Kerala to Europe | EP:12| Salalah oman / ഒമാനിലെ കേരളത്തിൽ 😍

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 1.5K

  • @MalluTraveler
    @MalluTraveler  5 ปีที่แล้ว +110

    Watch all videos here guys : th-cam.com/play/PLpRAXd9wBARAoDmbe6Cpjq_N9ejJ90An4.html

  • @kl14mediaslive80
    @kl14mediaslive80 5 ปีที่แล้ว +364

    *സലാല കേരളം തന്നെയാണെന്ന് പറഞ്ഞത് കേട്ടിട്ടുണ്ട് ഇന്ന് ഇപ്പൊ കണ്ട് Thanks Shakir Bro*

    • @sanjusivaji
      @sanjusivaji 5 ปีที่แล้ว

      Salala mobiles 😎😍😘

    • @its....atomizinganask7212
      @its....atomizinganask7212 5 ปีที่แล้ว

      Season timil ayrnu enkil ingane dry ayirkilla..... Nalla light paxhapp aayrnkkum

  • @mubashirmubz6279
    @mubashirmubz6279 5 ปีที่แล้ว +851

    *ഹർത്താലും ബന്ദും ഇല്ലാത്ത , പാമ്പ് കടിച്ചിട്ട് സ്കൂൾ കുട്ടികൾ മരിക്കാത്ത കേരളം salalah😍*

    • @rizwankannur7741
      @rizwankannur7741 5 ปีที่แล้ว +6

      Sed ആക്കി മോനുസേ

    • @ameerdanish2593
      @ameerdanish2593 5 ปีที่แล้ว +23

      യെസ് അതുപോലെ,, നോക്കുകൂലി ഇല്ലാത്ത,,, കർഷകർ ആത്മഹത്യ ചെയ്യാത്ത,, ബന്ധും സമരവും,, കൊടികുത്തലും ഇല്ലാത്ത കേരളം,,

    • @pain7873
      @pain7873 5 ปีที่แล้ว

      Ath polichu

    • @shajusworld
      @shajusworld 5 ปีที่แล้ว

      @@edgefin999 എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

    • @sanjusivaji
      @sanjusivaji 5 ปีที่แล้ว +3

      Salala mobiles 😎😍😘

  • @The_Resist
    @The_Resist 5 ปีที่แล้ว +282

    Uae ഇൽ ജീവിക്കുന്ന ഞാൻ 🤥
    വല്ല സലാലയിലെ ജോലി നോക്കിയ മതിയായിരുന്ന....😤💯💯💯💯😍😍😍
    സലാല ഇഷ്ടം ആയി 😍🙌🏻

    • @Shortsvolg1010
      @Shortsvolg1010 5 ปีที่แล้ว +1

      Sul Mon ennikum thonnni

    • @zaibuz898
      @zaibuz898 5 ปีที่แล้ว

      Sul Mon ബ്രദർ എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

    • @SafeerKannurcity
      @SafeerKannurcity 5 ปีที่แล้ว +3

      Uae ശമ്പളം ഉണ്ടെങ്കിലും ബറകത്ത് ഇല്ല എന്റെ അനുഭവം

    • @The_Resist
      @The_Resist 5 ปีที่แล้ว

      faisal salim but familye maati nirthiyal.. naatil povane thonilla karanam ith naad thanneya shalala

    • @iamshahiii8830
      @iamshahiii8830 4 ปีที่แล้ว

      Same Bro

  • @mallubeast786
    @mallubeast786 5 ปีที่แล้ว +181

    സലാല ശെരിക്കും കേരളം പോലെ ഉണ്ട്🍈🌴🍋 നമ്മുടെ നാട് ഇതുപോലെ പരിസരങ്ങളും എല്ലാ സ്ഥലവും വൃത്തി വേണം മലിനീകരണം ഇല്ലാതാവണം എന്നാൽ പൊളിക്കും ❤️

    • @ibbufashi6131
      @ibbufashi6131 5 ปีที่แล้ว +1

      Virthi indel pinne nthinaaa keralathod upamikkane😂😂

    • @mallubeast786
      @mallubeast786 5 ปีที่แล้ว

      @@ibbufashi6131 prakrithi bangiyaan udeshichath bro

    • @edgefin999
      @edgefin999 5 ปีที่แล้ว

      Subscribe cheyyamo

    • @ameerdanish2593
      @ameerdanish2593 5 ปีที่แล้ว +1

      എവിടെയെങ്കിലും ഒരു പച്ചപ്പ് കണ്ടാൽ അതു കേരളം,,, ഇത്ര വൃത്തി വെടിപ്പും ഒക്കെ കേരളത്തിൽ ഉണ്ടോ,,,

