'എന്നെ വഴിവിട്ട് സഹായിക്കാൻ നിങ്ങൾക്ക് ആർക്കും സാധിക്കില്ല...കാരണം...| Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 272

  • @kmkoyaclm7192
    @kmkoyaclm7192 หลายเดือนก่อน +81

    അൻവർ👍 മുന്നോട്ട് പോണം ഈ സർക്കാരിൽ വിസ്വാസ്വത നഷ്ടപ്പെട്ടു

    • @DileepM
      @DileepM หลายเดือนก่อน +1

      😅ഇങ്ങോട്ട് മുന്നോട്ടു പോയി പാർട്ടിക്ക് പുറത്താവാതെ നോക്കിയാൽ നന്ന്😅

    • @Chackochi4798
      @Chackochi4798 หลายเดือนก่อน +1

      @@DileepM Anwar ഇനെന്ത് പാർട്ടി. പാർട്ടി ക്ക് നിലംബൂർ പോവും. ഇനി ഇപ്പൊ മൊത്തം പോവും.

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน

      Yasssss

  • @rafeeqkk7187
    @rafeeqkk7187 หลายเดือนก่อน +91

    "എന്നെ വഴിവിട്ട് സഹായിക്കാൻ ആർക്കും കഴിയില്ല അതൊക്കെ അവിടെ വെച്ചാൽ മതി "കമ്മികൾക്ക് BGM ഇട്ട് ക്യാപ്‌സൂൽ പരത്താനുള്ളത് കിട്ടി 😄😄😄😄

    • @shafiammanath7338
      @shafiammanath7338 หลายเดือนก่อน

      സത്യം 🤣🤣

    • @Bibthomas
      @Bibthomas หลายเดือนก่อน

      😂

    • @YaseenYusufYahya
      @YaseenYusufYahya หลายเดือนก่อน

      ഞെട്ടിയില്ല വട്ടയില്ല... ഇന്ത്രനേം ചന്ദ്രനേം പേടിയില്ല...

    • @Oscar_world
      @Oscar_world หลายเดือนก่อน

      ഇത്രയും നന്നായി മാധ്യമ തെണ്ടികളുടെ കള്ളങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ അഭിമാനം ആണ്

    • @Oscar_world
      @Oscar_world หลายเดือนก่อน

      ഇത്രയും നന്നായി മാധ്യമ തെണ്ടികളുടെ കള്ളങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ അഭിമാനം ആണ്

  • @സുഗുണൻ
    @സുഗുണൻ หลายเดือนก่อน +46

    പാർട്ടിയിലെ MLA യുടെ ഗതി ഇതാണെങ്കിൽ ജനങ്ങളുടേഗതി 😂😂😂

  • @ShaanukpKinat
    @ShaanukpKinat หลายเดือนก่อน +41

    PV അൻവർ. KT ജലീൽ. അബ്ദുറഹ്‌മൻ. TK ഹംസ. എല്ലാവരും മറ്റു പാർട്ടികളിൽ നിന്ന് വന്നവരാണ് സഖാവെ.. അത് പറഞ്ഞു അപമാനിക്കെയേണ്ട.. അവരാണ് മലപ്പുറത്തു ഈ പാർട്ടിക് MLA മാരെ ഉണ്ടാക്കി തന്നത്.. 🚩❤️PV..

    • @jack56789
      @jack56789 หลายเดือนก่อน +1

      സ്വർണ കടത്തിൽ കിട്ടേണ്ട കമ്മീഷൻ വേറെ ആരോ അടിച്ചു കൊണ്ട് പോകുന്നത്...സഹിക്കില്ല അൻവർ ഇക്ക

  • @sanuvlgs4454
    @sanuvlgs4454 หลายเดือนก่อน +17

    കാലങ്ങൾ ആയി സിപിഎം ഇനി വോട്ട് ചെയ്യില്ല ഇനി മുതൽ കോൺഗ്രസ്‌ ഒപ്പം 🥰ജയ് കോൺഗ്രസ്‌
    എന്റെ മണ്ഡലം ലീഗ് ആണ്

