Shani/Saturn in Astrology/ശനി എന്നാൽ ജ്യോതിഷത്തിൽ എന്തിനെ ഒക്കെ സൂചിപ്പിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 117

  • @learnastrologywithjayashre2934
    @learnastrologywithjayashre2934  2 ปีที่แล้ว +1

    My contact details, www.astrogospel.com, jayashreeforecast@gmail.com, Kindly avoid calls

  • @balakumaran7962
    @balakumaran7962 4 ปีที่แล้ว +17

    വളരെ പ്രയോജന പ്രദമായ ഒരു വിവരണം ശനിയെപ്പറ്റി നൽകിയതിൽ അഭിനന്ദനങ്ങൾ....വീഡിയോ ക്വാളിറ്റി നല്ല പോലെ മെച്ചപ്പെടുത്താൻ ശ്രമിക്കുമല്ലോ? വളരെ ലളിതമായി ഇടയ്ക്കിടയ്ക്ക് തമാശ ഒക്കെ ചേർത്തുള്ള madathinte വിവരണരീതിക്കു ഒരു സ്വാഭാവികത പ്രകടമാകുന്നുണ്ട്..keep it up.

    • @sujathacm3597
      @sujathacm3597 3 ปีที่แล้ว

      1111%www4wwwqwhere a\aaaeaaaaaeaeaaaaaaaaaaàa\eaawaaeaeaaaaWA eaaaaeeeawweeaweewaawawaeewaweeeawe AR aaeeaeeeeeaaweweeeeeeeewwwwweewwwwwww$w$ee^WA weweweww

    • @padmajamurali8576
      @padmajamurali8576 2 ปีที่แล้ว

      @@sujathacm3597 🙄

  • @unnikrishnankv7796
    @unnikrishnankv7796 3 หลายเดือนก่อน

    Nalla manoharamaaya avatharanam nannayirikkunnu tto ♥️

  • @sreekumarpr8325
    @sreekumarpr8325 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ ശനി എന്താണ് എന്ന് വിവരിച്ചതിൽ നന്ദി

  • @selmiarif6469
    @selmiarif6469 4 ปีที่แล้ว +4

    അടിപൊളി video.. pwoli.. എനിക്ക് 2 ഇൽ ശനി പല്ല് മൊത്തം കേടായി.. പിന്നെ ശനി രണ്ടിൽ നിന്നാൽ മടിയന്മാരാകും എന്ന് കൂടെ ഉണ്ട്.. പഠനത്തിൽ പിറകിലും ആവും

  • @haridaskk2589
    @haridaskk2589 ปีที่แล้ว

    സഹോദരി, ശനിയെ കുറിച്ചുള്ള നിങ്ങളുടെ വിവരണങ്ങൾ ഞാൻ ശ്രദ്ധയോടെ കേട്ടു. പലരും ശനിയെക്കുറിച്ചു വളരെ മോശമായാണ് പറയാറ്. അങ്ങനെ സാധാരണക്കാർക്കിടയിൽ ശനി ഒരു പേടി ഗ്രഹമായി മാറി, നിങ്ങളുടെ വിവരണത്തിൽ നിന്നും ഏറ്റവും നന്മയുള്ള ഗ്രഹം ശനിയാണെന്ന് മനസ്സിലായി. നമ്മുടെ കോടതിയിലിരിക്കുന്ന ആപാദച്ചൂടം ജഡ്ജിമാർക്കും ശനീശ്വരന്റെ മനസ്സുണ്ടെങ്കിൽ ഈ ലോകത്ത് നീതി നിലനിന്നേനെ. നമിക്കുന്നു 🙏🙏🙏🙏🙏

  • @raveendrantg9347
    @raveendrantg9347 3 ปีที่แล้ว

    ഒത്തിരി സ്നേഹത്തോടെ... 🙏🙏🙏👍👍👍👌👌👌. വിശാഖം 3/4. തുലാം. കർക്കടം 19. ആഗസ്റ്റ് 3. വയസ് 64.നാഗേന്ദ്രൻ ekm. നടൻ -നഗൻ - കലാകാരൻ. 💕💕🌹🌹❤❤.

