ഇതാ കിടിലൻ ! കിടിലൻ! ഐറ്റം | Acrylic Light board Making video| masterPiece

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 13K

  • @MasterPiece
    @MasterPiece  4 ปีที่แล้ว +138

    പ്രമുഖ youtubers നെഗറ്റീവ് കമന്റിനോട് എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നറിയണോ ?
    video കണ്ടു നോക്കൂ,,,,
    th-cam.com/video/-weo8eq8Kvw/w-d-xo.html

    • @alxvgh
      @alxvgh 4 ปีที่แล้ว

      super

    • @gamingbuddy8179
      @gamingbuddy8179 4 ปีที่แล้ว +1

      Acrylic sheetin price ethra

    • @youtubezone2193
      @youtubezone2193 4 ปีที่แล้ว

      Good thing

    • @sabith0019
      @sabith0019 4 ปีที่แล้ว

      👍👍👍👍

    • @tinuksabutinu812
      @tinuksabutinu812 4 ปีที่แล้ว +1

      മാസ്റ്റർ പിസ് 😍😍😍🥰🥰😘😘

  • @zahrooozzzzz588
    @zahrooozzzzz588 4 ปีที่แล้ว +35

    വളരെ ഉപകാരമുള്ള ഒരു ചാനലാണ് Masterpiece ........thanks🔥🔥🔥🔥

  • @ashiqueashi4764
    @ashiqueashi4764 4 ปีที่แล้ว +12

    ഈ പാവത്തിന് ടിവി ഒന്നും വേണം എന്നില്ല ഇങ്ങളെ video 📹 കണ്ടാ മതി
    🌈.. ന്റെ പൊഞ്ഞോ..... 😘

  • @explorewithmisbah
    @explorewithmisbah 4 ปีที่แล้ว +4

    ഇതിലും നല്ല videos ഇടുന്ന channel മലയാളത്തിൽ വേറെ ഇല്ല super master peace 🌸

  • @nishadhkr2583
    @nishadhkr2583 4 ปีที่แล้ว

    മച്ചാനെ സാധാരണകാരനും ക്യാഷ് ഉള്ളവനും ഒരുപോലെ ചയ്തു നോക്കാൻ പറ്റുന്ന ഒരുപാട് നല്ല വീഡിയോസ് ആണ് നിങ്ങളുടെ ചാനലിൽ ആപ്പ് ലോഡ് ചെയ്യുന്നത്... വളരെ നന്ദിയുണ്ട് ആ കാര്യത്തിൽ...

  • @mallubeast786
    @mallubeast786 4 ปีที่แล้ว +5

    Masterpiece nte adya video muthal ith vare Ella video yum kanditund ♥️

  • @SahalAt-zc3uv
    @SahalAt-zc3uv 4 ปีที่แล้ว +6

    ഇങ്ങള് ആ പറയുമ്പോൾ ഉള്ള perfectation പൊളിച്ചു ttttoo നല്ലൊരു സംഭവം ആണ് ttto

    • @nihadniya
      @nihadniya 4 ปีที่แล้ว

      ANTR CHANNEL SUBSCRIBE CHEYYUMMO ANTE SUHRTHE
      th-cam.com/channels/hMaOsjfNF-JynBaxB_i8QQ.html

  • @valsakp7581
    @valsakp7581 4 ปีที่แล้ว +19

    കുറച്ചുകാലമായി ഇത് അന്വേഷിച്ചു നടക്കുകയായിരുന്നു ഇന്ന് അതിന്റെ വീഡിയോ വന്നപ്പോൾ നന്നായി എനിക്കും ഉണ്ടാക്കണം

  • @jafaralool4339
    @jafaralool4339 4 ปีที่แล้ว

    വളരെയധികം നല്ല ഒരു വീഡിയോ ആണ് നിങ്ങൾ ചെയ്തിരിക്കന്നത് ഞാൻ തീർച്ചയായും ഇത് ചെയ്യുന്നതാണ്

  • @Kodum_BheegaraN
    @Kodum_BheegaraN 4 ปีที่แล้ว +11

    Masterpiece-നു ഈ ഐഡിയാ ഒക്കെ ഇവിടുന്ന് കിട്ടുന്നോ എന്തോ, എന്തായാലും സംഭവം കളർ ആയിട്ടുണ്ട്

