സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ് ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് . സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് . മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
കോ വിഡ് കാലം തുടങ്ങിയതോടു കൂടി ---- ടൂറിസ്റ്റ് ബസ് മേഖല മാത്രമല്ല, സമസ്ത മേഖലകളിലും പ്രതിസന്ധി ' തന്നെയാണ്... ആര് ------ ശ്രദ്ധിക്കുവാൻ ? ആരോട് ---- പറയുവാൻ? ആര് ---- കേൾക്കാൻ? അനുഭവിക്കുക..... ! അത്ര തന്നെ...!!
പുള്ളിയുടെ വിഷമം എൻ്റെ നെഞ്ചിലേക്ക് തറച്ച പോലേയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് 💔 നല്ല വൃത്തിക്ക് സൂക്ഷിച്ച ബസുകൾ ❤️ നല്ല ഒരു വ്യക്തിയും 💯
സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ് ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് . സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് . മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
Im a son of a Govt Professor.. My Dad also pays an amount to Govt as tax.. So we also pay taxes both from salary & pension. പിന്നെ ഈ വ്യക്തിയെ എല്ലാവരും ചേര്‍ന്ന് സഹായിക്കുക , ധൈര്യപ്പെടുത്തുക. എല്ലാവരുടെയും കഷ്ടപ്പാടുകള്‍ മാറും.. കേരളം പഴയ നിലയിലേക്ക് വരും. Be Strong .. Be Positive..
സർക്കാർ എത്രയും വേഗം ഈ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കാണണം.... എല്ലാവരും ബുദ്ധിമുട്ട്ലാണ്... അപ്പോൾ റോഡ് ൽ പോലീസ്നെ വെച്ചു വീണ്ടും ബുദ്ധിമുട്ടിക്കാൻ സർക്കാർ ശ്രമിക്കാതിരിക്കുക
ഇന്ത്യൻ പ്രധാനമന്ത്രി യും പ്രസിഡന്റും. M P മാരും മുഖ്യമന്ത്രി മാരും മറ്റ് മന്ത്രിമാരും M L A മാരും ശമ്പളം വാങ്ങിയിട്ടുണ്ട്..PERSONAL സ്റ്റാഫ് വാങ്ങിയിട്ടുണ്ട്. എല്ലാ രാജ്യത്തും ETHU സംഭവിച്ചു. BUSINESS. കൂലിപ്പണി ക്കാര്‍. പ്രൈവറ്റ് ജോലി ഉള്ളവര്‍ കടത്തി ലും ആയി. എല്ലാ രാജ്യത്തും..സര്‍ക്കാരിന് എല്ലാവരുടെയും കടം വീട്ടാന്‍ സാധിക്കില്ല..കടം എന്നും അപകടം ആണ്.
@@sumayyashabeer1128 അറിയാം. നിങ്ങള്‍ 30 000 രൂപയുടെ പണി അവിടെ എടുക്കുന്നുണ്ട് എന്നും അറിയാം. മിനിമം WAGES ആക്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നു എന്നു പറഞ്ഞിട്ട് അതിനെപ്പറ്റി ഒന്നും ഇപ്പോൾ കേൾക്കാനില്ല
ഈപ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന് ദുർബുദ്ധിയൊന്നും തോന്നാതിരിക്കട്ടെ. വീട്ടുകാരും സുഹൃത്തുക്കളും എപ്പോഴും അദ്ദേഹത്തിന് വേണ്ട പിന്തുണ കൊടുക്കുക. അധികാരികളും എത്രയും പെട്ടെന്ന് തന്നെ ഇതിൽ ഇടപെടുക.
ചേട്ടന് 10 പേർക്ക് ജോലി കൊടുക്കാമല്ലോ എന്നോർത്ത് ചെയ്താണ് പക്ഷെ ആ ബസിനു മുടക്കിയ പണം ദേശസാത്ക്കരണ ബാങ്കിൽ ഇട്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എല്ലാവർക്കും ഇത് പാടമാണ് ഇവിടെ സാധാരണക്കാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല
@@abdulrahimk3598 ഇവിടുത്തെ മുക്കിയ.. മന്ത്രി അദ്ദേഹം തന്നെയല്ലേ ബ്രോ ഇവിടെ പരാതിപാതിക്കുന്നത് കേരളത്തെ കുറിച്ചാണ് കേരളം പൊളിയാണ് പക്ഷെ കുറെ ഊമ്പിയ രീതികൾ ഉണ്ട് അത് ഭരിക്കുന്നവർക്ക് അറിയാത്തത്തല്ല... നടപടികൾ കൈ കൊല്ലുന്നില്ല അതാണ് പ്രശ്നം....
@@COMBUSTION9592വരുമാൻ venam enkil ivide വ്യവസായങ്ങൾ വരണം മറ്റു സംസ്ഥാനങ്ങൾ അങ്ങനെ ആണ് ടാക്സ് income undakane..athinu ivide ethelum വ്യവസായം വന്നാൽ അപ്പോ കോടി കുത്തി ഇറങ്ങും കമ്മ്യൂണിസ്റ്റ് കാര് ...
അല്ല നിങ്ങൾക്കൊന്നും കണ്ണില്ലേ ?? സർക്കാർ ചെയ്ത ചെയ്ത് അല്ലെ ഓരോരോ സംരംഭകർ ഈ അവസ്ഥയിൽ ആയത്?? റോയൽ ട്രാവൽസിന്റെ വരുമാനം അന്യസംസ്ഥാനങ്ങളിലേക്കു ട്രിപ്പ് അടിച്ചു ആണല്ലോ. അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് കൊണ്ട്ട് അല്ലെ ഈ ഗതി വന്നത്? സർക്കാർ ഇനി എന്താ ചെയ്യേണ്ടത്? ഇതൊക്കെ ഏറ്റെടുക്കണോ ?? കൊറോണ എന്താണെന്നും അത്ര പേടിക്കേണ്ട ഒന്നല്ലെന്നും ആദ്യം മുതലേ എല്ലാവര്ക്കും അറിയാമായിരുന്നല്ലോ!! നമ്മൾ ആരെങ്കിലും അശാസ്ട്രീയമായ ലോക്ക് ടൗണിനു എതിരെ ശബമുയർത്തിയോ?
ഒരു പത്തു പേര്‍ക്ക് ജോലി കൊടുക്കാൻ കഴിയാത്ത തൊഴിലാളികളുടെ പാര്‍ട്ടിയാണ് എങ്കിലും വ്യവസായങ്ങള്‍ പൂട്ടിക്കും.... മണിച്ചിത്രത്താഴ് ഇട്ട് തന്നെ പൂട്ടിക്കും.....
Kerala being business friendly state is simply a propaganda by CPM. The Kerala government has accumulated so much debt that government needs to extort from citizens to function let alone helping them. Only CPM and their crony corporates can survive in this godforsaken state of Karanabootham.
കേരളം ഭരിക്കുന്നത് മികച്ചതും രണ്ട് ചങ്കുള്ള മുഖ്യമന്ത്രി ആണ് ചികിത്സക്ക് അമേരിക്ക പോകുന്നു അതും ജനങ്ങളുടെ രൂപക്ക്. ഇത്രയും കഴിവ് കെട്ട മുഖ്യമന്ത്രി ഇയാൾ മാത്രം ഇനി ജീവിത കാലത്ത് ഈ ഭരണം വരാതിരിക്കാൻ ജനങ്ങൾ ശ്രമിക്കുക
It is very difficult to carry out a business in Kerala especially when the entrepreneur has taken a loan from a bank or a financial agency. The pressure from the bank, Government and employees can't withstand by the entrepreneur always. In such cases the government should give tax exemption then and there. The bus owners are giving employment to large number of people directly and indirectly. The tourism sector should be strengthened for the economic growth of the country as well as maintaining harmony among the people. The Travel and Tourism industry is the backbone of the progress of a nation.
