പന്നികൾ എങ്ങനെ അങ്കമാലിയിലെ പ്രധാനമന്ത്രിമാരായി !!! | Nadukani

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അങ്കമാലിയിലെ മനുഷ്യരുടെ രുചിയാഴങ്ങളില്‍ പ്രധാനമന്ത്രിമാരായി വിലസുന്ന ഒരു ജീവിവര്‍ഗ്ഗമുണ്ട്- പന്നികള്‍. അങ്കമാലിയുടെ ചരിത്രത്താളുകളില്‍ അവര്‍ അവരുടേതായ ഇടമൊരുക്കി ഭൂമിയിലേക്ക് കഴുത്തില്ലാത്ത തങ്ങളുടെ തല കുനിക്കുന്നു, അങ്കമാലിയെ നല്ല ജീവിതത്തിലേക്ക് ഉണര്‍ത്തുന്നതില്‍ തങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്ന ഓര്‍മപ്പെടുത്തലോടെ...
    പുരാതനകാലം മുതല്‍ അങ്കമാലിക്ക് വൈദേശികരുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ തേടി അങ്കമാലിയുടെ മണ്ണിലെത്തിയ വിദേശികളുടെ തീന്‍മേശകളില്‍ പന്നികള്‍ അവിഭാജ്യഘടകമായി. പോര്‍ട്ടുഗീസ്, ഡച്ച്, ഇംഗ്ലീഷ് കോളനികളായി അങ്കമാലി മാറിയപ്പോള്‍ പന്നിയിറച്ചിക്ക് ആവശ്യവും ആവേശവും കൂടി. അങ്കക്കാരുടെ മൈതാനമായിരുന്ന അങ്കമാലി പന്നികളുടെ മൈതാനമായി മാറിയത് അങ്ങനെ.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi #AngamlyPork #Angamaly #Nadukani

ความคิดเห็น • 335

  • @kvmohanankvm518
    @kvmohanankvm518 2 ปีที่แล้ว +113

    ആദ്യമായിട്ട് ഒരാൾ സത്യം പറഞ്ഞു, "കാശ് ഞാൻ വാരികൂട്ടി '"

  • @jayakumargangadharan8171
    @jayakumargangadharan8171 2 ปีที่แล้ว +120

    എന്റെ എറ്റവും ഇഷ്ട്ടപ്പെട്ട ഇറച്ചി(എനിക്ക് എല്ലാം ഇഷ്ടമാണ്. ) പക്ഷേ പന്നിയുടെ മൊരിഞ തൊലി. അത് വേരൊരു പ്രത്യേക രുചി ആണ്. like crunchy 😋😋😋 (cook by oven. with salt and oil)

    • @nikhilk9696
      @nikhilk9696 2 ปีที่แล้ว +10

      Boombaang💥

  • @mithunnambiar1433
    @mithunnambiar1433 2 ปีที่แล้ว +79

    ബീഫ് നെ കാളും taste പന്നി ഇറച്ചി ക്ക് ആണ്... That's why it is the world's most consumed meat!!!

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว +52

    എനിക്ക് ഒരുപാട് ഇഷ്ടമാണ് പന്നി ഇറച്ചി

  • @sdilip9001
    @sdilip9001 2 ปีที่แล้ว +181

    anghamaliye സ്നെഹിക്കുന chalakudyകാരൻ.😍😍😍😍😍

  • @nandukrishna566
    @nandukrishna566 2 ปีที่แล้ว +32

    അങ്കമാലി യെ snehikunna കൊല്ലംകാരൻ..😂😘

  • @athuldominic
    @athuldominic 2 ปีที่แล้ว +306

    ലോകത്ത് ഏറ്റവും കൂടുതൽ consume ചെയ്യുന്ന meat പോർക്ക്‌ ആണ്!!

    • @mubzplay
      @mubzplay 2 ปีที่แล้ว +1

      ബിസിനസ്

    • @user-es2pz8mx7o
      @user-es2pz8mx7o 2 ปีที่แล้ว +4

      Ayn

    • @aswinashok6083
      @aswinashok6083 2 ปีที่แล้ว +46

      @@user-es2pz8mx7o athinu nink ntha ?

    • @foodreeltrend3444
      @foodreeltrend3444 2 ปีที่แล้ว +3

      Ayn ayn ayn

    • @zebracrosslineandme
      @zebracrosslineandme 2 ปีที่แล้ว +34

      @@aswinashok6083 കുത്തുനബി teams വിഷമിച്ചിട്ടു കാര്യമില്ലാ.. ഹലാലായ തുപ്പൽ ബിരിയാണി കഴിക്കുക.. പന്നി രോദനം 🤣🤣🤣

  • @sarathchandran4056
    @sarathchandran4056 2 ปีที่แล้ว +69

    ഞാൻ ഒരു പാവം അങ്കമാലി കാരൻ 😎😎😎

  • @FOODDESTINATIONSKERALA
    @FOODDESTINATIONSKERALA 2 ปีที่แล้ว +23

    നമ്മുടെ അങ്കമാലി😍

    • @yeldhochayan
      @yeldhochayan 2 ปีที่แล้ว

      ഇമ്പടെ അങ്കമാലി ♥️❣️

  • @Armaniethics
    @Armaniethics 2 ปีที่แล้ว +15

    ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മീറ്റ് പണിയുടെത് ആണ്....

