Counter Point | V V Rajesh

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2019
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 3K

  • @arjunmurali4167
    @arjunmurali4167 4 ปีที่แล้ว +3393

    എന്റെ പൊന്നു ചേച്ചി വല്ല ബുദ്ധി ഉള്ളവരോട് ചോദിക്കു അല്ലാതെ ഇത് പോലെ ഉളവന്മാരോട് ചോദിച്ചിട്ടു എന്ത് കാര്യം

    • @user-xe4kz9gn2k
      @user-xe4kz9gn2k 4 ปีที่แล้ว +30

      😂😂😂😂സത്യം

    • @MrLGKM
      @MrLGKM 4 ปีที่แล้ว +32

      Eth BJP karanod chothichalum ith thanne avastha. Arodelm chothiiende??? Shani yude avastha manasilakku🤣🤣🤣

    • @sidheeksidhi9087
      @sidheeksidhi9087 4 ปีที่แล้ว +56

      അതിന് ഏത് ഹംകിനാണ് ബി.ജെ.പി യിൽ ബുദ്ധി 😂

    • @mshafeequebabu9763
      @mshafeequebabu9763 4 ปีที่แล้ว +15

      അപ്പോൾ ആരോട് ചോദിക്കും, ആരോട് പറയാൻ.

    • @juvairiyarasheed4335
      @juvairiyarasheed4335 4 ปีที่แล้ว +4

      Carect🤣🤣🤣🤣🤣🤣

  • @muhammedshafal4158
    @muhammedshafal4158 4 ปีที่แล้ว +2521

    ഷാനി എന്നത് ഇപ്പോ ബിജെപി കാർക് ഒരു പേടി സ്വപ്നമാണ്
    എത്ര പേരെയാ ഉത്തരം മുട്ടിച്ചത് 😄😄🤣🤣🤣🤣
    ♥️♥️ഷാനി ഇഷ്ടം ♥️♥️♥️

  • @jasmirjasmirchala6510
    @jasmirjasmirchala6510 4 ปีที่แล้ว +447

    ഷാനി ഇഷ്ടം ❤️ ഷാനിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യൂ

    • @antonyvarghese2858
      @antonyvarghese2858 2 ปีที่แล้ว

      ഷാനിക്ക്ബിജെപി കിട്ട് രണ്ട് തൊഴികൊടുക്കണം എന്നുതോന്നുമ്പോൾ ചാണകം റെഡി

  • @thasbinathesi1045
    @thasbinathesi1045 4 ปีที่แล้ว +479

    ഇനിയും ഇയാളെ തന്നെ ഇനിയും ചർച്ചക്ക് വിളിക്കണം ചിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aswanthpsreenivasan3849
    @aswanthpsreenivasan3849 4 ปีที่แล้ว +1298

    ഷാനിച്ചേച്ചി ഇങ്ങള് ന്തിനാണ് ആ പൊട്ടനെ ശ്രീ എന്ന് വിളിക്കണത്

    • @jeep143jeep3
      @jeep143jeep3 4 ปีที่แล้ว +8

      നിന്റെ അച്ഛനെ നീ നായിന്റെ മോനെ എന്നാണോ വിളിക്കുന്നത് ചെക്കാ അപ്പോൾ

    • @jansheerk8916
      @jansheerk8916 4 ปีที่แล้ว +88

      @@jeep143jeep3 പോടാ മൈരാ സങ്കി കുട്ടാ

    • @najmarafeeqnajmarafeeq6488
      @najmarafeeqnajmarafeeq6488 4 ปีที่แล้ว +6

      Ad enikum thonnin

    • @gamplay219
      @gamplay219 4 ปีที่แล้ว +32

      @@jeep143jeep3 polayadi mone chelakkathe poyikko nthe myre arinjittada oombha myra chelakkane nayinte mone

    • @shafeekbsi
      @shafeekbsi 4 ปีที่แล้ว

      🤭🤭

  • @rrr.trucklife1985
    @rrr.trucklife1985 4 ปีที่แล้ว +336

    കമെന്റ് മാത്രം മതി ഇന്ന് ഫുൾ ഇരുന്ന് ചിരിക്കാൻ മനസ്സിന്റെ എല്ലാ പ്രയാസങ്ങളും മാറും
    ഇങ്ങനെയും ഉണ്ടാകുമോ പൊട്ടന്മാർ

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +849

    *B =ബുദ്ധി ഇല്ലാത്ത*
    *J=ജനങ്ങളുടെ*
    *P=പാർട്ടി*
    വളരെ സത്യം 👌👌

  • @rinujasaleem1411
    @rinujasaleem1411 4 ปีที่แล้ว +575

    ഷാനി പൊളിയാണ്. ഷാനിക്ക് കട്ട സപ്പോർട്ട്...

  • @nishauh577
    @nishauh577 4 ปีที่แล้ว +1692

    ഗോവിന്ദചാമിയെ വിളിച്ചു സ്ത്രീസുരക്ഷയെപറ്റി ചർച്ചചെയ്തപോലെയായി...