    • @appetizercafe9416
      @appetizercafe9416 5 ปีที่แล้ว

      athe

  • @thash7144
    @thash7144 5 ปีที่แล้ว +404

    Viewer's ഇന് ചേരമാൻ പെരുമാളിനെ കുറിച്ച് പറഞ്ഞു കൊടുക്കാമായിരുന്നു ശാക്കിർ bro
    മുഹമ്മദ്‌ നബി തന്റെ വടി കൊണ്ട് ചന്ദ്രനെ പിളർത്തിയ കഥ എല്ലാവർക്കും അറിയാം. ആ സമയം ഇങ് കേരളത്തിൽ നിന്ന് ചന്ദ്രൻ രണ്ടായി പിളർന്നു വീണ്ടും കൂടിച്ചേരുന്നദ് അന്നത്തെ രാജാവായിരുന്ന ചേരമാൻ പെരുമാൾ കണ്ടു. ആ കാലഘട്ടത്തിൽ അറബികൾ കേരളത്തിൽ വ്യാപാരത്തിന് വരാറുണ്ടായിരുന്നു കുരുമുളക് ആയിരുന്നു അവരുടെ പ്രധാന ചരക്ക്. അവരോട് ഈ സംഭവത്തെ കുറിച് അദ്ദേഹം ചോദിച്ചപ്പോൾ മക്കയിൽ ഒരു പ്രവാചകൻ ഉണ്ടെന്നും അദ്ദേഹത്തിന്റെ അദ്ദഹം സത്യ നിഷേധികൾക് കാണിച്ചു കൊടുത്ത ഒരു അത്ഭുദ പ്രതിഭാസമാണ് ചന്ദ്രനെ പിളർത്തിയത് എന്നും പറഞ്ഞു. അന്ന് തന്നെ പെരുമാൾ മക്കയിലേക്ക് പുറപ്പെട്ടു നബിയുടെ സന്നിധിയിൽ ചെന്ന് ഇസ്ലാം സ്വീകരിച്ചു' താജുദീൻ ' എന്ന പേര് മാറ്റി. അദ്ദേഹത്തെ കാണിച്ചു കൊണ്ട് നബി തന്റെ അനുയായികളോട് ഇതാരാണെന്നു മനസ്സിലായോ എന്ന് ചോദിച്ചു. അറിയില്ല എന്ന് പറഞ്ഞപ്പോൾ ഇദ്ദേഹം 'ഖൈറുള്ളാഹ് '(അല്ലാഹുവിന്റെ അനുഗ്രഹം )നിറഞ്ഞ നാട്ടിൽ നിന്നാണ് വരുന്നദ് എന്ന് പറഞ്ഞു. ആ പേരാണ് ഇന്ന് നമ്മൾ പറയുന്ന 'കേരള ' (ദൈവത്തിന്റെ നാട് ). മക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ താജുദീൻ ചക്രവർത്തി സലാലയിൽ എത്തിയപ്പോൾ അസുഖ ബാധിതാനായി മരണപെട്ടു. ആ സ്ഥലത്തിന് ദൈവം കേരളത്തിന്റെ അതേ പ്രകൃതി ഭംഗിയും നൽകി അനുഗ്രഹിച്ചു.
    ഇതാണ് ചേരമാൻ പെരുമാളിന്റെ ചരിത്രം. 🤗

    • @zakkumelmuri9421
      @zakkumelmuri9421 5 ปีที่แล้ว +11

      Very good, informative..

    • @hashimkhan7
      @hashimkhan7 5 ปีที่แล้ว +53

      @Reji reynold shashtram Thaliyuchu ...Ini Thante Mundra pathram Venda

    • @ranju31raman
      @ranju31raman 5 ปีที่แล้ว +5

      Helptuber 911 science theliyichathinte enthenkilum thelive?????? I mean evidence for moon splitting???? A link for the info?????? Please......

    • @hashimkhan7
      @hashimkhan7 5 ปีที่แล้ว +16

      @@ranju31raman th-cam.com/video/bhA1Qy7jF2M/w-d-xo.html
      Here

    • @hashimkhan7
      @hashimkhan7 5 ปีที่แล้ว +26

      @@ranju31raman Quran is Not just A guide For Humankind Its Precious than That...The Science We are Learning Today is Already Scripted in Quran...Not Basic But Complex Science..if you want i can Explain you..
      From String theory of Stephen hawking to Blackhole...😊

  • @mansoor2143
    @mansoor2143 5 ปีที่แล้ว +19

    കേരളത്തിൽനിന്നും മക്കത്തു പോയി നബി (സ ) അടുത്തുനിന്നും ഇസ്ലാം സ്വീകരിച്ചു അവിടെ താമസമാക്കുകയും ഒരുപാട് വർഷങ്ങൾക് ശേഷം സ്വന്തം നാട്ടിലേക്കു തിരിച്ചു വരുന്ന വഴി മരണപ്പെടുകയും അദ്ദേഹത്തെ മറവു ചെയ്ത സ്ഥലം പിന്നീട് കേരളത്തിന്റെതുപോലെ ആയി എന്നും ഞാൻ ഒരു ചരിത്രം കേട്ടിട്ടുണ്ട്. അതെത്രത്തോളം സത്യമാണെന്നു അറിയില്ല.

  • @Vintagekid
    @Vintagekid 5 ปีที่แล้ว +357

    കാത്തിരുന്ന് കാത്തിരുന്ന് കാണുന്നതിന്റെ ഒരു സുഖം. അതുകൊണ്ട് ഇന്നും ഫസ്റ്റ് ലൈക് കമന്റ് അടിക്കാൻ സാധിച്ചു....👍👍👍

    • @ashwinkv2918
      @ashwinkv2918 5 ปีที่แล้ว +4

      90 s comment

    • @Vintagekid
      @Vintagekid 5 ปีที่แล้ว +1

      THE DREAM FLYER ❤️But. First my

    • @Balu_p.r
      @Balu_p.r 5 ปีที่แล้ว +2

      Video kandittu cmnt nd like idu...

    • @Vintagekid
      @Vintagekid 5 ปีที่แล้ว +1

      Balu Bittuzz. Bro വീഡിയോ കാണാൻ നിന്നാൽ ഫസ്റ്റ് ലൈക് കമന്റ് ചെയ്യാൻ പറ്റില്ല 😛

    • @Vintagekid
      @Vintagekid 5 ปีที่แล้ว +1

      hunterking Bro. കൂടുതൽ like കമന്റ് കിട്ടുന്നത് മുകളിൽ മുകളിൽ വരും. അത്കൊണ്ടാണ്

  • @SK-oh2qp
    @SK-oh2qp 5 ปีที่แล้ว +46

    താകള്‍ കേരളത്തില്‍ തിരിച്ച് വന്നോ.. കണ്ടിട്ട് ആ ഒരു ഫീല്‍.

