BIG BREAKING| ചായപ്പൊടിയിലും മായം, കാന്‍സറിന് വരെ കാരണമാകുന്ന മാരക രാസവസ്തുക്കള്‍ കണ്ടെത്തി

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • BIG BREAKING| ചായപ്പൊടിയിലും മായം, കാന്‍സറിന് വരെ കാരണമാകുന്ന മാരക രാസവസ്തുക്കള്‍ കണ്ടെത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് | Big Breaking | Food Vnd Safety Department | Tea Powder
    #teapowder #bigbreaking #foodandsafetydepartment #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 832

  • @DamodaranKp-mw1oz
    @DamodaranKp-mw1oz 3 หลายเดือนก่อน +760

    ആ നായയെ ഒരു മാസം കസ്റ്റഡിയിൽ വാങ്ങി ദിവസവും കുറേ പ്രാവശ്യം ഈ ചായ കുടിപ്പിക്കുക. ചത്തു പോട്ടെ പണ്ടാരക്കാലൻ.

    • @ShakkirHussain-hq1di
      @ShakkirHussain-hq1di 3 หลายเดือนก่อน +17

      😂😂😂😂😂

    • @leenak6917
      @leenak6917 3 หลายเดือนก่อน +9

      🤣🤣🤣🤣🤣

    • @pathuspathuss8097
      @pathuspathuss8097 3 หลายเดือนก่อน +6

      😂😂😂

    • @dress_new
      @dress_new 3 หลายเดือนก่อน +5

      Correct 😅

    • @Aadhu007
      @Aadhu007 3 หลายเดือนก่อน +2

      😂😂😂

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 3 หลายเดือนก่อน +116

    ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ ക്രൂരമായി ശിക്ഷിക്കണം 🌹

  • @Jiju-jx6zg
    @Jiju-jx6zg 3 หลายเดือนก่อน +318

    ജോലിയോട് തികഞ്ഞ ആത്മാർത്ഥ കാണിച്ച ഉദ്യോഗസ്ഥർ നന്ദി

    • @hitmanbodyguard8002
      @hitmanbodyguard8002 3 หลายเดือนก่อน +8

      😂😂 ഒരു സ്ഥലം മാറ്റം പ്രതീക്ഷിക്കാം.

    • @highclips922
      @highclips922 3 หลายเดือนก่อน +2

      പിന്നെ പറയാനുണ്ടോ 😊

    • @babitham9633
      @babitham9633 2 หลายเดือนก่อน +1

      ⭐️⭐️

    • @subairmv2176
      @subairmv2176 2 หลายเดือนก่อน +1

      ബിഗ് സല്യൂട്ട്

    • @സ്വാധിചന്ദന
      @സ്വാധിചന്ദന 2 หลายเดือนก่อน

      മലയാളത്തിന്റെ അഭിമാനം ഇരിക്കട്ടെ 🎖️💐

  • @kumar-uh1by
    @kumar-uh1by 3 หลายเดือนก่อน +327

    ഒരു പുല്ലും സർക്കാരും കോടതിയും ചെയ്യില്ല. അവർക്ക് ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല. ഏറിയാൽ ഒരു ചെറിയ പിഴയും ചുമത്തി ഒഴിവാക്കും. വലിയ കംബനികളുടെ കറി പൊടികളിൽ മായം ഉള്ളത് അറിഞ്ഞിട്ടും അതു അടപ്പിക്കാത്ത കോടതിയും സർക്കാരും ആണ്. ചിലപ്പോൾ അവർക്ക് സമയാസമയം എക്കൗണ്ടിൽ എത്തുന്നത് കൊണ്ടാവാം ഇവരെ പോലെ ഉള്ളവരെ ശിക്ഷിക്കാത്തത് .

    • @Zamaanperfumepkd
      @Zamaanperfumepkd 3 หลายเดือนก่อน +3

      Yes

    • @juvinjuvin70
      @juvinjuvin70 3 หลายเดือนก่อน +7

      അതിനു ആദ്യം officers നന്നായി പ്രവർത്തിക്കണം... എന്നാലേ court നു വല്ലതും ചെയ്യാൻ പറ്റു

    • @Sunishks-ho5eb
      @Sunishks-ho5eb 3 หลายเดือนก่อน +10

      ഏറ്റവും അത്യാവശ്യമായിട്ട് ചെയ്യേണ്ടത് ഇവിടുത്തെ സർക്കാർ ജോലിക്കാരെ മുക്കാലിൽ കെട്ടി അടിക്കണം അവർക്കുള്ള ആനുകൂല്യങ്ങളും അതുപോലെ തന്നെ അമിതമായ ശമ്പളവും അമിതമായ സൗകര്യങ്ങളും അത് ആദ്യം നിർത്തലാക്കണം

    • @rasheelarehman2321
      @rasheelarehman2321 3 หลายเดือนก่อน

      Ethu kanubol vakiullavar theyila mattikalaum ethu kettu kayibol vendum ethu thanne cheyyum

    • @Tra-yambakam
      @Tra-yambakam 3 หลายเดือนก่อน +7

      പൊടികളുമായി കൊണ്ട് നിൽക്കുന്ന എല്ലാ പൊടികളിലും മായമുണ്ട് സർക്കാരും ഉദ്യോഗസ്ഥരും എന്ത് ചെയ്യുകയാണ്

  • @jeevamohanan1284
    @jeevamohanan1284 3 หลายเดือนก่อน +171

    ആ ചായപൊടിയിൽ ചായ ഇട്ട് 100 ദിവസം രാവിലെയും വൈകിട്ടും അവനെക്കൊണ്ട് കുടിപ്പിക്കണം

    • @HeroBrine-i2o
      @HeroBrine-i2o 3 หลายเดือนก่อน +2

      😂😂😂

    • @LissySaju-i7j
      @LissySaju-i7j 2 หลายเดือนก่อน

      Evane thattykalauka

  • @nishanajavad5585
    @nishanajavad5585 3 หลายเดือนก่อน +114

    ഇത് കേരളത്തിൽ ആദ്യം അല്ലല്ലോ മുമ്പുള്ള എന്ത് നടപടിയെടുത്ത് സർക്കാർ

    • @Ashmedia12
      @Ashmedia12 3 หลายเดือนก่อน +3

      Munp ullavaro pinneed ullavaro aarayalum nadapadi edukanam

  • @johnalummoottilvarghese7215
    @johnalummoottilvarghese7215 3 หลายเดือนก่อน +93

    ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്ക് ജീവപര്യന്തം ശിക്ഷ നൽകണം.

