Who am I ? ഞാൻ ആരാണ് ? (Preparation of Bride Vol 2) Joby Halwin

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • This is the second part of the preparation of the Bride or What shall Ido to be saved?
    It is a detailed study series...
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

ความคิดเห็น • 168

  • @stephiaann
    @stephiaann 3 ปีที่แล้ว +9

    പ്രിയ ദൈവദാസനെ കർത്താവ് അനേകർക്ക് പ്രയോജനകരമാക്കി തീർക്കട്ടെ
    എന്ന് പ്രാർത്തിക്കുന്നു
    🙏🏻🙏🏻🙏🏻🛐😃

  • @josemon3713
    @josemon3713 3 ปีที่แล้ว +5

    ആമേൻ ഈ അറിവുകൾ തന്ന യേശുവിന് ഞാൻ നന്ദി പറയുന്നു കൂടുതൽ അറിവുകൾ ദൈവം ബ്രദറിന് നൽകട്ടെ എന്ന് ആത്മാർഥമായി യേശുക്രിസ്തുവി തോട് പ്രാർത്ഥിക്കുന്നു

  • @Joe-nq5jw
    @Joe-nq5jw 3 ปีที่แล้ว +3

    We never ever heard a teaching like this. Thanks pastor. God bless you &fly..AMEN..

  • @sheenachempilchempil678
    @sheenachempilchempil678 3 ปีที่แล้ว

    കർത്താവിന്റെ സകല ജനത്തെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ - കുമ്പഴയിലുള്ള ബീനാ സിസ്റ്ററിനും കുടുംബത്തിന്നും നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു

  • @stephiaann
    @stephiaann 3 ปีที่แล้ว +8

    ഈ ക്ളാസുകൾക്കായ് ദൈവത്തിന് മഹത്വം 🙏🏻🙏🏻🙏🏻🛐

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/Gd4ohO_EjGM/w-d-xo.html

  • @varghese3
    @varghese3 3 ปีที่แล้ว +3

    Need of the end time! What one has to do at this time... This is the appointed time, today is the salvation time.. God bless you teacher.

  • @rajeshachuthan9734
    @rajeshachuthan9734 3 ปีที่แล้ว +2

    സ്തോത്രം നല്ല ക്ലാസ് തന്ന അച്ഛനെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

    • @monarkindia
      @monarkindia 3 ปีที่แล้ว

      അച്ഛനോ . 😄 പാസ്റ്റർ ആണ്

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/oWF9y4FnhOs/w-d-xo.html

  • @vijuvn334
    @vijuvn334 3 ปีที่แล้ว +1

    Dear Frater മനുഷ്യന് സൃഷ്ടാവിന്റ രൂപമാണെങ്കിൽ സുഷ്ടാവിന് രൂപ മുണ്ടൊ? നാo ആത്മാവാണ് ശരീരമല്ല എന്ന് എങ്ങനെ മനസ്സിലാക്കാം ? ആത്മാവ് എവിടെ നിന്ന് വരുന്നു ? ആത്മാവ് എന്നാൽ എന്നാണ് ? സാർഗ്ഗത്തിലെ സുഖവും നരകത്തിലെ പീടനങ്ങളും ആത്മാവിന് എങ്ങനെ അനുഭവവേദ്യമാക്കും ?

  • @sujasara6900
    @sujasara6900 3 ปีที่แล้ว +3

    Excellent message pastor, waiting for more---God bless

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/YSOiwwpkAm4/w-d-xo.html

  • @v.g.mathew8525
    @v.g.mathew8525 3 ปีที่แล้ว +3

    Very good message. Well explained. Waiting for next session. God bless you....

  • @johnypp6791
    @johnypp6791 3 ปีที่แล้ว +2

    ജീവനുള്ള ദൈവത്തിന്റെ ദാസൻ 👌👌❤🤩🙏👍

  • @aptocp4459
    @aptocp4459 3 ปีที่แล้ว +1

    Thank you Lord for the class through pastor Joby

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/gxOLgchyV74/w-d-xo.html

  • @ANILRAJ-tu1sb
    @ANILRAJ-tu1sb 3 ปีที่แล้ว +4

    Good message god bless paster🙏🙏🙏🙏👍👍👍

  • @annum2054
    @annum2054 3 ปีที่แล้ว +1

    May God bless you with more health and wisdom! Waiting for next video.