  • @akhilpvm
    @akhilpvm 5 ปีที่แล้ว +245

    *സലാല നേരിട്ട് കാണാൻ പറ്റുമോന്ന് അറിയില്ലാത്ത എന്നെപ്പോലെയുള്ളവർക്ക് വേണ്ടി ഈ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതിന് നന്ദിയുണ്ട് കൂട്ടുകാരാ* Keep going.. 👍💖

    • @zaibuz898
      @zaibuz898 5 ปีที่แล้ว +2

      AKHIL പിറവംകാരൻ ബ്രദർ എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

    • @akhilpvm
      @akhilpvm 5 ปีที่แล้ว

      @@zaibuz898 👍👍👍

    • @jojikurian6848
      @jojikurian6848 4 ปีที่แล้ว

      Akhil bro ഞാൻ രാമമംഗലം കാരൻ ആണ്

    • @akhilpvm
      @akhilpvm 4 ปีที่แล้ว

      @@jojikurian6848 ഹലോ 🖐️

  • @naufalstr
    @naufalstr 5 ปีที่แล้ว +53

    ആ kL ബൈക്ക് കാണുമ്പോൾ തന്നെ നമുക്കൊക്കെ രോമാഞ്ചമാണ്

  • @k.shahil9543
    @k.shahil9543 5 ปีที่แล้ว +27

    Shakir bro powlichu...മാഷാ അള്ളാ തനി നാടൻ കേരളം അവിടെ ജോലിചെയ്യുന്ന പ്രവാസികളെയും നാടിനെയും ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ

  • @vishnu.s_
    @vishnu.s_ 5 ปีที่แล้ว +69

    10 വർഷം മുൻപ് കേരളത്തിന് നഷ്ടപ്പെട്ട ആ നന്മ.പൊളിച്ചു.

    • @zaibuz898
      @zaibuz898 5 ปีที่แล้ว +1

      VISHNU S ബ്രദർ എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

    • @rasap9461
      @rasap9461 5 ปีที่แล้ว +1

      @@zaibuz898 subcribe cheyithidund thirichum

    • @vavavava9215
      @vavavava9215 5 ปีที่แล้ว +2

      Poli..

    • @appetizercafe9416
      @appetizercafe9416 5 ปีที่แล้ว +1

      athe

  • @unais1113
    @unais1113 5 ปีที่แล้ว +420

    മലപ്പുറം ഇവിടെ കമോൺ

    • @shajusworld
      @shajusworld 5 ปีที่แล้ว +2

      ഞാൻ മലപ്പുറം

    • @afsal670
      @afsal670 5 ปีที่แล้ว +1

      🙈🙈🙈🙈😂😂😂😂

    • @shajusworld
      @shajusworld 5 ปีที่แล้ว

      @@afsal670 m.th-cam.com/video/c98MAIuG7Iw/w-d-xo.html
      🎥 മുടി തഴച്ചു വളരാൻ hair growth tips - TH-cam

    • @ng9065
      @ng9065 5 ปีที่แล้ว +1

      Malappuram poliyaanu😍

    • @shajusworld
      @shajusworld 5 ปีที่แล้ว

      @@ng9065 എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക സഹായിക്കുക

  • @hamsakooliyattle8602
    @hamsakooliyattle8602 5 ปีที่แล้ว +79

    തേനീച്ചക്ക് കൃത്യമായി അറയുണ്ടാക്കാൽ അറിവ് നൽകിയവനാണ് അല്ലാഹു.

  • @ansarmayakkara5981
    @ansarmayakkara5981 5 ปีที่แล้ว +112

    അറബി നായക്ക് മലയാളമറിയില്ല ല്ലോ?
    പാവം ,,,.......
    'പാമ്പ് കടിച്ച് സ്കൂൾ കുട്ടി മരിക്കാത്ത....''
    ഡയലോഗ് പൊളിച്ചു
    മല്ലൂ Good

  • @jijishaiju5543
    @jijishaiju5543 5 ปีที่แล้ว +18

    സലാല എനിക്ക് നല്ല ഇഷ്ട്ടായി. പിന്നെ ബാഡ് കമന്റ്സ് ഇടുന്നത് നോക്കണ്ട. അവർക്ക് മൊബൈലിൽ കുത്തി ചുമ്മാ ഓരോന്ന് പറഞ്ഞ മതി അതിനു അവർക്ക് വലിയ mudakkonnum ഇല്ലല്ലോ.

  • @mansoor4647
    @mansoor4647 5 ปีที่แล้ว +33

    *കേരള കരയുടെയും, ഇന്ത്യയുടേയും അഭിമാനമായ ശാക്കിർ ബ്രോക് അഭിനന്ദനങ്ങൾ 🤩😘♥️*

  • @kushin661
    @kushin661 5 ปีที่แล้ว +66

    നബി സ യുടെ കാലത്തു തന്നെ മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു അവിടെ അഞ്ചു വര്ഷം താമസിച്ച ചേരമാൻ പെരുമാൾ ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി കുറച്ചു ആളുകളുടെ കൂടെ തിരിച്ചു വരുമ്പോൾ ഒമാനിൽ വെച്ച് മരണപ്പെട്ടു . സ്വന്തം നാട് എത്താനുള്ള അദ്ദേഹത്തിന്റെ അതിയായ ആഗ്രഹം ബാക്കി ആയി . ദൈവം അദ്ദേഹത്തിന്റെ ഖബർ ഉള്ള സ്ഥലം കേരളമായി മാറ്റി മറിച്ചു എന്നതാണ് വസ്തുത

    • @shamal1062
      @shamal1062 5 ปีที่แล้ว

      Oho

    • @jasheelanaushad8253
      @jasheelanaushad8253 5 ปีที่แล้ว

      kushi n അങ്ങനെ യാണോ അതിന്റെ പിന്നിലെ കഥ 👍

    • @inspire2ignite848
      @inspire2ignite848 5 ปีที่แล้ว

      Yes njanum kettitund ..frm madrassa.

