Njan oru nri i20 owner 2020 bs6 Vandi 5000 km odiyittuloo .Vandi eppo vttl chumma kidakkuva Vandi ethra day koodumpam engilum use cheyyanam any idea...plz help
ഓടിക്കാനൊക്കെ നല്ല സുഖമാണ് സമ്മതിച്ചു. പക്ഷെ ധാരാളം പണം കൈയ്യിൽ അധികമായിരിക്കുന്നവർ മാത്രം i20 വാങ്ങുക. ഇതല്ല ഹുണ്ടായ് യുടെ ഏത് വണ്ടിയും. ഇതിൻ്റെ ഓട്ടോമാറ്റിക് വാങ്ങിയ അനുഭവമാണ്. പ്രധാനമായും സാധാരണ വർക് ഷോപ് കാർ ഹുണ്ടായ് വാഹനങ്ങൾ തൊടില്ല. കമ്പനിയിൽ ഒരു ചെറിയ കാര്യത്തിന് ചെന്നാൽ അവർ നൂറ് കുഴപ്പങ്ങൾ പറയും നല്ല കഴുത്തറുക്കുന്ന ചാർജ്ജും ഈടാക്കും. സ്പെയേഷ്സിൻ്റെ വില പറയാനുമില്ല.
110 ശതമാനം സത്യം ഹ്യൂണ്ടായിയുടെ വാഹനങ്ങൾ എല്ലാം നല്ല മെയ്ൻ റൻസ് വരും മൈലേജും കുറവ് grand i10 ഉപയോഗിച്ച് 6 കൊല്ലം നല്ലൊരു പൈസ സർവീസ് ചെയ്യാൻ ആയി ഇപ്പോൾ ടൊയോട്ട ഗ്ലാൻ സ ഒരു ടെൻഷനും ഇല്ല happy with TOyota
ഇങ്ങനെ ഉള്ള വാക് കെട്ട് 7 വർഷം മാരുതി വാഹനം ഓടിച്ചു ലൈഫ് പോയി... വണ്ടി ഓടിക്കുന്ന പ്രതീതി വന്നത് ഹുണ്ടായി യിലേക് മാറിയതിനു ശേഷം ആണ് bro... മറ്റേതു വണ്ടി നമ്മളെ ഓടിക്കുന്ന ഫീൽ ആയിരുന്നു.. മൈന്റൈൻസ് ഇച്ചിരി കൂടുതൽ അതുനു കാരണം ഉണ്ട്.. ക്വാളിറ്റി
I own a 2017 March i20 Active Petrol SX Full Option. What tricks I do to increase the MILEAGE is 1. Increase the Tyre Pressure to 38PSI to 40PSI 2. Air Con at 25 Temperature 3. Always driving at 2000rpm under 4. I clean the Air Filter with Blower 5. See any rust has damaged the Exhaust Pipe, any whole will have lower mileage. 6. Spark Plugs will be checked. 7. Gradual Acceleration no hard Acceleration to do By doing all this in Coimbatore City area I am getting 15kmpl and on Highway 17.2kmpl
Valare sookshichu savadhanm kshemayode vandi odikkan pattiyavrkk matram ullathanu i20 manual petrol...Vandiyude weight anusarichh ulla engine alla i20 petrol manual model il ullath...4 perum Ac um ittal pinne vandikk pick up illa...i20 kk 1200cc pora....i20 diesel is good 1499c und...manual petrol nu matram i10 nte engine eduttu vechu..randu perk yatra cheyyan kollam....valare savadhanm accelerate cheythum okke odichal matram 12 nd above mileage kittum.allel engine kedann pedaappad pedum ee weight kudiya body valikkan....petrol manual i20 il hyudai 1200cc valya chathy aanu cheythath...atleast 1300cc enkilum kodukkamarnn.enthina itra daaridryam..chila kayattam first gear only keru.4 per undel pettenn overtake cheyyan paada..style um akathe features um nallathu thanne...weight ullath kond driving comfort und
വണ്ടി 5 yrs plus aayi... ഈ പറയുന്ന പോലെ ഓട്ടം വളരെ കുറവാണ് 15k km ആയി..... മേജർ ഇഷ്യൂസ് എന്ന് പറയാൻ ഈ പറയണ clutch ഹാർഡ് ആകുന്ന ഇഷ്യൂ മാത്രമേ ഉണ്ടായിട്ടുള്ളു... അത് മുൻപ് cylinder മുഴുവൻ മാറിയിരുന്ന സ്ഥാനത്തു അവർ തന്നെ ഇഷ്യൂവിന് slave cylinder kit മാറ്റി issue സോൾവ് ആക്കി തുടങ്ങി .. എനിക്കിതു മാറാൻ ആകെ ഒരു തവണ ആയിട്ട് part മാത്രം 150 രൂപയിൽ താഴെ മാത്രമേ ആയിട്ടുള്ളു... പിന്നെ മൈലേജ് കുറവാണെന്ന് അറിഞ്ഞു തന്നെയാണ് വണ്ടി എടുത്തത് കാരണം comfort നാരുന്നു priority... പിന്നെ അത്രത്തോളം mileage conscious ആണേൽ 2000 rpm ഒക്കെ maintain ചെയ്തു വണ്ടി ഓടിക്കുക...
VTVT engine ...it is meant for performance , normal drivingil (in city traffic ) mileage kittilla . But features wise , there is no other brand which gives such a long list of features.
4:26 i20 2014 petrol model kayil und 55000+ km aayi Clutch cylinder paranjath correct aaa njn oru thavana mari 7000 aayi Ipol valiv ilaa ikka paranja pole aaa valve compilnt aayirikumo
There's nothing called as 'best car'. All cars are good and has positives and negatives. Everything depends on what one expects from a car. My friend owns a Punto and he says it is the best car because he wants good handling and high speed stability so according to him Punto is best and for someone else vw polo will be best. So it all depends upon what you want from a car.