  • @strangerc4580
    @strangerc4580 4 ปีที่แล้ว +598

    വെറുതേ ചർച്ച കണ്ടു സമയം കളഞ് .
    ആദ്യം തന്നെ കമന്റ്സ് വന്ന് വായിച്ചാ മതിയായിരുന്നു .
    🤣🤣🤣

    • @LoveLove-np6sb
      @LoveLove-np6sb 4 ปีที่แล้ว +3

      Bjp yokke kaanumbozhaa nammalokke ethrayo bodhavum budhiyum illaa aalaanenn.😂 aaavooo oraashwasam. Endhengilum sad aayitt indaambo bjp pangedukkunna interview kandaa madhiii😃😃

    • @shafeeqckp2550
      @shafeeqckp2550 4 ปีที่แล้ว

      Tnk u😉

    • @najmaabdulazeez3427
      @najmaabdulazeez3427 4 ปีที่แล้ว

      😂😂😂😂👍👌

    • @baheejtsk7314
      @baheejtsk7314 4 ปีที่แล้ว

      😂😂😂

    • @kabeertp8137
      @kabeertp8137 4 ปีที่แล้ว +1

      വെറുതെ സമയം കളഞ്ഞു

  • @vishnuthampi2614
    @vishnuthampi2614 4 ปีที่แล้ว +332

    ചിരിക്കാൻ വന്നവർ ആരൊക്കെ

    • @jasimpanakkal
      @jasimpanakkal 4 ปีที่แล้ว +2

      Chirichu chathuu
      ...pashu chanakam idumbol ulla rasam and mukath

    • @mohammedthufail7146
      @mohammedthufail7146 4 ปีที่แล้ว

      😂😂

  • @zai12372
    @zai12372 4 ปีที่แล้ว +203

    1- Shaani prabhakar from manorama
    2-Abhilash from Reporter and media one
    3-Sindhu premkumar from Asianet
    4-Smrithi from mathrubhoomi
    Uffffff..!!! Oru rakshayumilla..!!!

    • @aknisarwafy9310
      @aknisarwafy9310 4 ปีที่แล้ว +6

      Sindhu suryakumaar alle

    • @pijojose8936
      @pijojose8936 4 ปีที่แล้ว +1

      ഞാൻ ചിരിച്ച് മരിച്ചു

    • @shameenashan1270
      @shameenashan1270 4 ปีที่แล้ว +13

      Dr Arun kumar 24channel

    • @evrajeshrme1181
      @evrajeshrme1181 4 ปีที่แล้ว +3

      Nishad rawther

    • @jishnu11
      @jishnu11 3 ปีที่แล้ว +3

      @@shameenashan1270 arun kumar poli anu

  • @yasirarafathksd9228
    @yasirarafathksd9228 4 ปีที่แล้ว +536

    രാജേഷിനെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം എന്നാണ് എന്റെ ഒരിത് 😁

  • @nejilakkneju7337
    @nejilakkneju7337 4 ปีที่แล้ว +1115

    ഷാനി ചോദ്യം: ചക്കയ്ക്ക് എന്താണ് വില ഉത്തരം രാജേഷ്: മാങ്ങയ്ക്ക് 30 രൂപ

  • @CDream
    @CDream 3 ปีที่แล้ว +26

    കേട്ടവർക്ക് കാര്യം മനസ്സിലായി😄
    ഒരു രക്ഷയും ഇല്ല....👍

  • @abdulkareem6580
    @abdulkareem6580 4 ปีที่แล้ว +193

    ഷാനി പ്രഭാകരൻ ബിഗ് സല്യൂട്ട്

  • @rashid9899
    @rashid9899 4 ปีที่แล้ว +142

    ആരും തെറ്റിദ്ധരിക്കരുത് ഇവൻ പൊട്ടൻ ആയി അഭിനയിക്കുന്നത് അല്ല സത്യത്തിൽ പൊട്ടൻ ആണ്

  • @ArunArun-ps6je
    @ArunArun-ps6je 4 ปีที่แล้ว +330

    ഷാനി ദയവു ചെയ്ത് ഇ ഓന്തിനെ ചർച്ചക് വിളിക്കരുത് എന്റെ ഒരു അപേക്ഷയാണ്

    • @fazz5915
      @fazz5915 4 ปีที่แล้ว +5

      Itrayum veliya sangadangal ullappol nammale chirippikkan kazhiyunnath ivarkk matraman ath ningangal marakkaruth nanni venam nanni☹️

    • @salmamc5711
      @salmamc5711 4 ปีที่แล้ว +1

      😆😆😆

    • @davidvarghese240
      @davidvarghese240 4 ปีที่แล้ว

      Vilikkanam ennale janangalku manasilavu

    • @echuechuzzz4009
      @echuechuzzz4009 4 ปีที่แล้ว

      @@fazz5915 🤣🤣🤣🤭

    • @abdullatheefibnabdulkareem9244
      @abdullatheefibnabdulkareem9244 4 ปีที่แล้ว +1

      ആ ഒട്ടകം kovalene കൊണ്ട് വന്നിരുന്നെങ്കിൽ കുറെ കോമഡി കേൾക്കാമായിരുന്നു

  • @traitor9531
    @traitor9531 4 ปีที่แล้ว +66

    കുളം വറ്റിക്കും..... മീനുകൾ പേടിക്കേണ്ടതില്ല 😥

  • @Stranger.7011
    @Stranger.7011 4 ปีที่แล้ว +122

    ഷാനി വേറെ ലെവലാണ്..!! ഷാനിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അയാൾ അവിടുന്ന് കണ്ടം വഴി ഓടാൻ ഒരു പഴുതു നോക്കുകയാണ്..!! ഒരു പഴുതു കൊടുത്തേക്കു ഷാനി..!! പാവം ഓടിക്കോട്ടെ..!!😜😜😜

