നല്ല സൂപ്പർ സാമ്പാർ

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2023
  • #youtubeshorts #sambar #easysambar

ความคิดเห็น • 389

  • @Emyethu
    @Emyethu 9 หลายเดือนก่อน +142

    Njn try cheyth nokki tto nalla taste und.njglde nattil thenga varath arachokke an vekkuka njn ethrayo thavana agane vechittum taste ayttillayirnuu pinne ath nalla menakedum an .ith simple and tasty .thank you ❤

    • @MyWayByKalyani
      @MyWayByKalyani  9 หลายเดือนก่อน +8

      ❤️

    • @gayathri827
      @gayathri827 9 หลายเดือนก่อน

      Ningal evide aanu veed

    • @Emyethu
      @Emyethu 9 หลายเดือนก่อน +5

      @@gayathri827 Kozhikode

    • @gayathri827
      @gayathri827 9 หลายเดือนก่อน +5

      @@Emyethu അവിടൊക്കെ വറുത്തരച്ച സാമ്പാർ ആണ്

    • @Emyethu
      @Emyethu 9 หลายเดือนก่อน

      @@gayathri827 athe

  • @prasanthinilayam6841
    @prasanthinilayam6841 18 วันที่ผ่านมา +49

    Puli vende chechi

  • @ayshababu4500
    @ayshababu4500 9 หลายเดือนก่อน +35

    Thakkali ittalum puli cherthal taste koodum..njan nalikeram varutharachum vekkum❤

  • @aswathys-vg8zc
    @aswathys-vg8zc 21 วันที่ผ่านมา +27

    പുളിച്ചേർത്തില്ലെങ്കിൽ സാമ്പാറിന് ഒരു രുചിയും കാണില്ല

  • @ponnuscookingworld..133
    @ponnuscookingworld..133 หลายเดือนก่อน +9

    ഞാൻ ഇങ്ങനെയാണ് ചേച്ചി വയ്ക്കുന്നത്❤❤

  • @anseerpathu6095
    @anseerpathu6095 9 หลายเดือนก่อน +356

    ആദ്യമായാണു പുളി ഇല്ലാത്ത സാമ്പാർ കാണുന്നത്

    • @sarithasunanda7255
      @sarithasunanda7255 9 หลายเดือนก่อน +21

      Njanum cherkkarilla.....👍

    • @MyWayByKalyani
      @MyWayByKalyani  9 หลายเดือนก่อน +55

      2 tomato ittu so puli vbd

    • @shifashefee4668
      @shifashefee4668 9 หลายเดือนก่อน +16

      Njanum cherkarilla ❤

    • @bindhums7534
      @bindhums7534 9 หลายเดือนก่อน +17

      Puli uzhikathe endhu sambhar

    • @aron7874
      @aron7874 9 หลายเดือนก่อน +10

      ​@@sree10.10njangalum kollam aanu, tomato and puliyum cherkku.

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 2 หลายเดือนก่อน +3

    Sambar Kanan super aayittunde

  • @sinirajeev1681
    @sinirajeev1681 9 หลายเดือนก่อน +188

    എന്റെ പൊന്നു കല്ല്യാണി നീ ഒന്ന് ശ്വാസം വിട് കുഞ്ഞേ ഇല്ലെങ്കിൽ അടുത്ത സാമ്പാർ വയ്ക്കാൻ ആള് കാണില്ല, 😍ഒന്നും തോന്നല്ലേ സ്നേഹം കൊണ്ടാണേ ❤

    • @MyWayByKalyani
      @MyWayByKalyani  9 หลายเดือนก่อน +11

      😂🥰🥰🥰🥰🥰🥰🫂

    • @nimayharitha6938
      @nimayharitha6938 9 หลายเดือนก่อน +2

      Sambar power vnde

    • @Anu-ej5ye
      @Anu-ej5ye 9 หลายเดือนก่อน +1

      😄😄

    • @nasilahamza4796
      @nasilahamza4796 9 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @joYni_anil
      @joYni_anil 9 หลายเดือนก่อน

