ആദ്യ പ്രണയ സമ്മാനം KISS ആയിരുന്നു | Gopi Sundar & Amritha Suresh Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 1.2K

  • @smithaalenphilip
    @smithaalenphilip 2 ปีที่แล้ว +1256

    കസേരയിലല്ല മൂട്ടയുള്ളത് ഗോപിച്ചേട്ടന്റെ മൂട്ടിൽ തന്നെയാണ് അതാണ്‌ കസേരകൾ പലതു മാറിനോക്കിയിട്ടും ആ മൂട്ടകടി കൂടെത്തന്നെയുള്ളതായി തോന്നുന്നത്🙏🙏🙏🙏.

    • @AranjithA_sumeesh
      @AranjithA_sumeesh 2 ปีที่แล้ว +41

      സത്യം 🥰 നല്ല കമെന്റ്

    • @renjurs7739
      @renjurs7739 2 ปีที่แล้ว +47

      സത്യം...ചിരിച്ചു ചത്തു.. പൊളി കമൻറ്

    • @koickelteam6262
      @koickelteam6262 2 ปีที่แล้ว +25

      ഇത് കാണുമ്പോൾ ആ കുട്ടികളുടെ മനസ്സ് വേദന

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว +19

      Good comment

    • @veenas6510
      @veenas6510 2 ปีที่แล้ว +11

      😂😂😂

  • @rainbowmedia1215
    @rainbowmedia1215 2 ปีที่แล้ว +2226

    ബാലയും അമൃതയുടെയും പഴയ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് wife നെ ഇന്റർവ്യൂ വിൽ കളിയാക്കുന്ന ആളായിരുന്നു ബാല. അമൃത ഒരു പാട് മാറി bold ആയി happy ആയി

    • @hellogirl5507
      @hellogirl5507 2 ปีที่แล้ว +69

      Avan ippozhum anganene

    • @sarithak6760
      @sarithak6760 2 ปีที่แล้ว +157

      സതൃം എല്ലാ ഇന്റെർവ്യൂലും അമൃതയെ കളിയാക്കും മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഭാരൃയേട് എങ്ങനെ പെരുമാറണം എന്ന് ബാലക്ക് അറിയുല്ലാ . എലിസബത്തിനേടും ഇപ്പോൾ അങ്ങനെ തന്നെ

    • @indhu8949
      @indhu8949 2 ปีที่แล้ว +19

      True...

    • @aksharaprathap8263
      @aksharaprathap8263 2 ปีที่แล้ว +19

      True

    • @beenaboban9403
      @beenaboban9403 2 ปีที่แล้ว +24

      Athe pala interview s anganeyayirunnu bala
      Eniyenkilum a kutty nannay jivikkattu
      Wish you all the best Amrutha

  • @YoursDev2015
    @YoursDev2015 ปีที่แล้ว +229

    ഇപ്പൊ പാഠം പഠിച്ചല്ലോ ചേച്ചി 😂😂😂😂.... കസേര ചേട്ടൻ മാറി 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

    • @kavyaelangovan1748
      @kavyaelangovan1748 4 หลายเดือนก่อน +3

      😂😂😂😂😂😂

    • @sandhyasreenivasan7979
      @sandhyasreenivasan7979 2 หลายเดือนก่อน +5

      ഇവൾക്ക് ഉളുപ്പ് വേണം.. ഒരുത്തിയെ ചതിച്ചു വരുന്നവൻ എല്ലാരേം ചതിക്കും

    • @Minita-y9m
      @Minita-y9m 22 วันที่ผ่านมา +1

      😂😂😂😂😂😅😅😅😁😁😁

    • @Minita-y9m
      @Minita-y9m 22 วันที่ผ่านมา +1

      😅😅😅😅😅😂😂 good

  • @ranithomas1023
    @ranithomas1023 2 ปีที่แล้ว +1509

    ബാലയുമൊത്തുള്ള ഇന്റർവ്യുകൾ കണ്ടാൽ അറിയാം അന്നൊക്കെ അമൃത ഇത്രയും സന്തോഷവതി ആയിരുന്നില്ല. എന്നാൽ ഇന്ന് ഒരുപാടു മാറിയിരിക്കുന്നു. ഇനിയെങ്കിലും ആ കുട്ടി സന്തോഷമായിരിക്കട്ടെ . ആശംസകൾ 🌹🌹🌹

    • @susmithasmitha1744
      @susmithasmitha1744 2 ปีที่แล้ว +28

      Munp bala iritate cheyyuvayirunnu

    • @dubai_voyager
      @dubai_voyager 2 ปีที่แล้ว +46

      Balakk kaliyakkunna swabavam anu….irritating soul

    • @lekshmibs8965
      @lekshmibs8965 2 ปีที่แล้ว +16

      ഒന്ന് പോടെ അനാവശ്യം പറയാതെ.

    • @eldopkurian
      @eldopkurian 2 ปีที่แล้ว +24

      But he doesn’t look happy 😃

    • @ambikapillai4156
      @ambikapillai4156 2 ปีที่แล้ว +7

      Cherandvar chearnnu 👌

  • @Nimmytalks
    @Nimmytalks 2 ปีที่แล้ว +481

    ഇതിലും വലിയ ഡയലോഗ്സ്സ് ആയിരുന്നു അഭയ hiranmayi പറഞ്ഞത്.. എന്നിട്ടിപ്പോൾ എന്തായി🤭,,,, ആ അവസ്ഥ വരാതിരിക്കട്ടെ അമൃത ക്ക്

    • @sheryveluthedath9152
      @sheryveluthedath9152 2 ปีที่แล้ว +6

      Adhum oru karyamaanu..amrtha very careful

    • @ponnuminnu4722
      @ponnuminnu4722 4 หลายเดือนก่อน +7

      Vannalllooo

    • @ShynSree
      @ShynSree หลายเดือนก่อน +1

      അറം പറ്റിയല്ലോ കമെന്റ്

  • @suveds1900
    @suveds1900 2 ปีที่แล้ว +245

    @37:00 ഗോപിയേട്ടാ നിങ്ങൾ ഒരുമിച്ചു ജീവിച്ചോ സന്തോഷായിട്ട് തെറ്റില്ല but ഉപദേശം വേണ്ട.. I think u will be the last person to take relationship advice from ... So let it be... Wish u all the best in ur life

    • @Jemmababu0909
      @Jemmababu0909 2 ปีที่แล้ว +5

      ഇയ്യാള് ഗോപി എംതൊന്ന കുരകുന്നെ

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว +20

      @Flying Maze he was cheating on his first wife priya too with abhaya🙄

    • @suveds1900
      @suveds1900 2 ปีที่แล้ว +3

      @Flying Maze ohh.. Cheating part i dint know...

    • @aliyammamm4378
      @aliyammamm4378 2 ปีที่แล้ว

      @@suveds1900 h

    • @sudhanair6018
      @sudhanair6018 ปีที่แล้ว +1

      ​two grown up sons in the first wife Priya.She is great still adds this cetta's name and calls herself Priya Gopisunder.Naanavum maanavum illatha manushyan atho asurano

  • @simisreejith9929
    @simisreejith9929 2 ปีที่แล้ว +818

    ഇതൊന്നും മാറ്റി പറയേണ്ട അവസ്ഥ വരാതെ ഇരിക്കട്ടെ, ലൈഫ് enjoy ചെയ്യൂ,

    • @mercysunny5167
      @mercysunny5167 2 ปีที่แล้ว +2

      😍

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว +2

      Ys

    • @miniunnikrishnsn9257
      @miniunnikrishnsn9257 2 ปีที่แล้ว

      Ssss👍👍😄😄

    • @sheebam3579
      @sheebam3579 2 ปีที่แล้ว +11

      അതേ. അമ്പിളിദേവി കെട്ടിയ പോലെ അവാഞ്ഞാൽ മതി. എന്തായിരുന്നു അവരുടെ പ്രകടനങ്ങൾ 😂 ഇത്രയും കാലം hiranmayi, ഇപ്പൊ ഇവൾ, നാളെ 🤔

    • @simisreejith9929
      @simisreejith9929 2 ปีที่แล้ว +6

      @@sheebam3579 അതെ, പുതിയ പെണ്ണുങ്ങൾ വരുമ്പോ ഡ്രസ്സ്‌ മാറുന്ന പോലെ ആണ് അയാളുടെ സംസാരം, എവിടെ പോയി അവസാനിക്കു മോ yendho

  • @KMZ_SATHAN
    @KMZ_SATHAN 2 ปีที่แล้ว +126

    ഒരു 10 varsham venda ഒരു 5 വര്‍ഷം കഴിഞ്ഞ് നമ്മുക്ക് വീണ്ടും kananam. എന്റെ പോന്നു sundara മൂട്ട kadikkumbol കസേര maarananenkil നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും തന്ത ഉണ്ടാവില്ല ചെറിയ kadi ഒക്കെ കൊണ്ട് അവിടെ erikkuka അല്ലെങ്കില്‍ മൂട്ട ye thattikkalayuka allathe കസേര മാറാൻ nadakkaruth

  • @sreehari8122
    @sreehari8122 2 ปีที่แล้ว +140

    ഇപ്പോ കൂടെ ഉള്ളത് മൂന്നാമത്തെ മൂട്ട...ഈ മൂട്ടയും കടിച്ചു തുടങ്ങി എന്നു തോന്നുമ്പോൾ next മൂട്ടയെ select ചെയാം

    • @shree6263
      @shree6263 2 ปีที่แล้ว +4

      😀😀

    • @krsherli1186
      @krsherli1186 2 ปีที่แล้ว +2

      😄

    • @dhinimalu8771
      @dhinimalu8771 2 ปีที่แล้ว +2

      😁😁😁😂😂😂😂

    • @rasiyahira2539
      @rasiyahira2539 2 ปีที่แล้ว +1

      @@dhinimalu8771 😂😂

    • @zlm113
      @zlm113 2 ปีที่แล้ว +1

      😄😄😄

  • @rajith66
    @rajith66 2 ปีที่แล้ว +168

    സ്വന്തം മക്കളെ നോക്കാത്ത ആളാ ഇനിയിപ്പോ ഭാര്യേടെ മോളെ നോക്കുന്നെ

    • @reshnavinod8175
      @reshnavinod8175 2 ปีที่แล้ว +7

      Correct...

