ഗോപനെ മാറ്റാതിരുന്നെങ്കിൽ ...?ഗോപൻ മാറാതിരുന്നെങ്കിൽ ...?

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024
  • ഗോപൻ എന്ന പാപ്പാൻ വിജയകൃഷ്ണനിൽ നിന്ന് മാറാതിരുന്നെങ്കിൽ,
    ഗോപനെ മാറ്റാതിരുന്നെങ്കിൽ ....
    വിജയകൃഷ്ണൻ ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന അമ്പലപ്പുഴക്കാരും
    ആനപ്രേമികളും അനവധി...!
    വിജയകൃഷ്ണന്റെ ദാരുണ മരണത്തിന്റെ പശ്‌ചാത്തലത്തിൽ വിജയകൃഷ്ണന്റെ ഓർമ്മകളിലൂടെ ... ദുരന്തത്തിന് നിമിത്തമായ സംഭവ വികാസങ്ങളിലൂടെ ഗോപൻ ..

ความคิดเห็น • 82

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +21

    മാറ്റിയില്ലായിരുന്നു എങ്കിൽ ഇന്ന് വിജയ കൃഷ്ണൻ ഉണ്ടായിരുന്നേനം😭😭😭

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +3

    Thanks for the video sreekumaretta

  • @govind8599
    @govind8599 3 ปีที่แล้ว +6

    Devu ammayude interview edukko a short one kaaranam kooduthal ariyanam ennu ind aanayootinnu palaharam aayi varunna amma

  • @ambilychirayathambilychira6240
    @ambilychirayathambilychira6240 3 ปีที่แล้ว +1

    ചിലരുടെ തലയിൽ ഉദിച്ച കുരുട്ടു ബുദ്ധിയിലെ തിരക്കഥയിൽ നമ്മൾക്ക് വിജയകൃഷ്ണനെ നഷ്ടമായില്ലേ ? ഇന്നും സങ്കടം മാറിയിട്ടില്ല ,മാറുകയും ഇല്ല ... കണ്ണുനിറയാതെ വിജയകൃഷ്ണനെ കുറിച്ചോർക്കാൻ വയ്യ ... എന്തിനാ ഇവരുടെ കൂട്ടുകെട്ട് പിരിച്ചത് ? എന്തു നേടി അവരൊക്കെ ?അവനെ സ്നേഹിക്കുന്നവരുടെ മനസ്സ് പൊരിയുന്നുണ്ടെങ്കിൽ ഈ ചെയ്തവൻമാർ എല്ലാം അനുഭവിക്കാതെ പോകില്ല ശ്രീയേട്ടാ ...😢😢😥😥😥😢😢😢😥😥😥😢😢😢🌹🌹⚘⚘

  • @abhisheks5367
    @abhisheks5367 3 ปีที่แล้ว +6

    Ee pappan mathiyayirnnu 😘😘aaneye ponnu pole aa nokkiye

  • @jayasreenair5773
    @jayasreenair5773 3 ปีที่แล้ว +8

    ഇനി പറഞ്ഞിട്ടു എന്തു കാര്യം.. അവൻ പോയില്ലേ......😢

  • @aryaomanakuttan7765
    @aryaomanakuttan7765 3 ปีที่แล้ว +3

    ഇന്നും അതിലെ പോകുമ്പോൾ വെറുതെ മതിലിനു അകത്തേക്ക് നോക്കും ആനപ്പന്തലിൽ അവൻ നില്പുണ്ടോന്നു

  • @lakshmipriya4192
    @lakshmipriya4192 3 ปีที่แล้ว +1

    Mangalamkunnu ayyappantea uncuts cheyyan pattuo??

  • @sarithashyjukvl
    @sarithashyjukvl 3 ปีที่แล้ว +6

    വിജയകൃഷ്ണന് പ്രണാമം. എന്തായാലും അവൻ പോയി

  • @sidharthtv3908
    @sidharthtv3908 3 ปีที่แล้ว +3

    ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ റെയും എപ്പിസോഡ് കാണാതെ കട്ട വെയിറ്റിംഗ്💥🔥🔥💥💥💥💥💥🔥💥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      udan...

