'പോപ്പുലർ ഫ്രണ്ടിനെ നിലക്ക് നിർത്താൻ സർക്കാരിന് കഴിവില്ലെങ്കിൽ ഞങ്ങൾക്ക് അത് ചെയ്യേണ്ടിവരും'

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2022
  • 'പോപ്പുലർ ഫ്രണ്ടിനെ നിലക്ക് നിർത്താൻ സർക്കാരിന് കഴിവില്ലെങ്കിൽ ഞങ്ങൾക്ക് അത് ചെയ്യേണ്ടിവരും' വത്സന്‍ തില്ലങ്കേരി
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    NEWS ANCHOR :

ความคิดเห็น • 788

  • @shajik4061
    @shajik4061 2 ปีที่แล้ว +60

    Correct point.. 🧡🧡 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അത്ര മാത്രം പറഞാൽ മതി.. ഓരോ വാക്കിലും 1000 അർത്ഥങ്ങൾ.. nothing more .... Nothing less...

    • @ckpara20
      @ckpara20 2 ปีที่แล้ว

      th-cam.com/video/m62dNB-uNhA/w-d-xo.html

    • @ckpara20
      @ckpara20 2 ปีที่แล้ว +1

      വാക്കിൽ വാക്കിൽ അർത്ഥം ഉണ്ടാവും നേരിൽ വരുമ്പോൾ നേരിൽ വരുമ്പോൾ എടപ്പാളോട്ടം മാതൃകയാക്ക രുത്

    • @mohammedriyas3788
      @mohammedriyas3788 2 ปีที่แล้ว

      വേസ്റ്റ്.

    • @shajik4061
      @shajik4061 2 ปีที่แล้ว +5

      @@ckpara20 നിങ്ങളെ തലശ്ശേരി ഓട്ടം ഒട്ടും മോശം അല്ല കേട്ടോ.. 😂😂🤣🤣

    • @shajik4061
      @shajik4061 2 ปีที่แล้ว +2

      @@mohammedriyas3788 അതെ.. സൂടപ്പികൾക്ക് നല്ലത് പണ്ടെ പറ്റില്ലല്ലോ.. പുത്തകത്തിൽ 9 വയസ്സ് കാരിനേ മാമൻ കളിച്ച കഥ...കൊള്ളാം.. അല്ലേ sudumon..

  • @azhakankaravoor3053
    @azhakankaravoor3053 2 ปีที่แล้ว +172

    പിണറായിയുടെ അറ്റം വെട്ടിപ്പോയി. ഇനി അതിന് കഴിയില്ല.

    • @alexnedumkompil1270
      @alexnedumkompil1270 2 ปีที่แล้ว +7

      He went to America to cut

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว +2

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

    • @geethuprathap9579
      @geethuprathap9579 2 ปีที่แล้ว

      😀

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 ปีที่แล้ว

      2varshathe gyarandy koodiyollu athode theernu pinne narakathilekpokum ,,pinn pfi bandamulla riyas muriyan avum ,,,medsin ellathe jeevikanpatsthayi gyarandy kurava

    • @vinu5559
      @vinu5559 ปีที่แล้ว

      ഇപ്പോളോ കഴിഞ്ഞോ? Pfi evide?? 😅😅

  • @vinu5559
    @vinu5559 ปีที่แล้ว +20

    അങ്ങയുടെ വാക്കുകൾ ഞാൻ കേൾക്കുന്നത് ചെവികൊണ്ടല്ല മനസ്സ് കൊണ്ടാണ് വൽസേട്ടാ 😘😘🇮🇳🇮🇳🇮🇳🇮🇳 love you.. RSS എന്ന പ്രസ്ഥാനത്തോട് തോന്നുന്ന ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല ഒരുപാട് സ്നേഹം ജയ് ഹിന്ദ്

  • @opk5388
    @opk5388 2 ปีที่แล้ว +29

    അനേകം വിദേശശക്തികളുടെ ആക്രമണങ്ങളിൽ നിന്നും പാടം പഠിച്ച 400വർഷം മുൻപ് അയോധ്യ പള്ളിയാക്കിയ1921ൽഹിന്ദു കൂട്ടക്കൊലയിൽനിന്നും മതപരിവർത്തനത്തിൽ നിന്നും പാടം പഠിച്ച ഒരു ഭാരതീയസമൂഹമാണ് ഇന്ന് ഇന്ത്യയിൽ ഉയിർത്തെണീറ്റ് നിൽക്കുന്നതെന്ന് മനസ്സിലാക്കാത്തവർ ഇനിയും അതുപോലൊക്കെ ചെയ്യാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് അവർ ചിന്തിക്കുന്നില്ല 🙏അന്നെല്ലാം rss ആയിരുന്നില്ല ഇവരുടെ ഏതിർപക്ഷത് അതായത് ഹിന്ദുവിനെ തുടച്ചുനീക്കൽ മാത്രമായിരുന്നു ലക്ഷ്യം എല്ലാ മതേതരഹിന്ദുവും ഓർത്താൽ നന്ന് 🙏

  • @jayasankarprince3164
    @jayasankarprince3164 2 ปีที่แล้ว +55

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 💝

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

  • @maneeshmuraleedharan9888
    @maneeshmuraleedharan9888 2 ปีที่แล้ว +66

    What a thrilling talk,u r a great man valsan thillangheri

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      @@sujancm6156 dear chanagam you have been inflicted by the virus of communal hatred , hope people like you would be able to get rid of this virus.

    • @sujancm6156
      @sujancm6156 2 ปีที่แล้ว

      @@tojojosephcherivuparambhil4758 eda Chetta paranki Changan upayogichu north india Karnataka Tamilnadu janangal krishi cheytu undakunna thanu nee 3 neravum thattunath Hindu virudhanaya nee mathethara onnu poda

    • @shameerangadi4926
      @shameerangadi4926 2 ปีที่แล้ว

      😆😆😆

  • @user-we8gi3xt5b
    @user-we8gi3xt5b 2 ปีที่แล้ว +16

    Very good Hindus .... stand together n we will never fall....this is our country...Jai hind !!!