  • @rajanvellarada9553
    @rajanvellarada9553 3 ปีที่แล้ว +1

    വെരി ഗുഡ്. മെസ്സേജ്.ഇന്ന് ലോക ത്തിൽ.750. കോടി ജനം ഒണ്ട്. പ്രിയ പാസ്റ്റ് റ്റർ. പറഞ്ഞത് പോലെ ഓരോ ഒരു ത്ത രും അവരുടെ. ഉത്ത രാ. വാതി ത്ത ങ്ങൾ. നിറപടി യായി. ച്ചയൂ തി രു നേ കങ്ങി ൽ. എശു. പറഞ്ഞതു പോലെ. സ്വർ ത്തി ലെ പോലെ ഷാ ശാന്തോ ഷം. ഇവിടേയും. കിട്ടി യെ നേ നമുക്ക്. പ്രത്തി ക്കാം. ദൈ വം സകായ് ക്കട്ടെ. ആമേൻ

  • @richardjohnson967
    @richardjohnson967 3 ปีที่แล้ว +1

    Praise the lord god bless you

  • @leyardsp4594
    @leyardsp4594 3 ปีที่แล้ว +5

    Praise the Lord Hallelujah

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +3

    👉ഒരു class പ്രതീക്ഷിക്കുന്നു : Yehshu എന്തു ഉദ്ദേശിച്ചാണ്, "ഞാൻ ന്യായപ്രമാണം തിരുത്തുവാനല്ല വന്നത്..", എന്ന് പറഞ്ഞത്? 👆അതുകൊണ്ടല്ലേ ഇന്നും മദ്ബഹയും curtain നും, യൂണിഫോം ഉള്ള bishops ഉം, ചിലയിടത്തു യാഗവും ബലിയും ഉള്ളത്?.

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/gxOLgchyV74/w-d-xo.html

  • @gnelson8053
    @gnelson8053 3 ปีที่แล้ว

    👍👍👍👏👏👏 Good job keep it up God bless you

  • @shobhanair1344
    @shobhanair1344 3 ปีที่แล้ว

    Praise the Lord 🙏🙏 waiting for next session . Wonderful teaching 💥💥

  • @krishnankuttyn797
    @krishnankuttyn797 3 ปีที่แล้ว +3

    Sir. Thanks. This is a very good knowledge about what is human beings. I am appreciating your teaching about bible. Because myself and many are learning the truth which is written in the word of God. May God bless you sir.

    • @vs-hb1os
      @vs-hb1os 3 ปีที่แล้ว

      എത്ര രൂപ കിട്ടി?

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/oWF9y4FnhOs/w-d-xo.html

  • @jessyjohn4460
    @jessyjohn4460 3 ปีที่แล้ว +3

    Amen. Praise the lord

  • @stuvertjohn5007
    @stuvertjohn5007 2 ปีที่แล้ว

    Praise the Lord Jesus Christ. God bless you paster

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/oWF9y4FnhOs/w-d-xo.html

  • @josephgregory1253
    @josephgregory1253 2 ปีที่แล้ว

    Great explanation, May God bless

  • @marrykuttyjames4508
    @marrykuttyjames4508 3 ปีที่แล้ว +1

    Good message, pudiya arivukal kittunnu, praise the Lord pr

  • @c.pthomas1667
    @c.pthomas1667 3 ปีที่แล้ว +2

    ഒന്നാം മനുഷ്യൻ ആയ ആദം " തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.ഒന്നാമത്തെ ഞാൻ. ഒടുക്കത്തെ ആദം ആയ യേശുക്രിസ്തു " ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ."

  • @valsammababy1752
    @valsammababy1752 3 ปีที่แล้ว +4

    Praise God

  • @shahithbashabasha2798
    @shahithbashabasha2798 3 ปีที่แล้ว +1

    പാസ്റ്ററിന്റെ വാട്ട്‌ sap നമ്പറിൽ ഞാൻ ഒരു ലിങ്ക് ഇട്ടിട്ടുണ്ട് ദയവായി അതൊന്നു ശ്രദ്ധിക്കണം

  • @susanabraham4905
    @susanabraham4905 3 ปีที่แล้ว +1

    "Teach us O Lord to count our days that we may gain wisdom".Psalm90

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/nnxZ37EWsME/w-d-xo.html

  • @maryjanetrocky5811
    @maryjanetrocky5811 3 ปีที่แล้ว

    Short and very powerful message . God bless you Pastor 👍👌💐💐💐🎉🎊🙏🙏💗💗💗

  • @surendrankc3415
    @surendrankc3415 3 ปีที่แล้ว

    Very good message God bless you pastor

  • @jayamuthu3552
    @jayamuthu3552 3 ปีที่แล้ว +3

    നല്ല അറിവിനായി സ്തോത്രം

  • @susanjosephamenhallelujah1127
    @susanjosephamenhallelujah1127 2 ปีที่แล้ว

    Your videos are super ,like them very much, may God bless you lam a pentacost thank you,

  • @sabujohnson9123
    @sabujohnson9123 3 ปีที่แล้ว +2

    I am holly spirit nanum pithavum onnakunnu nan pithavill ninnu vannu pithavileku madangum

  • @kunjumoltk1551
    @kunjumoltk1551 3 ปีที่แล้ว

    Thanks for your teaching.