അദ്ദേഹം മാത്രമല്ല കേരളത്തിലെ നിരത്തിൽ ഏതൊരാളും വണ്ടിയുമായി ട്ട് ഇറങ്ങിയാൽ പോലീസ് കോട്ട നിശ്ചയിച്ചു ഇറങ്ങിയിരിക്കുകയാണ് എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്
യെസ്. സർക്കാർ ജോലി 'ക്കാർക്ക് ഒഴികെ-- മറ്റാർക്കും രക്ഷയില്ല ... സർക്കാർ ജീവനക്കാർക്ക് യഥാകാലം ശബള വർദ്ധനവ് നടത്താൻ ഗവ:കൾ ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവരുടെ എല്ലാം കാര്യം -- കട്ടപ്പൊക ...!!
ഇവിടുത്തെ tax വളരെ കൂടുതൽ ആണ്.... സ്റ്റിക്കർ ഒട്ടിച്ചുകൂടാ.. ഇടുക്കി ജില്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബുക്ക് ചെയ്ത സ്ഥിരം യാത്രക്കാരുമായി പോയ ബസ് പിടിച്ചെടുത്തു.. വഴിയിൽ നിന്നും ആൾക്കാരെ എടുത്തത്രെ..
ഇതുവരെ ഞാൻ വിചാരിച്ചു രാഷ്ട്രീയ പാര്‍ട്ടികളുടെ കൊള്ളരുതാഴ്മ കൊണ്ടാണ് നമ്മുടെ നാടിനു ഈ ഗതി വന്നത് എന്നാണ് എന്നാൽ അവര്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ നടപ്പിൽ വരുത്തേണ്ട ഉദ്യോഗസ്ഥര്‍ കൂടി ആണ് നമ്മുടെ നാടിന്റെ അരക്ഷിതാവസ്ഥക്ക് കാരണം ഉദ്യോഗസ്ഥവൃദ്ധം ഉടച്ചു വർക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
@Midhun Nair അപ്പൂപ്പന്റെ ആനപ്പുറത്തെ തഴമ്പിന്റെ എണ്ണമെടുക്കാതെ അധ്വാനിച്ചു രാജ്യത്തിന്റെ യശസ്സ് ഉയർത്താൻ നോക്ക്.ജർമനി ഒരിക്കൽ അമേരിക്കയുടെ കയ്യിൽ ആയിരുന്നു.എന്നു പറഞ്ഞു പഴംപുരണം പറഞ്ഞിരുന്നോ
മനസ്സ് മടുത്തു തുടങ്ങി അനവധി ആളുകൾ ഇതുപോലെയുള്ള വിഷമം അനുഭവിക്കുന്നു എന്നാണ് ഒരു നല്ല നാളെ ഉണ്ടാകുമോ രാഷ്ട്രീയകർകും സർകാർ ജോലിക്കാർക്ക് ജീവിക്കാം ഇതന്നും ആരും കാണില ഞാനും ഇതിൽപെട്ട ഒരു മനുഷ്യൻ ആണ് ജീവിക്കാൻ പെടപടുപെടുന്ന്
നമ്മുടെ ആളുകളുടെ ഒടുക്കത്തെ പിന്തിരിപ്പൻ ചിന്താഗതി ആദ്യം മാറ്റണം.ഒന്നോ രണ്ടോ പേര് ഷെയർ ആയി ഒരു റിസോട്ട് തുടങ്ങിയാൽ റിസോട്ട് മാഫിയ,2,3 ടൂറിസ്റ്റ് ബസ് ഉള്ളവൻ ബസ് മുതലാളി....ഇതൊക്കെ ഉണ്ടായാലേ പത്തു പേർക്ക് പണി കിട്ടു കാഷ് ഫ്‌ളോ ഉണ്ടാവൂ എന്നു ആരും മനസിലാക്കുന്നില്ല.
സത്യമാണ് അദ്ദേഹം പറയുന്നത്. എനിക്കും ഒരു മിനിലോറി ഉണ്ടായിരുന്നു. ടാക്സ് , ഇൻഷൂറൻസ് . ടെസ്റ്റ് വർക്ക്, പിന്നെ പോലീസിന്റെ പിരിവ്, മോട്ടോർ വെഹിക്കിൾ മാരുടെ പിഴ അടപ്പിക്കൽ ....എല്ലാം കൊണ്ടും സന്തോഷം മൂത്ത് വിറ്റു.🙄🙄🙄🙄
ഇങ്ങനെ ഒരു അവസ്ഥ വരുത്തിയതിനു ഗവണ്മെന്റ് നോട് നന്ദി പറയണം അടുത്ത ഇലക്ഷന് ആവുമ്പോൾ kit ആയി verum അപ്പൊ എല്ലാം മറന്നു വോട്ട് ചെയ്തോണ്ടി ഓർമ ഇല്ലേ അന്ന് പറഞ്ഞ്ഞത് ചെയ്യണ്ട ചെയ്യണ്ട എന്ന് അനുഭവിച്ചോളി
@@VKP-i5i നല്ല മെച്ചതിൽ ആണ് സാമ്പത്തിക സ്ഥിതി പോയി കൊണ്ടിരിക്കുന്നത് covidinte പേരിൽ ഇപ്പോഴും കോടിക്കണക്കിൽ രൂപ വെന്ന് കൊണ്ടിരിക്കുന്നുണ്ട് ആർക്കെങ്കിലും ഉപയോഗം ഉണ്ടോ പിണറായി ഈ അടുത്ത് അമേരിക്കയിൽ ചികിത്സ ക്ക് പോയത് കുടുംബ സ്വത്തിൽ നിന്നല്ല നാട്ടുകാരുടെ ക്യാഷ് ആണ് നാട്ടുകാരുടെ അവസ്ഥ അറിയണമെങ്കിൽ എല്ലാവരോടും ഒന്ന് ചോദിച്ചു നോക്ക് എന്താ നിങ്ങളുടെ ജോബിന്റെ സ്ഥിതി എന്ന് ആത്മഹത്യാ യുടെ വക്കിൽ നിക്കുന്ന ലക്ഷ ക്കണക്കിനു പേര് ഇന്ന് കേരളത്തിൽ ഉണ്ട്
റോയിച്ചേട്ടൻ പറഞ്ഞത് ശെരിയാ ഞങ്ങളെപ്പോലുള്ള ട്യൂറിസ്റ്റ് ഡ്രൈവർമാർക്ക് ഒരുപാട് അനുപവമാണ് വഴിയിൽ കഴികാണിച്ചു നിർത്തി ഞങ്ങളെ പിയിയും എല്ലാ കുറ്റങ്ങളും ഞങ്ങളെ പോലുള്ള പ്രൈവറ്റ് വണ്ടികർക്ക്
നമ്മുടെ ഈ നാട്ടിൽ സർക്കാർ ജീവനക്കാർ സർക്കാർ പെൻഷൻകാർ മാത്രം ജീവിച്ചാൽ മതി, അവസാനം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ നമ്മളെയും വിൽക്കും കാരണം എന്ത് കടമാണ് നമ്മുക്ക്
💯 പാവപ്പെട്ടവൻ കൊറോണ കാലത്ത് പട്ടിണി കിടക്കുമ്പോൾ സർക്കാർ ജീവനക്കാർക് 1 രൂപ പോലു കുറയാതെ 80,000 70,000 ഒക്കെ ശമ്പളവും പെൻഷനും. അവരെ മാത്രം തീറ്റിപ്പോറ്റുന്ന സർക്കാർ
ആയകാലത്തു govt: of india undertaking ബോർഡ് വെച്ചു cruise ship ലെ passengers മായി രാജാകീയ യാത്ര ഓപ്പറേറ്റ് ചെയ്തിരുന്നവരാ, അന്നൊക്കെ ഈ മുതൽ അനക്കണമെങ്കിൽ 10,000/*രൂപാ ചോദിക്കുമായിരുന്നു...
