Background noise ഒഴിവാക്കുക എന്ന ഉദ്ദേശത്തിലാണ് Background music ഉൾപ്പെടുത്തിയത്! അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു! ഇനിയുള്ള വിഡിയോകളിൽ ഒഴിവാക്കാം! 🙂
17:45 കൂറ്റനാട് രാജശേഖരൻ ആനെടെ പടം കൂറ്റനാട് അയ്യപ്പൻ ആനയുടെ പേര് പറയുമ്പോൾ ആണ് കാണിക്കുന്നത്.... രാജശേഖരൻ ആന അടിപൊളി ആയിരുന്നു... നമ്മുടെ പാമ്പാടി രാജൻ ആനയെ പോലെ....
നമ്മൾ കോട്ടയംകാരുടെ മുണ്ടക്കൽ ദേവനാരായണൻ❤️. അന്ന് ആന നമ്മുടെ ആതിര രാജശേഖരനെ കേറിക്കൊണ്ടിരുന്ന വാസുദേവൻ ചേട്ടൻ ആരുന്നു കൊണ്ട് നടന്നെ. നല്ല അസ്സൽ നാടൻ ആന ആരുന്നു😍. കോട്ടയം ഇളങ്ങുളം ഉത്സവംത്തിൽ ആണ് ആനയെ മുണ്ടക്കൽ ശ്രീജിത്ത് ചേട്ടൻ തൊട്ടക്കാട്ടു അമ്പലംകാരക്ക് കൊടുക്കുന്നെ. അതൊരു വിഷമിപ്പിക്കുന്ന കാഴ്ച ആരുന്നു ആ നിമിഷം🥹.
ഇളങ്ങുളത്തെ ഗജമേള കഴിഞ്ഞ് നേരെ തോട്ടയ്ക്കാട്ടേക്കാണ് ആന വന്നത്... അത് കഴിഞ്ഞുള്ള ദിവസത്തെ മനോരമ പത്രം ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്...2008 ജനുവരി 27നാണ് വന്നത്... കൂടുതൽ സമയവും ആന തറയിൽ തന്നെയായിരുന്നു...ഒരു ചട്ടമ്പി ആയിരുന്നു അവൻ...
കൊല്ലൻ, കടുക്കൻ ബൈജു എന്നിവരുടെ ഇൻ്റർവ്യൂ ചെയ്യുന്ന അവതാരകന് പ്രത്യേകിച്ച് ഒരു പണിയുമില്ല.... എന്തെങ്കിലും ഒന്ന് ചോദിച്ചാൽ മതി. പിന്നെ അവര് നോക്കിക്കോളും 😂🔥♥️
Sppot ചെയ്തു കൊടുത്താ മതി ബാക്കി നോക്കിക്കോളും 👍😄എന്നാൽ ചിലർക്ക് അതു പറ്റില്ല ചോദ്യമായി തന്നേ ചോദിക്കണം ❤എല്ലാവർക്കും ഒരുപോലേയല്ലല്ലോ ചിലർ നല്ലപോലെ സംസാരിക്കും ചിലരെ നമ്മൾ പറഞ്ഞാണ് പറയിപ്പിക്കുന്നത്.
വൻകിട പൂരത്തിന് കൂട്ടാനാ ആയി രാജശേഖരൻ ഉംരാജശേഖരൻ കൊമ്പ് തുമ്പി ഒന്നും പറയാൻ ഇല്ല പിന്നെ കാലത്ത് തിളങ്ങി നിന്നിരുന്ന ത് പറനൂർ ഗോപൻ ഉണ്ടായിരുന്നു.. സൂപ്പർ സ്റ്റാർസ് ശ്രീനിവാസൻ എഴുത്തച്ഛൻ.ഗുരുവായൂർ പത്മനാഭൻ മെഗാ സ്റ്റാർ... അന്ന് മനിശ്ശേരി കർണ്ണൻ.. മംഗലം കുന്നു ഗണപതി കോങ്ങാട് കുട്ടിശങ്കരൻ പട്ടത്ശ്രീകൃഷ്ണൻ..തെച്ചിക്കോട്ട് കാവ്r രാമൻ..സൂപ്പർ സ്റ്റാർസ് ഉം.. കണ്ടം പുളി ബാലനാരായൻ സീനിയർസ്റ്റാർ ഉം ആയിരുന്നു.. എം കെ.അയ്യപ്പൻ.. പാമ്പാടി രാജൻ.. ഇന്ദ്രസെൻ കൂട്ടാനാ ആയിരുന്നു അ കാലത്തു..
Background noise ഒഴിവാക്കുക എന്ന ഉദ്ദേശത്തിലാണ് Background music ഉൾപ്പെടുത്തിയത്! അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു! ഇനിയുള്ള വിഡിയോകളിൽ ഒഴിവാക്കാം! 🙂
പുതിയ Updations കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. Good 👏🏻
നുണപാ എതിൽ പറ
Background nice ann bro❤️ adipolli episode ❤️😁
പച്ചയായ മനുഷ്യൻ...അടിപൊളി ഡാവ്..ഒരു രക്ഷയുമില്ല😂😂🔥🔥🔥💥💥
❤️
ആദ്യമായിട്ടാണ് ഒരാൾ വൈദ്യരെ കുറിച്ച് ഇങ്ങനെ പറയുന്നത്... കൂറ്റനാട് 🥰🥰🥰🥰🥰🥰
❤️
കൂറ്റനാട് ഗണപതി. കൂറ്റനാട് അയ്യപ്പൻ കൂറ്റനാട് രാജശേഖരൻ. കൂറ്റനാട് മധു. കൂറ്റനാട് ശിവൻകുട്ടി. കൂറ്റനാട് വിഷ്ണു 🥰
❤️
17:45 കൂറ്റനാട് രാജശേഖരൻ ആനെടെ പടം കൂറ്റനാട് അയ്യപ്പൻ ആനയുടെ പേര് പറയുമ്പോൾ ആണ് കാണിക്കുന്നത്.... രാജശേഖരൻ ആന അടിപൊളി ആയിരുന്നു... നമ്മുടെ പാമ്പാടി രാജൻ ആനയെ പോലെ....
ആസ്വാദകരെ ഹരം കൊള്ളിക്കാൻ പോന്ന സംസാര ശൈലി 💪💪
❤️
സത്യം കേട്ടിരുന്നു പോവുന്ന സംസാരം 💥❤️ അടിപൊളി
നല്ല അടിപൊളി എപ്പിസോഡ് 😍😍കൊല്ല്ൻ രാമകൃഷ്ണൻ ചേട്ടൻ്റെ ഇൻ്റർവ്യൂ പോലെ 🥰🥰 നല്ല നാടൻ പച്ചയായ മനുഷ്യൻ🤩🤩🤩
രാമകൃഷ്ണൻ ചേട്ടൻ പുള്ളീടെ അച്ഛനുമായി ഉടക്കിയിട്ടുണ്ട് തൃശ്ശൂർ വച്ച്.. അന്ന് ബിജുചേട്ടന്റെ അച്ഛൻ രാധാകൃഷ്ണൻ ആനയ്ക്ക് ആയിരുന്നു..
കൂറ്റനാട് ഗണപതിയെ ഞാൻ കണ്ടിട്ടുണ്ട്.. എപ്പൊ നോക്കിയാലും വൈദ്യർ ടെ പറമ്പിൽ ഉണ്ടാവും... മാമന്റെ വീട്ടിലേക്ക് പോകുമ്പോ ഇങ്ങനെ കാണ... 😁😁
❤️
അടിപൊളി. ഒത്തിരി അനുഭവം ഉള്ള ആനക്കാരൻ പരിജയം ഉള്ള ഉള്ള ആൾ. ആനയെ പൊന്ന് പോലെ നോക്കും. മനസറിഞ്ഞു കൊടുക്കാം ആനയെ ആശാന്റെ കയ്യിൽ. വർത്താനം ഒത്തിരി ❤️❤️❤️
❤️
മ്മടെ തൃശ്ശൂർത്തെ പണിക്കാരുടെ സംസാരം വേറെ ലെവലാണ്.. ❤️❤️❤️തൃശ്ശൂർക്കാരൻ ഇഷ്ടം.. 😍
കേൾക്കുന്ന ആൾ ആനപ്രേമി അല്ലങ്കിലും ചുമ്മാ കേട്ട് ഇരുന്നു പോകും നല്ല നാട്ടും പറം സംസാരരീതി
💯💯💯😍
മുതലാളി തറ ആണ് എന്നാൽ അതിലും തറ ആണ് ബൈജു അണ്ണൻ 💪
റോക്കി ഭായ്.......... 😍🤩💪💪
❤️
Waiting for ഗുരുവായൂർ രാജശേഖരൻ 🔥⚡️💝
രസികൻ കടുക്കൻ ബൈജു ചേട്ടാൻ ആള് പൊളിയാണ് സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്😄🔥🔥🔥💥💥💥💥💥
നമ്മൾ കോട്ടയംകാരുടെ മുണ്ടക്കൽ ദേവനാരായണൻ❤️. അന്ന് ആന നമ്മുടെ ആതിര രാജശേഖരനെ കേറിക്കൊണ്ടിരുന്ന വാസുദേവൻ ചേട്ടൻ ആരുന്നു കൊണ്ട് നടന്നെ. നല്ല അസ്സൽ നാടൻ ആന ആരുന്നു😍. കോട്ടയം ഇളങ്ങുളം ഉത്സവംത്തിൽ ആണ് ആനയെ മുണ്ടക്കൽ ശ്രീജിത്ത് ചേട്ടൻ തൊട്ടക്കാട്ടു അമ്പലംകാരക്ക് കൊടുക്കുന്നെ. അതൊരു വിഷമിപ്പിക്കുന്ന കാഴ്ച ആരുന്നു ആ നിമിഷം🥹.
ഇളങ്ങുളത്തെ ഗജമേള കഴിഞ്ഞ് നേരെ തോട്ടയ്ക്കാട്ടേക്കാണ് ആന വന്നത്... അത് കഴിഞ്ഞുള്ള ദിവസത്തെ മനോരമ പത്രം ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്...2008 ജനുവരി 27നാണ് വന്നത്... കൂടുതൽ സമയവും ആന തറയിൽ തന്നെയായിരുന്നു...ഒരു ചട്ടമ്പി ആയിരുന്നു അവൻ...
@@aneeshambady657 thottakaatt ethi kazhinjitt pinne aana purath irageettilla
Kadukkan baiju chettante interview edutha ningakk irikkatte oru kuthirappavan...👋🤴🤩🤩
orupad wait cheythirunnn
❤️
കാത്തിരിക്കുവായിരുന്നു 🤩🤩🥰🥰🥰🥰🥰അടിപൊളി 👌👌💞💞💞💞🐘🐘🐘🐘🐘
❤️
Bagrownd track ozhivakkanam
👍
ഇന്ന് രാജശേഖരൻ ആനയും ആശാനും ഞങ്ങടെ നാട്ടിൽ വന്നു വയനാട് 💥💥
വളരെ നല്ല ഒരു സംസാര ശൈലി കേൾക്കുന്നവർക്ക് മുഷിപ്പില്ല 🥰
❤️
പൊളിച്ചു ❤️❤️❤️❤️
പഴയ മുണ്ടയ്ക്കൽ ദേവനാരായണൻ.. തോട്ടയ്ക്കാട് ദേവനാരായണൻ... 🔥🔥🔥
നല്ല രസമുണ്ട് വർത്താനം കേൾക്കാൻ
❤️
Please avoid bg music
background music ഒഴിവാക്കിയാൽ കൊള്ളാം ആയിരുന്നു 😊
ഓക്കേ 👍
Correct
ചോദ്യങ്ങൾ കുറവ്. അനുഭവങ്ങൾ കൂടുതൽ. ചോദ്യം ചോദിക്കണ്ട ആവശ്യം വന്നിട്ടില്ല ഇന്ന് 😂😂കടുക്കെട്ടന്റെ സംസാരം 👌👌😀
Kuttan 💥
👍
കടുക്കൻ.. കുട്ടി.. പൊളി
❤️
Team ekahathadhipathi yude asamsakal ,,❣️❣️❣️
നല്ല തെകഞ്ഞ നാടൻ ആനയാർന്നു കൂറ്റനാട് ഗണപതി,, ബൈജു കൊണ്ടു നടന്നു പൂരം എടുക്കുന്നത് കണ്ടിട്ടുണ്ട്
❤️
വളരെ നന്നായി പാപ്പാന്റെ സംസാരശൈലി സുപ്പർ
❤️
Mmade koottanad aanakalum❤, vayidyarum❤ ippo vishnu mathram bhakki... Miss u Rajashekara 💔
ആനയ്ക്കും ഭ്രാന്ത് അവനും ഭ്രാന്ത്.. ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരെണ്ണം.. റോക്കി ഭായ്
ഇടയ്ക്കുള്ള സൗണ്ട് കുറച്ചു കുറച്ചാൽ നന്നായി 🙏❤️
പൊളിച്ചുഅടുക്കിയ എപ്പിസോഡ് കിടും 💥💥💥❤️❤️❤️
❤️
ന്റെ ബൈജൂ ! നിന്റെ ഒരു കാര്യം😂😂
ബൈജു ചേട്ടൻ പവർ 💥😍😍😍❤️💥ബൈജു ബായ് 😍
❤️
Chettan സംസാരിക്കുന്നെ ശൈലി പൊളി kidu ♥️♥️🥰🥰🥰
❤️
Super video chirichu oru vazhik ayi...... king
Kidu interview♥️♥️
❤️
💪ബൈജു ആശാൻ 💥
❤️
Massssss❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️
ബാല്യകാല കളികൂട്ടുക്കാരൻ
ഞമ്മടേ തവിടൻ😄🔥
Pever💥💥💥
❤️
വേറെ ലെവൽ 💝💝
❤️
ആസ്വധിച്ചു സംസാരിക്കുക എന്നാൽ ഇതാണ്
Pwoli vibe
❤️
നല്ല സംസാരം, തീപ്പൊരി
❤️
17:47 കൂറ്റനാട് ശിവൻകുട്ടി
Chettan kiduvanu
Adipoli samsaram
❤️
മനോജേട്ടാ മീനാട് വിനായകന്റെ സാരഥി രഞ്ജു ചേട്ടന്റെ ഇന്റർവ്യൂ എടുക്കാവോ 🙏🙏
Power ashan😍👍
❤️
Background music vendaaa
👍
രാജശേഖരൻ ആന വെയ്റ്റിംഗ് ❤️❤️
❤️
നാണു എഴുത്തച്ഛൻ ശ്രീനിവാസനെ ബിജു ചേട്ടൻ അഴിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണഞ്ചേരി എന്റെ നാട്ടിൽ വന്നിട്ടുണ്ട്.കൂറ്റനാട് രാജശേഖരൻ നും വന്നിട്ടുണ്ട്
❤️
Baalaji interview cheyyumo 🙏
👍
@@mkchannelonline cheta gopan chetante interview onnu cheyyavo muper harippad skandanilan ennanu ariyan kazinjath
Background music Vendayirunnu.....
👍
കുറച്ചേ എങ്കിലും വളരേ രസകരമായ ഒരു ഏപ്പിസോഡ് 😄😄
Nandilath aanayude video onu cheyuo ngk
❤️❤️
Good ഡാവ്.... ❤️❤️❤️😍😍
കൊല്ലൻ, കടുക്കൻ ബൈജു എന്നിവരുടെ ഇൻ്റർവ്യൂ ചെയ്യുന്ന അവതാരകന് പ്രത്യേകിച്ച് ഒരു പണിയുമില്ല.... എന്തെങ്കിലും ഒന്ന് ചോദിച്ചാൽ മതി. പിന്നെ അവര് നോക്കിക്കോളും 😂🔥♥️
💯💯💯
Sppot ചെയ്തു കൊടുത്താ മതി ബാക്കി നോക്കിക്കോളും 👍😄എന്നാൽ ചിലർക്ക് അതു പറ്റില്ല ചോദ്യമായി തന്നേ ചോദിക്കണം ❤എല്ലാവർക്കും ഒരുപോലേയല്ലല്ലോ ചിലർ നല്ലപോലെ സംസാരിക്കും ചിലരെ നമ്മൾ പറഞ്ഞാണ് പറയിപ്പിക്കുന്നത്.
നാട്ടുകാരൻ 🔥🔥
ബൈജു ചേട്ടൻ 🔥❤️❤️🔥
❤️
Mr rocky baii❤️❤️❤️😘😘
ഒന്ന് വേഗം നെക്സ്റ്റ് ഉപ്ലോഡ് ചെയ്യൂ
❤️❤️❤️❤️
വൻകിട പൂരത്തിന് കൂട്ടാനാ ആയി രാജശേഖരൻ ഉംരാജശേഖരൻ കൊമ്പ് തുമ്പി ഒന്നും പറയാൻ ഇല്ല പിന്നെ കാലത്ത് തിളങ്ങി നിന്നിരുന്ന ത് പറനൂർ ഗോപൻ ഉണ്ടായിരുന്നു.. സൂപ്പർ സ്റ്റാർസ് ശ്രീനിവാസൻ എഴുത്തച്ഛൻ.ഗുരുവായൂർ പത്മനാഭൻ മെഗാ സ്റ്റാർ... അന്ന് മനിശ്ശേരി കർണ്ണൻ.. മംഗലം കുന്നു ഗണപതി കോങ്ങാട് കുട്ടിശങ്കരൻ പട്ടത്ശ്രീകൃഷ്ണൻ..തെച്ചിക്കോട്ട് കാവ്r രാമൻ..സൂപ്പർ സ്റ്റാർസ് ഉം.. കണ്ടം പുളി ബാലനാരായൻ സീനിയർസ്റ്റാർ ഉം ആയിരുന്നു.. എം കെ.അയ്യപ്പൻ.. പാമ്പാടി രാജൻ.. ഇന്ദ്രസെൻ കൂട്ടാനാ ആയിരുന്നു അ കാലത്തു..
❤️
Mass ka baap 🔥
Adi poli
❤️
വീടിന്റെ അടുത്ത ആന പറമ്പ്.. രാജശേഖരൻ ആന എന്നെ ആനപ്രേമി ആക്കിയ ആന. ഗണപതി ആനയെ മാത്രം കാണാൻ കഴിഞ്ഞിട്ടില്ല
Waiting to next
❤️
Vishnu chettan 🌟🌟
❤️
😊👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😍🤩
Rocky bhaii❤❤
Background music ozhivakanam
ഓക്കേ 👍
😍😍😍
ദുബായിക് വേണമെങ്കിലും വഴിയാടിക്കാം 😆😆😆😆👌👌👌
😀
😁😁😁😁 ejjathi🔥🔥🔥
🔥🔥🔥❤
First 😁🔥
❤️
Nice
Poli❤❤
❤️
background music ഒഴിവാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു
👍
🥰
Super video
❤️
🔥🔥🔥🔥🔥🔥🔥🔥
❤❤❤🥰🥰
Adutha episode porate 🥰🥰🥰🥰
❤️
Adipoli chettan Anu tta aluu
Background music venda
ഓക്കേ 👍
@@mkchannelonline thanks
രസികൻ ♥♥♥
❤️
Raju bhai 😉💞
Supper
❣️🥰👌
കാത്തിരിക്കാം അല്ലേ
Music ittath aake shokam aaki🥲
Background music vendaayirunnu..
👍