കമ്പനി പൂട്ടി പോയിക്കഴിഞ്ഞാൽ ... സർവീസ് എന്ന് പറയുന്നതും അതുപോലെ തന്നെ ഒറിജിനൽ പാർട്സ് എന്ന് പറയുന്നതും കിട്ടാൻ നല്ല രീതിയിൽ പാടുപെടും .. പിന്നെ long drivil ഒക്കെ റോഡ്സൈഡ് അസിസ്റ്റൻസ് വെഹിക്കിൾ ഒക്കെ ബ്രൗൺ ആയി കഴിഞ്ഞാൽ ഒരുപാട് ഉപകാരപ്രദമാണ്... അതുപോലെതന്നെ warranty എക്സ്റ്റൻഡഡ് warranty വളരെ ഉപകാരപ്രദമാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം .. അതുകൊണ്ട് നമ്മൾ വണ്ടിയെ മാത്രം നോക്കി എടുക്കുന്നത് അത്രയ്ക്ക് സേഫ് അല്ല കമ്പനി കൂടി കഴിഞ്ഞാൽ പിന്നെ അതൊരു ബാധ്യതയാവും
Second vandi edukan agraham undu. Mechanical work padikan anu . Scrap vandi anu nokune. Pani cheithu padikan vendi jest beginnersnu patiya car etha.... 1) old model baleno 2) lancer 3) maruti esteem Vere enthelum suggestions ondo Vandi pani cheithu padikan anu...😅
I have deiven swift ,baleno ,vw polo ,i 20 of all these i 20 have best driving experience ,smooth gear ,best control over vehicle . Best interior qality .vw have best suspension
Driving അറിയില്ലെങ്കിൽ മൈലേജ് കിട്ടില്ല ! എനിക്ക് 2019 Asta Full option വണ്ടിയുണ്ട്. കമ്പനി പറയുന്ന മൈലേജ് 18.7 ആണ് . അതിന് മുകളിൽ ഞാൻ Drive ചെയ്ത് കാണിക്കാം.
ഞാൻ ഇതേ മോഡൽ പെട്രോൾ i20 ആണ് ഉപയോഗിക്കുന്നത്. ദുരന്തം എന്ന് പറഞ്ഞാൽ മാരക ദുരന്തം. മൈലേജ് 9km മാത്രമേ എനിക്കും എന്തുപയോഗിക്കുന്ന എന്റെയൊരു സുഹൃത്തിനും കിട്ടുന്നുള്ളു. ടോർക് എന്നാ സാധനം ഇതിനില്ല. ഓവർട്ടയ്ക് ചെയ്യുമ്പോൾ പേടിയാവും. ആരെങ്കിലും വെറുതെ തന്നാലും ഹുണ്ടായി യുടെ പെട്രോൾ വണ്ടി ആരും എടുക്കരുത് pls. സ്നേഹമുള്ളതുകൊണ്ട് പറയുകയാണ്
ഹോണ്ട സിറ്റി പെട്രോൾ എടുക്കാൻ ആഗ്രഹിക്കുന്നു sanroof വെണമെന്നുണ്ട് യൂസെട് ആയാലും വിഷയം ഇല്ല ഏത് ജനറേഷൻ എടുക്കണം സുഹൃത്തുക്കളെ അത്പോലെ ഏത് ഇയർ ? ഒന്ന് പറഞ്ഞു തരണം plz
അഭിപ്രായം പറയുന്ന കൊണ്ട് ഒന്നും തോന്നാലെ ബ്രോ. Sun റൂഫ് ഉള്ള സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്.അത് കേട് വരാൻ കൂടുതൽ ചാൻസ് ഉണ്ട്. മാത്രമല്ല sun റൂഫ് എന്ന സാധനം എന്റെ അഭിപ്രായത്തിൽ നമ്മടെ കാലവസ്ഥക് പറ്റിയതല്ല. പൊടിയില്ലാത്ത റോഡ് ഇല്ല എന്നു തന്നെ പറയാം. പിന്നെ നല്ല ചൂടും
2015 സ്വിഫ്റ്റ് ഡീസൽ ഉപയോഗിക്കുന്നു. 60000 കിലോമീറ്റർ ഓടി. കൃത്യമായി സർവീസ് ചെയ്യുന്നു. ഒരു തവണ ബാറ്ററി മാറ്റി. പ്രത്യേകിച്ച് ഒരു കേടും ഇതുവരെ ഇല്ല. എന്നാൽ ഈയടുത്തായി സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ടർ മോട്ടോർ കുറച്ചധികം കറങ്ങിയതിന് ശേഷമാണ് സ്റ്റാർട്ട് ആവുന്നത്. ബാറ്ററി ചെക്ക് ചെയ്തപ്പോൾ oK ആണ്. എന്തായിരിക്കും പ്രശ്നം ?
ചേട്ടാ ബ്രെസ്സ ഡീസൽ varient എന്തുകൊണ്ടാണ് ഇന്ത്യയിൽ discontinue ആക്കിയത്? ഡീസൽ വണ്ടിയെയും പെട്രോൾ വണ്ടിയെയും merits and demerits വച്ചു ഒരു വീഡിയോ ചെയ്യാമോ?
ikka elite i20 2017 model 45 kilometer odi. single use anu clutch pedal nalla play und... clutch set full mariyathanu mc. sleev cylinder.. clutch plate.. etc.. ipo bayankara play und.. first gear il chila samayam stuck ayi pounnund.. gear cable 2 um warranty il company mari tannu.. but problem still same.. solution +??