  • @ajip6084
    @ajip6084 2 ปีที่แล้ว +91

    Very good 🙏
    സമാധാന കമ്ശികളായ എല്ലാം ആൾക്കാരും ഈ പ്രസംഗം കേൾക്കണം... ഒത്തുചേരണം.... ഭാരതത്തെ രക്ഷിക്കണം.... സ്വാതന്ത്ര്യം വേണമെങ്കിൽ ഭാരത പൈതൃകം നിലനിൽക്കണം... നിലനിർത്തണം 🙏🙏🙏

    • @abidcaabdullah6072
      @abidcaabdullah6072 2 ปีที่แล้ว +3

      വത്സൻ സെന്റികൾ.. 😂
      - ലീഗ്‌ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ലീഗ്‌ സമ്മേളനത്തിനു വന്ന അസ്‌ഹറിനെ ഞങ്ങൾ വെട്ടിക്കൊലപ്പെടുത്തി. അങ്ങനെ ഒട്ടനവധി ലീഗ്‌ അനുഭാവികളെയും.
      - മുജാഹിദുകാർ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ദീനി പ്രബോധനം നടത്തിയ മുജാഹിദുകാരെ പട്ടിയെപ്പോലെ തല്ലിയോടിച്ചിട്ടുണ്ട്‌. അവസരം വന്നാൽ ഇനിയും കൊടുക്കും.
      - സുന്നികൾ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ്‌ മൗലവി, കാട്ടൂർ അലവി മൗലവി തുടങ്ങി ഒട്ടനവധി സുന്നി പണ്ഡിതരെ കൊന്നൊടുക്കിയിട്ടുണ്ട്‌. ആക്രമിച്ച്‌ മൃതപ്രായരാക്കിയിട്ടുണ്ട്‌.
      - പിന്നെ.. പോപുലർ ഫ്രണ്ടുകാരെ മാത്രം ഞങ്ങൾ ആക്രമിച്ചിട്ടുണ്ട്‌.
      അതിനു നല്ലോണം തിരിച്ചു കിട്ടുന്നുമുണ്ട്‌.
      ഇങ്ങക്ക്‌ മറ്റു മുസ്ലിം സംഘടനകളെ പോലെ വെറുതെ ഇരുന്ന് ഞങ്ങളെ വിമർശിച്ചാൽ പോരേടോ.. ങീ..ങീ..😩😭😭

    • @PrasannaKumar-uu7ew
      @PrasannaKumar-uu7ew 2 ปีที่แล้ว


    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

  • @sajeenasalim2168
    @sajeenasalim2168 2 ปีที่แล้ว +72

    വളരെ അപൂർവ്വമായി സംഘപരിവാർ നേതാക്കന്മാർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി മാന്യ മായ ഭാഷയയിൽ തില്ലങ്കേരി നടത്തിയ പ്രസംഗം സ്വാഗതാർഹം'

    • @xtreamvideoskerala1037
      @xtreamvideoskerala1037 2 ปีที่แล้ว +1

      Thanks

    • @chandranmk5772
      @chandranmk5772 2 ปีที่แล้ว +21

      അപ്പോൾ SDPI, പോപ്പുലർ ഫ്രണ്ട് കാർ നടത്തുന്ന വർഗീയ പ്രസംഗങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നില്ലേ....????

    • @abidcaabdullah6072
      @abidcaabdullah6072 2 ปีที่แล้ว +6

      വത്സൻ സെന്റികൾ.. 😂
      - ലീഗ്‌ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ലീഗ്‌ സമ്മേളനത്തിനു വന്ന അസ്‌ഹറിനെ ഞങ്ങൾ വെട്ടിക്കൊലപ്പെടുത്തി. അങ്ങനെ ഒട്ടനവധി ലീഗ്‌ അനുഭാവികളെയും.
      - മുജാഹിദുകാർ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ദീനി പ്രബോധനം നടത്തിയ മുജാഹിദുകാരെ പട്ടിയെപ്പോലെ തല്ലിയോടിച്ചിട്ടുണ്ട്‌. അവസരം വന്നാൽ ഇനിയും കൊടുക്കും.
      - സുന്നികൾ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ്‌ മൗലവി, കാട്ടൂർ അലവി മൗലവി തുടങ്ങി ഒട്ടനവധി സുന്നി പണ്ഡിതരെ കൊന്നൊടുക്കിയിട്ടുണ്ട്‌. ആക്രമിച്ച്‌ മൃതപ്രായരാക്കിയിട്ടുണ്ട്‌.
      - പിന്നെ.. പോപുലർ ഫ്രണ്ടുകാരെ മാത്രം ഞങ്ങൾ ആക്രമിച്ചിട്ടുണ്ട്‌.
      അതിനു നല്ലോണം തിരിച്ചു കിട്ടുന്നുമുണ്ട്‌.
      ഇങ്ങക്ക്‌ മറ്റു മുസ്ലിം സംഘടനകളെ പോലെ വെറുതെ ഇരുന്ന് ഞങ്ങളെ വിമർശിച്ചാൽ പോരേടോ.. ങീ..ങീ..😩😭😭

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 ปีที่แล้ว +2

      Pallikal polichathum gusthathumare vetiythum cpim partiyane, pinne EK AP vibagavum,, Muslim 5sangadana 5 pallikalum 5 quranum,matulla mathathinoke 2 grendamollu

    • @vknair9496
      @vknair9496 2 ปีที่แล้ว +5

      ഇതാണ് സജീന സംഘം അത് കൊണ്ട് തന്നെ ആണ് ഇന്ന് സംഘം ഭാരതം ഭരിക്കുന്നത്. സംഘത്തിൽ നിന്നും രാഷ്‌ട്രപതി ഉപരാഷ്ട്ര പതി പ്രധാന മന്ത്രി 19 മുഖ്യമന്ത്രിമാർ എല്ലാം സംഘ പുത്രന്മാർ ആണ്. ഈ പ്രസ്ഥാനം രാഷ്ട്ര നന്മ മാത്രം ആഗ്രഹിക്കുന്നു അല്ലാതെ മത ഭ്രാന്ത്‌ ഇല്ല.

  • @chandrasekharan9760
    @chandrasekharan9760 2 ปีที่แล้ว +17

    വത്സൻ ജീ👌👌👌🙏🙏🙏🚩🚩🚩

    • @simpletohumblefine5809
      @simpletohumblefine5809 2 ปีที่แล้ว +2

      ഏത് ജീ ആയാലും... നമ്മക്ക് ഓല പാമ്പ് ആണ്

    • @chandrasekharan9760
      @chandrasekharan9760 2 ปีที่แล้ว +5

      ഓലപാമ്പിനെ കണ്ട് പേടിച്ചു അല്ല. ? അപ്പോൾ യഥാർത്ഥ പാമ്പിനെ കണ്ടാൽ ......