    • @AjayKumar-j8f
      @AjayKumar-j8f 2 หลายเดือนก่อน +3

      ഭക്ഷണത്തിൽ തുപ്പുന്ന ടീമാ ഇവർക്കെന്ത് ഭക്ഷ്യ സുരക്ഷ

  • @abdulsathar367
    @abdulsathar367 3 หลายเดือนก่อน +138

    ഇവനെ പൊക്കണ്ടേ? ഒരു രാഷ്ട്രിയ പാർട്ടിക്കാരും ഇവനെ രക്ഷിക്കാൻ മുൻ പോട്ട് വരരുത് - ജാമ്യമില്ലാത്ത FIR മലപ്പുറം പോലീസ് ഇവനിൽ ചുമത്തണം - ഇവന് വേണ്ടി ഒരു പോലീസ് ഉദ്യോഗസ്ഥനും ശുപാർശക്ക് വരരുത് വന്നാൽ അവരും കുടുങ്ങും - മലപ്പുറം ഭക്ഷ്യ സുരക്ഷാ വകുപ്പിന് അഭിനന്ദനം - അതൊടപ്പം റിപ്പോർട്ടർക്കും Big Salute -

    • @hyderalipullisseri4555
      @hyderalipullisseri4555 3 หลายเดือนก่อน +1

      എന്താണ് ബ്രോ !?.ഈ നാട്ടിൽ കുറ്റം തെളിയിച്ചു ശിക്ഷ വിധിക്കാൻ വേണ്ടിവരുന്ന കാലയളവ്,നടപടിക്രമങ്ങൾ ഒന്നും അറിയാതെയാണോ ഈ കമൻ്റ് !!.
      എല്ലാം മുറ പോലെ നടക്കും.ആർക്കും നിയമത്തെ പേടിയില്ലാതെ ആയിത്തീർന്നു

    • @bhaskaranvengara1102
      @bhaskaranvengara1102 3 หลายเดือนก่อน +2

      ഇപ്പൊൾ വരും mla, mp മാരുടെ വിളി വരും. കേസ് 2 വർഷം കഴിഞ്ഞ് എന്തായി എന്ന് അന്വേഷിക്കൂ. അതാവണം മാധ്യമ പ്രവർത്തനം.

    • @usmanman3880
      @usmanman3880 3 หลายเดือนก่อน

      തീരുർ ഭക്ഷ്യ സുരക്ഷ വകുപ്ന് ഒരായിരം അഭിനന്ദനങ്ങൾ 👍👍

    • @ponnammageorge2598
      @ponnammageorge2598 2 หลายเดือนก่อน

      Ee nayada makkala kannikkunna anayam eñthoru kassttama daivama

    • @ponnammageorge2598
      @ponnammageorge2598 2 หลายเดือนก่อน

      Aa veedinnu Anga thee eddannam

  • @MuhammadNellisserriyil
    @MuhammadNellisserriyil 3 หลายเดือนก่อน +46

    ബാക്കി എല്ലാ chaya പൊടികളും പരിശോധിക്കണം

  • @muhammedasif.k6628
    @muhammedasif.k6628 3 หลายเดือนก่อน +18

    ഈ ഉദ്യോഗസ്തിരിക്കട്ടെ ഒരു കുതിരപ്പവൻ 👌❤

  • @Ben-dx7xg
    @Ben-dx7xg 3 หลายเดือนก่อน +54

    തട്ടുകട എണ്ണയും പരിശോധിക്കണം വലിയ അളവിൽ നിലവാരം കുറഞ്ഞ എണ്ണ സപ്ലൈ ചെയ്യുന്നുണ്ട്

    • @VimalKumar-jy8mr
      @VimalKumar-jy8mr 2 หลายเดือนก่อน

      മിക്ക ഹോട്ടലുകളിലും ചായക്കടകളിലും നിന്നും കിട്ടുന്ന ചായയിൽ മാരക വിഷ വസ്തുക്കൾ അടങ്ങിയിട്ടുണ്. ഇത് Food & Safety authorities നും ഗവെർൻന്മെന്റിനും എല്ലാം അറിയാമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ് 😮

    • @MumthasJalal-pg9ko
      @MumthasJalal-pg9ko 2 หลายเดือนก่อน

      Jbj ki movie ​@@VimalKumar-jy8mr

  • @jalajan2328
    @jalajan2328 3 หลายเดือนก่อน +80

    ഒരു വർഷക്കാലമെങ്കിലും അവനെ കൊണ്ട് ഇത് കുടിപ്പിക്കണം |

  • @HunaisPt
    @HunaisPt 3 หลายเดือนก่อน +60

    ഇവർ കൂളായി നാട്ടിൽ ഇറങ്ങി നടക്കും ഒന്നും ചെയ്യില്ല സർക്കാർ

  • @Abc76353
    @Abc76353 3 หลายเดือนก่อน +41

    എല്ലാ ബ്രാൻഡും പരിശോധയ്ക്ക് വിധേയമാക്കണം. നല്ല ചായപ്പൊടി ഒരു നുള്ള് ഒരു ചില്ല് ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടാൽ നിറം കലരാതെ അടിയിൽ അടിഞ്ഞു കിടക്കും. കളർ ചേർത്തതാണെങ്കിൽ ഇടുമ്പോൾ തന്നെ നൂല് പോലെ കളർ ഇളകി വെള്ളത്തിൽ കലരാൻ തുടങ്ങും.