      😂😂😂😂

  • @santhiprajeesh7518
    @santhiprajeesh7518 9 หลายเดือนก่อน +19

    ഞങ്ങൾ പുളിയും പിന്നെ നാളികേരം വറുത്തരച്ചു ചേർക്കുകയും ചെയ്യും അടിപൊളി ആണ് 👌🏻👌🏻

    • @jo2036
      @jo2036 หลายเดือนก่อน +1

      Recipe paraumo

  • @safvanaazeeznp9888
    @safvanaazeeznp9888 10 วันที่ผ่านมา

    Rebeccede sari selection adipoli... Nalla bangi und kanaan

  • @saranyaamesh677
    @saranyaamesh677 9 หลายเดือนก่อน +3

    അടിപൊളി ❤

  • @sunithamg65
    @sunithamg65 9 หลายเดือนก่อน +44

    പുളിയില്ലാത്ത ഇതുപോലെ സൂപ്പർ സാമ്പാർ എന്റെ വീട്ടിൽ വച്ചാൽ ഞാൻ തനിയെ കഴിക്കേണ്ടിവരും

    • @abhirami6406
      @abhirami6406 4 หลายเดือนก่อน +5

      Kollamkar puli idathilla.... Marrg kazhinj njn sambar vekkan puli vellathil ittapol ellarum koodi enne kali aaki.... Ravilatha sambarin aara puli idunne enn choich... Enta veetil oke tomato puli ondenkil puli kuraykum... Ennalm puli idathe vekkar illa... Enik athishaym aayi poyi.... Vekkan poya njn avde entho pole aayi poyi... Athin sheshm pinne onnm vekkn poyit illa... Chumma kali aakal aanu....

    • @AVANISWORLD
      @AVANISWORLD 3 หลายเดือนก่อน

      ​@@abhirami6406ഞാൻ കൊല്ലം ആണ് ഞങ്ങൾ പുളി വെള്ളം ചേർക്കാറുണ്ട്

    • @ThePelides
      @ThePelides 3 หลายเดือนก่อน +2

      ​​@@abhirami6406 njan kollamthu ninanu njagal sambarnu Puli edate upyogikar ella ente nattukarum relative agne thane kollamkar sambaril Puli edarundu onnikil awar kaliyakan manpurvam prayutha alengil a vettukar editllayirkum

    • @ThePelides
      @ThePelides 3 หลายเดือนก่อน

      ​@@abhirami6406 oru karyam pranjote ethoke kitchen nammal kayrathirikan ulla uru adavannu kaliyakal ellam chilla bharthavinte vettukar agane annu nammal onnum mind akate eshtapetta ritiyil undaki kazhikanam eppo Mari nilkartu nammilk pinne onnu undakan pattatavum

    • @abhirami6406
      @abhirami6406 3 หลายเดือนก่อน +3

      @@ThePelides allada ivda olla ellaperum angnaya.. Ith chavara area aanu.... Mrng vekkunna sambar.. Athayath brkfst sambar puli idillan...enikm ith oru puthya ariv aanu....njn tvm aanu nmde avde brkfst sambr lunch sambr angne diffrnc illa... Angne vekkunnavar ondonn ariyilla.. But enta veetil relatvs onnm angne alla... 🙂

  • @pradeeppa4356
    @pradeeppa4356 14 วันที่ผ่านมา +1

    സാമ്പാർ അടിപൊളി സൂപ്പർ

  • @sheenashanu9492
    @sheenashanu9492 9 หลายเดือนก่อน +35

    കഷണങ്ങൾ വേവിക്കുമ്പോൾ ഉപ്പും മഞ്ഞപോടിയു kayavum കൂടി ചേർക്കണം സൂപ്പറാണ് ഞൻ അങ്ങനവെയ്ക്കുന്നേയ്

