സങ്കി മനസ്സും കൊണ്ട് വിടുവായത്തം വിളമ്പാതെ സത്യം മനസ്സിലാക്കെടാ,പ്രകോപന മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഇട്.ഇല്ലാതെ ചാണക ബുദ്ധിയും വെച്ച് കള്ളം പ്രചരിപ്പിക്കല്ല
കിട്ടും... വേറെ ഏതെങ്കിലും രാജ്യമായിരുന്നു എങ്കിൽ.. നമ്മുടെ ഈ രാജ്യത്തു ഒരു മൈരും.നടക്കാൻ പോകുന്നില്ല... ഒരാൾക്കും അവർ ചെയ്തുകൂട്ടിയത്തിന് അർഹമായ ഒരു ശിക്ഷയും കിട്ടാൻ.പോകുന്നില്ല😡😡😡😡😡**#*$&
വോട്ടിങ്ങ് മെഷീനുകൾ ബൂത്തുകളിൽ നിന്ന് സ്റ്റോങ്ങ് റൂമുകളിലേക്ക് കൊണ്ട് പോകുന്ന ഏകദേശ സമയത്താണ് ഈ സംഭവം നടക്കുന്നത് എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് തിരിച്ച് അതിലും വല്ല കുതന്ത്രങ്ങളും നടത്താനുള്ള ആസൂത്രിതമായ കൊലയാണോ ഇതെന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു കാരണം മുഹ്സിൻ പറഞ്ഞ പോലെ ശാന്തമായ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന ഒരിടത്ത് ചെറിയ ഒരു പ്രശ്നത്തിൻ്റെ പേരിൽ ഇത് നടത്തിയത് ചെറിയ കാര്യമായി കാണാതെ എല്ലാം പരിശോധിക്കാൻ രാഷ്ട്രീയ പ്രമുഖർ തയ്യാറാകണം
മന്സൂറെ പാർട്ടി ഏതോ ആയിക്കോട്ടെ ഞമ്മടെ ചെക്കന്റെ മേത്ത് ഏത് നായ ആണ് വെട്ടിയതെങ്കിലും അവനെ വെറുതെ വിടരുത് ഞമ്മടെ ചങ്ക് ആയിരിന്നു മൻസു നേരിൽ കണ്ടില്ലെങ്കിലും ഫ്ബി വലിയ കൂട്ട് ആയിരിന്നു...
@@benjaminabraham3506 so what ? Did I support isis ? No muslims supports isis. They are a different group dont compare them with us muslims. If a cristian killed a man we dont blame whole Christianity becuase of that one person or a perticular terrorist group. Terrorist dont have religioun. They are mis guided by devils . Grow up... dont always blame on muslims if ur truthful to urself go and try to find the truth by urself. Dont just always spread hatred...
@@benjaminabraham3506 the quranic verse is applicable to all mankind. I did not mentioned any perticular group of people. Even if a believer killed a non believer he will also have the same faith.
മൻസൂറിന് സ്വർഗം കിട്ടാൻ എല്ലാവരും ദുആ ചെയ്യാ കുറ്റവാളികളെ തൂക്കിലേറ്റാനും നല്ല മനുഷ്യർക് ഇനിയുള്ള കാലം ഈ മണ്ണിൽ ജീവിക്കാൻ കഴിയുല ഇതിൽ നിന്നും മനസ്സിലാകാം പടച്ചോൻ കാക്കട്ടെ
സുഹൃ െത്ത.. മുഴുവൻ കേൾക്കാൻ തോന്നിയില്ല... ഉള്ളിലൊരു നീറ്റൽ ... ഇവിടെ ഒന്നും ആരെ യും പിടിക്കില്ല.. ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ ? എല്ലാവരെയും അറിയുന്ന സ്ഥിതിക്ക് വേറെ എന്തെങ്കിലും രീതിയിൽ ശ്രമിച്ച് നോക്കൂ... നിയമ വശങ്ങൾ ഒന്നും തന്നെ അറിയില്ല എനിക്ക് ... 😪
പാർടിക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നവർ ഒന്ന് മാത്രം ചിന്തിക്കുക.പോയവരെ നഷ്ടം നികത്താൻ പാർട്ടിയിൽ വേറെ ആളുകൾ വരും. പക്ഷെ നമ്മളെ കുടുംബത്തിന് അത് ഒരിക്കലും നികത്തപെടില്ല. ഇത് ഓർത്തു എല്ലാ അണികളും പ്രവർത്തിക്കുക
നീതി കിട്ടും...കിട്ടൂലെങ്കിൽ നേതാക്കന്മാർ ആ കസേരയിൽ ഇരിക്കില്ല...അതിനും സമ്മതിച്ചില്ല എങ്കിൽ...ഇവൻ ഒന്നും പടച്ചോന്റെ കോടതിയിൽ നീതി കിട്ടില്ല എന്റെ സഹോദര...നിങ്ങൾക്കും കുടുംബത്തിനും പടച്ചോനെ മനോദര്യം നല്കുമാരവട്ടെ... ഈ പ്രാർത്ഥന മാത്രമല്ലെ എന്നെ പോലെ ഉള്ള സാധാരണക്കാർക് പറ്റു... നേതാക്കന്മാരെ ആരെയാണ് വിശ്വസിക്കേണ്ടത്....ഇതെല്ലാം മറ്റുള്ളവനെ കൊണ്ട് ചെയ്യിപ്പിച്ചു വീട്ടിൽ സുഖിച്ചു തിന്ന് കൊയ്ത് വെയിൽ കൊണ്ടാൽ കറുകുന്ന അവന്മാർ ഉണ്ടല്ലോ...അവരുടെ അഹങ്കാരം മാറ്റാൻ ഞാൻ അടങ്ങുന്ന സാധാരണക്കാരൻ പറ്റു...പക്ഷെ അത് ആരും മനസ്സിലാകുന്നില്ലല്ലോ...ഇലക്ഷൻ വന്നാൽ അവന്റെ ഒക്കെ പിറകിൽ വാലാട്ടി നടകല്ലല്ലേ ശീലം...എത്ര അനുയായികൾക്ക് സാമ്പത്തിക പരമായിട്ടോ ആപത്തു സമയത്തു കൂടെ നേതാകാന്മാർ നാട്ടിലുണ്ട്...വിരലിൽ എണ്ണ ൻ മാത്രം ഉണ്ടാവും...ഇനിയെങ്കിലും യുക്തി ഉപയോഗിച്ച് കുറച്ചെങ്കിലും ബുദ്ധി ഉപയോഗിച്ച ഇവനെ ഒക്കെ വിജയിപ്പിക്കുക..നേതാവിന്റെ പാർട്ടി അല്ല നോക്കേണ്ടത്...അയാൾ എങ്ങനെ ഉള്ളവൻ ആണ് എന്നാണ് ഓരോ ഇന്ത്യൻ പൗരനും വോട്ടു ചെയ്യുമ്പോൾ നോക്കേണ്ടത്(ഇതിൽ ബിജെപി നെ നോക്കണ്ട...അതൊക്കെ കണക്കാണ്)
മനുഷ്യ ജീവൻ എടുക്കാൻ അത് നൽകിയ പടച്ചോൻ അല്ലാതെ മറ്റാർക്കും അവകാശം ഇല്ല. ആ അവകാശം കൈലെടുക്കുന്ന ഓരോരുത്തരും ഒന്നോർക്കണം നിനെക്കുള്ള വാൾ ഏതോ ആലയിൽ ഒരുങ്ങുന്നുണ്ടെന്നു........