    • @BennyOuseph-jt1ks
      @BennyOuseph-jt1ks หลายเดือนก่อน

      അയ്യോ ചേട്ടാ പോകല്ലേ 😅

  • @fishingkerala4220
    @fishingkerala4220 หลายเดือนก่อน +38

    അൻവർ ആണ് അപ്പോൾ ശരി 👍👍👍

  • @asilamasi7235
    @asilamasi7235 หลายเดือนก่อน +64

    കുഴപ്പമില്ല ജനങ്ങള്‍ മാറ്റി കൊള്ളും ഇയാളെ

    • @Chackochi4798
      @Chackochi4798 หลายเดือนก่อน +3

      Party തന്നില്ലെങ്കിൽ ജനങ്ങൾ തരും അല്ലെങ്കിൽ എന്തായാലും തരും

  • @munawarfairos6573
    @munawarfairos6573 หลายเดือนก่อน +25

    സിപിഎം എന്ന പാർട്ടി പടു കുഴിയിലേക്കാണ് പോവുന്നത്!!!എത്ര നല്ല നേതാക്കന്മാർ ഉണ്ടായിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

    • @rajarajachola6508
      @rajarajachola6508 หลายเดือนก่อน +2

      അൻവർ എന്ന ഭൂലോക ഫ്രാഡ് പറയുന്നത് ആര് കേൾക്കാൻ.....

  • @abhilashrk7340
    @abhilashrk7340 หลายเดือนก่อน +54

    സി എം മാധ്യമങ്ങളെ കാണണമെങ്കിൽ അൻവർ വിചാരിക്കണം... അത്, 👌🏾😆😆😆

    • @ashbhkl148
      @ashbhkl148 หลายเดือนก่อน

      😂😂😂

  • @AfsalPanoli
    @AfsalPanoli หลายเดือนก่อน +27

    Pv അൻവറിനേ തള്ളിപറഞ്ഞാൽ cpim ന്റെ അവസാനം ആകും

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน +1

      ആ ണൊ😂 നിലമ്പൂർ മണ്ഡലം തോറ്റാലും അൻവറിനെ ഓടിച്ച് കളയും😂

    • @User8ztup
      @User8ztup หลายเดือนก่อน +1

      പിന്നെ പിണറായിൽ പാറപ്പുറത്ത് യോഗം ചേർന്ന് ഈ പാർട്ടി രൂപം കൊടുത്തത് അൻവറല്ലോ?
      ഓൻ അധികാരം നുണയാൻ ഞാൻ ചകാവാണ് ചകാവാണ് എന്ന് പറഞ്ഞ് മണത്തു വന്നു കൂടി ഉദ്ദേശിച്ചത് കിട്ടാത്തതിനാൽ കൂട്ടിൽ കാഷ്ടിക്കാൻ തുടങ്ങി😢😂😂😂

    • @NationFirst-u3l
      @NationFirst-u3l หลายเดือนก่อน

      Pinarai parayathe paranju.. Eni than cpmil nilkkenda 😂

  • @ashrafthottappayi3873
    @ashrafthottappayi3873 หลายเดือนก่อน +16

    ഉമ്മൻ ചാണ്ടിയുടെ പ്രേതം ഇദ്ദേഹത്തെ വെറുതെ വിടില്ല

    • @jaleeljale5138
      @jaleeljale5138 หลายเดือนก่อน

      😂അങ്ങനെ ഉണ്ടെങ്കിൽ കൂടോത്രം ചെയ്യാലോ 😂😂😂

  • @unnikrishnan6602
    @unnikrishnan6602 หลายเดือนก่อน +12

    എന്തു പാവം ആണല്ലേ നമ്മുടെ വിജയൻ ചേട്ടൻ. 😢😢😢😢

  • @PRamo007
    @PRamo007 หลายเดือนก่อน +21

    ഇതിൽ നിന്ന് മനസ്സിലാക്കാം മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ കള്ളകടത്തിൽ ഉൾപ്പെട്ടോ ഇല്ലെയോന്ന്.

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 หลายเดือนก่อน +32

    പിണറായിയുടെ കാലിൽ വീഴുന്ന മാധ്യമ പ്രവര്ത്തകര്.