  • @ashapv938
    @ashapv938 2 หลายเดือนก่อน +1

    Ithilum eluppamakkam. Vegetables cooker il vekikkan vaykkumbo separate bowl il paripp vegetables nte mukalil vaykkuka. 2 whistles akumbo vegetables and paripp separate venthukittum. Pinne mix cheythamathi

  • @user-uy3vl6mm7p
    @user-uy3vl6mm7p 9 หลายเดือนก่อน +1

    Adipoli chechi✨♥️♥️

  • @habeebashereef7464
    @habeebashereef7464 9 หลายเดือนก่อน +6

    Kalluvechide sound effects okke supera🤩🥰 sambarum poli😋

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 9 หลายเดือนก่อน +2

    My style sambar recipe, njan pinnae sambar podi koodi add cheyum.😊 super recipe

  • @Sumee1992
    @Sumee1992 2 หลายเดือนก่อน

    Thanks enk podikal athra venam enn ariyillarnu always bought sambar masala ene engane try ake nokam 😊

  • @wilsonalmeda4506
    @wilsonalmeda4506 12 วันที่ผ่านมา

    Simple explanation, well done 👍

  • @reshmasatheesh5041
    @reshmasatheesh5041 3 หลายเดือนก่อน

    Njan cookeril pottatto mezhukkuvaratty vechunokki. Supper ❤

  • @savithrikrishnan3829
    @savithrikrishnan3829 18 วันที่ผ่านมา +2

    Sambarpowder ചേര്ക്കണ്ടെ മോളെ. ഞാനിത്തിരി ചേര്ക്കും😊😊❤❤

    • @gamingboysfan
      @gamingboysfan 14 วันที่ผ่านมา +1

      Venda.. Kollam side ingane aanu.. Pulivellam cherkkum last.. Athu vittu poyi ennu thonnunnu

  • @sahlshezilvlogs6721
    @sahlshezilvlogs6721 11 วันที่ผ่านมา +1

    Sambar super.സംസാരം സൂപ്പർ ❤❤❤😂

  • @user-vg1gl9qi3d
    @user-vg1gl9qi3d 9 หลายเดือนก่อน +66

    സാമ്പാർ ആവുമ്പോളേക്കും ആ മഞ്ഞ പാട്ടേലെ ചെടി നടന്നു നടന്നു ഒരു വഴിയായി 😂😂😂
    ലെ ചെടി : ഞാൻ ശെരിക്കും എവിടെയാ നിക്കണ്ടേ 🤔

  • @thanuhashmedia9284
    @thanuhashmedia9284 9 หลายเดือนก่อน +25

    പരിപ്പിന്റെ കൂടെ തന്നെ കഷ്ണങ്ങൾ ഇട്ട് 3വിസിൽ 👍

    • @PradeepKumar-sp7vy
      @PradeepKumar-sp7vy 9 หลายเดือนก่อน +2

      Apo venthu udanju pokum athra vekan padilla kashanangal

    • @thanuhashmedia9284
      @thanuhashmedia9284 9 หลายเดือนก่อน +1

      Adinju pokilla.. sure

    • @thanuhashmedia9284
      @thanuhashmedia9284 9 หลายเดือนก่อน

      @@remyajithesh3589 njan anganeya vekkaarullath. Muringa venda 3 visil kazhinju athil idum.. koode varutharacha thengayum..

    • @thanuhashmedia9284
      @thanuhashmedia9284 9 หลายเดือนก่อน

      @@remyajithesh3589 🤐

    • @AnoojaVs-uo6tg
      @AnoojaVs-uo6tg 6 หลายเดือนก่อน

      ​@@thanuhashmedia9284s nanum vekum 3 visil udanju pokila

  • @Canadiansscenic
    @Canadiansscenic 12 วันที่ผ่านมา

    Njangal Sambaril puli, athu puli vellam aanutto jeerakam, veluthulli, Uluvayum cherkkarund lesam naalla taste aanu