I20 2015 petrol model 15 km okke odikazjal oru piditham varunnu. Appo thanne ok avukayum cheyyum pinne . Oru 50 km odiyal 2 thavana okke undavum. Endanennu ariyamo. Pls help
Hello എന്റെ കയ്യിൽ ഒരു i20 petrol 2013 model ഉണ്ട്. വലിയ കയറ്റം കയറുമ്പോൾ rmp കുറയുമ്പോൾ ഫസ്റ്റ് ഗിയറിലോട്ട് ഇട്ടാലെ പിന്നെ കയറുക ഉള്ളൂ. ഒരു പുള്ളിങ് കുറവ് ഫീൽ ചെയ്യുന്നു. ലോക്കൽ വർക്ക് ഷോപ്പ് കാർ ഓടിച്ചു നോക്കിയിട്ട് കുഴപ്പമില്ല എന്നു പറയുന്നു. പക്ഷെ എനിക്ക് ഓടിക്കുമ്പോൾ എന്തോ പിക്കപ്പ് കുറവ് പോലെ തോനുന്നു. സ്പാര്ക് പ്ലഗ് മാറിയിട്ടുണ്ട്. Same model വേറെ പട്രോൾ വണ്ടി ഞാൻ ഓടിച്ചിട്ടിട്ടുണ്ട്. അതിനു ഇ കുഴപ്പം തോന്നിയില്ല. എന്തായിരിക്കും കാരണം. തങ്ങളുടെ വർക് ഷോപ്പ് എവിടെ ആണ്.
2019 ഐ20 യുടെ പെട്രോൾ ടൈപ്പ് വണ്ടി അതിന്റെ ഹൈഡ്രോളിക് ബ്രേക്ക് ഒരു ഏകദേശം ഒരു 10,000 കിലോമീറ്റർ കൂടി കഴിയുമ്പോൾ കംപ്ലൈന്റ്റ് വരാറുണ്ട് അത് ഒരു 30,40 കിലോമീറ്റർ ഓടി കഴിയുമ്പോൾ നിർത്തിയിട്ട് എടുക്കുമ്പോൾ വണ്ടി മൂവ് ചെയ്യുന്നില്ല അത് എന്തായിരിക്കും കാരണം.
Enteadhum elite i20 2017 model anu ..5 year kqzhinjapo anu acyudeyum steering motor nteyum complaint vannadh ..adh vre oru kuzhapom illa ..Nalla vandi anu
ന്റമ്മോ ഓര്മിപ്പിക്കല്ലേ... ഈ അവിഞ്ഞ വണ്ടിയും കൊണ്ട് വയനാട് പോയി... 120 120 എന്നു തള്ള് കെട്ടിട്ടാണ് ഇതും കൊണ്ടു പോയത്... undepowered വണ്ടി ... ഇതിലും എത്രയോ ബേധമാണ് ഫിഗോ,freestyle ,even സ്വിഫ്റ്റും കുഴപ്പമില്ല... ഇതു wagon r ഓടിക്കുന്ന പോലുള്ള അവസ്ഥയാണ്... 8 9 ലക്ഷം കൊടുത്തു ഇതു വാങ്ങുന്നത് ഒരു driving ഇഷ്ടപ്പെടുന്ന ആൾക്ക് വളരെ അസ്വസ്ഥമാക്കുന്നതാണ്....
Lockdown കഴിഞ്ഞ് വണ്ടി ഇറക്കി ഒരു long trip പോയപ്പോ clutch complaint കാണിച്ചു... കുറച്ച് നേരം നിർത്തി ഇട്ടിട്ടു പിന്നെ വീണ്ടും എടുത്താൽ problem ഇല്ല... Long പോവുമ്പോൾ ഉള്ള prblm ആണ്.... Sylynder complaint ആണെന്ന് തോന്നുന്നു.... 2 sylynderum മാറ്റേണ്ടി വരുമോ??
No just need to change the sleeve cylinder . If you're using elite then you get the spring parts of sleeve cylinder from hyundai spare parts shop just replace that. Part cost only 150 rs. Mechanic will always recommend to change both to squeeze money out of your pocket.
വളരെ ശരിയാണ്..വണ്ടി സ്ഥിരമായ് ഉപയോഗിച്ചില്ലായെങ്കിൽ Complaint വരാൻ ചാൻസുണ്ട്.ഒത്തിരി cusomers പറഞ്ഞിട്ടുണ്ട്..
good review👍🏻
Njan oru nri i20 owner 2020 bs6 Vandi 5000 km odiyittuloo .Vandi eppo vttl chumma kidakkuva Vandi ethra day koodumpam engilum use cheyyanam any idea...plz help
Kodukknno
Hundai വണ്ടിയ്കളുടെ സ്റ്റീറിങ്ങും ബ്രേക്കും ഒരു രക്ഷയും ഇല്ല പ്വോളിയാണ് 💪
steering oru feel kittilla. kalippattam kanakk thonnum. no feedbacks to driver. ഒരു സുഖവും തോന്നില്ല ഓടിക്കാൻ.
Adhanu karyam😁
ഏറ്റവും പൊട്ട സ്റ്റിയറിംഗ് ആണ് ഹ്യുണ്ടായ്
അടിപൊളി സാൻട്രൊ പോലും പവർ ബ്രേക്ക് ആണ്👍👍💓
@@Torkmstr yes steering comfort ayi thonnittilla
Steering wheel and rack problem common aanu...30000 rupees ready ayi kayyil undavanam.pinne chettan epozhum revew cheyyunna..lancer, ikon, esteem ...vachu nokkumbol nalla car aanu
സ്റ്റിയറിങ്ങ് പ്രോബ്ലം.
എന്ത് പ്രോബ്ലം?
Warranty kitile vandikku ethoke maran
Esteem was a nice car..