    • @shree6263
      @shree6263 2 ปีที่แล้ว +1

      Dress okke chng cheina poleya ivark life partner thonumpole maatikonde irikyum
      celebrities ayadhgond oru prashnavum illya
      ndhoru jividham

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +14

      Athinae boarding schoolil nirthi padippichal nallathe allengil athindae kariyam kattapokaya

    • @mallumanga1
      @mallumanga1 2 ปีที่แล้ว +3

      Grandma willn take care of pappu.

    • @frehasaju6641
      @frehasaju6641 2 ปีที่แล้ว +1

      Athe

  • @veenas6510
    @veenas6510 2 ปีที่แล้ว +435

    അമൃതയെ നല്ല ഇഷ്ടമാരുന്നു, ബലയുമായിട്ടുള്ള interview കാണുമ്പോൾ തോന്നിയിട്ടുണ്ട് അയാൾക്ക്‌ ഭാര്യയോട് ഒരു respect ഇല്ലല്ലോ എന്ന്, അത് കൊണ്ട് തന്നെ ആ ബന്ധം അവസാനിച്ചപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല, പക്ഷേ അമൃതയുടെ രണ്ടാമത്തെ selection ആണ് ഞെട്ടിച്ചത് 😂 ഗോപിയുടെ ഭാര്യയെക്കാളും കഷ്ടം തോന്നുന്നത് അഭയയെ കുറിച്ച് ഓർത്തപ്പോഴാണ്, ആ പെണ്ണിന്റെ ഒരു ബോധവുമില്ലാത്ത പ്രായത്തിൽ ഇയാളെ പോലെ ഒരുത്തനെ സ്നേഹിച്ചു തുടങ്ങി, teenage ൽ ഉള്ള പെൺകുട്ടികളെ പ്രണയത്തിൽ വീഴ്ത്താൻ വളരെ എളുപ്പമാണല്ലോ, ഇയാൾക്ക് അന്നും ഭാര്യയും മക്കളും ഉണ്ട്, ആ പാവം ആളുകളുടെ വെറുപ്പും സമ്പാദിച്ചു, എന്നെ ഗോപിയുടെ keep എന്നോ second wife എന്നോ എന്ത് വേണമെങ്കിലും വിളിച്ചോ എന്നൊക്കെ post ഉം ഇട്ട് ഇയാളുടെ കൂടെ ജീവിതത്തിന്റെ ഒരു വിധം നല്ല സമയമൊക്കെ കളഞ്ഞു, അവസാനം ആ പെണ്ണിനേയും കളഞ്ഞു അടുത്തത്തിനെയും select ചെയ്തു, അപാരം തന്നെ, അമൃതക്ക്‌ അഭയയുടെ അവസ്ഥ വരാതിരിക്കട്ടെ

    • @godisgreat6442
      @godisgreat6442 2 ปีที่แล้ว +11

      Very true. 👍

    • @sofamajeed7669
      @sofamajeed7669 2 ปีที่แล้ว +11

      Ayaalu first paranju chair bored aayi thonnumbol chair vittekenamnnu apol pinje noo comments 🤐🤐🤫eppo wenenghilum maaraannu next chair maarumpol aarum mindarudhu Amrathaku nalla best wishes nerunnu eni nalloru life aayi maaratte

    • @jayalekshmy9385
      @jayalekshmy9385 2 ปีที่แล้ว +5

      You said it.

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว +3

      Ys

    • @sudhakumar1359
      @sudhakumar1359 2 ปีที่แล้ว +2

      Yes

  • @Adheena962
    @Adheena962 2 ปีที่แล้ว +164

    Amrita deserves all happiness.. But this man.. I am afraid whether this would end up like Ambili Devi's life.He is not guilty of shifting from one woman to another..

    • @akshays4507
      @akshays4507 2 ปีที่แล้ว +2

      Men ne egane epolm guilty akal ndo?🤭

    • @shetalks9276
      @shetalks9276 2 ปีที่แล้ว +2

      Kudtl perum e orotta reason kondanu e relationship ne negstiveait parenr

    • @SreeHari-u6j
      @SreeHari-u6j 3 หลายเดือนก่อน

      anale ninte molkum aghne ulla kalikaran kitate

    • @Adheena962
      @Adheena962 3 หลายเดือนก่อน

      @@SreeHari-u6j എന്താടാ എരപ്പെ. പഴയ video ക്ക്‌ താഴെ ഇങ്ങനെ വന്നു കമന്റ്‌ ഇടുന്നോ നീയും നിന്റെ അമ്മയും പെങ്ങളും അമ്മൂമ്മയും കൂടി ഒന്നിച്ചു കിടന്നു കളി കേട്ടോ പന്നെ..

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +37

    Molu....nalla santhoshye iriku life.... അതെങ്ങിനെ പോകണം എന്ന് നമ്മൾ തീരുമാനിക്കും പോലെ ആണ്. അത് മറ്റുള്ളവർക് വിട്ടു കൊടുക്കാതിരിക്കുക.... ഇനി നമ്മുടെ തീരുമാനം എന്തു എന്നെങ്കിലും ഏതു കാര്യം ആണെങ്കിലും പിനീടു തെറ്റാണെങ്കിൽ അത് bold ആയീ face cheyuka. നമ്മൾ ഇപ്പോൾ ചെയുന്നത് ശെരി ആണ് ശെരി കൾ അല്ലേ എല്ലാവരും ചെയ്യു. പിന്നത്തെ കാര്യം പിന്നെ.... All the best മോളു...... Enjoy

  • @shymakishore7387
    @shymakishore7387 2 ปีที่แล้ว +61

    സ്വന്തം മക്കളെ ഉപേക്ഷിച്ചവൻ ആണ് ഉപദേശിക്കുന്നത്... നാണമില്ലാത്തവൻ

  • @chippy9662
    @chippy9662 2 ปีที่แล้ว +277

    നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുന്നേ... ❤️ ഒരു ലൈഫ് ഒള്ളു...അത് നിങ്ങളുടെ മാത്രം ആണ്.. Then enjoy every moment... Don't care others

    • @athiras532
      @athiras532 2 ปีที่แล้ว +16

      പിന്നല്ല.. 👍ഒറ്റ ലൈഫും കുറെ കാമുകിമാരും ❤️മൂന്ന് അല്ലെ ആയുള്ളൂ ഇനിം ആവാല്ലോ ❤️❤️❤️🥰

    • @chippy9662
      @chippy9662 2 ปีที่แล้ว +8

      @@athiras532 പിന്നെന്താ..തീർച്ചയായും ആവാം.....പരസ്പരം ഇഷ്ടം ഉള്ളിടത്തോളം അല്ലേ എന്തും നിലനിൽക്കുള്ളൂ...വെന്ന് മാത്രം...❤️

    • @athiras532
      @athiras532 2 ปีที่แล้ว +1

      അതെ,, രണ്ടിലൊരാൾക്ക് ഇഷ്ടം ഇല്ലെങ്കിൽ, അത് മറ്റെയാൾ ഒരുപാട്സ്നേഹിച്ചിട്ടു പോലും, ഒരാൾക്കു ഇഷ്ടം ഇല്ലെങ്കിൽ അതിനു വേറെയാ പേര് 👍അങ്ങനെ ഉള്ളവരാണ് പ്രിയപ്പെട്ടവരേ cheat ചെയ്തു വേറെ relation തേടി പോകുന്നത് 👍

    • @viperkid1149
      @viperkid1149 2 ปีที่แล้ว

      @@athiras532 athu satyama nammal pora ennu thoniyal enthere caringum snehavum koduthal chilar onthine poleyan look wise aalkare eppolum maarikkondirikkum🙂

    • @jayapb1053
      @jayapb1053 2 ปีที่แล้ว

      @@chippy9662HV vi ji no HV no no o ko jo n .. To

  • @minnaparveen6672
    @minnaparveen6672 2 ปีที่แล้ว +250

    ഇനിയെങ്കിലും മൂട്ട യുള്ള കസേരയിൽ
    ഇരിക്കാതിരിക്കാൻ രണ്ട് പേരും ശ്രദ്ധിക്കുക 👍🏻👍🏻 happy പാർട്ണർ ലൈഫ് 💐💐💐