  • @blissofsoul3679
    @blissofsoul3679 9 หลายเดือนก่อน +11

    Puliyum sambar podiyum illatha sambar aadhyayit kanuva🙄 ...and also njangal okke curry vangi vechathinu shesham aanu kaduku thalikaru 😁😂

    • @MyWayByKalyani
      @MyWayByKalyani  9 หลายเดือนก่อน +1

      Engane onnu try cheyith nokku
      Puli idajath 2tomato ittu so puli idilla

    • @nasilahamza4796
      @nasilahamza4796 9 หลายเดือนก่อน +1

      Njangal kollamkar chorinte koode ulla sambarine Puli cherku breakfast sambaranu kallu vachathu👌👌👌👌👌👍👍👍

    • @blissofsoul3679
      @blissofsoul3679 9 หลายเดือนก่อน +4

      @@nasilahamza4796 Njangal kannurkar angane separate sambar undakarilla enna...Ravile idely or Dosa kk indakiya Sambar thanne aanu uchakku chor nte koodeyum kazhikuva

    • @aneernoufiya5904
      @aneernoufiya5904 9 หลายเดือนก่อน

      സാമ്പാർ പൊടി endina ഇങ്ങനെ വെച്ചാൽ നല്ല teast ആണ്

  • @JasmineSalam-vk4yf
    @JasmineSalam-vk4yf 9 หลายเดือนก่อน +1

    Kurachu pulivellam koodi ozhichu nokye adipoliyrikum

  • @muhammedpk1730
    @muhammedpk1730 17 วันที่ผ่านมา +3

    ചേച്ചി പരിപ്പും പച്ചക്കറിയും ഒരുമിച്ച് കുക്കറിൽ ഇട്ട് 2വിസിൽ പഠിപ്പിച്ചാൽ പോരെ

    • @Reshma-hx9fu
      @Reshma-hx9fu 10 วันที่ผ่านมา

      Parippu vevilla

    • @muhammedpk1730
      @muhammedpk1730 10 วันที่ผ่านมา

      @@Reshma-hx9fu ഞാൻ അങ്ങേനെയാ ചെയ്യാറ്. എന്നിട്ട് വേവാറുണ്ട്

  • @Pararjvaun
    @Pararjvaun 10 วันที่ผ่านมา

    സാമ്പാർ പരിപ്പും മൂപ്പിച്ച പൊടികളും ഉപ്പും കൊച്ചുള്ളിയും തക്കാളിയും പിന്നെ ആവശ്യത്തിന് പുളിയും ഒരു നുള്ള് പഞ്ചസാരയും കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഒരു 4 whistle അടിച്ചു ലാസ്റ്റ് കടുകും കൂടെ താളിച്ചു എളുപ്പത്തിൽ അടിപൊളി സാമ്പാർ ഉണ്ടാക്കും ഞാൻ.. എന്റെ വീട്ടിലും ഫ്രണ്ട്സിനും ഒക്കെ എന്റെ സാമ്പാർ ആണു ഏറ്റവും ഇഷ്ടം 😁 ഗ്യാസും ലാഭം സമയം ലാഭം കൂടെ നല്ല അടിപൊളി sadyakku ഒക്കെ കിട്ടുന്നത് പോലത്തെ സാമ്പാറും ❤

  • @Avanikasargode
    @Avanikasargode 9 หลายเดือนก่อน +1

    ഇങ്ങനെയാണ് ഞാനും സാമ്പാർ വെക്കാർ ☺️

  • @roshnik3306
    @roshnik3306 9 หลายเดือนก่อน +44

    കോഴിക്കോട് ഞങ്ങൾ തേങ്ങ വറുത്തരച്ചാണ് സാമ്പാർ വെക്കുക.... കുറേസമയം എടുക്കും ഉണ്ടാക്കാൻ.... എന്നാലും super testa......