  • @fahadrahmanb2337
    @fahadrahmanb2337 4 ปีที่แล้ว +6

    എല്ലാവരും നിങ്ങൾക് കട്ട സപ്പോർട്ട് ആണ് ഉടനെ തന്നെ നിങ്ങൾക് 1M സബ്സ്ക്രൈബേർസ് ആവും

  • @Alphaaa444
    @Alphaaa444 4 ปีที่แล้ว +8

    *ഈ വിഡിയോ..രാവിലെ എഴുന്നേറ്റ ....സമയത്തു...കണ്ടവർ... ലൈക്ക് അടി😄*

  • @torqueend1874
    @torqueend1874 4 ปีที่แล้ว

    led coloue strip vechhal kidu aayirikkum..
    super video..bro.. ee idea parahu thannathinu valare nandhi...

  • @SJPlusSuryajith
    @SJPlusSuryajith 4 ปีที่แล้ว +6

    നിങ്ങൾ പോളിയ ബ്രോ eppozhum നല്ല സൂപ്പർ videos alle ഇടുന്നത്

  • @nanishamna1
    @nanishamna1 4 ปีที่แล้ว +6

    പൊളിച്ചു തകർത്തു സൂപ്പർ bro ❤❤👍🌹

  • @shamna71
    @shamna71 4 ปีที่แล้ว +7

    നിങ്ങൾ മാസ്റ്റർപീസുകൾ തന്നെ👏🤩👍👌

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว

      Ente channel sub chaymo😁👍

  • @saleenakt2956
    @saleenakt2956 4 ปีที่แล้ว

    പൊളി മച്ചാനെ
    വേറിട്ട ഒരു വീഡിയോ ആണുട്ടോ മാസ്റ്റർ പീസ്
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി pra rthikkunnu

  • @mohammednaseem6116
    @mohammednaseem6116 4 ปีที่แล้ว +5

    ഉപകാരപ്രദമാകുന്ന ഈ അറിവ് പഠിപ്പിച്ചു തന്നതിന് മാസ്റ്റർപീസ് എന്ന യൂ ട്യൂബ് ചാനലിന് നന്ദി👍👍👍

    • @gmake7025
      @gmake7025 4 ปีที่แล้ว +1

      Ente office nu upakaramay thanks Master piece

  • @subinabdul7091
    @subinabdul7091 4 ปีที่แล้ว +14

    LED TV കിട്ടാൻ വേണ്ടിയുള്ള കമന്റാണു ബായ്..... ഒന്നു പരിഗണിക്കണേ
    " Video Supper ആയിരുന്നു"🤗🤗🤗 ഞാനിതു ഉണ്ടാക്കാൻ തുടങ്ങിയാൽ ഏകദേശം ഒരു മാസം കൊണ്ട് പൂർത്തിയാക്കും ........

  • @shajahanmullan8215
    @shajahanmullan8215 4 ปีที่แล้ว +29

    എന്റെ വീട്ടിൽ ഒരു tv പോലും ഇല്ല...
    ഇത് എനിക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നു

  • @alambcrowds
    @alambcrowds 4 ปีที่แล้ว

    നിങ്ങളുടെ ചാനൽ നല്ല ഉപകാരപ്രദമായ ചാനലാണ് എനിക്ക് കുറെ ഉപകാരമായി നിങ്ങൾ എത്ര കഠിനാധ്വാനികളായ ആണ് നിങ്ങൾക്ക് നന്ദിയുണ്ട്

  • @faseelm7118
    @faseelm7118 4 ปีที่แล้ว +53

    ആദിൽ മച്ചാനെ എവിടെ ബ്രോ നിങ്ങ പൊളി ആണ് ബ്രോ പെട്ടെന്ന് ഗോൾഡൻ play button കിട്ടട്ടെ

  • @muhammedmidlaj407
    @muhammedmidlaj407 4 ปีที่แล้ว +10

    നിങ്ങളുടെ വീഡിയോ ഇഷ്ട്ടമാണ് വളരെ നല്ല വിഡിയോ ആണ് ഇനിയും ഇങ്ങനത്തെ വീഡിയോകൾ ഇടണം👏👏👏👍👍👍

  • @Ranjith0716
    @Ranjith0716 4 ปีที่แล้ว +13

    ഇന്നത്തെ കുതിരപ്പവൻ അനക്കിരിക്കട്ടെ ഇരിക്കട്ടെ
    Keep continue. All the best

    • @nihadniya
      @nihadniya 4 ปีที่แล้ว

      ANTE CHANNEL SUBSCRIBE CHEYYUMMO ANTE SUHRTHE
      സഹായികണം
      th-cam.com/channels/hMaOsjfNF-JynBaxB_i8QQ.html

