വീട്ടിൽ 3 AC വരെ unlimited ആയി ഉപയോഗിക്കാം...10000 രൂപ കറന്റ്‌ ബില്ല് സീറോ ആക്കാം.. സബ്‌സിഡി 78000.

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 25

  • @sunilpunnakkal8263
    @sunilpunnakkal8263 5 หลายเดือนก่อน

    5KV വെക്കണമെങ്കിൽ ഏകദേശം എത്ര പൈസ മുതൽ മുടക്കേണ്ടി വരും ഒന്ന് പറഞ്ഞു തരുമോ കണ്ണൂരാണ് സ്ഥലം

  • @milanurgreat9194
    @milanurgreat9194 5 หลายเดือนก่อน +4

    ഓൺ gride ഇപ്പോൾ പറ്റിപ്പ് ആണ് 0 ബില്ല് അല്ലാ ബില്ല് വരുമ്പോൾ 200 രൂപ ആകും 3kw വച്ച ഞാൻ ഇപ്പോൾ ഗ്രോസ് മീറ്ററിങ് വരുമ്പോൾ അതിലും കുടും 🙏🙏🙏🙏🙏🙏 kseb പുലോക പറ്റിപ്പു

    • @roomitravel8219
      @roomitravel8219 5 หลายเดือนก่อน +1

      ഓഫ് ഗ്രിഡ് aaan nallad

    • @usmanpottengal7174
      @usmanpottengal7174 5 หลายเดือนก่อน +1

      Correct I'm installations 3 kv bill one month 195

    • @Uncle65065
      @Uncle65065 5 หลายเดือนก่อน +1

      Bi facial panel crossed structure center ലൂടെ പാടില്ല production കുറയും മണ്ടത്തരം ആണല്ലോ

    • @babuitdo
      @babuitdo 5 หลายเดือนก่อน

      ​​@@usmanpottengal7174 സോളാർ വയ്ക്കുന്നതിനുമുമ്പ് രണ്ടു മാസത്തെ ബില്ല് ആണോ ഒരു മാസത്തെ ബില്ല് ആണോ വന്നിരുന്നത്? അത് എത്ര രൂപയുടെ ബില്ലാണ് വന്നിരുന്നത്?

    • @milanurgreat9194
      @milanurgreat9194 5 หลายเดือนก่อน

      @@roomitravel8219 100%

  • @User34578global
    @User34578global 5 หลายเดือนก่อน

    Total coast എത്ര ആയി?

  • @Uncle65065
    @Uncle65065 5 หลายเดือนก่อน +2

    Bi facial panel structure central ലൂടെ പാടില്ല production കുറയും , മണ്ടത്തരം ആണല്ലോ 🤔

  • @roomitravel8219
    @roomitravel8219 5 หลายเดือนก่อน

    ഒരു ഓലക്കയ്യും നടക്കൂല
    വോൾട്ടേജ് ഇല്ലാത്തതുകൊണ്ട് സോളാർ വർക്ക് ചെയ്യൂല
    എൻ്റെ വീട്ടിലും ഉണ്ട് ഒൺഗ്രിഡ് 3മസമായിട്ട് വർക്ക് ചെയ്യുന്നില്ല

    • @babuitdo
      @babuitdo 5 หลายเดือนก่อน

      വെറുതെ വർക്ക് ചെയ്യുന്നില്ല എന്ന് പറയാതെ എന്ത് കൊണ്ട് വർക്ക് ചെയ്യുന്നില്ല എന്ന് വിശദീകരിക്കൂ എല്ലാവരും മനസ്സിലാക്കട്ടെ.

    • @milanurgreat9194
      @milanurgreat9194 5 หลายเดือนก่อน

      വർക്ക്‌ ഒക്കെ ചെയുന്നുണ്ട് അടുക്കളയിൽ അല്ലല്ലോ സോളാർ വച്ചതു പുരപ്പരുത്തു അല്ലെ വെയിൽ അടിക്കുന്നുണ്ട് എങ്കിൽ ഉല്പത്തനം നടക്കും പക്ഷേ ഓൺ grid പറ്റിപ്പ് ആണ് kseb

    • @sujithunnikrishnanunnikris5600
      @sujithunnikrishnanunnikris5600 5 หลายเดือนก่อน

      190 volts കുറവ് KSEB ലൈൻ വന്നാലോ KSEB ലൈനിൽ കറന്റ്‌ ഇല്ലെങ്കിലോ ഇതു വർക്ക്‌ ചെയ്യില്ല

  • @user-cx7hl3cb6m
    @user-cx7hl3cb6m 5 หลายเดือนก่อน +1

    👍👍👍

  • @abhijits7096
    @abhijits7096 5 หลายเดือนก่อน +1

    Ongrid scam😢 lost 4 lakh

  • @eldhoskuttikattil2537
    @eldhoskuttikattil2537 5 หลายเดือนก่อน

    താങ്കളുടെ ഓഡിയോയുടെ പതർച്ച എല്ലാ വീഡിയോയിലും ഉണ്ട്....

  • @MrBijufrancis
    @MrBijufrancis 5 หลายเดือนก่อน

    ബ്രോ ....on grid സിസ്റ്റം നഷ്ടം ആണ് .....ആരും വെക്കരുത്

  • @Hunais580
    @Hunais580 5 หลายเดือนก่อน

    😮👍

  • @cpnaranath
    @cpnaranath 5 หลายเดือนก่อน

    KSEB പറ്റിപ്പാണ് കരണ്ട് ബില്ല് വേറെകൊടുകേണ്ടിവരും..

  • @abdurazaktp6568
    @abdurazaktp6568 5 หลายเดือนก่อน +1

    ഇത്തരം ആൾക്കാരാന്ന് സോളാറിനെ നഷിപ്പിക്കുന്നത്