    • @user-dv7ly8hw3f
      @user-dv7ly8hw3f 5 หลายเดือนก่อน +5

      തേങ്ങ വറുത്തരച്ചു വയ്ക്കുന്നതിനു ഞങ്ങൾ ആലപ്പുഴക്കാർ തീയൽ എന്ന് പറയും അതിൽ സാമ്പാർ പൊടി ഇടില്ല കേട്ടോ 😍

    • @manasishiva7247
      @manasishiva7247 5 หลายเดือนก่อน +3

      ​@@user-dv7ly8hw3f തീയൽ ഞങ്ങൾ തേങ്ങ വറുത് തന്നെ വെക്കും..ബട്ട്‌ തീയൽ വേറെ സാമ്പാർ വേറെ.

    • @jasnakc3394
      @jasnakc3394 4 หลายเดือนก่อน +1

      സാമ്പാർ പൊടിയും പുളിയും വേണ്ടെ

    • @dagan7771
      @dagan7771 3 หลายเดือนก่อน +2

      ​@@user-dv7ly8hw3f
      വറുത്തരച്ച സാമ്പാർ കരിചൊവയും വയറ്റിന്ന് ഏരിച്ചിലും ഉണ്ടാക്കും 😃 സാമ്പാർ എപ്പോഴും മല്ലിടെയും കായത്തിന്റെയും മുന്നിട്ട് നിൽക്കുന്ന ആ പച്ച ടേസ്റ്റാ സൂപ്പർ 👍

    • @Viji-bd7db
      @Viji-bd7db 2 หลายเดือนก่อน

      If gas in stomach then add along with kaduku ginger garlic JEERAKA kaayam etc

  • @Pavithraprince
    @Pavithraprince 14 วันที่ผ่านมา

    Njan inganeyanu undakaru

  • @silnalijesh3593
    @silnalijesh3593 9 หลายเดือนก่อน +20

    പുളിയും ഒരു ചെറിയ കഷ്ണം ശർക്കര യും ചേർക്കണം. സൂപ്പർ ആയിരിക്കും

    • @PradeepKumar-sp7vy
      @PradeepKumar-sp7vy 9 หลายเดือนก่อน +2

      Oro place oro taste alle ishtam

  • @starlyabrahamabraham5120
    @starlyabrahamabraham5120 18 วันที่ผ่านมา

    Same thing I’m doing, tasty

  • @varshaajeesh6193
    @varshaajeesh6193 9 หลายเดือนก่อน +6

    Njngal sambaril chena cherkkilla😊😊

  • @ManjuManju-lg9ji
    @ManjuManju-lg9ji 2 หลายเดือนก่อน

    Eppol pidichu kadikkulo

  • @sarithasunanda7255
    @sarithasunanda7255 9 หลายเดือนก่อน +16

    സാമ്പാർ cooker il അല്ലാതെ മൺകലത്തിൽ ഒന്നു try ചെയ്ത് നോക്കിക്കേ....super taste aanu...... ഞാൻ ഇപ്പോൾ cooker il വയ്ക്കില്ല 👍🤝👌❤️❤️