  • @rajanvellarada9553
    @rajanvellarada9553 3 ปีที่แล้ว +5

    വെരി. ഗുഡ്. മെസ്സേജ്. പാസ്റ്ററുടെ. ഓരോ മെസ്സേജ് ഞങ്ങൾ ക്ക്. ഒരു പാട്. അറിബ് നൽ ക്കുന്നു. ഈ അറിവ്. ഞങ്ങ ളെ. ഓരോ ദി വസവും. ഞങ്ങ ളെ. ദൈ വത്തി ക്കങ്ക് ലെ ക്ക്. അടുപ്പിക്കുന്നു. പാസ്റ്റ റുടെ. മെസ്സേജ്. ഞങ്ങൾ ക്ക് പ്രത്തി യാഷ. നൽ ക്കുന്നു. പാസ്റ്റ ർക്ക. ദൈ വം. താ രാളം. അറിവ് ദൈ വം ബജന ത്തിൽ നിന്ന്. കർത്താവ്. നൽ ക ഡേ. എന്നു. ഞങ്ങൾ. പ്രത്തി ക്കുന്നു. ആമേൻ

  • @jithinjoseph1057
    @jithinjoseph1057 3 ปีที่แล้ว +3

    Well explained 😍

  • @princet081
    @princet081 3 ปีที่แล้ว

    Good message, God bless you

  • @togfcgkitdktclhf5490
    @togfcgkitdktclhf5490 3 ปีที่แล้ว +2

    Very good

  • @jobaithomas255
    @jobaithomas255 3 ปีที่แล้ว +2

    Good message

  • @robinsad1626
    @robinsad1626 3 ปีที่แล้ว +1

    Yeshuve ninte naamam mahimappedatte Hallelujah Amen

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน

    യോഹന്നാൻ : 7 - 27 തൊട്ടു 30 വരെ യുള്ള വാക്യങ്ങൾ.

  • @bethelbabu5873
    @bethelbabu5873 2 ปีที่แล้ว +1

    God is Great

  • @kunjumolpillai9919
    @kunjumolpillai9919 3 ปีที่แล้ว +2

    Good message God 🙏 bless you Amen

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/oWF9y4FnhOs/w-d-xo.html

  • @dennyd4663
    @dennyd4663 3 ปีที่แล้ว +2

    പ്രൈസ് ദി ലോർഡ്..ആമേൻ

  • @Ismail-bl5ti
    @Ismail-bl5ti 3 ปีที่แล้ว

    Sir ningal parayunnu yeshu deivamanenn .anganeyengil yeshu enganeyan maranappettath.appol srshtiyum srshtavum thammilulla vyathyasam enthan

    • @sebastianjohnanchupankil8101
      @sebastianjohnanchupankil8101 3 ปีที่แล้ว +2

      മൂന്നാം ദിവസം ഉയിർത്തു മനുഷ്യ രക്ഷ സാധ്യമാക്കാൻ മനുഷ്യനായ്‌ ജനിച്ചു പാപം ചെയ്യാതെ കുരിശുമരണം ഏറ്റുവാങ്ങി മനുഷ്യ വർഗത്തിന് നിത്യ രക്ഷ നേടി അതിനു വേണ്ടിയാണ് മനുഷ്യനായി വന്നത്

