ഇഞ്ചി ഗ്രോ ബാഗിൽ കൃഷി ചെയ്യുന്ന രീതി | Ginger cultivation in grow bags | inji krishi malayalam |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 52

  • @mumtazismail298
    @mumtazismail298 2 หลายเดือนก่อน

    Thanks a lot, for this useful video

  • @izanpi3902
    @izanpi3902 4 ปีที่แล้ว

    Valare nalla upakaramulla vidio e nte inji 2 masatholamayi 2, 3elakal mathram vannitullu enda chuyyuka

  • @balakearke
    @balakearke 4 ปีที่แล้ว +1

    Great
    Thank you
    I am doing it today

  • @ajuraveendran1608
    @ajuraveendran1608 4 ปีที่แล้ว

    Chetaa njan 2 kilo inji shopil ninnu vagi athu onu mulachukitan entha chaiyandeeee pine oru dout inji nadune munw chetan paranja pole elumpodi kilo kanakano price aaa rate onu parayamo njan athyayitanu egane nadanoke eragane so detail ariyathila onu paranjutharamo

  • @aparnakr2256
    @aparnakr2256 4 ปีที่แล้ว

    Mathantee ela yum poovum vattathil thinnunna oru orange clr keedathinte salyam und edhinu endhanu pariharam

  • @sreekumarc2844
    @sreekumarc2844 4 ปีที่แล้ว +1

    ഇഞ്ചി വിത്ത് എത്ര പഴക്കമുള്ള ഇഞ്ചിയാണ് തിരഞ്ഞെടുക്കുന്നുവെന്ന് പറയാമോ?

  • @shinishini6685
    @shinishini6685 4 ปีที่แล้ว +3

    ഇഞ്ചി കൃഷിക്കു വേണ്ടിയുള്ള Grow bag size എത്രയാണ്

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      40cm×24cm×24cm ഗ്രോ ബാഗിലും സിമന്റ് ചാക്കിലുമാണ് ഞാൻ നട്ടിരിക്കുന്നത്.

  • @shamsudheenshamsu8557
    @shamsudheenshamsu8557 4 ปีที่แล้ว

    ച്ചുക്ക് ഉണ്ടാക്കാൻ ഏത് ഇഞ്ചിയാണ് ഉപയോഗിക്കുന്നത് ച്ചുക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത്

  • @Discovery-info
    @Discovery-info 3 ปีที่แล้ว

    Nanachu kodukano..?vellam nilkathirikaan grow bagil whole ittaal mathiyo..?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Nanachu kodukenda.. orupaadu undakku time il aazhchayil onnu nanachal mathy. Chaakil aanel hole idanam.

    • @Discovery-info
      @Discovery-info 3 ปีที่แล้ว

      @@sanremvlogs OK. .thanks

  • @Gardiniya
    @Gardiniya 3 ปีที่แล้ว

    Very good ❤️

  • @ktjoseph4713
    @ktjoseph4713 2 ปีที่แล้ว

    Good

  • @nK-xf9kw
    @nK-xf9kw 3 หลายเดือนก่อน

    Nadan inji seed kittumo?

    • @sanremvlogs
      @sanremvlogs  3 หลายเดือนก่อน

      Sale ilaa❤️

  • @cricketzoom2108
    @cricketzoom2108 3 ปีที่แล้ว

    Super🤩👌

  • @krishnaantony8682
    @krishnaantony8682 3 ปีที่แล้ว

    Ciment chaakk growbag aakkumpol athil holes idano?

  • @basheerbai2393
    @basheerbai2393 2 ปีที่แล้ว

    INGI NATTU ATHRA DIVASAM KAZHINJAL MULA PURATHU VARUM MARUPADI PRATHEEKSHIKKUNNU BY B B PKD KERALA👍👌💐

  • @thakkuduthikkudu8631
    @thakkuduthikkudu8631 4 ปีที่แล้ว

    Thanks 4 your valuable information

  • @aslamiyaca1224
    @aslamiyaca1224 3 ปีที่แล้ว

    Appoyan ginger nadunnath

  • @godisgreatgodisgreat6926
    @godisgreatgodisgreat6926 4 ปีที่แล้ว

    Thanks

  • @mufeedvkth9467
    @mufeedvkth9467 4 ปีที่แล้ว

    ഇതു 16×16×30 പറ്റുമോ ചെയ്യാൻ

  • @sidheeqp3434
    @sidheeqp3434 2 ปีที่แล้ว

    കരിയില ഇട്ടതിനു ശേഷം നനച്ചു കൊടുക്കണ്ടേ.....

