കിച്ചണിൽ ഇന്റീരിയർ ചെയ്യുമ്പോൾ Plywoodആണോ, WPC Boardആണോ നല്ലത് | Best Material for Kitchen Interior?

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 85

  • @blessykunnumpuram3030
    @blessykunnumpuram3030 ปีที่แล้ว +2

    Multiwood alla Pvc Foam sheet.
    Pvc Foam sheet use cheyyumbol Screw cheyyunna area yil 3 mm thick ulla plug use cheythal nalla life kittum...

  • @kkstorehandpost2810
    @kkstorehandpost2810 2 ปีที่แล้ว +3

    Kitchen ഇൽ മറയിൻ പ്ലൈവുഡ് ആണ് ഞാൻ use ചെയ്‍തത് 😊

  • @jomonkuriakose551
    @jomonkuriakose551 ปีที่แล้ว +8

    Multiwood ന് screw holding capacity കുറവാണ്.wpc screw holding capacity ഉള്ള material ആണ്

  • @shamsukp
    @shamsukp ปีที่แล้ว +1

    Last question nice aan👍🏻 ath pavan manassilayillann thonunnu Thomson 0.7 mm alla density aan. Pinne Trojon signature wpc alla marine premium ply aan.

  • @manojbabucp
    @manojbabucp 2 ปีที่แล้ว +4

    Dear Mr. Pavan your anser regarding Multiwood and WPC detailing are wrong. Please clarify.

  • @ArchocivilHR
    @ArchocivilHR 11 หลายเดือนก่อน +8

    ദയവ് ചെയ്ത് അറിയാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത് തെറ്റ് ധാരണ ഉണ്ടാക്കരുത്. മൾട്ടി വുഡ് PVC ബോർഡിന്റെ ഒരു ബ്രാൻഡ് നെയിം ആണ്. WPC ബോർഡ്‌ മറ്റൊരു മെറ്റീരിയൽ ആണ്.

  • @rajeshsng
    @rajeshsng ปีที่แล้ว +5

    WPC & multiwood രണ്ടും രണ്ടാണ്. Multiwood, jacwood ഇതെല്ലാം pvc ബോര്ഡുകളാണ്. Screw holding കപ്പാസിറ്റി multiwood നു കുറവാണ്. WPC better ആണ്. താഴെ പറയുന്നവയാണ് സാധാരണ ഏറ്റവും നല്ലത്.
    1. Seasoned hardwood(തേക്ക്)
    2. BWP 710 പ്ലൈവുഡ് & ലാമിനേറ്റ്
    3. Wpc
    4. Multiwood
    5. HDF & ലാമിനേറ്റ്
    6. MDF & ലാമിനേറ്റ്.
    Structural stability dimensional stability of first two products(hardwood and plywood) are far better than other products. So second option is best if money is not a factor.

  • @ShafeenaNoushad-z6v
    @ShafeenaNoushad-z6v 10 หลายเดือนก่อน

    Hi, aluminum kitchen cheyyunnathil enthanu suggestion

  • @tl3023
    @tl3023 2 ปีที่แล้ว +1

    Wpc is not water resistant, wpc is water proof. Mr pavan can you show wpc do not have screw holding capacity.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +5

    ഇതിലും നല്ലത് ഏതെങ്കിലും കാർപെന്ററെ കൊണ്ട് വന്നിരുത്തി അഭിപ്രായം ചോദിക്കുകയായിരുന്നു.