    • @aswathyratheesh4391
      @aswathyratheesh4391 2 ปีที่แล้ว +5

      🤣🤣🤣😍

    • @ammuaji5257
      @ammuaji5257 2 ปีที่แล้ว +5

      😂😂😂

    • @miniunnikrishnsn9257
      @miniunnikrishnsn9257 2 ปีที่แล้ว +4

      😄😄😄

    • @ama6893
      @ama6893 2 ปีที่แล้ว +3

      😂😂😂

    • @thasnirins9297
      @thasnirins9297 2 ปีที่แล้ว +2

      എന്താ ഉദ്ദേശിച്ചത്...?? മനസിലായില്ല... Plz rply

  • @athiras532
    @athiras532 2 ปีที่แล้ว +147

    ഇതെന്താണ് എല്ലാരും all the best ഒക്കെ പറയുന്നത്? ഇയാൾ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുമായി living togetherum kazhinju പിന്നെ വന്നത് അല്ലെ അമൃതയുടെ കൂടെ.. ഇതിലൊക്കെ എന്തു നല്ല കാര്യം ആണ് ഈ comments ഇടുന്നവർ കണ്ടത്?? ആ അമ്മയ്ക്കും രണ്ട് ആൺമക്കളുടെയും mental sphere എന്തായിരിക്കും ഇപ്പോ ഇത് കാണുമ്പോ

    • @aabel429bleson3
      @aabel429bleson3 2 ปีที่แล้ว +5

      Ithaanu correct

    • @smithajagathan5589
      @smithajagathan5589 2 ปีที่แล้ว +7

      Iyalde wife nem kunjungalem personally ariyuo athiraykk... Entha Ivar thammil issue enn ariyuo? Aarde side aa correct enn urappundo.. then who u are to judge them? Why u r judging them?

    • @athiras532
      @athiras532 2 ปีที่แล้ว +15

      @@smithajagathan5589 common sense mathi.... 👍❤️

    • @smithajagathan5589
      @smithajagathan5589 2 ปีที่แล้ว +4

      @@athiras532 most immature reply 😊

    • @athiras532
      @athiras532 2 ปีที่แล้ว +8

      @@smithajagathan5589 🙏🏼santhosham.....keep on supporting such perverts 👍👍

  • @roshnaaugustine4925
    @roshnaaugustine4925 2 ปีที่แล้ว +16

    She is more into him...he is not like that...same was the case of Abhaya Hiranmayi..But its all their wish..let them have a happy life ahead ❤️

    • @zenspirit3576
      @zenspirit3576 ปีที่แล้ว +1

      He dumped her n moved on with new girl

  • @habivibes2815
    @habivibes2815 2 ปีที่แล้ว +403

    അവതാരിക അഭിനയിച്ചു തകർക്കുന്നു...

  • @areefaarafa4509
    @areefaarafa4509 หลายเดือนก่อน +9

    അമൃത ഈ റിലേഷൻ സീരിയസായി എടുത്തു അഗുണ്ണൻ ഇത് ടൈംപാസ്

  • @sinisinija6226
    @sinisinija6226 2 ปีที่แล้ว +315

    അമ്പിളിദേവി ആദിത്യൻ interview പോലെ തോന്നുന്നു,പഴയ കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ. എത്ര ബോൾഡ് ആയ പെൺകുട്ടികളും സ്നേഹത്തിന് മുന്നിൽ ഇത് പോലെ അടിയറവുപറയുന്നത് കാണുമ്പോൾ വെഷമം തോന്നുന്നു.anyway it's their life,may God bless her

    • @sharmainsimento7229
      @sharmainsimento7229 2 ปีที่แล้ว +5

      Correct

    • @anamika8955
      @anamika8955 2 ปีที่แล้ว +3

      Correct

    • @anamika8955
      @anamika8955 2 ปีที่แล้ว +4

      Same.Ambilidevium ithupolokey paranjathu kettitundey....

    • @joshyselin7203
      @joshyselin7203 2 ปีที่แล้ว +3

      കറക്ട്

    • @zlm113
      @zlm113 2 ปีที่แล้ว +3

      Crct👍🏻

  • @dsignature5170
    @dsignature5170 2 ปีที่แล้ว +274

    Interview kaanumbo pediyaan sathyathil, sandhoshathode kaanum, pinne varshangalk shesham kaanumbo idhe sandhoshathode kaanan ulla bagyam daivam thertte enn prarthikkunnu.

  • @shaliniomana6295
    @shaliniomana6295 2 ปีที่แล้ว +52

    ആ കുഞ്ഞിന്റെ അവസ്ഥ... ഇതൊക്കെ എന്തിനു ജനങ്ങളിൽ എത്തിക്കുന്നു ഇവർ. ഇവൻ ആ കുട്ടിയുടെ കാര്യം പറയുന്നു. ഇവന്റെ രണ്ടു മക്കളോ...😄😄😄😄

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +2

      Eyalkku nalla 2 aanmakkalum.....nalloru wife um undu....vayasam kalathu aa makkal aayerikkum orupakshe thuna......pappy Oru penkutty aanu....avalum pettennu valarum.....

    • @lechuzz1613
      @lechuzz1613 2 ปีที่แล้ว

      Avar enthelum akatte.thaan thante maklde karym nokkenneh

    • @zoyaali2730
      @zoyaali2730 2 ปีที่แล้ว

      @@lechuzz1613 ithrem naalum ningal paranjittano ayal ayalde makkalde karyam nokkiyirunne?!! Comments edan all have right. @Shalini omana 👍

  • @MiaSiam
    @MiaSiam 2 ปีที่แล้ว +372

    Best wishes both of you. I wish to see Amrutha happy, I have my reservations about Gopi, but as long as she is happy, who am I to comment? I hope this works for both of you. To All the People Who Judge you. Eff off. ❤❤

    • @rachelrose7932
      @rachelrose7932 2 ปีที่แล้ว +25

      Now that's a comment with maturity 🙌

    • @ashajacob9210
      @ashajacob9210 2 ปีที่แล้ว +6

      Well said

    • @BluemoonLady
      @BluemoonLady 2 ปีที่แล้ว +2

      ♥️

    • @vasanthakrishnaraj1660
      @vasanthakrishnaraj1660 2 ปีที่แล้ว +10

      Very true. Gopi is not a saint by any measure. But I hope that Amrita is happy. She deserves to be after her bad experience with Bala.

    • @ashalizzy9573
      @ashalizzy9573 2 ปีที่แล้ว +2

      Well said. Veryyy mature thought.

  • @godisgreat6442
    @godisgreat6442 2 ปีที่แล้ว +96

    ആ അഭയ എന്ന പെണ്ണ് നല്ല പ്രായം തുലച്ചു കളഞ്ഞല്ലോ ദൈവമേ ഇയാൾക്ക് വേണ്ടി, കഷ്ടം. അത് മാത്രമാണ് ഒരു വിഷമം. ആദ്യ ഭാര്യയും രണ്ട് മക്കൾ വേറെയും. ഇവൻ ഈ പാപങ്ങൾ എവിടെ കൊണ്ട് ഒഴുക്കും. 🙏

    • @mydreams6844
      @mydreams6844 2 ปีที่แล้ว +14

      ഇവർക്കൊക്കെ ഇത് വസ്ത്രം മാറുന്നത് പോലെ സിമ്പിൾ ആണ്. നമ്മളെ പോലുള്ളവർക്ക് ഇങ്ങനെ ഒന്നും ചിന്തിക്കാൻ പറ്റില്ല

    • @treesa7696
      @treesa7696 2 ปีที่แล้ว +3

      Correct....

    • @suveds1900
      @suveds1900 2 ปีที่แล้ว +10

      Karma is എ boomerang അത് അവർ ഓർത്തില്ലേ... നോ symapthy towards her

    • @spashas8374
      @spashas8374 2 ปีที่แล้ว +2

      അഭയ യെ ഓർത്തു ആണ് എനിക്കും വിഷമം, പാവം ഒട്ടും പ്രതീക്ഷിചില്ല

  • @juliemary3524
    @juliemary3524 2 ปีที่แล้ว +98

    മറ്റേ പാട്ടു കാരി യെ വിട്ടോ
    ഇതു പോലെ ആയിരുന്നു അമ്പിളി ദേവിയും ആദിത്യനും 👍

    • @nidrasudhi6152
      @nidrasudhi6152 2 ปีที่แล้ว

      Ivaru kalyanam kazhichu.. Abahaya thenjuuuuu😄

    • @sijimoljoseph4090
      @sijimoljoseph4090 2 ปีที่แล้ว

      അതെ 😆😆എന്തൊക്കെ ആയിരുന്നു

    • @ആലപ്പുഴകാരി
      @ആലപ്പുഴകാരി 2 ปีที่แล้ว +4

      @@nidrasudhi6152 🙄അയിന് ആദ്യ ഭാര്യയെ ഡിവോഴ്‌സി ആയിട്ട് ഇല്ല പിന്നെ എങ്ങനെ കല്യാണം കഴിച്ചു എന്ന് പറയണേ

    • @nidrasudhi6152
      @nidrasudhi6152 2 ปีที่แล้ว +2

      @@ആലപ്പുഴകാരി aadhya baryaye divorce aakkathe anu abhayayumayi living together nadatheeeth.. Ipo ivaru kalyanm kazhichu.. Kalyana photosum videosum oke ndayallo kandille

    • @ആലപ്പുഴകാരി
      @ആലപ്പുഴകാരി 2 ปีที่แล้ว +1

      @@nidrasudhi6152 😂😂😂ഉവ്വേ കല്യാണം ആണോ ഇതൊക്കെ ഞാൻ അറിഞ്ഞില്ല

  • @ReenaRoy-f8b
    @ReenaRoy-f8b หลายเดือนก่อน +3

    പൊതുജനത്തെ സുന്ദരൻ കുറ്റം പറഞ്ഞപ്പോൾ കളിയാക്കി കൊണ്ടുള്ള അമർതയുടെ ചിരി കണ്ടിട്ട് ഇപ്പോൾ ഞങ്ങൾക്കാണ് ചിരി വരുന്നത്.