    • @adhilpachu3909
      @adhilpachu3909 5 ปีที่แล้ว +1

      ഞാനും കേട്ടിട്ടുണ്ട് മ്മടെ ഒപ്പം ഉസ്താദ് ക്രിക്കറ്റ്‌ കളിക്കാൻ വരുമായിരുന്നു ആള് അപ്പൊ പാടത്തു മറ്റുലോര് വരുന്നത് വരെ കഥകൾ പറഞ്ഞു തരും ഇപ്പൊ അദ്ദേഹം എവിടെ ആണെന്ന് അറിയില്ല , ഒരു 2012 കാലഘട്ടം പിന്നെ സ്മാർട്ട്‌ മൊബൈൽ ആയപ്പോ പാടത്തു കളി നിന്ന്

    • @HK-pp8rs
      @HK-pp8rs 5 ปีที่แล้ว

      Ouvvaaaa

  • @arunkm4781
    @arunkm4781 5 ปีที่แล้ว +73

    ഇന്നലത്തെ വിഡിയോയിൽ കമന്റ്‌ ഇട്ടിട്ട് 1.6k like കിട്ടി..വളരെ സന്തോഷം.. നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട് പോയി പണി നോക്കാൻ പറ bro...നമ്മളില്ലേ സപ്പോർട്ട് ചെയ്യാൻ.. ❤️❤️❤️❤️😇😇😇😇

  • @AbidKl10Kl53
    @AbidKl10Kl53 5 ปีที่แล้ว +20

    കേരളത്തിന്റെ പതിനഞ്ചാം ജില്ലയാണോ സലാല😍👌🤩

  • @user-Sajidfirdous
    @user-Sajidfirdous 5 ปีที่แล้ว +3

    കണ്ണിനു കുളിർമ നൽകുന്ന സലാലയിലെ കാഴ്ചകൾ
    Thanks bro.....

  • @__mehed_ynz_3941
    @__mehed_ynz_3941 5 ปีที่แล้ว +9

    ശാക്കിർ ബ്രോ സലാലയിൽ ഒരുപാട് ഹിൽ ഒക്കെ ഉണ്ട് .. അടിപൊളി ആണ്..

  • @irfanp4045
    @irfanp4045 5 ปีที่แล้ว +1

    Poli...katta supportum Ellam undaavum..ingal polikkim.

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 5 ปีที่แล้ว +608

    ആരൊക്കെയാണ് mallu traveller ന്റെ വീഡിയോസ് മറക്കാതെ കാണുന്നത്??😛

    • @ponnusstories
      @ponnusstories 5 ปีที่แล้ว +1

      മച്ചാൻ, നിങ്ങടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു, തിരിച്ചു ചെയ്യോ പ്ലീസ്‌

    • @ninuninzzz3833
      @ninuninzzz3833 5 ปีที่แล้ว +2

      ഞാൻ ശെരിക്കും അടിറ്റ് ആയിപ്പോയി....
      ..

    • @ceeteevlog8185
      @ceeteevlog8185 5 ปีที่แล้ว +1

      ഞാൻ കാണുന്നുണ്ട്

    • @divyanandu
      @divyanandu 5 ปีที่แล้ว

      Njan🙋‍♀️

    • @shihabkp7063
      @shihabkp7063 5 ปีที่แล้ว

      Njn kannar ind

  • @mohamedashraf5420
    @mohamedashraf5420 3 ปีที่แล้ว

    Masha allah അള്ളാഹു ആരോഗ്യം തര ട്ടെ ....വളരെ നന്നായിട്ട് വിവരിക്കുന്നു ...Go ahead ....Brother

  • @athul6083
    @athul6083 5 ปีที่แล้ว +35

    ഈ വീഡിയോ യുടെ പിന്നിലെ ബുദ്ധിമുട്ടുകൾ എല്ലാം മനസിലാക്കുന്നു bro

  • @swalihac
    @swalihac 5 ปีที่แล้ว

    *17:45** shakir bro ആ വീഡിയോയിൽ കുറേ നെഗറ്റീവ് കണ്ടു. അതിന് മറുപടി പറഞ്ഞത് എന്തായാലും നന്നായി. കാര്യം എന്തായാലും നിങ്ങൾ അറിഞ്ഞ് കൊണ്ട് ചെയ്തത് അല്ല എന്ന് സ്ഥിരമായി വീഡിയോ കാണുന്നവർക്ക് മനസ്സിലായിക്കാണും*
    _ മനുഷ്യർ എല്ലാവരും ഒരു പോലെ സ്വാഭാവക്കാർ അല്ലല്ലോ..
    നെഗറ്റീവ് കമൻറ്കൾ ധാരാളം വരും അതിന് കാര്യമായി മൈൻറ് കെടുക്കാതെ നിങ്ങൾ വീഡിയോ ചെയ്തോളി.._
    _നിങ്ങൾ എടുക്കുന്ന ബുദ്ധിമുട്ട് നല്ലവണ്ണം അറിയാ._
    _കട്ട സപ്പോർട്ട് shakir bro_😍😘🥰

  • @rashidmuhammed5151
    @rashidmuhammed5151 5 ปีที่แล้ว +13

    Shakirkka ഇരിട്ടി miss cheyyilla കാരണം എല്ലായിടത്തും ഇരിട്ടിക്കാരുണ്ട് ❤️❤️💪

  • @raghulalvettiyatti85
    @raghulalvettiyatti85 5 ปีที่แล้ว

    സലാലയെക്കുറിച്ച് ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര മനോഹരമായ വീഡിയോ ആദ്യമായാണ്. കാത്തിരിക്കുന്നു, അടുത്ത എപ്പിസോഡിനായ്...

