മസ്കറ്റിലെ അമ്പലങ്ങൾ ഒന്ന് കണ്ടാലോ||oman temple vlog

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 225

  • @PeeyooshSKammath
    @PeeyooshSKammath 2 ปีที่แล้ว +8

    പോകാൻ കുറെ ആഗ്രഹിച്ചു.. vlog നന്നായിട്ടുണ്ട്.

  • @dhanyam581
    @dhanyam581 2 ปีที่แล้ว +5

    ഞാൻ പോകാറുണ്ട് രണ്ട് അമ്പലങ്ങളിലും... നല്ല വീഡിയോ ആണ് ❤❤

  • @enjoyindianmusic
    @enjoyindianmusic 2 ปีที่แล้ว +5

    ഒമാനിൽ അമ്പലം ഉള്ളത് ഇപ്പോൾ അറിഞ്ഞു 🙏👍🏻

  • @9388920019
    @9388920019 2 ปีที่แล้ว +2

    ❤❤🙏🙏 നല്ല വീഡിയോ, ഞാൻ മത്ര സൂഖി നടുത്താണ് താമസിക്കുന്നത്... നല്ല കാഴ്ചകൾ .. ❤❤❤

    • @adamafja6315
      @adamafja6315 2 ปีที่แล้ว +1

      Ngangal wadhi kabir

    • @9388920019
      @9388920019 2 ปีที่แล้ว

      @@adamafja6315 അതെയോ.... ഓക്കേ...

  • @orunaadanfamily6517
    @orunaadanfamily6517 2 ปีที่แล้ว +1

    ഞാൻ അവിടെ ഉള്ളപ്പോൾ ഇവിടെ കുറെ പ്രാവശ്യം പോയിട്ടുണ്ട്

  • @rameshnair1526
    @rameshnair1526 2 ปีที่แล้ว

    Very good..ഞാൻ സ്ഥിരം വരുന്ന ഒരു devotee ആണ്..thanks

  • @saltandsour1676
    @saltandsour1676 2 ปีที่แล้ว +3

    Aiwa what an amazing vlog dear templates looks so beautiful expecting more videos like this 👍

  • @ravindranpallath7062
    @ravindranpallath7062 2 ปีที่แล้ว +2

    നല്ല അവതരണം. ഞാനും പോകാറുണ്ട് ഈ രണ്ട് അമ്പലങ്ങളിലും. കൊറോണ കാരണം കുറച്ചു നാളായി പോകാൻ കഴിഞ്ഞില്ല.

  • @shefitalks5485
    @shefitalks5485 2 ปีที่แล้ว +1

    Aaahaa😊😊😊❤❤❤💪💪💪💪Iam Frm Darsayt.Wrkng In Darsayt Lulu😊😊😊😀

  • @shefitalks5485
    @shefitalks5485 2 ปีที่แล้ว +2

    Vlog iniyum Pratheekshikkunnuu😊😊😊

  • @kavithag.s1742
    @kavithag.s1742 2 ปีที่แล้ว +1

    Nalla manoharamaya kazhchakal eniyum ethupole video kal praterkchikkunu

  • @tastywithsaniyasoniaskitch3870
    @tastywithsaniyasoniaskitch3870 2 ปีที่แล้ว +3

    മസ്കറ്റിലെ അമ്പലങ്ങൾ എല്ലാം നല്ലതായി കാണിച്ചുതന്നു. അതുപോലെ എനിക്കും എത്ര കണ്ടാലും കൊതി തീരാത്ത ഒന്നാണ് കണിക്കൊന്ന പൂത്തു നിൽക്കുന്നത് . വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു.

    • @DevusCreations
      @DevusCreations  2 ปีที่แล้ว

      Thankuu dear❤️

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว +1

      ഇപ്പോൾ ഇവിടെ കണിക്കൊന്ന ഒരുപാട് പൂത്തുനില്പുണ്ട് കാണാൻ സൂപ്പർ ആണ് 😍❤️

  • @jagathkumarjagathkumar3334
    @jagathkumarjagathkumar3334 2 ปีที่แล้ว +2

    Njn omanilanu work cheyunnath ambalam undennu paranjirunnu pokan patiyillayirunnu ......nerit poya feelingayirunnu video kandapo....nannayitund 🙏🙏🙏🙏