  • @nithinachu481
    @nithinachu481 3 หลายเดือนก่อน +34

    ചായ പൊടി മീറ്റ് മസാല ചിക്കൻ മസാല മഞ്ഞപ്പൊടി മുളകുപൊടി എല്ലാം ടെസ്റ്റ് ചെയ്യണം കുട്ടികൾ കഴിക്കുന്ന ബിങ്കോയും 🙏🙏

    • @trips518
      @trips518 2 หลายเดือนก่อน

      ബംഗോയിൽ തൊട്ടാൽ ആപ്പീസർ വീട്ടിലിരിക്കും

    • @JohnTK-j7l
      @JohnTK-j7l 2 หลายเดือนก่อน

      ​@@trips518athendha😮

  • @ashish.a1519
    @ashish.a1519 3 หลายเดือนก่อน +15

    ഇന്ന് നാം കഴിക്കുന്ന എല്ലാ ആഹാരസാധനങ്ങളും വിഷമാണ് എല്ലാപേരും നേരത്തെ രോഗികളാകുന്നു

  • @mifzanmifz
    @mifzanmifz 3 หลายเดือนก่อน +141

    ഇതിനൊക്കെ കുറ്റക്കാരുടെ ഭരിക്കുന്ന ആൾക്കാർ മാത്രമാണ് ഞാൻ ഇവിടുത്തെ ജനങ്ങളെ ഹെൽത്തും കാര്യങ്ങളും നോക്കേണ്ട അവരാണ്

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +11

      ഉദ്യോഗസ്ഥർ കുറ്റക്കാരെ പിടിക്കാനിറങ്ങിയാൽ പൊതു ജനം തന്നെ എതിരു നിൽക്കുന്ന കാഴ്ചയല്ലേ പലയിടത്തും

    • @mifzanmifz
      @mifzanmifz 3 หลายเดือนก่อน +1

      @@thomasjoseph5945 rule is rule athellrkum ore pole avanm athondea jangal idapedune

    • @surendrenkk6753
      @surendrenkk6753 2 หลายเดือนก่อน

      Gg

    • @Navathejvk
      @Navathejvk 2 หลายเดือนก่อน

      ഇവരെ വെറുതെ വിടരുത്​@@thomasjoseph5945

  • @Anjuanju12387
    @Anjuanju12387 3 หลายเดือนก่อน +72

    MSc chemistry കഴിഞ്ഞാ ചെയ്യാൻ പറ്റുന്ന പണി തന്നെ.... വിദ്യാഭ്യാസത്തെ ഇങ്ങനെയും ഉപയോഗിക്കുന്നു ചിലർ😢

    • @greengarden7270
      @greengarden7270 3 หลายเดือนก่อน +5

      Chemistry padicha avan practicl ayt cheythu......

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 2 หลายเดือนก่อน +5

    വിലകുറച്ച് കിട്ടിയാൽ. എന്തു വാങ്ങാനും ജനങ്ങൾ ഉണ്ട്. അതിന്റെ. ദോഷം വാങ്ങുന്നവർക്കും അറിയില്ല. അത് കണ്ടെത്തിയ. ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.

  • @unnikrishnan6602
    @unnikrishnan6602 3 หลายเดือนก่อน +127

    മായം ചേർക്കൽ, സ്വർണക്കടുത്തു, ലഹരി കടത്തു...... രാജ്യം എങ്ങനെയൊക്കെ നശിപ്പിക്കാമോ അങ്ങനെ ഒക്കെ ഓർക്കുക്ക.......

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 3 หลายเดือนก่อน +13

      എല്ലാം ഹലാൽ ആണ്. 😂😂

    • @kannangvaidya2960
      @kannangvaidya2960 3 หลายเดือนก่อน

      എല്ലാ

    • @kannangvaidya2960
      @kannangvaidya2960 3 หลายเดือนก่อน

      എല്ലാ ജില്ലകളിലും പത്ത് വർഷക്കാലമായി വെളുപ്പിനെ മൂന്ന് മണിമുതൽ 7 മണി വരെയുള്ള കച്ചവടം എല്ലാ തട്ടുകടകളിലും ചായക്കടകളിലും വിൽപ്പന നടത്തുന്ന ഈ തേയില തമിഴ്നാട്ടിൽനിന്നും കേരളത്തിൽ എത്തുന്നതാണ് ഇതിൽ നമ്മൾ ഉപയോഗിച്ച് കളയുന്ന തേയിലയുടെ കൊന്ത തിരിച്ച് വൃത്തിയാക്കി കെമിക്കൽ ചേർത്ത് അതിൽ പൊട്ടാസ്യം പെർമനെൻ്റ് ചേർത്ത് തിരിച്ച് ചായക്കടയിൽ വരുന്നു ഇത് നിയന്ത്രിക്കുക

    • @lookayt6614
      @lookayt6614 3 หลายเดือนก่อน

      Ellavarum jeevikyund athepole jeevich ang poya mathi ithonum karyamakenda

    • @JohnTK-j7l
      @JohnTK-j7l 2 หลายเดือนก่อน

      ​@@kannangvaidya2960😮

  • @Merabhaigoodboy
    @Merabhaigoodboy 3 หลายเดือนก่อน +66

    മനുഷ്യൻ ജോലി ചെയ്ത് ക്ഷീണിച് വരുമ്പോൾ ഒരു ചായ കുടിച്ചു ഉന്മേഷം കൈവരിക്കാൻ ചായയെ ആശ്രയിക്കുന്നു. അതിൽ മായം ചേർത്ത ദുഷ്ടൻ. വെറുതെ വിടരുത്

    • @HeroBrine-i2o
      @HeroBrine-i2o 3 หลายเดือนก่อน

      ഭഗവാനെ ഇതുകുടിച്ചാണോ രാവിലെ ഞാനെന്റെ urakkasheenam മാറ്റിയിരുന്നത് 🥲ഇവനൊക്കെ ഉചിതമായ ശിക്ഷ കൊടുക്കണേ,, എനിക്കും ചായ കുടി ഒരു ലഹരി ആണ്

  • @anoopkb9928
    @anoopkb9928 3 หลายเดือนก่อน +124

    വലിയ കമ്പനികളുടെ ചായപ്പൊടി പരിശോധിച്ചാലും ഇങ്ങനെ തന്നെ കണാം. പരിശോധിക്കാനുള്ള ധൈര്യം ആർക്കെങ്കിലും ഇവിടെ ഉണ്ടോ? തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു എന്നു തോന്നുന്നു. MSC chemistry കാരൻ കണ്ടുപിടിച്ച ജോലി കൊള്ളാം

    • @rakhimohan1155
      @rakhimohan1155 3 หลายเดือนก่อน +3

      Already മുളക് പൊടി മറ്റു പല പൊടികളിലും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് അതും ടോപ് ബ്രാൻഡുകളുടെ ആണ്.