  • @rajeshmathew3112
    @rajeshmathew3112 2 ปีที่แล้ว +57

    Angamaly da 💪💪💪🔥🔥🥰🥰

    • @kannantm8021
      @kannantm8021 2 ปีที่แล้ว

      പന്നിമാലി 🤣🤣🤣

  • @michaelsebastian2396
    @michaelsebastian2396 2 ปีที่แล้ว +50

    Pork ഇഷ്ടം ❤️😘

  • @antonymt3266
    @antonymt3266 2 ปีที่แล้ว +27

    അങ്കമാലി ❤

  • @harikrishnane4012
    @harikrishnane4012 2 ปีที่แล้ว +26

    സുടാപ്പിയെ ഇങ്ങനെ കൊല്ലല്ലേ

    • @user-dr1lz6ky3n
      @user-dr1lz6ky3n 2 ปีที่แล้ว

      അത് എന്തിനാടാ പന്നി ഇവിടെ പറഞ്ഞത്...... ഇന്നസെന്റ് ചേട്ടാന്റെ കോമഡി 😄😄😄

    • @user-qx1os2su2z
      @user-qx1os2su2z 3 หลายเดือนก่อน +1

      Sanngiyoli

  • @joshymadan6053
    @joshymadan6053 2 ปีที่แล้ว +2

    ഇതൊക്കെ സത്യം തന്നെയാണ് .
    അങ്കമാലി പരിസരങ്ങളിൽ ഏറ്റവും നല്ല ഇറച്ചിയും വാരിയെല്ലും കളഞ്ഞു തൂക്കി തരുന്നത് തുറവൂർ ജംഗ്ഷൻ കനാൽ റോഡിൽ പെട്ടി ഓട്ടോറിക്ഷയിൽ വിൽപ്പന നടത്തുന്ന ചേട്ടൻ തന്നെയാണ് .
    ഒരിക്കൽ ടൗണിലും , യൂദാപുരം...... ഇറച്ചി വാങ്ങാൻ ചെന്നപ്പോൾ വാരിയെല്ലും തൂക്കി തന്നപ്പോൾ അത് അവിടെ വച്ച് തിരികെ പോന്നു . പിറ്റേദിവസം തുറവൂരിൽ വന്ന പന്നിയിറച്ചി വാങ്ങി ഒരു വ്യക്തിയാണ് ഞാൻ . ഇതുപോലെ വാരിയെല്ലും എല്ലും കഷ്ണങ്ങളും മാറ്റി തൂക്കി തരുന്ന ഒത്തിരി സ്ഥലങ്ങൾ മറ്റു പലയിടങ്ങളിലും ഉണ്ട് എന്നുള്ളത് സത്യം തന്നെ .
    ഇറച്ചിയുടെ വില കൊടുക്കുമ്പോൾ വാരിയെല്ലും മറ്റ് എല്ലുകളും തൂക്കി വാങ്ങി നാം വഞ്ചിതരാകാതെ പ്രത്യേകം ശ്രദ്ധിക്കുക .

  • @remya4553
    @remya4553 2 ปีที่แล้ว +28

    അങ്കമാലി DePaul കോളേജിൽ പഠിച്ച കോഴിക്കോട്ടുകാരി ഞാൻ

    • @AKSHAYSt-cq8pt
      @AKSHAYSt-cq8pt 2 ปีที่แล้ว

      ഞാൻ. ഡിപ്പോൾ കോളേജിൽ ആണ് പഠിച്ചത്🤣🤣🤣🤣

    • @jainibrm1
      @jainibrm1 2 ปีที่แล้ว

      Ithiri panni fry edukkatte? ?

    • @hanimachandran4709
      @hanimachandran4709 2 ปีที่แล้ว +1

      Me too🤓

    • @AKSHAYSt-cq8pt
      @AKSHAYSt-cq8pt 2 ปีที่แล้ว

      @@hanimachandran4709 ഡിപൊളിൽ ആണോ പഠിച്ചത്

    • @MilanG80
      @MilanG80 2 ปีที่แล้ว

      എടി രമ്യ നീ അല്ലെ ഇത് 😍

  • @preenutechnician8093
    @preenutechnician8093 2 ปีที่แล้ว +23

    KL 63 അങ്കമാലിക്കാരൻ 💪

  • @kuttychaathan7577
    @kuttychaathan7577 2 ปีที่แล้ว +3

    Documentary sooper chetta 🌟

  • @voice3615
    @voice3615 2 ปีที่แล้ว +15

    Pork and beef yummy 🤤

  • @anandachuz9013
    @anandachuz9013 2 ปีที่แล้ว +9

    angamaly dairyes movie kand angamalikareyum angamali porkum ishtapetta oru kollam karan