  • @vilasinikk4447
    @vilasinikk4447 ปีที่แล้ว

    നന്നായിരിക്കുന്നു repetation വരാതെ nokanam

  • @RCPsychics
    @RCPsychics 4 ปีที่แล้ว +3

    Saturn defines our karma. I think we have to give importance where actually Saturn sitting ( house) karma balance decide by lagna and our Saturn position. Good displine, fair and equal distribution of justice.

  • @srikumari6211
    @srikumari6211 2 ปีที่แล้ว

    Iam experiencing Shani dasha it's the best in my life and lam very much thankful to God

  • @MD-ol9tt
    @MD-ol9tt 4 ปีที่แล้ว +1

    Very useful and informative. Expecting more subjects.

  • @A_k_h_i
    @A_k_h_i ปีที่แล้ว

    Eachi shaniyude koode chandranum, budhanum 7aam bavathil sthithi cheyunnu, lagnam sthithi cheyunnath thulaam rashiyilum, angana aanengil, eath career aanu best eathil aanu nalla rethiyil uyarcha undakuka ennu paranju tharumo

  • @sajiths5316
    @sajiths5316 4 ปีที่แล้ว +2

    വളരെ നല്ല അവതരണം ചേച്ചി 👌

  • @pramodpanakal8619
    @pramodpanakal8619 2 ปีที่แล้ว +1

    mam.🙏🙏 സൂര്യ ശനി conjution : Pestive വശവും നെഗറ്റീവ് വശങ്ങളെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ullasullas6695
    @ullasullas6695 ปีที่แล้ว

    Madom pls describe vipareetha rajyogam?

  • @baburajg
    @baburajg 4 ปีที่แล้ว +2

    Very good class madam..

  • @MultiN74
    @MultiN74 5 หลายเดือนก่อน

    Colour of the skin doesn't matter at all. Person's character defines his/her personality.

  • @jyothishadarpanam3784
    @jyothishadarpanam3784 2 ปีที่แล้ว

    Very good presentation

  • @rajeevparameswaran9543
    @rajeevparameswaran9543 4 ปีที่แล้ว

    Supr class 👍👍👍.
    ബുധ ദശ ഒന്നു പറഞ്ഞു തരുമോ madam....

  • @rajeshgangadharan4754
    @rajeshgangadharan4754 11 หลายเดือนก่อน

    shani indicates 8, 12 or 10,12 which one?

  • @manjupnair9233
    @manjupnair9233 4 ปีที่แล้ว +1

    Very good class congrats mam

  • @sree_sree_sree
    @sree_sree_sree 2 ปีที่แล้ว

    Seriyaanu maam.. enik 3rd housil il sun saturn Mercury conjunction aanu.. ente achan NRI .. njngal valare rare aayittaanu orumich veettil undavunnath..

  • @nithinkrishnan5700
    @nithinkrishnan5700 3 ปีที่แล้ว +2

    Pethukke aayalum karmathinulla bhalam tharuvallo... athumathi... aalu midukkan chakkana...

  • @shabinshabin6978
    @shabinshabin6978 4 ปีที่แล้ว +2

    Shani lagnadipanayi lagnattil ninnal nalla gunagalalle undavuka

  • @superman-zr4ms
    @superman-zr4ms 2 ปีที่แล้ว

    Saturn darakaraka ennal endhanu madam please explain

  • @keshavkumar9607
    @keshavkumar9607 ปีที่แล้ว

    Thank you madam

  • @mithram2430
    @mithram2430 4 ปีที่แล้ว

    വളരെ നല്ല പെരുമാറ്റത്തിന് ഉടമയാണ് എന്ന് തോന്നുന്നു .വളരെ നല്ല അവതരണം .