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 4 ปีที่แล้ว +246

    L k G കുട്ടികളെ ബുദ്ധി പോലും തനിക്ക് ഇല്ല ചെങ്ങായി

    • @zakkariyaparambath5375
      @zakkariyaparambath5375 4 ปีที่แล้ว

      മണ്ടൻമാരോട് ചോതിച്ചിട് എന്ത് കാര്യം ശാനി

    • @nasarck4497
      @nasarck4497 4 ปีที่แล้ว +1

      Jaba jabaaa

    • @IamGROOT-zx3lo
      @IamGROOT-zx3lo 4 ปีที่แล้ว

      Eth charchakalil pankedukkunna bjpkkarante avasthayum ithan. Amitt shajiyekkondum modiyekondum ivarkkan pani kittiyath🤣

  • @arjunghoshps5940
    @arjunghoshps5940 4 ปีที่แล้ว +402

    ശോഭ ചേച്ചിയെ കൂടി ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരിത്..

    • @beautifullifestyle4519
      @beautifullifestyle4519 4 ปีที่แล้ว +11

      ന്നാ ചിരിച്ച് ചാവാം.

    • @salmamc5711
      @salmamc5711 4 ปีที่แล้ว +3

      🤓🤓🤓

    • @sirajsirajpavam8221
      @sirajsirajpavam8221 4 ปีที่แล้ว +3

      Trolanmark chakara ayirikum😬😬

    • @echuechuzzz4009
      @echuechuzzz4009 4 ปีที่แล้ว +2

      അപ്പൊ മണ്ടത്തരങ്ങളുടെ പൂരം 🤣🤣ചിരിച്ചു മരിക്കും

    • @MAGICvish
      @MAGICvish 4 ปีที่แล้ว +3

      ഒരു ചർച്ചയിൽ ഇത്രേം മണ്ടത്തരം പോരെ 🤔

  • @tasnikinninkar474
    @tasnikinninkar474 4 ปีที่แล้ว +66

    ഷാനിയുടെ ഓരോ ചോദ്യങ്ങളും..സംഗികളുടെ ഹൃദയത്തിലേക്ക് തറകുന്നതാണ്.

  • @gzone309
    @gzone309 4 ปีที่แล้ว +53

    എന്ത് കിടു ചോദ്യം ആണ് ഷാനി ❤️❤️❤️❤️❤️❤️

  • @ashiqkallaramban
    @ashiqkallaramban 4 ปีที่แล้ว +465

    കേൾക്കുന്നവർ ക്ക് മനസ്സിൽ ആയി.. 👌👌👌 ഉത്തരം പറയാൻ ഇല്ല സി. വി. രാജേഷ് ന് 😄😄😄ബ.. ബ.. ബ. അടിക്കുക യാ 😆😆

    • @janema123
      @janema123 4 ปีที่แล้ว +2

      ഇവനെ കാണുമ്പോൾ തന്നെ എല്ലാർക്കും അറിയാം 😁
      ഇവന് പേടിയാണ് ഒന്നിനും ഉത്തരം പറയില്ല. അവനു തന്നെ അറിയാം താനൊരു മണ്ടനാണെന്ന്

  • @nouzil_bin_omer_1517
    @nouzil_bin_omer_1517 4 ปีที่แล้ว +613

    മോഡിയെ കൊണ്ട് ജോളിയെ കെട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ ഇന്ത്യക്കുള്ളു....

    • @c4ucomm
      @c4ucomm 4 ปีที่แล้ว +5

      Ijathi😂😂🤣🤣

    • @yakkathalivm128
      @yakkathalivm128 4 ปีที่แล้ว +1

      👌👌👌👌👌😂😂😂

    • @beenadeetyabeenadeetya7651
      @beenadeetyabeenadeetya7651 4 ปีที่แล้ว +5

      Jollykum ichiri uluppunde chayakadakarane venda

    • @vibeswithadam92
      @vibeswithadam92 4 ปีที่แล้ว +6

      നല്ല കാര്യം.എന്നാൽ മോദിയെ സയനൈഡ് കൊടുത്ത കളുമായിരുന്നു.വെറുതെ കൊതിപ്പികല്ലേ

    • @amithanazar3102
      @amithanazar3102 4 ปีที่แล้ว +1

      Nousil Pk ath kalakki ... 😅😀

  • @7736704487
    @7736704487 4 ปีที่แล้ว +147

    ഷാനി: മാമാങ്കം സിനിമയെ കുറിച്ച് എന്താണ് അഭിപ്രായം ശ്രീ വി വി രാജേഷ്
    രാജേഷ് ബ്രോ: അത് പണ്ട് മാമാങ്കം ഗംഗാ തീരത്ത് സവർക്കർ നടത്തിയതാണല്ലോ...മമ്മൂട്ടി അതിൽ നിർണായ പങ്ക് വഹിച്ചു...അതല്ലേ മമ്മൂട്ടി ഇപ്പോൾ അതിൽ അഭിനയിക്കുന്നത്...

