Learn Astrology With JayaShree AstroGospel
Learn Astrology With JayaShree AstroGospel
  • 649
  • 2 352 494

วีดีโอ

ശനി വക്ര ഗതി ജൂൺ - നവംബർ വരെ എന്തൊക്കെ ശ്രദ്ധിക്കണം Time stamps in the Description Box
มุมมอง 6K16 ชั่วโมงที่ผ่านมา
intro@00:00 മേടം@04:19 ഇടവം@05:29 മിധുനം@ 06:13 കർക്കിടകം@07:01ചിങ്ങം@07:40 കന്നി@ 08:12 തുലാം@ 08:58 വൃശ്ചികം@09:31 ധനു@ 10:04 മകരം@10:52 കുംഭം@ 03:07 മീനം@03:30
ജൈമിനി അസ്‌ട്രോളജി, ബേസിക് -പാർട്ട് 1 ജൈമിനി കാരകങ്ങൾ, ലഗ്നങ്ങൾ, ദൃഷ്ടികൾ
มุมมอง 1.3Kวันที่ผ่านมา
ജൈമിനി അസ്‌ട്രോളജി, ബേസിക് -പാർട്ട് 1 ജൈമിനി കാരകങ്ങൾ, ലഗ്നങ്ങൾ, ദൃഷ്ടികൾ
ദിവസങ്ങൾ, ആഴ്ച എന്നിവയുടെ ഒരു കാൽക്കുലേഷൻ
มุมมอง 50814 วันที่ผ่านมา
ദിവസങ്ങൾ, ആഴ്ച എന്നിവയുടെ ഒരു കാൽക്കുലേഷൻ
ജൂലായ് മാസഫലം
มุมมอง 11K14 วันที่ผ่านมา
മേടം@00:00 ഇടവം@04:20 മിധുനം@ 10:06 കർക്കിടകം@17:20ചിങ്ങം@23:58 കന്നി@ 29:52 തുലാം@ 33:56 വൃശ്ചികം@37:39 ധനു@ 43:27 മകരം@48:02 കുംഭം@ 52:22 മീനം@56:03
സ്ഥലം മാറ്റം, ഡിപ്പാർട്ടമെന്റ് ട്രാൻസ്ഫർ, സഹോദരങ്ങളുടെ ജീവിതത്തിൽ മാറ്റം , കേമദ്രുമഃ ദോഷം
มุมมอง 1.1K21 วันที่ผ่านมา
സ്ഥലം മാറ്റം, ഡിപ്പാർട്ടമെന്റ് ട്രാൻസ്ഫർ, സഹോദരങ്ങളുടെ ജീവിതത്തിൽ മാറ്റം , കേമദ്രുമഃ ദോഷം
Poornima, Amavasya, Kemadruma DoshaKemadruma BhangaA Discussion With JayShree Dhamani
มุมมอง 92628 วันที่ผ่านมา
My Whatsapp:8714708982, മലയാളം ട്രാൻസ്‌ലേഷൻ വേണമെങ്കിൽ ചെയ്യാം
ചന്ദ്രനെ കുറിച്ചുള്ള ചോദ്യങ്ങൾ എന്തെല്ലാ൦
มุมมอง 951หลายเดือนก่อน
ചന്ദ്രനെ കുറിച്ചുള്ള ചോദ്യങ്ങൾ എന്തെല്ലാ൦
രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആകുമോ ഇല്ലയോ : ജയ് ശ്രീറാം
มุมมอง 2.7Kหลายเดือนก่อน
രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആകുമോ ഇല്ലയോ : ജയ് ശ്രീറാം
ഇന്ന് മെഡിക്കൽ അസ്‌ട്രോളജി ക്‌ളാസ് ഇൻട്രോ സെഷൻ ബേസിക് വേദിക് അസ്‌ട്രോളജി ക്‌ളാസ് വേണ്ടവർക്കും ചേരാം
มุมมอง 267หลายเดือนก่อน
ഇന്ന് മെഡിക്കൽ അസ്‌ട്രോളജി ക്‌ളാസ് ഇൻട്രോ സെഷൻ ബേസിക് വേദിക് അസ്‌ട്രോളജി ക്‌ളാസ് വേണ്ടവർക്കും ചേരാം