  • @shuaibmc4224
    @shuaibmc4224 ปีที่แล้ว +1

    710 grade gerjen play wood anu nallathu

  • @ajithkumarthala2275
    @ajithkumarthala2275 ปีที่แล้ว

    PVC foam board Anu multiwood enna name il thomason cheyyunnath WPC? Athu wood content kooduthal Anu kurach screw holding kurach koodi kooduthal ayirikkum pvc ye apeshichu pvc use cheyyunnidath athu use cheyyu , civil matram cheyth exp ulla al interior cheyth exp illathath kondanu eee thapi thadayal Ivar interior work kitumbol athangu sub kodukkun onnum ivarkariyanda interior nay pati valiya pidi illa athukonda density Anu ashkar chodhichsth pvcyuda thickness alla .70 but last paranjathu accepted but athu pakuthi matram trojan signtr use cheyyunnathilum better WPC Anu but Inger mean cheytha WPC Aya pvc foam board enna thomason multiwood alla schalewood alllenkil thomason ivaruda oka WPC board und athu kond cheyuka

  • @maneksha14
    @maneksha14 2 ปีที่แล้ว +15

    Multiwood is pvc board not wpc.. both are different

    • @sarinbp8970
      @sarinbp8970 2 ปีที่แล้ว +3

      yes bro he is totally wrong :) wpc is wood plastic composites. wpc is far better than pvc board in my opinion.

  • @proudtobeanindian84
    @proudtobeanindian84 ปีที่แล้ว

    WPC KU Grade undoo.?
    Plywood yil maathram aano grade ullad

  • @rajivpillai1876
    @rajivpillai1876 ปีที่แล้ว +1

    Ferrow cement cost effect aano

  • @myunus737
    @myunus737 2 ปีที่แล้ว +4

    I don't agree. You are absolutely wrong Mr. Pavan. Screw holding capacity of WPC board is very strong. You can screw and unscrew as much as you want. Please check with any WPC dealer and have a live test there.

  • @samadsamad2690
    @samadsamad2690 2 ปีที่แล้ว +2

    എത്ര ക്ലിയറായിട്ടാ ഇദ്ദേഹം വിശദീകരിച്ചു തരുന്നത്‌ . ഗുഡ്‌ ഇൻഫർമേഷൻ❤

    • @pvkbuilders1671
      @pvkbuilders1671 ปีที่แล้ว +4

      അത്ര clear ആയിട്ടല്ല വിശതികരിച്ചത് എന്തെന്നാൽ വെറും pvc item ആണ് ഈ multiwood അല്ലാതെ wpc item അല്ലാ, pvc എന്ന തോംസൺ ന്റെ multiwood ൽ screw പിടിക്കില്ല but wpc എന്ന ഐറ്റം അത് wood ലിങ്ക് ഐറ്റം ആണ് screw പിടിക്കും strong ആവുകയും ചെയ്യും

    • @proudtobeanindian84
      @proudtobeanindian84 ปีที่แล้ว

      ​@@pvkbuilders1671WPC ku ഗ്രേഡ് ഉണ്ടോ .??
      ഏത് ഗ്രേഡ് ആണ് നല്ലത്.

  • @rajagopalac5730
    @rajagopalac5730 3 หลายเดือนก่อน

    Fero cement?

  • @dr.ershadhassen8850
    @dr.ershadhassen8850 2 ปีที่แล้ว +1

    u are wrong
    multiwood board is one of the brand name of PVC board.
    WPC is different.....

  • @peace-vp
    @peace-vp 2 ปีที่แล้ว

    It's my opinion
    Wpc board and pvc form board is 2 matteral
    Wpc wood plastic composition
    Pvc purely plastic

  • @Suryaahhh
    @Suryaahhh ปีที่แล้ว

    MDF USED FOR SOUND SYSTEM BOX DESIGNING ESPECIALLY FOR SUBWOOFER BOX. FOR BETTER FREQUENCY RESPONSE

  • @loma1234561
    @loma1234561 ปีที่แล้ว

    WPC or PVC??

  • @smg9052
    @smg9052 2 ปีที่แล้ว +2

    PVC or WPC , i guess multiwood is one of the brand In PVC board

  • @praneeshagin1151
    @praneeshagin1151 2 ปีที่แล้ว +9

    Wpc yum pvc bord um 2 um 2 anu.... Thomson nte pvc bord nte brand name anu multi wood ennathu.... wpc ennathu wood , plastic combo cite anu......