  • @zebracrosslineandme
    @zebracrosslineandme 2 ปีที่แล้ว +22

    ഹലാൽ പോർക് ഇപ്പൊ വരും കോയമാരുടെ അടവ്

    • @sfefisshefishefis3922
      @sfefisshefishefis3922 ปีที่แล้ว +1

      മോനെ ഡാ ഇണക്കത്തിൽ കൊണക്കല്ലേ... കാര്യം പറയുമ്പോൾ അത് പറ അല്ലാതെ ഇടക്കൂടെ വർഗീയത വിളമ്പല്ലേ... പിന്നേം ഒരുപാട് നാളു വിലമ്പാനുള്ളതല്ലേ

    • @zebracrosslineandme
      @zebracrosslineandme ปีที่แล้ว +1

      @@sfefisshefishefis3922 കശ്മീർ പണ്ഡിറ്റുകളെ കുറിച്ചു സംസാരിച്ചാൽ തെറി ! പാകിസ്ഥാനിലെ ന്യൂന പക്ഷ ശോഷണത്തെ കുറിച്ചായാൽ തെറിയുടെ അയ്യരുകളി, അൺ ഫ്രണ്ട് ബ്ലോക്ക്.
      Jacob John
      " മുസ്ലിം വിരോധം
      താലിബാനെ വിമർശിച്ചാൽ മുസ്ലിം വിരോധം. പല രാജ്യങ്ങളിലും അന്യ മതസ്ഥരെ കൊല്ലുന്ന മുസ്ലിങ്ങളെ വിമർശിച്ചാലും മുസ്ലിം വിരോധം, പി എഫ് ഐ യെ വിമർശിച്ചാലും മുസ്ലിം വിരോധം. അറബി രാജ്യങ്ങളിലെ സ്ത്രീ വിരുദ്ധതയെ വിമർശിച്ചാലും മുസ്ലിം വിരോധം. ഐ എസ് ഐ എസ് നെ വിമർശിച്ചാലും മുസ്ലിം വിരോധം. കള്ളക്കടത്തോ, സ്ത്രീപീഡനമോ, കൊലപാതകമോ നടത്തിയ മുസ്ലിമിനെ വിമർശിച്ചാലും മുസ്ലിം വിരോധം. ഏതെങ്കിലും മുസ്ലിം രാഷ്ട്രീയ നേതാവിനെയോ, മുസ്ലിം മത നേതാവിനെയോ വിമർശിച്ചാലും മുസ്ലിം വിരോധം. ഏതെങ്കിലും മുസ്ലിം രാഷ്ട്രത്തെ വിമർശിച്ചാലും മുസ്ലിം വിരോധം. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും കാരണം കൊണ്ടു കൊല്ലപ്പെട്ടാലും മുസ്ലിം വിരോധം.
      അതെന്താ അങ്ങിനെ. മറ്റു മതങ്ങൾക്കെന്താ ഇത്തരം പരിഗണന ഇല്ലാത്തത്. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നെഹ്‌റു കാലം മുതൽ സൃഷ്ടിച്ചെടുത്ത ഒരു മനഃശാസ്ത്രം ആണത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ തലകളിൽ ഇതു കുത്തി നിറക്കപ്പെട്ടിരിക്കുന്നു.
      ആരെങ്കിലും ഹിന്ദു മതഗ്രന്ഥങ്ങളെയോ ക്രിസ്ത്യൻ മതഗ്രന്ഥങ്ങളെയോ വിമർശിച്ചാൽ പോലും അത് ഹിന്ദു വിരോധമോ ക്രിസ്ത്യൻ വിരോധമോ ആയി ആരും കാണുന്നില്ല.
      ബുദ്ധിയായി, ബോധപൂർവ്വം സ്ഥാപിച്ചെടുത്ത മനഃശാസ്ത്രം."