നാലാം ഭാവാധിപൻ, മാതൃകാരകൻ, ചന്ദ്രൻ വഴി അമ്മയെ എങ്ങനെ കൂടുതൽ മനസിലാക്കാം
มุมมอง 2.3Kหลายเดือนก่อน
നാലാം ഭാവാധിപൻ, മാതൃകാരകൻ, ചന്ദ്രൻ വഴി അമ്മയെ എങ്ങനെ കൂടുതൽ മനസിലാക്കാം
അസ്‌ട്രോളജി ക്‌ളാസ് അപ്ഡേറ്റ് ഇന്ന് ആദ്യത്തെ ക്ലാസ്
มุมมอง 617หลายเดือนก่อน
അസ്‌ട്രോളജി ക്‌ളാസ് അപ്ഡേറ്റ് ഇന്ന് ആദ്യത്തെ ക്ലാസ്
മീനം ജൂൺ മാസഫലം
มุมมอง 290หลายเดือนก่อน
മീനം ജൂൺ മാസഫലം
കുംഭം ജൂൺ മാസഫലം
มุมมอง 191หลายเดือนก่อน
കുംഭം ജൂൺ മാസഫലം
മകരം ജൂൺ മാസഫലം
มุมมอง 294หลายเดือนก่อน
മകരം ജൂൺ മാസഫലം
ധനു, ജൂൺ മാസഫലം
มุมมอง 240หลายเดือนก่อน
ധനു, ജൂൺ മാസഫലം
വൃശ്ചികം ജൂൺ മാസഫലം
มุมมอง 212หลายเดือนก่อน
വൃശ്ചികം ജൂൺ മാസഫലം
തുലാം ജൂൺ മാസഫലം
มุมมอง 228หลายเดือนก่อน
തുലാം ജൂൺ മാസഫലം
കന്നി ജൂൺ മാസഫലം
มุมมอง 956หลายเดือนก่อน
കന്നി ജൂൺ മാസഫലം
ചിങ്ങം ജൂൺ മാസഫലം
มุมมอง 293หลายเดือนก่อน
ചിങ്ങം ജൂൺ മാസഫലം
കർക്കിടകം ജൂൺ മാസഫലം
มุมมอง 400หลายเดือนก่อน
കർക്കിടകം ജൂൺ മാസഫലം
മിഥുനം ജൂൺ മാസഫലം
มุมมอง 355หลายเดือนก่อน
മിഥുനം ജൂൺ മാസഫലം
ഇടവം ജൂൺ മാസഫലം
มุมมอง 394หลายเดือนก่อน
ഇടവം ജൂൺ മാസഫലം
മേടം ജൂൺ മാസഫലം
มุมมอง 417หลายเดือนก่อน
മേടം ജൂൺ മാസഫലം
ധനയോഗങ്ങൾ പല വിധം വേണം ബിസിനസ് ചെയ്യണമെങ്കിൽ
มุมมอง 1.2Kหลายเดือนก่อน
ധനയോഗങ്ങൾ പല വിധം വേണം ബിസിനസ് ചെയ്യണമെങ്കിൽ
ചൊവ്വ ജ്യോതിഷത്തിൽ എന്തിനെ സൂചിപ്പിക്കുന്നു
มุมมอง 3.2Kหลายเดือนก่อน
ചൊവ്വ ജ്യോതിഷത്തിൽ എന്തിനെ സൂചിപ്പിക്കുന്നു
Basic Astrology Medical astrology Update
มุมมอง 355หลายเดือนก่อน
Basic Astrology Medical astrology Update
നല്ലതും മോശവുമായ ചന്ദ്രൻ്റെ ഫലങ്ങൾ എന്തെല്ലാം
มุมมอง 2.6Kหลายเดือนก่อน
നല്ലതും മോശവുമായ ചന്ദ്രൻ്റെ ഫലങ്ങൾ എന്തെല്ലാം
മെഡിക്കൽ/ വേദിക് അസ്‌ട്രോളജി ക്‌ളാസിനെ കുറിച്ചുള്ള അപ്ഡേറ്റ്
มุมมอง 589หลายเดือนก่อน
മെഡിക്കൽ/ വേദിക് അസ്‌ട്രോളജി ക്‌ളാസിനെ കുറിച്ചുള്ള അപ്ഡേറ്റ്
ഗുളികൻ, ധൂമ, അർദ്ധ പ്രഹര, യമകണ്ടക, ഇന്ദ്രചാപ,
มุมมอง 696หลายเดือนก่อน
ഗുളികൻ, ധൂമ, അർദ്ധ പ്രഹര, യമകണ്ടക, ഇന്ദ്രചാപ,