    • @ikkzz1
      @ikkzz1 2 ปีที่แล้ว +1

      @@simpletohumblefine5809 നിന്റെ ഓല പാമ്പ് ആണെന്ന് വെച് എല്ലാവരുടേം അങ്ങനെയല്ല

    • @thwahatv8155
      @thwahatv8155 2 ปีที่แล้ว

      ഇനി മോദിജി ആയാലും നമ്മക്ക് പുല്ല്

  • @vishnuprasad.p4071
    @vishnuprasad.p4071 2 ปีที่แล้ว +34

    100% ശെരിയാണ്

    • @saidalavi35chenakkal32
      @saidalavi35chenakkal32 2 ปีที่แล้ว +1

      ആ ശരി കൊണ്ടാണോ കുഞ്ഞുമോനെ കാസർകോട് പള്ളിയിൽ കിടന്നുറങ്ങിയിരുന്ന മുസ്ലിയാര് കഴുത്തറുത്തു കൊന്നത് അവിടെ തന്നെയുള്ള മറ്റൊരു മുസ്ലിയാരെ പട്ടികയിൽ ആണി അടിച്ചു കയറ്റി തലക്കടിച്ചു ഇന്ന് ജീവച്ഛവമായി വീട്ടിൽ കഴിയുന്നു മദ്രസയിൽ പോയിരുന്നു ഫഹദ് എന്ന കുഞ്ഞുമോന് കൊന്നുകളഞ്ഞു സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമായ ഫൈസലിനെ കൊടിഞ്ഞി കൊന്നുകളഞ്ഞു ഇവരൊന്നും പോപ്പുലർ ഫ്രണ്ടുകാർ ആയിരുന്നില്ലല്ലോ ഇപ്പോൾ മുസ്ലിങ്ങളോട് സ്നേഹം കൂടുന്നുണ്ടോ എന്താണ് പ്രസംഗത്തിൽ ഒരു മയം

    • @abidcaabdullah6072
      @abidcaabdullah6072 2 ปีที่แล้ว +1

      വത്സൻ സെന്റികൾ.. 😂
      - ലീഗ്‌ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ലീഗ്‌ സമ്മേളനത്തിനു വന്ന അസ്‌ഹറിനെ ഞങ്ങൾ വെട്ടിക്കൊലപ്പെടുത്തി. അങ്ങനെ ഒട്ടനവധി ലീഗ്‌ അനുഭാവികളെയും.
      - മുജാഹിദുകാർ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ദീനി പ്രബോധനം നടത്തിയ മുജാഹിദുകാരെ പട്ടിയെപ്പോലെ തല്ലിയോടിച്ചിട്ടുണ്ട്‌. അവസരം വന്നാൽ ഇനിയും കൊടുക്കും.
      - സുന്നികൾ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ്‌ മൗലവി, കാട്ടൂർ അലവി മൗലവി തുടങ്ങി ഒട്ടനവധി സുന്നി പണ്ഡിതരെ കൊന്നൊടുക്കിയിട്ടുണ്ട്‌. ആക്രമിച്ച്‌ മൃതപ്രായരാക്കിയിട്ടുണ്ട്‌.
      - പിന്നെ.. പോപുലർ ഫ്രണ്ടുകാരെ മാത്രം ഞങ്ങൾ ആക്രമിച്ചിട്ടുണ്ട്‌.
      അതിനു നല്ലോണം തിരിച്ചു കിട്ടുന്നുമുണ്ട്‌.
      ഇങ്ങക്ക്‌ മറ്റു മുസ്ലിം സംഘടനകളെ പോലെ വെറുതെ ഇരുന്ന് ഞങ്ങളെ വിമർശിച്ചാൽ പോരേടോ.. ങീ..ങീ..😩😭😭

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 ปีที่แล้ว +1

      @@saidalavi35chenakkal32 ഈ ഡാഷ് മോന് ഒന്നും പറയാൻ ഇല്ല.വായിൽ പഴം കുത്തി കയറി പിന്നെ മരിച്ചത് മുസ്ലിം അല്ലേ കുഴപ്പം ഇല്ലെന്ന് അവൻ്റെ വീട്ടിൽ ആരെങ്കിലും ഇത് പോലെ ചത്ത് മലച്ച് കിടക്കുമ്പോൾ ബോധം വരും.

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +11

    കേരളത്തിൽ കേന്ദ്ര /സംസ്ഥാന ഇന്റലിജിൻസ് വിഭാഗം വീക്ഷിക്കുക...... തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ 🙏

  • @royiachayan4664
    @royiachayan4664 ปีที่แล้ว +4

    എത്ര നല്ല പ്രസംഗം ❤❤❤❤ഇദ്ദേഹത്തെ ബിജെപിയെ നയിക്കാൻ ചുമതല പെടുത്താൻ പാർട്ടിക്ക് കഴിയണം

  • @prameelanadar993
    @prameelanadar993 2 ปีที่แล้ว +7

    വത്സൻ മാഷ് 🙏

  • @anonymousecyber7170
    @anonymousecyber7170 2 ปีที่แล้ว +9

    തില്ലങ്കേരി നടത്തിയ പ്രസംഗം സ്വാഗതാർഹം'

  • @skk1048
    @skk1048 2 ปีที่แล้ว +18

    Jai thillangeri ji

  • @savarkargalli9423
    @savarkargalli9423 2 ปีที่แล้ว +20

    Namaste Sada Wathsale Mathrubhume 🙏🙏

  • @jenunair7785
    @jenunair7785 2 ปีที่แล้ว +18

    🙏🙏🙏

  • @ananthakrishnana4804
    @ananthakrishnana4804 2 ปีที่แล้ว +33

    Jai thilankeri Sir great great 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ku..5198
    @ku..5198 2 ปีที่แล้ว +5

    ഇങ്ങോട്ട് അടിച്ചാൽ അങ്ങോട്ടും തിരിച്ചടിക്കും 💪🏻 നിങ്ങൾക്ക് തിരിച്ചടി കിട്ടിയപ്പോൾ നിങ്ങൾക്ക് പൊളി അല്ലെ 😆

  • @devendrandevan7760
    @devendrandevan7760 2 ปีที่แล้ว +61

    ആയിരം ആയിരം ദേശ സ്നേഹികൾ എന്നും R SS നോടൊപ്പം ചേരും.

