ആർക്കിടെക്റ്റിനെ തിരഞ്ഞെടുക്കുമ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 36

  • @Saji325-12
    @Saji325-12 9 วันที่ผ่านมา +9

    യൂറോപ്യൻനാടുകളിലെ
    പോലെ ചെറിയ വീടം കൾ
    നിർമ്മിക്കാൻ മലയാളി തയ്യാ
    റാകണം.

    • @user-pw2rl3zi4q
      @user-pw2rl3zi4q 9 วันที่ผ่านมา

      Building small houses in there is due to hight heating cost and also high labour cost, most of the houses were build by and govt and given to the poor who needs it, only the rich would construct

  • @raihanath.k6685
    @raihanath.k6685 9 วันที่ผ่านมา +3

    Sir nte വാക്കുകൾ വളരെ മൂല്യവത്തായതാണ് 👍

  • @renjiths5213
    @renjiths5213 9 วันที่ผ่านมา +13

    എന്റെ പൊന്ന് ചേട്ടാ, ഞാൻ ഒരു architect ആണ് പണി ഏല്പിച്ചതു . Courtyard, aesthetics, trend എന്നൊക്കെ പറഞ്ഞ് അവശ്യം ഇല്ലാത്ത എല്ലാം ചെയതു വെച്ച് വീടിന്റെ cost ഉം കൂട്ടി, maintenance പൈസയും കളഞ്ഞു. നമ്മൾ പറയുന്നത് കേള്‍ക്കുക പോലും ഇല്ലാ design ചെയ്യുമ്പോള്‍ . എന്റെ അഭിപ്രായത്തില്‍ നമ്മൾ ആഗ്രഹിക്കുന്നത് അനുസരിച്ച് plan ചെയതു തരുന്ന ഒരു experienced ആയ ആളെ മാത്രം കൊടുക്കുക അയാള്‍ ഏതു qualification ഉള്ള person ആണെങ്കിലും.

  • @jishastores
    @jishastores 9 วันที่ผ่านมา +8

    ആദ്യം ഇറക്കിയ നല്ല നല്ല വീഡിയോകള്‍
    എല്ലാം പ്രൈവറ്റ് ആക്കിയത് എന്തിനാണ്
    ഭീഷണി വല്ലതും ഉണ്ടോ

  • @Sajis_Music_World
    @Sajis_Music_World 9 วันที่ผ่านมา +2

    Hello sir.. Very informative video. Expecting more like this..
    ❤❤❤❤👍👍👍👍👍

  • @user-ud5et7fl7x
    @user-ud5et7fl7x 7 วันที่ผ่านมา +1

    ഇത്രമേൽ സത്യസന്ധതയോട് കൂടി നമ്മളോട് ആരാ സംസാരിക്കുക.?
    ഇതുപോലെ മൂല്യവത്തായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..

  • @vinodc156
    @vinodc156 8 วันที่ผ่านมา +1

    Nice information
    But the strength of the construction depends on the material quality, knowledge and sincerity of the workers ultimately...especially roof concreting...
    Who is more important
    ..the workers upto roof concreting..
    All other things can be rectified after some time...with some expense without affecting safety..

  • @bijoysebastian6547
    @bijoysebastian6547 9 วันที่ผ่านมา +1

    Very good information Ji 🙏

  • @binugopal5823
    @binugopal5823 9 วันที่ผ่านมา +3

    എനിക്ക് ഒരു വീട് വയ്ക്കണം അച്ചായന് അറിയാവുന്ന ഒരു ആർക്കിടെക്കിനെ പറഞ്ഞു തരാൻ കഴിയുമോ? എങ്കിൽ വളരെ ഉപകാരപ്പെടുമായിരുന്നു.

  • @johnsonpg395
    @johnsonpg395 9 วันที่ผ่านมา +2

    Acha enikoru architect Peru parayamo njan kollam jillayil ullathanu..

  • @sijopaul1600
    @sijopaul1600 9 วันที่ผ่านมา +1

    Kindly suggest some experienced and affordable architects ❤

  • @mubashm422
    @mubashm422 3 วันที่ผ่านมา

    00:25😂😂

  • @johnpeter1456
    @johnpeter1456 9 วันที่ผ่านมา +1

    Informative

  • @jayadeep7362
    @jayadeep7362 6 วันที่ผ่านมา

    Kurachu nalu kazhiyubol architect um marichu pokum.