ความคิดเห็น

  • @ShyamVS-kh3eq
    @ShyamVS-kh3eq ชั่วโมงที่ผ่านมา

    എട്ടാം ഭാവാധിപനായ കുജൻ എട വത്തിലും; ഒൻപതാം ഭാവാധിപൻ ശുക്രൻ മേടത്തിലും: അപ്പോൾ പരിവർത്തന യോഗത്തിലൂടെ വിപരീത സരളാ യോഗം ഉണ്ടാവുകയില്ലേ?

  • @sadiqali855
    @sadiqali855 ชั่วโมงที่ผ่านมา

    മാഡം നിങ്ങൾ എന്താ പറയു എനിക്കിത് കേട്ടിട്ട് ഒന്നും മനസ്സിലായില്ല ക എന്ന് നിങ്ങൾക്ക് വല്ല ഐഡിയ ഉണ്ടോ എന്തൊക്കെയോ ഇംഗ്ലീഷും കുറെ മലയാളം കുറെ മംഗ്ലീഷിൽ കുറെ കുടുംബവും

    • @learnastrologywithjayashre2934
      @learnastrologywithjayashre2934 ชั่วโมงที่ผ่านมา

      താങ്കൾക്ക് മനസ്സിലാവുന്ന രീതിയിൽ വീഡിയോ ചെയ്യുന്ന ആൾക്കാരുടെ ചാനൽ കാണുക.

  • @geethaunnithelakkad765
    @geethaunnithelakkad765 วันที่ผ่านมา

    വളരെ ഉപകാരമായി വിപരീത രാജയോഗത്തെ പറ്റി പറഞ്ഞു തന്ന ക്ലാസുകൾ എല്ലാം ഒരു പാട് നന്ദി മാഡം❤

  • @sujazana7657
    @sujazana7657 วันที่ผ่านมา

    Thank u mam🙏👍💗💗

  • @dilnivasd-kl9qi
    @dilnivasd-kl9qi วันที่ผ่านมา

    Prathyanthar dhasha ennathu enthanu manasilayilla👌🙏🙏🙏🤔

  • @SushamaSajeev
    @SushamaSajeev วันที่ผ่านมา

    ഇങ്ങനെ ആരു പറഞ്ഞ് കേട്ടിട്ടു എല്ലാ കാര്യങ്ങളും നന്നായി പറയുന്നു

  • @subee128
    @subee128 2 วันที่ผ่านมา

    thanks

  • @rajeevprasad3653
    @rajeevprasad3653 2 วันที่ผ่านมา

    Rahul gandhis, രാഹു is aspected by jupiter... That is also a reason..