  • @greeshmab.s4058
    @greeshmab.s4058 2 ปีที่แล้ว +72

    ഭർത്താവ് രണ്ടും മൂന്നും പെണ്ണിനെ നോക്കിയാൽ ആരായാലും വേണ്ട എന്നെ പറയു പ്രതേകിച്ചു bold ആയിട്ടുള്ള സ്ത്രീകൾ. പുതിയ റിലേഷൻസ് ഉണ്ടാകുമ്പോൾ ഒരിക്കലും കുട്ടികളെ മറക്കരുത്. Anyways stay happy

  • @knightkinggaming2031
    @knightkinggaming2031 2 ปีที่แล้ว +68

    എന്നും കല്യാണം കഴിക്കുന്ന ആളുകൾക്ക് എന്ത് ഹണിമൂൺ ചോദ്യം തന്നെ അബ്ന്ധം ആയി പോയി

  • @sreelekshmikishore2034
    @sreelekshmikishore2034 2 ปีที่แล้ว +32

    Now i remember ambili devi and aadityan jayan old interviews .....both of them talked honey words in all the interviews and tv shows......and now ?....

  • @sijimoljoseph4090
    @sijimoljoseph4090 2 ปีที่แล้ว +55

    Ayooo ചിരിച്ചു മടുക്കും ഈ ഗോപി കോമാളിയെ കാണുമ്പോൾ,ഇവന്റെ സംസാരത്തിൽ പ്രേക്ഷകരെ കളിയാക്കുന്നെ ഒരു പ്രതീതി ഉണ്ട്, ഇവനെ ഒക്കെ pramote ചെയ്യാതിരിക്കുക, angur അങ്കിളിനെ ചേട്ടാ എന്ന് വിളിച്ചു കളിയാക്കാതെ,

    • @namrithaaneesh5580
      @namrithaaneesh5580 2 ปีที่แล้ว +1

      😀😀😀😀😀😀😀

    • @mariammasubha2079
      @mariammasubha2079 2 ปีที่แล้ว +1

      Evan moonnu ketti evale eni ethranall kondu pokumo entho oru ulupumillatheyanu samsarikunnathu

  • @thwaybaismail400
    @thwaybaismail400 2 ปีที่แล้ว +90

    ഗോപി സുന്ദറിന്റെ സ്വന്തം കണ്മണി 🤭🤭🤭🤭🤭നാണമില്ലേ 🤭ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ മാറ്റിപ്പറയാനുള്ളതല്ലേ. ഓരോരോ ജന്മങ്ങൾ.. ഭൂമിക്ക് അപമാനം.

    • @suveds1900
      @suveds1900 2 ปีที่แล้ว +11

      Anchor ന് കാശു കൊടുക്കുന്നത് ഇതുപോലെ തള്ളി മറിക്കാനാണ് 😂

    • @raheebashabeer9769
      @raheebashabeer9769 2 ปีที่แล้ว +3

      Crrct enthoke ayirunnu abayayum ivanu kanichu kootoyath

    • @jishithak612
      @jishithak612 2 ปีที่แล้ว

      Evanmaaru interview cash koduth chayippikkanathaano. Evanmaaru de thalllukadhakal nattukkaare kelppichu budhimuttikkaan. Evide nokkiyaalum ethungal thanne anallo.

    • @Deeps155
      @Deeps155 2 ปีที่แล้ว

      @@aswathypm8474 paranjathu kurakkenda aavsayamilla,paranjathil enthanu thettu,ivarokke bhoomiku sapam aanu,2,3 ketti ennathalla,oral bharyaye cheat cheythu,2 makkalem kalanju vere penninte koode living together,ipol athum kalanju aduthaval,amrutha first divorce aayi ,then vijay babuvinte koode kure naal,ipol gopi..ivarokke bhoomiyile blessing aano ..lesham kurackanm polum..😏😏

    • @ShynSree
      @ShynSree หลายเดือนก่อน +1

      ഇതൊക്കെ എന്തോ പറച്ചിൽ ആരുന്നു അതെ പോലെ സംഭവിച്ചല്ലോ

  • @omanajoseph1881
    @omanajoseph1881 ปีที่แล้ว +9

    ഇയാൾ ഇരിക്കുന്ന കസേരയിൽ മാത്രമെന്താണ് മൂട്ട ഇരിക്കുന്നത് 🤔

  • @athulyasethu
    @athulyasethu ปีที่แล้ว +7

    വേറെ പെണ്ണിനെ നോക്കിയാൽ തീരുമോ എന്ന് അറീല്ല.. പിന്നെ അങ്ങനെ ചോദിച്ച സ്ഥിതിക്ക് പറയാം മൂട്ട കടിച്ചാൽ തീരാൻ മാത്രം ഉള്ളതല്ല.. കസേരയിൽ മൂട്ട വരുന്നത് കസേരയുടെ തെറ്റല്ല.. കസേരയുടെ ഉടമസ്ഥന്റെ തെറ്റ് ആണ്.. ഒര് കസേരയും മൂട്ടയെ തേടി പിടിച്ചു പോയിട്ട് കസേരയിൽ എടുത്ത് വെച്ച് അതിൽ ഇരിക്കുന്നവനെ കടിപ്പിക്കണം എന്ന് ആഗ്രഹിക്കാറില്ല.. 😁

  • @arunima7035
    @arunima7035 2 ปีที่แล้ว +46

    Ambili devi and adithyan after mrg interview pole und ith kannan

  • @anupamanoble9167
    @anupamanoble9167 2 ปีที่แล้ว +70

    Happy seen in her face with him,let’s allow her to enjoy ,celebrate her life with who does she wants or like…I think he understands her talents and character more than Bala…Let’s makes them free

  • @globalentertainerms4694
    @globalentertainerms4694 2 ปีที่แล้ว +9

    പപ്പു നെ സൂക്ഷിച്ചോ.... ഗോപി സുന്ദർ ആണ് കൂടെ.... ഇവൻ എന്ത്‌ കണ്ടിട്ടാ വിവാഹം ചെയ്തത് എന്ന് പറയാൻ പറ്റില്ല 😂

  • @rubeenamahasoom9141
    @rubeenamahasoom9141 2 ปีที่แล้ว +23

    It’s their life .. we have no authority to judge them , their life ❤️ keep going with the flow

  • @shijivineesh1553
    @shijivineesh1553 2 ปีที่แล้ว +215

    നന്നായി വരട്ടെ മക്കളെ 🙏😘🥰

  • @drishyam675
    @drishyam675 2 ปีที่แล้ว +159

    😀 അപ്പോൾ കസേരകൾ ഇനിയും ധാരാളം മാറേണ്ടിവരും അല്ലേ ഗോപി സുന്ദർ 😀😀 പുതിയ തലമുറയെ ഉപദേശിക്കാൻ എന്ത് യോഗ്യതയാണ് രണ്ടിനും ഉള്ളത് നാണമില്ലെ കഷ്ടം . മൂന്ന് മക്കളെ പെരുവഴിയിലാകിയിട്ട് വന്നിരിക്കുന്നു.. മോളെ അമ്യതെ ഈ ചിരി എന്നും മുഖത്ത് കാണണം. കൂടെ ഇരിക്കുന്നവൻ. ഒരു പൂവാലനാണെന്ന സത്യം മറക്കരുത്. പിന്നെ നീയും മോശമല്ല അതുകൊണ്ട് ചേരുംപടി ചേരും😀😀

  • @reddevil6712
    @reddevil6712 2 ปีที่แล้ว +74

    ഞങ്ങളുടെ സപ്പോർട് ഉണ്ടാകും പക്ഷെ നിങ്ങൾ ഇതുപോലെ ഒന്നിച്ചു ഉണ്ടായാൽ മതി നിങ്ങൾക്കൊക്കെ അക്കരെ പോയാൽ ഇക്കരെ പച്ച ആണ് 😂😂😂

  • @sajijose649
    @sajijose649 2 ปีที่แล้ว +33

    അടുത്ത വർഷം ആരുടെ കൂട ആയിരിക്കും ഇവർ ഇന്റർവ്യൂ കൊടുക്കുന്നത്

    • @minnusfamily9774
      @minnusfamily9774 4 หลายเดือนก่อน +1

      പറഞ്ഞത് സത്യം ആയി

    • @sumitha5516
      @sumitha5516 2 หลายเดือนก่อน

      😂😂😂😂😂

  • @kirankadakkal5522
    @kirankadakkal5522 2 ปีที่แล้ว +88

    നെക്സ്റ്റ് മൂട്ട ആണ് അപ്പോ അടുത്ത് ഇരിക്കുന്നത്... എൻജോയ് ഗോപി അളിയാ....