  • @ayyappanovurishu3691
    @ayyappanovurishu3691 4 ปีที่แล้ว +2

    ഇവർക്കും ഇവരുടെ കുടുബംത്തിനും ആഫിയത്തുള്ള ദീർഘയാസ് നൽകട്ടെ ആമീൻ

  • @ShabilNedumpally
    @ShabilNedumpally 4 ปีที่แล้ว +5

    Masterpiece 1 million adichitt vennam 🔰

  • @muhamedshibilycm4807
    @muhamedshibilycm4807 4 ปีที่แล้ว +4

    Hi
    നിങ്ങളുടെ video srangth keep chayyanam too 😊
    അടിപൊളിയാണ് മലയാളത്തിലേ അടിപൊളി tec chanal ആണ് "masterpiece" ഉം "m4tec" ഉം 👍👍

    • @muhamedshibilycm4807
      @muhamedshibilycm4807 4 ปีที่แล้ว

      ഇഷ്ട്ട പെട്ടവർ like ചെയ്യുക ♥️♥️

  • @shahilshafi4441
    @shahilshafi4441 4 ปีที่แล้ว +8

    Commented and waiting for LED TV

  • @aflahaflu3060
    @aflahaflu3060 4 ปีที่แล้ว +1

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമായി
    നിങ്ങൾ പറഞ്ഞതിന് വളരെ നന്ദി

  • @jayrammechatronics6511
    @jayrammechatronics6511 3 ปีที่แล้ว +3

    I want this acrylic light name board for my shop exterior 6*25feet, is it possible?

  • @thanhafathima3176
    @thanhafathima3176 4 ปีที่แล้ว +6

    Pwoli ✌️✌️..
    നിങ്ങളെ tv നെ കുറിച്ച് അറിഞ്ഞിട്ടാണോ എന്നറിയില്ല വീട്ടിലെ tv ഇപ്പൊ എന്നും കേടാണ്.. tv യും കൊണ്ട് വരുമ്പോ വിളിക്കാൻ മറക്കരുത്... 😎

  • @rafasabeeh4259
    @rafasabeeh4259 4 ปีที่แล้ว +5

    🔥🔥🔥Masterpiece uyir🔥🔥🔥

  • @aflahkpips2282
    @aflahkpips2282 4 ปีที่แล้ว +1

    Masha allah adilum nizarkkayum ushaaar
    Ninghalude videokk prathegha banghiyund iniyum eee channel thudaraaan allah thawfeeq nalkatte

  • @thomasvtpra
    @thomasvtpra 4 ปีที่แล้ว +3

    Ordinary but extra ordinary 👏👏👏👏

  • @jasim.e8057
    @jasim.e8057 4 ปีที่แล้ว +7

    എങ്ങനെ സാധിക്കുന്നു ഒരുരക്ഷയില്ല പൊളിച്ചു വിഡിയോ ഇഷ്ട്ട പെട്ടവർ like adikkkkk🙏🙏🙏👍

    • @nihadniya
      @nihadniya 4 ปีที่แล้ว

      ANTR CHANNEL SUBSCRIBE CHEYYUMMO ANTE SUHRTHE
      th-cam.com/channels/hMaOsjfNF-JynBaxB_i8QQ.html

  • @shabeebshabeebcp3452
    @shabeebshabeebcp3452 4 ปีที่แล้ว +4

    Woww perfect name board
    Babu fans like 🖒🖒🖒🌷

  • @bcnatakal9694
    @bcnatakal9694 4 ปีที่แล้ว

    13k കമ്മന്റ്,,, ചിലപ്പോൾ ഇതായിരിക്കും gie way k thiranhedukkunna വീഡിയോ,,, enikk kittiyal ആരും വിഷമിക്കരുത്,, ഇനിയു ഇത് പോലുള്ള സമ്മാനങ്ങൾ പ്രതീക്ഷിക്കുന്നു,,,, താങ്ക്സ് മാസ്റ്റർ പീസ്,,,
    ഇനിയും ഒരുപാട് മുമ്പോട്ടു പോവട്ടെന്നു ashamasikkunnu

