ഈ ചാനല്‍ കൊണ്ട് ഏറ്റവും പ്രയോജനം വര്‍ഷങ്ങളായി നിങ്ങളോടുള്ള ഇഷ്ടം മലയാളികള്‍ക്ക് അങ്ങോട്ട് അറിയിക്കാന്‍ അവസരം കിട്ടുന്നു എന്നതാണ്.. ഒരുപാട് ഇഷ്ടം... മാടന്പ് തിരുമേനിയെയും ഓര്‍മിക്കുന്നു
ഇവനെ കണ്ടാൽ ഏതൊരാൾക്ക് ഉപദ്രവിയ്ക്കാൻ തോന്നും? അത്രയും ഭംഗിയുള്ള പാവം പിടിച്ച ഒരാനയാർന്നു വിജയ കൃഷ്ണൻ.😢 നന്നായി അവനെ കാലപുരിക്കയച്ചത് വിജയ കൃഷ്ണന്റെ ആത്മാ വ ന്നായിരിക്കും
ശരിയാണ്🙏. ഒരു അടിമയെപ്പോലെ കുറെ ചങ്ങലകളും വാരിയിട്ട് ഈ മിണ്ടാപ്രാണിയെ കഷ്ടപ്പെടുത്തുന്നതിലും നല്ലത് അവർ അവരുടെ സ്വന്തമായ കാട്ടിൽ തന്നെ സന്തോഷമായി ജീവിക്കട്ടെ 😭
ചെറുപ്പകാലം തൊട്ട് നിലവാരം ഉള്ള നിങ്ങളുടെ ഓരോ എപ്പിസോഡും കണ്ടുവരുന്നത് കൊണ്ട് തന്നെ ഇത്തരം ആവർത്തനങ്ങൾ സ്ഥിരമായി അന്വേഷിക്കുകയും അറിയുകയും ചെയുന്നവർക്ക് അലോസരമുണ്ടാക്കാം,ചിലർ ചൂണ്ടി കാണിക്കും മറ്റ് ചിലർ നിർത്തും...ശ്രദ്ധിക്കുന്നവർക്ക് ഇതിനായി കാത്തിരിക്കുന്നവർക്ക് അഭിപ്രായം വളരെ വ്യക്തമായി തന്നെ പറയാം.... Repeated points ആണ് എന്ന് ആദ്യം തന്നെ മെൻഷൻ ചെയ്താൽ നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങളെ പോലെ ഇത് കാത്തിരിക്കുന്നവർക്ക് ഉപകാരം ആവും..
നിന്റെ അവസാനം മറ്റൊരു ആനയെ കൊണ്ടു തന്നെ ആയല്ലോ. നന്നായി. ആ മിണ്ടാപ്രാണി അനുഭവിച്ച വേദനക്ക് പകരം. ഇതേ പോലെ ഉള്ള പാപ്പാൻ മ്മാരുടെ എല്ലാം അനുഭവം ഇങ്ങനെ തന്നെ ആവണം
ആനപ്പക എന്ന് പറയൂല്ലെ. ഒരു ജീവിയെയൂം ദ്രോഹിക്കാനുള്ള അവകാശം മനുഷ്യനില്ല.പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.മനുഷ്യനേക്കാൾ എനതുകൊണ്ടും ഉയർന്ന സ്ഥാനം മൃഗങ്ങൾക്ക് തന്നെ.
@@Sree4Elephantsoffical അവൻ നമ്മെ എല്ലാം വിട്ടു പോയില്ലേ അത് കൊണ്ട് പറഞ്ഞതാണ് sorry🙏 ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എന്നാലും കർണനെ കുറിച് അറിയാൻ കുടിതൽ താല്പര്യം 🙏🤗
Gopan chettan nalla pole kond nadanna aanaya.....ee pulliyee enik nalla parichayavum ollethaa......
ഗോപൻ ചേട്ടൻ പാവമാ ഞാൻ പരിചയപ്പെട്ടതിൽ വെച്ച ഏറ്റവും പാവം ആനക്കാരൻ..... ഇനി എവിടെ വെച്ച കാണും എന്ന് അറിയില്ല ഗോപൻ ചേട്ടാ..... 🥺
അമ്പലപ്പുഴ വിജയകൃഷ്ണൻ 🙏🙏🙏🙏
ഞങ്ങളുടെ സ്വന്തം വിജയകൃഷ്ണൻ..🙏🙏
അടുത്ത sunday ഒളരി ആനേടെ പ്രതീക്ഷിക്കട്ടെ 😁
yes...