    • @beenaeapen86
      @beenaeapen86 2 ปีที่แล้ว

      Bhariyum makkaleyum kalankittu kadukazharunna kandan puchayum kally chakkipuchayum

  • @yamunaravipr8264
    @yamunaravipr8264 2 ปีที่แล้ว +113

    അമ്പിളി ദേവിയും ആദിത്യനേയും മറന്നിട്ടില്ല. എന്തിനാണ് ഈ ഷോയെല്ലാം. ദയമിട്ട് ഇന്റവ്യൂകളും ഫോട്ടോസും സോഷ്യ മീഡിയയിൽ ഇടാതിരിക്കൂ. നിങ്ങൾ ്് സന്തേ ഷമായി ജീവിച്ചാൽ മതി. ആരെയൊക്കെയോ കാണിക്കുവാനുള്ള ഈ ത്വരയാണ് പ്രശ്നം.

  • @Noname-d3k4m
    @Noname-d3k4m 2 ปีที่แล้ว +25

    ഗോപി സുന്ദറിനെ ആത്മാർത്ഥമായി സ്നേഹിച്ചത് അഭയഹിരണ്മയി മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്.അയാളുടെ കയ്യിൽ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടാതെ പോയതും ആ സ്ത്രീക്ക് ആണ്.ജീവിതത്തിലെ നല്ല കുറെ വർഷങ്ങൾ പോയിക്കിട്ടി.
    അമൃതയും ഗോപിയും തമ്മിലുള്ള ബന്ധം സന്തോഷത്തോടെ അധിക കാലം മുന്നോട്ട് പോകില്ല.അതുറപ്പാണ്. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാം ഇനി.കഷ്ടം.

    • @Noname-d3k4m
      @Noname-d3k4m 2 ปีที่แล้ว +13

      @R S ആദ്യഭാര്യക്കും മക്കൾക്കും നിയമപരിരക്ഷ ഉണ്ട്.അച്ഛന്റെ സ്നേഹം പിടിച്ച് വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ.സ്നേഹം കിട്ടിയില്ലെങ്കിലും അയാളുടെ സ്വത്തിൽ അവർക്ക് അവകാശം ഉണ്ടല്ലോ.2 ആണ്മക്കൾ അല്ലെ,അവർ വളർന്നോളും.അത് പോലെയല്ല അഭയയുടെ കാര്യം.അവർക്ക് ഒരു ചുക്കും കിട്ടിയില്ല.യൗവനത്തിന്റെ നല്ലൊരു പങ്ക് അയാൾക്ക് കൊടുത്തു.പകരം ചീത്തപ്പേര് വാരിക്കൂട്ടി.അവർക്ക് തെറ്റ് പറ്റിയിട്ടുണ്ടാകാം.ആ തെറ്റ് കൊണ്ട് പ്രത്യേക ലാഭമൊന്നും കിട്ടിയിട്ടുണ്ടാകില്ല എന്നെ ഞാൻ ഉദേശിച്ചുള്ളൂ.ഏതായാലും ഗോപി സുന്ദർ ഇത്തവണ നല്ല ഒന്നാന്തരം വാരിക്കുഴിയിൽ ആണ് വീണത്.ആദ്യത്തെ രണ്ട് ബന്ധങ്ങൾ പോലെ ആവില്ല ഇത്.ഇനി അയാളുടെ അസ്ഥി കൂടം നോക്കിയാ മതി🤣

    • @Noname-d3k4m
      @Noname-d3k4m 2 ปีที่แล้ว +2

      @R S അഭയക്ക് പുതിയൊരു പങ്കാളിയെ ഇനി കണ്ടെത്താൻ കഴിയുമെങ്കിൽ ഗോപിസുന്ദറിന്റെ ആദ്യ ഭാര്യക്കും അതിന് സാധിക്കും.അഭയയെക്കാൾ സുന്ദരിയാണ് അവർ.ഭാര്യയെ ചതിക്കുന്ന ഭർത്താവിനെ ഓർത്ത് ദുഖിച്ചു ജീവിക്കേണ്ട കാര്യമൊന്നും അവർക്കില്ല.ഗോപി സുന്ദർ മറ്റൊരു സ്ത്രീയെ തിരഞ്ഞു പോയെങ്കിൽ അത് ഒരു ഭാര്യ എന്ന നിലയിൽ അവരുടെ പരാജയമാണ് എന്ന് ഞാൻ പറയുന്നില്ല.ഗോപി സുന്ദറിന്റെ സ്വഭാവം അത്തരത്തിൽ ആണ്.അതിന് നിന്നു കൊടുക്കാൻ പെണ്കുട്ടികള് തയ്യാറാകുമ്പോൾ അയാൾക്ക് കാലിടറിയിട്ടുണ്ടാകാം.അഭയ വന്നിരുന്നില്ലെങ്കിൽ മറ്റൊരു സ്ത്രീ അയാളുടെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടാകും.ഞാൻ പറഞ്ഞത് അഭയക്ക് അയാളോടുള്ള പ്രണയം ആത്മാർത്ഥമായിരുന്നു എന്ന് മാത്രമാണ്.ഇപ്പോഴും അവർ അയാളെ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.ശെരിയും തെറ്റും എല്ലാവരുടെ ജീവിതത്തിലും സംഭവിക്കും.സ്വന്തം കാര്യം നോക്കി സമാധാനത്തോടെ ജീവിച്ചാൽ അവനവനു കൊള്ളാം.ഞാൻ ആരെയും ന്യായീകരിച്ചു പറഞ്ഞതല്ല.എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു എന്നേയുള്ളു.

    • @beinghuman3555
      @beinghuman3555 2 ปีที่แล้ว

      Exactly 💯

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว

      @@Noname-d3k4m Appo labham kittaan vendi aano partner ne kandu pidikkunnath?

    • @Noname-d3k4m
      @Noname-d3k4m 2 ปีที่แล้ว +1

      @@calicut_to_california അങ്ങനെ ഞാൻ പറയുന്നില്ല.സ്വയം ചിന്തിച്ചാൽ മതി.താങ്കൾക്ക് കല്യാണം ആലോചിക്കുമ്പോ,ജോലിയും കൂലിയും ഇല്ലാത്ത,കാണാൻ കൊള്ളാത്ത ഒരാളെ തിരഞ്ഞെടുക്കുമോ?

  • @Honeythechannel
    @Honeythechannel 2 ปีที่แล้ว +12

    കസേരയിൽ മൂട്ട ഉണ്ടെങ്കിൽ aa മൂട്ടയെ അല്ലേ മാറ്റേണ്ടത്...ഇങ്ങനെ പോയാൽ എല്ലാ കസേരയും മൂട്ടയുള്ളത് ആണെങ്കിൽ അതിനല്ലേ സമയം കാണൂ...അവസാനം ഒരു കസേരയിൽ ഉം ഇരിക്കാൻ പറ്റില്ല

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +74

    ഇനിയും മൂട്ട കടി വരുമ്പോൾ ഗോപി സെർ പറഞ്ഞപോലെ തന്നെ ചെയ്യുമായിരിക്കും അല്ലെ 😂😂😂

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +2

      Kuliyum nanayum onnum kanilla pinnae aganae moota varathirikkum

    • @mallumanga1
      @mallumanga1 2 ปีที่แล้ว

      Moota list - First Wife - Abhaya - Next Mootta aaru ?

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +1

      @@dhanyamohan9717 😜🤣😜🤣

  • @vanajagopalannair4490
    @vanajagopalannair4490 2 ปีที่แล้ว +87

    താൻ എങ്ങനെ വേണമെങ്കിലും ജീവിക്കൂ. ഉപദേശിക്കാൻ തനിക്ക് അർഹതയില്ല.... എല്ലാരും മൂട്ടയെ പേടിച്ച് ചെയർ മാറിയാൽ എന്താവും അവസ്ഥ... തൻ്റെയൊരു example....

