Child /ward rearing and upbringing is actually a hard and complicated "occupation " for concerned parents /foster parents/guardians.But for those who take it as "fun and frolic",it goes "nuts"!
പണ്ട് കൂട്ടു കുടുംബ മായിരുന്ന അവിടെ മുത്തച്ചനും മുത്തശ്ശി അച്ഛനും ammaum അമ്മാവൻ അമ്മായി പലപ്രായത്തിലെ ചേട്ടന്മാർ ചേച്ചിമാർ എത്ര പേരുടെ കണ്ണ് ഒരോ പെൺകുട്ടിയുടെ മേൽ എങ്ങനെ യുള്ള കുടുംബത്തിലെ മക്കൾ അധികം വഴിതെറ്റാറില്ല. ഇന്നർക്കും കൂട്ടു കുടുംബം വേണ്ട . ഒരു മുറിയിൽ അടഞ്ഞിരിക്കുക മൊബൈൽ ഉപയോഗിക്കുക ഒരു വീട്ടിൽ ഒന്നല്ല രണ്ട് അച്ഛനും അമ്മയും ഓഫീസിൽ മക്കൾ അവരുടെ വഴി . ഇതിനു മറുപടി ഒന്നും ഇല്ല ജീവിതം ഒരിക്കൽ മാത്രം . ജീവിക്കാൻ പഠിക്കുക. ആൺ ആയാലും പെൺ ആയാലും പശു പുല്ലു മെയുന്നതുപോലെ നടക്കാതെ വേലിക്കകത്തു നർത്താൻ അച്ഛനും അമ്മയും പേടിപ്പിക്കേണ്ട സമയം കടന്നു.
ഫോൺ വന്നതോട് കൂടി സംസാരം ഇല്ല ഒരു കുടുംബത്തിൽ ഇരുന്ന് പോലും അങ്ങോട്ടും ഇങ്ങോട്ടും ഫോണിൽ കൂടിയാണ് സംസാരം.... അയ്യോ പാവം പെൺകുട്ടി അത് അവൻ അനുഭവിക്കും തീർച്ച.....😢😢 ആത്മാർത്ഥ സ്‌നേഹം ആണ് അതുകൊണ്ടാണ് ഇങ്ങനെ പറ്റിയത് അങ്ങനെ ആരും ചെയ്യരുത് കേട്ടിട്ട് സങ്കടം വന്ന് സാർ 😢😢
ചേട്ടനേ പോലെ അറിവുകൾ ഈ സോഷ്യൽ മീഡിയയിലൂ ടെ അറിവുകൾ പറഞ്ഞ് കാശുണ്ടാക്കുന്ന ഒരാൾ പോലും പറഞ്ഞു കൊടുക്കുന്നില്ല
ബിഗ് സല്യൂട്ട്❤❤❤❤❤
Absolutely right.God bless you sir
ഇപ്പോൾ സ്ത്രീകൾ ആണ് ആണുങ്ങളേ തേക്കുന്നവർ
എത്ര ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല വിദ്യാഭ്യാസത്തി നനുസരിച്ച് സംസ്കാരവും വളരണം.
ആണ് ആയാലും പെണ്ണായാലും ചതിച്ച വർ അനുഭവിക്കും
Good message pavam molutty allahhu anugarhikkttae 😢😢
Good message and nice story👍👍👌👌
👍🏽
Good message
Nice message
Child /ward rearing and upbringing is actually a hard and complicated "occupation " for concerned parents /foster parents/guardians.But for those who take it as "fun and frolic",it goes "nuts"!
കുന്നംകുളം നല്ല സ്ഥലം
She needs good counseling that get her back to normal.
Ohhh thanna
Daivam polum dushtanae pana polae valarthum ennanu
കഷ്ടം..... ആ വീട്ടുകാരെ കുറിച്ച് ഓർത്താണ് എനിക്ക് വിഷമം.... ജീവിത കാലം മുഴുവൻ ആ പെൺകുട്ടിയെ നോക്കി ഇരിക്കണ്ടേ.
Aankuttikalum itharatthilulla chathi kal pattunnundu.. Athil koodi onnu shraddhikkanam. Oru book ezhuthunna kadha polundallo..
👍
പണ്ട് കൂട്ടു കുടുംബ മായിരുന്ന
അവിടെ മുത്തച്ചനും മുത്തശ്ശി അച്ഛനും ammaum
അമ്മാവൻ അമ്മായി പലപ്രായത്തിലെ ചേട്ടന്മാർ ചേച്ചിമാർ എത്ര പേരുടെ കണ്ണ് ഒരോ പെൺകുട്ടിയുടെ മേൽ
എങ്ങനെ യുള്ള കുടുംബത്തിലെ മക്കൾ അധികം വഴിതെറ്റാറില്ല. ഇന്നർക്കും കൂട്ടു കുടുംബം വേണ്ട . ഒരു മുറിയിൽ അടഞ്ഞിരിക്കുക മൊബൈൽ ഉപയോഗിക്കുക ഒരു വീട്ടിൽ ഒന്നല്ല രണ്ട് അച്ഛനും അമ്മയും ഓഫീസിൽ മക്കൾ അവരുടെ വഴി . ഇതിനു മറുപടി ഒന്നും ഇല്ല
ജീവിതം ഒരിക്കൽ മാത്രം . ജീവിക്കാൻ പഠിക്കുക. ആൺ ആയാലും പെൺ ആയാലും പശു പുല്ലു മെയുന്നതുപോലെ
നടക്കാതെ വേലിക്കകത്തു നർത്താൻ അച്ഛനും അമ്മയും പേടിപ്പിക്കേണ്ട സമയം കടന്നു.
Aapattyanubhavekum
അറിവ് വെച്ചു തുടങ്ങിയാ പിന്നെ നാട്ടുകാർ പറയുന്നതൊക്കെ ശരി വീട്ടുകാർ പറയുന്നതെല്ലാം തെറ്റ്. പിന്നെങ്ങനെ ഇവറ്റകൾ നന്നാവും. ദുഃഖിച്ചിട്ടൊരു കാര്യവുമില്ല.
It is a very sad story
This is the only one subject you have to talk about?
പെണ്ണുങ്ങൾ അണങ്ങളെ പറ്റിച്ചു ജീവിയ്ക്കുന്നു അതിന് ആരാണു് മറുപടി പറയുക
പെണ്ണുങ്ങൾ പ്രാകും അതുകൊണ്ടാ 😅
Anungal matramalla pennungal thirich pattichalo
True message
Chila dhushta mAnasukal unde swapam seryane
തിരിച്ചാണെങ്കിലോ സഹോദരാ? 7 ജൻമം എന്നത് phone - ൽ വന്ന അറിയിപ്പാണോ?
😂😂😂
😂 streekal aanungale oompichal avarude Ella thalumurayum pushpikumayirikum
ഫോൺ വന്നതോട് കൂടി സംസാരം ഇല്ല ഒരു കുടുംബത്തിൽ ഇരുന്ന് പോലും അങ്ങോട്ടും ഇങ്ങോട്ടും ഫോണിൽ കൂടിയാണ് സംസാരം.... അയ്യോ പാവം പെൺകുട്ടി അത് അവൻ അനുഭവിക്കും തീർച്ച.....😢😢 ആത്മാർത്ഥ സ്‌നേഹം ആണ് അതുകൊണ്ടാണ് ഇങ്ങനെ പറ്റിയത് അങ്ങനെ ആരും ചെയ്യരുത് കേട്ടിട്ട് സങ്കടം വന്ന് സാർ 😢😢
Nice message