Steering module common ai complaint akum suspension vegam thanne complaint varum
ഓടിക്കാനൊക്കെ നല്ല സുഖമാണ് സമ്മതിച്ചു. പക്ഷെ ധാരാളം പണം കൈയ്യിൽ അധികമായിരിക്കുന്നവർ മാത്രം i20 വാങ്ങുക. ഇതല്ല ഹുണ്ടായ് യുടെ ഏത് വണ്ടിയും. ഇതിൻ്റെ ഓട്ടോമാറ്റിക് വാങ്ങിയ അനുഭവമാണ്.
പ്രധാനമായും സാധാരണ വർക് ഷോപ് കാർ ഹുണ്ടായ് വാഹനങ്ങൾ തൊടില്ല. കമ്പനിയിൽ ഒരു ചെറിയ കാര്യത്തിന് ചെന്നാൽ അവർ നൂറ് കുഴപ്പങ്ങൾ പറയും നല്ല കഴുത്തറുക്കുന്ന ചാർജ്ജും ഈടാക്കും. സ്പെയേഷ്സിൻ്റെ വില പറയാനുമില്ല.
110 ശതമാനം സത്യം ഹ്യൂണ്ടായിയുടെ വാഹനങ്ങൾ എല്ലാം നല്ല മെയ്ൻ റൻസ് വരും മൈലേജും കുറവ് grand i10 ഉപയോഗിച്ച് 6 കൊല്ലം നല്ലൊരു പൈസ സർവീസ് ചെയ്യാൻ ആയി ഇപ്പോൾ ടൊയോട്ട ഗ്ലാൻ സ ഒരു ടെൻഷനും ഇല്ല happy with TOyota
ഇങ്ങനെ ഉള്ള വാക് കെട്ട് 7 വർഷം മാരുതി വാഹനം ഓടിച്ചു ലൈഫ് പോയി... വണ്ടി ഓടിക്കുന്ന പ്രതീതി വന്നത് ഹുണ്ടായി യിലേക് മാറിയതിനു ശേഷം ആണ് bro... മറ്റേതു വണ്ടി നമ്മളെ ഓടിക്കുന്ന ഫീൽ ആയിരുന്നു.. മൈന്റൈൻസ് ഇച്ചിരി കൂടുതൽ അതുനു കാരണം ഉണ്ട്.. ക്വാളിറ്റി
I own a 2017 March i20 Active Petrol SX Full Option.
What tricks I do to increase the MILEAGE is
1. Increase the Tyre Pressure to 38PSI to 40PSI
2. Air Con at 25 Temperature
3. Always driving at 2000rpm under
4. I clean the Air Filter with Blower
5. See any rust has damaged the Exhaust Pipe, any whole will have lower mileage.
6. Spark Plugs will be checked.
7. Gradual Acceleration no hard Acceleration to do
By doing all this in Coimbatore City area I am getting 15kmpl and on Highway 17.2kmpl
I20 2010 model petrol or diesel ,which one is better?? Reply tharumennu vicharikunnu
Creta 1.4 diesel 2019 model full passengers ne vech kayattam kayaran pada( nirthi oke edukumbo atra pulling pora)
athinte oru video cheyamo
Adhikam odunnathinu munpe E. i20 clutch tight aakunnenkil, clutch full assy aadhyame maarathe, sleeve kit replace cheyyuka... (200 parts amount+labour charge -athre varoo). Veendum tight undenkil maathram clutch assy check cheyuka.... sleeve cylinder tight aakunnathinal master cylider rod pottanum oru karanamakum.... q
Bro എനിക്ക് ഒട്ടം കുറവാണ് എന്തേലും ശ്രദ്ധിക്കണം
I20 first model review cheyumo..2 lak budjet vandi thappunna upakaram ayrikum
Hyundai i20 2011 Asta diesel model timing chain change cheyan ethra Varum ikka ?
+919995255048
Valare sookshichu savadhanm kshemayode vandi odikkan pattiyavrkk matram ullathanu i20 manual petrol...Vandiyude weight anusarichh ulla engine alla i20 petrol manual model il ullath...4 perum Ac um ittal pinne vandikk pick up illa...i20 kk 1200cc pora....i20 diesel is good 1499c und...manual petrol nu matram i10 nte engine eduttu vechu..randu perk yatra cheyyan kollam....valare savadhanm accelerate cheythum okke odichal matram 12 nd above mileage kittum.allel engine kedann pedaappad pedum ee weight kudiya body valikkan....petrol manual i20 il hyudai 1200cc valya chathy aanu cheythath...atleast 1300cc enkilum kodukkamarnn.enthina itra daaridryam..chila kayattam first gear only keru.4 per undel pettenn overtake cheyyan paada..style um akathe features um nallathu thanne...weight ullath kond driving comfort und
👍
Hyundai Diesel i20 2013 മുതൽ പുറകോട്ടു ഉള്ള വണ്ടിയെ പറ്റി പറയണം
2009 model diesel
Cheta polo1.2 mpi onu review cheyane. Ente polo ignition on akiyal kiru kiranu sound steeringil cheriya ocha start cheyanda avashyam ilaa.motor issue ano athu?? Reply plz
വണ്ടി 5 yrs plus aayi... ഈ പറയുന്ന പോലെ ഓട്ടം വളരെ കുറവാണ് 15k km ആയി..... മേജർ ഇഷ്യൂസ് എന്ന് പറയാൻ ഈ പറയണ clutch ഹാർഡ് ആകുന്ന ഇഷ്യൂ മാത്രമേ ഉണ്ടായിട്ടുള്ളു... അത് മുൻപ് cylinder മുഴുവൻ മാറിയിരുന്ന സ്ഥാനത്തു അവർ തന്നെ ഇഷ്യൂവിന് slave cylinder kit മാറ്റി issue സോൾവ് ആക്കി തുടങ്ങി .. എനിക്കിതു മാറാൻ ആകെ ഒരു തവണ ആയിട്ട് part മാത്രം 150 രൂപയിൽ താഴെ മാത്രമേ ആയിട്ടുള്ളു... പിന്നെ മൈലേജ് കുറവാണെന്ന് അറിഞ്ഞു തന്നെയാണ് വണ്ടി എടുത്തത് കാരണം comfort നാരുന്നു priority... പിന്നെ അത്രത്തോളം mileage conscious ആണേൽ 2000 rpm ഒക്കെ maintain ചെയ്തു വണ്ടി ഓടിക്കുക...