ഏതു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും അനീതിയും അധർമവും ആരും ചെയ്യരുത് പ്രത്യേകിച്ച് ഇലക്ഷൻ കാലത്ത് ആരേയും വിമര്ശിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത് നേതാക്കന്മാരുടെ പ്രസംഗം കേട്ട് ആവേശം കൊള്ളരുത് അവർക്ക് ഒന്നും നഷ്ടപ്പെടുന്നില്ല രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത ഒന്നാണ് ന്യായന്യായങ്ങൾ തകർക്കും , കൈയ്യുംകെട്ടിനിൽക്കില്ല , പകരം വീട്ടും ഇങ്ങനെയുള്ള വാക്കുകളിൽ ആവേശം കൊള്ളരുത് ആരോഗ്യപരവും സൗഹൃദപരവും ആയിത്തന്നെ രാഷ്ട്രീയപ്രവർത്തനം ചെയ്യാവുന്നതാണ് ആക്രമം നടത്തുന്നതിന്റെ പ്രധാന കാരണം വിദ്യാഭ്യാസമോ വിവരമോ ഇല്ലാത്ത നേതാക്കളുടെ വാക്കുകളിൽ ആവേശം കൊള്ളുന്നതുകൊണ്ടാണ് കൂത്ത് പറമ്പ് സംഭവദിവസം (1994) കേരളം മുഴുവൻ കലാപഅന്തരീക്ഷമായി ആക്രമം ഭയന്ന് ഡ്രൈവരും ജീവനക്കാരും റോഡ്സൈഡിൽ ഉപേക്ഷിച്ചുപോയ കാറിന്റെ ബോണറ്റിൽ ഞാൻ വലിയൊരു കല്ലെടുത്തിട്ടു അത് ചളുങ്ങി " താനെന്തു നേടി " എന്നൊരാൾ എന്നോട് സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചോദിച്ചു ആ ചോദ്യം എന്നെ മാനസാന്തരപ്പെടുത്തി അക്രമം കൊണ്ട് ആർക്കും ഒരുനേട്ടവും ഉണ്ടാകില്ല എന്ന് മനസ്സിലാക്കി. പൊതുമുതൽ നശിപ്പിക്കുന്നത് എനിക്കേറ്റവും വെറുപ്പുള്ള കാര്യമായി തോന്നി പിന്നീട് സ്വന്തം ചിലവിൽ പൊതുടാപ് നന്നാക്കുക , മരം നടുക തുടങ്ങിയ ഒത്തിരി കാര്യങ്ങൾ ചെയ്തു എന്നാൽ ഇപ്പോഴും ആ ചോദ്യം മറന്നിട്ടില്ല ഞങ്ങളുടെ നാട്ടിൽ വഴിയുടെ ഓപ്പോസിറ് സൈഡിൽ ബൂത്ത് കെട്ടും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കും ഇലക്ഷൻ ഒരാഘോഷമാണ് സ്വന്തം പാർട്ടീതോൽക്കുമ്പോൾ ചെറിയ നിരാശ ഉണ്ടാകും ജയിക്കുമ്പോൾ വലിയ സന്തോഷവും പക്ഷേ വിരോധമോ വിദ്വേഷമോ ഇല്ല ഇപ്പോൾ ബിജെപി യും ഉണ്ട് അവർ അല്പം മുറുമുറുപ്പുള്ളവരാണ് പുതിയ തലമുറയുടെ ആവേശമാണ് മാറിക്കോളും രാഷ്ട്രീയവും ഇലക്ഷനുമെല്ലാം അത്യാവശ്യമാണ് അതിനേക്കാൾ അത്യാവശ്യമാണ് സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും
ഒന്നും സംഭവിക്കില്ല..വെട്ടിച്ചവർ നാളെ ലീഗ് നേതാക്കളുടെ കൂടിയിരുന്നു പത്തിരിയും കൊഴിക്കറിയും കഴിച്ചു സുഗമായിട്ടു നടക്കും..തനിക്കും തന്റെ കുടുംബത്തിനും പോയി..ഇനിയെങ്കിലും രാഷ്ട്രീയമൊക്കെ വെടിഞ്ഞു സുഗമായിട്ടു ജീവിക്കുക... എല്ലാ പാർട്ടിക്കാരും ദുഷ്ടന്മാരാണ് ഭായ്...
മറ്റുള്ളവരെ പ്രകോപിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം ആപത് നിസ്സാര കാര്യത്തിന് നിങ്ങളുണ്ടാകുന്ന പ്രകോപനങ്ങൾ ഒരുപക്ഷെ നാട്ടിൽ ഒരു വലിയകലാപത്തിന് കാരണമായേക്കാം
ഈ കൊലയാളികളെ കൊന്നിട്ടാണ് മരിക്കുന്നങ്കിൽ നാടിനു വേണ്ടി നല്ലത് എന്തങ്കിലും നല്ലത് ചയ്തു എന്ന് ആശ്വസികാം നമുക്ക് ഓരോരുത്തർക്കും.... ഈ കൊലയാളികളെ കൊന്നിട്ട് തല അറുത്തു മാറ്റി ജനത്തിന്റെ മുമ്പാകെ കാഴച്ച വെക്കുന്ന ഒരു കാലം വെറൻഡിയിരിക്കുന്നു..