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 ปีที่แล้ว +4

    ഞാൻ ഇവിടെ മസ്‌ക്കറ്റ് പാലസിന്റെ അടുത്താണ്. ഈ ശിവ ക്ഷേത്രം എന്റെ അടുത്താ 😍😌
    മത്രാ പോളിയാണ് 😍❤️👍

    • @DevusCreations
      @DevusCreations  2 ปีที่แล้ว

      👍👍😀

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว +1

      @@DevusCreations എന്റെ ഷോപ്പിൽ മിക്യ ദിവസവും ആൾക്കാർ വരും ഈ ശിവ ക്ഷേത്രം എവിടെയാ എന്ന് ചോദിച്ചോണ്ട്😊
      കുടുതലും മലയാളീസ് ആണ് വരാറ്

  • @subairnpsubair9426
    @subairnpsubair9426 2 ปีที่แล้ว +1

    Brother video polichu💯💯💯 sohar

  • @vipinkokkad5113
    @vipinkokkad5113 2 ปีที่แล้ว +1

    Al ameratil avumbol sreekrishna swami templil povarundayirunnu... Pinne holidays evening regularayi corniche visit cheyyarunnudu.. athellam oru kaalam ippol 3 yrs onnumilla evde nokiyalum manal mathram desertil ayakaranam ellam miss cheyyunnu...

  • @VijayKumar-ly5wt
    @VijayKumar-ly5wt 2 ปีที่แล้ว +4

    ഞാൻ ഒമാനിൽ സലാലക്കടുത്താണ് അവിടെയും രണ്ട് ക്ഷേത്രങളുണ്ട്‌ അവിടെ പോകാറുണ്ട് .സലാലയാണ് കാണാൻ കുറിച്ച് കൂടി നല്ല സ്തലം

    • @samarth4054
      @samarth4054 2 ปีที่แล้ว

      ശീവേലിയുണ്ടോ

  • @dineshpr4422
    @dineshpr4422 2 ปีที่แล้ว +1

    Tnk u chechi povan pattiyillenkilum ingane videoyiloode kanichu thannathinu othiri santhosham

  • @karthikakarthi6098
    @karthikakarthi6098 2 ปีที่แล้ว +2

    Njanum muscatile ambalangalil poittund. Sivanum, krishnan kshethrathilum poittund.

  • @vijuvasuvasu1768
    @vijuvasuvasu1768 2 ปีที่แล้ว

    നല്ല അവതരണം വീഡിയോ ഇഷ്ടപ്പെട്ടു

  • @manilalmadhavan8668
    @manilalmadhavan8668 2 ปีที่แล้ว +8

    അമ്പലത്തിൽ വന്നു പ്രാർത്ഥിക്കുന്നവർ അറബികളല്ല! അവർ ഒമാൻ citizen ആണ് but, khimji ഫാമിലി യിൽ പെട്ടവരാണ്. അമ്പലങ്ങളുടെ സ്പോൺസർ അവരാണ്.

    • @sulaimansulai3245
      @sulaimansulai3245 2 ปีที่แล้ว +1

      Correct

    • @mahadevkidas3522
      @mahadevkidas3522 2 ปีที่แล้ว

      They are Hindu Arabs they came to Oman 300 years ago from Gujarat and Pakistan. They are given Sheikhdom and they are citizens.

  • @saneshsharanya6101
    @saneshsharanya6101 2 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഒമാൻ അസൈബ എന്ന സ്ഥലത്ത് ആണ്. ഞങൾ പോയിട്ടുണ്ട് 2 അമ്പലത്തിലും. നല്ലൊരു പോസിറ്റീവ് മൈൻഡ് കിട്ടും. അടിപൊളി ആണ്.2 അമ്പലവും 🙏🙏🙏

  • @sankarij3386
    @sankarij3386 2 ปีที่แล้ว +2

    Avdethe temple okke kanan pattiyathil santhosham, nalla kazchakal👌

  • @princydeepu2854
    @princydeepu2854 2 ปีที่แล้ว +1

    Oman temple vlog kandayhil santhosham...keep going

  • @dipeshrai3334
    @dipeshrai3334 2 ปีที่แล้ว

    Jai Sheri ram 🕉️🕉️😍😍❤️❤️👍👌 love from nepal ❤️ 🇳🇵 🇮🇳 👌

  • @nehapradeep1006
    @nehapradeep1006 2 ปีที่แล้ว +1

    Wow loved this vlog...very well presented this one...the visuals are so catchy ...really enjoyed a lot