    • @sebantomy
      @sebantomy 3 ปีที่แล้ว

      Christian faith is spiritual ..take every word from spiritual perspective.
      If Jesus came to this world to prove he is God , he would have done only supernatural things only.
      But he came in the form of human to live like a human eventhough his spirit was God in nature.
      The very moment Jesus died he said. Father I am giving my Soul to you.it means his existence continued. His body came to life after three days..that's it.
      Nobody did miracle of raising anyone into life from death except Jesus.
      He said I am the life and resurrection.
      He said I forgive your sins.
      He said I am the truth.
      He said before Abraham I am.
      His resurrection proved you will also rise like him if you die.
      He said I am in the Father and the Father is in me. Those who see me has seen the father.He accepted the claim of disciple that He the son of God.
      Revelation said he is alpha and omega,begining and end.
      Bible says everything in the heaven and earth, visible and invisible created through him.
      His name is Immanuel, means God is with us.
      He did not keep equality with God, took the form of mere human to save you and take the punishment of all human sins on his body.
      By believing in Christ you can become the adopted children of God.you have inheritance in heave.
      Muhammad did not understand the life giving meaning of Bible. He understood all from worldly point of view.
      Human has body,soul and spirit. Muhammad did not understand. Muhammad died and his body was kept 3 days and buried after that. But jesus resurrected after 3 days.
      All mighty miracles of Jesus was before 100s of people.
      Brother, if you pray to God earnestly to reveal Jesus He will reveal you personally.truly..

  • @otalexander1
    @otalexander1 3 ปีที่แล้ว

    I want you ask you that preparation of for the bride and preparation for the church is same ?

  • @soniasanil2241
    @soniasanil2241 3 ปีที่แล้ว +1

    Praise the Lord Jesus Christ

  • @Ismail-bl5ti
    @Ismail-bl5ti 3 ปีที่แล้ว

    Who am i ?thanaranenn thanikkariyamelankil thaanennod chodikk thanaranenn appo njan paranju tharam thanaranenn..............

  • @praveenturuk1001
    @praveenturuk1001 3 ปีที่แล้ว

    it's always wonderful to watch you, dear sir, God bless you!!