    • @celinajoseph8611
      @celinajoseph8611 4 ปีที่แล้ว

      😅😅😅😅👍🏼

    • @Jasmin-lu3gl
      @Jasmin-lu3gl 4 ปีที่แล้ว

      🙃🙃🙃

    • @hashil2091
      @hashil2091 4 ปีที่แล้ว +2

      എന്റെ പൊന്നോ.. കമന്റ്‌ ബോക്സ്‌ ചിരിച്ചു മതിയായി

    • @RASDREAMWORLD
      @RASDREAMWORLD 4 ปีที่แล้ว

      🤣🤣🤣🤣🤣

  • @thoma84
    @thoma84 4 ปีที่แล้ว +157

    അങ്കണവാടിയിൽ പോലും പോകത്തവൻ എങ്ങനെ ആണ് ഷാനി താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയുക...

  • @anjalichacko250
    @anjalichacko250 4 ปีที่แล้ว +145

    നമ്മൾ എല്ലാവരും ഒരുമയോടെ ഒന്നിച്ചു നിന്ന് ഇതിനെ പ്രതിരോധിക്കണം.. ഇന്ത്യ ആരുടേയും സ്വാന്തം അല്ല. നമ്മുടെ പൂർവികർ കഷ്ടപ്പെട്ട് നേടി എടുത്ത സ്വാതന്ത്രം നമ്മൾ കാത്തു സൂക്ഷിക്കണം.

    • @shareefgoodkk5834
      @shareefgoodkk5834 4 ปีที่แล้ว

      Yes

    • @libuktmm5593
      @libuktmm5593 4 ปีที่แล้ว

      Swadadram neduyad aanu prashnam aayad..britishkar barichirunnenkil evide vere level aayene.

    • @cynicanarchist4923
      @cynicanarchist4923 4 ปีที่แล้ว

      @@libuktmm5593 adokke veruthe aan bro.... Britishukaar vannathin mumbum sheshavumulla indiayude avastha shashi tharoor britainil paranjirunnu.

    • @Safar-dx7bw
      @Safar-dx7bw 4 ปีที่แล้ว

      @@libuktmm5593 ശെരിയാണ് bro.. അങ്ങനെയാണേൽ RSS, ബിജെപി കാർക്ക് ഒരു Shoe polisher തൊഴിലായേനെ..

    • @ummerfayis7299
      @ummerfayis7299 4 ปีที่แล้ว

      😍😍😍😍👌👌👌👌👌👌

  • @venkittamohamedanwar6428
    @venkittamohamedanwar6428 4 ปีที่แล้ว +145

    ഉറങ്ങുന്നയാളെ വിളിച്ചുണർത്താം,ഉറക്കം നടിക്കുന്ന ആളെ എങ്ങനെ ഉണർത്താനാ ....

  • @reshmaar8358
    @reshmaar8358 4 ปีที่แล้ว +90

    എങ്ങനെ തേച്ച് ഒട്ടിക്കാം എന്ന് കാണിച്ചു തന്നു 🤣🤣🤣🤣

  • @rajamaniimalamukal3589
    @rajamaniimalamukal3589 4 ปีที่แล้ว +46

    അല്പം ബുദ്ധി ഉണ്ടായിന്നങ്കിൾ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @safeersafeer5325
    @safeersafeer5325 4 ปีที่แล้ว +222

    ലവൻ ഇങ്ങനെ ആണങ്കിൽ ലവന്റെ നേതാവ് മോദി എങ്ങനെയായിരിക്കും... വെറുതെയല്ല നമ്മുടെ രാജ്യം ഈ നിലയിലായത്.....

  • @rajeevsreekumar6061
    @rajeevsreekumar6061 4 ปีที่แล้ว +103

    ഏതപ്പാ... കോതമംഗലം ഇതു തന്നെ മോനെ മംഗലാപുരം.... (ഇതാണ്v. v രാജേഷ് )

  • @sachinsp5091
    @sachinsp5091 4 ปีที่แล้ว +151

    ഇനി ഈ കോമഡിഷോ എപ്പോഴാ ഉണ്ടാവുക

    • @mumthassiyam
      @mumthassiyam 4 ปีที่แล้ว +1

      sachin sachinsp 🤣😂

    • @joyaljohnson730
      @joyaljohnson730 4 ปีที่แล้ว +5

      @@mumthassiyam ithoru series akki irakkan pattiyal kollamayirunnu😂😂

    • @adarsh__mohan
      @adarsh__mohan 4 ปีที่แล้ว +5

      @@joyaljohnson730 savage

  • @sinushazz2664
    @sinushazz2664 4 ปีที่แล้ว +43

    Shanik irikatte 1 like

  • @lijinbabu4094
    @lijinbabu4094 4 ปีที่แล้ว +124

    ഷാനി ചേച്ചി സൂപ്പർ ആയിരം ഉമ്മ ഇവൻ എന്ത് തേങ്ങായ പറയുന്നേ

  • @Adeebpsy1999
    @Adeebpsy1999 4 ปีที่แล้ว +1440

    *BJP(ബുദ്ധി ഇല്ലാത്ത ജനത പാർട്ടി)*

  • @noushadaliabdulla8564
    @noushadaliabdulla8564 4 ปีที่แล้ว +128

    അടുത്ത മിസോറാം ഗവർണർ ആകാനുള്ള എല്ലാ ക്വാളിഫിക്കേഷനും ഉണ്ട്

    • @seemajohn3503
      @seemajohn3503 4 ปีที่แล้ว

      അടിപൊളി

    • @mohammedalijouhar1916
      @mohammedalijouhar1916 4 ปีที่แล้ว +1

      misoramile janangal paavangal avar enth pizhachu

    • @mrn_____d2526
      @mrn_____d2526 4 ปีที่แล้ว +3

      പറയും പോലെ ആ ചെങ്ങായി എവിടെ പോയി (കുമ്മൻജി)ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ

    • @hmzmpm9162
      @hmzmpm9162 3 ปีที่แล้ว

      😆

  • @irfadmuhammed9008
    @irfadmuhammed9008 4 ปีที่แล้ว +145

    ലാൽ : ബുദ്ധി ഉള്ള ആരേലും BJP യിൽ ഉണ്ടോ??
    പൃഥ്വിരാജ് : എന്റെ അറിവിൽ ഇല്ല
    (MOVIE :Anwar)

    • @celinajoseph8611
      @celinajoseph8611 4 ปีที่แล้ว +1

      😅😅👍🏼

    • @santhoshaghouse3521
      @santhoshaghouse3521 4 ปีที่แล้ว +1

      ജി ഹാദി പണ്വും.സ്വരാജിന്റെ സംരക്ഷണവും ഉള്ള അന്നക്ക് എന്ത് ബില്

    • @irfadmuhammed9008
      @irfadmuhammed9008 4 ปีที่แล้ว +8

      @@santhoshaghouse3521 എന്ത് തേങ്ങായ ഷൂസ് നക്കികളെ പറയുന്നേ 😂😂😂🖕🐒സവർക്കർ നക്കി

    • @rajeshsasthri
      @rajeshsasthri 4 ปีที่แล้ว

      നേരാണോ

    • @rajeshsasthri
      @rajeshsasthri 4 ปีที่แล้ว

      നേരാണോ

  • @muhammedniyas7708
    @muhammedniyas7708 4 ปีที่แล้ว +47

    കേട്ടവർക്ക് മനസ്സിലായി...... ഷാനിചേച്ചി അക്ക ഉയിർ ❤️

  • @suhaibkoppam272
    @suhaibkoppam272 4 ปีที่แล้ว +220

    എന്തിനാ ഇയാളെ ചർച്ചക്ക് വിളിക്കുന്നത് പൊട്ടത്തരം വിളിച്ച് പറയാനൊ......

    • @mudhassirmk4212
      @mudhassirmk4212 4 ปีที่แล้ว +7

      Just for entertainment 😬😬😬😬😬

    • @Arshad_97
      @Arshad_97 4 ปีที่แล้ว +6

      Rating rating 😂

    • @althafpr6071
      @althafpr6071 4 ปีที่แล้ว +5

      Ingane okke alle channel rating koottunneee , comedy kk nalla market alleee. ,, Shobechi undel kamay irunnu😂😂

    • @althafpr6071
      @althafpr6071 4 ปีที่แล้ว

      Sry , kanamayirunnu

    • @strangerc4580
      @strangerc4580 4 ปีที่แล้ว +1

      Aarmaadhippin 🤣 Aahlaadhippin🤣🤣🤣

  • @priyapcanada4658
    @priyapcanada4658 4 ปีที่แล้ว +24

    Shani, you’re the best as a debate moderator. I liked the way you responded to the LKG analogy. Keep up your good work!!

  • @awesomeclips3919
    @awesomeclips3919 4 ปีที่แล้ว +30

    Rajesh : പുല്ല് അവന്മർക്ക്‌ ഓരോന്ന് ഉണ്ടാക്കി വെച്ചമതിയല്ലോ..

  • @VaishnaTAji
    @VaishnaTAji 4 ปีที่แล้ว +290

    ന്റെ പുന്നാര ചേച്ചി ....ആ മന്ധപ്പിനെ ഒന്ന് ഉന്തി മറിച്ചിടോ ?????

    • @sumit.m8774
      @sumit.m8774 4 ปีที่แล้ว +1

      😅😅

    • @harishrs7697
      @harishrs7697 4 ปีที่แล้ว +1

      😄😄😄😄😄😄

  • @inspired2780
    @inspired2780 4 ปีที่แล้ว +134

    അവൻ വി വി അർജേഷ് അല്ല അവനാണ് ശശി രാജേഷ്

  • @m4muthutalks
    @m4muthutalks 4 ปีที่แล้ว +54

    കമന്റ് വായിച്ചു സിരി വന്നവർ ഇവിടെ ലൈക്‌ അടിക്ക് 👌😃😂

  • @anaghaanuz1447
    @anaghaanuz1447 4 ปีที่แล้ว +22

    Shani chechi polichu 🤝

  • @praveenbenny1835
    @praveenbenny1835 4 ปีที่แล้ว +340

    ഈ ബിജെപി പ്രവർത്തകരെ ഇന്ത്യൽ നിന്നു തന്നെ ഒന്നും പുറത്താക്കാൻ പറ്റോ

    • @salmamc5711
      @salmamc5711 4 ปีที่แล้ว +3

      Aakanam

    • @ishaisha81
      @ishaisha81 4 ปีที่แล้ว +5

      Yes..avaraanu povendavar

    • @ummerfayis7299
      @ummerfayis7299 4 ปีที่แล้ว +2

      Crct bro..