  • @farsinkalathil8691
    @farsinkalathil8691 4 ปีที่แล้ว +13

    എന്നെ നേരിട്ട് കാണണങ്കിൽ tv യുമായി വന്നാൽ മതി ട്ടോ 🤩😘😍😂

    • @unlockingtheunique4136
      @unlockingtheunique4136 4 ปีที่แล้ว +1

      😂😂ente channel onn.kanno ishttayall maathram sub cheythal madi😍😍😘

    • @farsinkalathil8691
      @farsinkalathil8691 4 ปีที่แล้ว

      Subscribe ചെയ്തിട്ടുണ്ട് free ആകുമ്പോൾ വീഡിയോസ് കണ്ടോളം broi

  • @mrperfect1051
    @mrperfect1051 4 ปีที่แล้ว +4

    ഇതുവരെ കണ്ട ഒന്നും ഉണ്ടാക്കി നോക്കാത്തവർ 👍👍

  • @anasshefeeque3451
    @anasshefeeque3451 4 ปีที่แล้ว +7

    MASTER PIECE UYIR

  • @shuhaibmuhammed107
    @shuhaibmuhammed107 4 ปีที่แล้ว +1

    Ella vediosum njn kanaar und... super ayittund😍

  • @chubmalayalam5154
    @chubmalayalam5154 4 ปีที่แล้ว +6

    Electronics vedio enthaa ippo കൂടുതൽ ഇടാത്തത്...

  • @techymachans8535
    @techymachans8535 4 ปีที่แล้ว +8

    കിടു സാധനം ടീവി ക്ക് എത്തിയത് ഞാൻ മാത്രമാണോ നിസ്സാറിക്ക സുഖല്ലേ ഇജ്ജ് പൊളിക്ക് 💖

    • @nihadniya
      @nihadniya 4 ปีที่แล้ว

      ANTR CHANNEL SUBSCRIBE CHEYYUMMO ANTE SUHRTHE
      th-cam.com/channels/hMaOsjfNF-JynBaxB_i8QQ.html

  • @sidheequepanchily1028
    @sidheequepanchily1028 4 ปีที่แล้ว +12

    മാഷാ അള്ള അള്ളാഹു ദീർഘായുസ്സ് ആരോഗ്യം പ്രധാനം ചെയ്യട്ടെ

  • @rishan_kuttukuttu3407
    @rishan_kuttukuttu3407 4 ปีที่แล้ว +1

    വളരെ ഉപകാരമുള്ള ചാനലാണ് masterpiece

  • @snp-zya
    @snp-zya 4 ปีที่แล้ว +20

    *എന്നെ ആരും ഒന്നും പഠിപ്പിക്കേണ്ട... ആ ടിവി വീട്ടിൽ എത്തിച്ചാൽ മതി 😜😜😜👍*

    • @gamingwithwarning1253
      @gamingwithwarning1253 4 ปีที่แล้ว +2

      Ath enikkullatha

    • @mytechmalayalam6363
      @mytechmalayalam6363 4 ปีที่แล้ว +1

      Onn poda athenikkullatha

    • @mytechmalayalam6363
      @mytechmalayalam6363 4 ปีที่แล้ว

      @ALLEPPEY VLOGS i subed

    • @snp-zya
      @snp-zya 4 ปีที่แล้ว

      @@mytechmalayalam6363 തരില്ല മോനെ🤙😀

    • @snp-zya
      @snp-zya 4 ปีที่แล้ว

      @@gamingwithwarning1253 no enik😀😀😀

  • @subramanianks6103
    @subramanianks6103 4 ปีที่แล้ว +7

    പ്രോൽസാഹന സമ്മാനങ്ങൾ ഉണ്ടാകുമല്ലോ. അല്ലേ?