    • @Oscar_world
      @Oscar_world หลายเดือนก่อน

      ഇത്രയും നന്നായി മാധ്യമ തെണ്ടികളുടെ കള്ളങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്റെ അഭിമാനം ആണ്

  • @pradeeps1095
    @pradeeps1095 หลายเดือนก่อน +4

    ഞാൻ ഒരു പാർട്ടിക്കാരൻ ആണ്.. ഒരു ആളിനെ ഇങ്ങനെ സംരക്ഷിക്കാൻ നോക്കരുത്... P ശശി. വന്നതിനു ശേഷം പാർട്ടി കാർ പോലും പോയാൽ പോലിസ് ഇറക്കി വിടും.. നമ്മൾ പ്രവർത്തിച്ചു കൊണ്ട നിങ്ങൾ.. മുഖ്യമന്ത്രി ആയി ഇരിക്കുന്ന ഓർക്കുക

  • @Jaffar-s3w
    @Jaffar-s3w หลายเดือนก่อน +32

    അൻവർ വന്നത് കൊണ്ടാണ് നിലബൂരിൽ ഇടത് പക്ഷ MLA ഉണ്ടായത് പാർട്ടി പട്ടം തലയിൽ കെട്ടിയവർ വന്നിട്ട് സമീപകാലത്ത് CPM ന് നിലബൂരിൽ ഉണ്ടായിട്ടുണ്ടോ...
    അൻവർ മാറിയാൽ അവിടവും മാറും

    • @sulaimanathikkai6819
      @sulaimanathikkai6819 หลายเดือนก่อน

      പിണുവിന് ചിരിക്കാനറിയാം 😁😁😁കള്ളത്തരം മൂടിവെക്കാൻ പഠിച്ച കള്ളൻ.

    • @sivaprasad8424
      @sivaprasad8424 หลายเดือนก่อน

      ഒലക്കയാണ് . അൻവറിനെ എം.എൽ.എ ആക്കിയത് പാർട്ടിയാണ്. ഓൻ്റെ കള്ളത്തരം ഇനി നടക്കുല്ല .

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน +3

      നിമ്പൂർ മണ്ഡലം തോറ്റാലും അൻവറിനെ വേണ്ട😂

    • @salmanfaris5292
      @salmanfaris5292 หลายเดือนก่อน

      Pinarayi Ini venda

  • @MuhammedMundodan-qk2to
    @MuhammedMundodan-qk2to หลายเดือนก่อน +7

    ജനങ്ങൾ ക്ക് സഹായിക്കാൻ കൈയും മൂലകിരുത്തൻ

  • @alavikkuttycpkpm
    @alavikkuttycpkpm หลายเดือนก่อน +3

    രാഹുൽ ഗാന്ധി ക്കെതിരെ മോശം പറഞ്ഞപ്പോൾ അൻവർ cpim. rss നെ തിരെ പറഞ്ഞപ്പോൾ അൻവർ കൊണ്ഗ്രെസ്സ് 🤣😃

  • @kmradiatorwork5296
    @kmradiatorwork5296 หลายเดือนก่อน +1

    ആ എത്ര നാൾ ഇനി അതിൽ ഉണ്ടാവും

  • @Vimathan-r6f
    @Vimathan-r6f หลายเดือนก่อน +15

    RSS ന് കുഴലൂതുന്ന മാസപ്പടി വീരന്മാർക്ക് എതിരെ പാർട്ടിയിൽ പടയൊരുക്കം..... 👌🏻👌🏻👌🏻
    മുന്നിൽനിന്ന് നയിച്ചു അൻവറിക്ക... 👍🏻
    പിന്നിൽ പി ജയരാജൻ..👍🏻👍🏻
    കട്ടക്ക് സപ്പോർട്ട് നൽകി പാർട്ടി സെക്രട്ടറി 💪🏻💪🏻💪🏻

    • @vipin9809851556
      @vipin9809851556 หลายเดือนก่อน

      അൻവർ കാട്ടു കള്ളൻ

  • @asifrifa2405
    @asifrifa2405 หลายเดือนก่อน

    ഉള്ളത് പറഞ്ഞാൽ ഈ കേസ് ഒന്നും തെളിയാൻ പോകുന്നില്ല 😂😂😂

  • @ziyad215
    @ziyad215 หลายเดือนก่อน +2

    ഇത്ര ഗൗരവതരമായ ആരോപണം ഉയർന്നിട്ടും അന്വേഷണ സമയത്തെങ്കിലും ADGP യെയും PSനെയും മാറ്റിനിറുത്താതെ സംശയനിലയിലുള്ളവരെ ന്യായീകരിച്ചത് സർക്കാറിന്റെ വിശ്വാസ്യത തകർത്തു. ഇനി ഒരു ന്യായീകരണവും മതിയാകില്ല.