    • @newname5597
      @newname5597 2 ปีที่แล้ว +4

      ellavarum mootaye pedichu mariyal eh lokam nannavum

    • @prajithasudheep3514
      @prajithasudheep3514 2 ปีที่แล้ว

      Yellavarum mattanam yenu paranjilla lo nallareethiyil jeevikkunavarum und sahich jeevikkunavarum kuttikal family avarkk vedi sahikkunavarum und sahikkan pattathavar vere jeevitham venam yenullavar agine jeevikka allathavar agine jeevikka ath oke ororutharude theerumanam yethoru jeevitham ayalum athile sughavum dhukkavum avanavan thane anubavikkanam allathe ee kuttam parayunavarum undavilla nallath parayunavarum undavilla pine ee parayunavarude oru samadanam athre ollu

    • @rainbowmedia1215
      @rainbowmedia1215 2 ปีที่แล้ว +3

      ജീവിതം ഒരു കസേര കളി ആണ് എന്നാണ് പുള്ളി ഉദേശിച്ചത്

    • @zlm113
      @zlm113 2 ปีที่แล้ว

      @@rainbowmedia1215 😂😂😂

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +125

    ഇവർ ഇത് പോലെ മുമ്പോട്ടു പോകും 🌈🌈❤️🧡💛💚💙💜കാരണം രണ്ടാളെയും മൈൻഡ് ഒന്ന് ആണ് ♥️♥️♥️♥️✨️✨️✨️✨️✨️because അമൃതയ്ക്ക് പറയാൻ ഉള്ള space ഗോബി കൊടുക്കുന്നുണ്ട് ✨️✨️

    • @misryaziz5467
      @misryaziz5467 2 ปีที่แล้ว

      പൊളി

    • @sreejatsreedharan2728
      @sreejatsreedharan2728 2 ปีที่แล้ว +5

      ഒരു ജൻമം മുഴുവൻ ഒരുമിച്ചു ജീവിക്കട്ടെ, ചെറുപ്പത്തിലെ തന്നെ ഒരുപാട് ദുരന്തം അനുഭവിച്ച കുട്ടിയാണ്, അതിന് ഇനിയെങ്കിലും സന്തോഷങ്ങൾ ലഭിക്കട്ടെ, ❤️❤️❤️❤️❤️❤️❤️❤️❤️

    • @adhithyaathi9449
      @adhithyaathi9449 2 ปีที่แล้ว

      Agne aavatte

    • @veenas6510
      @veenas6510 2 ปีที่แล้ว +5

      അഭയയുമായി ഇതിനേക്കാൾ ചേർച്ച തോന്നിയിട്ടുണ്ട്

    • @mercyjacob3383
      @mercyjacob3383 2 ปีที่แล้ว +5

      ഇതിന് മുമ്പ് ഉണ്ടായിരുന്ന രണ്ടു സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥ നമ്മൾ മറക്കുന്നു. അഭയയെ ഇതിലും നല്ലപോലെ care ചെയ്തതാണ്, പക്ഷേ ഇപ്പോൾ അവരുടെ അവസ്ഥ 😞 ഇനിയെങ്കിലും പുള്ളി നന്നായാൽ മതി എന്ന് ആഗ്രഹിക്കുന്നു

  • @sophiageorge9754
    @sophiageorge9754 2 ปีที่แล้ว +152

    Gopi doesn't seem feel happy. . in this interview. but Amritha is ecstatic

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +56

    നല്ല ഒന്നാന്തരം ഉപമ മൂട്ടയുള്ള കസേര 😂 കസേരകളി രണ്ടു പേരിലും , ഇരുന്നൂറു പേരിലും നടത്താം കസേര മാറിവരുമ്പോ കൂടെയുള്ളവർ കസേരയിൽ നിന്ന് ഊരുട്ടിയിടാതിരിക്കട്ടെ . പ്രണയമാണു പോലും😂 ഞങ്ങളിതിനെ വേറേ പേരാ പറയുക 🙏🙏

    • @jishithak612
      @jishithak612 2 ปีที่แล้ว

      Randum kanakkkaa. Nallla pullikal chammayunnu

    • @jishithak612
      @jishithak612 2 ปีที่แล้ว

      Oruthide santhosham nashippichuttaanu eval engane aaraadunnath

  • @maamoos3626
    @maamoos3626 2 ปีที่แล้ว +50

    ബാല, അനുസരിപ്പിക്കുന്നവനായിട്ടാണ് തോന്നിയിട്ടുള്ളത്.എന്തായാലും ഇനിയെങ്കിലും സന്തോഷത്തോടെ മുന്നോട്ട് മാത്രം പ്രതീക്ഷിക്കുന്നു👍👍👍🌹

  • @roshnighevarughese
    @roshnighevarughese 2 ปีที่แล้ว +39

    Ellakalavum oralude koode thanne jeevichu kanichal entho award kittumo? Let them live their life. It's good to be happy, and eliminate them if its becoming toxic... Instead of suffering all life in toxic relationship

  • @asoorapkasooranavas7096
    @asoorapkasooranavas7096 2 ปีที่แล้ว +115

    ഹിരൻമയി പാവമായിരുന്നില്ലേ ബാല പാവമായിരുന്നില്ലെ
    ഇനിയും മൂട്ട കിടക്കാതിരിക്കട്ടെ
    ചെയറുകൾ മാറാതിരിക്കട്ടെ 😂

    • @rejithadevika4554
      @rejithadevika4554 2 ปีที่แล้ว +22

      Balayum hiranmayiyum pavam aano annu namuk ariyaan kazhiyillaaa.koode jeevichavarke ath ariyaan kazhiyoo.purame ninu nokkunath pole aayirikkilla oraalde character 😬

    • @alivksadik4704
      @alivksadik4704 2 ปีที่แล้ว

      😁😁

    • @talesofsu4846
      @talesofsu4846 2 ปีที่แล้ว +12

      Appo what abt Gopi sundars wife .. why is no one even thinking abt the mental trauma she might b going through

    • @AnupriyaJos
      @AnupriyaJos 2 ปีที่แล้ว +3

      Bala de interviews Kandal pavam anennu thonnunnilla
      Especially with his x wfy

    • @bababluelotus
      @bababluelotus 2 ปีที่แล้ว +2

      അഭയ, ഭാര്യയുള്ള ഒരു പുരുഷനെയാണ് ജീവിതത്തിലേക്ക് എടുത്തത്

  • @valyriansteel5985
    @valyriansteel5985 2 ปีที่แล้ว +14

    Randum kanakka.... Oru aaveshm kurach naal kaanum.... Pinne kurach adjust chyum... But baaki normal couplesne pole life time snehich jeevikalonnum indavilla
    Mark my words... I'll be here only

    • @Deeps155
      @Deeps155 2 ปีที่แล้ว

      Yes u r correct,kalam namuku kanichu tharum

  • @adithyaah8179
    @adithyaah8179 2 ปีที่แล้ว +15

    I didn't know why all the people are commending negatively. Is anyone know issues between gopisundhar sir and his early relations or amritha and his early relation. No then why are you commenting like this. The people who come on their life had moved out and they had no problem.

  • @chandrikagn2188
    @chandrikagn2188 2 ปีที่แล้ว +25

    മറ്റുള്ളവരുടെ ഹണി മൂണിനെ കുറിച്ചും മറ്റുള്ള കാര്യത്തിൽ ഉപദേശിക്കാൻ ഇയാൾക്ക് എന്താ യോഗ്യത തുണി മാറുന്ന പോലെ പെണ്ണുങ്ങളെ മാറി ഹണിമൂണാഘോഷിക്കുന്നത് പിന്നെ അമൃത അയാൾക്കു പറ്റിയ ജോഡി എന്നും കണ്ടാൽ മതി ഈശ്വര രണ്ടിന്റെയും സ്വഭാവം വയ്ച്ചു അധികനാൾ കാണില്ല കണ്ടാൽ നല്ലത് 😄😄😄😄😄😄

  • @agraharasamanwaya
    @agraharasamanwaya 2 ปีที่แล้ว +33

    Marriage is a promise, love respect,security everything is included. You will understand it only when you stick on with one relationship.

  • @monijose1914
    @monijose1914 2 ปีที่แล้ว +8

    വിജയ് ബാബു കാണുന്നുണ്ടായിരിക്കും ഇതൊക്കെ world ഫ്രോഡ്

  • @anjuas9054
    @anjuas9054 2 ปีที่แล้ว +166

    അമൃത സന്തോഷമായിട്ടിരിക്കു ❤️❤️❤️ ആശംസകൾ ❤️❤️❤️❤️

    • @queen-or1dj
      @queen-or1dj 2 ปีที่แล้ว +1

      Wifinem randu makkaleyum.....pinne vannavaleyum valicherinjavanaaa🤮🤮🤮amrthakk ah gathivarathirikate🤨

  • @dreamgirl0405
    @dreamgirl0405 2 ปีที่แล้ว +45

    Randalum happy ayii erikk😊God bless you both💙

  • @linu6389
    @linu6389 2 ปีที่แล้ว +9

    ഇങ്ങനെ കല്യാണം കഴിക്കുന്നവർ എന്തിനാ നാട്ടുകാരെ കുറ്റം പറയുന്നേ,പണ്ട് അമ്പിളി ആദിത്യനും ഫുൾ time നാട്ടുകാരെ aanu കുറ്റം പറഞ്ഞത്..ഒരു പഴഞ്ചൊല്ല് ഓർമ വരുന്നു അരിയും തിന്നു.....