  • @muhammednihal8108
    @muhammednihal8108 4 ปีที่แล้ว +104

    t v കിട്ടാൻ coment ഇടുന്നവർ👇👇 like

  • @SureshBabu-gc1sg
    @SureshBabu-gc1sg 4 ปีที่แล้ว

    Ee viedio theerchayayum upakarappettu. super machhha keep going

  • @PeterGriffinmeledathveedu
    @PeterGriffinmeledathveedu 4 ปีที่แล้ว +36

    ആദിലും നിസാർ ബാബു കാക്കയോടും ഒരു കാര്യം പറയെട്ടെ.... നിങ്ങൾ നിങ്ങളുടെ സ്ലാങ് കീപ് ചെയ്യണം.... കാരണം മലപ്പുറം ജില്ലയുടെ തനതുഭാഷ നശിച്ചു കൊണ്ടിരിക്കാന്.... ഇജ്ജ്, കുജ്ജ്, പജ്ജ് തുടങ്ങി ഒട്ടുമിക്ക വാക്കുകളും നശിച്ചു കൊണ്ടിരിക്കാന്... നിങ്ങൾ അത് കീപ് ചെയ്യുന്നതിലൂടെ 1Million ആളുകൾ ഈ സ്ലാങ് മനസിലാക്കുന്നു... അത് ഒരു ചെറിയ കാര്യം alla.... wish you all the best..... ശെരിയാണ് എന്ന് തോന്നുന്നവർക്ക് like അടിക്കാം....

    • @nihadniya
      @nihadniya 4 ปีที่แล้ว

      ANTR CHANNEL SUBSCRIBE CHEYYUMMO ANTE SUHRTHE
      th-cam.com/channels/hMaOsjfNF-JynBaxB_i8QQ.html

    • @PeterGriffinmeledathveedu
      @PeterGriffinmeledathveedu 4 ปีที่แล้ว

      @@nihadniya cheythu bro

  • @jj-xt6bk
    @jj-xt6bk 4 ปีที่แล้ว +14

    ദൈവമേ ഇങ്ങനെ പരീക്ഷിക്കാതെ ഒന്ന് വേഗം 1മില്യൺ ആക്കണേ!!!🤣(tv😜)!!!!!!!!!!!!!!!!!!!

  • @sainabakareem90
    @sainabakareem90 4 ปีที่แล้ว +4

    മാസ്റ്റർ പീസ് ഇഷ്ടം ഉള്ളവർ like

  • @Michael-pk9yg
    @Michael-pk9yg 4 ปีที่แล้ว

    മച്ചാനെ ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുക മ്മ്ള് നിങ്ങളുടെ കൂടെ ഉണ്ട്

  • @worldofthumbibro
    @worldofthumbibro 4 ปีที่แล้ว +17

    ഉണ്ടാക്കാൻ മടിയാ ഇത് ഒരെണ്ണം ഉണ്ടാക്കി തരോ ?🙂🤗

    • @dare_holidays8875
      @dare_holidays8875 4 ปีที่แล้ว +2

      Malayali daa❣️❣️

    • @filmylivemedia
      @filmylivemedia 4 ปีที่แล้ว

      @@dare_holidays8875 ഹഹ പൊളി 👌😁😁

  • @salmanpk7282
    @salmanpk7282 4 ปีที่แล้ว +8

    Masterpiece ന്റെ ചങ്ക്കൾ like👍

  • @vishnumpvishnump4510
    @vishnumpvishnump4510 4 ปีที่แล้ว +5

    ഇതിൽ ഉപയോഗിച്ച (ഫ്രെയിം ഉണ്ടാകാൻ ഉപയോഗിച്ച ) ഷീറ്റ് ഏതാണ്, എവിടെ ആണ് കിട്ടുക.
    PLEASE REPLAY .............

    • @zeromax160
      @zeromax160 4 ปีที่แล้ว

      Foam sheet sticker shopil kittum

  • @jithuavkt5254
    @jithuavkt5254 4 ปีที่แล้ว

    Polichu pahayaaa . njan kurachu kaalamaayi ethu yenganeyaanu undakkunnathennu nookkunnu .
    Ningalu poliyaaa😘😘😘

  • @shihabshazz7350
    @shihabshazz7350 4 ปีที่แล้ว +57

    ഇത് വരെ ഒരു give away polum കിട്ടാത്തവര്‍ ഉണ്ടോ.....

  • @faseelm7118
    @faseelm7118 4 ปีที่แล้ว +5

    നിങ്ങളുടെ ഇങ്ങനെയുള്ള വെറൈറ്റി കോൺടെന്റ്സ് എവിടുന്നാ ബോസ് ഏതായാലും പോളി കൊള്ളാം പോളി സാനം *£¥•+^