  • @jaleelasworld8199
    @jaleelasworld8199 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്... ഞാനും മുൻപ് Corniche ന്റെ ഒരു vlog ചെയ്തിരുന്നു... Keep up the good work 🥰💐

  • @godhater6291
    @godhater6291 2 ปีที่แล้ว +2

    Njn poyittund e ambalangalil..... Epo muscutil aanu njn

  • @ammudigital875
    @ammudigital875 2 ปีที่แล้ว

    ഞാൻ പോയിട്ടുണ്ട്.
    കൃഷ്ണന്റെ അമ്പലം മെഡിറ്റേഷൻ ന് പറ്റിയ സ്ഥലം.

  • @AshokKumar-zd7uu
    @AshokKumar-zd7uu 2 ปีที่แล้ว

    ഞാൻ കുറേ തവണ പോയിട്ടുണ്ട് so. Love ...

  • @546crazyguy
    @546crazyguy 2 ปีที่แล้ว +2

    Sthiram weekend visitor 🔥😍💕

  • @sheemak8418
    @sheemak8418 2 ปีที่แล้ว +1

    Amazing views...enjoyed watching the whole vlog...thank you for sharing

  • @MonuMonu-dc1nl
    @MonuMonu-dc1nl 2 ปีที่แล้ว +1

    Aviduthe temple oke kannan pattiyallo video othiri ishtayi 👍

  • @OmanOman-pj9kj
    @OmanOman-pj9kj 2 ปีที่แล้ว +1

    ഹലോ നമസ്കാരം ഉണ്ട് ഞാൻ മുപ്പത് വർഷം ഞാൻ മസ്കറ്റിൽ ഉണ്ടായിരുന്ന ശിവൻ അമ്പലത്തിലും

  • @francisvarghese5884
    @francisvarghese5884 2 ปีที่แล้ว +1

    Omanil temple okke undalle. Ariyillayirunnu. Nice

  • @viswantk499
    @viswantk499 2 ปีที่แล้ว

    Nannayitund🙏🏼🙏🏼🙏🏼

  • @shefitalks5485
    @shefitalks5485 2 ปีที่แล้ว +1

    Avatharanam Polii❤❤❤💪💪💪💪

  • @megham398
    @megham398 2 ปีที่แล้ว +1

    Omanile ambalangal kaanan sadichu ..beautiful vlog ..thanks for sharing

  • @shiyaprabhu5411
    @shiyaprabhu5411 2 ปีที่แล้ว +1

    Kollalo muscat ilum amabalam undalle, enthayalum nalla rasamulloru vlog ayirunnu

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว +2

    Wow what a beautiful temples loved a lot dear 😍

  • @bumblebee6748
    @bumblebee6748 2 ปีที่แล้ว +1

    Wow amazing oman temple vlog. well presented. Enjoyed watching.

  • @rajikeshukeshu1798
    @rajikeshukeshu1798 2 ปีที่แล้ว

    Njan musannayil aanu.... Njnum poyitud shiva tenple matra yil

  • @APinchofLovebyLakshmi
    @APinchofLovebyLakshmi 2 ปีที่แล้ว +1

    Very good video dear. Oman il ambalam ullath arinjilaa😊

  • @silverlantern641
    @silverlantern641 2 ปีที่แล้ว +3

    amazed to see beautifull temples in oman

  • @kanzaworld7817
    @kanzaworld7817 2 ปีที่แล้ว +1

    Hii nice video ❣️I’m living muthra

  • @rajeshathira239
    @rajeshathira239 2 ปีที่แล้ว +2

    പ്രവാസി ആയ ഞങ്ങൾക്ക് വീഡിയൊ chayithathinu ഒരുപാട് thanks ♥️🙏

  • @prasannanpt5373
    @prasannanpt5373 2 ปีที่แล้ว

    atractive voice.thanks to govt

  • @veenaadarshveenaadarsh2805
    @veenaadarshveenaadarsh2805 2 ปีที่แล้ว +1

    ഞങ്ങൾ ibriyil aanu... Ambalathil pokarund🥰

  • @shijibiju74
    @shijibiju74 2 ปีที่แล้ว +1

    valare nannayirunnu really enjoyed . nice vlog thanks for sharing

  • @sreehari5250
    @sreehari5250 2 ปีที่แล้ว +2

    ഒമാനിൽ നിന്ന് വീഡിയോ കാണുന്ന ഞാൻ ട്ടോ

  • @shilpajose8690
    @shilpajose8690 2 ปีที่แล้ว

    Amazing upload...Endhe bhangiya temple kaanan...Good sharing Dear..