  • @anuponnu8963
    @anuponnu8963 9 หลายเดือนก่อน +1

    Super 🎉

  • @user-zs5jq8ix1i
    @user-zs5jq8ix1i 9 หลายเดือนก่อน +3

    Super

  • @nishak26
    @nishak26 4 หลายเดือนก่อน

    ❤ പുളിയില്ലാത്ത സാബാർ റെഡി

  • @shamseenacp5249
    @shamseenacp5249 17 วันที่ผ่านมา

    Super ❤❤❤

  • @suryajoby9956
    @suryajoby9956 8 วันที่ผ่านมา

    അപ്പൊ പുളി വെള്ളം ചേർക്കണ്ടേ 👍

  • @reshmasatheesh5041
    @reshmasatheesh5041 3 หลายเดือนก่อน

    Njanum engane aanu cheyyunnathu 😊

  • @ramanb31
    @ramanb31 8 หลายเดือนก่อน +1

    Kashnam vevan idubol ane majal upp idunnath kashnathil upp pidikende 😊

  • @amalavishnu2277
    @amalavishnu2277 9 หลายเดือนก่อน +3

    Poli🎉

  • @__walk__with__lachuzz
    @__walk__with__lachuzz 2 หลายเดือนก่อน +4

    Chechi sambar powder ildile ithil

  • @renjup.r6210
    @renjup.r6210 14 วันที่ผ่านมา

    ഞാനും ഇങ്ങനെയാ വെക്കുന്നെ

  • @priyasubu3343
    @priyasubu3343 9 หลายเดือนก่อน +2

    👍

  • @kaviyakrishnan1508
    @kaviyakrishnan1508 9 หลายเดือนก่อน +1

    ❤❤

  • @user-tt7ow4bh3t
    @user-tt7ow4bh3t 3 หลายเดือนก่อน

    സൂപ്പർ സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @renjuravi7810
    @renjuravi7810 13 วันที่ผ่านมา +1

    Puli uluvappodi oke idanam

  • @RajiAniyan
    @RajiAniyan 9 หลายเดือนก่อน +3

    🎉❤

  • @santhoshkannankg5880
    @santhoshkannankg5880 หลายเดือนก่อน

    ശുളൂം പുളൂം ഒന്നും വയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല😟 എന്നാലും ഞാൻ ഇന്നു തന്നെ, അല്ല ഇപ്പോൾത്തന്നെ try ചെയ്യും😍👍 Sambar items ഇന്നലെ വാങ്ങീരുന്നു👍 അപ്പോ തുടങ്ങാല്ലേ👍👍👍

  • @KATHIRLAND
    @KATHIRLAND 3 หลายเดือนก่อน

    👌❤️

  • @aromaladhi558
    @aromaladhi558 9 หลายเดือนก่อน

    Hi chechi chechide videos ellam poliyanu🔥🔥🔥💛

  • @sindhushaji8318
    @sindhushaji8318 8 หลายเดือนก่อน +3

    ഈ കല്യാണസാമ്പാർ എങ്ങനെ ആണ് ഉണ്ടാക്കുന്നത് നല്ല ടേസ്റ്റി ആണ് അതു 🥰🥰😋

    • @priya2532
      @priya2532 หลายเดือนก่อน

      Yes... എനിക്കും അതിന്റെ റെസിപ്പി അറിയണം... വേറെ ഒരു ടേസ്റ്റും മണവും ആണ് ❤

  • @rajasreev.v2226
    @rajasreev.v2226 19 วันที่ผ่านมา

    molooty nnte samsaram kelkan enik orupadistama

  • @jinsha6228
    @jinsha6228 9 หลายเดือนก่อน

    Chechi super an.njan chechide yella videosum kanarund ❤

  • @sudhagnair3824
    @sudhagnair3824 10 วันที่ผ่านมา

    Puli ഇല്ലാത്ത സാമ്പാർ adhyamaye കാണുന്നു. പിന്നെ ഇതൊക്കെ ഇഡലി സാമ്പാർ ആണ്. ചോറിന്റെ കൂടെയുള്ള സാമ്പാർ വേറെ. ഇതും super ta👌🏻

  • @nasilahamza4796
    @nasilahamza4796 9 หลายเดือนก่อน

    Ini kurach idli koodi kittiyal mathy kushalayi 😋😋😋😋😋👌👌👌👍

  • @anjanak4944
    @anjanak4944 9 หลายเดือนก่อน +5

    Kozhikode igane alla chechi undakka. Chechi oru divasam vayo Adipoli food adikkam