കണ്ണൂർ ഒരിക്കലും മാറില്ലേ..?രാഷ്ട്രീയക്കാർക്കുവേണ്ടി എത്ര കുടുംബങ്ങൾ തകർന്നു ഇതുവരെ... ഇനിയെങ്കിലും കുറച്ചു ചിന്തിച്ചു ജീവിക്കു വിഡ്ഢി കോമരങ്ങളെ.. നേതാക്കൾ A/c യിൽ സുഖിച്ചു കിടന്ന് ഈ വാർത്തകൾ രസിക്കുന്നു.. മണ്ടന്മാരായ കണ്ണൂരിലെ അണികൾ... ഇത്രയും പഠിപ്പും വിവരവും ഉണ്ടായിട്ടും കണ്ണുരുകാർ മാറില്ല.. കൊലപാതകം തുടർന്നുകൊണ്ടേയിരിക്കും
ഞാനൊരു രാഷ്ട്രീയവും അല്ല നിങ്ങളോട് ചോദിക്കുന്നത്. ഇവിടെ കുറേ ആളുകൾ ഇയാളുടെ പക്വതയെകുറിച്ചും നിഷ്കളങ്കതയെ കുറിചും.. സംസാരിക്കുന്നു... നിങ്ങൾ ഈ പറഞ്ഞ ആളുടെ കൊലവിളി നടത്തിയുള്ള വീഡിയോ കണ്ടിരുന്നോ..അതിനെ കുറിച്ചെന്താ അഭിപ്രായം ..രാഷ്ട്രീയ അടിമയല്ലെങ്കിൽ ഉത്തരം തരാം
എങ്ങനെയാണ് അയൽവാസിയുടെ മുഖത്ത് നോക്കുക.. ഇനി ഈ രണ്ടു പാർട്ടിക്കാരുടെയും ഒരു സ്ഥാനാർഥി ജയിച്ചു എന്നിരിക്കട്ടെ.. എന്തെങ്കിലും പ്രയോജനം സ്വന്തമായി കിട്ടുമോ??? സ്വന്തമായി കിട്ടി അനിയൻറെ ജീവൻ.. രാഷ്ട്രീയത്തിന് എബിസിഡി അറിഞ്ഞിട്ട് രാഷ്ട്രീയത്തിൽ ഇറക്കണം.. ഇൻട്രസ്റ്റ് ചെയ്യുന്ന പാർട്ടിക്കാരുടെ വീഡിയോ ആഘോഷങ്ങൾ കണ്ടിട്ടാണ് ചിലരിൽ കൊടിപിടിച്ച് ഇറങ്ങുന്നത്.. അതാണ് പ്രശ്നം.. രാഷ്ട്രീയത്തിലെ യഥാർത്ഥചിത്രം പലർക്കും അറിയില്ല
ഇതിൽ നിന്ന് വക്തമാണ് ഈ പരസ്പരം ഉള്ള വൈരാഗ്യത്തിന്റ പേരിൽ ഉള്ള കൊലപാതകം ആണ്. ഇതിൽ രണ്ടു രാഷ്രിയ പാർട്ടിയിൽ ഉള്ള വക്തികൾ തമ്മി ൽ ഉള്ള തെറ്റായ തീരുമാനത്തിൻറെ പേരിൽ ആണ് ഈ കൊലപാതകം നടന്നേക്കുന്ന ഈ ഒരിക്കലും ഒരു well planing ഒന്നും അല്ല bcause ഇതു welll planning ആയിരുന്നെങ്കിൽ ഇതു public ആയി നടക്കില്ല ഒന്നുമില്ലേലും hide ചെയ്തേനെ സ്വന്തം face എങ്കിലും
ലീഗിന്റെ ഈ ഇരട്ടതാപ്പ് മനസ്സിലായില്ല. പച്ച പുതപ്പിക്കൽ ഒക്കെ ഈ സമയത്ത് എന്ത് ഉദ്ദേശത്തോട് കൂടെയാണ് എന്ന് മനസ്സിലാവുന്നില്ല. അതും ഒരു എ പി പ്രവർത്തകൻ ആയ മൻസൂറിന്റെ കൊലപാതകം കൊണ്ട് അവർ എന്ത് ഉദ്ദേശത്തിൽ ആണ് എന്ന് അറിയുന്നില്ല. എന്തായാലും അള്ളാഹു മൻസൂറിന്റെ പാപങ്ങൾ എല്ലാം പൊറുത്തു ഖബർ വിശാലമാക്കി കൊടുക്കുമാറാവട്ടെ ആമീൻ
This is a lesson for all the younger generations not go after the political people, jut go and vote, don’t work for the political parties ( Any). Leaders will not do any thing for for you, they will try to make vote out of your suffering.
നേതാക്കൾ ACയുടെ തണുപ്പിലും
അണികൾ മോർച്ചറിയുടെ തണുപ്പിലും.