  • @savithrikrishnan2039
    @savithrikrishnan2039 4 ปีที่แล้ว

    സൂ ഡോമോണ ഡിനു പകരം ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ എന്താണ്. കിട്ടാൻ ബുദ്ധിമുട്ടാണ് '

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      "ട്രൈകോഡർമ്മ ഹാർസിയാനം" എന്ന മിത്ര കുമിളിന്റെ ലായനിയിൽ മുക്കിയശേഷം ഇഞ്ചി നട്ടാൽ മികച്ച രോഗപ്രതിരോധശേഷി കിട്ടുന്നതാണ്.

  • @shibysaji5261
    @shibysaji5261 4 ปีที่แล้ว

    Oru ഗ്രോബാഗിൽ എത്ര ഇഞ്ചി nadaaam njan delhilane enike balkonilnjan vachittunde 2masamayi 3, 4 elakal vannu kariju pokunu vere 3, 4 enam athil vachittunde mulachu varununde pinede mattivachal mathiyo pls replay

  • @ponnusvlog6727
    @ponnusvlog6727 4 ปีที่แล้ว

    👏👏👏

  • @ibrahimkaleel2512
    @ibrahimkaleel2512 4 ปีที่แล้ว

    കടയിൽ നീനു കിട്ടുന്ന ഇഞ്ചി മതിയോ നടാൻ

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      മതി. വാങ്ങുമ്പോൾ മുളവരാറായ കേടില്ലാത്ത പച്ച ഇഞ്ചിതന്നെ വാങ്ങണം. കൂടുതൽ കൃഷി ചെയ്യാനാണെങ്കിൽ കർഷകരിൽ നിന്ന് വിത്തിഞ്ചി തന്നെ വാങ്ങി കൃഷിചെയ്യണം.

    • @kombanbw4310
      @kombanbw4310 ปีที่แล้ว

      ​@@sanremvlogsk

  • @basheerbai2393
    @basheerbai2393 2 ปีที่แล้ว

    CCHANAKA PODI VEPPIN PINNAKKU ALLUPODI ANNIVA FREEYAY KITTUMO ANNAL CHEYYAMAYIRUNNU BY B B PKD😀😁😂

  • @MsSuneesh
    @MsSuneesh 4 ปีที่แล้ว +1

    ❤️

  • @zainbudgiespets
    @zainbudgiespets 4 ปีที่แล้ว

    എത്ര മാസം കയ്യിനാൽ വിളവ് എടുകാം ഗ്രോബാഗിൽ ആണ്

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +3

      അഞ്ചാം മാസം മുതൽ ഇഞ്ചി വിളഞ്ഞുതുടങ്ങും. വീട്ടാവശ്യത്തിനൊക്കെ അപ്പോൾമുതൽ എടുത്തുതുടങ്ങാം. 7,8 മാസം ആകുമ്പോഴേക്കും പൂർണ്ണ വിളവ്‌ എടുക്കാം.(ഇലകൾ പഴുക്കുന്നതാണ് ലക്ഷണം)

    • @zainbudgiespets
      @zainbudgiespets 4 ปีที่แล้ว +1

      @@sanremvlogs tnx

  • @ramakrishnankattil9718
    @ramakrishnankattil9718 4 ปีที่แล้ว

    ഇഞ്ചി കൃഷിയുടെ വിളവെടുപ്പിന് എത്ര സമയം വേണ്ടിവരും

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      5 മാസം മുതൽ ഇഞ്ചി മൂത്തുതുടങ്ങും 8 മാസം ആകുമ്പോഴേക്കും പൂർണ്ണ വളർച്ച എത്തും.

  • @purushothamanks5396
    @purushothamanks5396 4 ปีที่แล้ว

    Good