    • @ANZ_MEDIA
      @ANZ_MEDIA ปีที่แล้ว

      Ath ninte thanthayude swabaavam

  • @abhijitheditz7514
    @abhijitheditz7514 2 ปีที่แล้ว +9

    Love from kannur

  • @nourasmuhammed2647
    @nourasmuhammed2647 2 ปีที่แล้ว +8

    Nice story presentation 🐷

  • @KL-mp4ev
    @KL-mp4ev 2 ปีที่แล้ว +23

    കൊതിപ്പിക്കല്ലേ 😋😋

    • @jamshiarm4728
      @jamshiarm4728 2 ปีที่แล้ว

      കൊടുവള്ളി കാരൻ

    • @ashlirasal.k8685
      @ashlirasal.k8685 2 ปีที่แล้ว

      @@jamshiarm4728 njan mukkam

    • @KL-mp4ev
      @KL-mp4ev 2 ปีที่แล้ว

      @@jamshiarm4728 💪💪

    • @historicalfactsdzz273
      @historicalfactsdzz273 2 ปีที่แล้ว

      @@jamshiarm4728 നരിക്കുനി 😍

    • @DANY.2k
      @DANY.2k 2 ปีที่แล้ว

      തലശ്ശേരി

  • @thunderbiker
    @thunderbiker 2 ปีที่แล้ว +9

    Angamaly ❤️ Aluva ishtam

  • @sheenpc
    @sheenpc 2 ปีที่แล้ว +10

    Angamaly 💪

  • @keralatastyfoodchannel7636
    @keralatastyfoodchannel7636 2 ปีที่แล้ว +9

    അംഗമലിയുടെ ചിഫ് മിനിസ്റ്റർ അതായിരിക്കും ചേർച്ച 🤣

  • @ragulrose4139
    @ragulrose4139 2 ปีที่แล้ว +7

    ഹെവി ടേസ്റ്റ്... 😍😍😍😋😋😋😋

  • @randomguyy5837
    @randomguyy5837 2 ปีที่แล้ว +11

    അങ്കമാലി പോർക്സ് റോക്ക്സ്

    • @joykozhikkadan5380
      @joykozhikkadan5380 2 ปีที่แล้ว

      🙏🙏🙏1980ൽ അങ്കമാലി മുനിസിപ്പാലിറ്റി ആയതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പതുക്കെ, പതുക്കെ പോർക്കുവളർത്താൽ ടൗണിൽ നിന്നും മാറി തുടങ്ങി 🙏🙏🙏

  • @albingeorge301
    @albingeorge301 2 ปีที่แล้ว +8

    Angamalykkaran ❤🔥

  • @sandeepbaby7314
    @sandeepbaby7314 2 ปีที่แล้ว +3

    Angamalikaran ❤️💖❤️💖

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +10

    I really feel sad when people consider animals as just as a food rather than a living soul..

    • @albaflores3034
      @albaflores3034 2 ปีที่แล้ว +16

      I feel very bad when some people doesn't respect eating habits of others

    • @bharathdeva9407
      @bharathdeva9407 2 ปีที่แล้ว +1

      Why r u even here .

  • @user-dh4el2mk7h
    @user-dh4el2mk7h ปีที่แล้ว

    Enta pappayude favourite aanu beef and pork. Athum homely cooked. 🙂

  • @athulmvarghese2077
    @athulmvarghese2077 2 ปีที่แล้ว +4

    Angamali❤piravom

  • @Flix_Matrix
    @Flix_Matrix 2 ปีที่แล้ว +4

    Angamaly pork 1 KG athraya rate ??

  • @FarhanTrolls
    @FarhanTrolls 2 ปีที่แล้ว +1

    Anganaly diaries ile thondanga josettan 🔥

  • @Shaluvlogs123
    @Shaluvlogs123 2 ปีที่แล้ว +11

    ചില്ലി പോർക്ക്‌ 🔥🔥🔥

  • @sarathbs2923
    @sarathbs2923 2 ปีที่แล้ว +17

    Njan ithuvare pork kaHichttilla 😭😭
    ഇവിടെ (tvm) പൊതുവെ കുറവാണ്

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว +3

      🤣👌നിങ്ങൾ നെടുമങ്ങാട് വാ ഒരു സൺ‌ഡേ സെറ്റ് aakam

    • @sarathbs2923
      @sarathbs2923 2 ปีที่แล้ว +2

      @@AKHILAB-dv8sr TVM നെടുമങ്ങാട് ആണോ

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว

      @@sarathbs2923 athe bro

    • @MalluAIchannel
      @MalluAIchannel 2 ปีที่แล้ว +3

      @@AKHILAB-dv8sr habbibii come to nedummagad❤️‍🔥🔥

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว

      @@MalluAIchannel 👍

  • @ludomaker9524
    @ludomaker9524 2 ปีที่แล้ว +6

    കൊരട്ടികാരുണ്ടോ

  • @amalnandhu1089
    @amalnandhu1089 2 ปีที่แล้ว +4

    Angamaly ⚡️❤️

  • @psychomariyamfaulty3006
    @psychomariyamfaulty3006 2 ปีที่แล้ว +1

    Angamaly ❣ koothattukulam

  • @citizen0404
    @citizen0404 2 ปีที่แล้ว +12

    Please suggest a halal pork shop..

    • @variski7251
      @variski7251 2 ปีที่แล้ว +6

      Haram pork shop aayikote

    • @fvz7225
      @fvz7225 2 ปีที่แล้ว +2

      ലേവ്യ 11-
      7 പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 8 നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.