25 പേരും വാളുമായി വന്നിട്ട്. തന്റെ ഇക്കയെ രക്ഷിക്കാൻ കാണിച്ച മനസ്സ്.. പടച്ചവൻ കാണാതെ പോകില്ല.. 😔
നല്ല രീതിയില്‍ ആണ് റിപ്പോര്‍ട്ടര്‍ കാര്യങ്ങൾ ചോദിക്കുന്നത്.. വളരെ സൗമ്യമായ രീതിയില്‍.. നല്ല കാര്യം
Allah ആ കുടുംബത്തിന് ക്ഷമ നൽകണേ
ആമീൻ
ആമീൻ
Ameen
ആമീൻ
ആമീൻ
പേര് സൂചിപിക്കും പോലെ നന്മ നിറഞ്ഞ ഒരാളാണ് മുഹ്സിൻ എന്ന് സംസാരത്തിൽ നിന്ന് വളരെ വ്യക്തം
ശുക്കൂറിനെ ഓർമ വരുന്നു
ഇവൻ കൊലവിളി മുദ്രാവാക്യം വിളിച്ചു കൊണ്ട് തെരുവിൽ കുടിപോകുന്ന വീഡിയോ വൈറൽ ആണല്ലോ തുറിയാൽ one ചാനലെ 🤣🤣🤣
@JOHN JOSEPHis
@@ഷേവ്റാഫ..ഹ്ഹഹ link iddade
സങ്കി മനസ്സും കൊണ്ട് വിടുവായത്തം വിളമ്പാതെ സത്യം മനസ്സിലാക്കെടാ,പ്രകോപന മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഇട്.ഇല്ലാതെ ചാണക ബുദ്ധിയും വെച്ച് കള്ളം പ്രചരിപ്പിക്കല്ല
@@ഷേവ്റാഫ..ഹ്ഹഹ
link
link
എന്ത് നല്ല സംസാരം അച്ചടക്കം ഉള്ള സംസാരം മുഹ്സി ന്റത്
💚💚💚💚💚💚💙💚
💚💚💚💚
💚💚💚💚
കൊന്നവരെയും കൊല്ലിച്ചവർക്കും വദ ശിക്ഷ നൽ ഗണം
Bro athellam nadakkatha സ്വപ്നമാണ് 😂 അറസ്റ്റ് ചെയ്താൽ ഭാഗ്യം
ഒരുത്തനെ അയാളുടെ പാർട്ടി തന്നെ തുക്കിലേറ്റി എന്നാണ് പോലീസ് പറയുന്നത്
Aru nalkum
അത്ര വേണോ . നമ്മുടെ നാട്ടിൽ 😎
@@latheefvp2913 എന്നാലേ കൊലപാതകങ്ങൾ ഇല്ലാതാകും
വെട്ടിയ ആ 15 പേരെയും ഒന്നെങ്കിൽ തൂക്കിലേറ്റണം.ഇനി ഒരു രാഷ്ട്രീയ കൊലപാതകം കേരളത്തിൽ ഉണ്ടാവാതിരിക്കാൻ ഇതാണ് ഏക മാർഘം🥀😓
Yessssssssss
Yessss
Correct
Ysss
വെട്ടാൻ വിട്ട ആളുകളെയാണ് തൂക്കിക്കൊല്ലേണ്ടത്
നേതാക്കൻമാർ സന്തോഷമായിട്ട് വീട്ടിലിരിക്കുന്നു. അണികൾ എന്ന വിവരം കെട്ട പട്ടികൾ നിരത്തിൽ വെട്ടിച്ചാകുന്നു....
പാവം 😥😥😥🙏
👍👍👍👍
Etra kandaallum...padikkunnillallo....aarum..😒
സഖാവ് പി.ജെ ജയരാജൻ , ഇ.പി ജയരാജൻ , പിണറായി അടക്കം മിക്ക നേതാക്കളും ഈ കടമ്പ കടന്നാണ് വന്നത് ,,
ഇന്ഷാ അല്ലാഹ് കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും
ശിക്ഷ ഉറപ്പായും കിട്ടും...
മൈർ കിട്ടും
കിട്ടും... വേറെ ഏതെങ്കിലും രാജ്യമായിരുന്നു എങ്കിൽ.. നമ്മുടെ ഈ രാജ്യത്തു ഒരു മൈരും.നടക്കാൻ പോകുന്നില്ല... ഒരാൾക്കും അവർ ചെയ്തുകൂട്ടിയത്തിന് അർഹമായ ഒരു ശിക്ഷയും കിട്ടാൻ.പോകുന്നില്ല😡😡😡😡😡**#*$&
@@pscaspirant130 എന്തിനാണ് ഇങ്ങനെ കുരു പൊട്ടുന്നത്.?
@@mansurpm1 തവക്കൽ അല്ലാഹ്...
@@jamaludinsabana8921 ഇനി ആകെ ഉള്ള ഒരു പ്രതീക്ഷ അതെ ഉള്ളൂ....തവക്കൽ അല്ലാഹ്
നീതി ഒക്കെ കിട്ടും ...
പക്ഷെ ഒരു 25 വർഷം കാത്തിരിക്കേണ്ടി വരും എന്ന് മാത്രം ...
ഇവിടെ ഇങ്ങനെ ഒക്കെ ആണ് ഭായ്
#$%&*!**(..
Well said
Athe
നീതി കിട്ടണം, മുഴുവൻ പ്രതികളെയും പിടിക്കണം. അത് ഏത് നേതാവായാലും.
സഹോദരന്റെ മനസ്സിൽ ദുഃഖം തളം കെട്ടിനിൽക്കുന്നു... ക്ഷമ നൽകണമേ 🙏
AAMEEN
മാന്യമായി സംസാരിച്ച മാധ്യമ പ്രവർത്തകൻ
ഷഹീതായി ശഹീദിന്റെ കൂലി അള്ളാഹു പരലോകത്തു അവനു നൽകും തന്റെ ജീവൻ നൽകി ജേഷ്ടനെ രക്ഷിച്ച സ്വര്ഗാവകാശി.
പാവം. കാണുമ്പം സങ്കടം മാത്രം
എല്ലാത്തിനും വധ ശിക്ഷ കിട്ടട്ടെ
ഒരുമനുശ്യനെ കൊല്ലുന്നവനെയും കൊല്ലാൻകൂട്ട് നിൽകുന്നവനെയും ജീവനോടെ കത്തിക്കണം
പോലീസ് ഉണർന്ന് പ്രവർത്തിക്കണം. ഇത്തരത്തിലുള്ള കൊല ആവർത്തിക്കാതിരിക്കാൻ അത് അനിവാര്യം
വോട്ടിങ്ങ് മെഷീനുകൾ ബൂത്തുകളിൽ നിന്ന് സ്റ്റോങ്ങ് റൂമുകളിലേക്ക് കൊണ്ട് പോകുന്ന ഏകദേശ സമയത്താണ് ഈ സംഭവം നടക്കുന്നത് എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് തിരിച്ച് അതിലും വല്ല കുതന്ത്രങ്ങളും നടത്താനുള്ള ആസൂത്രിതമായ കൊലയാണോ ഇതെന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു
കാരണം മുഹ്സിൻ പറഞ്ഞ പോലെ ശാന്തമായ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന ഒരിടത്ത് ചെറിയ ഒരു പ്രശ്നത്തിൻ്റെ പേരിൽ ഇത് നടത്തിയത് ചെറിയ കാര്യമായി കാണാതെ എല്ലാം പരിശോധിക്കാൻ രാഷ്ട്രീയ പ്രമുഖർ തയ്യാറാകണം
ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം.