  • @റാസൽഖൈമയിലെരാജകുമാരൻ

    *പക്ഷേ ധീ സംഭവം ഒന്നും ഇപ്പോൾ കേരളത്തിൽ ഇല്ല എന്നുള്ളതാണ് വളരേ വലിയ ഒരു വാസ്ഥവം....😥😥*

  • @Vintagekid
    @Vintagekid 5 ปีที่แล้ว +21

    9:42 നാട് വിട്ടാൽ മാത്രമേ നാടിന്റെ വിലയറിയൊള്ളു...👍

  • @najimnk3267
    @najimnk3267 5 ปีที่แล้ว +45

    അഷ്‌റഫ്‌ എക്സലിനു വീഡിയോസ് എടുക്കാൻ പറ്റിയ സ്ഥലം

    • @zakkumelmuri9421
      @zakkumelmuri9421 5 ปีที่แล้ว +3

      അദ്ദേഹം ഇത് vlog ചെയ്താൽ ഒന്നും കൂടെ കിടുക്കും

    • @kiran.rpillai1949
      @kiran.rpillai1949 5 ปีที่แล้ว +1

      Pulli eppol petti pack cheyuma ayirikkum

  • @faisalchippu660
    @faisalchippu660 3 ปีที่แล้ว

    Wow... കേരളത്തെ കാളും ക്ലാസ്സിക്‌ ആയി എനിക്ക് ഫീൽ ചെയ്തു

  • @sharonTV
    @sharonTV 5 ปีที่แล้ว +66

    എന്റെ സലാല 🤩🤩♥️

    • @joe2698
      @joe2698 5 ปีที่แล้ว

      Machanee ❤️

    • @mnzrmuhammad
      @mnzrmuhammad 5 ปีที่แล้ว

      ഷാരോൺ മുത്തേ 😍

    • @harimithila
      @harimithila 4 ปีที่แล้ว

      ഇവിടെയും ...

  • @shamsukts5937
    @shamsukts5937 5 ปีที่แล้ว +1

    മല്ലു ട്രാവലിന്റെ കേരള to യൂറോപ്പ് യാത്രയിലെ ഇന്നത്തെ വിഡിയോ രൊമ്പം ഇഷ്ട്ടപെട്ടു 👍🏼👍🏼

  • @Elhombredesafortunado
    @Elhombredesafortunado 5 ปีที่แล้ว +76

    5:08 തോട്ടക്കാരൻ സ്ഥിരമായി മൂത്രമൊഴിക്കുന്ന സ്ഥലാണ് ഭായ് അതാണ് ഒരു പ്രത്യേക സ്മെൽ 😉😝🤣😜😅

    • @shamshudheenvadakke2716
      @shamshudheenvadakke2716 5 ปีที่แล้ว +1

      😁

    • @Elhombredesafortunado
      @Elhombredesafortunado 5 ปีที่แล้ว +1

      @@shamshudheenvadakke2716 😜😅

    • @nisunisar2210
      @nisunisar2210 5 ปีที่แล้ว +1

      😄😄

    • @Sulthankabeer3690
      @Sulthankabeer3690 5 ปีที่แล้ว

      😂😂

    • @exploremarat
      @exploremarat 5 ปีที่แล้ว

      ഇവനെന്ത് കിട്ടിയാലും മണപ്പിച്ച് നോക്കുന്നതെന്തിന്..?
      കൂടെ നല്ല ഫീലും...

  • @akhilraj9907
    @akhilraj9907 5 ปีที่แล้ว +1

    ഷാക്കിർ bro ഒമാനിലെ കേരളം പൊളി ട്ടോ. 😘😘😘😘👌👌👌👍

  • @ashwinrathnakaran9025
    @ashwinrathnakaran9025 5 ปีที่แล้ว +13

    Bro Poli video and best of luck for your ride and lots of love from mumbai ❣️❣️❣️❣️❣️😇 and I like your video

  • @soorajk369
    @soorajk369 5 ปีที่แล้ว

    Enikk ingalde vlogs aadhyamokke kaanumbo valya ghum thonneela bit poke poke njan ingalde vlogs nu addict aayikondirikkyua bro.
    I feel relaxed when iam watching ur vlogs.
    Ningal kanikkuna places njan nerittu kandapole Ulla oru feel kittunnund esp. Eee European vlogs .
    Good luck bro . Ahhh pinne solo bike rides aanink personally ishttam salala poli aanu le .
    Enikk onnu ivdokke ponamnnulla aghraham vannu thudangiiii...
    DRIVE SAFE , GOD BLESS U
    SHAKIR MUTHE

  • @shahidkhalid6767
    @shahidkhalid6767 5 ปีที่แล้ว +53

    കാസറഗോഡ് പുള്ളർ ഇണ്ട ലൈക് അഡിക്

    • @Adlistours
      @Adlistours 5 ปีที่แล้ว

      മൊഗ്രാൽ

  • @jithincalicut5081
    @jithincalicut5081 5 ปีที่แล้ว +1

    Shakir bro#_Ningal pwali aaaa#_Njangade full support bro kke unde#_

  • @muhammedfayis9324
    @muhammedfayis9324 5 ปีที่แล้ว +5

    Hi mallu adich polikk katta waiting eni yulla video

  • @blessonjoseph3337
    @blessonjoseph3337 5 ปีที่แล้ว +4

    adichupoli Bro!! pokritheram pareyunavenomarodu pokaan para... U Keep Going!!