    • @junoobbpa
      @junoobbpa 2 ปีที่แล้ว +4

      @@fvz7225 അയിന്

    • @saraths2753
      @saraths2753 2 ปีที่แล้ว +5

      @@fvz7225 എഴീച് പോടാ തീട്ടക്കോയെ

    • @MilanG80
      @MilanG80 2 ปีที่แล้ว +3

      @@fvz7225 പോയി വല്ല ഉസ്താദിനും കുനിഞ്ഞു കൊട് മൈരേ 🤣

  • @kirans5830
    @kirans5830 2 ปีที่แล้ว

    Love അങ്കമാലി

  • @helo6898
    @helo6898 2 ปีที่แล้ว +7

    Pork yummy 😋😋😋

  • @thomass007
    @thomass007 2 ปีที่แล้ว +3

    Angamaly😍

  • @tastebudsbyangamalikkari7410
    @tastebudsbyangamalikkari7410 2 ปีที่แล้ว +5

    Angamali❤️

  • @athulsvas7317
    @athulsvas7317 2 ปีที่แล้ว +16

    Angamaly manjapra ollavar ivide like adi💓 63

    • @thomass007
      @thomass007 2 ปีที่แล้ว

      👍🏻

    • @srnair20
      @srnair20 2 ปีที่แล้ว

      Can you please suggwst which is the best restaurant in Angamaly area for pork dishes and other non veg items ? Thanks in advance

  • @zidhu7564
    @zidhu7564 2 ปีที่แล้ว +32

    *നിങ്ങൾ ഇവിടെ അതും ഇതും പറഞ്ഞു നിന്നോ. ഇവിടെ മുല്ലപെരിയാർ പൊട്ടാൻപോകുവാ*✌️✌️✌️ ജയ് മുല്ലപെരിയാർ 💟
    പൊട്ടാൻ പോകുന്ന മുല്ലപ്പെരിയാറിന് എല്ലാ വിധ ആശംസകൾ 💕💕💕💕

    • @ludomaker9524
      @ludomaker9524 2 ปีที่แล้ว +9

      നീ അതും പറഞ്ഞു പേടിച്ചു ജീവിച്ചോ🤣🤣ഞങ്ങൾ ഇത് കേള്കാൻ തുടങ്ങിട്ട് 40വർഷത്തിലും മുകളിൽ ആയി ഇപ്പോൾ പൊട്ടും നോക്കി ഇരുന്നോ

    • @zidhu7564
      @zidhu7564 2 ปีที่แล้ว +5

      @@ludomaker9524 പൊട്ടിക്കഴിഞ്ഞു നിന്നോട് പറയാൻ പറ്റിയില്ലെങ്കിലോ

    • @ludomaker9524
      @ludomaker9524 2 ปีที่แล้ว +1

      @@zidhu7564 ഹ്മ്മ് ഇപ്പോൾ പൊട്ടും നോക്കി ഇരുന്നോ പേടിതൂറൻ🤣🤣🤣

    • @zidhu7564
      @zidhu7564 2 ปีที่แล้ว +2

      40 കൊല്ലം പൊട്ടാഞ്ഞത് നിന്റെ ഓക്കേ ഭാഗിയം

    • @ludomaker9524
      @ludomaker9524 2 ปีที่แล้ว +4

      @@zidhu7564 എന്റെ കുഞ്ഞേ അത് പൊട്ടില്ല എന്നുള്ള ഉറപ്പ് ജീവിക്കാൻ ചങ്കിന് ഉറപ്പുളവന് ഉണ്ട് മോൻ എന്റെ പ്രായത്തിൽ എത്തുമ്പോഴുമ അനും ഈ പ്രശ്നം ഉണ്ടാവും അനു ഞാൻ പറഞ്ഞത് മോൻ പറയേണ്ടി വരും കാരണം ആ ഡാം പണിതത്തു ആൺപിളേരാണ് ഇവിടുത്തെ കൊശവന്മാരുടെ ബുദ്ധി അല്ലാ ഇനി കാലങ്ങൾ കഴിഞ്ഞു പൊട്ടിയാലും ഈ പറയുന്ന ഒരു പുകിലും ഉണ്ടാവില്ല 25ഡാം ഉള്ള ജില്ലാ ആണ് ഇടുക്കി അതിന്റെ ഏറ്റവും ടോപ്പിൽ ഉള്ളതാണ് മുല്ലപെരിയാർ ബാക്കി 24എണ്ണം താഴെ കൂടി വന്നാൽ ഒരു ചെറിയ വെള്ളപൊക്കം അത് താങ്ങുവാൻ ഉള്ള വലുപ്പം പെരിയറിനു ഉണ്ട് തന്നും തലക്കു വെളിവ് ഇല്ലാത്തവൻ ഒരു ഡാം എന്നാൽ എന്താണ് എന്ന് പോലും അറിയാത്തവൻ മാര് പറയുന്നത് കേട്ടു പേടിച്ചു ജീവിക്കാൻ ആണ് നിങ്ങളെ പോലെ ഉള്ള മണ്ടന്മാരുടെ ജീവിതം അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേരൊക്കെ വെറുതെ ആണ് ധൈര്യം എന്നാ ഒന്നു ഇല്ലാ തീറ്റ കൊടുത്തു വളർത്തുന്ന കോഴികൾ പോലെ ഒരു ഗുണവും ഇല്ലാ

  • @Willys-ls6iu
    @Willys-ls6iu 2 ปีที่แล้ว +2

    Ee sthalam keralathilanel?