  • @rpm2960
    @rpm2960 2 ปีที่แล้ว +1

    Sir, yettavum kuthual confused akunna subject anu yith, yethra paranhuthannalum yithu cheyyunna (cheyikkunna customer) alude ullil oru🔥🔥 anu Sir.🙏🏻🙏🏻

  • @vipin2577
    @vipin2577 2 ปีที่แล้ว +2

    എന്ത് കൊണ്ട് തേക് അഞ്ഞിലി പ്ലാവ് ഇതൊന്നും കൊള്ളില്ലേ

  • @kiranshaji3330
    @kiranshaji3330 2 ปีที่แล้ว

    Ac unit outlet pipe toiletilek vidaan patto ? Please do a video on ac unit, it’s outdoor unit, why we use copper pipe.

  • @prasanth6355
    @prasanth6355 2 ปีที่แล้ว

    Ebad ikka....ante veedu malappuram tirur aanu.....veedu pani nadannu kondirikkunnu.....oru Nalla interior teamine suggest cheyyan pattuo ??

  • @rajaraja-nm1kc
    @rajaraja-nm1kc 9 หลายเดือนก่อน +1

    ഒന്നുകിൽ ഈ പുള്ളിക്ക് Wpc ബോർഡ്‌ എന്താന്ന് അറിയില്ല അല്ലങ്കിൽ Pvc ബോര്ഡിനെ പല തവണ അയി " WPC"എന്നു തെറ്റായി വീണ്ടും വീണ്ടും പറയുന്നു... പിന്നെ മൾട്ടിവുഡ് എന്നു പറയുന്നത് തോംസൺ എന്ന brandinde പിവിസി boardinu അവർ ഇട്ട പേരാണ് അല്ലാതെ wpc അല്ല അത് ( ആദ്യമേ വന്ന ബ്രാൻഡ് ആയതുകൊണ്ടോ, പ്രശസ്തി ആയതുകൊണ്ടോ, ആകാം പൊതുവെ പിവിസി ബോര്ഡിനെ multiwood എന്നാണ് മാർക്കറ്റിലും പലരും പറയുന്നത് )പിവിസി ബോര്ഡിന്റെ മെയിൻ പ്രോബ്ലം ആണ് Screw holding കപ്പാസിറ്റി കൊറവ് എന്നുള്ളതാണ് എന്നാൽ wpc യുടെ പ്രേത്യേകത തന്നെ pvc ബോര്ഡിനെക്കാളും(multiwood) screw holding capacity ഉള്ള പ്രോഡക്റ്റ് എന്നുള്ളതാണ്. എന്നാൽ പിവിസി ബോർഡ്‌ പോലെ 100% വാട്ടർ പ്രൂഫ് പറയാൻ പറ്റില്ല.. കാരണം wpc യിൽ വുഡൻ ഫൈബേർസ് ഉള്ളതുകൊണ്ട് എന്നാലും മറ്റു പല മെറ്റീരിയൽ നേക്കാളും വളരെ ബെറ്ററാണ്താനും വാട്ടർ പ്രൂഫിൽ. ഇപ്പോഴത്തെ(മറ്റു പല പ്രോഡക്ടിനെ അപേക്ഷിച്ചു WPC puthya product ayathukond) അറിവും വിവരവും വെച്ച് നല്ല പ്രോഡക്റ്റ് തന്നെ ആണ് wpc പ്രേത്യേകിച് .7 density ഉള്ള Wpc, വര്ഷങ്ങളുടെ അറിവ് വെച്ച് പറഞ്ഞാൽ നല്ല brandinde high grade plywoodum nallathanu. ചുരുക്കത്തിൽ പറഞ്ഞാൽ രണ്ടും ഏറെക്കുറെ സെയിം എഫക്ട് ആണ്.