    • @AnimoEntertain
      @AnimoEntertain 4 ปีที่แล้ว

      Athee. avarkku veruthe veettel erunnu parayam

  • @feeki-c3e
    @feeki-c3e 5 ปีที่แล้ว +4

    പ്രവാസികൾക്ക് കണ്ണിനു കുളിർമ നൽകുന്ന സ്ഥലം സലാല ......👍👍👍❤️❤️

  • @shamnaspkd
    @shamnaspkd 5 ปีที่แล้ว +1

    ശെരിക് വീഡിയോ കാണുമ്പോൾ നമ്മൾ അവിടെ എത്തിയ ഒരു ഫീൽ ഉണ്ട് താങ്ക്സ് ബ്രോ

  • @shafeekahmed6360
    @shafeekahmed6360 5 ปีที่แล้ว +69

    കാസറഗോഡ് പറയുന്ന ഭാഗം വീണ്ടും വീണ്ടും കണ്ടു .എനിക് സന്തോഷം ആയി

    • @Althaf_PaaPi
      @Althaf_PaaPi 5 ปีที่แล้ว +7

      Kasrodar eela beri

    • @rajeshchekode9021
      @rajeshchekode9021 5 ปีที่แล้ว +1

      👍💙

    • @akhilkadakam3754
      @akhilkadakam3754 5 ปีที่แล้ว +1

      Nammale mulleria🥰

    • @shahidmohammed8925
      @shahidmohammed8925 5 ปีที่แล้ว +1

      Ksd

    • @kabeerjasman40
      @kabeerjasman40 5 ปีที่แล้ว +3

      ഹഹ ഞമ്മളെ നാടിന്റെ പേര് പറയുമ്പോൾ ഒരു രോമാഞ്ചം😍😍

  • @jeasonkoshyrajan3832
    @jeasonkoshyrajan3832 5 ปีที่แล้ว

    Ellarum enthe kuntham venelum parayatte........ningale vere levelalle....kl bike ayi ingane poyathu thanne romanjama....katta support

  • @_peaky_blinder_
    @_peaky_blinder_ 5 ปีที่แล้ว +106

    ഇയ്യ് വലിച്ചെറിഞ്ഞ ലൈസൻസ് ഇമ്മടെ കയ്യിൽ ഇണ്ട് ട്ട.... 😘😘😘🤩🤩🤩നാട്ടിൽ കാണാം

    • @muthumon2132
      @muthumon2132 5 ปีที่แล้ว +1

      Satayam paraaaaa

    • @adhil1001
      @adhil1001 5 ปีที่แล้ว +4

      50000 aan prize undenkil

    • @ninuninzzz3833
      @ninuninzzz3833 5 ปีที่แล้ว +1

      കള്ളം അല്ലെ.......

    • @indiancr7352
      @indiancr7352 5 ปีที่แล้ว

      ലോട്ടറി

    • @majeedmajji4535
      @majeedmajji4535 5 ปีที่แล้ว

      😁😁

  • @travelbros2733
    @travelbros2733 5 ปีที่แล้ว +1

    22 മിനിറ്റ് വീഡിയോ 22മിനിറ്റ് കണ്ടു ബൈക്ക് റൈഡ് ഇഷ്ടമാണ് പക്ഷേ അതിൻറെ ഇടയ്ക്ക് ഇങ്ങനെ ഒരു എപ്പിസോഡ് അതിനും ഇഷ്ടമായി സൂപ്പർ സൂപ്പർ🌍🌍🌍🌍🌍🌍

  • @mohammedsameer5314
    @mohammedsameer5314 5 ปีที่แล้ว +77

    ചേരമാൻ പെരുമാളിന്റെ മഖാം കാണിച്ചത് നന്നായി......
    Good.... more good

    • @manshad989
      @manshad989 5 ปีที่แล้ว

      @@truepath2115 പുതുക്കി പണിയാൻ പൊളിച്ചതാ സസിയേ

  • @spademod2529
    @spademod2529 5 ปีที่แล้ว +2

    സലാലയിൽ തെങ്ങുകയറ്റകാർക്ക് ജോലി സാധ്യത കാണുന്നുണ്ട് ☺☺

  • @ameerplkd313
    @ameerplkd313 3 ปีที่แล้ว +3

    Salala സലാല ആയത് ഒരു മലയാളി കാരണം ആണ്

  • @abdulnazar9883
    @abdulnazar9883 5 ปีที่แล้ว +1

    അടിച്ചു പൊളിക്ക് ഷാക്കിർബായ്

  • @agith100
    @agith100 5 ปีที่แล้ว +8

    സാക്കിറേ സൂക്ഷിച്ച് യാത്ര ചെയ്യുക ! എല്ലാ ഭാവുകങ്ങളുo നേരുന്നു

  • @Orthodrsbr
    @Orthodrsbr 5 ปีที่แล้ว +1

    എന്ത് സുന്ദരൻ കൃഷി !
    നമ്മുടെ നാട് കൃഷിയെ avaganikkunu

  • @coolgamer-cg4928
    @coolgamer-cg4928 5 ปีที่แล้ว +134

    ശാക്കിർ ബ്രോ നമ്മളെ പറ്റിക്കുന്നെ..
    സത്യത്തിൽ നിങ്ങൾ കേരളത്തിൽ അല്ലെ 😁😁

    • @zaibuz898
      @zaibuz898 5 ปีที่แล้ว +2

      ARV GAMING ബ്രദർ എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

    • @coolgamer-cg4928
      @coolgamer-cg4928 5 ปีที่แล้ว

      @@zaibuz898 back

    • @nafihanasar2929
      @nafihanasar2929 5 ปีที่แล้ว +1

      Noo idh salalah thenne nan salalayil aanu

  • @ajayjoy4345
    @ajayjoy4345 5 ปีที่แล้ว +2

    ഷാക്കിർ ബ്രോയുടെ യൂറോപ് ട്രിപ്പ്‌ വീഡിയോസ് ഒക്കെ കാണുന്നുണ്ട് ...ചില പാളിച്ചകൾക്കു ശേഷം വീഡിയോസ് നന്നാവുന്നുണ്ട് ...😇Happy to see you back..🙂😇