    • @mrharipulloor
      @mrharipulloor 3 หลายเดือนก่อน +3

      ആറു മാസം കൂടുമ്പോൾ govt. അംഗീകൃത ലാബിൽ MRL test നടത്തി result FSSAI യുടെ സൈറ്റിൽ update ചെയ്യണം എന്നാണ് നിയമം. അത് അധികൃതർ കൃത്യമായി monitor ചെയ്താൽ മതി.

    • @FasalMusicAndVlog
      @FasalMusicAndVlog 3 หลายเดือนก่อน +1

      ശരിയാണ്

    • @ajeshms4735
      @ajeshms4735 2 หลายเดือนก่อน +1

      Pala no1 brantukalilum മായം കണ്ടെത്തി പേരുൾപ്പെടെ പുറത്തുവിട്ടിരുന്നു. എന്നിട്ടെന്തായി.... ഒന്നുമായില്ല...

    • @AbdullaPulukool
      @AbdullaPulukool 2 หลายเดือนก่อน

      ​ആഷിക് നല്ല യോഗ്യത ഉള്ള ആളാണ്, അതി ബുദ്ധി അപകടം ആണ് എന്ന് സർട്ടിഫിക്കറ്റ് ഇൽ ഇല്ലല്ലോ, ഏതായാലും ഭക്ഷ്യ വകുപ്പ് തന്നെ നല്ല ഒരു പൊസിഷൻ നൽകി ആദരിക്ക്,,,,,,, ഇങ്ങിനെ വേണം ആരോഗ്യ വിഭാഗം അന്വേഷിച്ചു കണ്ടെത്തണം,,, very very good,, thanks also,,,

  • @salisalie8793
    @salisalie8793 3 หลายเดือนก่อน +7

    എല്ലായിടത്തും ഇത്തരം പരിശോധനകൾ വേണം..വ്യാജൻ സർവ്വത്ര വ്യാപകം

  • @salmanshamna2737
    @salmanshamna2737 3 หลายเดือนก่อน +13

    അഭിനന്ദനങ്ങൾ നിങ്ങൾക്ക് -

  • @Shafeeqtirur11
    @Shafeeqtirur11 3 หลายเดือนก่อน +6

    ബിഗ് സല്യൂട്ട്...മാഡത്തിനും റിപ്പോർട്ടർ ചാനലിനും..എന്റെ നാടായത് കൊണ്ടല്ല... നാടിന്റെ നട്ടെല്ല് തകർക്കുന്നവനെ പിടിച്ചതിന്... ❤️✍️ഷെഫീഖ് തിരൂർ

  • @PspPs-d9r
    @PspPs-d9r 3 หลายเดือนก่อน +40

    പപ്പടം, ശർക്കര, അച്ചാർ അച്ചറിൽ ഉപ്പ് അധികം ചേർക്കുന്നു കൂടുതൽ കാലം ഇരിക്കാൻ ആണ് ഇത്

    • @roshinpaulk876
      @roshinpaulk876 3 หลายเดือนก่อน +1

      Adhu uppu alla Benzin solution annu athu ilathy commercial pickle recipe illa.

    • @user-bl6jm4wh4x
      @user-bl6jm4wh4x 3 หลายเดือนก่อน +1

      Pappadam purathu vechal kedakum .fridgil vechal kedavilla

  • @Dare5
    @Dare5 3 หลายเดือนก่อน +33

    പണം ഉണ്ടാക്കാനുള്ള എളുപ്പവഴി മാരകരോഗങ്ങളെ ഉണ്ടാക്കുന്നു!

  • @Dileep563
    @Dileep563 3 หลายเดือนก่อน +17

    ആ ചായ പൊടി എല്ലാം ജയിലിൽ അവനു കുടിക്കാൻ കൊടുക്കുക😡

  • @shafimuhammed4587
    @shafimuhammed4587 3 หลายเดือนก่อน +25

    കുറേ ആളുകൾ ഭക്ഷണം കിട്ടാത്ത ആളുകൾ മരിക്കുന്നു നമ്മൾ ഭക്ഷണം കഴിച്ചു മരിക്കുന്നു ഇതേ ഒന്നും നമ്മുടെ നാട്ടിൽ മാത്രെമേ nadakko രാഷ്ട്രീയ പാർട്ടികൾ ആണ് നമ്മുടെ നാടിന്റെ നാശം ഭക്ഷ്യ് സുരക്ഷ വകുപ്പിനെ നല്ല വാഹനങ്ങൾ ഒരു പാട് ആളുകൾ എല്ലാം വേണം.

  • @biggboss9968
    @biggboss9968 3 หลายเดือนก่อน +11

    "ഭക്ഷ്യ സുരക്ഷ വകുപ്പ്"... ഇനി മുതൽ ചായ പൊടിയിൽ മാത്രമല്ല മറ്റുള്ള ഭക്ഷണങ്ങളിലും മായം ചേർക്കുന്ന പരമ ചെറ്റകളെയും അഹ് സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നടപടി എടുക്കണം‼️

  • @Rebel_Star-w2n
    @Rebel_Star-w2n 3 หลายเดือนก่อน +30

    Eastern, Kitchen treasures Kannan Devan തുടങ്ങിയ brand സ് കൂടെ പരിശോധിക്കണം.

    • @nithinraj7351
      @nithinraj7351 3 หลายเดือนก่อน +2

      Correct anu

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 3 หลายเดือนก่อน +1

      Athinu ulla dayiram indo😅

    • @suharabiv.p853
      @suharabiv.p853 3 หลายเดือนก่อน

      Ella brandum parishodikkunnundallo

  • @shyalajavr497
    @shyalajavr497 3 หลายเดือนก่อน +24

    ഒരായിരം നന്ദി... Reporter ചാനൽ നും ഇത് കണ്ടെത്താൻ സഹായിച്ച ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🌹

  • @jcway400
    @jcway400 3 หลายเดือนก่อน +83

    ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പെട്ടെന്ന് വധ ശിക്ഷ നൽകി മാതൃകയാകണം ഗവണ്മെന്റ്ഉം കോടതിയും,, എന്നാലേ ഇത്തരത്തിലുള്ള കുറ്റക്ർത്യത്തിൽ നിന്നും രാജ്യം മുക്‌തമാകും

    • @Muhammedalimp-zy9ru
      @Muhammedalimp-zy9ru 3 หลายเดือนก่อน

      Aaniyamanghal sopnaghalil matram

    • @Riswana-ds7xd
      @Riswana-ds7xd 3 หลายเดือนก่อน

      നടന്നത് തന്നെ 😏

  • @AbhishekE-nf2ro
    @AbhishekE-nf2ro 3 หลายเดือนก่อน +24

    എല്ലായിടത്തും എല്ലാ സാധനങ്ങളും പരിശോധിക്കണം

  • @NavasIndia
    @NavasIndia 3 หลายเดือนก่อน +28

    ഇതിൽ ഒരു പ്രതിയേ ഉള്ളൂ, ഒന്നേയൊന്ന് - സർക്കാർ
    ശരിയല്ലേ..?