  • @bluemoon-uc1os
    @bluemoon-uc1os 2 ปีที่แล้ว +1

    nice vlog. beautiful place. enjoyed watching this video.

  • @unni1970
    @unni1970 2 ปีที่แล้ว

    ആശംസകൾ നേരുന്നു

  • @maryammol342
    @maryammol342 2 ปีที่แล้ว +2

    beautiful temple..nice to see video...great dear

  • @soudhaniyaz5730
    @soudhaniyaz5730 2 ปีที่แล้ว +1

    Good share,,, keep going,, expecting more like this

  • @orchidsplant2731
    @orchidsplant2731 2 ปีที่แล้ว

    avideyum ambalangal kandathil santhosham

  • @aparnadev8609
    @aparnadev8609 2 ปีที่แล้ว

    iniyum ithupolathe videos pretheekshikkunnu

  • @ksreekumari3182
    @ksreekumari3182 2 ปีที่แล้ว +1

    👍ആയിട്ടുണ്ട്

  • @swapnamanu7836
    @swapnamanu7836 2 ปีที่แล้ว +1

    manoharamaya kazhchakal nice sharing

  • @mimmim-vd1yf
    @mimmim-vd1yf 2 ปีที่แล้ว +2

    Amazing Oman temple vlog

  • @smithaprasad5389
    @smithaprasad5389 2 ปีที่แล้ว +4

    Njannum poittundu

  • @sreekanthskumar746
    @sreekanthskumar746 2 ปีที่แล้ว +1

    Good vedeo ഒരുതവണ പോയിട്ടുണ്ട്

  • @naurasnaura3771
    @naurasnaura3771 2 ปีที่แล้ว +1

    AMAZING VIEWTHANKS FOR SFUTGGH

  • @OmanOman-pj9kj
    @OmanOman-pj9kj 2 ปีที่แล้ว

    ശിവന്റെ അമ്പലത്തിൽ ഉണ്ട് എല്ലാ ശനിയാഴ്ചയും ആരും കെട്ടി കൊണ്ടുപോവുകയായിരുന്നു 30 വർഷക്കാലം ഞാൻ നാട്ടിലെത്തിയിട്ട് ആറുമാസമായി അമ്പലം കാണുമ്പോൾ

  • @jagathkumarjagathkumar3334
    @jagathkumarjagathkumar3334 2 ปีที่แล้ว +1

    Route onnu paranjenkil nannayirunnu dooram kooduthal aanu .....athaaa

  • @bsdmsolutions2233
    @bsdmsolutions2233 2 ปีที่แล้ว +1

    Vallare nalla oru oman temple vlog.

  • @afrimol9955
    @afrimol9955 2 ปีที่แล้ว

    Beautiful place and nice vlog thanks for sharing waiting nxt video

  • @haneefa14
    @haneefa14 2 ปีที่แล้ว +2

    ആൽ മരം മാത്രമല്ല കൂവളമരവും അവിടെ യുണ്ട്.

  • @jayakumarjs
    @jayakumarjs 2 ปีที่แล้ว +2

    👍

  • @wonderingday3280
    @wonderingday3280 2 ปีที่แล้ว

    well captured one .. keep sharing such exciting ones ..