  • @neenuisan5058
    @neenuisan5058 2 ปีที่แล้ว +2

    Angamaly uyir❤❤

  • @vishnurnath3905
    @vishnurnath3905 2 ปีที่แล้ว +10

    Panniyum beefum ellam ulla india😂

  • @jovialjo8163
    @jovialjo8163 2 ปีที่แล้ว +4

    Pork dishes kittuna enthalum hotel undo avide ? Please suggest

    • @Hamsterkombat2_24
      @Hamsterkombat2_24 ปีที่แล้ว +1

      സൗത്ത് ഇന്ത്യൻ ബാങ്കിന്റെ താഴെ ഒരു ഹോട്ടല് ഉണ്ട്. അവിടെ നല്ല പോർക് 65 കിട്ടും😍😍😍

    • @athuldominic
      @athuldominic 2 ชั่วโมงที่ผ่านมา

      എറണാകുളം Chiyang പൊ ❤️

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 ปีที่แล้ว +3

    Oru pork fry parcel poratte

  • @achudqfan4925
    @achudqfan4925 2 ปีที่แล้ว +2

    Nice presentation

  • @sachitom1498
    @sachitom1498 2 ปีที่แล้ว +4

    പോർക് 🤤🤤🤤🤤

  • @vishnu_s_world
    @vishnu_s_world 2 ปีที่แล้ว +1

    അങ്കമാലി ഡാ 😊

  • @WhoCared891
    @WhoCared891 2 ปีที่แล้ว +4

    The caption of the video is to tarnish prime minister post

  • @annammajoseph3361
    @annammajoseph3361 ปีที่แล้ว

    Supper

  • @eldhopaul556
    @eldhopaul556 2 ปีที่แล้ว

    Angamalikkaran💕💕💕💕💕😘

  • @trueeyestwoeyes5073
    @trueeyestwoeyes5073 2 ปีที่แล้ว

    Good

  • @chrisryaanmalliyakkal8700
    @chrisryaanmalliyakkal8700 2 ปีที่แล้ว

    Angamalyy polly alaiiiii.

  • @bhavanarajendran8966
    @bhavanarajendran8966 2 ปีที่แล้ว +3

    Njn angamaly kari ane

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 ปีที่แล้ว +1

    👍👍

  • @speednewsmalayalm299
    @speednewsmalayalm299 2 ปีที่แล้ว +5

    Muslim undo evida😂

  • @mrurmise9370
    @mrurmise9370 2 ปีที่แล้ว +1

    Angamalykar like adi

  • @yt9137
    @yt9137 2 ปีที่แล้ว

    Angamaly Karan uyir

  • @rahulm8451
    @rahulm8451 2 ปีที่แล้ว +3

    Panni ❤️❤️❤️

  • @jins8243
    @jins8243 2 ปีที่แล้ว +2

  • @saraths1410
    @saraths1410 2 ปีที่แล้ว +1

  • @anime_content_video
    @anime_content_video 2 ปีที่แล้ว +1

    Ravi

  • @RohithReviEditz
    @RohithReviEditz 2 ปีที่แล้ว

    ആഹാ

  • @jimjames8522
    @jimjames8522 2 ปีที่แล้ว +1

    😍

  • @bigbosshighlights5376
    @bigbosshighlights5376 2 ปีที่แล้ว

    ഞാനും Kl 63 👍

  • @shilpadeepti5674
    @shilpadeepti5674 2 ปีที่แล้ว +4

    jayanchetta...😊😊😊😊😊😊

  • @nithinkb3482
    @nithinkb3482 ปีที่แล้ว

    Pork with koorkka. 😋

  • @gibingeorge8137
    @gibingeorge8137 2 ปีที่แล้ว

    Angamali bus standinu aduth panni erachi kittunno kada undo

  • @shone1872
    @shone1872 2 ปีที่แล้ว

    Angamalykaran❤️

  • @sujith9157
    @sujith9157 ปีที่แล้ว

    Ithra meat lokathu vere ila ❤

  • @apvjn23
    @apvjn23 ปีที่แล้ว +1

    അങ്കമാലിയിൽ ഒരൻപതു വർഷം മുമ്പ് കക്കൂസ്‌ ഇല്ലാരുന്നു. വെളിപ്പറമ്പുകളിലും ഇടുങ്ങിയ ഇന്നത്തെ റോഡ് ആയിട്ടുള്ള ഇടവഴികളിലും ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ വെളിക്കിരിക്കും. മിനിറ്റുകൾക്കകം ഈ പന്നികൾ ആ പ്രദേശം ക്ളീൻ ആക്കി കൊടുക്കും. ഇത് ഞാൻ പറയുന്ന കഥ അല്ല. ഒരു നൂറ് വർഷത്തിന് മുകളിൽ പ്രായമുള്ളവർ പറയുന്നതാണ്.