😥😥😥യാ അല്ലാഹ് ആർക്കും ഇതുപോലെ ഒരുവിധി കൊടുക്കല്ലേ
മന്സൂറെ പാർട്ടി ഏതോ ആയിക്കോട്ടെ ഞമ്മടെ ചെക്കന്റെ മേത്ത് ഏത് നായ ആണ് വെട്ടിയതെങ്കിലും അവനെ വെറുതെ വിടരുത് ഞമ്മടെ ചങ്ക് ആയിരിന്നു മൻസു നേരിൽ കണ്ടില്ലെങ്കിലും ഫ്ബി വലിയ കൂട്ട് ആയിരിന്നു...
😘😢
മനസ്സിലായില്ലേ എല്ലാവർക്കു० കമ്മ്യൂണിസ്റ്റ് പാർട്ടിയെ...
സിപിഎ० ന് വോട്ട് ചെയ്തവർക്കൊക്കെ സന്തോഷമായില്ലേ....
"Whoever kills an innocent life it is as if he has killed all of humanity"
Quran 5:32
Is it?
How many innocents were killed recently in Mozambique by ISIS?
@@benjaminabraham3506 so what ? Did I support isis ? No muslims supports isis. They are a different group dont compare them with us muslims. If a cristian killed a man we dont blame whole Christianity becuase of that one person or a perticular terrorist group. Terrorist dont have religioun. They are mis guided by devils . Grow up... dont always blame on muslims if ur truthful to urself go and try to find the truth by urself. Dont just always spread hatred...
@@We.are.not-blind
U got offended for a generic statement I made.
Apologies..
@@benjaminabraham3506 the quranic verse is applicable to all mankind. I did not mentioned any perticular group of people. Even if a believer killed a non believer he will also have the same faith.
നേതാക്കൾ ac യുടെ തണുപ്പിലും
അണികൾ മോർച്ചറിയുടെ തണുപ്പിലും
മൻസൂറിന് സ്വർഗം കിട്ടാൻ എല്ലാവരും ദുആ ചെയ്യാ കുറ്റവാളികളെ തൂക്കിലേറ്റാനും നല്ല മനുഷ്യർക് ഇനിയുള്ള കാലം ഈ മണ്ണിൽ ജീവിക്കാൻ കഴിയുല ഇതിൽ നിന്നും മനസ്സിലാകാം പടച്ചോൻ കാക്കട്ടെ
പാർട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനും പോകുന്നവർക്കൊക്കെ ഇതൊക്കെ ഒരു പാഠങ്ങളാവട്ടെ
എല്ലാ അണികളും ചിന്തിക്കുക നിങ്ങൾ ആർക്ക് വേണ്ടി എന്ത് ചെയ്യുന്നു !!!!!?
എന്തൊന്നടയ്... സൊന്തം നാട്ടുകാർ , തമ്മിൽ തമ്മിൽ കാനുന്നവർ എങ്ങനെ കൊല്ലാൻ തോനുന്നു.... അത്രക്കും അതപത്തിച്ചോ മനുഷ്യൻ..
വധ..ശിക്ഷ.....ഉറപ്പ് വരുത്തണം... എന്നാല്.. മാത്രമേ... ഇത്. ഇനി മേലാൽ..ആവർത്തിക്കരുത്...കമ്മ്യൂണിസം..bpuuuu
സുഹൃ െത്ത.. മുഴുവൻ കേൾക്കാൻ തോന്നിയില്ല... ഉള്ളിലൊരു നീറ്റൽ ... ഇവിടെ ഒന്നും ആരെ യും പിടിക്കില്ല.. ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ ? എല്ലാവരെയും അറിയുന്ന സ്ഥിതിക്ക് വേറെ എന്തെങ്കിലും രീതിയിൽ ശ്രമിച്ച് നോക്കൂ... നിയമ വശങ്ങൾ ഒന്നും തന്നെ അറിയില്ല എനിക്ക് ... 😪
തീച്ചയായും നിതി കിട്ടണം ആ നരഭോജികൾ ശിക്ഷിക്കപ്പെടണം
എല്ലാവർക്കും വധശിക്ഷ തന്നെ നൽകണം....
നിരപരാതിയ ആയ ഒരാൾ മരിക്കാൻ ആരാണ് കാരണം. ഇനിയെങ്കിലും മനസിലാക്കു അണികളെ
പാർടിക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നവർ ഒന്ന് മാത്രം ചിന്തിക്കുക.പോയവരെ നഷ്ടം നികത്താൻ പാർട്ടിയിൽ വേറെ ആളുകൾ വരും. പക്ഷെ നമ്മളെ കുടുംബത്തിന് അത് ഒരിക്കലും നികത്തപെടില്ല. ഇത് ഓർത്തു എല്ലാ അണികളും പ്രവർത്തിക്കുക
അനിയനെ കൊന്നവരയും കൊള്ളിച്ചവരയും vatha ശിക്ഷ vifikkanam
നീതി കിട്ടും...കിട്ടൂലെങ്കിൽ നേതാക്കന്മാർ ആ കസേരയിൽ ഇരിക്കില്ല...അതിനും സമ്മതിച്ചില്ല എങ്കിൽ...ഇവൻ ഒന്നും പടച്ചോന്റെ കോടതിയിൽ നീതി കിട്ടില്ല എന്റെ സഹോദര...നിങ്ങൾക്കും കുടുംബത്തിനും പടച്ചോനെ മനോദര്യം നല്കുമാരവട്ടെ... ഈ പ്രാർത്ഥന മാത്രമല്ലെ എന്നെ പോലെ ഉള്ള സാധാരണക്കാർക് പറ്റു... നേതാക്കന്മാരെ ആരെയാണ് വിശ്വസിക്കേണ്ടത്....ഇതെല്ലാം മറ്റുള്ളവനെ കൊണ്ട് ചെയ്യിപ്പിച്ചു വീട്ടിൽ സുഖിച്ചു തിന്ന് കൊയ്ത് വെയിൽ കൊണ്ടാൽ കറുകുന്ന അവന്മാർ ഉണ്ടല്ലോ...അവരുടെ അഹങ്കാരം മാറ്റാൻ ഞാൻ അടങ്ങുന്ന സാധാരണക്കാരൻ പറ്റു...പക്ഷെ അത് ആരും മനസ്സിലാകുന്നില്ലല്ലോ...ഇലക്ഷൻ വന്നാൽ അവന്റെ ഒക്കെ പിറകിൽ വാലാട്ടി നടകല്ലല്ലേ ശീലം...എത്ര അനുയായികൾക്ക് സാമ്പത്തിക പരമായിട്ടോ ആപത്തു സമയത്തു കൂടെ നേതാകാന്മാർ നാട്ടിലുണ്ട്...വിരലിൽ എണ്ണ ൻ മാത്രം ഉണ്ടാവും...ഇനിയെങ്കിലും യുക്തി ഉപയോഗിച്ച് കുറച്ചെങ്കിലും ബുദ്ധി ഉപയോഗിച്ച ഇവനെ ഒക്കെ വിജയിപ്പിക്കുക..നേതാവിന്റെ പാർട്ടി അല്ല നോക്കേണ്ടത്...അയാൾ എങ്ങനെ ഉള്ളവൻ ആണ് എന്നാണ് ഓരോ ഇന്ത്യൻ പൗരനും വോട്ടു ചെയ്യുമ്പോൾ നോക്കേണ്ടത്(ഇതിൽ ബിജെപി നെ നോക്കണ്ട...അതൊക്കെ കണക്കാണ്)
