Dr ente babyki motion problem und kochu vallandu karayan eniki milk kuravanu formula milk kodukunud lactogen anu kodukune please dr enthelum problem undo
Hai madam എന്റെ കുട്ടിക്ക് 90days aayi എനിക്ക് breast milk kammi ആണ് so formulae milk കൂടി kodukunund daily 2times ആണ് കൊടുക്കുന്നത് ഒരു 10days ayitte ഉള്ളൂ കൊടുക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുട്ടിക്ക് vayatinu പോകാൻ ബുദ്ധിമുട്ട് ആണ് 7days കഴിഞ്ഞപ്പോൾ ആണ് പോയത് പിന്നെ ഇന്നേക്ക് 3days aayi പോയിട്ട് ഇതിനു വല്ല home remediyum ചെയ്യാൻ പറ്റുമോ? അല്ലെങ്കിൽ ഇതിനു എന്താണ് ഒരു പ്രതിവിധി Pleaseeeee help me mam
സാധാരണ ആറു മാസങ്ങള്‍ കഴിഞ്ഞാണ് കുഞ്ഞുങ്ങള്‍ക്ക് കുറുക്കുകള്‍ കൊടുത്ത് തുടങ്ങുന്നത് . എന്നാല്‍ ഫോര്‍മുല മാത്രം കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്പോഴാണ് കുറുക്കുകള്‍ കൊടുത്ത് തുടങ്ങേണ്ടത് ? കുറുക്കുകള്‍ കൊടുക്കുന്നതിനെ കുറിച്ചു പലര്‍ക്കും വ്യക്തമായ ധാരണ ഇല്ല. പലരും പുല്ലു അല്ലെങ്കില്‍ റാഗി ശരിയായ രീത്യില്‍ അല്ല കൊടുക്കുന്നത്. പലരും ഈ പ്രധാനപെട്ട സമയത്ത് ശരിയായ രീതിയില്‍ അല്ല ഭക്ഷഞങ്ങള്‍ കൊടുക്കുന്നത് . പ്രത്യേകിച്ചും പലരും തനിയെ ആണ് താമസിക്കുന്നത്, മാതാപിതാക്കളുടെ കൂടെ അല്ല . അവര്‍ക്കൊക്കെ ഈ weaning foods / കുറുക്കുകളെ കുറിച്ചുള്ള വീഡിയോ തീര്‍ച്ചയായും ഉപകാരപ്പെടും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കുറുക്കുകളെ/weaning foods കുറിച്ചു ഈ ചാനലില്‍ ചെയ്തിട്ടുള്ള മറ്റു വീഡിയോകള്‍ ഇതൊക്കെ ആണ് . *********************************** കുഞ്ഞുങ്ങള്‍ക്ക് കുറുക്കുകള്‍ കൊടുത്ത് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് studio.th-cam.com/users/videouJqLynmvW_M/edit Ragi For Babies-കുഞ്ഞുങ്ങള്‍ക്ക് റാഗി(പുല്ലു പൊടി) കൊടുത്താല്‍ ദഹനക്കേട്,മലബന്ധം ഉണ്ടാകുമോ? th-cam.com/video/hAoeiSrNymE/w-d-xo.html കുട്ടികള്‍ നല്ല ഭക്ഷണം കഴിക്കുവാന്‍ അമ്മമാര്‍ ഇത് ചെയ്യൂ |അത്ഭുതകരമായ ഫലം കിട്ടും! th-cam.com/video/kOeZdbugXp4/w-d-xo.html Weaning Foods - ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിനു ഭക്ഷണം എന്ത് കൊടുക്കാം? th-cam.com/video/lBZEDAIi9jM/w-d-xo.html ********************************************** ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു . Docwise enna app install cheythu athiloode cheyyavunnathaanu . This is for short consultations only. Detailed consultations are not possible via Docwise app. എന്റെ DOCWISE pin- DSHKQ Please watch this video for details about Docwise. studio.th-cam.com/users/videotKn_Am8viFw/edit ********************************************** Please check the videos in the new channel..where only non medical things are discussed. ദയവായി പുതിയതായി തുടങ്ങിയ ചാനലിലെ വീഡിയോകള്‍ കൂടി കാണാന്‍ ഓര്‍ക്കണേ കേട്ടോ . മെഡിക്കല്‍ പരമല്ലത്ത എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാം . ചാനലിന്റെ പേര് - Mind Body Positive With Dr Sita ചാനലിന്റെ ലിങ്ക് - studio.th-cam.com/channels/GXjllfC_4S5OtQhJQs1Dog.html
മാഡം എന്റെ മോനു 4month aanu എനിക്ക് പാൽ കുറവാണു അവൻ karachilaanu എന്തു cheyyum ? ഞാൻ onelac kudichunokki nnattum കുറവാണു.. കുഞ്ഞിന് formula മിൽക്ക് kodukkamo?