    • @abidcaabdullah6072
      @abidcaabdullah6072 2 ปีที่แล้ว +6

      വത്സൻ സെന്റികൾ.. 😂
      - ലീഗ്‌ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ലീഗ്‌ സമ്മേളനത്തിനു വന്ന അസ്‌ഹറിനെ ഞങ്ങൾ വെട്ടിക്കൊലപ്പെടുത്തി. അങ്ങനെ ഒട്ടനവധി ലീഗ്‌ അനുഭാവികളെയും.
      - മുജാഹിദുകാർ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, ദീനി പ്രബോധനം നടത്തിയ മുജാഹിദുകാരെ പട്ടിയെപ്പോലെ തല്ലിയോടിച്ചിട്ടുണ്ട്‌. അവസരം വന്നാൽ ഇനിയും കൊടുക്കും.
      - സുന്നികൾ ഞങ്ങളെ ഒന്നും ചെയ്തില്ല.
      പക്ഷെ, പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ്‌ മൗലവി, കാട്ടൂർ അലവി മൗലവി തുടങ്ങി ഒട്ടനവധി സുന്നി പണ്ഡിതരെ കൊന്നൊടുക്കിയിട്ടുണ്ട്‌. ആക്രമിച്ച്‌ മൃതപ്രായരാക്കിയിട്ടുണ്ട്‌.
      - പിന്നെ.. പോപുലർ ഫ്രണ്ടുകാരെ മാത്രം ഞങ്ങൾ ആക്രമിച്ചിട്ടുണ്ട്‌.
      അതിനു നല്ലോണം തിരിച്ചു കിട്ടുന്നുമുണ്ട്‌.
      ഇങ്ങക്ക്‌ മറ്റു മുസ്ലിം സംഘടനകളെ പോലെ വെറുതെ ഇരുന്ന് ഞങ്ങളെ വിമർശിച്ചാൽ പോരേടോ.. ങീ..ങീ..😩😭😭

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว +2

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

    • @stillmoving7553
      @stillmoving7553 2 ปีที่แล้ว +5

      ശൂ നക്കി പാരമ്പര്യം ഉള്ള നിങ്ങൾ ഞങ്ങളെ രാജ്യ സ്നേഹം പഠിപ്പിക്കണ്ട

  • @muhammedparveesc1742
    @muhammedparveesc1742 2 ปีที่แล้ว +7

    വത്സൻ പറയുന്നതിലും സത്യമുണ്ട്

  • @gopakumar1569
    @gopakumar1569 2 ปีที่แล้ว +22

    JAI SREE RAM

    • @abdulfathah1812
      @abdulfathah1812 2 ปีที่แล้ว

      നല്ല രാമാനോട് ഇഷ്ടം... നോർത്ത് ഇന്ത്യയിലെ രാമാനോട് എന്ധോ ഒരിത് 🙂

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว +4

      @@janam993 jia sree ram

    • @aswindev3152
      @aswindev3152 2 ปีที่แล้ว +4

      Jai Shree ram

    • @ikkzz1
      @ikkzz1 2 ปีที่แล้ว +2

      @@janam993 നിന്റെ അമ്മ

    • @pookoyathangal6496
      @pookoyathangal6496 2 ปีที่แล้ว

      Jay antey ammedey.........

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 ปีที่แล้ว +7

    ജയ്‌ ഭാരത് മാതാ

  • @prakashvamanan8853
    @prakashvamanan8853 2 ปีที่แล้ว +2

    ഗുഡ് ന്യൂസ്‌.. 🙏🌷❤👌

  • @jawaharts6311
    @jawaharts6311 2 ปีที่แล้ว +7

    തില്ലങ്കേരി സാറിന്റെ വാക്കുകളിൽ ഒരു മയം ഒക്കെ വന്നിട്ടുണ്ട്.

    • @thwahatv8155
      @thwahatv8155 2 ปีที่แล้ว +2

      പേടിയുണ്ട് 😂

    • @ZoombaTechtravel
      @ZoombaTechtravel 2 ปีที่แล้ว +2

      പേടിച്ചിട്ടാ എങ്ങാനും തല പോയാലോ 🤣

    • @michumanu4593
      @michumanu4593 2 ปีที่แล้ว +1

      ഇവർ മുമ്പേ ഇങ്ങനെ സംസാരിച്ചിരുന്നങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലയിരുന്നു

  • @mdmubassirmp1410
    @mdmubassirmp1410 2 ปีที่แล้ว +8

    ആലപ്പുഴയിൽ SDPI നേതാവ് ഷാൻ കൊന്നതിന് ശേഷം അല്ലെ പാലക്കാട് BJP യുടെ നേതാവിനെ കൊന്നത്. വത്സൻ തെറ്റി പെറ്റി പോയല്ലോ 🤔

  • @vinoopkuttappan3136
    @vinoopkuttappan3136 2 ปีที่แล้ว +5

    Rss കുറച്ചു വർഷങ്ങൾ ആയി പിന്തുടർന്ന നിലപാട് മാറ്റിയിരിക്കുന്നു...🚩🚩

  • @sarithaambadi1889
    @sarithaambadi1889 2 ปีที่แล้ว +4

    Good speech 👍

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 2 ปีที่แล้ว +15

    അഭിനന്ദനങ്ങൾ 👍🙏🌹

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

  • @sanjuvenky5305
    @sanjuvenky5305 2 ปีที่แล้ว +6

    Superb

  • @sahadhamish3158
    @sahadhamish3158 ปีที่แล้ว +4

    ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ പ്രതിരോധിക്കും. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. സമാധാനം എല്ലാവർക്കും ഉണ്ടാകണം

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 ปีที่แล้ว +10

    🌹🙏🏻

  • @sreelalgopal3482
    @sreelalgopal3482 2 ปีที่แล้ว +25

    വത്സൻ തില്ലങ്കേരി, RSS 🔥🔥🔥🤞🤞🤞

  • @manumohan6362
    @manumohan6362 2 ปีที่แล้ว +8

    👍👍👍👍

  • @bijujoseph5993
    @bijujoseph5993 2 ปีที่แล้ว +6

    👍👍👍

  • @abdulfathah1812
    @abdulfathah1812 2 ปีที่แล้ว +4

    Very nice talk..

  • @anwarsadik9427
    @anwarsadik9427 2 ปีที่แล้ว +11

    2000 വരെ കൊടുത്തു മാത്രമേ പരിചയം ഉണ്ടായിരുന്നുള്ളൂ അതിനു ശേഷം അതെ തൂക്കത്തിൽ തിരിച്ചു കിട്ടാനും തുടങ്ങി അതിന്റെ മോങ്ങൽ ആണ്

    • @renjithponnu4716
      @renjithponnu4716 2 ปีที่แล้ว +1

      ഭാരത്തിൽ മുസ്ലിങ്ങൾ ഭയത്തിൽ ജീവിക്കുകയാണ് കോൺഗ്രസ് ഇനി ഭരണത്തിൽ വരുത്തില്ലെന്നറിയാം 😄😁🤪🤣