ആ മനുഷ്യൻ എന്തും മാത്രം മനസ്സ് മടുത്തിട്ടുണ്ടാകും 😔😔😔😔🙏🙏
സത്യം
adhee 🥺
Pavammm ithupole ullaaa oruuupaduu alkar unduuu? Pinarayiii enthelummmcheyuuuu kifb kadamm eduthuuu ivare oke sahayichoode???
I can understand his exact feeling.
പിന്നെ ലാഭം ആണ് 10 ടെൻ ഉണ്ടാകും വണ്ടി 4 അരലക്ഷം കിട്ടും ലാഭം ആണ്
അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിനുമുൻപ് എന്ദേകിലും ചെയ്യണം 🙏
റോയ് മാർ എല്ലാം പ്രശ്നത്തിലാണ് (No 18 ഹോട്ടൽ )
സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ്
ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു
ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് .
സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ
മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് .
മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
@@rajukumar-ex5vd onnu podho light veyycha kuzhppm pinne bus entho ondakna avru erkunne 🙂😒 lightum stickerum llela vrithikedu busu kaanyittu 🙂
Tourism sector ൽ ജോലി ചെയ്യുന്നവരുടെ / ബിസിനസ് ചെയ്യുന്നവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ഇത്.....
പല കാര്യങ്ങളും ഇവിടെ ban അല്ലെങ്കിൽ ഇങ്ങനെ ബുദ്ധി മുട്ടികും... 🙂🙂
യോഗി പറഞ്ഞത് സത്യം
കോ വിഡ് കാലം തുടങ്ങിയതോടു കൂടി ----
ടൂറിസ്റ്റ് ബസ് മേഖല മാത്രമല്ല,
സമസ്ത മേഖലകളിലും പ്രതിസന്ധി ' തന്നെയാണ്...
ആര് ------ ശ്രദ്ധിക്കുവാൻ ?
ആരോട് ---- പറയുവാൻ?
ആര് ---- കേൾക്കാൻ?
അനുഭവിക്കുക..... !
അത്ര തന്നെ...!!
വരവേൽപ് ഫിലിം ഓർമ്മ വന്നു.... ഈശ്വരാ problems എത്രയും വേഗം k ആവട്ടെ 🙏🙏
പുള്ളിയുടെ വിഷമം എൻ്റെ നെഞ്ചിലേക്ക് തറച്ച പോലേയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് 💔
നല്ല വൃത്തിക്ക് സൂക്ഷിച്ച ബസുകൾ ❤️
നല്ല ഒരു വ്യക്തിയും 💯
Serikkum...pulliye kandittu thanne vishamam varunnu
Correct Riswan,feeling very very sad about such operators
വ്യവസായ സൗഹൃദ കേരളം
Kidilam airunnu avarude bussukal.
Gvt ജീവനക്കാരും രാഷ്ട്രീയക്കാരും മാത്രം ആണ് ഇന്ന് സുഖമായി ജീവിക്കുന്നത്, ബാക്കി എല്ലാപേരും ഒരു പത്തു പ്രാവശ്യം എങ്കിലും ആദ്മഹത്യ ചെയ്യണ്ട സമയം കഴിഞ്ഞു
കേരളം നശിച്ചു..😞
,👍
👍👍
Kurachu kazhinju ee got jolikkarum sarkkarum engine jeevikkum ennu ariyanamallo.nammaloke athmahathya cheythum pattini kidannum mariachu kazhinju ee fine arod vangum. Are kind tax adappikkum
@@dhanyac.dethar14 അപ്പൊ പിന്നെ കടം എടുപ്പ്.. വിദേശത്തു നിന്ന് ഫണ്ട് പിരിവ് നടത്തും അന്തംകമ്മികൾ 😹😇
ടൂറിസ്റ്റ് ബസുകൾ ഉള്ളവരെല്ലാം കോടീശരന്മാർ ആണെന്നാണ് എല്ലാവരുടെയും വിചാരം. ഈ പ്രസ്ഥാനത്തെ അടിച്ചമർത്താൻ അല്ലാതെ,സഹായിക്കാൻ ആരും വരില്ല . Kastam undu☹️
ഈ ഫോണ്ട് ഏതാണ് ?
@@akhilpkr2023 eth font
സത്യം
വല്ലാത്തെ രവസ്ഥ തന്നെ എനിക്കു തല കറങ്ങുന്നു പാവം മനുഷ്യൻ😔
@@akhilpkr2023 designer aano
I know this genuine man personally, he treats his staff and clients with respect. It's a reality. God bless him🙏
എത്ര കഷ്ടപെട്ടിട്ടായിരിക്കും ആ ചേട്ടൻ ഈ പ്രസ്ഥാനം ഈ നിലയിൽ എത്തിച്ചത്...കണ്ടിട്ട് വിഷമം വരുന്നു...
സാധാരണ മനുഷ്യരുടെ ജീവിതം എത്ര കഷ്ടം എന്ന് ആ മനുഷ്യന്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട്.. 😭😭😭
കേരളം business friendly state ആണെന്ന് പിണറായി . നല്ല കോമഡി 😐
🥲
.. മനസ്സ് തകർന്നു നിൽക്കുവാ പാവത്തിന്റെ 😩😭😭
കേരളം നശിച്ചു ... നശിപ്പിച്ചു ഈ ഉദ്യോഗസ്ഥ പ്രമാണികൾ😢😢
കമ്മ്യുണിസ്സം
കിറ്റ് കണ്ടാൽ മലയാളി കാൽ ഏതു ക്രിമിനൽ linum vote കൊടുത്തു ജയിക്കും ..
@@agijohn7938 All political parties
സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ്
ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു
ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് .
സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ
മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് .
മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
@@mohammedafsalv2678 which ruling party time-tourist bus changed to colorless
4:38
കേൾക്കുമ്പോൾ തന്നെ മനസ് വേദനിക്കുന്നു 🙏🏻🙏🏻😥😥😥
പുള്ളി പറഞ്ഞത് 100 ശതമാനം കറക്റ്റ് ആണ് കേരളം ഒരിക്കലും രെക്ഷ പെടാൻ പോകുന്നില്ല
നമ്മൾക്ക് up യെ കുറ്റം പറയൽ ആണ് main
@@COMBUSTION9592 🤣
Im a son of a Govt Professor.. My Dad also pays an amount to Govt as tax.. So we also pay taxes both from salary & pension. പിന്നെ ഈ വ്യക്തിയെ എല്ലാവരും ചേര്‍ന്ന് സഹായിക്കുക , ധൈര്യപ്പെടുത്തുക. എല്ലാവരുടെയും കഷ്ടപ്പാടുകള്‍ മാറും.. കേരളം പഴയ നിലയിലേക്ക് വരും. Be Strong .. Be Positive..