  • @ashrafk8916
    @ashrafk8916 2 ปีที่แล้ว

    Ende vetil chyiditund MRF Painte

  • @luckybro8205
    @luckybro8205 ปีที่แล้ว

    ഇത് രണ്ടും ചെയ്യുന്നത് കൊണ്ട് എത്ര വില വ്യത്യാസം വരും?

  • @alirubasta6928
    @alirubasta6928 2 ปีที่แล้ว +1

    മൾട്ടി വുഡ് അല്ലാലോ wpc

  • @shabeershabeer5601
    @shabeershabeer5601 ปีที่แล้ว +2

    എന്റെ same ഡൌട്ട് ആയിരുന്നു...
    But, ഇപ്പഴും തീരുമാനമായില്ല.. സ്‌ക്രൂ പിടിക്കുമോ ഇല്ലയോ?? 😁

    • @sakkeerhusainkpl1330
      @sakkeerhusainkpl1330 ปีที่แล้ว +1

      Ariyunnavare kond cheyipikuka..njan kure cheythitund....multifisher upayokikam

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      നമ്മൾ പിടിക്കേണ്ടി വരും

  • @nazeer1407
    @nazeer1407 2 ปีที่แล้ว +1

    Pavan ഭായിക്ക് cold ആണല്ലോ

  • @ashrafk8916
    @ashrafk8916 2 ปีที่แล้ว

    Mdf cheyumbol car paint adichal madi

  • @paulemorph
    @paulemorph ปีที่แล้ว +2

    I feel, PVC Boards (Multiwood etc) and WPC Boards (Schalewood) are different, since it's material composition is different.
    WPC is Wood polymer composite & PVC is made of Polyvinyl chloride foam and no wooden material in it's composition.
    Best Marine Plywood is better option when compared to PVC foam Boards, since PVC Boards gets brittle and disintegrates like any pvc product over time, due to changes in climate temperatures.
    PVC or plastics as we know are also not biodegradable, and hence should not be recommended by Architects/Engineers in general.

    • @shyammohan.k4056
      @shyammohan.k4056 ปีที่แล้ว

      If budget is a problem which one is best in ur opinion

  • @sh-kp_12
    @sh-kp_12 2 ปีที่แล้ว +7

    പടച്ചോനെ അടുത്ത് കിച്ചൻ work ആണ് ,,,ആകെ കണ്ഫ്യൂഷൻ ആയി...

    • @sakkeerhusainkpl1330
      @sakkeerhusainkpl1330 ปีที่แล้ว

      Wpc ഉപയോഗിക്കുക..... Pvc ഷീറ്റ് റേറ്റ് കുറക്കാം

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      എനിക്കും 😂😂😇

  • @abinstephan07
    @abinstephan07 2 ปีที่แล้ว

    Your channel and series are too good and informative but this time you are spreading wrong information please correct it wpc and pvc are absolutely different products.

  • @ashrafk8916
    @ashrafk8916 2 ปีที่แล้ว

    Kitchen mdfiyel ceyu

  • @ashrafk8916
    @ashrafk8916 2 ปีที่แล้ว

    Mdf water proof good

  • @najeebyasmin4586
    @najeebyasmin4586 2 ปีที่แล้ว

    WPC ,PVC ഇത് രണ്ടും ഒന്നാണോ

    • @abulfayasn1240
      @abulfayasn1240 2 ปีที่แล้ว

      No. Its different

    • @mohdriza4819
      @mohdriza4819 8 หลายเดือนก่อน

      ​@@abulfayasn12403:11 3:13 3:14

  • @pvkbuilders1671
    @pvkbuilders1671 ปีที่แล้ว

    പറയുമ്പോൾ വെക്തമായി പറയ്‌ multiwood എന്ന് പറഞ്ഞ് കൊണ്ടിരുന്നത് pvc മാത്രം ആണ്, അല്ലാതെ wpc item ആയിരുന്നില്ല, ഈ wpc എന്നത് ഇപ്പോൾ വന്ന wood ലിങ്ക് item ആണ് അതുകൊണ്ട് wpc ആണെങ്കിൽ അതിൽ screw പിടിക്കും, but pvc എന്ന Thomson nte multiwood item nu screw പിടിക്കില്ല