    • @a-techietalk
      @a-techietalk 2 หลายเดือนก่อน +1

      അങ്കമാലിയിൽ മാത്രം അല്ല 50 കൊല്ലം മുന്നേ toylete കേരളത്തിലെ പല സ്ഥലങ്ങളിലും സ്വപ്നങ്ങളിൽ മാത്രം 😂😂

  • @elroi5738
    @elroi5738 2 ปีที่แล้ว +7

    അങ്കമലിയിൽ ഏത് കടയിലാ നല്ല പോർക്ക്‌ കിട്ടുകാ?

    • @angamalykaran9646
      @angamalykaran9646 2 ปีที่แล้ว +4

      Yudapuram ethunathinnmunb mulasery palammm thinte yum yudapuram pallii yudemm edayill 2 kadakalund nalla panii ercahi avide kittumm

    • @elroi5738
      @elroi5738 2 ปีที่แล้ว

      @@angamalykaran9646 thank u

    • @sidharthk3258
      @sidharthk3258 2 ปีที่แล้ว

      @@angamalykaran9646 hotel aano

    • @user-manjerikkaran
      @user-manjerikkaran 2 ปีที่แล้ว +7

      ഡാ ഗഡിയെ മ്മളെ ദസപെട്ടന്റെ കടയിലും പടക്കം ജോർജിന്റെ കടയിലും നല്ല പട പടാ നുള്ള പന്നി കിട്ടും ഇങ്ങു പൊരു

    • @athuldominic
      @athuldominic 2 ปีที่แล้ว

      Restaurant പറയുവോ

  • @josephkurian7910
    @josephkurian7910 2 ปีที่แล้ว +3

    Pork fry hai

  • @kurishingal2017
    @kurishingal2017 2 ปีที่แล้ว +1

    Pork💗

  • @lithinnarayanan251
    @lithinnarayanan251 2 ปีที่แล้ว +1

    Angamaliyil 1kg pork nu entha vila?

  • @johnhonayi2817
    @johnhonayi2817 2 ปีที่แล้ว +1

    എല്ല്ലാം ശരി. പക്ഷെ അറിയാവുന്നവരെ പറഞ്ഞു വിടണം. ഇറച്ചി മേടിക്കാൻ. അല്ലെങ്കിൽ ഇവന്മാർ പണിയും. 😎. പന്നി മേടികുമ്പോൾ തൂക്കം നോക്കരുത്. നമുക്ക് 2kg വേണം. അവിടെ ചെല്ലുമ്പോൾ കുറെ പീസ് കട്ട് ചെയ്ത് വച്ചിരിക്കും. തൂക്കം ഇത്തിരി കൂടിയാലും ആ നല്ല പീസ് വാങ്ങുക. ഇത്തിരി കൂടിയാലും നല്ലത് കിട്ടും. നമുക്ക് തിന്നാലോ. 😎

  • @kpkunjikanan3425
    @kpkunjikanan3425 2 ปีที่แล้ว +5

    1 kg എത്ര രൂപയാണ്

  • @PUNISH-ER
    @PUNISH-ER 2 ปีที่แล้ว

    Kl 63 ❤️

  • @angamalykaran9646
    @angamalykaran9646 2 ปีที่แล้ว

    ✌🏻

  • @jackjhons8686
    @jackjhons8686 2 ปีที่แล้ว +1

    ചെറുപ്പത്തിൽ ഒരു തവണ കഴിച്ചിട്ടുണ്ട്.. എനിക്ക് ഇഷ്ട്ടപെട്ടില്ല പിന്നെ കഴിച്ചിട്ടും ഇല്ല

    • @skjkv2429
      @skjkv2429 2 ปีที่แล้ว +1

      Best meat in the world

    • @a-techietalk
      @a-techietalk 2 หลายเดือนก่อน

      ഞാനും ചെറുപ്പത്തിൽ കഴിച്ചു ആവശ്യത്തിന് വാളും വെച്ചു വെറുത് പോയ മാംസം ആണ് പന്നി.... പക്ഷെ ഒരു 2 കൊല്ലം കഴിഞ്ഞ് അങ്കമാലി ഒള്ള എൻ്റെ ചേട്ടൻ്റെ കൊച്ചിൻ്റെ മാമ്മോദീസക്ക് ചില്ലി പോർക്ക് കൂട്ടി.... അന്ന് തുടങ്ങിയ പ്രാന്ത് ആണ് പോർക്കിനോട്..... ഇപ്പോ ഞാൻ ഏറ്റവും കൂടുതൽ തിന്നുന്നതും വീട്ടുകാരെ കൊണ്ടു തീറ്റിക്കുന്നതും pork 😂😂

  • @yakobjose4157
    @yakobjose4157 2 ปีที่แล้ว

    Pandu ella veedukalilum panni koodu undarunnu ....