നല്ല റിപ്പോർട്ടർ
Don't worry brother don't say more to media they will give more pressure
വെട്ടിയവരെ തിരിച് വെട്ടുകയല്ലാതെ മറ്റൊരു നീതി പ്രതീക്ഷിക്കേണ്ട
അക്രമം ചെയ്യാൻ വന്നവർ അപകടകാരികൾ. അവർ എല്ലാം നശിക്കപ്പെടണം
അല്ലാഹ്. 😢😢
പിണറായി ഒന്ന് കൂടി വന്നാൽ നീതി കിട്ടും
പ്രതികൾക്ക്. ഇതിനൊക്കെ തിരിച്ചടി അല്ലാതെ എന്ത് നീതി
പിണറായി അല്ലെ5 വർഷം ഭരിച്ചത് ഇത് പോലെവെട്ട് കൊണ്ട് ജീവൻ നഷ്ടപ്പെട്ടത് താനൂരും പലയിടങ്ങളിലും ഉണ്ടല്ലോ ആർക്കാണ് നീദി കിട്ടിയത്
@@muhammadfaridottayil9772 ath chodyam...
@@muhammadfaridottayil9772കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യം ഉള്ള ഞാൻ ആ പ്രസ്ഥാനം വിട്ട് നിൽക്കുന്നത്
@@sajadkalikavu7604 👌
പ്രതികൾക്ക് നീതി കിട്ടുമെന്നണ് സജാദ് പറഞ്ഞത്
മനസ്സിരുത്തി വായിച്ച് മറുപടി പറയുക
മനുഷ്യ ജീവൻ എടുക്കാൻ അത് നൽകിയ പടച്ചോൻ അല്ലാതെ മറ്റാർക്കും അവകാശം ഇല്ല.
ആ അവകാശം കൈലെടുക്കുന്ന ഓരോരുത്തരും ഒന്നോർക്കണം നിനെക്കുള്ള വാൾ ഏതോ ആലയിൽ ഒരുങ്ങുന്നുണ്ടെന്നു........
കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ഈ മാദ്ധ്യമ സ ഹൃത്തിനെ കണ്ട് പഠിക്കൂ.....
Great reply to media
നീതികിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
ഈ കേസിലും duplicate പ്രതികൾ ഉണ്ടാകാതിരിക്കട്ടെ
ദിനേനെ കാണുന്നവർ ഒരു പക്ഷെ സൗഹൃദം പങ്കിട്ടവർ ആരെ വിശ്വസിക്കും രാഷ്ട്രീയം ഇത്രയും അന്ധനക്കുമോ മനുഷ്യനെ
Now loss only your family, Indian politics very bad
ഏതു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും
അനീതിയും അധർമവും ആരും ചെയ്യരുത് പ്രത്യേകിച്ച് ഇലക്ഷൻ കാലത്ത്
ആരേയും വിമര്ശിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്
നേതാക്കന്മാരുടെ പ്രസംഗം കേട്ട് ആവേശം കൊള്ളരുത് അവർക്ക് ഒന്നും നഷ്ടപ്പെടുന്നില്ല
രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത ഒന്നാണ് ന്യായന്യായങ്ങൾ
തകർക്കും , കൈയ്യുംകെട്ടിനിൽക്കില്ല , പകരം വീട്ടും ഇങ്ങനെയുള്ള വാക്കുകളിൽ ആവേശം കൊള്ളരുത്
ആരോഗ്യപരവും സൗഹൃദപരവും ആയിത്തന്നെ രാഷ്ട്രീയപ്രവർത്തനം ചെയ്യാവുന്നതാണ്
ആക്രമം നടത്തുന്നതിന്റെ പ്രധാന കാരണം വിദ്യാഭ്യാസമോ വിവരമോ ഇല്ലാത്ത നേതാക്കളുടെ വാക്കുകളിൽ ആവേശം കൊള്ളുന്നതുകൊണ്ടാണ്
കൂത്ത് പറമ്പ് സംഭവദിവസം (1994)
കേരളം മുഴുവൻ കലാപഅന്തരീക്ഷമായി
ആക്രമം ഭയന്ന് ഡ്രൈവരും ജീവനക്കാരും റോഡ്സൈഡിൽ ഉപേക്ഷിച്ചുപോയ കാറിന്റെ ബോണറ്റിൽ ഞാൻ വലിയൊരു കല്ലെടുത്തിട്ടു അത് ചളുങ്ങി
" താനെന്തു നേടി " എന്നൊരാൾ എന്നോട് സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചോദിച്ചു ആ ചോദ്യം എന്നെ മാനസാന്തരപ്പെടുത്തി
അക്രമം കൊണ്ട് ആർക്കും ഒരുനേട്ടവും ഉണ്ടാകില്ല എന്ന് മനസ്സിലാക്കി. പൊതുമുതൽ നശിപ്പിക്കുന്നത് എനിക്കേറ്റവും വെറുപ്പുള്ള കാര്യമായി തോന്നി
പിന്നീട് സ്വന്തം ചിലവിൽ പൊതുടാപ് നന്നാക്കുക , മരം നടുക തുടങ്ങിയ ഒത്തിരി കാര്യങ്ങൾ ചെയ്തു എന്നാൽ ഇപ്പോഴും ആ ചോദ്യം മറന്നിട്ടില്ല
ഞങ്ങളുടെ നാട്ടിൽ വഴിയുടെ ഓപ്പോസിറ് സൈഡിൽ ബൂത്ത് കെട്ടും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കും ഇലക്ഷൻ ഒരാഘോഷമാണ് സ്വന്തം പാർട്ടീതോൽക്കുമ്പോൾ ചെറിയ നിരാശ ഉണ്ടാകും ജയിക്കുമ്പോൾ വലിയ സന്തോഷവും പക്ഷേ വിരോധമോ വിദ്വേഷമോ ഇല്ല
ഇപ്പോൾ ബിജെപി യും ഉണ്ട് അവർ അല്പം മുറുമുറുപ്പുള്ളവരാണ് പുതിയ തലമുറയുടെ ആവേശമാണ് മാറിക്കോളും
രാഷ്ട്രീയവും ഇലക്ഷനുമെല്ലാം അത്യാവശ്യമാണ് അതിനേക്കാൾ അത്യാവശ്യമാണ് സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും
നാട്ടു കാരുടെ മുമ്പിൽ ഇട്ട് കൊന്നവരെയും കൊല്ലിച്ചവരെയും കൊല്ലണം 😭
So sad god will bring justice
Mansoorinte kabr vishalamakki kodukkatte
Ameen ya rabbal Aalameen
ഒന്നും സംഭവിക്കില്ല..വെട്ടിച്ചവർ നാളെ ലീഗ് നേതാക്കളുടെ കൂടിയിരുന്നു പത്തിരിയും കൊഴിക്കറിയും കഴിച്ചു സുഗമായിട്ടു നടക്കും..തനിക്കും തന്റെ കുടുംബത്തിനും പോയി..ഇനിയെങ്കിലും രാഷ്ട്രീയമൊക്കെ വെടിഞ്ഞു സുഗമായിട്ടു ജീവിക്കുക...