  • @sunilgp1129
    @sunilgp1129 หลายเดือนก่อน +6

    മനസ്സിലായി മനസ്സിലായി ഇനിയും ജനങ്ങളെ പേടിക്കണോ സർ ☹️

  • @dreemhomechanele6056
    @dreemhomechanele6056 หลายเดือนก่อน +4

    ഈ പാർട്ടിയിൽ ഇനി നിന്നിട്ട് കാര്യമില്ല.

    • @gopakumarkp
      @gopakumarkp หลายเดือนก่อน

      ലീഗും മാവുദിയും ഒക്കെ എന്നാണാവോ സിപിഎം ആയത്??

  • @cmali6078
    @cmali6078 หลายเดือนก่อน +3

    Ems വന്നത് കോൺഗ്രസ്സിൽ നിന്ന്

  • @AfsalPanoli
    @AfsalPanoli หลายเดือนก่อน +9

    സിപിഎം പ്രവർത്തകർ ഇനി cpim ന് വോട്ട് ചെയ്യില്ല

    • @anuraj4048
      @anuraj4048 หลายเดือนก่อน

      Sdpi kke vote chaythalo onne pode sudappi

  • @unniunni268
    @unniunni268 หลายเดือนก่อน +6

    ഞാനും എന്റെ കുടുംബവും സേഫ് ആണ് എന്ന് മുക്കിയ മന്ത്രി 😂

  • @manafmuhammad3149
    @manafmuhammad3149 หลายเดือนก่อน +4

    നിങ്ങൾ എല്ലാവരെയും മാറ്റും. അപ്പോൾ ഇതു തന്നെ പറയണം..

  • @jayachandranchandran1589
    @jayachandranchandran1589 หลายเดือนก่อน +4

    ഇത് തന്നെ ആണ് ശിവശങ്കറന്റ് കാര്യത്തിലും പറഞ്ഞത് ലാസ്റ്റ് എന്തായി.

  • @pscyodhaa8827
    @pscyodhaa8827 หลายเดือนก่อน

    അടുത്ത ഇലക്ഷനിൽ പാർടിക്ക് കിട്ടേണ്ടിയിരുന്ന 25 സീറ്റിൽ നിലമ്പൂരും നഷ്ടപ്പെടും എന്നുറപ്പായി. 💪

  • @NoushadNoushadmuhammed
    @NoushadNoushadmuhammed หลายเดือนก่อน

    പിണറായി വിജയൻ മാർക്സിസ്റ്റ് പാർട്ടിയെ തകർക്കുന്നു

  • @critic7408
    @critic7408 หลายเดือนก่อน +1

    അൻവർ കൈപ്പത്തിയിൽ മൽസരിക്കട്ടെ. ജലീലും അബ്ദു റഹിമാനും കൂടെ വരട്ടെ. ശ്രീരാമ കൃഷ്ണൻ പൊന്നാനിയിൽ വരട്ടെ. മലപ്പുറത്ത് മാത്രം അഞ്ച് എം എൽ എമാർ കോൺഗ്രസിനുണ്ടാവും.

  • @kpsunni2412
    @kpsunni2412 หลายเดือนก่อน +6

    തിരുവനന്തപുരത്തെ പത്രക്കാർ കുറച്ചു മര്യാദ, സംയമനം പാലിക്കണം.
    ഒരു ചന്തയിൽ പെരുമാറുന്നപോലെ ഒന്നിച്ച് കുറെ ആളുകൾ സംസാക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു..
    ഗൗരവമുള്ള പ്രശ്നങ്ങൾ ചോദിക്കാൻ ഉള്ള സമയം ഉപയോഗപ്പെടുത്തുന്നില്ല.
    നന്നാവുന്നില്ല