Bro ente i20 klach hard aanu. Bro enthanu cheyithathu ennu onnu paranju tharumo. Entha marandathu ennu
Evida mariye, bro ude contact number onnu tharumo
Mileage ethra und
@@manuman665 mileage nokkittilla... Around 12 okke kaanum
Ente 6 yrs ayi.. Idhupole adhikm use illa...Oru 3 tyms clutch pbm aayi.. Vandi edek break down aayi pani kittidha... Last aayitu hyndai serviceil thanne poi nannakipo 6k mudakendi vannu...clutch replace cheyenm enna parayunne😌valare ishtapetta vandi aarnu... Vandi mattanum tonunilla..❤
VTVT engine ...it is meant for performance , normal drivingil (in city traffic ) mileage kittilla .
But features wise , there is no other brand which gives such a long list of features.
❤️❤️👍
Good review ....oru suggestion und...Swiftumayi compare cheyyunnath kettu but i20 compare cheyyendath beleno ayittalle...Swift entry level Hatchback alle....Honda Amaze technical review cheyyamo?
Qll mathematics
i20 2009 model asta petrol nte cooling coil mattunne oru video cheyyo
i20 owners review : best. Family car very spacious
ചേട്ടാ..
ചേട്ടന്റെ കയ്യിൽ വരുന്ന വില്പനക്കുള്ള നല്ല സെക്കൻഡ്‌സ് കാറുകൾ ഈ ചാനലിൽ പരിചയപ്പെടുത്തിയാൽ കൊള്ളാമായിരുന്നു...
പരിഗണിക്കുമല്ലോ...♥️
Yes
@@KERALAMECHANIC waiting
adyam ennod paranjillengi case kodukkum pillechaaaa.athrakk vilichitund njan
Hahaha namukku set aakkaaam
വളരെ കൃത്യമായ നല്ല അവലോകനം.
റോഡ് ക്ലിയറൻസ് 170 mm ആണ്.5 ആളുകൾ ഇരുന്ന് യാത്ര ചെയ്യുമ്പോൾ റോഡ് കുറച്ച് മോശമാണങ്കിൽ അടി തട്ടും
Compared to same segment cars which is high
നല്ല അറിവ് മനസ്സിൽ ആക്കി തന്നതിന് നന്ദി യുണ്ട്
4:26 i20 2014 petrol model kayil und 55000+ km aayi
Clutch cylinder paranjath correct aaa njn oru thavana mari 7000 aayi
Ipol valiv ilaa ikka paranja pole aaa valve compilnt aayirikumo
Bro mileage yethrayaa
There's nothing called as 'best car'. All cars are good and has positives and negatives. Everything depends on what one expects from a car. My friend owns a Punto and he says it is the best car because he wants good handling and high speed stability so according to him Punto is best and for someone else vw polo will be best. So it all depends upon what you want from a car.
കമ്പനി പൂട്ടി പോയിക്കഴിഞ്ഞാൽ ...
സർവീസ് എന്ന് പറയുന്നതും അതുപോലെ തന്നെ ഒറിജിനൽ പാർട്സ് എന്ന് പറയുന്നതും കിട്ടാൻ നല്ല രീതിയിൽ പാടുപെടും ..
പിന്നെ long drivil ഒക്കെ റോഡ്സൈഡ് അസിസ്റ്റൻസ് വെഹിക്കിൾ ഒക്കെ ബ്രൗൺ ആയി കഴിഞ്ഞാൽ ഒരുപാട് ഉപകാരപ്രദമാണ്...
അതുപോലെതന്നെ warranty എക്സ്റ്റൻഡഡ് warranty വളരെ ഉപകാരപ്രദമാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം
..
അതുകൊണ്ട് നമ്മൾ വണ്ടിയെ മാത്രം നോക്കി എടുക്കുന്നത് അത്രയ്ക്ക് സേഫ് അല്ല കമ്പനി കൂടി കഴിഞ്ഞാൽ പിന്നെ അതൊരു ബാധ്യതയാവും
Second vandi edukan agraham undu. Mechanical work padikan anu . Scrap vandi anu nokune.
Pani cheithu padikan vendi jest beginnersnu patiya car etha....
1) old model baleno
2) lancer
3) maruti esteem
Vere enthelum suggestions ondo
Vandi pani cheithu padikan anu...😅
I have deiven swift ,baleno ,vw polo ,i 20 of all these i 20 have best driving experience ,smooth gear ,best control over vehicle . Best interior qality .vw have best suspension
Nissan terrano കുറിച്ച് എന്താണ് അഭിപ്രായം. 2014 model
എന്റെ ഒരു ഫ്രണ്ട് ന്റെ കൈയിൽ ഉണ്ട്, നല്ല വണ്ടി ആണ്, സിയാസ് കൊടുത്തിട്ട് എടുത്തത,
Ottam kuravanengil Master cylinder and slave cylinder ithil Master cylinder brake ayi clutch pedal function cheyyatha compalint varunnunnund sheriyanu. But e cylinders maran clutch paniyenda karyamillallo ath seperate ayi maran pattumallo
Ath correct aan bro.Ith valare adhikam misleading aan.