  • @aparna3846
    @aparna3846 2 ปีที่แล้ว +4

    ഇഷ്ടമല്ലാത്ത ആളുടെ കൂടെ ജീവിക്കാൻ പറ്റില്ലെങ്കിൽ mutually പിരിയാനുള്ള ഒരു ബുദ്ധി രണ്ടാൾക്കും ആദ്യമേ ഉണ്ടായിരിക്കണം..സ്നേഹം ഏതോ പോയിന്റ് ഇൽ ചിലപ്പോൾ ഇല്ലാതായേക്കാം... പക്ഷെ അത് പാർട്ണറെ കൃത്യമായിനോറഞ്ഞു മനസിലാക്കിയാൽ നന്ന്.. ഒഎട്ടെന്ന് ഇട്ടട്ടു പോയാൽ ആണ് ദുരവസ്ഥയിൽ എത്തുക... എന്തുകൊണ്ട് മുന്പോട്ട് പോകാൻ പറ്റുന്നില്ല എന്നത് വൃത്തിയിൽ നല്ല രീതിയിൽ comunicate ചെയ്യാത്തതാണ് പ്രശ്നം 🙏🏻..എന്തായാലും രണ്ടാൾക്കും നല്ല രീതിയിൽ മുൻപോട്ട് പോകാൻ പറ്റട്ടെ 🙏🏻

  • @athiras532
    @athiras532 2 ปีที่แล้ว +24

    മൂന്നെണ്ണം ഇരുന്ന് തള്ളുന്നു...സമൂഹത്തിൽ ഒരു moral um ചെയ്യാത്ത ആള് ഇരുന്ന് ഉപദേശം കൊടുക്കുന്നത് കാണുമ്പോ എന്തോ accept ചെയ്യാൻ പറ്റുന്നില്ല

    • @AnupriyaJos
      @AnupriyaJos 2 ปีที่แล้ว

      She started her own brand likes and dislikes Personel choice aanu

  • @lekshmiraj7538
    @lekshmiraj7538 2 ปีที่แล้ว +58

    Lot of smiles and happiness in your face amrita.. live long happily with you choice..❤️

  • @Bijulal555
    @Bijulal555 17 วันที่ผ่านมา +2

    അടുത്ത വർഷം couple ഇന്റർവ്യൂ ആരുടെ കൂടെ ആണ്

  • @mayamani131
    @mayamani131 2 ปีที่แล้ว +3

    Amritha chechiye ippo happy ayirikkunne kandappo... Njn happy ayi eniyulla life orupad nalla moments undavatte randalum happy ayirikkooo💓💓💓💓💓💓

  • @Salim12350
    @Salim12350 2 ปีที่แล้ว +24

    ദയവു ചെയ്തു ഇതൊന്നും ആരും സത്യം ആണെന്ന് വിചാരിക്കരുത്. കുറെ അഭിനയം ആണ്. കുറച്ചു കഴിയട്ടെ. ഇതൊക്കെ മാറും.

    • @raheebashabeer9769
      @raheebashabeer9769 2 ปีที่แล้ว

      💯 abhayaye kond ingna thanny randalu kaliche enthokke kaatikootal aayirunnu ithum poya parayaum moota kadi kondaa athnkod avde thanny nikkand vere poyinn athre ivanokke rply tharu allathe engnaya premam poti mulachenn parayula paranja pedule karanm oral koode jeevikumpo allee mattoralude koode pokunne apo engna parayim

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 2 ปีที่แล้ว +64

    അടുത്ത chair മാറുമ്പോൾ ആ ചെയറിനൊപ്പം കാണാം

  • @mykittens7363
    @mykittens7363 2 ปีที่แล้ว +6

    ഇതുപോലെ തന്നെ അല്ലേ പണ്ടും പറഞ്ഞിരുന്നത്, കണ്മണി ഇനിയും എന്നാണ് അതു അല്ലാതാകുന്നതെന്നും മറിച്ചും ശ്രദ്ധിച്ചാൽ കൊള്ളാം

  • @alhubal6321
    @alhubal6321 2 ปีที่แล้ว +24

    ബാലയെ കല്യാണം കഴിച്ചത് കൊണ്ട് ഫേമസ് ആയി.

  • @jacobjohn949
    @jacobjohn949 2 ปีที่แล้ว +13

    ദാമ്പത്യബന്ധം തുടങ്ങുന്നവർക്ക് ഒരു റഫറൻസ് ബുക്കാണ് രണ്ടുപേരുടെയും ലൈഫ് 😂

  • @omanamenon1327
    @omanamenon1327 2 ปีที่แล้ว +17

    കാലം മറി ..... വേശ്യകൾ വരെ മറയില്ലാതിരുന്ന് interviews കൊടുക്കുന്നു .. പണ്ടത്തെ cenima യിലെ വേശ്യാ look ഇപ്പൊ ഇവറ്റകൾക്കില്ല .. ഇവറ്റകൾ വേറെ level ആണ് .. എന്നാലും society യിൽ ഈ വർഗത്തിനും ഒരു space ഉണ്ട് ... Good ! വേശ്യകൾ നല്ല ശകുനമാണെന്നും പറയാറുണ്ട്

  • @ponnumol-98
    @ponnumol-98 2 ปีที่แล้ว +9

    I honestly feel that this is not going to last long....Amritha is really very happy...but I sincerely suspect that Gopi is just trying to be a part of it because everytime the anchor asks him questions he's just giving irrelevant answers....and the interviewer is hopeless 😔

    • @juniperberry6628
      @juniperberry6628 2 ปีที่แล้ว

      Yesssss

    • @zenspirit3576
      @zenspirit3576 ปีที่แล้ว +2

      Now proven. He dumped her and moved on with another girl

  • @naisasoofy4997
    @naisasoofy4997 2 ปีที่แล้ว +8

    സ്വന്തം ഭർത്താവ് അനുസരിപ്പിക്കുന്നവനായിരിക്കാം മറ്റുള്ളവരുടെ ഭർത്താവ് ഇതിലും ഭേദമെന്ന് കരുതുന്നവർ കുറേക്കാലം കാത്തിരിക്കേണ്ടി വരും സ്വഭാവ ഗുണം മനസ്സിലാക്കാൻ

  • @sheejajohn3150
    @sheejajohn3150 หลายเดือนก่อน +1

    Athe athe valare രസമുള്ള പരിപാടിയാണ്...... Yippo തോന്തരവാ..............വരെ correct aayi....... Thontharavaayi...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.

  • @sajoystephen3048
    @sajoystephen3048 2 ปีที่แล้ว +65

    Live long life with together 🥰

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +3

    നീ മാറി മാറി ഹണിമൂൺ ആഘോഷിക്കു.... നല്ല ഭർത്താവായിട്ടാണു ഭാര്യയ്ക്കു സംശയം ഉണ്ടാകുന്നതു...

  • @123XYZ616
    @123XYZ616 2 ปีที่แล้ว +63

    Whenever I see them I always feel
    Amrutha is superrrrrr happpy instead Gopi is not so ..

  • @sreejaprakash9143
    @sreejaprakash9143 2 ปีที่แล้ว +8

    ലൈഫ് കുറച്ചൊക്കെ adjest ment anu എന്നുവെച്ചു മറ്റുള്ളവർ എന്തു കരുതും എന്ന് നോക്കി ജീവിക്കണം എന്നല്ല
    ഇനിയും മൂട്ട കടി ഉണ്ടാകും ചേട്ടന് അമൃത വീട്ടിലെ കസേര എപ്പോഴുണ് ശ്രദ്ധിക്കണം ഇല്ലെങ്കിൽ ചേട്ടൻ കസേര മാറും ഇപ്പൊത്തന്നെ 3 കസേര ആയി

  • @sheenasubash
    @sheenasubash 2 ปีที่แล้ว +102

    രണ്ടുപേരും പരസ്പരം ഓരോരുത്തരുടെയും കാര്യങ്ങൾ പറയാനുള്ള അവസരം കൊടുക്കുന്നുണ്ട്.

  • @namithahariharan8193
    @namithahariharan8193 2 ปีที่แล้ว +21

    I don’t understand why people are so much interested in judging and bothering in other life. Do not poke your nose into others business. Mind your own. There are people talking about you.
    Let people live in their own decisions and happiness

  • @rosilykappani3577
    @rosilykappani3577 ปีที่แล้ว +8

    12 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതാണ് ഗോപിയേട്ടനോടുള്ള അട്രാക്ഷൻ പാവം ബാല ഇതറിയുന്നുണ്ടോ ബാലയുടെ മകളെയും സ്വത്തും കിട്ടിക്കഴിഞ്ഞപ്പോൾ അവൾ ഗോപിയുടെ സന്തോഷവതിയായി എന്തിനാടി ആ പാവത്തിന് ചതിച്ചത് ദ്രോഹി

  • @rowan_369
    @rowan_369 2 ปีที่แล้ว +2

    മോളേ ...അമൃതേ.... മോൾക്ക്‌ free ആയിട്ടുള്ള ഒരാളെ choose ചെയ്യരുന്നു....ഇനി ഗോപിയെ വേറൊരു പെണ്കുട്ടി കൂട്ടിക്കൊണ്ട് പോകാതിരിക്കട്ടെ....ഐഡിയ star singer ൽ വരുന്നതിനു മുമ്പ് ആരായിരുന്നു എന്നു ഇടക്ക് ഓർക്കുന്നത് നല്ലതാണ്...