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว

      Ente channel sub chaymo😁👍

  • @riyaz.k2167
    @riyaz.k2167 4 ปีที่แล้ว +15

    ടീവി തരുമ്പോ എന്റെ പേര്‌ എഴുതിയ ഈ ബോർഡ് കൂടി വീട്ടിൽ അയച്ചോ

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว +1

      Ente channel sub chaymo😁👍

    • @artcraft9883
      @artcraft9883 4 ปีที่แล้ว

      @@DrDisconnectt ഞാൻ ചെയ്യാം എൻ്റേയും PLട

  • @moideenkanakayil3476
    @moideenkanakayil3476 3 ปีที่แล้ว

    വളരെ നന്നായി.'congratulations

  • @t4tech864
    @t4tech864 4 ปีที่แล้ว +7

    ഈ സമ്മാനം കിട്ടുമെന്ന് ഉറപ്പുള്ളവർ ലൈക് അടി

  • @DARK-yt6lq
    @DARK-yt6lq 4 ปีที่แล้ว +6

    ഒരു give awayയും കിട്ടാത്തവർ ഒന്നും നോക്കണ്ട like(👍)ബട്ടൺ നീല നിറമാക്കിക്കോ 😀😀😀😀😀

  • @leojoseph103
    @leojoseph103 4 ปีที่แล้ว +4

    1 million അടിക്കാനുള്ള ഐഡിയ കൊള്ളാല്ലോടാ മോനെ😂

  • @FAISAL37713
    @FAISAL37713 4 ปีที่แล้ว

    കാണാൻ വൈകിപ്പോയി, സൂപ്പർ.... ഉപകാരമായി... ഇഷ്ടപ്പെട്ടു.

  • @sibin6597
    @sibin6597 4 ปีที่แล้ว +4

    IVDE GIVEAWAYKKU COMMENT IDAN VANNAVAR LIKE 😍👍

  • @arifmohammed6823
    @arifmohammed6823 4 ปีที่แล้ว +10

    Vitil oru TV venam enna Agaham onde plz like

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว

      Ente channel sub chaymo😁👍

  • @shahanapalenpadiyan1868
    @shahanapalenpadiyan1868 4 ปีที่แล้ว +3

    I like masterpiece 😍

  • @muhammadfayizz5644
    @muhammadfayizz5644 4 ปีที่แล้ว

    video നല്ല രസമാണ്
    ഇത് പോലെയുള്ള videoഇനിയും വിടണം

  • @malayalibossgaming5251
    @malayalibossgaming5251 4 ปีที่แล้ว +28

    ഒരു give awayയും കിട്ടാത്തവർ ലൈക് (👍)ബട്ടൺ നീല നിറമാക്കിക്കോ

  • @krvilayil3504
    @krvilayil3504 4 ปีที่แล้ว +5

    *കേവലം ഒരു tv ക്ക്‌ വേണ്ടി കോമൺറ്റോളി ആയവനല്ല ഞാൻ*
    *ഒരുപാട് കമെന്റിലൂടെ ജന ഹൃദയം കീഴടക്കിയ 500k like സ്വന്തമായി നേടിയവനാണ് ഞാൻ*

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว +1

      Ente channel sub chaymo😁👍

  • @wzyt100k
    @wzyt100k 4 ปีที่แล้ว +4

    *Master piece lovers indaaa LIKE adi*

  • @hishamkurikkal4889
    @hishamkurikkal4889 4 ปีที่แล้ว

    Allahu masterpiece ഇനിയും വീഡിയോ Ethan thoufeeq നൽകട്ടെ,💸💸💸

  • @prince----s---1243
    @prince----s---1243 4 ปีที่แล้ว +5

    Masterpiece poli allai.💕💕

  • @sinanvlogs0.129
    @sinanvlogs0.129 4 ปีที่แล้ว +6

    1 million praice kittan kath nilkunnavar like

  • @ismailrafi5821
    @ismailrafi5821 4 ปีที่แล้ว +4

    Master piece lovers like adi ↘️

  • @gamingwithkelly859
    @gamingwithkelly859 4 ปีที่แล้ว +1

    Masterpiece enna channel nadathunna adilinum suhurthinum valare eere nandi

  • @shxr.mp4
    @shxr.mp4 4 ปีที่แล้ว +37

    Tv kk vendi allenkilum veruthe comment idunnavar like here
    👇💪

  • @Nonameok880
    @Nonameok880 4 ปีที่แล้ว +6

    ആരും Like ചെയ്യാൻ മറക്കല്ലേ 😍😍😍😍

  • @sajadminiatures
    @sajadminiatures 4 ปีที่แล้ว +12

    എനിക്ക് foarm sheet തന്നെയാണ് പണി
    കാരണം ഞാൻ ഒരു miniature CRAFTER ആണ് 😜😜😜🤪😜

  • @bijucgbijucg7118
    @bijucgbijucg7118 2 ปีที่แล้ว +1

    ആദിൻ മച്ചാനെ നിങ്ങളുടെ സത്യസന്തത എനിക്ക് ഇഷ്ടമാണ്

    • @bijucgbijucg7118
      @bijucgbijucg7118 2 ปีที่แล้ว

      മച്ചാനെ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ദൈവം നിങ്ങളെ സഹായിക്കും