  • @sabulawrence41
    @sabulawrence41 3 ปีที่แล้ว +2

    Good pastor 👍 God bless you 🙏🙏🙏

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/Gd4ohO_EjGM/w-d-xo.html

  • @user-fg3yc5mg3y
    @user-fg3yc5mg3y 3 ปีที่แล้ว +2

    God bless you pastor

  • @annammagrace2513
    @annammagrace2513 3 ปีที่แล้ว +2

    Amen. Amen

  • @vinoddharmapal9980
    @vinoddharmapal9980 3 ปีที่แล้ว +1

    Heard the message. Very interested and informative 👌

  • @jollyjolly6129
    @jollyjolly6129 3 ปีที่แล้ว +2

    God bless you

  • @yohannankarukaparambil1593
    @yohannankarukaparambil1593 3 ปีที่แล้ว +1

    Praise the Lord

  • @shahithbashabasha2798
    @shahithbashabasha2798 3 ปีที่แล้ว +5

    ഞാൻ നോക്കി ഇരിക്കുകയായിരുന്നു

  • @daughterzionros2136
    @daughterzionros2136 3 ปีที่แล้ว

    Amen!!!!!!!!!!! , മനുഷ്യൻ മതം സൃഷ്ട്ടിച്ചത്, മനുഷ്യാത്മാവിലെ പാപത്തിന്റെ ഫലമായി ശാപത്തിലായ മനുഷ്യ ജീവിതങ്ങളെ മെച്ചപ്പെടുത്തുവാനും /ഉദ്ധരിക്കുവാനും, മതത്തിലൂടെ ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവിനെ അറിയുവാനും പ്രപഞ്ച സൃഷ്ട്ടാവിനെ പ്രസാദിപ്പിച്ചു ജീവിക്കുവാനും ഒക്കെ വേണ്ടിയാണ്.........ആത്മ സ്വഭാവങ്ങൾവളർത്തി എടുക്കുന്നതിലൂടെ മനുഷ്യജീവിതങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടിയാണ് ........മതത്തിലൂടെ നാം പ്രപഞ്ച സൃഷ്ട്ടാവിനെ അറിഞ്ഞു അനുസരിച്ചു ജീവിക്കണം; …....
    എന്നാൽ സ്വാർത്ഥരായ അനേക മതനേതാക്കൾ ബലഹീനരായമനുഷ്യരെയും സ്ത്രീവർഗ്ഗത്തെയും ചൂഷണംചെയ്യുന്ന പ്രവണതയാണ് നാം കാണുന്നത് ....... സ്ത്രീവർഗത്തെ അടിച്ചമർത്തുന്നതിനു /ചൂഷണം ചെയ്യുന്നതിന് കൂട്ട്നിൽക്കുന്ന അനേക സ്ത്രീകൾ, സ്ത്രീവർഗങ്ങളിൽ തന്നെയുണ്ട് .......
    അനേക ഇന്ത്യക്കാർതന്നെ അവരുടെ പദവികൾക്കു വേണ്ടി, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയെയും കൂട്ടരെയും പിന്താങ്ങാതിരുന്നു എന്ന് നാം കേട്ടിട്ടുള്ളതുപോലെ ഇത്തരം സ്ത്രീകളും ...........ഈ ഭൂമിയിലെ മനുഷ്യവർഗത്തെ പാപത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി മോശെ മുഖാന്തിരം കൊടുത്ത അരുളപ്പാടുകളും യഹൂദന്മാർ ഒരു മതം ആക്കി ( Matthew 23; )........മതനേതാക്കൾക്കും ബലവാന്മാർക്കും ആള് കളിക്കുവാൻ ഉള്ള കളം ആക്കി ( Matt 23; )........ അതുകൊണ്ടാണ് യേശുദേവൻ യഹൂദമത നേതാക്കളോട് പറഞ്ഞത് നിങ്ങൾ ഭാരമുള്ള ചുമടുകളെ /നിയമങ്ങളെ മനുഷ്യരുടെമേൽ കെട്ടിവയ്ക്കുന്നു, എന്നാൽ പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്ന ന്യായം, കരുണ , വിശ്വസ്തത ഇവ നിങ്ങൾ ത്യജിച്ചു കളയുന്നു എന്ന് ( Matt 23v23; )…..... സ്ത്രീവർഗം ആണ്കൂടുതൽ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നത് ; ……അനേക സ്ത്രീകൾക്ക് സമൂഹത്തിൽ ഇറങ്ങി നടക്കുവാൻ പല തരത്തിലുള്ള ഭയം ആകുന്നു..........മുസ്ലിംസമൂഹങ്ങളിൽ പുരുഷന്മാർ പലസ്ത്രീകളെ വിവാഹം കഴിച്ചു മദിച്ചു ജീവിക്കുന്നു, സ്ത്രീകളുടെ ജീവിതം ബന്ധനത്തിൽ ആക്കുന്നു , അനേക ജീവിതങ്ങൾ കെട്ടിയിടപ്പെടുന്നു; അനേക സ്ത്രീകൾ ക്രൂര മുഷ്ട്ടികളായ പുരുഷന്മാരാൽ ഉപദ്രവിക്കപ്പെടുന്നു, കുല ചെയ്യപ്പെടുന്നു ......എല്ലാ മതങ്ങളിലും ബലഹീനരും സ്ത്രീവർഗ്ഗങ്ങളും അടിച്ചമർത്തലിനു ഇരയാകുന്നു എങ്കിലും മുസ്ലിം സമൂഹങ്ങളിൽ കൂടുതൽ ആകുന്നു ; സ്ത്രീ സമൂഹത്തിനു ഒരുവിലയും അവർ കൽപ്പിക്കുന്നില്ല; ………
    അനേക സ്ത്രീസമൂഹത്തിന്റെ നിലവിളി/ദീന രോദനം കേട്ട നമ്മുടെ പ്രപഞ്ചസൃഷ്ട്ടാവ്, ക്രിസ്തുയേശുവിലൂടെ നൽകപ്പെട്ട സ്വർഗീയ വചനത്താൽ, സ്വഭാവം ശുദ്ധമാക്കപ്പെട്ട ഒരു സ്ത്രീയിലൂടെ ഈ ഭൂമിയെ ഉദ്ധരിക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ..... പുരുഷന്മാരുടെ ക്രൂരമുഷ്ട്ടി ആളുകളി അവസാനിപ്പിച്ചിട്ടു , ലോകം സ്വർഗീയ പിതാവിന്റെ മകൾക്കു/Daughter nu കൊടുക്കുവാൻ പോകുന്നു .......അതാണ് ബൈബിളിൽ/സ്വർഗീയ വചനത്തിൽ നാം വായിക്കുന്ന "പ്രപഞ്ച സൃഷ്ട്ടാവിന്റെ സീയോൻ പുത്രി /അഥവാ ക്രിസ്തുവിന്റെ സഭ /കാന്തയായ മണവാട്ടി സഭ" .... വായിച്ചു നോക്കൂ .. ( Isaiah 52v2; 62v11; Zephaniah 3v14; Zechariah 9v9; Psalms 102v13; 87v1; 132v13; Gs John 12v15; 3v29; Ephesians 5v26; 1v28; Gal 4v26; Rev 19v7; ++++++++ )....
    സ്വർഗ്ഗത്തിലെ സകല അധികാരവും ( പാപ മോചനം /മനുഷ്യാത്മാവ് പാപത്താൽ സംഭവിച്ച ദുഷ്ട്ടആത്മാവിൽ നിന്നും മോചിക്കപ്പെട്ടാൽ പിന്നെ മനുഷ്യജീവിതം ധന്യമായി... ) ഭൂമിയിൽ ഉള്ള ഒരു സ്ത്രീയ്ക്ക് പ്രപഞ്ച സൃഷ്ട്ടാവ് നൽകുന്നു .......ആ സമയം ആഗതമായിരിക്കുന്നു...ആ സുദിനം ആസന്നമായി... ....ക്രിസ്തുയേശു ഭൂമിയെ രാജാധിരാജാവായി ഭരിക്കുവാൻ വരുന്നു (Rev 11v15; 21; ) ...പ്രപഞ്ച സൃഷ്ട്ടാവ് മനുഷ്യരുടെ കൂടെ വസിക്കുവാൻ വരുന്നു ;……
    മദർ മേരി ; ഭാരത് മാതാ , ലേഡി ലിബേർടീ, എന്നിങ്ങനെ അനേകസ്ത്രീകളുടെ പ്രതിമകൾ വരുവാനുള്ള /വെളിപ്പെടുവാനുള്ള സ്വർഗീയപുത്രിയെ ചൂണ്ടിക്കാട്ടുന്നു ..........
    ആ സീയോൻ പുത്രി ഞാൻആയിരിക്കണമേ, ഇപ്പോൾ തന്നെ ലോകത്തിനു വെളിപ്പെടേണമേ എന്ന് സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുന്നു !!!!!!!!!!!!!!!