    • @navaskallidumbil6581
      @navaskallidumbil6581 4 ปีที่แล้ว +3

      Ndh cheyyana shavangal

    • @shahana1003
      @shahana1003 4 ปีที่แล้ว +1

      Verthe purathakiya poora....ellarum koodi erinjoodikanam

  • @tintocachuthan5551
    @tintocachuthan5551 4 ปีที่แล้ว +75

    വന്ന് പെട്ടുപോയല്ലോ ഇറങ്ങിയോടാനും പറ്റാണ്ടായല്ലോ 🤣🤣🤣🤣🤣

  • @nidashas
    @nidashas 4 ปีที่แล้ว +24

    ഇപ്പോൾ ചിരിക്കാൻ കോമഡി പ്രോഗ്രാം ഒന്നും കാണേണ്ട . ചർച്ച കണ്ടാൽ മതി. 😂

  • @firekiller2552
    @firekiller2552 4 ปีที่แล้ว +44

    എന്റെ പൊന്നു ഷാനി നമിച്ചു എന്റമ്മോ ചിരിച്ചുപണ്ടാരമടങ്ങി..
    കിടു ചോദ്യം L KG ചോദ്യം... രാജേഷ്...😂😂😂

  • @lovingeorge65
    @lovingeorge65 4 ปีที่แล้ว +43

    First time, shani got angry out of pain and agony.... she s a lady with good heart...

  • @knowme6968
    @knowme6968 4 ปีที่แล้ว +68

    Shaniyude മുന്നിൽ pedunnathilum nallath ട്രെയിനിനു തല വെക്കുന്നതാണ്....

    • @reeemmaaa600
      @reeemmaaa600 4 ปีที่แล้ว +2

      Abhilashinteyum😂

  • @bijuvithura5554
    @bijuvithura5554 4 ปีที่แล้ว +11

    ഷാനി പ്രഭാകർ
    l Like it Proud of U

  • @sandeeps7395
    @sandeeps7395 4 ปีที่แล้ว +100

    അല്ല ഇയ്യാളോട് അങ്ങിനെയുള്ള ചോദ്യം ചോയ്ക്കാൻ പാടില്ല..... ഇയ്യാളോട് ചോദിക്കേണ്ട ചോദ്യം ഇതാണ്...
    1.... പശുവിന് എത്ര കൊമ്പ് ഉണ്ട്?
    2......ചാണകത്തിന്റ നിറം എന്ത്?
    3.....പശുവിന്റെ മൂത്രത്തിന്റ ഗുണം എന്തൊക്കെ?......
    ഇങ്ങനെയുള്ള ചോദ്യം ചോദിക്കാതെ ഇപ്പോ രാജ്യം നേരിടുന്ന പ്രശ്നം ചോദിച്ചാൽ ഇയ്യാൾ ഒരു ഇങ്ങനെ പറയു...

  • @appuslechu3193
    @appuslechu3193 4 ปีที่แล้ว +103

    ജബ ജബ ജബ അടിപൊളി വാ പോകാം..

    • @fahirufas3633
      @fahirufas3633 4 ปีที่แล้ว

      😂🤣🤣🤣🤣😂😂

  • @abdulnassernasser3535
    @abdulnassernasser3535 4 ปีที่แล้ว +30

    എന്റെ പൊന്നു സഹോദരിയായ ഷാനി നിനക്ക് ഒരു ബിഗ് ✋️✋️✋️

  • @shahanashefeek270
    @shahanashefeek270 4 ปีที่แล้ว +14

    Shani chechi ningal oru penpuli aan ningalaan ente role model

  • @sushagappu6296
    @sushagappu6296 4 ปีที่แล้ว +15

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഇവനെയൊക്കെ ചർച്ചക്ക് വിളിച്ചത് വലിയ പരാജയമായി പോയി

  • @vivekkumarvs1925
    @vivekkumarvs1925 4 ปีที่แล้ว +39

    Shani prabhkaran Big Salute

  • @SureshBabu-mu7cu
    @SureshBabu-mu7cu 4 ปีที่แล้ว +95

    നേരിട്ട് ചോദിച്ചിട്ട് കുഴപ്പിക്കല്ലെ ഷാനി ജീവിച്ചു പോയ്ക്കോട്ടെ

  • @muhammdshibil6295
    @muhammdshibil6295 4 ปีที่แล้ว +6

    Shani❤️ is a inspiration to journalism

  • @lekshmivenugopal362
    @lekshmivenugopal362 4 ปีที่แล้ว +16

    Shani ചേച്ചി uyir😘😘😘😘

  • @jamilhss7052
    @jamilhss7052 4 ปีที่แล้ว +236

    അയാൾ വീണിടത്ത് കിടന്ന് ഉരുളുക യാണ് ഉത്തരംമുട്ടി ഇരിക്കുന്നു കണ്ടം വഴി ഓടാൻ സാധ്യതയുണ്ട്