    • @mayakrishnan2807
      @mayakrishnan2807 4 ปีที่แล้ว

      Crct, നല്ല വ്യക്തിത്വത്തിന് ഉടമ

    • @rajeevvenugopal9690
      @rajeevvenugopal9690 4 ปีที่แล้ว

      Engane venam.... astrology...class

  • @sukumarancod4604
    @sukumarancod4604 3 ปีที่แล้ว +1

    Ningalude Niram karupananu paranjavan. Kannupottanayirikum

  • @rajeevprasad3653
    @rajeevprasad3653 ปีที่แล้ว

    Good talk

  • @tastyhealthydiy6610
    @tastyhealthydiy6610 4 ปีที่แล้ว +1

    Result of Shani and ketu in
    tula lagnam

  • @rajeevprasad8043
    @rajeevprasad8043 4 ปีที่แล้ว +2

    Madam pls give a talk on sasayoga... a person who is having sasayoga in his birth chart when he will get the benefit of this yoga?
    Will saturn mahadasha will be good?

  • @abhilashkrishnankutty7563
    @abhilashkrishnankutty7563 3 ปีที่แล้ว

    മാഡം എന്റെ ജോലി ഞ്യാൻ ഏതു വഴിയിൽ പോകണം എന്നൊന്ന് പറഞ്ഞു തരാമോ 1981 മാർച്ച്‌ 23 9.36am

  • @srikumari6211
    @srikumari6211 4 ปีที่แล้ว +1

    Very beautiful

  • @mgbijugopal1404
    @mgbijugopal1404 4 ปีที่แล้ว +2

    👍👍Good class... mam🙏🙏🙏

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 3 ปีที่แล้ว +1

    Super

  • @bindumadhu9768
    @bindumadhu9768 3 ปีที่แล้ว

    sani swatham rasi nilkumbol nallathno?

  • @priyashyampriyashyam9148
    @priyashyampriyashyam9148 4 ปีที่แล้ว +1

    Madam🙏 Gulikane kurichu oru video cheyyamo?

  • @vchanvr8305
    @vchanvr8305 4 ปีที่แล้ว +1

    Mam I am taurus ascendant vargottam I have Saturn in 11 th house in d1 shani is not afflicted there by any planet what result

  • @anilnamboothiri9491
    @anilnamboothiri9491 3 ปีที่แล้ว

    Thanks

  • @bindumadhu9768
    @bindumadhu9768 4 ปีที่แล้ว

    seni self rasi anekil nallathu ano

  • @srikumari6211
    @srikumari6211 4 ปีที่แล้ว

    Is it good

  • @vaishnavpg3838
    @vaishnavpg3838 4 ปีที่แล้ว

    What is the effect of shani thasha in edava rashi Karthika where in guru and kettu in 11 house

  • @linjuacsandeep3043
    @linjuacsandeep3043 4 ปีที่แล้ว

    Hi ma'am ...ende monde jathakam IL Shani second place annu....but in thulam Rashi ....barani nakshtaram ....

  • @maneshjohn9189
    @maneshjohn9189 ปีที่แล้ว

    Hi

  • @kishorkrishnankutty9974
    @kishorkrishnankutty9974 4 ปีที่แล้ว +1

    Super video

  • @sreeshobneeleswaram
    @sreeshobneeleswaram 4 ปีที่แล้ว +2

    Nice

  • @chinchu.c1247
    @chinchu.c1247 4 ปีที่แล้ว

    Madam wifum husum thammil verpiriyan yogamundengil athinulla pariharam dayavayi idamo

  • @arjunvineesh1247
    @arjunvineesh1247 4 ปีที่แล้ว +4

    വായു ഇല്ലാത്തത് കൊണ്ടാണ് space ഇരുണ്ടിരിക്കുന്നത്.

  • @vivekjanardhanan8459
    @vivekjanardhanan8459 4 ปีที่แล้ว

    What if Saturn retrograde in Libra....... Exalted or debilitated????

  • @vidyagopidas6676
    @vidyagopidas6676 4 ปีที่แล้ว

    Madam astama sani doshamano.dhanulagnattil aanu sani.tiruvathira nakshtaram

  • @subhashkumarkavanattuvadak9555
    @subhashkumarkavanattuvadak9555 4 ปีที่แล้ว

    Madam, Thank you for the informations about Saturn.