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 วันที่ผ่านมา

    Madam.... Eshwaran കൈ വിടില്ല എന്ന് പറഞ്ഞത് സത്യം. ആദ്യത്തെ വിവാഹം നടക്കാതെ ഇരുന്നപ്പോൾ വല്യ സങ്കടം ആയിരുന്നു. പക്ഷേ, എന്നെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ആൾക്ക് കടന്നു വരാൻ വേണ്ടി ആണ് അതു എന്ന് മനസ്സിലായപ്പോൾ സത്യമായും a ചൈതന്യത്തിൻ്റെ ശക്തിയിലുള്ള വിശ്വാസം 10 ഇരട്ടി വർദ്ധിച്ചു... ❤ മാത്രമേ ഉള്ളൂ.... നന്ദി മാത്രം

  • @vishaalalhind1768
    @vishaalalhind1768 3 วันที่ผ่านมา

    🤔🤔🤔🤔🤣🤣🤣🤣🤣🐷🐷🐷🐷

  • @ssureshnath
    @ssureshnath 3 วันที่ผ่านมา

    മഹാദശാനാഥൻ സ കുംഭത്തിലും അന്തർദശാനാഥൻ ശു കർക്കടകത്തിലുമാണല്ലോ. അപ്പോൾ 5-10 ഭാവങ്ങളിലാണ്. Ma'am അതിനെ 4-10 ആയും 1-7 angle ആയും പദപ്രാപ്തി ലക്ഷണമായും പരിഗണിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കിത്തരുമോ?

  • @user-ev8ed1nv8n
    @user-ev8ed1nv8n 3 วันที่ผ่านมา

    I am that Rahul 😂

  • @haridasdas9905
    @haridasdas9905 3 วันที่ผ่านมา

    🙏

  • @sudeeshmathew6132
    @sudeeshmathew6132 3 วันที่ผ่านมา

    My sister I will come your home. I had wiring your house. Iam kuruppanthara

  • @dilnivasd-kl9qi
    @dilnivasd-kl9qi 3 วันที่ผ่านมา

    Thank you mam🙏🙏🙏

  • @gopinadhapillaig
    @gopinadhapillaig 3 วันที่ผ่านมา

    ലഗ്‌നഭാവ സ്ഫുടത്തിൽ ഗ്രഹനിലയിൽ നിന്നും മാറി നിലക്കുന്നതായി കാണുന്നു അത് എങ്ങനെ എടുക്കും ഗ്രഹനില നോക്കുമ്പോൾ

  • @rifu4170
    @rifu4170 3 วันที่ผ่านมา

    Thulam elle ???? U r wrong...😅

  • @AmanAman-wm6kl
    @AmanAman-wm6kl 3 วันที่ผ่านมา

    Mam how can i contact you for consultation. Mail or what's app

  • @mallikapisharody8973
    @mallikapisharody8973 3 วันที่ผ่านมา

    ഞാനും വിചാരിച്ചു ഞാൻ ഒരു തുലാം ലഗ്നക്കാരി

  • @user-ew5mi6xx6s
    @user-ew5mi6xx6s 3 วันที่ผ่านมา

    Classes ellam kelkarundu.ellam nannayi clear akunnundu thanks madam

  • @frogartistry
    @frogartistry 3 วันที่ผ่านมา

    In ur early topic u said for libra Saturn is yogakarake why not mentioning about that or Saturn is yoakaraka of which lagna???

  • @indiranair5573
    @indiranair5573 3 วันที่ผ่านมา

    Mam kesariyogam vayazhadesayil anbhavappedumo?

  • @balakrishnanv8794
    @balakrishnanv8794 3 วันที่ผ่านมา

    Namaste. ❤

  • @geethaunnithelakkad765
    @geethaunnithelakkad765 3 วันที่ผ่านมา

    ഒരുപാട് നന്ദി മാഡം നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്❤

  • @sreebhaskar2861
    @sreebhaskar2861 3 วันที่ผ่านมา

    54 വയസ്സിൽ പോലും അയാൾക്ക് വിവേകം ഇല്ലാത്തത് ഏതു ഗ്രഹത്തിന്റ ദോഷം ആണ്

  • @snehaminnus1200
    @snehaminnus1200 3 วันที่ผ่านมา

    Mam... ഗുളികന്റെ രാജയോഗങ്ങളെ കുറിച്ച് പറഞ്ഞു തരുമോ?? പ്ലസ്.. ഗുളികൻ ലഗ്നത്തിൽ തനിച്ചു നിന്നാൽ അൽപയുസ്സ് ആണോ??