  • @sheelajagadharan5028
    @sheelajagadharan5028 3 หลายเดือนก่อน +16

    ആർക്കെങ്കിലും പരാതിപ്പെട്ടാൽ
    ഒന്നിച്ച് ആക്രമിക്കും. സംഘടനപോലും
    മിണ്ടാതെ നിൽക്കും മിണ്ടിയാൽ
    സൈബർ ആക്രമണം

  • @Dhaneesh.s
    @Dhaneesh.s 3 หลายเดือนก่อน +10

    മരിച്ചവരും ജനിക്കാത്തവരും രക്ഷപ്പെട്ടു.

  • @ahammedkabeer2354
    @ahammedkabeer2354 3 หลายเดือนก่อน +9

    പാക്കറ്റുകളിൽ വരുന്ന പ്രമുഖ കമ്പനികളുടെ തേയിലയും പരിശോധിക്കണം

  • @nelsonvarghese9080
    @nelsonvarghese9080 3 หลายเดือนก่อน +9

    കടുത്ത ശിക്ഷ കൊടുക്കണം..!!

  • @prakashpr3199
    @prakashpr3199 3 หลายเดือนก่อน +14

    സാരമില്ല മതമില്ലാത്ത ലോകം ഈ നരകത്തിന്റെ മഹാവിനാശത്തോടെ ഉടൻ പ്രതീക്ഷിക്കാം !!!!! മൂന്നാം ലോകമഹായുദ്ധവും പ്രകൃതി ദുരന്തങ്ങളും റെഡി "!!!!!!!!!

  • @Shukkoor46
    @Shukkoor46 3 หลายเดือนก่อน +3

    റിപ്പോർട്ട് ചാനൽ ചാനലിന് അഭിനന്ദനങ്ങൾ ഇനിയും ജൈത്രയാത്ര തുടരണം

  • @uthamanva2480
    @uthamanva2480 3 หลายเดือนก่อน +70

    Avt kanndevan എന്നീ കബനികളുടെ ചായപ്പൊടികൂടി പരിശോധിക്കണം ഇത്തരം കബനികളുടെ ചായപ്പൊടികളിലും അമിതമായ കളർ വ്യത്യാസവും സ്മൽ വ്യത്യാസവും അഭവപ്പെടുന്നു

    • @DEI_ITHENTHUVA
      @DEI_ITHENTHUVA 3 หลายเดือนก่อน +3

      Athey

    • @aleyammathankachan3105
      @aleyammathankachan3105 3 หลายเดือนก่อน

      Sathyam

    • @GEARSHIFTER34
      @GEARSHIFTER34 3 หลายเดือนก่อน

      Sheriyan

    • @lookayt6614
      @lookayt6614 3 หลายเดือนก่อน +1

      Youtubil entho test ind njn cheyth nokiyapo avt il mayam ind cheriya thothil

    • @shiji-73
      @shiji-73 3 หลายเดือนก่อน

      Correct 💯

  • @ChiefRedEarth
    @ChiefRedEarth 3 หลายเดือนก่อน +2

    Congratulations! Its good to see ladies in our fight against all evil.

  • @dineshtvdineshtv1269
    @dineshtvdineshtv1269 3 หลายเดือนก่อน +22

    ഇത്രയും തെളിവ് നൽകിയത്കൊണ്ട് നിയമനടപടി അതികൃതർ എടുക്കേണ്ടതാണ്

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 3 หลายเดือนก่อน +13

    ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നവരെ വധ ശിക്ഷക്ക് വിധേയമാക്കണം...

  • @ZeldaZerin
    @ZeldaZerin 3 หลายเดือนก่อน +3

    അവന്റെ കുടുംബത്തിൽ ക്യാൻസർ വരുമ്പോൾ അതിന്റെ വേദന മനസ്സിലാകൂ.. അതിന് ശേഷം അവനും വരണം.

  • @CP6377
    @CP6377 3 หลายเดือนก่อน +7

    തിരുവനന്തപുരം cowadiyar ഉള്ള ഗീതാഞ്ജലി ടിഫിൻ സെന്റർ എന്നാ ചായ കടയിൽ അവര് ഇത് പോലത്തെ ചായ പൊടിയാന്നോ ഉപയോഗിക്കുന്നു എന്ന് ഒരു സംശയം.... വേറെ കടകളിൽ ഒന്നും ഇല്ലാത്ത വല്ലാത്തൊരു ടേസ്റ്റും സ്‌ട്രോങ്ങും ആണ് അവിടെത്തെ ചായ യ്ക്ക്.... ഒരു പ്രാവിശ്യം കുടിച്ചാൽ നമ്മൾ അഡിക്റ്റ് ആവുന്ന ഫീൽ.... നിങ്ങളുടെ റിപ്പോർട്ട്‌ കണ്ടതിനു ശേഷം ഫുഡ്‌ സേഫ്റ്റി ഓഫീസുമായി ബന്ധപെടാൻ ശ്രമിച്ചു പക്ഷേ ഫോൺ കിട്ടുന്നില്ല..... ഇതൊന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താമോ..... പ്ലീസ്

  • @yousufpk9443
    @yousufpk9443 3 หลายเดือนก่อน +9

    ജനങ്ങൾക്ക് പണം എങ്ങനെയെങ്കിലും ഉണ്ടാക്കണം അല്ലാതെ ജനങ്ങളുടെ ആരോഗ്യമൊന്നും പ്രശ്നമല്ല