Mahindra Kool utility vehicle. kuv 100 nxt petrol chaiyamoo please
chetta, 2016 last 2017 reg grand i10 white SPORTZ SINGLE 88000 KM enthu vila varum. No accident, flood. pls ans
4
I20 2016 millage?
i20 diesel rewiew cheyamooo
i20 start cheyyan nokkumbol starter work akunnilla fual pumb work akunnilla. Fuse boxil start enna fusilum current varunnilla please replay
2014 model i20 Diesel nalla vandi aano...pls reply pls reply.njaan Oru second hand i20 Diesel 2014 model edukkaan karuthunnund
verna diesel nokikude?
14,15,16--model i20 petrol vs swift petrol Eath edukkunnathaan Nallath Frnds...
No doubt i20
Driving അറിയില്ലെങ്കിൽ മൈലേജ് കിട്ടില്ല !
എനിക്ക് 2019 Asta Full option
വണ്ടിയുണ്ട്. കമ്പനി പറയുന്ന മൈലേജ് 18.7 ആണ് .
അതിന് മുകളിൽ ഞാൻ Drive
ചെയ്ത് കാണിക്കാം.
Suzuki & Honda are Petrol Engine Experts No companies can match these two
And toyota
i20 is best family car as well as a enthusiastic car as it offers a fun drive
Pwoliiii look thannee aaano pazhayeeeee i20
Sabin bro...enik oru used car edukkanam running valare kuravaanu njan purame work cheyyunnond veetil vandi running kuravaayirikkum....yearly 3 months nattil undaavum appol oodum..appol ethu used car aanu better ..budget max 4 lakh comfort..safety...handling better aavanam...pls reply..
2009 i20 petrol എന്ധു milege കിട്ടും..? സാധാരണകാർക്ക് കൊണ്ട് നടക്കാൻ സാധിക്കുമോ service cost..?
I am using 2013 model i201st gen facelift so I am getting 15 to 17 on highway 10 to 12 on city
Bro i20 ivt automatic 1.2 petrol engine engna....nallathano....latest i20 ngnund
ഞാൻ ഇതേ മോഡൽ പെട്രോൾ i20 ആണ് ഉപയോഗിക്കുന്നത്. ദുരന്തം എന്ന് പറഞ്ഞാൽ മാരക ദുരന്തം. മൈലേജ് 9km മാത്രമേ എനിക്കും എന്തുപയോഗിക്കുന്ന എന്റെയൊരു സുഹൃത്തിനും കിട്ടുന്നുള്ളു. ടോർക് എന്നാ സാധനം ഇതിനില്ല. ഓവർട്ടയ്ക് ചെയ്യുമ്പോൾ പേടിയാവും. ആരെങ്കിലും വെറുതെ തന്നാലും ഹുണ്ടായി യുടെ പെട്രോൾ വണ്ടി ആരും എടുക്കരുത് pls. സ്നേഹമുള്ളതുകൊണ്ട് പറയുകയാണ്
സത്യം മൈലേജ് ഒട്ടും ഇല്ല
Thanks bro ee vandi ente favourite listil ullathanu , ithu edukkan plan indarinnu
Enik 15 km kitunud,
@@chromental ഡീസൽ എടുത്തോളൂ പൊളിയാണ്
Bro de vandik enthelum kuzhapam undaaavum... 😂😂😂... enik 15 kminte mele kittunnund... 😂😂. pinne powerum torque um oke ellaa vandikkum kittana pole thanne und.. enik vere kozhapam onnulla...🤭🤭...Oru baleno altroz oke odana pole thanneya ente vandiyum odane.. 😂😂... 15 16 oke milage um kittunnund....
കാത്തിരുന്ന വീഡിയോ 👍 👍. Thank you 🎊 🎊
Bhai toyota liva dual tone petrol review cheyyamo
toyota etios liva petrol review cheyyamo
I20 disel review ആണ് കുറെ നാൾ ആയി ചോദിച്ചത്
Varum
@@KERALAMECHANIC വരണം
@@KERALAMECHANIC വന്നു വന്നു അവസാനം figo disel എടുത്തു 😁😬
@@jyothikumar2869 Good choice.. 👍
Elite i20 diesel thanne review cheyyanam
ente kayyil elite i20 2017 model anu petrol, ipo gear hard clutch very sponji feel
please your mobile number
All new i20 review cheyyumo
ഹോണ്ട സിറ്റി പെട്രോൾ എടുക്കാൻ ആഗ്രഹിക്കുന്നു sanroof വെണമെന്നുണ്ട് യൂസെട് ആയാലും വിഷയം ഇല്ല ഏത് ജനറേഷൻ എടുക്കണം സുഹൃത്തുക്കളെ അത്പോലെ ഏത് ഇയർ ? ഒന്ന് പറഞ്ഞു തരണം plz
Budget plz
@@KERALAMECHANIC 8 lack. യൂസ്ട് ആയാലും കുഴപ്പമില്ല
അഭിപ്രായം പറയുന്ന കൊണ്ട് ഒന്നും തോന്നാലെ ബ്രോ. Sun റൂഫ് ഉള്ള സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്.അത് കേട് വരാൻ കൂടുതൽ ചാൻസ് ഉണ്ട്. മാത്രമല്ല sun റൂഫ് എന്ന സാധനം എന്റെ അഭിപ്രായത്തിൽ നമ്മടെ കാലവസ്ഥക് പറ്റിയതല്ല. പൊടിയില്ലാത്ത റോഡ് ഇല്ല എന്നു തന്നെ പറയാം. പിന്നെ നല്ല ചൂടും
@@walkwithsebin5142 thank u bro 👍
Vx petrol or zx petrol
Pl review new duster 1.3 tubro petrol engine
2015 സ്വിഫ്റ്റ് ഡീസൽ ഉപയോഗിക്കുന്നു. 60000 കിലോമീറ്റർ ഓടി. കൃത്യമായി സർവീസ് ചെയ്യുന്നു. ഒരു തവണ ബാറ്ററി മാറ്റി. പ്രത്യേകിച്ച് ഒരു കേടും ഇതുവരെ ഇല്ല. എന്നാൽ ഈയടുത്തായി സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ടർ മോട്ടോർ കുറച്ചധികം കറങ്ങിയതിന് ശേഷമാണ് സ്റ്റാർട്ട് ആവുന്നത്. ബാറ്ററി ചെക്ക് ചെയ്തപ്പോൾ oK ആണ്. എന്തായിരിക്കും പ്രശ്നം ?