    • @sathyanpg6677
      @sathyanpg6677 3 วันที่ผ่านมา

      ഗുളികൻ മീന ലഗ്നത്തിൽ തനിച്ചാണ്.എനിക്ക് ഒരു കുഴപ്പവുമില്ല.

  • @learnastrologywithjayashre2934
    @learnastrologywithjayashre2934 3 วันที่ผ่านมา

    My contact details: whatsapp: 8714708982, jayashreeforecast@gmail.com, www.astrogospel.com

  • @raghunathnath9305
    @raghunathnath9305 3 วันที่ผ่านมา

    With out knowing astrology properly simply bluffing

  • @geethaunnithelakkad765
    @geethaunnithelakkad765 4 วันที่ผ่านมา

    നല്ല ക്ലാസ് നന്ദിമാ ഡം❤

  • @geethaunnithelakkad765
    @geethaunnithelakkad765 5 วันที่ผ่านมา

    വളരെ നല്ല ക്ലാസ് ഒരു പാട് നന്ദി മാഡം❤

  • @geethaunnithelakkad765
    @geethaunnithelakkad765 5 วันที่ผ่านมา

    സൂപ്പർ ക്ലാസ് മാഡം❤

  • @geethaunnithelakkad765
    @geethaunnithelakkad765 5 วันที่ผ่านมา

    നല്ല ക്ലാസ് ആയിരുന്നു. ഒരു പാട് നന്ദി മാഡം

  • @haridasdas9905
    @haridasdas9905 5 วันที่ผ่านมา

    🙏

  • @krishnantp1967
    @krishnantp1967 5 วันที่ผ่านมา

    Thankyoumam

  • @CkbalachandranBalan
    @CkbalachandranBalan 5 วันที่ผ่านมา

    🙏🙏

  • @sreekumarpr8325
    @sreekumarpr8325 6 วันที่ผ่านมา

    Thank you very good

  • @balakrishnanv8794
    @balakrishnanv8794 6 วันที่ผ่านมา

    Namaste.❤

  • @Mumthiism
    @Mumthiism 7 วันที่ผ่านมา

    16:00 😂

  • @subee128
    @subee128 7 วันที่ผ่านมา

    thanks

  • @HariKrishnan-pz2lz
    @HariKrishnan-pz2lz 7 วันที่ผ่านมา

    മാഡം എന്റെ ജാതകം മേടലഗ്നം ആണ് ഇടവകൂറിൽ കാർത്തിക നക്ഷത്രം 6- ആം ഭാവത്തിൽ ബുധൻ കന്നിയിൽ ഉച്ചനായി വക്ര മൗട്ട്യം ചെയ്തു നില്കുന്നു എന്തായിരിക്കും അതിന്റെ ഒരു ഫലം മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @AmanAman-wm6kl
    @AmanAman-wm6kl 7 วันที่ผ่านมา

    After retrogation this luck will varnish?

  • @jayakumarkumar4260
    @jayakumarkumar4260 7 วันที่ผ่านมา

    Mem ന്റെ pradiction almost 60% resonate ആവാറുണ്ട്,,monthly prediction വീഡിയോ ഇടണേ plse 🙏🏻🙏🏻🙏🏻

  • @zxcvbnm9292
    @zxcvbnm9292 7 วันที่ผ่านมา

    ലഘ്ന ഫലം പറയുമോ?

    • @learnastrologywithjayashre2934
      @learnastrologywithjayashre2934 7 วันที่ผ่านมา

      കാഴ്ചക്ക് പ്രശ്നം ഉണ്ടോ

    • @rajeevprasad3653
      @rajeevprasad3653 6 วันที่ผ่านมา

      വിപരീത രാജയോഗ യെ കുറിച്ച് ഞാൻ ഒരു doubht ചോദിച്ചപ്പോൾ ഇത് പോലെ എന്നെയും insult🩷ചെയ്തിരുന്നു... Pls dont ask ഹേർ any questions.