    • @MyWayByKalyani
      @MyWayByKalyani  9 หลายเดือนก่อน

      😂🥰

    • @jo2036
      @jo2036 หลายเดือนก่อน

      Recipe please Calicut sambar

  • @l.lawlet6299
    @l.lawlet6299 17 วันที่ผ่านมา

    Adipoly

  • @indhusri2526
    @indhusri2526 9 หลายเดือนก่อน +5

    Unga language my favourite teach pannunga sister

  • @thilakammats5577
    @thilakammats5577 6 หลายเดือนก่อน +1

    Shuduum 😂 buloomm😂❤

  • @sreekumarps9794
    @sreekumarps9794 หลายเดือนก่อน

    Kollam kutty 😅

  • @greeshmapr6392
    @greeshmapr6392 2 หลายเดือนก่อน

    With sound effects 😂😂❤❤❤

  • @anaghaak5841
    @anaghaak5841 9 หลายเดือนก่อน +5

    ❤🥰nice

  • @anaghaajayakumar8839
    @anaghaajayakumar8839 9 หลายเดือนก่อน +1

  • @sindhushine6579
    @sindhushine6579 9 หลายเดือนก่อน +27

    പുളി ആരാ ഇടുന്നത്❤

    • @Suji1619
      @Suji1619 9 หลายเดือนก่อน +5

      അതെ ഞങ്ങൾ ഇടാറില്ല

    • @sarithasunanda7255
      @sarithasunanda7255 9 หลายเดือนก่อน +2

      Njangalum idarilla

    • @Shahnazshana
      @Shahnazshana 9 หลายเดือนก่อน +2

      Njan idaarund

    • @MyWayByKalyani
      @MyWayByKalyani  9 หลายเดือนก่อน

      Already tomatoes 🍅 ittu so puli vnd

  • @saranyamb6369
    @saranyamb6369 9 หลายเดือนก่อน

    ❤😋

  • @vivekpprabhu357
    @vivekpprabhu357 9 หลายเดือนก่อน

    😍😍😍

  • @nisharajeev9960
    @nisharajeev9960 9 วันที่ผ่านมา

    കഷ്ണം വേവിക്കുമ്പോൾ ഇത്തിരി മഞ്ഞൾപൊടി,ഒരു തണ്ട് കറവേപ്പിലയും കൂടി ചേർക്കുക.
    പുളി ചേർക്കുന്നത് കണ്ടില്ല.കടുക് വരക്കുമ്പോൾ ഇത്തിരി ഉലുവ കൂടി ചേർക്കുക..

  • @Crazy_time_the_world_is_yours
    @Crazy_time_the_world_is_yours 10 วันที่ผ่านมา

    സാമ്പാർ കഷ്ണങ്ങൾ ചെറുതായ് വെളിച്ചെണ്ണയിൽ വാട്ടിയ ശേഷം തിളപ്പിക്കാൻ വെച്ചാൽ ടേസ്റ്റ് കൂടും 😊

  • @nandhanak.p9864
    @nandhanak.p9864 หลายเดือนก่อน

    Do more cooking videos

  • @user-vf1md9ce8l
    @user-vf1md9ce8l 2 หลายเดือนก่อน

    Hi chechi athitta plate ente veettilund

  • @thomasmathew5079
    @thomasmathew5079 9 หลายเดือนก่อน +1

    Super. Taste

  • @ctrctr1
    @ctrctr1 8 หลายเดือนก่อน +1

    Easy sambar njn parayam : dal + veggies +water+ manjapodi+kayam+sambarpodi+salt+puli onnich cooker il itt,high flame il 4 whistles adipikuka. Pinne kaduk varuth iduka. Sambar ready.

    • @travellingbeauty7630
      @travellingbeauty7630 8 หลายเดือนก่อน

      എന്റെ പൊന്നോ...😂😂correct. എന്റെ recepie

    • @sonasunny9668
      @sonasunny9668 3 หลายเดือนก่อน

      Veggies 4vissle പായസം avule😂

  • @preethakumari2496
    @preethakumari2496 9 หลายเดือนก่อน +1

    പരിപ്പ് മാത്രം കുക്കറിൽ വേവിക്കുന്നതിന് പകരം വെജിറ്റബ്ൾസ് നട്വ കൂടെ വേറെ ഒരു സ്റ്റീൽ പാത്രത്തിൽ പരിപ്പ് വെള്ളമൊഴിച്ചു വച്ചാൽ രണ്ടും ഒരു പോലെ വേവും. അപ്പോൾ ഒറ്റയടിക്ക് കാര്യം നടക്കും

