'പാർട്ടിയുടെ ആത്മവിശ്വാസം 12+ സീറ്റുകളാണ്, അതിന് സാധ്യതയുണ്ട്' | CPM | Lok Sabha Election 2024

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • സുരേഷ് ​ഗോപിയോ രാജീവ് ചന്ദ്രശേഖറോ വന്നാലും, കേരളത്തിൽ BJP അക്കൗണ്ട് തുറക്കാതിരിക്കുകയെന്നാണ് ജനങ്ങൾ കണ്ടത്; പാർട്ടിയുടെ ആത്മവിശ്വാസം 12+ സീറ്റുകളാണ്, അതിന് സാധ്യതയുണ്ടെന്ന് അഡ്വ. കെ അനിൽകുമാർ
    #CPM #LokSabhaElections2024 #BJP #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 33

  • @ajianilan6026
    @ajianilan6026 4 หลายเดือนก่อน +5

    മൊട്ട കിട്ടും 😂😂

  • @nikhilhpai1407
    @nikhilhpai1407 4 หลายเดือนก่อน +10

    ഉണ്ട കിട്ടും ആലപ്പുഴ യിലെ കനൽ കെടും

  • @bijuaugustin5381
    @bijuaugustin5381 4 หลายเดือนก่อน +4

    കാത്തിരുന്നോ ഇപ്പോൾകിട്ടും അടിമേ.

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 4 หลายเดือนก่อน +6

    ഇലക്ഷൻ കഴിഞ്ഞാൽ ഓട്ട എണ്ണുന്നത് വരെ കാത്തിരിക്കുക അന്ന് കൃത്യമായി വരും അതിനു ശേഷം വിലയിരുത്താൻ ചർച്ച നടത്താം

  • @philipeapen722
    @philipeapen722 4 หลายเดือนก่อน +3

    Unda kittum ,shame on all those voted for this criminal Mafia gunda party

  • @VasudevanKongassery
    @VasudevanKongassery 4 หลายเดือนก่อน

    ആ ആത്മവിശ്വാസം പുതുപ്പള്ളി പോലെ ശരിയാകും

  • @fasaludeenoasis5494
    @fasaludeenoasis5494 4 หลายเดือนก่อน +1

    അപ്പോൾ വയനാട്ടിൽ ജയിക്കും

  • @pratheeshprakasan483
    @pratheeshprakasan483 4 หลายเดือนก่อน

    Ldf ന് അനിൽ കുമാറിന്റെ ചാനൽ പെർഫോമൻസിന്റെ വകയിൽ ഒരു ഒന്നൊന്നര ലക്ഷം വോട്ട് കൂടുതൽ കിട്ടും...

  • @vipinvijayan9088
    @vipinvijayan9088 4 หลายเดือนก่อน +4

    ബാങ്ക് കൊള്ളയടിച്ചതിന് , നന്നായി ഭരിക്കുന്നതിനാണോ ഇവകകൾക്ക് വോട്ട് ചെയ്യേണ്ടത് 🤔🙏🙏

    • @Nejmalhussain
      @Nejmalhussain 4 หลายเดือนก่อน +1

      എന്നാൽ ഇന്ത്യയെ മൊത്തം കൊള്ളയടിക്കുന്നതിന് ബി ജെ പി ക്ക് വോട്ട് ചെയ്യാം. അല്ലെങ്കിൽ ബിജെപി ക്ക് 170കോടി ബോണ്ട്‌ കൊടുത്ത അളിയന്റെ അളിയന്റെ പാർട്ടിക്ക് വോട്ട് ചെയ്യാം

  • @shemimanaf-my4uk
    @shemimanaf-my4uk 4 หลายเดือนก่อน

    കിട്ടിയത് തന്നെ 😂😂😂

  • @VinodKumar-yo3yb
    @VinodKumar-yo3yb 4 หลายเดือนก่อน +2

    ഇത്തവണ ഇടതീന് 18സീറ്റ്

  • @jayakumarkr3799
    @jayakumarkr3799 4 หลายเดือนก่อน

    ആ ഘടകങ്ങൾ പന്ത്രണ്ടു സ്ഥലത്തു ബിജെപി എൽഡിഎഫ് നു൦ ബാക്കി എട്ടിടത്ത് തിരിച്ചു ബീജെപിക്ക് ചെയ്യുമെന്നാണോ

  • @pratheeshcg2128
    @pratheeshcg2128 4 หลายเดือนก่อน

    1 പോലും കിട്ടില്യ 😂

  • @vineeth454
    @vineeth454 4 หลายเดือนก่อน +3

    😂 .oru seat polum anti india naxal ,anti democracy party aya communist kittia😂

  • @unniunni1371
    @unniunni1371 4 หลายเดือนก่อน +2

    Antham kammi anil kumar eh election result varumbol nigalum congressum nettuumm

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 4 หลายเดือนก่อน

    യുഡിഫ് 20

    • @sarath_stalinist
      @sarath_stalinist 4 หลายเดือนก่อน

      മേലോട്ട് നിൽക്ക് 😂

  • @muralidharank5890
    @muralidharank5890 4 หลายเดือนก่อน

    Adutha electionil pm modi that means according to anil BJP will score in kerala

  • @rasmikr5121
    @rasmikr5121 4 หลายเดือนก่อน

    തൃശ്ശൂരിൽ സുരേഷ് ഗോപിയും പിന്നെ ന്യൂനപക്ഷ ഏകീകരണം കൊണ്ട് മുരളീധരനും തമ്മിൽ ആണു മത്സരം അവിടെ വിജയം സുരേഷ്‌ഗോപി വിജയിച്ചു കഴിഞ്ഞു co. Ment by surenmn

  • @nujumbinkhalid572
    @nujumbinkhalid572 4 หลายเดือนก่อน

    pine koappa

  • @HairdasKanjili-ob2kx
    @HairdasKanjili-ob2kx 4 หลายเดือนก่อน +1

    എടോ അനിൽകമ്മാര എങ്ങിനെ സാധിക്കുന്നു ഇതുപോലെ അധിമോഹം കൊണ്ടുനടക്കാൻ. ഊർദ്ധ്വശ്വാസം വലിച്ച് കൊണ്ടിരിക്കുന്ന പാർട്ടി ആണേടോ തൻ്റെ .ഇനിയുള്ളതിരഞ്ഞെടുപ്പിൽ ചൊറിയൻപുഴു ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും.

    • @Abilash-hi9fv
      @Abilash-hi9fv 4 หลายเดือนก่อน

      Angenetenkilum oru 5 seat oppikuka

    • @pratheeshprakasan483
      @pratheeshprakasan483 4 หลายเดือนก่อน

      അനിൽ കുമാറിന്റെ ചിഹ്നം കാണ്ടാമൃഗം ആണ് ഹേ