  • @sansha5950
    @sansha5950 2 ปีที่แล้ว +9

    ഈ കിളവന്റെ എന്ത് കണ്ടിട്ടാണ് ഇവളുമാരെല്ലാം കൂടെ പോണേ...

  • @sinduc2220
    @sinduc2220 2 ปีที่แล้ว +13

    അങ്കൂട്ടൻ അല്ല നല്ല മൂത്ത കോഴിക്കുട്ടൻ ആണ് ആശാൻ

  • @babu-bf2ho
    @babu-bf2ho 2 ปีที่แล้ว +48

    ഇതൊന്നും കേട്ടിട്ട് കൂടുതൽ ഒന്നും തോന്നുന്നില്ല.. പാട്ട് പാടും. അല്ലാതെ വലിയ പ്രാധാന്യം കൊടുക്കേണ്ട ശാരീരിക മുഖ സൗന്ദര്യ ജോടി ഒന്നുമല്ല ഇവർ.. വികൃത ഭംഗി ആസ്വദിച്ചു കാണുന്നു.. മുഖത്ത്... ജനറൽ പബ്ലിക്കി നോടു ഒരു കാര്യം പറയാനുണ്ട്... ഇവരുടെ കലയിലെ കഴിവ് മാത്രമേ അനുകരിക്കവു . സെലിബ്രിറ്റി കളുടെ ജീവിതം അനുകരിക്കരുത്... മൃഗങ്ങളെ പോലെ ഇണയെ മാറുന്ന ഇക്കൂട്ടർ സമൂഹത്തിന് ഒരിക്കലും മാതൃക അല്ല.. ആരൊക്കെ എന്നു എടുത്ത് പറയുന്നില്ല.. എൻ്റെ കാഴ്ചപാട് മാത്രം.

    • @treesa7696
      @treesa7696 2 ปีที่แล้ว +6

      You are right...

    • @sindhunarayanan8475
      @sindhunarayanan8475 2 ปีที่แล้ว +3

      ഓരോരുത്തരും അവരുടെ ജീവിതം ജീവിക്കട്ടെ... നിങ്ങൾക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത... ആദ്യം നിങ്ങളുടെ ഒപ്പം ജീവിക്കുന്നവരെ കുറിച്ച് സ്വയം അനലൈസ് ചെയ്യു.. ഇവരൊക്കെ സ്വയം പണിയെടുത്ത് ഉണ്ടാക്കിയ സ്പേസ് ഉണ്ട് സമൂഹത്തിൽ... നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് ചിന്തിക്കൂ... കഷ്ടം... മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കിയിരിക്കുന്ന CCTV ജന്മങ്ങൾ...

    • @rajitha7451
      @rajitha7451 2 ปีที่แล้ว

      സത്യമാണ്

    • @sudhanair6018
      @sudhanair6018 ปีที่แล้ว

      വളരെ നേരാണ്. ഉടുതുണി മാറ്റുന്ന ലാഘവത്തോടെ ഇണയെ മാറ്റുന്നു

  • @wingsoffire6698
    @wingsoffire6698 2 ปีที่แล้ว +44

    കണ്ടാലെന്തൊരു മാന്യൻ ..
    മൂട്ട കടിച്ചാൽ അപ്പൊ
    കസേര മാറിയിരിക്കും🙄🙄

  • @daisygeorgec7482
    @daisygeorgec7482 2 ปีที่แล้ว +35

    ആ കുഞ്ഞു കുട്ടിയെ കാണുമ്പോൾ
    വിഷമം തോന്നുന്നു. സ്കൂളിൽ മറ്റും
    മറ്റു കുട്ടികൾ കളിയാക്കി തോല്പ്പിക്കും.
    ഇപ്പോൾ ഒന്നും തോന്നില്ല. കുറച്ചു കൂടി
    വലുതായി കഴിയുമ്പോൾ ആ കുട്ടി
    എന്തായാലും വിഷമം ഉണ്ടാക്കും.

    • @malavigabalagopal987
      @malavigabalagopal987 2 ปีที่แล้ว

      Pottakinatile thavala

    • @fathimabinzad3328
      @fathimabinzad3328 2 ปีที่แล้ว +1

      Aa kochinu eppo thanne mathiyayitundakum.

    • @malavigabalagopal987
      @malavigabalagopal987 2 ปีที่แล้ว

      @@fathimabinzad3328 another pottakinatile thavala spotted

    • @emerald.m1061
      @emerald.m1061 2 ปีที่แล้ว +3

      പിന്നല്ലേ...ലോകത്താദൃമായല്ലേ ഒരാൾ രണ്ടാമത് കല്യാണം കഴിക്കുന്നത്. ബാലക്ക് കഴിക്കാമെങ്കിൽ അമൃതയ്ക്ക് ആയിക്കൂടെ. ഒരു സദാചാരവാദി

  • @sreejass4822
    @sreejass4822 2 ปีที่แล้ว +68

    അമ്യത ശ്വാസo പിടിച്ച്.....😆😆 ആങ്കർ അഭിനയിച്ച് തകർക്കുന്നു

    • @suveds1900
      @suveds1900 2 ปีที่แล้ว +14

      Inspiration ആണ് എന്ന് anchor പറഞ്ഞതാണ് ഏറ്റവും വെല്യേ item 😂

    • @jishithak612
      @jishithak612 2 ปีที่แล้ว +1

      Anchored paisa koduth chodhyam chodhippikkkukayaano. Questions selection gopiannante aano atho kanmani ammachide aano

  • @sc-ch9be
    @sc-ch9be 2 ปีที่แล้ว +13

    Amritha sincere anu... But gopi sundhar oru kalla lakshanam

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +17

    ആദ്യം സ്വന്ത്യം മക്കളെ നോക്കു ഗോപിയേട്ടാ 😬

  • @shymakishore7387
    @shymakishore7387 2 ปีที่แล้ว +73

    രണ്ടും മൂന്നും കെട്ടിയവന് എന്ത് ഹണി? എന്ത് moon😄😄

    • @Jemmababu0909
      @Jemmababu0909 2 ปีที่แล้ว +5

      😂😂 correct ... പിന്നെ ... എല്ലാം വെത്യസം ആണല്ലൊ 😂

    • @jishithak612
      @jishithak612 2 ปีที่แล้ว +2

      Honeymoon kure undaakkiyavanaanu. Kalyanam kazhichittum kazhikkaatheum

  • @hassanshah7188
    @hassanshah7188 2 ปีที่แล้ว +39

    ചൊറിയുന്നവർ ചൊറിയട്ടെ. നിങ്ങൾ sooper aanu 👍👍all the best❤️❤️🌹🌹

    • @misryaziz5467
      @misryaziz5467 2 ปีที่แล้ว +4

      ഇഷ്ടപെട്ടവരോടൊപ്പം ഉള്ള ജീവിതം ആണ് നല്ലത്

    • @jasijasi6567
      @jasijasi6567 2 ปีที่แล้ว

      Athe.

  • @mariyam7067
    @mariyam7067 2 ปีที่แล้ว +8

    മൂട്ടയും ഈച്ചയും 😂examples സൂപ്പർ ആണ് 👍ആർക്കെങ്കിലും മനസ്സിൽ ആയെങ്കിൽ 👍പൊക്കോ

  • @hanan7565
    @hanan7565 2 ปีที่แล้ว +48

    ഇനിയിപ്പോള്‍ അവരെ സ്കാന്‍ ചെയ്ത് വാക്കുകള്‍ കൊണ്ട് കുളിപ്പിച്ച് കൊടുക്കലാവും കമന്‍റ് ബോക്സിലൂടെ 🤣🤣🤣

    • @sanghamithracm1833
      @sanghamithracm1833 2 ปีที่แล้ว +4

      നമ്മൾ മലയാളികൾക്ക് അത് മാത്രമല്ലേ ഹരം...😬😬😬

  • @akhil6306
    @akhil6306 2 ปีที่แล้ว +4

    😝😝😝ഗോപി സുന്ദരിൻറെ കടി തീരുമ്പോൾ അമൃതയെ ഒഴിവാക്കിക്കോളും 👍🏼👍🏼👍🏼അത് അങ്ങനേ വരു.. 😝

  • @SAaSAa2124
    @SAaSAa2124 2 ปีที่แล้ว +48

    I think Gopi is not that happy like Amrutha ayal pettathanno

  • @miniunnikrishnsn9257
    @miniunnikrishnsn9257 2 ปีที่แล้ว +18

    എനിക്ക് പണ്ട് ഇഷ്ട്ടമായിരുന്നു. ഇപ്പോൾ ഒരു ഇഷ്ടക്കേട് തോനുന്നു. അതിന് പല കാരണങ്ങളും ഉണ്ട്..

  • @faseelafazu805
    @faseelafazu805 2 ปีที่แล้ว +8

    Oralde life onnil ayalk preshnam indayappol randamath onnil poyi athilum preshnamayappol 3mathe choose cheythu ennorth ath ayalde preshnamalla... Aa preshnagal solve cheyyan ayalk courage indayi ennathan... Njan kanda ettavum valiya quality.... Jeevitham onne ullooo.... Onnu mathrem... 🙏🏻🙏🏻 namukellarkkum ithine positive ayi kanam...