    • @sidharthtv3908
      @sidharthtv3908 3 ปีที่แล้ว

      @@Sree4Elephantsoffical ഈ ഞായറാഴ്ച പ്രതീക്ഷിക്കുന്നു 💥🔥💥💥💥💥🔥🔥🔥🔥

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว

    അമ്പലപ്പുഴ വിജയകൃഷ്ണൻ. മർദ്ദനം. അമ്പലപ്പുഴ ദേവസ്വം ബോർഡ്. കൊമ്പൻ ചെരിഞ്ഞു. സംഭവത്തിൽ. കേസെടുത്തു പാപ്പാൻ ഗോപി. ആന ചെരിഞ്ഞു എങ്ങനെ കാരണം. പോലീസും നാട്ടുകാരും. അറിയാം. അമ്പലപ്പുഴ വിജയകൃഷ്ണൻ. ഓർമ്മയായി. 😪😪😪💐💐💐💐😭🥺🥺😣😣😖😰😰😰😢😢🥀🥀💔💔💔💔🙏🙏😪💐💐💐💐🌹🌹😓😔😔🥺

  • @sreesreerag8101
    @sreesreerag8101 3 ปีที่แล้ว +2

    Nice

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 ปีที่แล้ว

    എന്ത് പറയാനാ വിധി 😭😭

  • @mohammedrashiq4886
    @mohammedrashiq4886 3 ปีที่แล้ว +6

    അനയൂട്ട് എപ്പിസോഡ് വന്നില്ലലോ

  • @sharathpunthala4052
    @sharathpunthala4052 3 ปีที่แล้ว +7

    അരുൺ പരമേശ്വരൻ എന്ന ആനയെ കുറിച്ച് പണ്ട് e4 elephant തുടങ്ങി 14ആമത്തെ എപ്പിസോഡിൽ അരുൺ ശിവനാരായണനെ പറ്റി പറയുമ്പോൾ കാണിക്കുന്നുണ്ട്. കേരളം കണ്ടതിൽ വെച്ച് ഇത്രയും ദാരുണമായ orandhyam ഒരു നാട്ടാനക്കും സംഭവിച്ചു കാണില്ല. രണ്ട് പതിറ്റാണ്ടോളം ആകാറായിട്ടും ഇന്നും തെളിയിക്ക പെടാത്ത ഒരു ആന കൊലപാതകം കേരളത്തിൽ നടന്നിട്ടുണ്ടെന്നും ഇന്നത്തെ തലമുറക്ക് അധികം അറിയാൻ വഴിയില്ല. അരുൺ പരമേശ്വരന്റെ എപ്പിസോഡ് ചെയ്യാൻ സാധിക്കുമോ ശ്രീഏട്ടാ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      Sharath..athrayokke kashtappett eduthalum ethra pear kanum...Seethayude episodinte karyam kandille..ennalum sramikkam..

    • @vipinjpillai2874
      @vipinjpillai2874 3 ปีที่แล้ว

      @@Sree4Elephantsoffical 🙏🏼🙏🏼🙏🏼

    • @mohammedrashiq4886
      @mohammedrashiq4886 3 ปีที่แล้ว

      @@Sree4Elephantsoffical അത് ശരിയാ ഇങ്ങനത്തെ വീഡിയോ എല്ലാം മാക്സിമം 15k ഒക്കെ ആവുന്നുള്ളു ഫേമസ് ആനകളെ കുറിച്ച് ചെയ്താലേ ആളുകൾ കാണുന്നു ഒള്ളു

  • @Akhil_rajendran
    @Akhil_rajendran 3 ปีที่แล้ว

    💔

  • @Sarathkumarnair
    @Sarathkumarnair 3 ปีที่แล้ว +1

    Pand kayilulla episode idu chelav kuravalle e4elephant time l shoot cheythath

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      not easy..

    • @Sarathkumarnair
      @Sarathkumarnair 3 ปีที่แล้ว

      @@Sree4Elephantsoffical visuals edit cheytha pore sreeyetta transportation cost and other expenses onnum illalo views koodukayum cheyyum

  • @binjurajendran
    @binjurajendran 3 ปีที่แล้ว +1

    Duty time il Annan onnu vellamadikkathirunnirunnel e paranjathil eathrayoo duranthangal ozhivayeene.. 😓😓

  • @Riyasck59
    @Riyasck59 3 ปีที่แล้ว +2

    💕

  • @sabarinathsabarinath610
    @sabarinathsabarinath610 3 ปีที่แล้ว

    Mambi ashante interview cheyyamo

  • @ADITHSKUMAR-wx5ej
    @ADITHSKUMAR-wx5ej 3 ปีที่แล้ว +2

    😭

  • @abhijithnamboothiri8437
    @abhijithnamboothiri8437 3 ปีที่แล้ว +1

    🙏🏻

  • @naveensankar7102
    @naveensankar7102 3 ปีที่แล้ว

    ഒരു പക്ഷെ നമുക്ക് അവനെ ഇന്നും കാണാൻ കഴിയുമായിരുന്നു.....

  • @praveenprasad5703
    @praveenprasad5703 3 ปีที่แล้ว

    😔😔 karuvatta 😔😔

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว

    😥🙏🙏🙏

  • @achupriyan9922
    @achupriyan9922 3 ปีที่แล้ว +2

    ചൊവ്വാഴ്ച എപ്പിസോഡ് കണ്ടില്ലല്ലോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +2

      kurach prashnangal und..thudaranamo enna sajeevamaya alochanayum ...nadakkunnu...

    • @Sarathkumarnair
      @Sarathkumarnair 3 ปีที่แล้ว +1

      @@Sree4Elephantsoffical thudaranam nuttharuth

    • @aryaomanakuttan7765
      @aryaomanakuttan7765 3 ปีที่แล้ว

      @@Sree4Elephantsoffical thudaranam

  • @athuldasezhukone9943
    @athuldasezhukone9943 3 ปีที่แล้ว +2

    എല്ലാം കഴിഞ്ഞില്ലേ അവൻ പോയില്ലേ ഇനി പറഞ്ഞിട്ട് എന്ത് കാര്യം

  • @abhijithvenugopal6184
    @abhijithvenugopal6184 3 ปีที่แล้ว

    🥺😔

  • @govindkrishna7752
    @govindkrishna7752 3 ปีที่แล้ว

    💔💔💔

  • @aswathiachu890
    @aswathiachu890 3 ปีที่แล้ว

    😐☹☹☹☹

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 ปีที่แล้ว

    😞😓

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      thank You 4 ur response..pls subscribe and support our channel..

  • @sujishvijayan7100
    @sujishvijayan7100 3 ปีที่แล้ว

    Sreekumar chettaa a. Njan nalayru anakambam ula alaaa.... Ijk kaanum koodiya. But parayathirikkanu patilaa namude annakulude epolathe avasthakku karanam ownermarekkalum. Kooduthal chatta karude peedana gal. Thaneyannuuuuu... This msg is for only sreekymar

  • @അഭിഹരിഗീതപുരം
    @അഭിഹരിഗീതപുരം 3 ปีที่แล้ว

    😰

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว

    ഒറപ്പില്ല

  • @harikrishnanr4681
    @harikrishnanr4681 3 ปีที่แล้ว

    കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് എവിടാരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      oru deshadanam..nirasha thonnumpol onnu mari nilkkunnath nannalle..

  • @abhijithanu7175
    @abhijithanu7175 3 ปีที่แล้ว +1

    Gopan ippol eth anayila

  • @ampadiampadi7084
    @ampadiampadi7084 3 ปีที่แล้ว

    😁😁😁😉

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว

    ചേട്ടാ ഇയാളും അത്ര ക്ളിയറല്ലാ

  • @Parukkuttytalkzz3229
    @Parukkuttytalkzz3229 3 ปีที่แล้ว

    കരുമാടി ബോട്ട് ജെട്ടി

  • @viveknair5972
    @viveknair5972 3 ปีที่แล้ว

    ❤️

  • @farisfaris8342
    @farisfaris8342 3 ปีที่แล้ว

    💖