  • @thulaseedharank7612
    @thulaseedharank7612 หลายเดือนก่อน +2

    പിന്നെ എന്തിനാണ് അൻവറിനെ മാലയിട്ട് സ്വീകരിച്ചത്

  • @shibukvshibukv7595
    @shibukvshibukv7595 หลายเดือนก่อน

    Innu njan pinatayi vijayane adharikkunnu nalla pathra sammelananam enikku teere ishta pedatha netavayirunnu pinarayi vijayan enikku ippol manasilayi ayal nalloru netavanenni ❤❤❤

  • @NaushadKk-wm2uh
    @NaushadKk-wm2uh หลายเดือนก่อน +1

    ചോദ്യം ചോദിക്കുന്ന എല്ലാവർക്കും നല്ല പേടിയുണ്ട്

  • @sethumadhavank5831
    @sethumadhavank5831 หลายเดือนก่อน +1

    അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല എന്ന് CM. പിന്നെ എന്തിനാണ് അൻവർ LDF ൽ തുടരുന്നത്! കഷ്ടം..

  • @cvbalasubramanian4356
    @cvbalasubramanian4356 หลายเดือนก่อน +8

    അൻവറിന്റെ വഴി പറഞ്ഞു മുഖ്യമന്ത്രി. ഇനി എന്ത്. അൻവരെ.

  • @manukkdmanu7296
    @manukkdmanu7296 หลายเดือนก่อน +8

    അൻവർ ശശിയായി🤭🤪
    ശശി മാന്യനും🤭🤪

  • @nithikj.8635
    @nithikj.8635 หลายเดือนก่อน +1

    ഇഎംഎസും എകെജിയും കോൺഗ്രസിൽ നിന്ന് വന്നതാണ് വിജയാ..

  • @habeeburahmanplr8146
    @habeeburahmanplr8146 หลายเดือนก่อน +1

    പാർട്ടിയെയും മുന്നണിയെയും ഒറ്റിയിട്ടുണ്ടെങ്കിൽ പിണറായി വിജയൻ മറുപടി പറയേണ്ടി വരും തീർച്ച

  • @AbdulAzeez-kf1rs
    @AbdulAzeez-kf1rs หลายเดือนก่อน

    Anver ❤

  • @MasMoos-pw1hy
    @MasMoos-pw1hy หลายเดือนก่อน +4

    ഇനി അവസാനമായി ഒരു കാര്യമേ കമ്മൂണിസ്റ്റ് പാർട്ടിയോട് പറയനുള്ളൂ. ഇയാളെ എത്രയും പെട്ടെന്ന് എടുത്തു വെളിയിൽ കളയണം. അയാൾ ഇനി പേരക്കുട്ടികളെ ലളിച്ചു വീട്ടിൽ ഇരിക്കട്ടെ. ഇരട്ട ചങ്ക് പോയിട്ട് ഒരു പറിയും ഇയാളിൽ ഇല്ല

  • @digi-87
    @digi-87 หลายเดือนก่อน

    സ്വർണ്ണം പൊട്ടിക്കുന്നതും സ്വർണം കടത്തുന്നതും സ്വർണ്ണശാലകൾ പണിയുന്നതും ഒക്കെ ഇവന്റെ വർഗ്ഗമാണ് ഈ അൻവറിന്റെ വർഗ്ഗമാണ്

  • @gracytitus6081
    @gracytitus6081 หลายเดือนก่อน +12

    ഈ മാധ്യമപ്രവർത്തകർ ആളെ മനസിലാക്കിയേ ഇടപെടൂ അവസരവാദികൾ

  • @kmkoyaclm7192
    @kmkoyaclm7192 หลายเดือนก่อน +2

    സ്വദ്ധം പാർട്ടിക്കാർക്കെ ഈ സർ🥰ക്കാരിൽ നിന്ന് രക്ഷയില്ല എന്നിട്ടാണോ ആൻവറിന്

  • @MusthaqAreekkadan-sn2mj
    @MusthaqAreekkadan-sn2mj หลายเดือนก่อน

    ഇവിടെ ഇഎംഎസ് നമ്പൂതിരിപ്പാട് കോൺഗ്രസിൽ നിന്നാണ് വന്നത്
    എകെ ആൻറണി മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നാണ് കോൺഗ്രസിലേക്ക് വന്നത്

  • @സുഗുണൻ
    @സുഗുണൻ หลายเดือนก่อน +6

    😂😂എല്ലാ മാപ്പിള കമ്മികൾക്കും സമർപ്പിക്കുന്നു 🤣🤣🚩

  • @Boom-q6x
    @Boom-q6x หลายเดือนก่อน

    മുഖ്യന് തെറ്റി. ചുറ്റും നടക്കുന്നത് എന്താണ് എന്ന് കാണുന്നില്ല. അല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കുന്നു.