@@Sree4Elephantsoffical katta waiting
ഒരു അസൽ നാടൻ ആനയെ കുറച്ചുപേരുടെ വിക്രിയ കൊണ്ട് പറഞ്ഞയച്ചു. ഇവൻമാരൊന്നും ഒരു കാലത്തും, ഗതിപിടിക്കില്ല ചേട്ടാ.
ഈ ചാനല്‍ കൊണ്ട് ഏറ്റവും പ്രയോജനം വര്‍ഷങ്ങളായി നിങ്ങളോടുള്ള ഇഷ്ടം മലയാളികള്‍ക്ക് അങ്ങോട്ട് അറിയിക്കാന്‍ അവസരം കിട്ടുന്നു എന്നതാണ്..
ഒരുപാട് ഇഷ്ടം...
മാടന്പ് തിരുമേനിയെയും ഓര്‍മിക്കുന്നു
രാമചന്ദ്രന്റെയും എരമയൂർ മണിചേട്ടൻ യും ചരിത്രം Pls
Nalla nalla aana karyangal parichaya paduthunathine nannu😘😘🥰🥰
Thanks for the video sreekumaretta
അടുത്ത episode mangalamkunnu ayyapantea പ്രതീക്ഷിക്കുന്നു....
W8ing 4 Balaji .. uncuts..🔥💞
അവനെ കൊന്നവൻമാരൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല അവനെ സ്നേഹിക്കുന്ന എല്ലാരും ഇത് ആഗ്രഹിക്കുന്നു ഉറപ്പായിട്ടും അവന്മാർക് ദൈവം ശിക്ഷ nalkum
Scandhanu gopanu video cheyyamo
ഒരു ആനക്കും ഇതുപോലെ ഉണ്ടാകാതിരിക്കട്ടെ😭😭😭😭
Atha
Nice cheta
Nice video
Waiting 👍👍
Manmaranja kalarikkavu ambadikkannane kurichoru episode idamo
namukku oru episode cheyyanamenkil athinulla visual..imean videos anu adyam vendath.kalarikkavu ambadikkannante visuals karyamai onnum nammude kayyil illa.njan ikkaryam pala pravashyam paranjittullathanu reshma..thank you 4 your response
ശ്രീകുമാരാ ഗോപൻ പറയട്ടെ ഇടയിൽ കേറി പറയല്ലേ
Awaiting for Puthrukovil and erimayur Mani eattan....
Eduthittundo👀
🙏🙏🙂❤
Waiting for sunday.....
🙏🙏🙏🌹🌹🌹🌹
ഇവനെ കണ്ടാൽ ഏതൊരാൾക്ക് ഉപദ്രവിയ്ക്കാൻ തോന്നും? അത്രയും ഭംഗിയുള്ള പാവം പിടിച്ച ഒരാനയാർന്നു വിജയ കൃഷ്ണൻ.😢 നന്നായി അവനെ കാലപുരിക്കയച്ചത് വിജയ കൃഷ്ണന്റെ ആത്മാ വ ന്നായിരിക്കും
🙏🙏🙏🙏👌👌👌👌
💕💖
Karnan epizode apload cheyuo plzzzz🙏🙏🙏
tudaneyilla..after a gap..nammal eattavum kooduthal cheythittullath karnane kurich alle,
👌👌👌👌👌
👍👍😊😊
Sreekumar, very difficult to listen this type of story about Elephants. What to do.