    • @shahida8307
      @shahida8307 4 ปีที่แล้ว +1

      ഇതു ഞാൻ കണ്ട ചർച്ച ഷാനി യുടെ ചോദ്യം സൂപ്പർ ഉത്തരം മുട്ടി രാജേഷ് ഇവർ ക്കു ൽ കെ ജി കുട്ടി കളുടെ ബുദ്ധി പോലും ഇല്ല എന്ന് അലോ ചി കുമ്പോൾ സങ്കടം

    • @fasilfaisu1315
      @fasilfaisu1315 4 ปีที่แล้ว +1

      കള്ളത്തരം കാണിച്ച് പിടിച്ചാൽ പിന്നെ സമ്മതിക്കണം അല്ലേൽ ആരായാലും ഉത്തരം ഇതുപോലെ ഇരിക്കും

    • @jamilhss7052
      @jamilhss7052 4 ปีที่แล้ว

      @@shahida8307 👍

    • @jamilhss7052
      @jamilhss7052 4 ปีที่แล้ว +1

      @@fasilfaisu1315 👍

  • @sagaryash4798
    @sagaryash4798 4 ปีที่แล้ว +366

    അണ്ണാ ബാ അണ്ണാ, നമുക് പോയി കഞ്ഞി കുടിക്കാം. അത് അല്ലെ heroism

  • @Monoos8921
    @Monoos8921 4 ปีที่แล้ว +6

    രാജേഷിനെ ഇരുത്തി പൊരിച്ച ഷാനി ഒരു ബിഗ് സല്യൂട്ട്..... 👌👌👌💪💪💪

  • @hanochaugustin6924
    @hanochaugustin6924 4 ปีที่แล้ว +6

    3:44 ronaaldoooo ooooohhhhh....❤️❤️..Shani checho pwolich

  • @onlyforjoke8025
    @onlyforjoke8025 4 ปีที่แล้ว +25

    ഷാനീ എജ്ജാതി അവതാരിക ആണ് ♥♥♥പറയാതെ വയ്യ

  • @mohammedaliq8
    @mohammedaliq8 4 ปีที่แล้ว +31

    ഷാനി
    ശത്രുവിനോടുപോലും ഇങ്ങനെ ചെയ്യരുത്.
    നീ ഇങ്ങനെ ഒക്കെചോതിച്ചാൽ ഞാൻ ഇനിവരില്ല എന്ന് രാജേഷ്.

  • @shakirshibi5511
    @shakirshibi5511 4 ปีที่แล้ว +6

    Shani ഇങ്ങള് വേറെ ലെവലാണ്... 😍💪

  • @rino2575
    @rino2575 3 ปีที่แล้ว +5

    വീണ്ടും ചിരിക്കാൻ വന്നവർ 😍😍😍

  • @mohdidea
    @mohdidea 4 ปีที่แล้ว +184

    *വി വി രാജേഷ്:അത് അവിടെ ഇവിടെ എവിടെ അങ്ങനെ പറഞ്ഞാൽ പിന്നേ ഇങ്ങനെ അത് എങ്ങനെ ആവും*

    • @malabiju1980
      @malabiju1980 4 ปีที่แล้ว +2

      😂😂😂😂

    • @mohammedjabir5176
      @mohammedjabir5176 4 ปีที่แล้ว +2

      😃😃😃😃

    • @vahidkc174
      @vahidkc174 4 ปีที่แล้ว +2

      🤣😂🤣🤣🤩😆🤣😆🤣

    • @ameenihsan7308
      @ameenihsan7308 4 ปีที่แล้ว +2

      😂😂😂

    • @strangerc4580
      @strangerc4580 4 ปีที่แล้ว +2

      🤣🤣🤣🤣Ennaalum tholvi sammadhikkunnillalloo

  • @Palmrootmusic
    @Palmrootmusic 4 ปีที่แล้ว +72

    പല്ല് വെന ആയൂണ്ടാ അല്ലെ നന്നായി ഉത്തരം പറഞ്ഞേനെ

  • @ArnoldPeterSon
    @ArnoldPeterSon 4 ปีที่แล้ว +10

    Shani Thug Life!

  • @rajeshsasthri
    @rajeshsasthri 4 ปีที่แล้ว +8

    അരിയെത്ര എന്നു ചോദിച്ചാൽ പയർ അഞ്ഞാഴി എന്നു ഉത്തരം. ബുദ്ധിയുള്ള ആരെയെങ്കിലും ചർച്ചക് വിളിക്കു shani

  • @ippucha
    @ippucha 4 ปีที่แล้ว +89

    ഷാനി ചോദ്യം സൂപ്പർ👏
    v v രാജേഷ് പോലോത്ത ആളെ എന്തിനാണ് സ്റ്റുഡിയോ ഇരുത്തുന്നത് കഷ്ടം

  • @m43c20
    @m43c20 4 ปีที่แล้ว +49

    ഈ ബില്ലു കൊണ്ട് കേരളത്തിലേക്ക് വരാൻ നിൽക്കണ്ട മക്കളെ

  • @sinijohn3443
    @sinijohn3443 4 ปีที่แล้ว +4

    Counter Point അല്ല.. Comedy Utsav.. 😆..പേര് ഇനിയത് മതി.. ഷാനി പൊളിച്ചു

  • @ibrahimt3562
    @ibrahimt3562 4 ปีที่แล้ว +7

    Shani ishtam♥️♥️♥️

  • @faisi.kannur9182
    @faisi.kannur9182 4 ปีที่แล้ว +90

    ഷാനിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നുങ്കിൽ എന്റെ ശിവനെ.....