    • @hashimok4203
      @hashimok4203 3 ปีที่แล้ว

      ലോകത്തിൽ പരസ്ത്രീ ബന്ധം ഏറ്റവും കൂടുതൽ ക്രിസ്ത്യൻ വിഭാഗത്തിലാണ് അടുത്ത ബന്ധു ഉൾപടെ മ്യഗങ്ങൾക്ക് തുല്യം

  • @mathewchko
    @mathewchko 3 ปีที่แล้ว +1

    " താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക്, ഞാൻ പറയാം താനാരാണെന്നും പിന്നെ ഞാനാരാണെന്നും. "
    മനസ്സിലായവർക്കായി സ്തോത്രം...

  • @kukuthompson1733
    @kukuthompson1733 3 ปีที่แล้ว

    Thanks this message

  • @jayj3782
    @jayj3782 3 ปีที่แล้ว +1

    Praise the lord Amen

  • @sanjujose8441
    @sanjujose8441 3 ปีที่แล้ว

    Well said, well done Pastor

  • @jollyjohn8312
    @jollyjohn8312 3 ปีที่แล้ว

    Very informative message. Thank u teacher. God bless you

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/oWF9y4FnhOs/w-d-xo.html

  • @johnbhai5847
    @johnbhai5847 3 ปีที่แล้ว

    So explanation may God bless you

  • @joshy7887
    @joshy7887 3 ปีที่แล้ว +1

    I am waiting for your video thanks a lot

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 ปีที่แล้ว

    Amen... Praise the lord..

  • @susanabraham4905
    @susanabraham4905 3 ปีที่แล้ว

    Very clear and focused lecture. Thank you Pastor 🙏

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/Gd4ohO_EjGM/w-d-xo.html

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/nnxZ37EWsME/w-d-xo.html

  • @hebronvoice5896
    @hebronvoice5896 2 ปีที่แล้ว

    Thanx pastor🙏

  • @ajikumar5669
    @ajikumar5669 3 ปีที่แล้ว +1

    God bless you pastor ❤️

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/nnxZ37EWsME/w-d-xo.html

  • @stephiaann
    @stephiaann 3 ปีที่แล้ว +1

    Praise God 🙏🏻🙏🏻🙏🏻🛐

  • @sajangeorge8536
    @sajangeorge8536 3 ปีที่แล้ว

    Good

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน

    കുരങ്ങി ന്റെ വാലു മുറിഞ്ഞു മനുഷ്യൻ വന്നെങ്കിൽ ഇന്നും അങ്ങനെ യുള്ള മാറ്റങ്ങൾ ഉണ്ടാകണം.