  • @hamzabekalhamza7062
    @hamzabekalhamza7062 2 ปีที่แล้ว +2

    ഒരിക്കലും ഒരു യഥാർത്ഥ മുസ്ലിം. തീവ്ര മുസ്ലിം സംഘടക്ക് സപ്പോർട് ചെയ്യില്ല ഇങ്ങനെയാവണം സംസാരവും പ്രവർത്തനവും തില്ലങ്കേരി സന്തോഷമുണ്ട്.സൗഹൃദം നിലനിക്കാൻ ആഗ്രഹിക്കുന്നവരാണ് രാജ്യത്ത് കൂടുതലും. അക്രമവും അശാന്തിയും എന്നുംതുടരാൻ ആഗ്രഹം ഉള്ളവർ ചില മുതെലെടുപ്പുകാർ മാത്രം ഈ പ്രവണത മാറിക്കിട്ടിയാൽ ഭാരതം ലോകത്ത് ഏറ്റവും ഉന്നതിയിലെത്തും സൗഹൃദം സമ്പത്തുയർത്തുമെന്നും സാഹോദര്യം യസ്സസ് ഉയർത്തുമെന്നും എവിടെയോ കേട്ടിട്ടുണ്ട് നമുക്ക് അതിനായി പ്രാർത്ഥിക്കാം

  • @dittodas5788
    @dittodas5788 2 ปีที่แล้ว +10

    💪😘

  • @Dilz1980
    @Dilz1980 2 ปีที่แล้ว +5

    👍

  • @AjayKumar-mh8tn
    @AjayKumar-mh8tn 2 ปีที่แล้ว +5

    🙏

  • @binishb6819
    @binishb6819 2 ปีที่แล้ว +8

    💪

  • @realangel3581
    @realangel3581 2 ปีที่แล้ว +1

    യെസ്.very good

  • @ajaygosh5089
    @ajaygosh5089 2 ปีที่แล้ว +7

    🚩🙏👍

  • @songsmelody7232
    @songsmelody7232 2 ปีที่แล้ว +4

    🙏🙏👍👍

  • @kishorchandran2518
    @kishorchandran2518 2 ปีที่แล้ว +3

    Super 👍👍👍

  • @scenariomoviesweddingplann2842
    @scenariomoviesweddingplann2842 2 ปีที่แล้ว +4

    ❤️❤️❤️

  • @vidhukumarvishwanathanshan7712
    @vidhukumarvishwanathanshan7712 2 ปีที่แล้ว +57

    താഴെ കുറേ ചുഡാപ്പി വിഭാഗത്തിന് പ്രാന്ത് ആയി.... 🤔

    • @ashiqshaa7436
      @ashiqshaa7436 2 ปีที่แล้ว +1

      Thirichadi kittumbil mooggiyitt karyamilla

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 ปีที่แล้ว

      @@ashiqshaa7436 ഞങൾ അന്തസ്സ് ആയി ഓടും

    • @SAYU1977
      @SAYU1977 2 ปีที่แล้ว +8

      Adhu shariya gujarathil shoolam broonam annokke paraju mogumpole alle 🤣

    • @muhammadsinan7178
      @muhammadsinan7178 2 ปีที่แล้ว

      Sherikkum ulla branth aarkkann thireennund sangikalude avastha 😹

    • @lijeesham915
      @lijeesham915 2 ปีที่แล้ว +1

      👍👍👍

  • @pavithranparamel4387
    @pavithranparamel4387 2 ปีที่แล้ว +1

    V.good move..big salute to you Valsan ji

  • @sabeeshap3162
    @sabeeshap3162 2 ปีที่แล้ว +2

    Yes.. 💯💯💯💯💯💯

  • @shivanandapai3780
    @shivanandapai3780 2 ปีที่แล้ว +6

    🙏🕉️🚩🙏🕉️🚩🙏

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 ปีที่แล้ว +6

    ജയ് RSS

  • @rajeshkumars4918
    @rajeshkumars4918 2 ปีที่แล้ว +8

    Jai RSS

  • @Jaihind-jb7wp
    @Jaihind-jb7wp 2 ปีที่แล้ว +1

    Fire....!!!!

  • @wresttalks3651
    @wresttalks3651 2 ปีที่แล้ว +2

    വെട്ടൽ തുടക്കം ആരാ 🤔🤔🤔🤔rss അല്ലെ 🤔🤔🤔🤔🤔

  • @jayarajk2499
    @jayarajk2499 2 ปีที่แล้ว +22

    SDPI കാരെ അങ്ങനെ പിടിക്കാൻ കഴിയില്ല അവർ ഒളിയുദ്ധംനടത്തുകയാണ്. കൊന്നുകളഞ്ഞ് അപ്രത്യക്ഷമാവുന്നു അവർ ഇതിനുള്ള പ്ലാൻ മുമ്പേ തയ്യാറാക്കിയിട്ടാണ് വരുന്നത് ഇപ്പോൾ അവർ കൃത്യം നടത്തി ഗൾഫിൽ എത്തിക്കാണും ഇനി മൂന്നു നാലു വർഷം കഴിഞ്ഞ് വരും അപ്പോഴേക്കും sdpi വേറെ ദൗത്യം നടത്തിയിട്ടുണ്ടാകും. അവർക്ക് ഇപ്പോൾ ആരെ വേണമെങ്കിലും കൊല്ലാം എന്ന സ്ഥിതി യാണ് കേരളത്തിലുള്ളത്. CPM SDPI യ്ക്ക് കീഴടങ്ങി...

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว +1

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

    • @Afta437
      @Afta437 ปีที่แล้ว

      @@tojojosephcherivuparambhil4758 ayyo parihasam, love jihad, drugs ,terrorism, posco, kettalarakkunna therivili , Taqiyya, swarnakadath, chathi, kolapathakam, kolla, ithokke sudappikalde mathram lakshanam anu. Maryadayk allenkil konnu thallanam ivattakale, athinu hindukal sathyam thirichariyanam.

  • @ananthan391
    @ananthan391 2 ปีที่แล้ว +2

    കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് ഈ SDPI പോപ്പുലർ ഫ്രണ്ട് അവരുടെ അറിവൊടും സമ്മതത്തോടും ആണ് കേരളത്തിൽ ഇവർ ചെയുന്നത്

  • @renju09
    @renju09 2 ปีที่แล้ว +4

    ക്രിമിനലുകൾ അയില്ലെങ്കിൽ അള്ളാഹൂ സ്വർഗ്ഗത്തിൽ ഹൂറികളെ കൊടുക്കത്തില്ല. 🤣എല്ലാം അറിയുന്നവനും കരുണ്യവാനുമാണ്😅

    • @inshasup8733
      @inshasup8733 2 ปีที่แล้ว

      ഇങ്ങോട്ട് ചൊറിയാൻ വരണ്ട...
      മുള്ളിപ്പോകും സംഘ പുത്രാ

  • @ganeshsanjo3204
    @ganeshsanjo3204 2 ปีที่แล้ว +2

    👌👌👌👌🔥🔥🔥🔥

  • @dinesankarayil2513
    @dinesankarayil2513 2 ปีที่แล้ว +1

    Great 👍 talk

  • @SMILE-ld3yl
    @SMILE-ld3yl 2 ปีที่แล้ว +3

    🧡

  • @jayarajk2499
    @jayarajk2499 2 ปีที่แล้ว +2

    RSS ൽ ഒരു ആധുനിക വൽക്കരണം ആവശ്യം മാണ് ഫസൽ ഗഫൂർ പറഞ്ഞതുപോലെ അവർ ആധുനിക ആയുധങ്ങൾ തയ്യാറാക്കി അവസരത്തിനുവേണ്ടി കാത്തിരിക്കുന്നു..