Mam preterm labor aayirunu. Breast milk theere kuravanu. Formula milk aanu kodukunath. Now 1 month. Kutti suck cheyunathum kuravanu. Any options to do breast feeding? Paalu koodan nthanu cheyendath. Breast pump useful aayirikumo?
Docter njan enta kuttik formula milk ann kodukunath karanan anik pal ottum illayirunu orupad parishangal nadathi onnum dhalam kandilla ipol anik kurayash vann thudagi ipol mole anta pal kudikunilla. Ath agana mattiyaduka. Place onn paranjutharanam
Madam first delivery il gestational diabetes ullavark next delivery il athu veendum varan sadhyathayumdo?athu thadayan kazhiyumo?madam ee topic il oru video cheyyamo time kittumbol
Hello madam Very informative video.thank you Madam I am a new mom..my child is 7 months old now.. normal delivery ayirunnu.but after delivery kunjinu pal kodukkan nurse paranju..but oru drop pal polum undayirunnilla..colostrum ne korachokke njn nerathe thanne vayichu manassilakkiyirunnu..but 2-3 days vare pal onnum vannilla..after that my gynaecologist lactare ennoru tablet thannu..apol korach milk secretion undakum..ennalum formula milk koode kodukkendi vannu..adyam mudal thanne😢i tried a lot..ake veshamam aayipoyi..pinned 2_3 months ay apozhekkum milk secretion completely ninnu..😢😢my mom told dat she too had d same situation when she delivered me..is this a common condition??I really really wanted to breastfeed my baby..angane vallatha depressed aayipoy
njaan ithuvare kandathil vech eettavum ishttam thonniya dr ..... nalla samsaram
sita mam rocks 😍😍😍😍 njngale manasilayi ennu paranjathu
Very useful vedio for me. Enikk twin babies aayirunnu. Breast milk aavshyathin kitathond ithvare formula milk aayirunnu koduthath. 4 masam ayappol kayipodi koduthu. Vere palonnum cherkarilla.
നല്ല formula milk ഏതാണ് mam
Mam eniku twins anu athu kondu njan breast milkum kodukum formula milkum kodukum appo eppozhanu kuruk koduthu thudangattadhu please reply..
Dr mam.. enikk 8 month old aaya baby und. Njan lactodex kodukkunnund.. formula milk kodukkumbo 10 minite nullil kodukkanamnn parayunnu. Umineerumayi cherumbo ബാക്ടീരിയ avumnnum ചീത്ത avumnn. എന്റെ mon slow aanukudikkan.. 20 minuts edukkum.. angane kodukkan pato
സൂപ്പര്‍ vedio👍👌
Mam really i feel sad aniku brest milk nalla kuravanu adukondu thanne formula milk kodukunnu idukondu dosham undo
Manassilayi mam👍thank you
Much required info, thanku mam
Hi doctor
My son is 10 months old.I haven’t given him formula till now.but now i will be going for work.can I start formula now
Dr ente babyki motion problem und kochu vallandu karayan eniki milk kuravanu formula milk kodukunud lactogen anu kodukune please dr enthelum problem undo
Yandh kondanu paal kuppiyil kodkarudh parayunn mam
Mam ente prasavam nirthiyathaanu ante age 30aanu iniyoru kuttiyundaakaan enthengilum vazhiyundo
Hai madam എന്റെ കുട്ടിക്ക് 90days aayi എനിക്ക് breast milk kammi ആണ് so formulae milk കൂടി kodukunund daily 2times ആണ് കൊടുക്കുന്നത്
ഒരു 10days ayitte ഉള്ളൂ കൊടുക്കാൻ തുടങ്ങിയിട്ട്
ഇപ്പോൾ കുട്ടിക്ക് vayatinu പോകാൻ ബുദ്ധിമുട്ട് ആണ് 7days കഴിഞ്ഞപ്പോൾ ആണ് പോയത് പിന്നെ ഇന്നേക്ക് 3days aayi പോയിട്ട് ഇതിനു വല്ല home remediyum ചെയ്യാൻ പറ്റുമോ?