  • @SAMARITAN-s6x
    @SAMARITAN-s6x หลายเดือนก่อน

    എല്ലാജന വിഭാഗളെയും കമ്യുണിസ്റ്റ് ആശയത്തിൽ കൊണ്ടുവരാനാണ് സിപിഎം ജനകീയ ജനാധിപത്യ വിപ്ലവം പാർട്ടി പരിപാടി യിൽ ഉൾപെടുത്തിയത് എന്നിട്ടും പിബി മെമ്പർ കോൺഗ്രസ് കാരനാണ് അൻവർ എന്നുപറയുന്നത് ബാലിശമല്ലേ 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @muneermc8955
    @muneermc8955 หลายเดือนก่อน +4

    ഇനിയും അൻവർ ഇയാളെയും താങ്ങി നടക്കുമോ 🤔❓കഷ്ടം അൻവർ സാഹിബിനു കിട്ടേണ്ടത് കിട്ടി..

  • @jayakumartr5394
    @jayakumartr5394 หลายเดือนก่อน

    Full support to CM

  • @lifeisagameweshouldalwayskeepp
    @lifeisagameweshouldalwayskeepp หลายเดือนก่อน

    It's over for you Mr. Pinarayi

  • @shelbinjose9273
    @shelbinjose9273 หลายเดือนก่อน

    മറുനാടൻ മലയാളിക്കൊപ്പം

  • @RageshUr
    @RageshUr หลายเดือนก่อน

    Golds own country Kerala

  • @colorguide7047
    @colorguide7047 หลายเดือนก่อน +6

    അൻവർ കോൺക്രഷ് 😂ആണ്

  • @HelloWelcome-1991
    @HelloWelcome-1991 หลายเดือนก่อน +3

    രായാവ് ഭൂമിയിലേക്ക് ഇറങ്ങി വന്നു , മാപ്രകൾ മുട്ടിലിഴയുന്നു😂😂😂

  • @abdurahman4175
    @abdurahman4175 หลายเดือนก่อน

    ഹെൽമറ്റ് കൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടിച്ചപോഴും... അങ്ങയുടെ ബോധ്യം കേരളം കണ്ടതാണ്...... പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ underestimate ചെയ്യരുത് 🫡🫡🫡

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน

    രണ്ടു കൈയും നീട്ടി സ്വീകരിച്ച സമയത്ത് ഓർത്തില്ല.