  • @binuvijayan5721
    @binuvijayan5721 3 หลายเดือนก่อน +9

    ഇനി പഴങ്ങളിലും ഇത്തരം പരിശോധന നടത്തു.... ഓന്റെ ഫ്രണ്ട്സിനെ കിട്ടും 😅😅😅

  • @sebastianke9424
    @sebastianke9424 3 หลายเดือนก่อน +8

    ഇതു എല്ലാവർക്കും അറിയാം പഞ്ചസാരയും ഉപ്പിലും ഉണ്ട്

  • @jitheeshvg6060
    @jitheeshvg6060 3 หลายเดือนก่อน +3

    എല്ലാ കമ്പനിയുടെയും ചായ പൊടികൾ ഇതുപോലെ ടെസ്റ്റ് ചെയ്യണം.ചായ പൊടി മാത്രം അല്ല എല്ലാ പൊടികളും

  • @femyrj
    @femyrj 3 หลายเดือนก่อน +15

    എൻറെ വീടിന്റെ തൊട്ടു അപ്പുറം ഒരു shop ഇന്ന് ഉൽഘാടനം ആയിരുന്നു. കടുപ്പം ഉള്ള തേയില എന്ന അയാള് പറഞ്ഞത്. വീടിനു അടുത്ത് ആയോണ്ട് first എന്തെങ്കിലും purchase ചെയെണ്ടേ എന്ന് വച്ചു വാങ്ങുകയും ചെയ്തു ഒരു പാക്കറ്റ്. ഇനി ഇതങ്ങാനം ആണോ 🙄🙄

    • @saheersahee2898
      @saheersahee2898 3 หลายเดือนก่อน +1

      Athenne anas tee😂😂😂

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 3 หลายเดือนก่อน +1

    ഭക്ഷ്യ സുരക്ഷാ നിയമം കടലാസിൽ ഒതുങ്ങുന്നു പോര മൽസൃം മാംസം പച്ചക്കറി എന്നിവ പരിശോധന നിരന്തരം ഊർജിതമാക്കണം.❤❤❤❤❤❤

  • @ShafeequeMaliyakkal
    @ShafeequeMaliyakkal 3 หลายเดือนก่อน +3

    കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഇല്ലാത്തതാണ് കൊണ്ടാണ് വീണ്ടും വീണ്ടും നമ്മൾ ഇതുപോലോത്ത വാർത്തകൾ കാണേണ്ടി വരുന്നത്.

  • @venugopalp7095
    @venugopalp7095 3 หลายเดือนก่อน +6

    തേയില മാത്രമല്ലാ പാലും കെമിക്കൽ ആണ്

  • @binuvijayan5721
    @binuvijayan5721 3 หลายเดือนก่อน +7

    ഭക്ഷ്യ സുരക്ഷ വകുപ്പ് നേരത്തെ ഡ്യൂട്ടി എടുത്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല

  • @Riswana-ds7xd
    @Riswana-ds7xd 3 หลายเดือนก่อน +8

    വല്ല പച്ച വെള്ളവും കുടിച്ചു കിടക്കാം. അതാണ്‌ നല്ലത് 🙂

    • @shaluoommen1
      @shaluoommen1 3 หลายเดือนก่อน +1

      ചച്ചവെള്ളത്തിലും കാണും 😂മായം

    • @ushakumari-oc3rw
      @ushakumari-oc3rw 2 หลายเดือนก่อน +1

      എവിടെ നല്ല പച്ചവെള്ളം

  • @ptr18
    @ptr18 3 หลายเดือนก่อน +7

    ഇത് മിക്ക ചായപ്പൊടിയിലും ചേർക്കുന്നു. ആരും പരിശോധിക്കുന്നില്ല. ഏത് ഭക്ഷണം ആണ് മായ മില്ലാതെ കിട്ടുന്നത്

  • @venugopalm6223
    @venugopalm6223 2 หลายเดือนก่อน +1

    ഇതൊക്കെ തക്കതായ ശിക്ഷ കൊടുക്കേണം എത്ര ജീവനാണ് മനപ്പൂർവം നശിപ്പിക്കുന്നത് പ്രിയപ്പെട്ട ഉദ്യോഗസ്ഥർ കര്സന നടപടി എടുക്കേണം

  • @muhsimuhammad2155
    @muhsimuhammad2155 3 หลายเดือนก่อน +6

    Avt, cannan devan തുടങ്ങിയ ബ്രാൻഡഡ് കമ്പനികൾ പരിശോധന വേണം, അവരെ ഒന്നും പരിശോധിക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് കഴിയില്ല, കൂടുതൽ കടുപ്പവും rujiyum നൽകുന്ന എല്ലാ പായ്‌കറ്റുകളും കമ്പനികളും പരിശോധിച്ച് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവിടുത്തെ സാറുന്മാർക്ക് പറ്റുമോ

    • @HussainUnais
      @HussainUnais 3 หลายเดือนก่อน

      Maza vallam mayamillatha ano

  • @naser8799
    @naser8799 2 หลายเดือนก่อน

    Bakshya shuraksha vaguppin oru bigsalooote. Iniyum pidi koodannnam arrast cheyyannnam

  • @mahin9331
    @mahin9331 3 หลายเดือนก่อน +7

    സ്വാഭാവികം രാജ്യത്തു ചോദിക്കാനും പറയാനും ആരും illa

  • @becareful-x7t
    @becareful-x7t 3 หลายเดือนก่อน +3

    ഇത് ഉണ്ടാക്കാൻ എനിക്കറിയാം
    സോഡിയം സൾഫ്യൂരിക് ആസിഡ്... യുറേനിയം പ്ലൂട്ടോണിയം..m...എന്നിവ മിക്സ് ചെയ്താൽ ആർക്കും
    ചായപ്പൊടി ഉണ്ടാക്കാം