  • @luisboer3522
    @luisboer3522 4 ปีที่แล้ว +4

    ടിവിക്കുള്ള കമന്റും ലൈക്കും ഞാൻ തരുന്നുണ്ട് ഇപ്പോൾ അല്ല പിന്നെ

    • @ivlogs5199
      @ivlogs5199 4 ปีที่แล้ว

      Bro nta channel onnu subscribe cheyyumo

    • @luisboer3522
      @luisboer3522 4 ปีที่แล้ว +1

      @@ivlogs5199 yes

  • @muhammadsahl3812
    @muhammadsahl3812 4 ปีที่แล้ว +3

    Nisar babu ഒരു വീഡിയോയിൽ എത്ര ok പറയുമെന്ന് അറിയുമോ?

  • @kannurmachanvlogs6792
    @kannurmachanvlogs6792 4 ปีที่แล้ว +36

    ഇതുപോലുള്ള വീഡിയോസ് വേണ്ടവർ ലൈക് ചെയ്യുക👍💓

    • @CirilCyriac
      @CirilCyriac 4 ปีที่แล้ว

      th-cam.com/video/dGU0sGNAr_0/w-d-xo.html

  • @hafeyaharshad8603
    @hafeyaharshad8603 4 ปีที่แล้ว

    സംഭവം അടിപൊളിയായിട്ടുണ്ട് നല്ല അവതരണം നല്ല വർക്ക്

  • @santhoshkannur87
    @santhoshkannur87 4 ปีที่แล้ว +6

    മച്ചാന്മാരെ ചെയ്യുന്ന എല്ലാ വീഡിയോയും ഒരു വെറൈറ്റി ഉണ്ടാവും പിന്നെ ഞാനും ഉണ്ട് ഗിവ് പങ്കെടുക്കുന്നു

    • @nihadniya
      @nihadniya 4 ปีที่แล้ว

      ANTE CHANNEL SUBSCRIBE CHEYYUMMO ANTE SUHRTHE
      സഹായികണം
      th-cam.com/channels/hMaOsjfNF-JynBaxB_i8QQ.html

  • @arivinnilavfamily4061
    @arivinnilavfamily4061 4 ปีที่แล้ว +4

    *ഇത് പോലെ live ആയി മറ്റുള്ളവർക്ക് ചെയ്ത് കൊടുത് പണം സമ്പാദിക്കാം💸💸💸😍*

  • @g2ggamers892
    @g2ggamers892 4 ปีที่แล้ว +25

    എനിക്ക് ഇത് വരെ ഒരു channel ൽ നിന്നും giveaway കിട്ടിയിട്ടില്ല....... ഇനി കിട്ടാനും പോകുന്നില്ല.....

    • @SREETECH
      @SREETECH 4 ปีที่แล้ว +1

      Hi bro
      Enta channel diy based annu
      Support cheyummo
      Plzz subscribe
      Share
      1k ayal enta channelil giveaway vekununtt

    • @ikhilvarghese1119
      @ikhilvarghese1119 4 ปีที่แล้ว +1

      😁🙏

    • @tectectechs298
      @tectectechs298 4 ปีที่แล้ว +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചൈതാൽ തിരിച്ചു സബ്സ്ക്രൈബ് ചെയ്യും ഉറപ്പ്

    • @ivlogs5199
      @ivlogs5199 4 ปีที่แล้ว +1

      @@SREETECH njan cheythu thirichum subscribe cheyyumo

    • @ivlogs5199
      @ivlogs5199 4 ปีที่แล้ว

      @@tectectechs298 cheythu thirich cheyyu

  • @___artelectronicx___5473
    @___artelectronicx___5473 4 ปีที่แล้ว

    നിങ്ങളുടെ വിഡിയോ ആളുകൾക്ക് ഉപകാരമുള്ളതാവട്ടെ, ഇനിയും ഇങ്ങനത്തെ നല്ല വിഡിയോകൾ ഇടാൻ അള്ളാഹു കഴിവ് തരട്ടെ ആമീൻ🤲🤲