Starter motor oori service cheyyanam
fuel filter is being clogged
Hi brooo, honda amaze petrol onnu review cheyuo?
Number tharuo pls
Bro new i20 ethupole cheyyamoo
i20 petrol or diesel oru rekshayum illathaa performance ann🔥🔥❤
Mileage engene und?
ചേട്ടാ ബ്രെസ്സ ഡീസൽ varient എന്തുകൊണ്ടാണ് ഇന്ത്യയിൽ discontinue ആക്കിയത്? ഡീസൽ വണ്ടിയെയും പെട്രോൾ വണ്ടിയെയും merits and demerits വച്ചു ഒരു വീഡിയോ ചെയ്യാമോ?
ath fiat nte engine aane. fiat aa engine nirthi. appo marutiyum nirthi
@@hanaan__429 Thanks bro🥰
ikka elite i20 2017 model 45 kilometer odi. single use anu clutch pedal nalla play und... clutch set full mariyathanu mc. sleev cylinder.. clutch plate.. etc.. ipo bayankara play und.. first gear il chila samayam stuck ayi pounnund.. gear cable 2 um warranty il company mari tannu.. but problem still same.. solution +??
9947370386 what's up
@@KERALAMECHANIC thanks ikka
❤❤
Hyundai old Verna review cheiyoo
Local usenu mailage engane ind bro
Hyundai i20 diesel caril air fil , fuel fil ethra km il mattanam
Air filter - 10000km
Fuel filter - 20000km
@@KaRma_Believer_pk thanks
Kollam nalla best location aanu review cheyyan chose cheydad. 😂 wind noise 🙌
Elite i20 diesel review cheyyanam
I20 2015 petrol mileage yethrakitttum
I20 2015 petrol model 15 km okke odikazjal oru piditham varunnu. Appo thanne ok avukayum cheyyum pinne . Oru 50 km odiyal 2 thavana okke undavum. Endanennu ariyamo. Pls help
120 Megana 2015 model 94000klm 3.80 nalla rate aano?
Hello
എന്റെ കയ്യിൽ ഒരു i20 petrol 2013 model ഉണ്ട്. വലിയ കയറ്റം കയറുമ്പോൾ rmp കുറയുമ്പോൾ ഫസ്റ്റ് ഗിയറിലോട്ട് ഇട്ടാലെ പിന്നെ കയറുക ഉള്ളൂ. ഒരു പുള്ളിങ് കുറവ് ഫീൽ ചെയ്യുന്നു. ലോക്കൽ വർക്ക് ഷോപ്പ് കാർ ഓടിച്ചു നോക്കിയിട്ട് കുഴപ്പമില്ല എന്നു പറയുന്നു. പക്ഷെ എനിക്ക് ഓടിക്കുമ്പോൾ എന്തോ പിക്കപ്പ് കുറവ് പോലെ തോനുന്നു. സ്പാര്ക് പ്ലഗ് മാറിയിട്ടുണ്ട്. Same model വേറെ പട്രോൾ വണ്ടി ഞാൻ ഓടിച്ചിട്ടിട്ടുണ്ട്. അതിനു ഇ കുഴപ്പം തോന്നിയില്ല. എന്തായിരിക്കും കാരണം. തങ്ങളുടെ വർക് ഷോപ്പ് എവിടെ ആണ്.
Liva review cheyumoo pls
2019 ഐ20 യുടെ പെട്രോൾ ടൈപ്പ് വണ്ടി അതിന്റെ ഹൈഡ്രോളിക് ബ്രേക്ക് ഒരു ഏകദേശം ഒരു 10,000 കിലോമീറ്റർ കൂടി കഴിയുമ്പോൾ കംപ്ലൈന്റ്റ് വരാറുണ്ട് അത് ഒരു 30,40 കിലോമീറ്റർ ഓടി കഴിയുമ്പോൾ നിർത്തിയിട്ട് എടുക്കുമ്പോൾ വണ്ടി മൂവ് ചെയ്യുന്നില്ല അത് എന്തായിരിക്കും കാരണം.
പ്രോപ്പറായി ചെക്ക് ചെയ്താൽ മാത്രമേ മനസ്സിലാകൂ
Had clutch problem 2 times in the span of 3 years. How can we reduce clutch problem bro?
Finally i20💞
Yes
എടുക്കല്ലേ ബ്രോ. ഞാൻ പെട്ടിരിക്കുകയാണ്. പെട്രോളിന് മൈലേജില്ല. മുടിഞ്ഞു പോകും
@@ridingman2082 bro enikk i20 petrol sports ondu 22 vera millage kittiyittu ondu .