  • @abdulbasith4921
    @abdulbasith4921 หลายเดือนก่อน

    Wow bgm സാനം കിട്ടി
    മറുപടി കിട്ടിയില്ല 😂

  • @SubairSubair-v5c
    @SubairSubair-v5c หลายเดือนก่อน

    ശശി 916, ഗോൾഡ് എണ് മുഖ്യൻ

  • @mavoorhouse
    @mavoorhouse หลายเดือนก่อน

    ഞാനും എൻ്റെ കുടുബവും ഇനി C PM ന് വോട്ട് ചെയ്യില്ല

  • @RejeeshPT-r1i
    @RejeeshPT-r1i หลายเดือนก่อน

    സിഎം ❤❤❤❤❤

  • @pmrafeeque
    @pmrafeeque หลายเดือนก่อน

    എൽ ഡി എഫ് വരും എല്ലാം ശരിയാകും

  • @abdullahavmasco6579
    @abdullahavmasco6579 หลายเดือนก่อน

    EMS കോണ്‍ഗ്രസ് ആയിരുന്നില്ലേ
    മാസ്മറുപടി😅😅😅

  • @ubaidkt3496
    @ubaidkt3496 หลายเดือนก่อน

    എന്നാ ചിരിയാ 😂😂😂

  • @Remy-sb7cd
    @Remy-sb7cd หลายเดือนก่อน

    Prasad🔥🔥🔥

  • @rajusainudheen7332
    @rajusainudheen7332 หลายเดือนก่อน

    കൊള്ളസംഗം😮😮

  • @shanuacm5958
    @shanuacm5958 หลายเดือนก่อน

    എടപ്പള്ളി പോലീസ്‌ സ്റ്റേഷൻ ആക്രമണത്തിൽ പ്രധിയായിട്ടുള്ള (ബഹുമതി)😅😅😅😅

  • @cropcare1859
    @cropcare1859 หลายเดือนก่อน

    പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

  • @nixonjose1977
    @nixonjose1977 หลายเดือนก่อน

    Pinarayida…💪💪💪💪👏

  • @Anilkm-ji8gr
    @Anilkm-ji8gr หลายเดือนก่อน

    കേരള ജനതയെ പറ്റിക്കുന്ന ഒരു മാതൃക adyapakan😘.
    ശിവശങ്കർ
    പെണ്ണ് ശശി
    പെണ്ണ് ഗോപി കോടമുറിക്കൽ
    ... etc.
    ഇവരെയൊക്കെ എനക്ക് അറിയില്ല

  • @shameeranvary
    @shameeranvary หลายเดือนก่อน

    ബിജെപി അക്കൗണ്ട് തുറക്കാൻ ഉള്ള ഒരു വഴി... മാത്രം....

  • @vijayakumar753
    @vijayakumar753 หลายเดือนก่อน

    😊

  • @Abcd96461
    @Abcd96461 หลายเดือนก่อน +1

    അപ്പോൾ പിന്നെ പാർട്ടിക്കാരുടെ വോട്ട് മാത്രം മതി എന്നുകൂടി പറയണ്ടേ നട്ടെല്ലില്ലാത്തവനേ? നീ എവിടുന്നു വന്നു എന്നും ഇപ്പോൾ എവിടെയാണ് ഉള്ളത് എന്നും അന്നം തിന്നുന്ന മലയാളികൾക്കറിയാം.

  • @vanddi7449
    @vanddi7449 หลายเดือนก่อน

    ഇയാളെ vijaram രാജാവ് ആണെന്നാണ്

  • @AzeezAzeez-k7e
    @AzeezAzeez-k7e หลายเดือนก่อน

    മുഖ്യ മന്ത്രി അൻവർ MLA യെ ഉപയോഗിച്ച് ഇപ്പോൾ തള്ളുന്നു 🙏

  • @MoosaPerunthayil
    @MoosaPerunthayil หลายเดือนก่อน

    ഇ.എം.എസ് ആദ്യം കോൺഗ്രസ്‌ ആയിരുന്നു 😂

  • @jack56789
    @jack56789 หลายเดือนก่อน

    മറുനാടൻ പിന്നെയും ഹൈപ്

  • @Slothstatic
    @Slothstatic หลายเดือนก่อน

    0:29 Le sagavu: sj surya eargasm meme

  • @reddevilmelbourne
    @reddevilmelbourne หลายเดือนก่อน +1

    വാഴ

  • @ToprankersPsc
    @ToprankersPsc หลายเดือนก่อน

    ഫോൺ ചോർത്തലിൽ ലോക്ക് ആണ് ലെ 😅

  • @mahamoodind9304
    @mahamoodind9304 หลายเดือนก่อน

    Akg ems ഒക്കെ കോൺഗ്രസ് ആയിരുന്നു

  • @mallikamallika7505
    @mallikamallika7505 หลายเดือนก่อน

    കോൺഗ്രസിൽ നിന്ന് വന്ന അൻവർ ഇത്ര കാലം നല്ല പിള്ള ആയിരുന്നല്ലോ

  • @noushadpc9091
    @noushadpc9091 หลายเดือนก่อน

    അൻവർ എംഎൽഎ.
    ഇനി താങ്ങി നിൽക്കേണ്ട ആവശ്യമില്ല.
    യുഡിഎഫിൽ വന്നാൽ. മന്ത്രി പദം തന്നെ നൽകും