  • @YoonusVlogz
    @YoonusVlogz 4 ปีที่แล้ว +5

    ഇതിൽ എന്റെ ഒരഭിപ്രായം പറയുകയാണെട്ടോ. തെറ്റാണെങ്കിൽ ക്ഷമിച്ചേക്ക് 😉
    വിനിയിൽ ഷീറ്റിൽ കംപ്യൂട്ടറൈസ്ഡ് സ്റ്റിക്കർ കട്ടിങ് ഉപയോഗിച്ചാൽ കൂടുതൽ കൃത്യത ലഭിക്കും. പിച്ചർ ചെയ്യാനും അതാകും എളുപ്പം.
    വാക്കുകൾ (words ) റിവേഴ്‌സ് ആയി പ്രിന്റ് ചെയ്താൽ കൂടുതൽ ഭംഗിയായിരിക്കുമെന്ന് തോന്നുന്നു.

  • @farseengaming9705
    @farseengaming9705 4 ปีที่แล้ว +4

    Tv ആവശ്യം ഉള്ളവർ like അടി

    • @artcraft9883
      @artcraft9883 4 ปีที่แล้ว

      TV വേണ്ട' suscribe ചെയ്യോ

    • @farseengaming9705
      @farseengaming9705 4 ปีที่แล้ว

      ചെയ്യാമല്ലോ ചാനലിന്റെ പേര് പറ

    • @artcraft9883
      @artcraft9883 4 ปีที่แล้ว

      @@farseengaming9705 my craft

    • @artcraft9883
      @artcraft9883 4 ปีที่แล้ว

      Ente profile touch cheythal kittum.pls

    • @farseengaming9705
      @farseengaming9705 4 ปีที่แล้ว

      ഇത് നിന്റെ ചാനലിന്റെ പേര് അല്ലല്ലോ എടാ

  • @minhajak5208
    @minhajak5208 4 ปีที่แล้ว +4

    1 M ശേഷം comment ചെയ്യുന്നവർ like

  • @sunilkumarks1750
    @sunilkumarks1750 3 ปีที่แล้ว

    വളരെ നല്ല വീഡിയോ ആയിരുന്നു
    താങ്ക്സ് മാസ്റ്റർപീസ്

  • @stranger3078
    @stranger3078 4 ปีที่แล้ว +10

    Arengilum ee commentinu like tharuoo...😢😢😗

    • @meee2023
      @meee2023 4 ปีที่แล้ว +2

      തരാല്ലോ... ഇന്നാ പിടിച്ചോട്ട

    • @stranger3078
      @stranger3078 4 ปีที่แล้ว +2

      @@meee2023 😍😍😍

  • @beta7762
    @beta7762 4 ปีที่แล้ว +4

    ഹോ ഇതൊക്കെ ആരാണാവോ കണ്ടുപിടിച്ചത് ഓരോ ടെക്നിക്
    ഇങ്ങനെ പോയാൽ ഒരിക്കൽ വായുവിൽ എഴുതുമെല്ലേ ഇവന്മാർ ..........
    😇😇😇😇😇😇😇😇😇😇😇

  • @ramachandran2463
    @ramachandran2463 4 ปีที่แล้ว +7

    സ്വന്തമായിട്ട് ലൈറ്റ് ബോർഡ് ഉണ്ടാക്കാൻ താല്പര്യമുള്ളവർ

    • @CirilCyriac
      @CirilCyriac 4 ปีที่แล้ว

      th-cam.com/video/dGU0sGNAr_0/w-d-xo.html

  • @nihalkp7126
    @nihalkp7126 4 ปีที่แล้ว

    ഇങ്ങള് പൊളിക്കയാണല്ലോ 👌👌തകർത്തു മച്ചാനെ 😍😍🥰🥰

  • @raheemrahim937
    @raheemrahim937 4 ปีที่แล้ว +3

    ടിവി നിങ്ങളാന്നോ കൊണ്ടു വരുന്നത്

  • @Lastly
    @Lastly 4 ปีที่แล้ว +4

    LED TV vendavar
    Ee like button
    ⬇️⬇️⏬⏬
    Onnu mruthuwaayi amarthuka

  • @rascreations9298
    @rascreations9298 4 ปีที่แล้ว +11

    Tv വേണ്ടവർ like അടി