എല്ലാ പാർട്ടിക്കാരും ദുഷ്ടന്മാരാണ് ഭായ്...
പ്രതികളിൽ ഒരാൾക്ക് നീതി കിട്ടി
നാട്ടു കാരാണ്
എന്നിട്ട് ആണ് ഇങ്ങനെ ഒരു പിഞ്ചു ബാലനെ കൊല ചെയ്തത്
Athil ulla eallathineyum cheyyanam 😠😡🗡️⚔️🔨⛏️
കൊന്നവൻ്റെ ഫോട്ടോ ഇടാത്തതെന്താണ്
leadership HAPPY
മറ്റുള്ളവരെ പ്രകോപിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം ആപത്
നിസ്സാര കാര്യത്തിന് നിങ്ങളുണ്ടാകുന്ന പ്രകോപനങ്ങൾ ഒരുപക്ഷെ നാട്ടിൽ ഒരു വലിയകലാപത്തിന് കാരണമായേക്കാം
Kolapeduthan ethra aalund athrayum aalk ശിക്ഷ കിട്ടണം കുറച്ചൊന്നും പോര വലിയ ഒരു ശിക്ഷ കൊടുക്കുക
മനുഷ്യന് ആൽമാവുണ്ട്. മനുഷ്യൻ നിത്യനാണ്. ശരീരം മ രിച്ചാൽ ആൽമാവ് ജീവിക്കും.ദൈവത്തിന്റെ കോടതിയിൽ സാക്ഷികൾ ആൽമാക്കളാണ്, നീതി നടപ്പാക്കും. ഉറപ്പാണ്.
ഉദാ: അടക്ക രാജു
Ya Allah
ഈ കൊലയാളികളെ കൊന്നിട്ടാണ് മരിക്കുന്നങ്കിൽ നാടിനു വേണ്ടി നല്ലത് എന്തങ്കിലും നല്ലത് ചയ്തു എന്ന് ആശ്വസികാം നമുക്ക് ഓരോരുത്തർക്കും.... ഈ കൊലയാളികളെ കൊന്നിട്ട് തല അറുത്തു മാറ്റി ജനത്തിന്റെ മുമ്പാകെ കാഴച്ച വെക്കുന്ന ഒരു കാലം വെറൻഡിയിരിക്കുന്നു..
കൊന്നവരെ ഫോട്ടോ ഫ്ളക്സിൽ ഒട്ടിച്ചു വെക്കണം
I am Hindu or you call Sangi but I am sorry for your loss brother and support you for justice !
പാവം കുടുംബം 😔😔
രണ്ടാം പ്രതിയെ ldf കാർ തന്നെ കൊന്ന് തൂക്കിലേറ്റിയതാണോ എന്ന് സംശയിക്കേണ്ട സ്ഥിതി യാണ്
ലീഗ് സമാധാന പാർട്ടി ആയതുകൊണ്ട് പ്രതികളോട് ക്ഷമിച്ചിരിക്കുന്നു....
Ninte..jeevan rakshikkan vendiyairikkum padachavan ingane...oru anujane...ninakku thannad...ningalude...kudumbathinu ...nallad varatte...prarthikkam muthea...✋thalararud..samoohathilum jeevithattilum..nalla uyarchailethatte....😘
My dear reporter is the great actor....ella moonjiya questions um enthu vinayathode dhukhardhramayanu chodhikkunnathu...