സർക്കാർ എത്രയും വേഗം ഈ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കാണണം.... എല്ലാവരും ബുദ്ധിമുട്ട്ലാണ്... അപ്പോൾ റോഡ് ൽ പോലീസ്നെ വെച്ചു വീണ്ടും ബുദ്ധിമുട്ടിക്കാൻ സർക്കാർ ശ്രമിക്കാതിരിക്കുക
ആര് പിണറായി യോ 😄😄😄😄
@@sajeeshts492 അല്ല മോഡി
Chettaakkal bharikkunnavvarr
Chettaakkal bharikkunnavvarr
@@shajeefparackal2028 മോദി കേരളത്തിൽ cm അല്ല 😄😄
രണ്ട് വർഷത്തിൽ കൂടുതലായി അദ്ധ്യാപകരെ സർക്കാർ വീട്ടിൽ ഇരുത്തി ശമ്പളവും കിറ്റും പെർഷനും ഒക്കെ കൊടുക്കുന്നു🙏🙏🙏
ഇന്ത്യൻ പ്രധാനമന്ത്രി യും പ്രസിഡന്റും. M P മാരും മുഖ്യമന്ത്രി മാരും മറ്റ് മന്ത്രിമാരും M L A മാരും ശമ്പളം വാങ്ങിയിട്ടുണ്ട്..PERSONAL സ്റ്റാഫ് വാങ്ങിയിട്ടുണ്ട്. എല്ലാ രാജ്യത്തും ETHU സംഭവിച്ചു. BUSINESS. കൂലിപ്പണി ക്കാര്‍. പ്രൈവറ്റ് ജോലി ഉള്ളവര്‍ കടത്തി ലും ആയി. എല്ലാ രാജ്യത്തും..സര്‍ക്കാരിന് എല്ലാവരുടെയും കടം വീട്ടാന്‍ സാധിക്കില്ല..കടം എന്നും അപകടം ആണ്.
ഞങ്ങൾ നല്ലോണം കഷ്ടപെടുന്നുണ്ട്.. പ്രതേകിച്ചു പ്രൈവറ്റ് സ്കൂളിൽ..... പണി എടുത്തു ചത്തു.. 😓😓😓😓എന്നാൽ സാലറി 6000, 7000😓😓
Ariyaatha kaaryathine Patti nthinaanu samsaarikkan varunnathu , ningal teachers okke anubhavikunnath onnum kandilla 😐 . Free salary poolum 😒
@@sumayyashabeer1128 പഠിച്ചു ജോലി വാങ്ങു.... നിങ്ങളെ ആരെങ്കിലും തടഞ്ഞു വച്ചോ 😒
@@sumayyashabeer1128 അറിയാം. നിങ്ങള്‍ 30 000 രൂപയുടെ പണി അവിടെ എടുക്കുന്നുണ്ട് എന്നും അറിയാം. മിനിമം WAGES ആക്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നു എന്നു പറഞ്ഞിട്ട് അതിനെപ്പറ്റി ഒന്നും ഇപ്പോൾ കേൾക്കാനില്ല
കേരളത്തിലെ ടാക്സി മേഖലകൾ എല്ലാം തന്നെ ഇപ്പോൾ ഇ അവസ്ഥ യിലാണ് കൃത്യമായി ശമ്പളം അക്കൌണ്ടിൽ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥൻ മാർക്ക് മാത്രം രെക്ഷ
പാതി ശമ്പളം കൊടുക്കാൻ ലോക്കഡൗണിൽ പറഞ്ഞപ്പോൾ എല്ലാത്തിനും പ്രതിഷേധം
Truth
@@Rheawonder athum kadamayitt
ക്ഷേമനിധി ആവശ്യമില്ലെങ്കിലും സർക്കാരിലേക്കുള്ളത് അടക്കണം. കിഫ് ബിയിലേക്കുള്ള ഫണ്ടാണെത്രെ. എങ്കിലെ ടാക്സ് സ്വീകരിക്കൂ.
💯 💯 💯 💯 💯 💯 💯
ഈപ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന് ദുർബുദ്ധിയൊന്നും തോന്നാതിരിക്കട്ടെ. വീട്ടുകാരും സുഹൃത്തുക്കളും എപ്പോഴും അദ്ദേഹത്തിന് വേണ്ട പിന്തുണ കൊടുക്കുക. അധികാരികളും എത്രയും പെട്ടെന്ന് തന്നെ ഇതിൽ ഇടപെടുക.
അധികാരികൾ 'ഇപ്പോൾ --
ഇടപെടും ..!
വെറുതെ അതും നോക്കി ഇരിക്കണ്ടാ...
ഇതൊക്കെ ശ്രദ്ധിക്കുവാൻ അവർക്ക് താൽപ്പര്യവുമില്ല/നേരവുമില്ലാ....
🤣🤣
അധികാരികൾ ഒലത്തും..2 കിറ്റ് കൊടുത്തിട്ട് പറയും എല്ലാം ശെരിയാകും LDF വന്നോട്ടെ എന്ന്. ഇജ്ജാതി ഊമ്പിയ ഗവണ്മെന്റ് 🙌🏼
എല്ലാവരോടും പറയുക കേരളത്തിൽ ഈ മാതിരി പ്രസ്ഥാനം കൊണ്ട് ഇറങ്ങരുത്, അക്ഷരരർത്ഥത്തിൽ കുടുംബം കുളംതോണ്ടും
സർക്കാരിന്റെ ഭാഗത്തു നിന്ന് തീർച്ചയായും എന്തെങ്കിലും അടിയന്തര സഹായം ഈ മനുഷ്യന് അനുവദിക്കണം
കൊറോണ ആയതുകൊണ്ടനാഗിലും ഇവരുടെ ബുദ്ധിമുട്ടിനു കാരണം സർക്കാരിനും ഒരു 50% പങ്കു ഉണ്ട്
ചേട്ടന് 10 പേർക്ക് ജോലി കൊടുക്കാമല്ലോ എന്നോർത്ത് ചെയ്താണ് പക്ഷെ ആ ബസിനു മുടക്കിയ പണം ദേശസാത്ക്കരണ ബാങ്കിൽ ഇട്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എല്ലാവർക്കും ഇത് പാടമാണ് ഇവിടെ സാധാരണക്കാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല
vandi okke adavin edukunathaaan,so banil itaal adhikam onnum kitillaa
@@kiranmanojmathew5973 ഇപ്പോൾ എല്ലാം പോയില്ലേ കടം മാത്രം മിച്ചം
@@ajeshsebastian5285 thats true but no one even thought of this pandemic!!
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നിസ്സാരം അല്ല . നമ്മുടെ ട്യൂറിസം മേഖല സംരക്ഷിക്കണം
ഇത് കണ്ട് ചിരിച്ച് ഉല്ലാസിക്കുന്ന മുഘ്യൻ
🙏🙏🙏പാവം 🙏🙏🙏 ഞങ്ങളുടെയൊക്കെ അധ്വാനമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം എന്ന് ഓർക്കുക. എത്ര കിട്ടിയാലും അവരുടെ ശമ്പളം കൂട്ടാൻ തികയാത്ത ഉള്ളൂ
സർ ഞങ്ങൾ krail ന്റെ തിരക്കിലാണ് TVM to GOD4hr.. ബസും കാറും ഓട്ടോയും ഇനി വേണ്ടിവരില്ല... എല്ലാം തൂക്കി വിറ്റോളു.. ഞങ്ങളെ ജയിപ്പിച്ചവർക്ക് നന്ദി 🙏
Adipoli
Poda kunne
കേരളത്തിൽ മാത്രം ഉള്ള കാര്യമാണോ.
പിണറായി ആണോടാ കൊറോണ കൊണ്ട് വന്നത് @#*&*.
ഒന്നും. മിണ്ടണ്ട ഡോളർ. വിജയൻ. നിന്നെ.51. വെട്ട് വെട്ടി നിന്നെ. കൊല്ലിക്കും. 👍
@@abdulrahimk3598 ഇവിടുത്തെ മുക്കിയ.. മന്ത്രി അദ്ദേഹം തന്നെയല്ലേ ബ്രോ ഇവിടെ പരാതിപാതിക്കുന്നത് കേരളത്തെ കുറിച്ചാണ്
കേരളം പൊളിയാണ് പക്ഷെ കുറെ ഊമ്പിയ രീതികൾ ഉണ്ട് അത് ഭരിക്കുന്നവർക്ക് അറിയാത്തത്തല്ല...
നടപടികൾ കൈ കൊല്ലുന്നില്ല അതാണ് പ്രശ്നം....
ഇനിയെങ്കിലും അനാവശ്യ ഫൈൻ ഈടാക്ക്കൾ governement നിർത്തണം..ശാപം പിടിച്ച് MVD and police department ...