  • @prakashitn586
    @prakashitn586 2 ปีที่แล้ว

    Pl

  • @lucifer9632
    @lucifer9632 2 ปีที่แล้ว +1

    🤤🤤🤤

  • @nithincshaji2780
    @nithincshaji2780 2 ปีที่แล้ว

    അങ്കമാലിക്കാരൻ

  • @Rockseller123
    @Rockseller123 2 ปีที่แล้ว +16

    പോർക് ഇത് വരെ കയികാത്തവറ് ഉണ്ടോ

    • @grz2g1
      @grz2g1 2 ปีที่แล้ว +25

      ചില പൂറന്മാർ കാണും

    • @Gkm-
      @Gkm- 2 ปีที่แล้ว +10

      @@grz2g1 ഭാഗൃം ഒരു വട്ടം രുചിച് നോക്കിയിട്ടുണ്ട്😂

    • @grz2g1
      @grz2g1 2 ปีที่แล้ว +5

      @@Gkm- 😂😂

    • @fvz7225
      @fvz7225 2 ปีที่แล้ว

      @@grz2g1 ലേവ്യ 11-7 പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 8 നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.

    • @fvz7225
      @fvz7225 2 ปีที่แล้ว

      @@grz2g1 നിന്റെ അപ്പൻ കഴിക്കാറില്ല

  • @hashimboss7068
    @hashimboss7068 2 ปีที่แล้ว +2

    നമക് ഇത് ആറാം അന്ന് 🥴

    • @santhoshpeter2266
      @santhoshpeter2266 2 ปีที่แล้ว +2

      enganoru comment undinnu nokki vanna njan .. ahhhhavu samadhanamayi

    • @a-techietalk
      @a-techietalk 2 หลายเดือนก่อน

      നമ്മുക്ക് ഇതു ഹലാൽ ആണ് 😂😂

  • @subin583
    @subin583 2 ปีที่แล้ว +8

    Kerala people can eat anything waiting to eat man

    • @prince7206
      @prince7206 2 ปีที่แล้ว +6

      If you go to other countries you can find more foods from pig.

    • @athuldominic
      @athuldominic 2 ปีที่แล้ว +15

      ലോകത്ത് ഏറ്റവും കൂടുതൽ consume ചെയ്യുന്ന meat പോർക്ക്‌ ആണ്!!

    • @michaelsebastian2396
      @michaelsebastian2396 2 ปีที่แล้ว +5

      സംഘി or ശുഡു?

    • @rajeevksks-wp1cu
      @rajeevksks-wp1cu 2 ปีที่แล้ว +4

      @@michaelsebastian2396 confirm sudu bcoz sangi loves and eats pork😋😋

    • @michaelsebastian2396
      @michaelsebastian2396 2 ปีที่แล้ว +2

      @@rajeevksks-wp1cu hahaha

  • @jainibrm1
    @jainibrm1 2 ปีที่แล้ว

    💘💘💘💘💘💘💘💘💘

  • @pretheeshmp5982
    @pretheeshmp5982 2 ปีที่แล้ว +6

    Pork meat 😊😋😋😋😋

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว +3

    വൃത്തി കെട്ട ജീവി 🤮

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult ปีที่แล้ว

      സെര്യ ഇല്ലേൽ ഇബടെ വന്നു ഇങ്ങനെ കമന്റ് ഇടില്ല. ലോകത്ത് മനുഷ്യനല്ലാതെ സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്ന ഏക ജീവിയും പന്നിയാണ്

    • @arjunar9937
      @arjunar9937 ปีที่แล้ว +3

      Odu vanave

    • @a-techietalk
      @a-techietalk 2 หลายเดือนก่อน +1

      Myrr sudapi

    • @athuldominic
      @athuldominic 2 ชั่วโมงที่ผ่านมา +2

      പന്നി നെയ്യിൽ മുക്കി ഒരു കഷണം പോർക്കിന്റെ പീസ് എടുക്കട്ടെ 😋😋🤤

  • @jayachandrannair4356
    @jayachandrannair4356 2 ปีที่แล้ว +5

    Bad presentation

  • @shakeerhussain416
    @shakeerhussain416 2 ปีที่แล้ว

    Ith business cheythal pacha pidikkumo

    • @alphamallu6591
      @alphamallu6591 2 ปีที่แล้ว +1

      Yes bro,, poth buisinessum kollam

    • @shakeerhussain416
      @shakeerhussain416 2 ปีที่แล้ว

      @@alphamallu6591 pakshe daily nadakoolallo

    • @athul7545
      @athul7545 2 ปีที่แล้ว

      athe 💚💣💥 pidikkum😜

    • @26diaspaulson-ns92
      @26diaspaulson-ns92 ปีที่แล้ว

      @@shakeerhussain416 പെരുന്നാൾ, ഈസ്റെർ ക്രിസ്മസ് tym.... Swantham Kadayil num swalpam mari pork kodukam

    • @a-techietalk
      @a-techietalk 2 หลายเดือนก่อน

      പോർക്ക് കച്ചവടം അങ്കമാലി,പെരുമ്പാവൂർ, ചാലക്കുടി, ആലുവ എറണാകുളം ജില്ലയിൽ ഇവിടെയും കത്തും..... രാവില്ലേ വെട്ടുന്ന പന്നി 9:30 -10 മണി ആവുമ്പോഴേക്കും കാലി