  • @salilprabhakaran
    @salilprabhakaran 2 ปีที่แล้ว +1

    WPC യിൽ സ്ക്രൂ വരുന്ന ഭാഗം മാത്രം പ്ലൈ വെച്ച് മുകളിൽ മൈക്ക ഒട്ടിച്ചാൽ ഭാവി പ്രശ്നങ്ങളും പരിഹരിക്കപ്പെടും,,,,

    • @sunilkumararickattu1845
      @sunilkumararickattu1845 2 ปีที่แล้ว

      ഒന്ന് കൂടി വിശദീകരിക്കാമോ?

    • @salilprabhakaran
      @salilprabhakaran 2 ปีที่แล้ว +1

      ഡോറുകൾക്ക് ചെയ്തിരുന്ന കുറച്ച് പഴയ രീതിയാണ്,, 16 mm wpc യിൽ ഹിഞ്ച് വരുന്ന ഭാഗത്തിൽ ഒരു 8 mm വരെ കനം കട്ട് ഓഫ് ചെയ്ത് അതിൽ പ്ലൈ പെയ്സ്റ്റ് ,സ് ക്രൂ ,എന്നിവ ചെയ്ത് ഉറപ്പിക്കും, മൈക്ക പൊതിഞ്ഞ് അതിലാണ് സ്ക്രൂ ഇറക്കിവിടാറ്,,, ഇപ്പോൾ അതത്ര ആവശ്യമില്ല, പ്ലഗ്ഗ് മൾട്ടിവുഡിന് കിട്ടാനുണ്ട്,, അത് വെച്ച് ചെയ്താൽ റിപ്പയർ വന്നാലും കുഴപ്പമില്ല,,,

    • @shuaibmc4224
      @shuaibmc4224 ปีที่แล้ว

      @@sunilkumararickattu1845 crew hodinginu ippol nano plug kittanundu

  • @thetru4659
    @thetru4659 ปีที่แล้ว

    👍👍👍

  • @Kakkaadan
    @Kakkaadan 2 ปีที่แล้ว +1

    Multiwood
    Technical name(PVC foam board) not WPC

    • @AbdulRaheem-qq9ix
      @AbdulRaheem-qq9ix 2 ปีที่แล้ว

      സാറിനു തെറ്റി എന്നാണ് എനിക്ക് തോനുന്നു wpc ഇപ്പോൾ ഉള്ളതിൽ ഏറ്റവും കൂടുതൽ സ്ക്രു ഹോൽഡിങ് സിപ്പാസിറ്റി ഉള്ളത് ആണ് സാർ പറയുന്നത് മൾട്ടി വുഡ് ആണ്

  • @jayeshmp66
    @jayeshmp66 2 ปีที่แล้ว

    മൾട്ടിവുഡും WPCയും ഒന്നല്ല

  • @Fredz_tfg
    @Fredz_tfg 2 ปีที่แล้ว

    Completely wrong explanation on Multiwood and WPC 🛑
    What is said about plywood is ok 👍🏻