സർക്കാർ nu വേറെ വരുമാനം ഇല്ല മിസ്റ്റർ...
@@COMBUSTION9592വരുമാൻ venam enkil ivide വ്യവസായങ്ങൾ വരണം മറ്റു സംസ്ഥാനങ്ങൾ അങ്ങനെ ആണ് ടാക്സ് income undakane..athinu ivide ethelum വ്യവസായം വന്നാൽ അപ്പോ കോടി കുത്തി ഇറങ്ങും കമ്മ്യൂണിസ്റ്റ് കാര് ...
അദ്ദേഹത്തിൻറെ മാനസിക വിഷമം ആ നിൽപ്പിൽ കാണാൻ പറ്റും സർക്കാർ വിചാരിച്ചാൽ ഇത്തരക്കാരെ സംരക്ഷിക്കാൻ
Government onnum cheyyunillaa
സർക്കാർ ഉണ്ട ചെയ്യും. വേണമെങ്കിൽ കിറ്റു കൊടുക്കുമെന്നല്ലാതെ
പിന്നെ ശിവശങ്കറിനെ ആര് സംരക്ഷിക്കും
അല്ല നിങ്ങൾക്കൊന്നും കണ്ണില്ലേ ?? സർക്കാർ ചെയ്ത ചെയ്ത് അല്ലെ ഓരോരോ സംരംഭകർ ഈ അവസ്ഥയിൽ ആയത്?? റോയൽ ട്രാവൽസിന്റെ വരുമാനം അന്യസംസ്ഥാനങ്ങളിലേക്കു ട്രിപ്പ് അടിച്ചു ആണല്ലോ. അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് കൊണ്ട്ട് അല്ലെ ഈ ഗതി വന്നത്? സർക്കാർ ഇനി എന്താ ചെയ്യേണ്ടത്? ഇതൊക്കെ ഏറ്റെടുക്കണോ ??
കൊറോണ എന്താണെന്നും അത്ര പേടിക്കേണ്ട ഒന്നല്ലെന്നും ആദ്യം മുതലേ എല്ലാവര്ക്കും അറിയാമായിരുന്നല്ലോ!! നമ്മൾ ആരെങ്കിലും അശാസ്ട്രീയമായ ലോക്ക് ടൗണിനു എതിരെ ശബമുയർത്തിയോ?
കണ്ടവന്റെ പിടിച്ചു പറിച്ചും കടം മേടിച്ചും അല്ലെ കിറ്റ് കൊടുക്കുന്നത്?
ഇയാൾ മാത്രമല്ല കേരളത്തിലെ മുഴുവൻ ടൂറിസ്റ്റ് ബസ് ഓണർ മാരുടെ സ്ഥിതി ഇതുതന്നെയാണ് ഞാനും ടൂറിസ്റ്റ് വണ്ടി ഡ്രൈവർ ആണ് 😭😭
കേരളത്തിൽ നിക്ഷേപം നടത്തിയത് തന്നെ തെറ്റ് ആണ്.... കേരളത്തിൽ ഉള്ള ആൾക്കാർ കു കിറ്റ് മതി
@@COMBUSTION9592 👍🏻
ഒരു പത്തു പേര്‍ക്ക് ജോലി കൊടുക്കാൻ കഴിയാത്ത തൊഴിലാളികളുടെ പാര്‍ട്ടിയാണ് എങ്കിലും വ്യവസായങ്ങള്‍ പൂട്ടിക്കും.... മണിച്ചിത്രത്താഴ് ഇട്ട് തന്നെ പൂട്ടിക്കും.....
ഈ മേഖലയിലെ ജീവനക്കാർക്ക് സർക്കാർ ഭീമ തുക ഫണ്ട് അനുവദിക്കണ൦.... പിന്നെന്തിനാണ് ഇവിടെ ടൂറിസ്റ്റ് വകുപ്പുള്ളത്, ചെരക്കാനാണോ
അദ്ദേഹം ആത്മഹത്യാ ചെയ്യാതെ ഇരിക്കാൻ സത്വര നടപടികൾ എടുക്കാൻ അധികാരികൾ ശ്രദ്ധിക്കുക
Petty sarkar
അതീവ ദുഃഖം... പാവം ആ മനസ്സ് എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്....
ഇതാണോ വ്യവസായ സൗഹൃദ സംസ്ഥാനം??!!
Thettakammikalakkne
ശെരിയാ ബ്രോ. 💯
Kerala being business friendly state is simply a propaganda by CPM. The Kerala government has accumulated so much debt that government needs to extort from citizens to function let alone helping them. Only CPM and their crony corporates can survive in this godforsaken state of Karanabootham.
കേരളം ഭരിക്കുന്നത് മികച്ചതും രണ്ട് ചങ്കുള്ള മുഖ്യമന്ത്രി ആണ് ചികിത്സക്ക് അമേരിക്ക പോകുന്നു അതും ജനങ്ങളുടെ രൂപക്ക്. ഇത്രയും കഴിവ് കെട്ട മുഖ്യമന്ത്രി ഇയാൾ മാത്രം ഇനി ജീവിത കാലത്ത് ഈ ഭരണം വരാതിരിക്കാൻ ജനങ്ങൾ ശ്രമിക്കുക
എന്റെ ദൈവമേ കേരളം നരകമായിട്ടും ആരും എന്താ പ്രതികരിക്കാത്തത്....
Thambi aliyoo thanikkum aavam pradikaranam
Baki nad okke swargam ano
പിന്നെ UPയും ബീഹാറും ആണല്ലോ സ്വർഗം 🤣
എല്ലാവരും up യിൽ പോയി രക്ഷപെട്ടോളൂ
@@suradhmkcr7941 🤣🤣🤣
ഡോളർ. വിജയൻ. എന്ന്. ചാകുന്നുവോ.
അന്ന്. എന്റെ കേരളം നന്നാകും.👍👍👍👍👍👍👍
L D F വരും എല്ലാം ശരിയാകും, ഇല്ലെങ്കിൽ പിണു ശരിയാക്കിത്തരും 😂
Right
Haha True🤣
കേരളത്തിലെ സർക്കാരിന്റെ ഭരണം ഇങ്ങനെ പോയാൽ അധികം താമസിക്കാതെ തന്നെ കേരളം മൊത്തത്തിൽ തൂക്കിവിൽക്കേണ്ടിവരും 😂
It is very difficult to carry out a business in Kerala especially when the entrepreneur has taken a loan from a bank or a financial agency. The pressure from the bank, Government and employees can't withstand by the entrepreneur always. In such cases the government should give tax exemption then and there. The bus owners are giving employment to large number of people directly and indirectly. The tourism sector should be strengthened for the economic growth of the country as well as maintaining harmony among the people.
The Travel and Tourism industry is the backbone of the progress of a nation.
അദ്ദേഹം മാത്രമല്ല കേരളത്തിലെ നിരത്തിൽ ഏതൊരാളും വണ്ടിയുമായി ട്ട് ഇറങ്ങിയാൽ പോലീസ് കോട്ട നിശ്ചയിച്ചു ഇറങ്ങിയിരിക്കുകയാണ് എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്
ഒരാൾ ആത്മഹത്യ ചെയ്ത ശേഷം... സഹായം ചെയ്തിട്ട് കാര്യമൊന്നുമില്ല...!!!
ഇതിന് ഒരു പരിഹാരം സർക്കാർ കാണണം.. അയാളെ സഹായിക്കുക.. ഓരോ ജീവനും വില പെടത്തു ആണ്..🤔😔
ഇന്നത്തെ കാലത്തു ബാങ്ക് ജോലിക്കാരും സർക്കാർ ജോലിക്കാറ് മാത്രം ആണ് ജീവിക്കുന്നത്
യെസ്.