Soft aaayi idapedunna reporter👏
കണ്ണൂർ ഒരിക്കലും മാറില്ലേ..?രാഷ്ട്രീയക്കാർക്കുവേണ്ടി എത്ര കുടുംബങ്ങൾ തകർന്നു ഇതുവരെ... ഇനിയെങ്കിലും കുറച്ചു ചിന്തിച്ചു ജീവിക്കു വിഡ്ഢി കോമരങ്ങളെ.. നേതാക്കൾ A/c യിൽ സുഖിച്ചു കിടന്ന് ഈ വാർത്തകൾ രസിക്കുന്നു.. മണ്ടന്മാരായ കണ്ണൂരിലെ അണികൾ... ഇത്രയും പഠിപ്പും വിവരവും ഉണ്ടായിട്ടും കണ്ണുരുകാർ മാറില്ല.. കൊലപാതകം തുടർന്നുകൊണ്ടേയിരിക്കും
റിപ്പോർട്ടർ കുറച്ച് ഓവർ അല്ലെ
ഞാനൊരു രാഷ്ട്രീയവും അല്ല നിങ്ങളോട് ചോദിക്കുന്നത്. ഇവിടെ കുറേ ആളുകൾ ഇയാളുടെ പക്വതയെകുറിച്ചും നിഷ്കളങ്കതയെ കുറിചും.. സംസാരിക്കുന്നു... നിങ്ങൾ ഈ പറഞ്ഞ ആളുടെ കൊലവിളി നടത്തിയുള്ള വീഡിയോ കണ്ടിരുന്നോ..അതിനെ കുറിച്ചെന്താ അഭിപ്രായം ..രാഷ്ട്രീയ അടിമയല്ലെങ്കിൽ ഉത്തരം തരാം
എങ്ങനെയാണ് അയൽവാസിയുടെ മുഖത്ത് നോക്കുക.. ഇനി ഈ രണ്ടു പാർട്ടിക്കാരുടെയും ഒരു സ്ഥാനാർഥി ജയിച്ചു എന്നിരിക്കട്ടെ.. എന്തെങ്കിലും പ്രയോജനം സ്വന്തമായി കിട്ടുമോ??? സ്വന്തമായി കിട്ടി അനിയൻറെ ജീവൻ.. രാഷ്ട്രീയത്തിന് എബിസിഡി അറിഞ്ഞിട്ട് രാഷ്ട്രീയത്തിൽ ഇറക്കണം.. ഇൻട്രസ്റ്റ് ചെയ്യുന്ന പാർട്ടിക്കാരുടെ വീഡിയോ ആഘോഷങ്ങൾ കണ്ടിട്ടാണ് ചിലരിൽ കൊടിപിടിച്ച് ഇറങ്ങുന്നത്.. അതാണ് പ്രശ്നം.. രാഷ്ട്രീയത്തിലെ യഥാർത്ഥചിത്രം പലർക്കും അറിയില്ല
ഇതിൽ നിന്ന് വക്തമാണ് ഈ പരസ്പരം ഉള്ള വൈരാഗ്യത്തിന്റ പേരിൽ ഉള്ള കൊലപാതകം ആണ്. ഇതിൽ രണ്ടു രാഷ്രിയ പാർട്ടിയിൽ ഉള്ള വക്തികൾ തമ്മി ൽ ഉള്ള തെറ്റായ തീരുമാനത്തിൻറെ പേരിൽ ആണ് ഈ കൊലപാതകം നടന്നേക്കുന്ന ഈ ഒരിക്കലും ഒരു well planing ഒന്നും അല്ല bcause ഇതു welll planning ആയിരുന്നെങ്കിൽ ഇതു public ആയി നടക്കില്ല ഒന്നുമില്ലേലും hide ചെയ്തേനെ സ്വന്തം face എങ്കിലും
ബോംബ് എരിഞ്ചവർ വേറെ ആയിരിക്കും.
ബോംബ് വടിവാൾ ഇതൊക്കെ വിവരമില്ലാത്ത വരുടെ കുത്തക ആണല്ലോ
വ്യക്ത്ത കുറവ് ഉണ്ട്
kashtam..ennu theerum ithuu...
ലീഗിന്റെ ഈ ഇരട്ടതാപ്പ് മനസ്സിലായില്ല. പച്ച പുതപ്പിക്കൽ ഒക്കെ ഈ സമയത്ത് എന്ത് ഉദ്ദേശത്തോട് കൂടെയാണ് എന്ന് മനസ്സിലാവുന്നില്ല. അതും ഒരു എ പി പ്രവർത്തകൻ ആയ മൻസൂറിന്റെ കൊലപാതകം കൊണ്ട് അവർ എന്ത് ഉദ്ദേശത്തിൽ ആണ് എന്ന് അറിയുന്നില്ല. എന്തായാലും അള്ളാഹു മൻസൂറിന്റെ പാപങ്ങൾ എല്ലാം പൊറുത്തു ഖബർ വിശാലമാക്കി കൊടുക്കുമാറാവട്ടെ ആമീൻ
😢😢😢😢😢😢😢😢😢
This is a lesson for all the younger generations not go after the political people, jut go and vote, don’t work for the political parties ( Any). Leaders will not do any thing for for you, they will try to make vote out of your suffering.
Anchor good
🥺🥺
സമാദാനം ഉള്ള കൊണ്ട് അല്ലേടാ നീ ഒരുത്തന്റെ തല അടിച്ചു പൊളിച്ചേ നീ കാരണം ആ പാവം പയ്യൻ പോയി 😏😏😏
Nyaayikkarana capsul bannalla
ആരുടെ തലയ ഇവൻ തല്ലി പൊട്ടിച്ചത്? എന്തെങ്കിലും പറയല്ല സഹോദര
Nethruthwam arinjondulla thirakkadayano.
Allel ningalundakkiyatho
@@fahadfhd1071 സഹോദര ഒന്നു തിരക്ക് അവിടെ 2 ഡേ മുമ്പ് നടന്നതു
@@sasi9163 ഒന്നു പോടാ മുരികുട്ട 😄😄😄
ഒരിക്കൽ ആരെങ്കിലും ഒക്കെ തിരിച്ചു കൊടുക്കും
😥
രണ്ടാം ജന്മം ആണ് ഇയാൾക്കു ഇപ്പോൾ കിട്ടിയത്
Swadham viittil oru anubavam undayale avare saggadam endhanu manasilavlluu aa eettante chang pidaknnadhu nammalk kanaan aavillaa avark aa saggadam orikkalm maarillaa.ellaam.shemikkaan ulla dhayiriyam padachavan kodukkattee avar manasil oru paad nanmma ullavara paarttiyude nanmma maathram Aagrahikunnavar
ഒന്നിനെയെങ്കിലും തുക്കിലേറ്റണം pattuo സക്കിർ ഭയ്ക്ക്,
Personally ariyunnavar enthina name chothich vettunnath... oru samshayamaan.. purath ninn aale irakkiyittundo
Njan oru anubhavi...ayirunnu...
Ini illa.....
Legilekkum illa
നീ ബിജെപിയിലേക്ക് പൊയ്ക്കോ അവിടെ സുഖമായിട്ട് ജീവിക്കാം😝
@@RoSe-bs6kv
🙄🙄
InshaAllah needi kittatte
മനസുർ
Aaavumenkil arest cheyanam
Annyan allagil 4 the people varedivarum
Jhinn iranghanam 👍
Njan jayilil poyal entha ente kudumbam kazhinjillenkilum ente nethakkalum makkalum sukhamayiriykunnallo eniyku athu mathi.....savangal ani...thfoo
Cheruppakaar thammil adich chaavunu. Veedukal anadham aavunu