  • @abdusamadkv
    @abdusamadkv 2 ปีที่แล้ว

    Hi

  • @sks4173
    @sks4173 8 หลายเดือนก่อน

    അയ്യോ .. ഇയാൾ എന്തൊക്കെ പറയുന്നത് ? wpc യും multiwood/pvc വേറെ വേറെ ആണ്

  • @Onsitesolutions
    @Onsitesolutions 2 ปีที่แล้ว +2

    മൾട്ടി വുഡ് വേറെ.. Wpc വേറെ എന്താണ് ഇതൊക്കെ എന്ന് ആദ്യം പഠിക്ക് 🤣🤣 മൾട്ടി വുഡ് എന്നത് തോംസൺ എന്നാ കമ്പനിയുടെ പിവിസി ബോർഡ് ആണ്.. Wpc എന്നത് വുഡ് പ്ലാസ്റ്റിക് കമ്പോസിറ്റ് എന്നാണ്.. ഇബാദ് സെർ ഇതുപോലെ അറിവില്ലാത്ത ആൾക്കാരെ പിടിച്ച് വെച്ച് വീഡിയോ ചെയ്ത് വില കളയരുത്

  • @jayakumarkottarathil9152
    @jayakumarkottarathil9152 2 ปีที่แล้ว +1

    നല്ലത് plyawood തന്നെയാണ് മറ്റുള്ള metrial scroo holding cpacitty കുറവാണ് . പിന്നെ കിച്ചൻ യൂസ് ചെയ്യുന്നത് പോലെ ഇരിക്കും അതിന്റെ നില നിൽപ്പ്

    • @maree-8822
      @maree-8822 2 ปีที่แล้ว +1

      15 വർഷം ലൈഫ് warranty ഉള്ള plywood ഉപയോഗിച്ച് പണിത കിച്ചൺ ക്യാബിനറ്റ് 10 വർഷം ആകും മുൻപേ ആകെ കൂത്തൻ കുത്തി നശിച്ചു കൊണ്ടിരിക്കുന്നു.. എന്റെ അനുഭവത്തിൽ ഒരിക്കലും plywood ഉപയോഗിക്കാതിരിക്കുക..... കാശു പോകും,,, plywood കടക്കാർ തന്നെ ഇപ്പോൾ ഈ കാര്യം പറയും,, ഞാൻ പണിച്യ്ത സമയം മൾട്ടി വുഡ് ഒന്നും അറിയില്ലായിരുന്നു

    • @praneeshagin1151
      @praneeshagin1151 2 ปีที่แล้ว

      Wpc kku screw holding capacity valare kuduthal anu.....

  • @MyselfSankar
    @MyselfSankar ปีที่แล้ว

    He doesn't even know what is WPC and Multiwood, and explaining like he knew everything. First correct your facts and give advice to others...

  • @alm4104
    @alm4104 2 ปีที่แล้ว +2

    ഇയാൾക്ക് ഇതിനെ കുറിച്ച് ഒരു idea യും ഇല്ല,, ഏറ്റവും നല്ലത് wpc ആണ്,, പിന്നെ മൾട്ടിവുഡ് വേറെ, wpc വേറെ

    • @SHAMSIYAKS
      @SHAMSIYAKS 2 ปีที่แล้ว +1

      Thomson company യുടെ ഒരു brand name ആണ് multiwood...

    • @greesh1833
      @greesh1833 2 ปีที่แล้ว

      exactly. multiiwood Thomson mathram ullu.

  • @gmcaluminiumalappuzha
    @gmcaluminiumalappuzha 7 หลายเดือนก่อน

    നല്ല ഉടായിപ്പ് ആണല്ലോ 🤣🤣

  • @tl3023
    @tl3023 2 ปีที่แล้ว

    What you are saying is completely wrong and giving wrong message to you people. Multiwood and wpc is different, all depends on density and quality. Plywood is a wrong item to use in kitchen area. Igane vanu irunu മണ്ടത്തരം പറയല്ലേ.

  • @xpertdsg9756
    @xpertdsg9756 ปีที่แล้ว

    Melapuram....

  • @abuameen143
    @abuameen143 ปีที่แล้ว

    ഇതിനെ പറ്റി നല്ല രീതിയിൽ അറിവുള്ളവനെ കൊണ്ടുവന്നു ഇരുത്തിക്കൂടേ

  • @Rfkt63
    @Rfkt63 2 ปีที่แล้ว

    👍👍👍