  • @nikhildaskv682
    @nikhildaskv682 5 ปีที่แล้ว +4

    Like first before watching😍😍

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 ปีที่แล้ว +2

    പ്രകൃതി എത്രസുന്ദരം...,എത്ര മോഹനം..." അവ സ്നേഹപൂർവ്വം നമ്മൾകെന്തെല്ലാം തരുന്നു...!??
    നെഗറ്റീവ് കമന്റ് പറഞ്ഞവർക്ക് വേണ്ടി മാപ്പ് ചോധിയ്ക്കുന്നു.....!!?? sory

  • @3TVideosbyshameer
    @3TVideosbyshameer 5 ปีที่แล้ว +95

    ഏയ്.. നിങ്ങള് ഇതുവരെ നാട്ടീന് പോയിട്ടില്ലേ...😜😜😜😜

    • @zaibuz898
      @zaibuz898 5 ปีที่แล้ว +1

      3T Tech Travel Taste ബ്രദർ എന്നെ സബ്സ്ക്രൈബ് ചെയ്യുട്ടോ

  • @shameemahammed7196
    @shameemahammed7196 5 ปีที่แล้ว

    *ഒരുപാട് കേട്ടിട്ടുള്ള സലാല കാണിച്ചുതന്ന bro യ്ക്ക് അഭിനന്ദനങ്ങള്‍*

  • @psy_point_breaker6467
    @psy_point_breaker6467 5 ปีที่แล้ว +3

    ഇത് ഞമ്മടെ പഴയ കേരളം അല്ലെ
    ഇപ്പം ഇങ്ങനൊന്നും ഈടെ കാണാൻ ഇല്ല 😔😔😍

  • @kunjukunjuzz4293
    @kunjukunjuzz4293 5 ปีที่แล้ว +1

    Road um vandikalum ozhivakki nokkiyaaal keralam thanne🔥🔥🔥

  • @saneeshpattambi838
    @saneeshpattambi838 5 ปีที่แล้ว +13

    കുറച്ചു നേരമായി കാത്തിരിക്കുന്നു..

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +1

    വാഴ്കാല 😄😜പാഴ്യയ ഓർമകൾ 👍

  • @samapple8551
    @samapple8551 5 ปีที่แล้ว +4

    Bro,
    When you go to London don't trespass.
    Be careful.

  • @muhammedjazim5596
    @muhammedjazim5596 5 ปีที่แล้ว +1

    Thanks for motivated brw 😀

  • @shahid1-c779
    @shahid1-c779 5 ปีที่แล้ว +6

    Hii shaki polichu njangalum evide vannitundu👌👍👌❤

  • @avilosunda211
    @avilosunda211 4 ปีที่แล้ว

    Watching now... powliyanu shakir bhaai

  • @SABIKKANNUR
    @SABIKKANNUR 5 ปีที่แล้ว +23

    *_ഒമാനിലെ കേരളം പൊളിച്ചു_* 😍😍😍✌✌✌

  • @bashc
    @bashc 4 ปีที่แล้ว

    ഫുൾ സപ്പോർട്ട് ..!.

  • @rafeekfeeki7
    @rafeekfeeki7 5 ปีที่แล้ว +7

    Nammude natilethupole adipoli salalah 👍👍👍👍

  • @amir649
    @amir649 5 ปีที่แล้ว

    അവസാനത്തെ ആ സംസാരത്തിൽ തന്നെ അറിയാം ശാക്കിർ bai യുടെ നിഷ്കളങ്കത, i like it👍

  • @റാസൽഖൈമയിലെരാജകുമാരൻ

    *അടുത്ത ജന്മം എങ്കിലും ഇങ്ങളേ പ്പോലെ ജനിക്കണം😇😇*

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 ปีที่แล้ว

    അടിപൊളി ശാക്കിർ brroooo.... !!!!

  • @SwalihMukkam
    @SwalihMukkam 5 ปีที่แล้ว +3

    സലാല (കേരളം) സൂപ്പർ ബ്രോ...

  • @shivayogaworld3771
    @shivayogaworld3771 5 ปีที่แล้ว +1

    You are great brother. Wishing you a great future. Go ahead with your great adventure. God bless

  • @mobcrushgamer4123
    @mobcrushgamer4123 5 ปีที่แล้ว +3

    Illa bro sherikkum oru variety feelingzz....
    Ennalum ath salala aanenn imagine cheyyan patunnilla
    Eni athava ath “nammale” naad aano?😀😀