അല്ലെങ്കിൽ ഇതിനു എന്താണ് ഒരു പ്രതിവിധി
Pleaseeeee help me mam
Well explained, thanks
Doctore 4 month old baby oru side thanne kidannu uranghunnu enthu engilum problm undo....?
Doctor എന്റെ കുഞ്ഞിന് weight കുറവാ lactodex കൊടുക്കാമോ
Very useful video... dr, thank you mam
Baby led weaningine kurich video idumo Docter. Ante kunjin 6month keyyarayi
1st viewer 🥰🥰
Formula kudokkunna kuttikalk fd kayikkan madi undavumo
സാധാരണ ആറു മാസങ്ങള്‍ കഴിഞ്ഞാണ് കുഞ്ഞുങ്ങള്‍ക്ക് കുറുക്കുകള്‍ കൊടുത്ത് തുടങ്ങുന്നത് . എന്നാല്‍ ഫോര്‍മുല മാത്രം കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്പോഴാണ് കുറുക്കുകള്‍ കൊടുത്ത് തുടങ്ങേണ്ടത് ?
കുറുക്കുകള്‍ കൊടുക്കുന്നതിനെ കുറിച്ചു പലര്‍ക്കും വ്യക്തമായ ധാരണ ഇല്ല. പലരും പുല്ലു അല്ലെങ്കില്‍ റാഗി ശരിയായ രീത്യില്‍ അല്ല കൊടുക്കുന്നത്. പലരും ഈ പ്രധാനപെട്ട സമയത്ത് ശരിയായ രീതിയില്‍ അല്ല ഭക്ഷഞങ്ങള്‍ കൊടുക്കുന്നത് . പ്രത്യേകിച്ചും പലരും തനിയെ ആണ് താമസിക്കുന്നത്, മാതാപിതാക്കളുടെ കൂടെ അല്ല . അവര്‍ക്കൊക്കെ ഈ weaning foods / കുറുക്കുകളെ കുറിച്ചുള്ള വീഡിയോ തീര്‍ച്ചയായും ഉപകാരപ്പെടും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
കുറുക്കുകളെ/weaning foods കുറിച്ചു ഈ ചാനലില്‍ ചെയ്തിട്ടുള്ള മറ്റു വീഡിയോകള്‍ ഇതൊക്കെ ആണ് .
***********************************
കുഞ്ഞുങ്ങള്‍ക്ക് കുറുക്കുകള്‍ കൊടുത്ത് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
studio.th-cam.com/users/videouJqLynmvW_M/edit
Ragi For Babies-കുഞ്ഞുങ്ങള്‍ക്ക് റാഗി(പുല്ലു പൊടി) കൊടുത്താല്‍ ദഹനക്കേട്,മലബന്ധം ഉണ്ടാകുമോ?
th-cam.com/video/hAoeiSrNymE/w-d-xo.html
കുട്ടികള്‍ നല്ല ഭക്ഷണം കഴിക്കുവാന്‍ അമ്മമാര്‍ ഇത് ചെയ്യൂ |അത്ഭുതകരമായ ഫലം കിട്ടും!
th-cam.com/video/kOeZdbugXp4/w-d-xo.html
Weaning Foods - ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിനു ഭക്ഷണം എന്ത് കൊടുക്കാം?
th-cam.com/video/lBZEDAIi9jM/w-d-xo.html
**********************************************
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
Docwise enna app install cheythu athiloode cheyyavunnathaanu . This is for short consultations only. Detailed consultations are not possible via Docwise app.
എന്റെ DOCWISE pin- DSHKQ
Please watch this video for details about Docwise.
studio.th-cam.com/users/videotKn_Am8viFw/edit
**********************************************
Please check the videos in the new channel..where only non medical things are discussed.
ദയവായി പുതിയതായി തുടങ്ങിയ ചാനലിലെ വീഡിയോകള്‍ കൂടി കാണാന്‍ ഓര്‍ക്കണേ കേട്ടോ . മെഡിക്കല്‍ പരമല്ലത്ത എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാം .
ചാനലിന്റെ പേര് - Mind Body Positive With Dr Sita
ചാനലിന്റെ ലിങ്ക് -
studio.th-cam.com/channels/GXjllfC_4S5OtQhJQs1Dog.html
Thank u for the guidance ☺️
Thankyou madam saport ok
ende mol paaal kudikoola maam
aafyokka nirbandhich kodkkmbo orkkthnn unarmbo okka maathram kudikkooyrnnu
7 mnths aaya shesham theeree kudikkaathaayi
athn shesham formula kodukkan thudangi
ippoo 1 vayasaayii
Next baby k enkilum breastmilk kodukkan patumo ennan njan aagrahikkunnath..
Madam ee topic il oru video cheyyamo time kittumpol
Thanks
മാഡം എന്റെ മോനു 4month aanu എനിക്ക് പാൽ കുറവാണു അവൻ karachilaanu എന്തു cheyyum ?
ഞാൻ onelac kudichunokki nnattum കുറവാണു..
കുഞ്ഞിന് formula മിൽക്ക് kodukkamo?
Njn formula milk kodukkunna ale ann karanam enk molapal koravann ipo annte molk 6 month aayi ann kuruk kondukkan patto
Mam preterm labor aayirunu. Breast milk theere kuravanu. Formula milk aanu kodukunath. Now 1 month. Kutti suck cheyunathum kuravanu. Any options to do breast feeding? Paalu koodan nthanu cheyendath. Breast pump useful aayirikumo?
Anekku triplets anu..9 months ayi...appo formula stop cheyyanam..
Maam enk oru doubt und...baby k G6PD positive ath nthaanu??ente kunj janichit 12 days ayiii....G6PD positive 0.8..eth nthaanu... prblm nthlum undo???plz maam ethe patti oru vedio edane??
Docter njan enta kuttik formula milk ann kodukunath karanan anik pal ottum illayirunu orupad parishangal nadathi onnum dhalam kandilla ipol anik kurayash vann thudagi ipol mole anta pal kudikunilla. Ath agana mattiyaduka. Place onn paranjutharanam
helo. mam. similac. formula. powder. idavitt. divasnglil. eppoyengilum kodthall problem undo. njan ennum. kodkarilla. breast milk. kurv avumbol mathraa. kodukunndh.
👍
tank uuu madam
Mam avide OK againe ude
Madam first delivery il gestational diabetes ullavark next delivery il athu veendum varan sadhyathayumdo?athu thadayan kazhiyumo?madam ee topic il oru video cheyyamo time kittumbol
Plz reply ഡോക്ടർ
Hellodoctor
Sita mom ,yente kuttyk 4month ayyi but ippo nomb alee ,paal kurachokke und appo nomb yedukumboo kurayaaan saaadhyada ilee , kurukk ippo thanee kodukandaana njan vijaarikunadh ,nomb m feeding m koodee orumichu kondoovaan yendhaa cheyya
nale ithine kuricchulla video idum ketto
Second viewer....
Hello madam
Very informative video.thank you
Madam I am a new mom..my child is 7 months old now.. normal delivery ayirunnu.but after delivery kunjinu pal kodukkan nurse paranju..but oru drop pal polum undayirunnilla..colostrum ne korachokke njn nerathe thanne vayichu manassilakkiyirunnu..but 2-3 days vare pal onnum vannilla..after that my gynaecologist lactare ennoru tablet thannu..apol korach milk secretion undakum..ennalum formula milk koode kodukkendi vannu..adyam mudal thanne😢i tried a lot..ake veshamam aayipoyi..pinned 2_3 months ay apozhekkum milk secretion completely ninnu..😢😢my mom told dat she too had d same situation when she delivered me..is this a common condition??I really really wanted to breastfeed my baby..angane vallatha depressed aayipoy
Ma'am nomp masathil breast milk kurayandirikkan nthelum tips ndo?
endh kondaan kuttikal paal kudikkaan pafi kaanikkunnath
Hi
Can we add ghee instead of milk for making kurukku?
Mam ente kunjinu 6 month aayi enik nannayi palunde pinne idakkokke formula milk kodukkunnathukond kuzhappamindo
Hi