സർക്കാർ ജോലി 'ക്കാർക്ക് ഒഴികെ--
മറ്റാർക്കും രക്ഷയില്ല ...
സർക്കാർ ജീവനക്കാർക്ക് യഥാകാലം
ശബള വർദ്ധനവ് നടത്താൻ ഗവ:കൾ
ശ്രദ്ധിക്കാറുണ്ട്.
മറ്റുള്ളവരുടെ എല്ലാം കാര്യം --
കട്ടപ്പൊക ...!!
Crt
Appo IT Employees? 😄
IT field keralathil evideya ullath. Service based companies chilapo kaanum. But Google, facebook polathe product companies onnum keralathil illa.
Veruthe irunnal sarkar joli kittoollede.kashtappedanam
അദ്ദേഹത്തിന്റെ ആവശ്യം എന്തായാലും പരിഹരിക്കു 🌹
ഇവിടുത്തെ tax വളരെ കൂടുതൽ ആണ്.... സ്റ്റിക്കർ ഒട്ടിച്ചുകൂടാ.. ഇടുക്കി ജില്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബുക്ക് ചെയ്ത സ്ഥിരം യാത്രക്കാരുമായി പോയ ബസ് പിടിച്ചെടുത്തു.. വഴിയിൽ നിന്നും ആൾക്കാരെ എടുത്തത്രെ..
ഇത്തരം ബിസ്സ്നസ്സ് കാരെ സർക്കാർ സപ്പോർട്ട് ചെയ്യണം !
ദുബായിൽ ബിസിനസ് ഉള്ള ആള് ആണേൽ പിണറായി ഇടപെട്ടേനെ...
😐🤐Niggalodu aaara.. paranje... Ithoke... Keralam business friendly aaanu... Samshyamundakil....Dubai.. business ulla vekthiyodu... Chodhich nokk...☀️☀️☀️☀️☀️
എല്ലാം വാഹന ഉടമയുടയും അവസ്ഥ ഇതു തന്നെയാണ്, tax എങ്കിലും മാറ്റി തരണം
ഇതുവരെ ഞാൻ വിചാരിച്ചു രാഷ്ട്രീയ പാര്‍ട്ടികളുടെ കൊള്ളരുതാഴ്മ കൊണ്ടാണ് നമ്മുടെ നാടിനു ഈ ഗതി വന്നത് എന്നാണ് എന്നാൽ അവര്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ നടപ്പിൽ വരുത്തേണ്ട ഉദ്യോഗസ്ഥര്‍ കൂടി ആണ് നമ്മുടെ നാടിന്റെ അരക്ഷിതാവസ്ഥക്ക് കാരണം
ഉദ്യോഗസ്ഥവൃദ്ധം ഉടച്ചു വർക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
ഏത് സർക്കാർ വകുപ്പായാലും അതിൽ കുറച് നല്ല ഉദ്യോഗസ്ഥരുമുണ്ടാകും
പക്ഷെ മോട്ടോർ വാഹന വകുപ്പിലും ഇപ്പോൾ പോലീസിലും നല്ല ഉദ്യോഗസ്ഥരുണ്ടോ എന്ന് സംശയമാണ്
💯💯ശരിയാണ്
പാവം ചേട്ടൻ മനസു തകർന്നു
ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിക്ക് പിണറായി സർക്കാരിനെക്കാൾ മനസാക്ഷി ഉണ്ടായിരുന്നെന്ന് തോനുന്നു
British was not cruel like Pinarayi...
avar ippo corrently India bharikkana teams(both state and central) nekkal nallathaayirunnu
ബ്രിട്ടീഷ് ആയിരുന്നു ഭരണം എങ്കിൽ ഇത്രയും മോശം ആകുമായിരുന്നില്ല നമ്മുടെ രാജ്യം ഇന്ന് എന്ന് തോന്നി പോകുന്നു
Best east india company kondaanu ippozhum irunnu moonji irikunnae ellam
Allenkil india vere reethiyil porae
@Midhun Nair അപ്പൂപ്പന്റെ ആനപ്പുറത്തെ തഴമ്പിന്റെ എണ്ണമെടുക്കാതെ അധ്വാനിച്ചു രാജ്യത്തിന്റെ യശസ്സ് ഉയർത്താൻ നോക്ക്.ജർമനി ഒരിക്കൽ അമേരിക്കയുടെ കയ്യിൽ ആയിരുന്നു.എന്നു പറഞ്ഞു പഴംപുരണം പറഞ്ഞിരുന്നോ
മനസ്സ് മടുത്തു തുടങ്ങി അനവധി ആളുകൾ ഇതുപോലെയുള്ള വിഷമം അനുഭവിക്കുന്നു എന്നാണ് ഒരു നല്ല നാളെ ഉണ്ടാകുമോ രാഷ്ട്രീയകർകും സർകാർ ജോലിക്കാർക്ക് ജീവിക്കാം ഇതന്നും ആരും കാണില ഞാനും ഇതിൽപെട്ട ഒരു മനുഷ്യൻ ആണ് ജീവിക്കാൻ പെടപടുപെടുന്ന്
സർക്കാരിന്റെ തള്ളിന് യാതൊരു കുറവുമില്ല. ഇവിടെ മനുഷ്യന്റെ ജീവിതം ദുരിതപൂർണ്ണമാണ്. കാരണഭൂതരും കിറ്റ് നക്കികളും ഈ നാട്ടിൽ നിന്നും പോയാലേ ഇവിടം നന്നാകൂ.
Enit aareya adigaratil kond varendad
Aaru vannala nannavuga nammude naad
@അനന്തൻ നമ്പ്യാർ pullide per noki parnjadh aavulle..
@@01aabidabdullatheefkp5 തട്ടത്തിനും ഹിജാബിനും വേണ്ടി വാദിക്കുമ്പോൾ ഓർക്കണം ആൾക്കാർ ഇനി പേരു നോക്കിയും കുറി നോക്കിയും സംസാരിച്ചു തുടങ്ങുമെന്ന് ....
@@manykarakulam9399 thattavum hijabum okke oorortharde ishtam aahn.. aar endh dharichaalm thanikoke endhaandoo?? Or kutti thala marachha thanteyoke hindhuthvam illaand avuo?? Chettatharam kaanichtt abhimaanam kollunna vargam
@@manykarakulam9399 ummayuda thalayila thattam nookki prathikaricha sangigala onnum ippool kananilla mala kayariya babu sangiyanannarinjathil pinna 🙏🙏😂😂avanta achan hinduvum 😂amma muslimum anannu janam TV thannaya purathu vittath 🙏🙏😂😂
എത്ര സുന്ദരമായ നാട് ബിസിനസിന് ഏറ്റവും അനുയോജ്യമായ ദൈവത്തിന്റെ സ്വന്തം നാട്
ഇരുപത് ബസ്സിന്റെ ഉടമയായ ഇദ്ദേഹത്തിന്റെ സ്ഥിതി ഇതാണെങ്കിൽ സാധാരണകാരന്റെ ഗദി എന്തായിരിക്കും. വന്നു എല്ലാം ശരിയാക്കി കഷ്ട്ടം
ചുമ്മാ ഇയാളുടെ നമ്പർ ആണ്
@@paapan54 Really?
@@paapan54 onnu poda chelakunn 👎🏻😡
@@paapan54 ആ ഉവ്വ, എനിക്ക് പരിചയമുള്ള 3-4 ടൂറിസ്റ്റ് ബസ് ഓണേഴ്സ് അവസ്ഥ ഇതാണ്..