    • @learnastrologywithjayashre2934
      @learnastrologywithjayashre2934 6 วันที่ผ่านมา

      @@rajeevprasad3653 ഇവിടെ തമ്പ് നെയിലിൽ മത്തങ്ങാ പോലെ ശനി വക്രം, ലഗ്നം വച്ചുള്ളത് എന്ന് എഴുതി വച്ചിട്ടുണ്ട്. അത് നോക്കാത്ത ആളോട് കാഴ്ചക്ക് പ്രശ്നം ഉണ്ടോ എന്ന് ചോദിക്കുന്നതാണോ കുഴപ്പം? പിന്നെ താങ്കൾ, താങ്കളുടെ ചോദ്യം, എട്ടാം ഭാവാധിപൻ എട്ടിൽ നിന്നാൽ വിപരീത രാജയോഗം എവിടെ ആണ് എന്നതല്ലായിരുന്നോ താങ്കളുടെ ചോദ്യം? അതിനു ഉത്തരമായി ഞാൻ പറഞ്ഞത്. ഇതൊക്കെ പലതവണ പറഞ്ഞിട്ടുള്ളതാണ്, വീഡിയോ കാണുമ്പോൾ ശ്രദ്ധിച്ചു കാണണം എന്നല്ലേ? അതിൽ എവിടെ ആണ് പുച്ഛം? വീഡിയോ ചെയ്യുന്ന ആൾക്കും ബുദ്ധിമുട്ടില്ലേ?

  • @user-lv1hx6ti6b
    @user-lv1hx6ti6b 7 วันที่ผ่านมา

    👍

  • @dineshankt312
    @dineshankt312 7 วันที่ผ่านมา

    Great 👍👍👍

  • @shajigeorge4071
    @shajigeorge4071 7 วันที่ผ่านมา

    ഇംഗ്ളീഷ് പദങ്ങൾ ഒരു ജ്യോതിഷപംക്തിയ്ക്ക് ഒട്ടും അഭികാമ്യമല്ല ... ശ്രദ്ധിയ്ക്കുമല്ലോ ....

    • @learnastrologywithjayashre2934
      @learnastrologywithjayashre2934 7 วันที่ผ่านมา

      But why?

    • @user-zc5hc4po3d
      @user-zc5hc4po3d 7 วันที่ผ่านมา

      സാധാരണക്കാർ ഒരുപാട് പേർ വീഡിയോ കാണും വാക്കുകൾ മനസ്സിലാക്കാതെ വന്നാൽ വീഡിയോ ഒഴിവാക്കും

    • @learnastrologywithjayashre2934
      @learnastrologywithjayashre2934 6 วันที่ผ่านมา

      @@user-zc5hc4po3d സാധാരണക്കാർ കാണണം എന്നില്ല. Only for serious astrology students. I studied astrology in English and I cannot translate it into Malayalam. Thats my problem

    • @user-zc5hc4po3d
      @user-zc5hc4po3d 6 วันที่ผ่านมา

      സാധാരണക്കാർ എന്ന് മാം ഉദ്ദേശിക്കുന്നത് ആരെയാണ് ജീവിതത്തിന്റെ പലവിധ സാഹചര്യങ്ങളാൽ വിദ്യാഭാസം കിട്ടാത്ത അനേകം ആളുകൾ ഉണ്ട് അറിവ് ഉണ്ടായിട്ടും അത് പകർന്നു നൽകാനുള്ള മനസ് ഇല്ലാത്തവർ ഈ കാലത്ത് ഉണ്ടല്ലോ കഷ്ടം

    • @learnastrologywithjayashre2934
      @learnastrologywithjayashre2934 5 วันที่ผ่านมา

      @@user-zc5hc4po3d ഈ ചാനലിന്റെ പേര് ശ്രദ്ധിച്ചോ? എന്താണ് അത്?

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 วันที่ผ่านมา

    Thank you mam🙏🙏🙏

  • @sooryadevi9371
    @sooryadevi9371 7 วันที่ผ่านมา

    Thanks mam...❤