Njangada ambalappuzha karuda Vijaya Krishnan poyi😭😭
Poli💥😘🤩
Pavam Avane konnavar vellam irakkan pattathe marikkum
Marichu ഇന്ന് വേറെ ഒരു ആന തന്നെ കൊന്നു 🔥
ശരിയാണ്🙏. ഒരു അടിമയെപ്പോലെ കുറെ ചങ്ങലകളും വാരിയിട്ട് ഈ മിണ്ടാപ്രാണിയെ കഷ്ടപ്പെടുത്തുന്നതിലും നല്ലത് അവർ അവരുടെ സ്വന്തമായ കാട്ടിൽ തന്നെ സന്തോഷമായി ജീവിക്കട്ടെ 😭
🌹🌹🌹🌹🌹
🙏❤️❤️
😍
🙏💙💙
❤❤❤❤❤
Cheruthilae patippikkunnavarude kuzhappamaanu, ottachattathil valarthikonduvannit pinneedu maattam varuthaan nokkiyaal nadakkilla, Sree4 kondunadakkaan nallavar illenkil ivarae kaattilek vidaanulla margangal nokkikoodae
Kongadantee onum vanilaloo prethikshichupoyii jully 26 nuu
മദ്യം കഴിച്ച് ആനയെ നോക്കുന്ന പാപ്പാന്മാരെ ഒന്നും ജോലിക്ക് എടുക്കരുത്. എന്നിട്ട് നടന്ന കാര്യങ്ങൾ, ഒന്നും നോക്കാതെ ഇരുന്നു പറയുകയാണ്.😭😭
തുടക്കത്തിലേ bgm പേര് പറ
🙏🙏❤🐘❤🐘
😔
💔🥺
,😞😞😞😓
വിജയകൃഷ്ണന് നീതി കിട്ടിയോ? ആരേലും ഒന്ന് പറയാമോ? ഒരു സമാധാനത്തിനുവേണ്ടിയാ ചോദിക്കുന്നെ
Not yet...
@@Sree4Elephantsoffical 😥😥😥 സഹിക്കുന്നില്ല
മാമ്പിയുടെ വീഡിയോ എവിടെ
This Sunday
Full reputation aaanu bhai bored 😴
sabaridas..uncuts segment-il nerathe prime episodukalil kanicha programumayi bandhappettau edukkunna interviews nte poornaroopamayirikku.athil kurachokke repetition kanum..boradikkunnu ennundenkil athu kanathirikkamallo.kananam ennullavar kanatte,
ചെറുപ്പകാലം തൊട്ട് നിലവാരം ഉള്ള നിങ്ങളുടെ ഓരോ എപ്പിസോഡും കണ്ടുവരുന്നത് കൊണ്ട് തന്നെ ഇത്തരം ആവർത്തനങ്ങൾ സ്ഥിരമായി അന്വേഷിക്കുകയും അറിയുകയും ചെയുന്നവർക്ക് അലോസരമുണ്ടാക്കാം,ചിലർ ചൂണ്ടി കാണിക്കും മറ്റ് ചിലർ നിർത്തും...ശ്രദ്ധിക്കുന്നവർക്ക് ഇതിനായി കാത്തിരിക്കുന്നവർക്ക് അഭിപ്രായം വളരെ വ്യക്തമായി തന്നെ പറയാം.... Repeated points ആണ് എന്ന് ആദ്യം തന്നെ മെൻഷൻ ചെയ്താൽ നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങളെ പോലെ ഇത് കാത്തിരിക്കുന്നവർക്ക് ഉപകാരം ആവും..
നിന്റെ അവസാനം മറ്റൊരു ആനയെ കൊണ്ടു തന്നെ ആയല്ലോ. നന്നായി. ആ മിണ്ടാപ്രാണി അനുഭവിച്ച വേദനക്ക് പകരം. ഇതേ പോലെ ഉള്ള പാപ്പാൻ മ്മാരുടെ എല്ലാം അനുഭവം ഇങ്ങനെ തന്നെ ആവണം
അത് ഇയാൾ അല്ല. ഇയാളെക്കഴിഞ്ഞു വന്ന ആൾ ആണ് മരിച്ചത് പ്രദീപ്
ആനപ്പക എന്ന് പറയൂല്ലെ. ഒരു ജീവിയെയൂം ദ്രോഹിക്കാനുള്ള അവകാശം മനുഷ്യനില്ല.പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.മനുഷ്യനേക്കാൾ എനതുകൊണ്ടും ഉയർന്ന സ്ഥാനം മൃഗങ്ങൾക്ക് തന്നെ.
👍👍👍
Karnan epizode apload cheyuo plzzzz🙏🙏🙏
avanavanu eathenkilum oru anayod kooduthal ishtam thonnuka swabhavikam.pakshe ippol avaravrkku ishtamulla anayude karyangal mathram kanan thatparyappedukayum mattonnum kanathirikkukayum cheyyunnavar othiriyanu.verry sorry ..ingane parayendi varunnathil..achu angineyanu ennalla athinardham.
@@Sree4Elephantsoffical അവൻ നമ്മെ എല്ലാം വിട്ടു പോയില്ലേ അത് കൊണ്ട് പറഞ്ഞതാണ് sorry🙏 ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എന്നാലും കർണനെ കുറിച് അറിയാൻ കുടിതൽ താല്പര്യം 🙏🤗
❤❤
🙏🙏
🙏🙏