  • @sidiqcsidi3874
    @sidiqcsidi3874 4 ปีที่แล้ว +128

    രാജേഷ് ഇനി ഈ വഴിക്ക് വരും എന്ന് തോന്നുന്നില്ല

    • @anithak9550
      @anithak9550 4 ปีที่แล้ว +1

      Pinne vanne kure olathum...onnu poda...

    • @shrp398
      @shrp398 4 ปีที่แล้ว

      Uluppillatha jandhuvaan... Ineem keri varum

    • @anithak9550
      @anithak9550 4 ปีที่แล้ว

      @@shrp398 uluppilayka alla nattellu undu athu konda...evalde yekke mukatju nokki parayan ulla thantedam undu

    • @ayshasabir579
      @ayshasabir579 4 ปีที่แล้ว +1

      @@anithak9550 kashtam😱

    • @ayshasabir579
      @ayshasabir579 4 ปีที่แล้ว +2

      @@anithak9550 thantedam kodano jaba jaba jaba aakkunne😂😂😂

  • @firekiller2552
    @firekiller2552 4 ปีที่แล้ว +1

    ഷാനി...ഷാനി പൊളിയാണ് കട്ട സപ്പോർട്ട്.. എപ്പഴും ശെരികൾക്കൊപ്പം ഉണ്ടാകണം ഷാനി

  • @shareefpms1310
    @shareefpms1310 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല മേടം.....അടിപൊളി......
    ഇവനെപോലുള്ളവരെ വാക്കുകൾ കൊണ്ട് വധിക്കണം...✌✌✌

  • @user-tc5hh7cg8z
    @user-tc5hh7cg8z 4 ปีที่แล้ว +37

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന വർഗമാണ്

  • @jamilhss7052
    @jamilhss7052 4 ปีที่แล้ว +37

    ആരെയും പുറത്താക്കി ല്ല ജയിലിൽ നടക്കുകയുള്ളൂ ഇതേ ബില്ല് അയാൾക്കെതിരെ ആയിരുന്നെങ്കിൽ കളി കാണാമായിരുന്നു

  • @shakeelarasheed857
    @shakeelarasheed857 4 ปีที่แล้ว +18

    V.V Rajesh vanna sthalam maaripoyi 😂😂😂 shanichechiyoda kali

  • @kingoftraveller
    @kingoftraveller 4 ปีที่แล้ว +5

    Shani madam adipoli

  • @richuameen7807
    @richuameen7807 4 ปีที่แล้ว +18

    ഇത്തിരി ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്ങിലും വിളിക്കായിരുന്നു ഇത് അതിനും പറ്റില്ലല്ലോ 🤦‍♂️

  • @aswanthpsreenivasan3849
    @aswanthpsreenivasan3849 4 ปีที่แล้ว +32

    ഇന്റെ ശോഭേച്ചിനെ കൂടെ ഇങ്ങള് ചർച്ചയിൽ ദയവായി ഉൾപ്പെടുത്തണം കേട്ടോ ഷാനിച്ചേച്ചി. Concurrent listine പറ്റി പറഞ്ഞ പോലെ വല്ല പുതിയ അറിവും നമ്മൾക്ക് ലഭിക്കുമായിരുന്നു

  • @k.janadhananvinod7708
    @k.janadhananvinod7708 4 ปีที่แล้ว +1

    Mr.Rajesh proved beyond doubts!!!

  • @orujinnaa2951
    @orujinnaa2951 4 ปีที่แล้ว +2

    Shaani prabhakaran 🔥🔥🔥😍😍😍😍

  • @muhammedshafip4170
    @muhammedshafip4170 4 ปีที่แล้ว +47

    സൂപ്പർ ഷാനി

  • @piecefullm5204
    @piecefullm5204 4 ปีที่แล้ว +27

    ഈ രാജേഷ് മൊയന്തിനെയൊക്കെ വിളിച്ച് ഇരുത്തിയിട്ട് മനോരമയുടെ ക്രടിറ്റ് കളയല്ലേ

  • @mohdunais5461
    @mohdunais5461 4 ปีที่แล้ว

    enthoo ishttamanu chechi ningale oke kanumbo annu janam tv pole ulla chanal pottakinatil itt kathikkan thonunne big salute chechi 🤚

  • @diludilfadilfa7746
    @diludilfadilfa7746 4 ปีที่แล้ว +3

    Shani chechi fans💥💪

  • @anvarkylm123
    @anvarkylm123 4 ปีที่แล้ว +29

    രാജേഷ് ബ്ബ്ബ് ബ്ബ് ബ്ബ്ബ്ബ് 😂

  • @sajisaju3414
    @sajisaju3414 4 ปีที่แล้ว +26

    രായേഷ് : എട ജാങ്കോ... നീയറിഞ്ഞാ...

  • @mrn_____d2526
    @mrn_____d2526 4 ปีที่แล้ว +6

    ഷാനി✌️✌️✌️✌️

  • @sumayyashafi6992
    @sumayyashafi6992 4 ปีที่แล้ว +3

    Shani pwlichu😍