  • @nishuk3268
    @nishuk3268 8 หลายเดือนก่อน

    Nhan undaki noki adippli

  • @sr3vibes535
    @sr3vibes535 12 วันที่ผ่านมา

    ശുലൂഊ.... Buloooooo😂😂😂😂

  • @pink_girl8320
    @pink_girl8320 9 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @vishnuthulaseedharan832
    @vishnuthulaseedharan832 11 วันที่ผ่านมา

    Ok

  • @malayaliveettammabyashasan7090
    @malayaliveettammabyashasan7090 9 หลายเดือนก่อน +13

    ഞാൻ ചോദിച്ചിരുന്നു സാമ്പാർ റെസിപ്പി thanks ❤

  • @ichanusvlogs6060
    @ichanusvlogs6060 หลายเดือนก่อน

    Chechi tripod evdanna വാങ്ങിയെ.. link share cheyyumo.. plzz

  • @saranyasankaran8357
    @saranyasankaran8357 9 หลายเดือนก่อน

    അപ്പൊ പുളി ഒന്നും വേണ്ടേ chechiiii🥰🥰🥰🥰

  • @SnijiPoulose.
    @SnijiPoulose. หลายเดือนก่อน

    അല്പം ഉഴുന്ന്&അരി കൂടി വറുത്തു പൊടിച്ചു ചേർത്താലും കൂടുതൽ രുചി തോന്നും.

  • @midhunmidhunpk7143
    @midhunmidhunpk7143 10 วันที่ผ่านมา

    Puli aara eda?

  • @athiranair9993
    @athiranair9993 9 หลายเดือนก่อน

    Chechi ponne ❤❤❤❤

  • @shahidha1575
    @shahidha1575 10 วันที่ผ่านมา

    Verum sound mathram pora puliyum venam illakil taste undavuula😂😂🙏

  • @geethar9015
    @geethar9015 17 วันที่ผ่านมา

    Idu sambar alla sambar il puli venam sambar kazhicitilla ennu thonnunnu😂😂

  • @Devam122
    @Devam122 4 หลายเดือนก่อน

    മഞ്ഞ പാത്രത്തിലെ ചെടി😮

  • @aneernoufiya5904
    @aneernoufiya5904 9 หลายเดือนก่อน +1

    നല്ലജീരകം കൂടി ഒരു പൊടിക്ക് ചേർത്താൽ നല്ലതാ

  • @omsairam5044
    @omsairam5044 3 หลายเดือนก่อน

    Coconut varath arach vech nok😊

  • @arathikrishnan8756
    @arathikrishnan8756 12 วันที่ผ่านมา

    Appo puli vende chechy

  • @suchithraprasanth4770
    @suchithraprasanth4770 9 หลายเดือนก่อน

    കണ്ടിട്ട് തന്നെ ചോറുണ്ണാൻ കൊതിയാകുന്നു.

  • @lcvlogs9165
    @lcvlogs9165 9 หลายเดือนก่อน

    Hello chechiii☺☺☺❤❤❤😊😊

  • @AmeenaAseem
    @AmeenaAseem 4 หลายเดือนก่อน

    Njn ith poleyan vekunnath

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 9 หลายเดือนก่อน +5

    ഒരു സാമ്പാർ ഉണ്ടാക്കുന്നതിനിടയിൽ അവിടെയുള്ള മണിപ്ലാന്റ് എത്ര പ്രാവശ്യം സ്ഥലം മാറി, അത് ആരെങ്കിലും ശ്രദ്ധിച്ചോ 🤣

  • @rajeesh1916
    @rajeesh1916 9 หลายเดือนก่อน

    ഞാനും സാമ്പാറിൽ പുളി ചേർക്കില്ല.. തക്കാളി ഇടുമ്പോൾ..