    • @ourworld4we
      @ourworld4we 2 ปีที่แล้ว

      Yes

    • @ourworld4we
      @ourworld4we 2 ปีที่แล้ว

      Message me katta kude kanum entinum

  • @sibinop332
    @sibinop332 2 ปีที่แล้ว +3

    💚🔥🔥🔥🔥

  • @rajeshramachandran9363
    @rajeshramachandran9363 2 ปีที่แล้ว +9

    Bharath Mata ki Jai

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      ayyo ayyo , love jihad , hallal jihad , thuppal jihad ..... then killing people and now crying , shame shame

  • @sanjulalkannan9921
    @sanjulalkannan9921 2 ปีที่แล้ว +2

    🙏👍

  • @almunasib3008
    @almunasib3008 2 ปีที่แล้ว +3

    കഴിഞ്ഞ അമ്പത് വർഷമായി കേരളത്തിൽ ആർഎസ്എസ് പ്രവർത്തിക്കുന്നു, ഇന്നുവരെ 99 ശതമാനം മുസ്ലിം സംഘടനകളുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നാണ് വത്സൻ തില്ലങ്കേരി ഇന്ന് പ്രസംഗിച്ചത്..
    മുജാഹിദ്, ജമാഅത്, സുന്നി, ലീഗ് എന്നൊക്കെ സംഘടനകളെ പേരെടുത്തു പറയുന്നുണ്ട്..
    ഇവർ ആരുമായും ഒരു പ്രശ്നവുമില്ലെന്നും, ഇവരെ ആരെയും ആക്രമിച്ചിട്ടില്ലെന്നുമാണ് വത്സൻ പറയുന്നത്..
    പോപുലർ ഫ്രണ്ടിനെ മാത്രമാണ് പേരെടുത്തു ശത്രുവായി വത്സൻ പറയുന്നതും, ഭീഷണിപ്പെടുത്തുന്നതും..
    സുബ്ഹിയ്ക്ക് പള്ളിയിൽ വന്ന തേവലക്കര അലവിക്കുഞ്ഞു മൗലവിയെ ആർഎസ്എസ് കൊലപ്പെടുത്തിയത് അദ്ദേഹം പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    കാട്ടൂർ അലി മുസ്ലിയാരെ ആർഎസ്എസ് കൊലപ്പെടുത്തിയത് അദ്ദേഹം പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    ഇസ്‌ലാം സ്വീകരിച്ച ഒരു സംഘടനയിലുമില്ലാത്ത ശഹീദ് യാസിറിനെ ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    ഇസ്ലാം സ്വീകരിച്ച ആമിനക്കുട്ടിയെ മഞ്ചേരി കോടതി വരാന്തയിലിട്ടു ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അവർ പോപുലർ ഫ്രണ്ടുകാരി ആയതിനാലായിരുന്നോ..?
    ഇസ്‌ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വഴിയിലിട്ടു ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് ഫൈസൽ പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    ചൂരിയിലെ പള്ളിയിൽ കയറി റിയാസ് മൗലവിയെന്ന ഇകെ സമസ്തയുടെ പണ്ഡിതനെ ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    ചാത്തമംഗലം മഹല്ല് സെക്രട്ടറിയായിരുന്ന സീതിക്കോയ ഹാജിയെ സുബ്ഹിയ്ക്ക് പോകുമ്പോ ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    എട്ടും പൊട്ടും തിരിയാത്ത എഴുവയസുകാരൻ ഫഹദ് മോനെ ആർഎസ്എസ് ആശയത്തിൽ ഭ്രാന്തനായി മാറിയ സങ്കി കഴുത്തരിഞ്ഞു കൊലപ്പെടുത്തിയത് ആ പൊന്നുമോൻ പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    ആലപ്പുഴ വള്ളികുന്നം കടുവിനാൽ പള്ളിയിൽ കയറി അഷ്‌റഫിനെ ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    ഇരിട്ടിയില്‍ ലീഗ് പ്രവർത്തകൻ സലാമിനെ കൊലപ്പെടുത്തിയത് അദ്ദേഹം പോപുലർ ഫ്രണ്ടുകാരൻ ആയതിനാലായിരുന്നോ..?
    കാസർഗോഡ്‌ മുഹമ്മദ്‌ ഹാജി, മുസ്ലിംലീഗ്‌ സമ്മേളനത്തിനു വന്ന അസ്‌ഹർ, മൊഗ്രാൽപുത്തൂരിലെ ഡിവൈഎഫ്‌ഐ നേതാവ്‌ മുഹമ്മദ്‌ റഫീഖ്, ഉപ്പളയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അബൂബക്കർ സിദ്ധീഖ്‌, ഒരു പാർട്ടിയിലുമില്ലാത്ത‌ സിനാൻ, സാബിത്ത്‌, റിഷാദ്‌ തുടങ്ങി എണ്ണമറ്റ മുസ്ലിംകളെ ഈ കേരളത്തിൽ മാത്രം കൊലപ്പെടുത്തുകയും, ആയിരക്കണക്കിന് മുസ്ലിംകളെ ആക്രമിച്ചു ജീവച്ഛവമാക്കുകയും ചെയ്തത് അവരൊക്കെ പോപുലർ ഫ്രണ്ടുകാർ ആയതിനാലായിരുന്നോ..?
    ഉത്തരേന്ത്യയിലേയ്ക്ക് പോകുന്നില്ല..
    ഈ കേരളത്തിൽ നിങ്ങളുടെ കൊലക്കത്തിയിൽ പിടഞ്ഞുതീർന്ന നൂറുകണക്കിന് മുസ്ലിംകളിൽ, ആക്രമിക്കപ്പെട്ട ആയിരക്കണക്കിന് മുസ്ലിംകളിൽ, വിരലിൽ എണ്ണാവുന്നവർ മാത്രമാണ് പോപുലർ ഫ്രണ്ടുകാർ..
    ബാക്കിയൊക്കെ വത്സൻ എണ്ണിപ്പറഞ്ഞ സംഘടനകളിലെയും, ഒരു സംഘടനയും ഇല്ലാത്തവരുമായ മുസ്ലിം ആളുകളായിരുന്നു..
    തലശ്ശേരിയിൽ ജയകൃഷ്ണൻ അനുസ്മരണത്തിനു നിങ്ങൾ ഉയർത്തിയ കൊലവിളി സിപിഎമ്മിനെതിരിലല്ല..
    മുസ്ലിം വിഭാഗത്തിന്റെ മൊത്തം മുഖത്തേക്കായിരുന്നു..
    തൃശൂരും നിങ്ങൾ കൊലവിളിച്ചത് പോപുലർ ഫ്രണ്ടിനെതിരെയല്ല..
    ഈ സമുദായത്തിന് നേരെയായിരുന്നു..
    ആർഎസ്എസ് ലക്ഷ്യംവെയ്ക്കുന്നത് പോപുലർ ഫ്രണ്ടിനെ മാത്രമാണ് എന്നതല്ല വത്സാ സത്യം..
    ആർഎസ്എസ് മുസ്ലിം ജനതയെ ലക്ഷ്യംവെയ്ക്കുമ്പോ പോപുലർ ഫ്രണ്ട് അതിനു തടസ്സം നിൽക്കുന്നു എന്നതാണ്..
    ആർഎസ്എസിന് പോപുലർ ഫ്രണ്ട് ഒഴികെ മറ്റുള്ള മുസ്ലിംകളുമായി പ്രശ്നമില്ല എന്നതല്ല വത്സാ ശരി..
    പണ്ടത്തെപ്പോലെ മുസ്ലിംകളുടെ കഴുത്തിനു നിസ്സാരമായി കത്തിയുയർത്താൻ പോപുലർ ഫ്രണ്ട് അനുവദിക്കുന്നില്ല എന്നതാണ്..