  • @mifzanmifz
    @mifzanmifz 3 หลายเดือนก่อน +6

    കഴിക്കാൻ പറ്റി എന്തെങ്കിലും ഉണ്ടോ ഈ ഭൂമിയിൽ

    • @musthafak9438
      @musthafak9438 3 หลายเดือนก่อน +1

      ചക്ക മാത്രഠ

    • @pathuspathuss8097
      @pathuspathuss8097 3 หลายเดือนก่อน +1

      Chakka manga pappaya kappa 😂😂

    • @nimmii3858
      @nimmii3858 3 หลายเดือนก่อน

      ​@adh aarkkum venda thaaanum 😂😂😂pathuspathuss8097

  • @AkhilAkhil-yt5br
    @AkhilAkhil-yt5br 3 หลายเดือนก่อน +2

    മിക്ക തട്ട് കടകളിലും.. ഇത് തന്നെ ആണ്... അനുഭവം

  • @AbdhurhmnT
    @AbdhurhmnT 3 หลายเดือนก่อน +11

    ഏല്ലാം വിഷം മനുഷ്യ മരിച്ചാലും ബിസിനസ് പൊടി പൊടി kkattay

  • @thira12344
    @thira12344 3 หลายเดือนก่อน +3

    അഭിനന്ദനാർഹം.. പക്ഷെ എല്ലാം ഇത്തരം ചെറുകിട കച്ചവടക്കാരിൽ മാത്രം ഒതുങ്ങും.. വലിയ കമ്പനികളുടെ ഉത്പന്നങ്ങൾ ഇതുപോലെ പരിശോധിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? പ്രമുഖ കമ്പനികളുടെ ചായപ്പൊടിയിലും ഇതുപോലെ മായം ചേർക്കുന്നില്ലേ? വെറുതെ പച്ചവെള്ളത്തിലിട്ടാൽ വെള്ളത്തിന്റെ നിറം മാറുന്നത് കാണാം... ഇത് കളർ തന്നെ അല്ലേ...അവർക്കെതിരെയും നടപടി എടുക്കാൻ ഇവർക്ക് ആർജ്ജവം ഉണ്ടാകട്ടെ...

  • @RohitOk-h3o
    @RohitOk-h3o 3 หลายเดือนก่อน

    Big salute food inspector behind this operation

  • @RisvanAhammed
    @RisvanAhammed 3 หลายเดือนก่อน +1

    Malappuramth bakery products low qualityill price kurachu sale cheyunnud wholesale ratennparan retail villkund athum pidikannam

  • @bhanuravi9074
    @bhanuravi9074 2 หลายเดือนก่อน +1

    ഇവിടെ food and safty എന്നൊരു വകുപ്പിൽ കുറേ വയറന്മാരും വയറത്തികളും ജോലി ചെയ്യുന്നു. ജോലി ആണോ ചെയുന്നത് എന്നു ചോദിച്ചാൽ അറിയില്ല.

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 3 หลายเดือนก่อน +2

    റിപ്പോർട്ടർ ...ജില്ലയിലെ മുഴുവൻ തട്ട് കടകളും കോഫി കടകളും പരിശോധിക്കണം

  • @abdurahimanA.R
    @abdurahimanA.R 3 หลายเดือนก่อน +2

    പത്ത് വർഷം വരെ പിഴയോ? നാക്കു പിഴ😂

  • @kennypaul3386
    @kennypaul3386 3 หลายเดือนก่อน +1

    Check mixtures that supplied bars as touching, chilly &salt highly taste

  • @Shamnasvlog
    @Shamnasvlog 3 หลายเดือนก่อน

    റിപ്പോർട്ടർ ചാനലിന് അഭിന്ദനങൾ ❤❤🎉🎉🎉👍👍👍

  • @unnikrishnan-hi3ib
    @unnikrishnan-hi3ib 2 หลายเดือนก่อน +1

    ആ മോന് അഞ്ചു നേരം ഓരോ കപ്പ് ചായ കൊടുക്കാം അതിലും വലിയ ശിക്ഷ ഇല്ല

  • @vishnurnair5290
    @vishnurnair5290 3 หลายเดือนก่อน +2

    ഇങ്ങനെയുള്ള അന്വേഷണങ്ങൾ ഇനിയും തുടർന്നും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ

  • @shemi6116
    @shemi6116 3 หลายเดือนก่อน +3

    Branded products koodi ithu pole parishodhikkanam

  • @santhamurali8468
    @santhamurali8468 3 หลายเดือนก่อน

    ഇടുക്കിയിൽ ഒന്ന് ചെക്കിങ് വേണം

  • @sunnyn3959
    @sunnyn3959 3 หลายเดือนก่อน +1

    ഇന്ത്യാക്കാരൻ എന്നു പറയാൻ ലജ്ജിക്കേണ്ടി വരുമോ?

  • @sameerasamisameerasami338
    @sameerasamisameerasami338 2 หลายเดือนก่อน

    Good job 🙋‍♂️🙋‍♂️

  • @Fathimahasi
    @Fathimahasi 3 หลายเดือนก่อน +1

    Nammo AVT pedikendhadhilla,Nalla chaya podi loos powder vanunnavarn pedikendadh adhin oru prtheka chuvayan

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 หลายเดือนก่อน +1

    ശെരിക്കും നമ്മുടെ നാട്ടിൽ മായം ചേർക്കൽ കുറഞ്ഞു എന്നത് ആണ് വാസ്തവം പാലിൽ വെള്ളം ചേർക്കുന്നത് ഒഴിച്ച് ബാക്കി എന്തും പ്രശ്നം ആകും ഒരു 30-40 കൊല്ലം മുൻപ് കടയിൽ നിന്ന് മേടിക്കുന്ന അരി ഒരിക്കലും അതെ പോലെ കഴുകി അടുപ്പിൽ ഇടാൻ പറ്റില്ല അതിൽ കല്ല് മങ്കരി എക്കെ ഉണ്ടാകും അതെ പോലെ അന്ന്ഈ ലൂസ് തേയില ആണ് ബ്രാൻഡ് നെയിം ഒന്നും ഇല്ല ലോക്കൽ ആയി തന്നെ കൊണ്ടു നടന് തേയില വ്യാപരം ചെയ്തു പണക്കാർ ആയവർ നിരവധി ഉണ്ട് അന്ന് തേയിലയിൽ വട്ടു ചേർക്കും എന്ന് കേട്ടിട്ടുണ്ട് എന്തോ ആ സാധനം എന്ന് അറിയില്ല അതെ പോലെ പഞ്ചാരയിൽ മായം, പിഴുപുളി പനയൊലായിൽ കെട്ടി ആണ് വരുന്നത് അത്‌ whole sale കടക്കാർ ഒരു റൂമിൽ കൊണ്ടു തട്ടും എന്നിട്ടു പരൽ ഉപ്പും വെള്ളവും ഒഴിച് മിക്സ്‌ ചെയ്യും മിക്സ്‌ എന്നാൽ കയറി നിന്ന് ചവിട്ടി കൂട്ടും അങ്ങനെ ഭാരം കൂടുന്ന പുളി ആണ് വിൽക്കുന്നത് ഇന്ന് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാണ് അതെ പോലെ അന്നത് പോലെ പലചരക്കു കടക്കാരൻ എങ്ങനെ എന്ത് കൊടുത്താലും കൊണ്ടു പോകുന്ന കാലം അല്ല കാരണം അന്ന് മൊത്തം പറ്റു പിടി ആയിരുന്നു ഇപ്പൊ റെഡി പണം ഉണ്ട് ഇഷ്ടം ഉള്ള കടയിൽ നിന്ന് മേടിക്കാൻ പറ്റും മീൻനു എക്കെ ഇപ്പൊ മായം കൂടിയിട്ടുണ്ട്,