  • @althafyoosuf7945
    @althafyoosuf7945 9 วันที่ผ่านมา +1

    Thank you for this video sir ❣️❣️❣️

  • @Saji325-12
    @Saji325-12 9 วันที่ผ่านมา +2

    പണ്ടത്തെ മണ്ണു കട്ട വീടു
    കൾ പാമ്പു കയറാതെ കു
    മ്മായം കലക്കി തേച്ചത് ഓർ
    മവ രു ന്നു.

  • @johnja5002
    @johnja5002 8 วันที่ผ่านมา +2

    Udamasthan marikkunnathum architectum thammil enthu bandham?

    • @josephmathew1161
      @josephmathew1161 8 วันที่ผ่านมา

      He has not followed Manayadi sathram.
      If that house is constructed without following this Sasthram there will be some problem.

    • @varghesethomas7228
      @varghesethomas7228 7 วันที่ผ่านมา

      Sir, please explain.​@@josephmathew1161

  • @jammyjoyal
    @jammyjoyal 9 วันที่ผ่านมา +1

    Well said

  • @johnpeter1456
    @johnpeter1456 9 วันที่ผ่านมา +1

    For commercial building

  • @sajanjohn6808
    @sajanjohn6808 9 วันที่ผ่านมา +1

    Exactly correct 💯

  • @sollyjose4796
    @sollyjose4796 8 วันที่ผ่านมา +2

    സ്ക്യയർ ഫിറ്റ് അളക്കാൻ അറിയാത്ത ഒരുകോൺട്രാക്റ്റർ ഉണ്ട് അവന്റെ വീട്‌ റാന്നിയോ, പത്തനം തിട്ടയോ ആണ്‌ അവന്റെ പേര് കൊച്ചുമോൻ എന്നാണ് അറിയുമോ?

  • @varghesexavier5618
    @varghesexavier5618 6 วันที่ผ่านมา

    ചേട്ടാ, ആ കിഴക്കൻ മലയിൽ നിന്നും city യിലേക്ക് വന്നിട്ട് കുറെ വർഷങ്ങൾ ആയെന്നു തോന്നുന്നു: വല്ലപ്പോഴും എങ്കിലും ആ കിഴക്കൻ മലയിൽ നിന്നും ഇറങ്ങി മനുഷ്യനെ കാണു'

  • @thomaschacko3857
    @thomaschacko3857 8 วันที่ผ่านมา

    പാലായിൽ വളരെ നല്ല ആർക്കിടെക്റ്റ് ഉണ്ടെന്ന് പറഞ്ഞല്ലോ.. കൊമേർഷൃലും റസിഡഷൃലും ചെയ്യുന്ന experienced ആയ ഒരാളെ പരിചയപ്പെടുത്തുകയോ ടെലിഫോൺ നമ്പർ തരുകയോ ആവാമോ ? plz.. Thank you! ... From Kanjirappally.

  • @gwagonaddict6289
    @gwagonaddict6289 8 วันที่ผ่านมา +2

    Owner death is not all related to Architect , superstition

  • @JOSEPHM.M-ch7rs
    @JOSEPHM.M-ch7rs 9 วันที่ผ่านมา

    🎉

  • @Konmkdm
    @Konmkdm 8 วันที่ผ่านมา

    വെയ്ക്തം ആയി കാര്യങ്ങൾ പറഞ്ഞു കറക്റ്റ് ആണ് ..... ഞാൻ ഏതു അനുഭവിച്ച ഒരാൾ ആണ് ..... വീടിന്റെ പ്ലാൻ വരക്കുമ്പോൾ നല്ല ഒരു ആര്കിടെക് ആണേൽ സ്ഥലം വന്നു കണ്ടു അളവുകൾ എടുത്തു അതിനു അനുസരിച്ചേ പ്ലാൻ വരക്കു .

  • @JOSEPHM.M-ch7rs
    @JOSEPHM.M-ch7rs 9 วันที่ผ่านมา

    🎉

  • @JOSEPHM.M-ch7rs
    @JOSEPHM.M-ch7rs 9 วันที่ผ่านมา

    🎉

  • @JOSEPHM.M-ch7rs
    @JOSEPHM.M-ch7rs 9 วันที่ผ่านมา

    🎉