  • @justinfrancis2415
    @justinfrancis2415 3 ปีที่แล้ว

    Very good message

  • @Maranatha108
    @Maranatha108 ปีที่แล้ว

    Thank u ❤️❤️😊

  • @aneeshrg2758
    @aneeshrg2758 3 ปีที่แล้ว

    Praise the lord ji 🙌

  • @ssnsanthosh5051
    @ssnsanthosh5051 3 ปีที่แล้ว

    Amen

  • @samuelgeevarughese208
    @samuelgeevarughese208 3 ปีที่แล้ว

    Thank you. Very good presentation.
    People generally say the difference in the DNA of man and Chimpanzee is 2% only but they don't know the actual number of differences is more than 4 million!

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/Gd4ohO_EjGM/w-d-xo.html

  • @kumarshalom9938
    @kumarshalom9938 3 ปีที่แล้ว

    Prise god.

  • @shibukr9817
    @shibukr9817 3 ปีที่แล้ว +1

    ആമേൻ

  • @sharafuvnr3455
    @sharafuvnr3455 3 ปีที่แล้ว

    120 വയസ് നിഷ്ച്ചയിച്ചതിന് ശേഷം അതിൽ കുടുതൽ വയസ്ജിവിച്ചവരും ഉണ്ട് ? ബൈബിളിൽ ?

  • @meenapaulson4973
    @meenapaulson4973 3 ปีที่แล้ว

    God bless you.

  • @rejimathews1811
    @rejimathews1811 3 ปีที่แล้ว

    Praise God...

  • @believersfreedom2869
    @believersfreedom2869 3 ปีที่แล้ว

    വൻതോതിൽ ജനന നിരക്ക് കുറഞ്ഞു വരുന്ന കേരള സഭയെ രക്ഷിക്കാൻ christian ചെറുപ്പക്കാർ സമയത്തു വിവാഹിതറാകണം!ധരാളം കുഞ്ഞുങ്ങളെ സ്വീകരിക്കണം!ജോലിയും പഠനവും വിവാഹം കഴിഞ്ഞും ആകാം!ഇക്കാര്യത്തിൽ പാസ്റ്റർ മാർ മാതൃക കാണിക്കണം!!

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว

      അതിന്റെ ആവശ്യം ഇല്ല

  • @ahmedkoya1965
    @ahmedkoya1965 3 ปีที่แล้ว

    Vattappojyam

  • @lillykuttythomas9503
    @lillykuttythomas9503 3 ปีที่แล้ว

    Praise the Lord . Powerful message. May God bless you abundantly.

  • @santhosh.kjoseph5117
    @santhosh.kjoseph5117 3 ปีที่แล้ว

    Good message 👌👌

  • @JoR-sb9km
    @JoR-sb9km 3 ปีที่แล้ว +1

    ദൈവത്തിന് സ്‌തോ ത്രം

  • @jijoygrace9385
    @jijoygrace9385 3 ปีที่แล้ว

    God bless you 👍

  • @hitheshyogi3630
    @hitheshyogi3630 ปีที่แล้ว

    ഹിന്ദുമതത്തിൽ സ്ത്രീക്ക് കൊടുത്തിട്ടുള്ള സ്ഥാനം ഒന്നാം സ്ഥാനം ആണ്, അമ്മയേക്കാൾ വലുതായി ഒന്നുമില്ല

  • @johnthomas5865
    @johnthomas5865 3 ปีที่แล้ว +4

    ഖുർആനിൽ സ്ത്രീകൾ കൃഷിയിടം ആണ്.

    • @സത്യദൈവംഡിങ്കൻമാത്രം
      @സത്യദൈവംഡിങ്കൻമാത്രം 3 ปีที่แล้ว

      എനിക്ക് കുറച്ച് കൃഷി സ്ഥലങ്ങൾ പാട്ടത്തതിന് അവരിൽ നിന്നും കിട്ടുമോ? വിളവ് (കുട്ടികൾ) മുഴുവൻ അവർക്ക് തിരിച്ചു കൊടുക്കുന്നതാണ്.

    • @johnthomas5865
      @johnthomas5865 3 ปีที่แล้ว +1

      @@സത്യദൈവംഡിങ്കൻമാത്രം സൂറ അൽബക്വറ 2:223 നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടം ആകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കുവണ്ണം നിങ്ങള്ക്ക് കൃഷിയിടത്തിൽ ചെല്ലാവുന്നത് ആണ്. (പാട്ടത്തിന് കൊടുക്കാൻ വ്യവസ്ഥ ഇല്ലല്ലോ സഹോദര)

    • @സത്യദൈവംഡിങ്കൻമാത്രം
      @സത്യദൈവംഡിങ്കൻമാത്രം 3 ปีที่แล้ว +1

      @@johnthomas5865 മരിക്കാറായി (44വയസ്) എന്നിട്ടും ഒരു തവണ കൃഷി ചെയ്യാൻ പോലും ആരും കൃഷിയിടം തന്നില്ല. കൃഷിയിടം കിട്ടാൻ ഏത് മതത്തിൽ/ജാതിയിലും ചേരാൻ ഞാൻ തയ്യാറാണ്.