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +2

    ഇത് ആയിരത്തിൽ ഒന്ന് മാത്രം, ബാക്കിയുള്ളവർ ഇനിയും ഇതൊക്കെ മനുഷ്യർക്ക് കൊടുത്ത് അവരെ രോഗിയാക്കും,

    • @major2707
      @major2707 2 หลายเดือนก่อน

      💯 brutal fact

  • @dianajohnson3975
    @dianajohnson3975 2 หลายเดือนก่อน +1

    Udhyogarkku nandhi,God bless u all

  • @kavyapoovathingal3305
    @kavyapoovathingal3305 2 หลายเดือนก่อน +1

    ഒരു ചായ ഏങ്ങിനെ വിശ്വസിച്ച് കുടിയ്ക്കും....?

  • @melv844
    @melv844 3 หลายเดือนก่อน +3

    Reporter is doing good. But indian government, health department etc won't do anything

  • @sanoopthomas3429
    @sanoopthomas3429 3 หลายเดือนก่อน +5

    Prefer coffee....the best way

  • @thasneemk7486
    @thasneemk7486 3 หลายเดือนก่อน +1

    ഇങ്ങനെ ചെയ്യാൻ ആണെങ്കിൽ Msc. കെമിസ്ട്രി പഠിക്കാനോ... കഷ്ടം.. വിദ്യാഭ്യാസം ഉണ്ടായിട്ട് എന്താ കാര്യം.. അത് നല്ലപോലെ ഉപയോഗിക്കാൻ അറിയണ്ടേ 😢😢

  • @rafika7713
    @rafika7713 2 หลายเดือนก่อน

    മലബാറിലെ ഒരുപാട് ആളുകളുടെ തട്ടുകട ദുബായിൽ ഉണ്ട് അവിടെയും കടുപ്പമുള്ള ചായ കിട്ടാറുണ്ട്

  • @AbhishekAbhi-ds1qi
    @AbhishekAbhi-ds1qi 3 หลายเดือนก่อน +7

    ജീവിതത്തിൽ ആകെ ഒരു samadanm അത് കുടിക്കുമ്പോൾ അണ്...
    Ipo അതും മൂഞ്ചി

    • @Blj791
      @Blj791 3 หลายเดือนก่อน

      😳🥺🙆

  • @jacksonjacksonjacksonjacks3978
    @jacksonjacksonjacksonjacks3978 3 หลายเดือนก่อน

    പച്ചക്കറികളിൽ കൂടി ടെസ്റ്റ് ചെയ്യണം

  • @pappachancc9432
    @pappachancc9432 2 หลายเดือนก่อน

    Chayapodiyil,Kasuvanduyude,Podiyanu,aAndytholy

  • @Gulanvarkala
    @Gulanvarkala 3 หลายเดือนก่อน

    വലിയ കമ്പനി പൊടികളിലും കേരളം ഒട്ടാകെ ചെക്കിങ് വേണം, ഇങ്ങനെയുള്ളവർക്ക് രാജ്യദ്രോഹത്തിനുള്ള ശിക്ഷ നൽകണം.

  • @KTR_Tanur
    @KTR_Tanur 3 หลายเดือนก่อน +2

    10 വർഷം പിഴയും 2 വർഷം തടവും 😁😁😁

  • @josephfernandezm2664
    @josephfernandezm2664 3 หลายเดือนก่อน

    Well done 👍

  • @mohananpn2453
    @mohananpn2453 2 หลายเดือนก่อน +1

    Reporter ചാനൽ പറയുന്നത് 100% വും ശരിയാണ് രാവിലെ നമ്മൾ ചില കടകളിൽ നിന്ന് കഴിക്കുന്ന ചായക്ക് അടി റ്റാകുന്നതിന്റെ കാരണം ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ🙏

  • @Master80644
    @Master80644 3 หลายเดือนก่อน +1

    ഈ നശിച്ച നാട്ടിൽ എന്തും നടക്കും

  • @sooryashaji-er5tn
    @sooryashaji-er5tn 3 หลายเดือนก่อน +1

    Ivde ipol enthanu kazhikkan pattunnath..... Government pinne enthonninanu.... 😮evdeeku ahnu ithokkey pokkunnath

  • @sonussupperkareem4583
    @sonussupperkareem4583 3 หลายเดือนก่อน +1

    മായം സർവത്ര മായം മായത്തിലും മായം . മായം കൊണ്ട് അമ്മാനം ആടുന്ന രാജ്യം ഈ പിടിച്ചത് ആറ്റ് ലെ ഒരു തുള്ളിമാത്രം ഇതിൻ്റെ സിംഗപ്പൂരിലേക്ക് കയറ്റി അയക്കുന്ന പച്ചക്കറി വിഷാംശം ഉണ്ടന്ന് പറഞ്ഞു തിരിച്ച യച്ചപ്പോൾ ടെസ്റ്റ് ചെയ്ത് നോക്കി രാജ്യ നിവാസികൾ എന്ത് വിഷം തിന്നാലും ആർക്കും ഒരു ബേജാരും ഇല്ല
    മനസ്സാക്ഷി പണയം വെച്ച ലോകം

  • @shajipa8703
    @shajipa8703 3 หลายเดือนก่อน +4

    ഏതു ഭക്ഷ്യ വസ്തുവില ഈ ഒടുക്കത്തെ മായം ഇല്ലാത്തത്