  • @rishikeshmenon2380
    @rishikeshmenon2380 2 ปีที่แล้ว

    sooper

  • @gigglest8701
    @gigglest8701 2 ปีที่แล้ว

    Vlog valare nannayirunnu really enjoyed ... nice sharing .. thanks

  • @alfaskitchen
    @alfaskitchen 2 ปีที่แล้ว +1

    Thanks for sharing 👍👍👍👍👍

  • @minirajumenon4298
    @minirajumenon4298 2 ปีที่แล้ว

    Super
    Njanum pokaarundd 🙏

  • @ranjithr865
    @ranjithr865 2 ปีที่แล้ว

    Lovely 🌹

  • @ChinchuS-k9s
    @ChinchuS-k9s ปีที่แล้ว +1

    Hi.....muscatl evdeyanu ee konnapookkal ullath...pls reply

  • @durgasaalim2824
    @durgasaalim2824 2 ปีที่แล้ว

    temple vlog kidilanayi nalla bhangiyulla stalam

  • @T0134om
    @T0134om 2 ปีที่แล้ว

    Great👌🥰

  • @sonuskitchen9421
    @sonuskitchen9421 2 ปีที่แล้ว +1

    Nice vlog 😍👌👍

  • @goldenpearls5241
    @goldenpearls5241 2 ปีที่แล้ว +3

    ഹിന്ദു വിശ്വാസികളെ എനിക്ക് ഇഷ്ടം ആണ്..നന്ദനം പോലെ ഉള്ള സിനിമ ഒക്കെ കാണുമ്പോൾ അതിലെ അമ്പലം വിലക്ക് സീൻ ഒക്കെ കാണുമ്പോൾ..എന്തോ ഒരു ഇഷ്ടം.. വർഗീയത പറയുന്ന രണ്ട് കൂട്ടരും... കീടങ്ങൾ ആണ് സമാധാനം നശിപ്പിക്കുന്ന കീടങ്ങൾ

    • @DevusCreations
      @DevusCreations  2 ปีที่แล้ว +1

      ഇവിടെ ജാതിമത വ്യതാസം ഇല്ലാട്ടോ എല്ലാവരും വരുന്നുണ്ട്

    • @muhammedraheemabdullah2145
      @muhammedraheemabdullah2145 2 ปีที่แล้ว +1

      Nice vedeo

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว +1

      @@DevusCreations അങ്ങനെയല്ലേ വേണ്ടത്

  • @princedxb9926
    @princedxb9926 2 ปีที่แล้ว

    Very nice vlog.. well captured and well presented..

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 หลายเดือนก่อน

    🙏🙏🙏

  • @jayumji
    @jayumji 2 ปีที่แล้ว +1

    Beutiful Vlog

  • @kannalekannale3350
    @kannalekannale3350 2 ปีที่แล้ว +1

    We have been living here for 14 years . We have gone there

  • @diyakumar1770
    @diyakumar1770 2 ปีที่แล้ว

    Really enjoyed...Good vlog. Really enjoyed

  • @izzairshad6716
    @izzairshad6716 2 ปีที่แล้ว +1

    well presented..great sharing

  • @sunaynaanwar8036
    @sunaynaanwar8036 2 ปีที่แล้ว

    wow....sch a beautiful vlog !!

  • @saparyasudhakaran1349
    @saparyasudhakaran1349 2 ปีที่แล้ว

    Timing endanu

  • @irfuifu3619
    @irfuifu3619 2 ปีที่แล้ว +1

    Nice vlog👌

  • @veenadeepu8188
    @veenadeepu8188 2 ปีที่แล้ว +2

    Nice vlog.eveningil open aano ee ambalangal.

  • @ArunArun-ei8zt
    @ArunArun-ei8zt 2 ปีที่แล้ว

    Adutha masam pokunund.

  • @keerthyks8080
    @keerthyks8080 2 ปีที่แล้ว +1

    Njanum pokarund,chechi muscatil evideya? Njagal azaibail aanu

  • @rajeshrajendran7926
    @rajeshrajendran7926 2 ปีที่แล้ว +1

    ഒമാനിൽ എവിടെ ആണ് സ്ഥലം...എനിക്ക് വരണം കുറെ നാൾ ആയി മനസ്സിൽ വിചാരിക്കുന്നു പക്ഷെ നടക്കുന്നില്ല

  • @rajinehu3336
    @rajinehu3336 2 ปีที่แล้ว +1

    Super

  • @ayonasankardasv8836
    @ayonasankardasv8836 2 ปีที่แล้ว

    Njan poyittund

  • @sabithaajith686
    @sabithaajith686 2 ปีที่แล้ว +1

    👌👌

  • @KuboosumPravasiyum
    @KuboosumPravasiyum 2 ปีที่แล้ว

    Superb ✌🏻♥♥♥

  • @IndianAntiqueHouse
    @IndianAntiqueHouse 2 ปีที่แล้ว

    Thanks for share

  • @asharothayoth7288
    @asharothayoth7288 2 ปีที่แล้ว +1

    👌

  • @ajithabijoy
    @ajithabijoy 2 ปีที่แล้ว

    super 🙏🙏🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🙏🙏