  • @prathapmanikandan2518
    @prathapmanikandan2518 2 ปีที่แล้ว +2

    🙏🙏👍👍💪💪👍👍🙏🙏🌞

  • @thomasdevassy3723
    @thomasdevassy3723 2 ปีที่แล้ว +2

    real leader I admire your opinion

  • @maneeshp2662
    @maneeshp2662 2 ปีที่แล้ว +2

    🥰🥰

  • @user-rk6gc8wi3x
    @user-rk6gc8wi3x 5 หลายเดือนก่อน +1

    പ്രസംഗം കൊണ്ട് കാര്യ ഇല്ല ചേട്ടാ നിലക്ക് നിർത്തേണ്ടവരെ നിനക്ക് നിർത്തിയിരിക്കണം

  • @Ajith-bz9zb
    @Ajith-bz9zb 2 ปีที่แล้ว

    Evideya

  • @babup6958
    @babup6958 2 ปีที่แล้ว +1

    Namaste

  • @princeb8517
    @princeb8517 2 ปีที่แล้ว +1

    ഇവിടെ കൊലവിളി പ്രസംഗം നടത്തിയിട്ട് പിണറായി വിജയൻ കേസ് എടുക്കുന്നില്ല

  • @vimalvijayan2268
    @vimalvijayan2268 2 ปีที่แล้ว +2

    💥💥💥💥❣️❣️❣️

  • @unni6
    @unni6 2 ปีที่แล้ว +2

    👌👌👌👌👏👏👏👏👏👏👏

  • @sreejanmv2413
    @sreejanmv2413 2 ปีที่แล้ว +11

    All Indian people are sporting 🙏jai RSS

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +4

    പിണറായിയിൽ നിന്നും ഒരു പുല്ലും കിട്ടില്ല

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 ปีที่แล้ว

      നിന്റെ പല്ലെങ്ങിലും ബാക്കി കിട്ടുമോ എന്ന് നോക്ക്

  • @dreamcatcher6607
    @dreamcatcher6607 2 ปีที่แล้ว +1

    👌👌👌😍👌👌👌

  • @SreekumarKm-pr4or
    @SreekumarKm-pr4or หลายเดือนก่อน

    One man .....

  • @reneeshc2353
    @reneeshc2353 2 ปีที่แล้ว +20

    Jai bjp

  • @factcheck7779
    @factcheck7779 2 ปีที่แล้ว +1

    ✨✨✨✨

  • @shivanandapai3780
    @shivanandapai3780 2 ปีที่แล้ว +3

    Well spoken 🙏🙏🙏🙏

    • @majeediqbalmajeed
      @majeediqbalmajeed 2 ปีที่แล้ว

      RSS goo

    • @shivanandapai3780
      @shivanandapai3780 2 ปีที่แล้ว

      @@majeediqbalmajeed ?????

    • @DILLI.
      @DILLI. 7 หลายเดือนก่อน

      ​@@majeediqbalmajeedPFI തീഹാർ 🤣🤣🤣🤲

  • @rajalakshmia7834
    @rajalakshmia7834 2 ปีที่แล้ว +1

    ബീജേപീ.. അവസാന. മാ.യടാ

  • @Motivational20_22
    @Motivational20_22 2 ปีที่แล้ว +1

    കേരളത്തിലെ മൊബൈൽ ഫോൺ ഷോപ്പുകൾ ജിഹാദി ഭീകരവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാകുന്നു
    കേരളത്തിലെ മൊബൈൽ ഫോൺ റിപ്പയറിംഗ് / റീചാർജ് / വില്പന ഷോപ്പുകളിൽ 80 % ത്തിലധികം പോപ്പുലർ ഫ്രണ്ട് / SDPI ക്കാരുടേത് ആണ്.
    ആലപ്പുഴയിൽ അഡ്വക്കറ്റ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരു വീട്ടമ്മയുടെ പേരിൽ അനധികൃതമായി എടുത്ത സിം കാർഡ് ആണ് അക്രമികൾ ഉപയോഗിച്ചത്.
    കേരളത്തിലെ മൊബൈൽ ഫോൺ ഷോപ്പുകളിൽ നിന്നും പോപ്പുലർ ഫ്രണ്ട് / SDPI നേതാക്കൾ തങ്ങളുടെ തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി കഴിഞ്ഞ 5 മാസങ്ങളിലായി കസ്റ്റമർസിന്റെ ആധാർ ബയോമെട്രിക്ക് രേഖകൾ അനധികൃതമായി ഉപയോഗിച്ച് ധാരാളം സിം കാർഡുകൾ വ്യാജമായി ഉണ്ടാക്കി കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്.
    എല്ലാവരും അതീവ ജാഗ്രത പുലർത്തുക
    സൂക്ഷിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്
    ഇല്ലെങ്കിൽ നാളെ നിങ്ങൾ ജയിലിലടക്കപ്പെടാം
    ഭീകരവാദം വളർത്തുന്ന ജിഹാദി മൊബൈൽ ഷോപ്പുകൾ ബഹിഷ്ക്കരിക്കുക