@@ridingman2082 itrem complaint ningal matre parayunollu vendengil sell it bro
Veruthe kaiyil vechond kuttam parayaruth
@@SureshKumar-gm3eh Bro driving style onn parayuo
Elite i20❤️
2010,14 i20 nalla vandi aano 1.2 petrol
XUV 300 onnu review cheyyane
Ford Freestyle petrol oru review cheyamo ,njn oru user anu
I can gv my car ,am in Trivandrum..enik.ningale parichayapetat pole aay oru nalla car reviews nadatam
കാറ്റിന്റെ സൗണ്ട് ഒരു രക്ഷയുമില്ല 🙏🙏
I used this ...milege kurav pullin kurav steering pblm suspension pblms no solution to these..service center try to change the component
i10 timing belt aano chain aano... Ethra km il aanu marendathu.. എന്റെ വണ്ടി 90km aayi
2um undu
Athra km ila marendathu
Toyota Corolla altis diesel d4d ചെയ്യുമോ?
Enteadhum elite i20 2017 model anu ..5 year kqzhinjapo anu acyudeyum steering motor nteyum complaint vannadh ..adh vre oru kuzhapom illa ..Nalla vandi anu
Enikku oru santro 2020 undu adhikam ottam illa weekend oru 50 to 100 kms odum chilappo 200 athre ottam ullu.. Clutch complaint varuo? Ippo 4k kms ayittullu.. Enthokke complaint varan chance undu? Suspension bakil 3 aalu keriyal thaanu irikkum pinne ottathil munnottum pinnottum aadikondirikkum.. Ithoru issue ano? Ella vandikkum ingane ano?
New car alle..no issue...angane hard aayal kurachu kaalam daily use cheythal soft aavum
Venue nu ee clutch complaint undo?
ഹായ് ഇക്ക. ഗുഡ് വീഡിയോ.
Hi
പ്രീമിയം പെട്രോൾ യൂസ് ചെയുവാണെങ്കിൽ നിങ്ങള്ക്ക് നല്ല pick up um milleagum kittum
Drive below 2000 rpm
Get above 18 mileage 100%
Hyundai i20 🔥🔥🔥 pocket rocket❤
Hyundai xcent ntem review koode idane
Please review Tata Tiago I want to purchase shortely
Chettnte workshop evide aanu
കൊട്ടിയം,
@@breezytitan perenthanenn aryuo
ഇദ് എവിടെയാ സ്ഥലം ??
Clutch കാര്യം കറക്റ്റ് ആണ് bro ഓടാതെ ഇട്ടിരുന്നപ്പോൾ കംപ്ലയിന്റ് ആയി
Santro kuzhappamundo bro???
i20 ആരുന്നു
@@OruKunjuFamily Illa bro.
Same here
@@Usedcarspathanamthitta ente cluch potti
i20 cluth connection fiberkonda undakiyath ath valiya chathi aayi poyii
Chetta Renault Kiger ne kurichu Video Chyumo?
Ook
ന്റമ്മോ ഓര്മിപ്പിക്കല്ലേ... ഈ അവിഞ്ഞ വണ്ടിയും കൊണ്ട് വയനാട് പോയി... 120 120 എന്നു തള്ള് കെട്ടിട്ടാണ് ഇതും കൊണ്ടു പോയത്... undepowered വണ്ടി ... ഇതിലും എത്രയോ ബേധമാണ് ഫിഗോ,freestyle ,even സ്വിഫ്റ്റും കുഴപ്പമില്ല...
ഇതു wagon r ഓടിക്കുന്ന പോലുള്ള അവസ്ഥയാണ്... 8 9 ലക്ഷം കൊടുത്തു ഇതു വാങ്ങുന്നത് ഒരു driving ഇഷ്ടപ്പെടുന്ന ആൾക്ക് വളരെ അസ്വസ്ഥമാക്കുന്നതാണ്....
Sheriyanu
But ee vandi comfort aan
Less vibration
Diesel engine powerful anu
Try diesel..... Ithu maatty parayum
@@abhijithabhi6922 diesel ഞാൻ ഓടിച്ചിട്ടുണ്ട്...while comparing with petrol ,diesel is better ...
Use premium petrol issue solve akkum 100%
ഇല്ല broo clutch tight വരുമ്പോൾ sleave cylinder കിറ്റ് കിട്ടും 180 രൂപയെ ഉള്ളു അതു മാത്രം മാറിയാൽ മതി
Clutch assy മാറേണ്ട കാര്യം ഇല്ല
അതെ..
Old i10 review cheyyummo?
Oook
2016 model asta o petrol ഉണ്ട്, ഇപ്പൊഴും ഞാന്‍ recommend ചെയ്യുന്നത് i20 ആണ്. Superb
Mileage ethre kittum?
@@shantp4071 13, 15 okke
@@mpsahadtvrhighway mileage same aano?
2021 new i20 cheyuo?
Yes
ICML Rhino carinte oru review cheyyumo.
Lockdown കഴിഞ്ഞ് വണ്ടി ഇറക്കി ഒരു long trip പോയപ്പോ clutch complaint കാണിച്ചു... കുറച്ച് നേരം നിർത്തി ഇട്ടിട്ടു പിന്നെ വീണ്ടും എടുത്താൽ problem ഇല്ല... Long പോവുമ്പോൾ ഉള്ള prblm ആണ്.... Sylynder complaint ആണെന്ന് തോന്നുന്നു.... 2 sylynderum മാറ്റേണ്ടി വരുമോ??
Mikkavaarum
No just need to change the sleeve cylinder . If you're using elite then you get the spring parts of sleeve cylinder from hyundai spare parts shop just replace that. Part cost only 150 rs. Mechanic will always recommend to change both to squeeze money out of your pocket.
@@shajuthallapally4881 ok.. Thanks....
Customer mailege pls bro.?
Stearing motor new rate ano 5000to7000 parajathu🤔????
Yes
@@KERALAMECHANIC i10 2010 model(1.2) ekadesam rate same akille?????