  • @R_U-KraZy
    @R_U-KraZy 5 ปีที่แล้ว

    പലരും പലതും പറയും. ചേട്ടൻ ധൈര്യമായി മുമ്പോട്ടു പോകു. നമ്മൾ കൂടെ ഉണ്ട്. 😍😘

  • @ajnas435
    @ajnas435 5 ปีที่แล้ว +5

    Polikke broo full support 👍🏻

  • @cricketupdateinworld8071
    @cricketupdateinworld8071 5 ปีที่แล้ว

    Mini kerala
    Adi powli shakkir bro
    Tnx mallu😍😍

  • @jckvlogger5200
    @jckvlogger5200 5 ปีที่แล้ว +6

    Bro .pinna salala il ulla anti gravity road ille avidathe video pratheekshikkunu

  • @iam_mk1
    @iam_mk1 5 ปีที่แล้ว

    ശകിർ ഭായിയുടെ vlog കണ്ടാൽ ഏതൊരു മലയാളിക്കും ധൈര്യമായി vlog ചെയ്യാൻ പ്രചോദനമാകും....അത്രയ്ക് സിംപിൾ...ഒരു ഫോമലിറ്റിയും ഇല്ല...😍😍😍✌️🙏

  • @doodikamal8561
    @doodikamal8561 5 ปีที่แล้ว +9

    fjallraven polar expedition പോകുന്ന Asharaf exel നു വേൺടി എല്ലാവരും vote ചെയ്യുക,please

  • @BlindGameR-g4z
    @BlindGameR-g4z 5 ปีที่แล้ว

    സലാല കേരളം പോലാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്..ഞാൻ വിചാരിച്ചതിനും അപ്പുറമാണ് സലാല എന്ന് ഈ video കണ്ടപ്പൊഴാ മനസിലായത്..തനി കേരളം തന്നെ 😊❤❤... പിന്നെ brother താങ്കൾ എടുക്കുന്ന effort എത്രത്തോളമാണെന്ന് കാണുന്ന എല്ലാവർക്കും അറിയാം ഞങ്ങൾക്ക് മനസിലാവും so നെഗറ്റീവ് കമന്റ്സ് mind ചെയ്യണ്ട bro..നിങ്ങ പൊളിക്ക് ഞങ്ങ കൂടെ ഇണ്ടാവും...❤❤❤❤❤

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +15

    ആമിനനെ മിസ്സ്‌ ചെയ്തു. 😥😥. പ്രവാസം അത് എത്ര കേരളം പോലെ ആണേലും നാട്ടിലുള്ള ഫീൽ അവിടെ കിട്ടില്ലല്ലോ. 😢ഒമാനിലെ കൊച്ചു കേരളം 🤗

    • @Ashique007
      @Ashique007 5 ปีที่แล้ว +2

      സബ്‌സ്ക്രിബേഴ്സിനെ പിടിക്കാനല്ലേ എല്ല വിഡിയോന്റെ തായേം അന്റെ കമന്റ് ചെയ്താനേ😁

  • @jilsraju
    @jilsraju 5 ปีที่แล้ว

    Athae chettaaa, Chettan -ve comments mathrae kandollo ? Njagal okke evide nalla katta supportennu kude und....❤ Njangalku und nalla +ve ayi kude..

  • @Jay-re9nx
    @Jay-re9nx 5 ปีที่แล้ว +20

    *Salalah ishtamullavar arokaya*

  • @Lifestyle23470
    @Lifestyle23470 5 ปีที่แล้ว +1

    പ്രവാസികൾക്ക് കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ കാണിച്ചു തരുന്ന ഷാക്കിർ ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്.....

  • @vishnusuresh2605
    @vishnusuresh2605 5 ปีที่แล้ว +6

    Nigale powllike broo❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    ഷാക്കീർ ഭായ് സൂപ്പർ💙💜❤😉🎉😍സലാല പൊളിച്ചല്ലോ ഇക്കാ ✌✌👌👌🤗😚😘nice നമ്മുടെ നാട് തന്നെ💪💪👏😉❤

  • @abdulgafoor180
    @abdulgafoor180 5 ปีที่แล้ว +49

    ഖത്തറിൽ ഉള്ളവർ കാണുന്നില്ലേ

  • @devarajanss678
    @devarajanss678 4 ปีที่แล้ว

    വർഷങ്ങളായി കേട്ടിട്ടുള്ള കേരളത്തിനു സമാനമായ സ്ഥലം ചിത്രീകരണം ഹൃദ്യം മനോഹരം🙏🏻👍👍

  • @athuln9247
    @athuln9247 5 ปีที่แล้ว +10

    Bro പൊളിയല്ലെ 😘
    അഹങ്കാരം ഒന്നും ഇല്ലാത്ത പച്ചയായ മനുഷ്യൻ.

  • @sanoojsubair3338
    @sanoojsubair3338 5 ปีที่แล้ว

    Oru vishamathinta avisyavum ella
    Iju poliya 👍 👌

  • @aslamuliyil4766
    @aslamuliyil4766 5 ปีที่แล้ว +4

    Endoru Monja Salala Kanan ✌️✌️

  • @naseelrm1
    @naseelrm1 5 ปีที่แล้ว

    17:57 ശാക്കിർ ബ്രോ സാരമില്ല ചില ആളുകൾക്ക് നെഗറ്റീവ് പറഞ്ഞാലേ സമാധാനം കിട്ടു
    ഈ മുത്തിന്റെ കൂടെ കട്ട സപ്പോർട്ട് ഞമ്മള് ഉണ്ട്.....

  • @ansvlog2494
    @ansvlog2494 5 ปีที่แล้ว +5

    Salalah poyittullavar ivide like😍

    • @adithshaji123
      @adithshaji123 5 ปีที่แล้ว +2

      Poyilla like cheythu

    • @ansvlog2494
      @ansvlog2494 5 ปีที่แล้ว

      @@adithshaji123 enna ponam

    • @adithshaji123
      @adithshaji123 5 ปีที่แล้ว

      @@ansvlog2494 mm sure

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam 5 ปีที่แล้ว +2

    സലാലയിൽ 3 തവണ പോയിട്ടുണ്ട് ❤️❤️❤️വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍❤️🙏👏👌