    • @johnthomas5865
      @johnthomas5865 3 ปีที่แล้ว

      @@സത്യദൈവംഡിങ്കൻമാത്രം 44 ആയില്ലേ. ഇനിയും പടച്ചോനെ വിളിച്ചു സ്വർഗത്തിൽ പോകാൻ നോക്കു. അവിടെ 72 ഹൂറികളെ കിട്ടും.പിന്നെ മദ്യവും

    • @സത്യദൈവംഡിങ്കൻമാത്രം
      @സത്യദൈവംഡിങ്കൻമാത്രം 3 ปีที่แล้ว

      @@johnthomas5865
      എനിക്ക് ഇല്ലാത്ത സ്വർഗത്തിലെ 72 ഹൂറികളെ വേണ്ട. ഹൂറി യിലെ ഹ മാറ്റി പ വെച്ച് ഒന്നിനെ മാത്രം ഭൂമിയിൽ മതി.
      നോ_ഹയും ലോ_ത്തും യേ_ശുവും ഉണ്ടാക്കി കഴിച്ച മദ്യം ഞാൻ ഉണ്ഠാക്കി കഴിച്ചോളാം.

  • @princegeorgeprincegeorge8264
    @princegeorgeprincegeorge8264 3 ปีที่แล้ว

    💖

  • @jacob4114
    @jacob4114 3 ปีที่แล้ว +2

    കുരങ്ങന്റെ വാല് പോയി. പക്ഷെ തലച്ചോർ ചിലരിൽ ഇപ്പോഴും ഇല്ലേ എന്ന് സംശയം

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 3 ปีที่แล้ว +1

    👍

  • @sibyjoseph2472
    @sibyjoseph2472 3 ปีที่แล้ว

    പ്രയ്സ് ദി ലോർഡ് ❤️

  • @shinewell8018
    @shinewell8018 3 ปีที่แล้ว +1

    👌👌👌👌👍👍👍👍

  • @ShebinlalIT
    @ShebinlalIT 3 ปีที่แล้ว

    Everyone says our religion is No. 1 you are one of them 😀😀😀

  • @jollyjolly6129
    @jollyjolly6129 3 ปีที่แล้ว +1

    👌👌👌

  • @jayamuthu3552
    @jayamuthu3552 3 ปีที่แล้ว

    ആമേൻസ് തോത്രം

  • @vs-hb1os
    @vs-hb1os 3 ปีที่แล้ว

    യേശു ക്രിസ്തുവിനെ പിടിച്ചു കൊണ്ട് പോകുമ്പോൾ" ഇവനെ ഞാൻ അറിയുക പോലും ഇല്ല" എന്ന് പറഞ്ഞ നികൃഷ്ട ജന്മങ്ങൾ യേശുവിൻ്റെ പേരിൽ സഭകൾ സ്ഥാപിച്ചു .യേശുവിൻ്റെ മഹത്വം പാടി നടന്നു.എടോ പാസ്റ്ററേ! നാണമില്ലേ തനിക്ക്? വിശ്വസിക്കാൻ കൊള്ളാത്ത ശിഷ്യൻ മാർ പറഞ്ഞു എന്ന് പറഞ്ഞ തൊക്കെ പാടി നടക്കാൻ!! ക്രിസ്തീയ ജീവിതം മാതൃക ആയിരിക്കണം.ഇന്ന് താൻ പോയി ബിഷപ്പ് franco യെ മാതൃക യാക്ക്.

    • @selinthomson8764
      @selinthomson8764 2 ปีที่แล้ว

      th-cam.com/video/oWF9y4FnhOs/w-d-xo.html

  • @babup.r5224
    @babup.r5224 3 ปีที่แล้ว +1

    ഇതല്ലേ
    ഫാദർ
    തത്വമസി 😄😄😄

    • @jamesthomas8484
      @jamesthomas8484 3 ปีที่แล้ว +1

      Sorry...you are mistaken.... please grasp more...you can know the difference....

    • @bindubenny9668
      @bindubenny9668 3 ปีที่แล้ว

      Amen