  • @shadowbeam84
    @shadowbeam84 2 ปีที่แล้ว +1

    🔥🔥🔥🔥

  • @sanumpm5229
    @sanumpm5229 2 ปีที่แล้ว +2

    💪❤️❤️💚💚💪

  • @mubarakmubu8414
    @mubarakmubu8414 2 ปีที่แล้ว +2

    ഇത് പോലെ ഒരു ജനുവരി മാസമായിരുന്നു അന്ന് ...
    പള്ളിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കരീം മൗലവിയെ ആര്‍എസ്എസ് സംഘം അടിച്ചു വീഴ്ത്തി ..
    എന്നിട്ട് ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു അടിച്ചു ..
    ആണി അടിച്ചു കയറ്റിയ പട്ടിക കൊണ്ട് മൗലവിയുടെ തലക്കടിച്ചു അടിച്ച് മാംസം പിഴുതു മാറ്റി....
    ഇരുമ്പ് പൈപ്പ് ,ദണ്ഡ് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് തലക്കും നെഞ്ചിനും ക്രൂരമായ മർദ്ദനം ..
    ഗുരുതരമായി പരിക്കേറ്റ മൗലവി രക്തം വാര്‍ന്ന് ഏറെ നേരെ റോഡില്‍ കിടന്നു.
    ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
    ആദ്യം സമീപത്തുള്ള ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം യൂനിറ്റി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു..
    ദീർഘകാലത്തെ ചികിത്സകൊണ്ട് പോലും ആരോഗ്യം പൂർണമായി വീണ്ടെടുക്കാൻ കഴിയാതെ ശരീരത്തിലെ ഒരു ഭാഗം ഭാഗികമായി തളർന്ന അബ്ദുൽ കരീം മൗലവി ഇന്നും ചികിത്സയിലാണ്.
    സംഘപരിവാർ ഭീകരതയുടെ ഇരയാണ് മൗലവി ,
    അനേകം ഇരകളിൽ ഒന്ന് മാത്രമാണ് അബ്ദുൽ കരീം മൗലവി..
    മൂന്ന് വർഷം മുൻപ് ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തിയ ഹർത്താലിനോടനുബന്ധിച്ചാണ് മദ്‌റസാ അധ്യാപകനും കാസർകോഡ് ബായാര്‍ പള്ളി ഇമാമുമായ അബ്ദുൽ കരീം മൗലവിയെ ക്രൂരമായി ആക്രമിച്ചത്..
    മുസ്ലിമായി എന്ന ഒരൊറ്റ കാരണത്താൽ മാത്രം ....!

    • @Afta437
      @Afta437 2 หลายเดือนก่อน

      Onnu poda

  • @shajums7156
    @shajums7156 2 ปีที่แล้ว

    നമസ്തേ

  • @SreekumarKm-pr4or
    @SreekumarKm-pr4or หลายเดือนก่อน

    One power

  • @brazecarer8828
    @brazecarer8828 2 ปีที่แล้ว +1

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏾👍🏾👍🏾👍🏾

  • @vandana_sriya8955
    @vandana_sriya8955 ปีที่แล้ว

    Very very good 👌🙏

  • @shyneeshvp3535
    @shyneeshvp3535 2 ปีที่แล้ว +2

    ആദ്യം s.d.p.i അഫ്ഗാനിൽ നിയന്ത്രിക്കട്ടെ ..അപ്പോൾ പണിപാളും

  • @ershadkmr9765
    @ershadkmr9765 2 ปีที่แล้ว +1

    എത്രയോ നിരപരാധികൾ ആയ ഒരു സംഘടനയിലും പ്രവർത്തിക്കാത്ത മുസ്ലിംകൾ ആയതിന്റെ പേരിൽ കൊന്നു തള്ളിയ rss ഇന്ന് കിടന്ന് മോങ്ങുന്നു. എല്ലാ മുസ്ലിംകൾക്കും അറിയാം ഈ rss എന്താണെന്നും നല്ലവരായ ഹിന്ദുക്കൾ ആരാണെന്നും ഈ കിടന്നു ചിലക്കുന്ന വത്സനടി ആരാണെന്നും.ഈ കിടന്ന് വെല്ലുവിളി സ്വീകരിച്ചെന്ന് പറയുന്ന വാത്സനടി പണ്ട് സുഡാപ്പികൾ ഒന്ന് അലറിയപ്പോൾ പേടിച്ചു ഓടി പോലിസ് സ്റ്റേഷനിൽ അഭയം തേടിയതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഇവൻ ആണ് പാവപ്പെട്ട സംഘി കുഞ്ഞുങ്ങളെ ആവേശം കയറ്റി വിടുന്നതെന്നു കാണുന്മോൾ ചിരി വരുന്നു.

  • @ranjithperingali6816
    @ranjithperingali6816 2 หลายเดือนก่อน

    👍🥰♥️

  • @pramodmaniyath5389
    @pramodmaniyath5389 2 ปีที่แล้ว

    ജയ്

  • @kqrtzkiran3283
    @kqrtzkiran3283 2 ปีที่แล้ว +2

    ഹന്ദു ഉണരുന്നു. കെടുംങ്കാറ്റ് അക്കരുത്

    • @rishancr270vlogs5
      @rishancr270vlogs5 5 หลายเดือนก่อน

      😂😂😂😂😂😂😂

  • @madbiker1392
    @madbiker1392 2 ปีที่แล้ว +11

    എസ്ഡിപിഐ ക്കാരെ പേടിച്ച് പെടുക്കാൻ പോലും പോകാതെ ബോഡി ഗാഅർഡിൻ്റെ കാലിൻ്റെ ഇടയിൽ ഇരിക്കുന്നവനാ ഈ പറയുന്നത്..

    • @cheguverachegu4255
      @cheguverachegu4255 2 ปีที่แล้ว +2

      Sdpi karante attam matram alla full vettum 😀

    • @prasanthponnu7793
      @prasanthponnu7793 2 ปีที่แล้ว +1

      എസ്ഡിപിഐ കാരെ പേടിയോ,? ഒന്ന് പോടാ വെട്ടവളിയാ

    • @safwansafu880
      @safwansafu880 2 ปีที่แล้ว +1

      @@prasanthponnu7793 pinney enthina bathroomil povan polum gun man🤣

  • @narayananunnikakkat4819
    @narayananunnikakkat4819 2 ปีที่แล้ว +1

    Full support......Jai Shriram

  • @njanorumalayali7032
    @njanorumalayali7032 2 ปีที่แล้ว +1

    😠😠🚫🚫😠🚫പോലീസ് സംരക്ഷണയിൽ വിദ്വേഷ പ്രസംഗങ്ങൾ. ഹായ്.... ഇതു നല്ല ജനാധിപത്യം. 😂😂😂