  • @emptypaper007
    @emptypaper007 หลายเดือนก่อน +1

    ഇടതുപക്ഷത്തേക്കു വന്ന കോൺഗ്രസിന്റെ കക്കൂസ് മാലിന്യമാണ് അൻവർ എന്ന് പിണറായി 😂😂

  • @sethusethu8279
    @sethusethu8279 หลายเดือนก่อน

    അൻവറിന് പിന്നിൽ മുസ്ലിം ലീഗ് ഞാൻ മാസങ്ങൾക്ക് മുമ്പ് പറഞ്ഞതാണ്

  • @HasanKunji
    @HasanKunji หลายเดือนก่อน

    അൻവർ കോൺഗ്രസിൽ നിന്ന് വന്നത് ഇവൻ ഇപ്പോഴാ അറിയുന്നേ

  • @faisalfasiludeen5530
    @faisalfasiludeen5530 หลายเดือนก่อน +1

    ഈ മനുഷ്യൻഎന്തായി ഇ പറയുന്നത് എന്തയാലും. ഇയാൾ ഈ പാട്ടിയെ നശിപ്പിച്ച്

  • @noushadpc9091
    @noushadpc9091 หลายเดือนก่อน +2

    അപ്പോൾ വയനാട് പ്രളയ ദുരിത ഭൂമിയിൽ ചെലവായകണക്ക് ശരിയാണ?... കേന്ദ്രം ഭരിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്.
    അറബികൾക്ക് കൊടുക്കുന്ന കണക്കാണ്😊

  • @Abcd96461
    @Abcd96461 หลายเดือนก่อน +1

    എവിടുന്നു വന്നു എന്നുള്ളതല്ല കോരൻ്റെ മകനേ? ഇപ്പം എവിടെ എന്നുള്ളതാണ് സങ്കിച്ചാരാ..!

  • @digi-87
    @digi-87 หลายเดือนก่อน

    ഇത്രയും ഗുരുതരമായ ഇല്ലാത്ത കഥകൾ സംസ്ഥാനത്തെ എഡിജിപിക്ക് എതിരെ പ്രചരിപ്പിച്ച അൻവർ എന്ന രാജ്യദ്രോഹിയെ പിടിച്ചു ഉള്ളിൽ ഇടണം

  • @x-vd7fv
    @x-vd7fv หลายเดือนก่อน

    കോൺഗ്രസിൽ നിന്ന് വന്നത് അപരദമാണോ? എങ്കിൽ തിരിച്ചു പോണം

  • @abdulgafoor3245
    @abdulgafoor3245 หลายเดือนก่อน +1

    ഞാനാണ് ശരി. എന്നത് ശരിയല്ല. ശരി മാത്രമാണ് ശരി തെറ്റ് ശരിയും ശരിതെറ്റു മാവുമോ ..

    • @rajarajachola6508
      @rajarajachola6508 หลายเดือนก่อน

      ഊള അൻവർ ആണൊ ശെരി....വീട്ടിൽ പോടാ..

  • @comment6567
    @comment6567 หลายเดือนก่อน

    പി വി അൻവർ മാത്രമല്ല ടി കെ ഹംസ , കെ ടി ജലീൽ , കാരാട്ട് റസാക് , വി അബ്ദുറഹിമാൻ , പൊന്നാനിയിൽ സമദാനിയോട് തോറ്റു തൊപ്പിയിട്ട മുസ്തഫ അങ്ങനെ എത്രയോ ആളുകൾ നേരത്ത വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരായിരുന്നു .

  • @muralikk-hn2tq
    @muralikk-hn2tq หลายเดือนก่อน

    എല്ലാം മോഡി ജി സപ്പോർട്ട് ഉണ്ട് ഇലെ,

  • @SudhirajSuseel
    @SudhirajSuseel หลายเดือนก่อน

    പുണ്യാളൻ PV💪💪💪

  • @mohanank1881
    @mohanank1881 หลายเดือนก่อน

    എല്ലാം പരിശോധിക്കും 😂

  • @amalbabu3008
    @amalbabu3008 หลายเดือนก่อน +1

    Ini jose k manikum govtine vimarshikan pattathe varumo

  • @abufarhath4105
    @abufarhath4105 หลายเดือนก่อน

    സി എം ന് വെള്ളം കