Heart felt Nostalgia songs . ഒരിക്കലും മറക്കാത്ത ,ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത, ജീവിതത്തിലെ ഒരു പിടി മധുര സ്വപ്‌നങ്ങൾ . സ്കൂളിൽ പോകുമ്പോൾ ഞായറാഴ്ചകളിൽ കണ്ട സിനിമ കഥയും പറഞ്ഞു റോഡിൽ കൂടി ചിരിച്ചു മറിഞ്ഞ കാലം . അന്ന് ഇന്നത്തെ പോലെ റോഡിൽ വലിയ വാഹന തിരക്കില്ല . ഉച്ചയൂണിനു സ്കൂളിൽ നിന്ന് വിടുബോൾ അടുത്തുള്ള വീട്ടിൽ നിന്ന് റേഡിയോയിൽ ഉച്ചക്കത്തെ ചലച്ചിത്ര ഗാനങ്ങൾ ഒഴുകി വരും . അതൊക്കെ കേട്ട് സ്കൂളിനടുത്തുള്ള ഏതെങ്കിലും വീടിന്റെ കിണറ്റിൻ കരയിലോ അടുത്തുള്ള തോട്ടിലോ ഒക്കെയാണ് പാത്രം കഴുകാൻ പോകുന്നത് . ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്വർഗം .
അതെ ഇന്നൊരു സിനിമ ഇറങ്ങിയാൽ അത് പോക്കറ്റിൽ ഇട്ടു നടക്കാം തോന്നുമ്പോലെ കാണാം, അന്നത്തെ ഞായറാഴ്ചത്തെ ഒരു സിനിമക്ക് ഒരാഴ്ചത്തെ കാത്തിരിപ്പിന്റെ വില ഉണ്ടായിരുന്നു സുഖം ഉണ്ടായിരുന്നു, കേൾക്കുന്ന പാട്ടുകൾകൾക്ക് കാതിനെ മടുപ്പിക്കാത്ത എന്തോ ഒരു മാന്ത്രികത..
വെറുതെയല്ല മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഇപ്പോഴും നിറഞ്ഞു നില്കുന്നത്. മലയാളി മനസ്സിൽ അവർ അവതരിപ്പിച്ച ജീവിതങ്ങൾ പടമായും പാട്ടായും ഇപ്പോഴും നമ്മളെ കരയിപ്പിക്കുന്നു ഉല്ലല പദ്മനാഭ തിയേറ്റരിൽ ഈ പടം കാണുമ്പോൾ എനിക്ക് 11 വയസ്സ്. ഇപ്പോഴും മനസ്സ് അവിടുന്ന് മാറുന്നില്ല. തിരിച്ചു കിട്ടാത്ത എന്റെ ബാല്യം
ഈ പാട്ട് ഒക്കെ കേട്ടിട്ടാണ് ചെറുപ്പകാലം കടന്നു വന്നത് റേഡിയോ ആയിരുന്നു അന്നത്തെ ആശ്രയം ഇപ്പോളും ഒരു തരി പോലും ഇഷ്ടം കുറയാതെ കേട്ടു കൊണ്ടിരിക്കാൻ തോന്നുന്ന മികച്ച ഗാനങ്ങൾ ആണ് കാതോട് കാതൊരത്തിലെ മുഴുവൻ പാട്ടുകളും
ആ നല്ലകാലം, സരിതേച്ചി, ഒരിക്കൽപോലും നമ്മൾക്ക് തിരിച്ചു കിട്ടാത്ത ഒരുപാട് സന്തോഷവും ഒരുപാട് വേദനയും തന്ന സരിതേച്ചിയുടെ സിനിമയും കാലഘട്ടവും. സങ്കടവും വേദനയും മാത്രം ബാക്കി.
ഞാൻ 8ൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. ഈ പാട്ട് അന്ന് റെക്കോർഡ് ചെയ്യാൻ 60 ന്റെ ഓഡിയോ കാസറ്റ് 10 രൂപയാണ്. അന്ന് അവിടെ കാത്തു നിന്ന് റെക്കോർഡ് ചെയ്ത കാസറ്റ് മായാണ് വീട്ടിൽ പോയത്. അതൊക്ക ഒരു കാലം
Super 😍 Song ഞാൻ ഒരു കുട്ടിയാണ് എന്നാലും എനിക്ക് പഴയ മലയാളം പാട്ടുകൾ ആണ് ഇഷ്ട്ടം ✨💫 ഇപ്പോഴത്തെ പാട്ടുകൾ എനിക്ക് ഒട്ടും ഇഷ്ടമല്ല. തമിഴ് പാട്ടുകൾ തീരെ ഇഷ്ട്ടമല്ല 😒By അച്ചു കുട്ടി
@@girishgirishneelathum1451 എൻ്റെ അച്ചുക്കുട്ടീ അത് തന്നെയാണ് ഞാനും പറയുന്നത് ഇപ്പൊ ഇറങ്ങുന്ന പാട്ടുകൾ ഒക്കെ വെറും ചവറുകൾ ആണ്😀....ഒരു ദിവസം കൊണ്ട് വന്നു അടുത്ത ദിവസം മറക്കുന്ന പാട്ടുകൾ ആണ് ഇപ്പൊൾ ഇറങ്ങുന്നത്...പാട്ടല്ല എന്തോ കോപ്രായങ്ങൾ ആണ് ഇപ്പൊൾ 🤣🤣
@@suneesh591 yes 😍 yes 😍 അത് 💯 ശതമാനം സത്യമാണ്...... ഇപ്പോഴത്തെ പാട്ടുകൾ പഴയ മലയാളം പാട്ടുകളുടെ ഏഴ് അയലത്ത് പോലും വരില്ല 😝 OLD IS GOLD 🔥 By achu kutti.
MAMMOOTTY BIRTHDAY SPECIAL SONGS
th-cam.com/video/mBks1CbIk6g/w-d-xo.htmlsi=wq55qqkawQcRpWlA
❤¹❤¹11❤¹¹¹1❤❤❤❤
😮
@@fastslowend
ഒരിക്കലും തിരിച്ച് വരാത്ത കാലഘട്ടം... എത്ര നല്ല കാലമാർന്നു...
College ക്ലാസ്സ് cut ചെയ്തു പോയി കണ്ട film. ആറ്റിങ്ങൽ ഗൗരി യിൽ. റീലീസ് ന്റെ 5 th day morning show.ഇന്ന് ആ തീയേറ്റർ ഇല്ല. Nostu. 😭😭
Heart felt Nostalgia songs . ഒരിക്കലും മറക്കാത്ത ,ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത, ജീവിതത്തിലെ ഒരു പിടി മധുര സ്വപ്‌നങ്ങൾ . സ്കൂളിൽ പോകുമ്പോൾ ഞായറാഴ്ചകളിൽ കണ്ട സിനിമ കഥയും പറഞ്ഞു റോഡിൽ കൂടി ചിരിച്ചു മറിഞ്ഞ കാലം . അന്ന് ഇന്നത്തെ പോലെ റോഡിൽ വലിയ വാഹന തിരക്കില്ല . ഉച്ചയൂണിനു സ്കൂളിൽ നിന്ന് വിടുബോൾ അടുത്തുള്ള വീട്ടിൽ നിന്ന് റേഡിയോയിൽ ഉച്ചക്കത്തെ ചലച്ചിത്ര ഗാനങ്ങൾ ഒഴുകി വരും . അതൊക്കെ കേട്ട് സ്കൂളിനടുത്തുള്ള ഏതെങ്കിലും വീടിന്റെ കിണറ്റിൻ കരയിലോ അടുത്തുള്ള തോട്ടിലോ ഒക്കെയാണ് പാത്രം കഴുകാൻ പോകുന്നത് . ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്വർഗം .
സത്യം കേട്ടിട്ടു ആകെ ഫീൽ ആയി ഒരിക്കലും തിരിച്ച കിട്ടില്ല 😢
അതെ
അതെ ഇന്നൊരു സിനിമ ഇറങ്ങിയാൽ അത് പോക്കറ്റിൽ ഇട്ടു നടക്കാം തോന്നുമ്പോലെ കാണാം, അന്നത്തെ ഞായറാഴ്ചത്തെ ഒരു സിനിമക്ക് ഒരാഴ്ചത്തെ കാത്തിരിപ്പിന്റെ വില ഉണ്ടായിരുന്നു സുഖം ഉണ്ടായിരുന്നു, കേൾക്കുന്ന പാട്ടുകൾകൾക്ക് കാതിനെ മടുപ്പിക്കാത്ത എന്തോ ഒരു മാന്ത്രികത..
Exactly
സത്യം
ഇതിലെ എല്ലാ ഗാനങ്ങളും എത്ര മനോഹരമാണ്. ഹൃദയസ്പർശിയായ ഗാനങ്ങൾ . ഒരിക്കലും കേട്ടു മടുക്കാത്ത ഗാനങ്ങൾ❤
നൊസ്റ്റു 😪😪😪 ഈ കാലമൊക്കെ തിരിച്ചു വന്നെങ്കിൽ.... സുവർണ കാലം 😍😘♥️
വെറുതെയല്ല മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഇപ്പോഴും നിറഞ്ഞു നില്കുന്നത്. മലയാളി മനസ്സിൽ അവർ അവതരിപ്പിച്ച ജീവിതങ്ങൾ പടമായും പാട്ടായും ഇപ്പോഴും നമ്മളെ കരയിപ്പിക്കുന്നു
ഉല്ലല പദ്മനാഭ തിയേറ്റരിൽ ഈ പടം കാണുമ്പോൾ എനിക്ക് 11 വയസ്സ്. ഇപ്പോഴും മനസ്സ് അവിടുന്ന് മാറുന്നില്ല. തിരിച്ചു കിട്ടാത്ത എന്റെ ബാല്യം
ഈ പാട്ട് ഒക്കെ കേട്ടിട്ടാണ് ചെറുപ്പകാലം കടന്നു വന്നത് റേഡിയോ ആയിരുന്നു അന്നത്തെ ആശ്രയം ഇപ്പോളും ഒരു തരി പോലും ഇഷ്ടം കുറയാതെ കേട്ടു കൊണ്ടിരിക്കാൻ തോന്നുന്ന മികച്ച ഗാനങ്ങൾ ആണ് കാതോട് കാതൊരത്തിലെ മുഴുവൻ പാട്ടുകളും
True
ഇതൊക്കെ കേൾക്കുമ്പോൾ നഷ്ട്ടപെട്ട പ്രായത്തെ ഓർത്തു വിഷമം വരും, ഏത്ര പെട്ടെന്നാണ് കാലം കഴിഞ്ഞു പോയത്
ആ നല്ലകാലം, സരിതേച്ചി, ഒരിക്കൽപോലും നമ്മൾക്ക് തിരിച്ചു കിട്ടാത്ത ഒരുപാട് സന്തോഷവും ഒരുപാട് വേദനയും തന്ന സരിതേച്ചിയുടെ സിനിമയും കാലഘട്ടവും. സങ്കടവും വേദനയും മാത്രം ബാക്കി.
2021ല് ഇന്ന് ഒരുപാട് വർഷങ്ങൾ പിന്നോട്ട് ചിന്ത എന്ന വണ്ടിയിൽ കയറി ഒരു യാത്ര.കഴിഞ്ഞു പോയ കാലങ്ങൾ ഒന്നുകൂടി തിരിച് കിട്ടിരുന്നങ്കിൽ(കാതോട് കാതോരം )
ഇതിലെ എല്ലാ പാട്ടും ലവ് സോങ് തിരക്കഥ സൂപ്പർ മനുഷ്യരെ നല്ല ആയിരുന്നാലും മതം നോക്കാതെ
ഞാൻ 8ൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. ഈ പാട്ട് അന്ന് റെക്കോർഡ് ചെയ്യാൻ 60 ന്റെ ഓഡിയോ കാസറ്റ് 10 രൂപയാണ്. അന്ന് അവിടെ കാത്തു നിന്ന് റെക്കോർഡ് ചെയ്ത കാസറ്റ് മായാണ് വീട്ടിൽ പോയത്. അതൊക്ക ഒരു കാലം
Yes
അനുകരിക്കാനാവാത്ത ദൈവ സ്പർശമുള്ള .. ഗന്ധർവ്വ സംഗീതം : എന്നും ..എന്നെന്നും ...
സ്കൂൾ കാലം ഓർമ്മ വരുന്നു ഈ പാട്ടൊക്കെ കേൾക്കുമ്പോ 😍😍👍
th-cam.com/video/mBks1CbIk6g/w-d-xo.htmlsi=wq55qqkawQcRpWlA
1988 ഇൽ ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആദ്യമായി കേട്ട പാട്ട് അന്നും ഇന്നും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നു
ഇങ്ങനെയൊരു പാട്ട് ഇന്നത്തെകാലത്തു എന്നല്ല ഒരിക്കലും ഉണ്ടാകില്ല അത്രയ്ക്ക് മനോഹരം
കോളേജിൽ
പഠിക്കുന്ന
കാലം..വീണ്ടും..വീണ്ടും
കേൾക്കാൻ. കൊതിച്ച പാട്ട്
ഔസേപ്പച്ചൻ സാറിന്റെ First കമ്പോസിഷൻ
ഒരിക്കലും മറക്കാൻകഴിയാത്ത കുറച്ചു വരികൾ ഇതിൻറെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല thank you God
ഈ ചിത്രവും ഇതിലായ് പാട്ടുകളും മലയാളികൾ ഒരിക്കലും മറക്കില്ല ❤️
2020ൽ കേൾക്കുന്നവർ ഉണ്ടങ്കിൽ Like?
2024 kelkkunnu
2024 ജൂലൈ 21
മമ്മൂക്കയുടെ മറ്റൊരു birthday ദിനത്തിൽ കേൾക്കുന്നു ഞാൻ ഈ ഗാനങ്ങൾ ❤
ഒത്തിരി ഇഷ്ടപ്പെട്ടു.
🙏🏻🙏🏻എല്ലാവർക്കും ഞങ്ങളുടെ ഒരായിരം ❤️♥️ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🏻🙏🏻🌹🌹👍🏻👍🏻👌👌
th-cam.com/video/mBks1CbIk6g/w-d-xo.htmlsi=wq55qqkawQcRpWlA
ഒരിക്കലും മറക്കാൻ പറ്റാത്ത onv, ഔസെപ്പച്ചൻ ഗാനങ്ങൾ
എന്താ പാട്ട് എനിക്ക് 55വയസായി 80 90 കളിലെ ഞങ്ങളിലെ കൗമാര പ്രായത്തിലെ സിനിമകളും പാട്ടുകളുമാണ് യിത് ❤
Music: ഔസേപ്പച്ചൻ
Lyricist: ഓ.എൻ.വി
Singer: ദാസ്,കൃഷ്ണചന്ദ്രൻ,ലതിക, രാധിക
Film/album: *കാതോട് കാതോരം* Year: 1985
1 ദേവദൂതർ പാടി - ദാസ്,കൃഷ്ണചന്ദ്രൻ,ലതിക, രാധിക
2 കാതോട് കാതോരം -ലതിക
3 നീ എൻ സർഗ്ഗ സൌന്ദര്യമേ (ബിറ്റ്)-ദാസ്, ലതിക
4 നീ എൻ സർഗ്ഗ സൌന്ദര്യമേ-ദാസ്, ലതിക
84മുതൽ 2023വരെയം കേൾക്കുന്ന ഞാൻ
മലയാളസിനിമയുടകാലംകഴിഞ്ഞു കേള്കാൻപറ്റുന്നഒരുപാട്ടുപോലും ഇനി മുതൽ ഉണ്ടാവൂല
കേട്ടാലും മതിവരാത്ത കേട്ടിരിക്കാൻ സമയ o കണ്ടെത്താൻ വയ്യാത്ത എത്രയെത്ര പാട്ടുകൾ ഉണ്ട് - അവയൊക്കെ മതീലെ - ഇനി പുതുതായി ഒന്നും വേണമെന്നില്ല
തിരിച്ചു കിട്ടാത്ത പ്രണയകാലത്തെ ഓർത്തു ദു:ഖിയക്കുന്നു.
ഈ ഗാനം എനിക്ക് എത്ര കേട്ടാലും മതിയാവില്ല
"nee en sarga" yenik eshtamaya gaanaman ...
ചാക്കോച്ചൻ്റെ ഈ പാട്ടിനുള്ള ഡാൻസ് കണ്ട് വന്നവരുണ്ടോ?
അതിന് മുൻപ് വന്നു
@@abareeshmadhav2575😂😂
Woow kiduve..☺
സൂപ്പർ song
ദൈവം ഒപ്പുവച്ച സോംഗ്സ്.
Ouseppachan 🎉 evergreen ❤
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം
superbbbb
പ്രീഡിഗ്രി കാലം ഓർമ വന്നു
കഴിഞ്ഞുപ്പോയക്കാലം ആ കുട്ടിക്കാലം അന്ന് അറിഞ്ഞില്ലാ ഇത്രയ്ക്ക് മനോഹരമായിരുന്നുവെന്ന്
All songs are so nostalgic and brilliant
ഔസേപ്പച്ചൻ, ഭരതൻ, മമ്മുട്ടി❤❤❤❤
Evergreen lovely songs!
well-done bharathan&ousapachan
Hari
Beautiful childhood memories with these songs ❤️
OUSEPACHAN MAJIC💥💥💥💯🎶🌾🙏🌾
Orupade ishttam . this is song 😊
Super hit movie Mamuttey and Saritha.
Super 😍 Song ഞാൻ ഒരു കുട്ടിയാണ് എന്നാലും എനിക്ക് പഴയ മലയാളം പാട്ടുകൾ ആണ് ഇഷ്ട്ടം ✨💫 ഇപ്പോഴത്തെ പാട്ടുകൾ എനിക്ക് ഒട്ടും ഇഷ്ടമല്ല. തമിഴ് പാട്ടുകൾ തീരെ ഇഷ്ട്ടമല്ല 😒By അച്ചു കുട്ടി
Old song മനോഹരവും അർത്തവത് ആയതും ആണ്...ഇപ്പൊ എന്നാ കോപ്പാ പാട്ട്😂
@@suneesh591 താങ്കൾ എന്താ ഇൗ പറയുന്നത് 😅 എനിക്ക് പഴയ മലയാളം പാട്ടുകൾ ആണ് ഇഷ്ട്ടം.അത് 💯 ശതമാനം സത്യമാണ് കേട്ടോ ☺️By achu kutti.
തമിഴ് songs , ഇപ്പൊ ഉള്ള മലയാളം പാട്ടുകൾ 😝 എനിക്ക് ഒട്ടും ഇഷ്ടമല്ല By achu kutti.
@@girishgirishneelathum1451 എൻ്റെ അച്ചുക്കുട്ടീ അത് തന്നെയാണ് ഞാനും പറയുന്നത് ഇപ്പൊ ഇറങ്ങുന്ന പാട്ടുകൾ ഒക്കെ വെറും ചവറുകൾ ആണ്😀....ഒരു ദിവസം കൊണ്ട് വന്നു അടുത്ത ദിവസം മറക്കുന്ന പാട്ടുകൾ ആണ് ഇപ്പൊൾ ഇറങ്ങുന്നത്...പാട്ടല്ല എന്തോ കോപ്രായങ്ങൾ ആണ് ഇപ്പൊൾ 🤣🤣
@@suneesh591 yes 😍 yes 😍 അത് 💯 ശതമാനം സത്യമാണ്...... ഇപ്പോഴത്തെ പാട്ടുകൾ പഴയ മലയാളം പാട്ടുകളുടെ ഏഴ് അയലത്ത് പോലും വരില്ല 😝 OLD IS GOLD 🔥 By achu kutti.
സൂപ്പർ സലീം കരുവാറ്റ
My Favourite one....❤
Super
Nice
nostalgic......
Innum kelkkaan vannu❤❤❤
കിടിലൻ പാട്ടുകൾ
SONGS OF THE DECADE 80"s
ഒത്തിരി ഇഷ്ടപ്പെട്ടു
എല്ലാം നല്ല പാട്ടുകൾ❤❤❤
Wt a nostalgic❤❤❤
2021ൽ കേൾക്കുന്നവർ ഉണ്ടോ ഇവിടെ 👍
2022
Super❤❤❤
2022 kelkunnavar undooo.?
👍
ഔസേപ്പച്ചൻ🙏
ഒരു സ്വപ്ന സുന്ദര ഗാനം
Feelings
Super soing
✌✌👍👍👋👋
😍😍
❤️❤️❤️
Lathika tr❤
Saritha....? Yes Saritha I am sure.saritha Mukesh.....by chandrika mallika.
Mammoooooookkkkaaaaa
❤❤Super songs❤❤
My favorites ❤❤
🎉😊
🤘🇬🇧💃🕺
.തിരക്കിൽ അൽപ്പസമയം. യെന്നെ ചിത്രത്തിലെ ഗാനം വച്ച് തരാമോ
👍👍👍🌹♥️
My favourite songs❤❤❤
❤❤❤❤❤❤
❤
സ്കൂൾ കാലം ദാസേട്ടൻ മുത്ത് ആണ്
😮🎉
2024 ലും തേടി വന്നവർ 🥰🥰🥰
It's very truth.
🙏🙏🙏🙏🙏🙏
Samm
Malayaalam movies songs stories excellent umamaheswararao Hyderabad
Oldisgold
Innocent. ജനാർദ്ദനൻ. വില്ലൻ..
ദാസ് സാർ 💖
സുനിത😂
Ar റഹ്മാൻ🙏
Why quoting A R Rahman here..? Pls explain😊😊
Roja song
2023
Roja
2023 May
Pattinte poster lum description lum music director nte peru illa..!!!
Ithaanuppatu