  • @merlin3515
    @merlin3515 4 ปีที่แล้ว

    Video clear aakkumo..what about in 9th place. edavam rasi..9th place u didn't tell pls reply🙏

  • @vinithaskrishnakumarkumar600
    @vinithaskrishnakumarkumar600 3 ปีที่แล้ว

    Thanks mam

  • @vivekjanardhanan8459
    @vivekjanardhanan8459 4 ปีที่แล้ว +1

    Please do retrograde planets

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว

    10ൽ ശനിയുള്ള ഞാൻ...
    😂😂🙏🏻
    മീനത്തിലാ... 💯❤️✍🏻✍🏻

  • @RCPsychics
    @RCPsychics 4 ปีที่แล้ว +1

    Nice.

  • @arunkumar-ys6yr
    @arunkumar-ys6yr 2 ปีที่แล้ว

    Saturn in 3rd house Capricorn ♑ 😃

  • @jyothikrishna6904
    @jyothikrishna6904 3 ปีที่แล้ว

    Maam how can i reach you. I want to talk with you maam. Please replay

  • @prajitharajendran9069
    @prajitharajendran9069 2 ปีที่แล้ว

    🙏🙏🙏

  • @vineeshkumar8893
    @vineeshkumar8893 4 ปีที่แล้ว

    Correct ice border road organization job ippol ladakh anu 12ൽ ശനി

  • @srikumari6211
    @srikumari6211 4 ปีที่แล้ว

    I'm having sanidesha now and Dani in the ninth baba and in the meds rasi

  • @msanam390
    @msanam390 4 ปีที่แล้ว

    Nalla class chechi. Chechikkum kudumpathinum eeshwara naamathil dheerkhayusum aarogyavum annum unttakatte

  • @bijusuran7262
    @bijusuran7262 4 ปีที่แล้ว

    5.4.1985 atham 3.25 nokkamo

  • @shihabbfalaki3913
    @shihabbfalaki3913 3 ปีที่แล้ว

    👍🏻

  • @tksharmila5788
    @tksharmila5788 4 ปีที่แล้ว +2

    Thankyou. U explain so well. I have seen and understood so many things which other astrologers dont explain. I wanted to know about chitra star. I searched but couldnt find a video on it. I found the ashwati star video. You.have explained it very well. And also. On jupiter in the first house. It would be kind of you if you could post the links for it. Thanks for such good videos on astrology

  • @deepu2789
    @deepu2789 4 ปีที่แล้ว +1

    Maam, njn oru astrology student aanu, ithupole advance enikk astrology kooduthal manassilakkanam.. enikk contact number kitto..

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  4 ปีที่แล้ว +1

      mail ayachal mathi. njan respond cheytholam

    • @deepu2789
      @deepu2789 4 ปีที่แล้ว

      @@learnastrologywithjayashre2934 mam njn mail cheythu..

    • @karee-jok1452
      @karee-jok1452 4 ปีที่แล้ว

      അഞ്ചു ഗ്രഹനില തന്നാൽ അത് പുരുഷനാണോ സ്ത്രീയാണോ ഇപ്പോൾ ജീവിച്ചിരിക്കുന്നോ ധനസ്ഥിതി എന്ത് ജോലി എന്ത് വിവാഹിതനാണോ തുടങ്ങിയ കാര്യങ്ങൾ പറയാൻ ഒരു ചലഞ് ഉണ്ടായിരുന്നു. ഒറ്റ ജ്യോൽസ്യന്മാരും കറക്ടായിട്ട് പറഞ്ഞില്ല. ഇനിയും പറയില്ല. ആളെ അറിയാതെ പറഞ്ഞാൽ മുഴുവൻ തെറ്റും.
      പക്ഷെ ഇത് പഠിക്കാൻ രസമുള്ള നല്ല ബുദ്ധിയും ഓർമ്മയും ഉള്ളവർക്കു മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന വിഷയമാണ്. ഗഹനമായ ജ്ഞാനം. സൗരയൂഥത്തിൽ പ്രകാശമാണ് സൂര്യന്റെ പ്രകാശം പതിക്കാത്ത ഇടത്തിലാണ് ഇരുട്ട്. പ്രകാശവര്ഷങ്ങൾ അകലത്തിൽ കഴിയുന്ന ഗാലക്സികൾക്കിടയിൽ ഇരുട്ട്‌ ഉണ്ട്‌.
      നല്ല ക്ലാസ്സ്‌ ആണ്.