നമ്മുടെ ആളുകളുടെ ഒടുക്കത്തെ പിന്തിരിപ്പൻ ചിന്താഗതി ആദ്യം മാറ്റണം.ഒന്നോ രണ്ടോ പേര് ഷെയർ ആയി ഒരു റിസോട്ട് തുടങ്ങിയാൽ റിസോട്ട് മാഫിയ,2,3 ടൂറിസ്റ്റ് ബസ് ഉള്ളവൻ ബസ് മുതലാളി....ഇതൊക്കെ ഉണ്ടായാലേ പത്തു പേർക്ക് പണി കിട്ടു കാഷ് ഫ്‌ളോ ഉണ്ടാവൂ എന്നു ആരും മനസിലാക്കുന്നില്ല.
സത്യമാണ് അദ്ദേഹം പറയുന്നത്. എനിക്കും ഒരു മിനിലോറി ഉണ്ടായിരുന്നു. ടാക്സ് , ഇൻഷൂറൻസ് . ടെസ്റ്റ് വർക്ക്, പിന്നെ പോലീസിന്റെ പിരിവ്, മോട്ടോർ വെഹിക്കിൾ മാരുടെ പിഴ അടപ്പിക്കൽ ....എല്ലാം കൊണ്ടും സന്തോഷം മൂത്ത് വിറ്റു.🙄🙄🙄🙄
ഒരു തരത്തിൽ പറഞ്ഞാൽ UP മുഖ്യൻ പറഞ്ഞതിൽ കാര്യമില്ലാതില്ല എന്നും തോന്നും..
ഓഹ് ഗ്യാപ് കിട്ടുമ്പോ ഒരു ഗോൾ അടിക്കാം എന്ന് വച്ചല്ലേ 😹😹
@@_a286 അല്ലാതെ അതിൽ സത്യമില്ലാഞ്ഞിട്ടല്ല ല്ലേ?😁
@@mjaysarchive3987 രണ്ടും കണക്കാ
@@_a286 അങ്ങനെ പറ 😁🤝
ഈ മനുഷ്യനെ എങ്കിലും മരണത്തിൽനിന്നു രക്ഷിക്കൂ കണ്ണുതുറക്കൂ സർക്കാരെ
വളരെ ദയനീയം ..
എന്തൊരു കഷ്ട്ടം ആണ്. അധികാരികൾ എന്തെങ്കിലും പരിഹാരം ആക്കിക്കൂടെ 🤦🏻♂️
ഇങ്ങനെ ഒരു അവസ്ഥ വരുത്തിയതിനു ഗവണ്മെന്റ് നോട് നന്ദി പറയണം അടുത്ത ഇലക്ഷന് ആവുമ്പോൾ kit ആയി verum അപ്പൊ എല്ലാം മറന്നു വോട്ട് ചെയ്തോണ്ടി ഓർമ ഇല്ലേ അന്ന് പറഞ്ഞ്ഞത് ചെയ്യണ്ട ചെയ്യണ്ട എന്ന് അനുഭവിച്ചോളി
Pinne UDF Vanna kore ondakum onnu podo 😁 Gunda Sudakaranu sugam Alle 😀
@@VKP-i5i നല്ല മെച്ചതിൽ ആണ് സാമ്പത്തിക സ്ഥിതി പോയി കൊണ്ടിരിക്കുന്നത് covidinte പേരിൽ ഇപ്പോഴും കോടിക്കണക്കിൽ രൂപ വെന്ന് കൊണ്ടിരിക്കുന്നുണ്ട് ആർക്കെങ്കിലും ഉപയോഗം ഉണ്ടോ പിണറായി ഈ അടുത്ത് അമേരിക്കയിൽ ചികിത്സ ക്ക് പോയത് കുടുംബ സ്വത്തിൽ നിന്നല്ല നാട്ടുകാരുടെ ക്യാഷ് ആണ് നാട്ടുകാരുടെ അവസ്ഥ അറിയണമെങ്കിൽ എല്ലാവരോടും ഒന്ന് ചോദിച്ചു നോക്ക് എന്താ നിങ്ങളുടെ ജോബിന്റെ സ്ഥിതി എന്ന് ആത്മഹത്യാ യുടെ വക്കിൽ നിക്കുന്ന ലക്ഷ ക്കണക്കിനു പേര് ഇന്ന് കേരളത്തിൽ ഉണ്ട്
@@VKP-i5i നീ പോടാ നീയൊക്കെ anubavik 🤬
@@helanasany8186 Ed podi neeyum Anubaviku 😠
@@VKP-i5i ഞാൻ അല്ലല്ലോ തെറ്റിന് കൂട്ടു നിൽക്കണത്തും നീ kit നക്കി അല്ലെ നീ anubavikk... ഇത്രേം പേര് കണ്ണീര് ഇടണത് നീ കാണുന്നില്ലങ്കിൽ നീ anubavik
റോയിച്ചേട്ടൻ പറഞ്ഞത് ശെരിയാ ഞങ്ങളെപ്പോലുള്ള ട്യൂറിസ്റ്റ് ഡ്രൈവർമാർക്ക് ഒരുപാട് അനുപവമാണ് വഴിയിൽ കഴികാണിച്ചു നിർത്തി ഞങ്ങളെ പിയിയും എല്ലാ കുറ്റങ്ങളും ഞങ്ങളെ പോലുള്ള പ്രൈവറ്റ് വണ്ടികർക്ക്
ഇങ്ങനെ ഒക്കെ പറ്റിച്ച് ഉണ്ടാക്കിയ പൈസ വച്ചിട്ടല്ലെ police കാർക്ക് പുതിയ വണ്ടി ഇറക്കി കൊടുക്കുന്നത്
ഈ Govt ആരെയും entrepreneur ആകാൻ അനുവദിക്കി
വെറുതെ അല്ല എല്ലാരും വേറെ Countrys ൽ Money Invest ചെയ്യുന്നെ
യോഗിക്ക് മാസ്സ് മറുപടികൊടുത്ത പിണറായി ഇതിനും ഒരു മറുപടി കൊടുക്കണേ...🙂
crct
വല്ലാത്ത അവസ്ഥ തന്നെ😢😢😢😢🙏🙏🙏🙏🙏🙏🙏
കേരള വെഹിക്കിൾ ഡിപ്പാർട്മെന്റ് കുറച്ചൂടെ മാരീയത കാണിക്കണം.
സർക്കാർ ജീവനക്കാർക്കും രാഷ്ട്രീയ മേഖലയിലുള്ള വർക്കും ഉള്ള വേതനാതി ആനുകൂല്യങ്ങൾ ഉടനടി ഉയർത്താൻ കയ്യടിക്കുക
ഉദോഗസ്ഥരുടെ പണത്തോടുള്ള ആർത്തിയും,അവർക്കു കുട പിടിക്കുന്ന യൂണിയൻക്കാരുടെ നിലപാടും മാറിയാലേ ഈ നാട്ടിൽ എതെങ്കിലും ബിസിനസ്കാർ രക്ഷപെടുകയുള്ളു
അത് മാറിയിട്ട് കേരളത്തിൽ ഒരു ദിവസം ഉണ്ടാവില്ല..10 കൊല്ലം കൂടി കഴിഞ്ഞാൽ പിന്നെ നമ്മുടെ വീട് കൂടി വിൽക്കേണ്ടി വരും..
👌👌👌
20 വർഷം അല്ല 30 വർഷം സിനിമ ഇറങ്ങിയാലും ഇവിടുത്തെ ഉദ്യോഗസ്ഥന്മാരും നന്നാവില്ല😂😂😂😂😂😂😂😂😂
Kerala is a graveyard for businesses. It is always better to invest in our neighbouring states.
Welcome to T.N
Malayalees are spoiling the culture of other states as well . We are one bunch of thugs , we don't respect the state we go and make fun of locals .
Cameraman എന്താ കാണിക്കുന്നത്
വല്ലാത്ത അവസ്ഥ തന്നെ പടച്ചവനെ...🙏🙏🙏
2 വർഷം ആയി മൈക്ക് സെറ്റ് നടത്തുന്ന പലരും ആന്മഹത്യ ചെയ്യുകയാണ്
കോവിഡിന്റെ മറവിൽ ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഏർപ്പാട് സർക്കാർ ഇനിയെങ്കിലും നിർത്തണം!
അങ്ങനെ പറയല്ലേ ബ്രോ ... പുതിയ കറുത്ത ഇന്നോവ ക്രിസ്റ്റയും.. 46 ഗുർഖയും പിന്നെ എങ്ങനെ പാവം ഗവണ്മെന്റ് വാങ്ങും ?
@@mbzbasheer 😖🤧
കിറ്റ് ആണ് മലയാളി കു mukyam. അതു കൊണ്ട് പീരിവ് കാണും സർക്കാർ nu വേറെ വരുമാനം വേണ്ടേ.... Number 1 കേരളം.... നമ്മൾക്കു up യെ കുറ്റം പറയാyam
😔 ഇത്രയും നല്ല വണ്ടികൾ പൊളിക്കാൻ കൊടുക്കുമ്പോൾ എനിക്ക് ഒരു വിഷമം.... 😔
ഇതു പോലുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കണം എന്തെങ്കിലും ചെയ്യ് പിണറായി ആളുകൾ ആട് വിറ്റതും പെൻഷനും ഒക്കെ അകൗണ്ടിൽ ഇട്ടു തന്നതല്ലേ ടൂർ കളിച്ച് തീർത്തോ
അതൊക്കെ mla യുടെ ഭാര്യ യുടെ ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ഉപയോഗിച്ചു, അത് തേച്ചു മായ്ച്ചു കളയാൻ ലോകയുക്തയെ വരുതിയിലും ആക്കി
കാലത്തിന്റെ വളർച്ചയിലും അടിച്ചമർത്തപ്പെടുന്ന ഒരേഒരു പ്രസ്ഥാനം 🥺
ജീവിതത്തിൽ ഏറ്റവൂം വലിയസബ്ബട്ട് മനഃസമാദാനമാണ്
Salute mvd and police..... Great contribution to the business sector
നമ്മുടെ ഈ നാട്ടിൽ സർക്കാർ ജീവനക്കാർ സർക്കാർ പെൻഷൻകാർ മാത്രം ജീവിച്ചാൽ മതി, അവസാനം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ നമ്മളെയും വിൽക്കും കാരണം എന്ത് കടമാണ് നമ്മുക്ക്
💯 പാവപ്പെട്ടവൻ കൊറോണ കാലത്ത് പട്ടിണി കിടക്കുമ്പോൾ സർക്കാർ ജീവനക്കാർക് 1 രൂപ പോലു കുറയാതെ 80,000 70,000 ഒക്കെ ശമ്പളവും പെൻഷനും. അവരെ മാത്രം തീറ്റിപ്പോറ്റുന്ന സർക്കാർ
Correct
@@abhinavm8250 ഇതാണ് ജനാധിപത്യം ജനങ്ങളുടെ മേൽ ആധിപത്യം നമ്മൾ പട്ടിണി കിടന്ന് നികുതി കൊടുത്ത് തീറ്റി പോറ്റുക
സർക്കാർ ഉദ്യോഗസ്തേർക്ക് ശമ്പളം മുടങ്ങാതിരിക്കാൻ ഓരോ കേരളീയരും 50000 രൂപ യുടെ കടത്തിലാണ്..
@@abhinavm8250 kashtapettu padichu psc vazhi joi kittiyathanu....ningalkkum sramikkamayirunnillee...
ഇതിനേക്കാളും നല്ലത് ഉത്തർപ്രദേശ തന്നെ 💔
2 bus ore numberil odicha royichettan ithokke annante number alle
Kilo 45 രൂപ എന്ന് പറയുമ്പോൾ
കൂടി പോയ 5 ലക്ഷം രൂപ 🥺🥺🥺
എന്ത് അവസ്ഥ അണ്
I am proud of Kerala at the same time I ashamed of Kerala in many things
പല പ്രതീക്ഷ കളിലാണ് ഓരോ സംബ്രംബം തുടങ്ങുന്നത് ഈ ബസ്സ് ഓടിയാൽ എത്രപേർകക് ഉപജീവന മാർഗം ഉണ്ടാവും.
5 ലക്ഷം കോടി രൂപ കടം വരുമ്പോൾ കേരളത്തെ വേറെ ഏതെങ്കിലും രാജ്യക്കാർക്ക് വിൽക്കും ഉറപ്പാ നടക്കാൻ പോകുന്ന കാര്യമാ
UaE 🇦🇪
ദുബായ്ക്ക് വീറ്റോട്ടെ... അപ്പോൾ നമ്മൾക്കും ഓസിനു ദുബായികാരനാവാലോ..😜
@@VRCINEMAS138 അടിമയാകാം😀
@@VRCINEMAS138 dubail arabikalk mathre പൗരത്വം kodukollu.
@@MALLUHUBPAPPORBOY അല്ല, വിൽക്കുമ്പോൾ അവര് വാങ്ങുന്നതല്ലേ... പിന്നെന്താ പ്രശ്നം? ഒരു പറമ്പ് വിൽക്കുമ്പോൾ മരങ്ങളും അതിൽ പെടൂലെ? 🤔
Coronayil ഏറ്റവും കൂടുതൽ ജനങ്ങൾ ചൂഷണം ചെയ്ത് സർകാർ കേരള സർകാർ തന്നെ ആകും...ഫൈൻ വാങ്ങി കിറ്റ് കൊടുത്ത് പിണറായി വിജയൻ
കെ റെയിൻ വന്നാൽ എല്ലാം ശരിയാക്കും റോയിമാഷേ . 😥
🤣
ആക്രി 2 മണിക്കൂർ കൊണ്ട് സിൽവർലൈൻ വഴി കാസർകോട് വിൽക്കാം എന്നാണോ
6 വർഷം മുന്നേ എല്ലാം ശരിയാക്കിയതാണ് ഈ അനുഭവിക്കുന്നത്
എന്തു ചെയ്യാനാണ് സഹോദര, നമ്മൾ കുറേ ദുഷ്ടരുടെ കീഴിൽ ജീവിക്കുകയാണ് 🙏🏾
മിന്നൽ മുരളി ഒന്ന് സഹായിക്കൂ ഈ സഹോദരനെ
huhuhu.....
ഉദാത്ത വ്യവസായ സൗഹൃദ സംസ്ഥാനം!
ആയകാലത്തു govt: of india undertaking ബോർഡ് വെച്ചു cruise ship ലെ passengers മായി രാജാകീയ യാത്ര ഓപ്പറേറ്റ് ചെയ്തിരുന്നവരാ, അന്നൊക്കെ ഈ മുതൽ അനക്കണമെങ്കിൽ 10,000/*രൂപാ ചോദിക്കുമായിരുന്നു...
ആ 10000 മൊത്തം ലാഭമായികണക്കാകാമോ
ഇതിനെല്ലാം ഒരു പരിഹാരം, കേരളത്തിലെ പ്രായപൂർത്തി ആയ എല്ലാവരെയും സർക്കാർ ജോലിക്കാരായി പ്രക്കപ്പിക്കണം
കേരളത്തിൽ ഈ ലോകത്തും നമ്മുടെ രാജ്യത്ത് വേറെ എവിടെയും ഇല്ലാത്ത നിയമങ്ങളാണ് കേരളത്തിൽ.
Very sad to see the situation people who invest in Kerala. Govt officers should support them, never treat them as enimies
chetta എല്ലാത്തിനും അവസാനം ഉണ്ടാവും എല്ലാം ശെരിയാകും
പെട്ടിക്കകത് കേറുമ്പോൾ ആയിരിക്കും.. 🙄
ആ മനുഷ്യന്റെ വേദന ഓരോ വാക്കിലും ഉണ്ട് പാവം