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  4 ปีที่แล้ว +1

      @@karee-jok1452 according to my humble opinion, astrology is not a matter of contest or competition. there is no meaning in such challenges

    • @karee-jok1452
      @karee-jok1452 4 ปีที่แล้ว

      @@learnastrologywithjayashre2934 ***Keeping all respect and concern for your charismatic teaching I dare say that Astrology is a fake science which worked on some astronomical facts and some astronomical misconceptions and myths.There is no Rahu and Kethu in our solar system. It is two points of intersection in the orbital path of sun and moon. Actually sun is not moving earth is moving. So based on such astronomical myths predictive astrology is untrue and works only in the mind of a blind believer.
      At the same time I am agreeing its importance and soothing effects.
      Unlike other astrological classes your class is super and enchanting. Even non believers are watching it with enthusiasm.

  • @vishnuprasad6103
    @vishnuprasad6103 4 ปีที่แล้ว

    Lock the brightness so that it won't blink.

  • @maneshjohn9189
    @maneshjohn9189 ปีที่แล้ว

    Whatsapo no tharumo

  • @അജിത്കുടശ്ശനാട്
    @അജിത്കുടശ്ശനാട് 4 ปีที่แล้ว

    ക്ലാസ് നന്നായിരുന്നു, പക്ഷെ ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു, ജ്യോതിഷ പരമായ സംശയങ്ങൾ തീർക്കാൻ എന്താണ് വഴി

  • @yamunar.9225
    @yamunar.9225 4 ปีที่แล้ว +2

    ഒന്നിൽ ശനി വന്നാൽ എന്താകും

    • @akashpakash3600
      @akashpakash3600 4 ปีที่แล้ว +2

      @@PremKumar-ci6cc ലഗ്നത്തിൽ നിക്കുന്ന ശനി മാറില്ല ഒരിക്കലും.... ലഗ്നം ആണ് ഒന്നാം ഭാവം.. 😁

    • @rincytp6249
      @rincytp6249 2 ปีที่แล้ว

      Entammeeee

  • @UdayaKumar-ks7kn
    @UdayaKumar-ks7kn 4 ปีที่แล้ว +1

    ശനിക്ക് മാത്രം എങ്ങനെയാണ് ശനീശ്വരന്‍ എന്ന പേര് ഉണ്ടായത് എന്നു പറയുന്നത്...??

  • @bindusasikumar110
    @bindusasikumar110 4 ปีที่แล้ว +1

    U are innocent

  • @abilashjkl
    @abilashjkl 4 ปีที่แล้ว

    7 il sheni ulla le njan
    ;p

  • @joji3871
    @joji3871 ปีที่แล้ว

    ശനിയെകുറിച്ച് ഒന്നും അറിയില്ല അല്ലേ. ഇതൊന്നും ശനിയുടെ സ്വഭാവം അല്ല.shani detached from everything.

  • @sudheeshremani
    @sudheeshremani 4 ปีที่แล้ว +5

    12ഇൽ ശനി എന്താ

  • @renjithraj2787
    @renjithraj2787 4 ปีที่แล้ว

    Sani. 5.lum.. 9.il sani ninal etanu result

  • @lathajawahar458
    @lathajawahar458 4 ปีที่แล้ว +1

    Super

  • @rageshnair2027
    @rageshnair2027 4 ปีที่แล้ว +1

    Nice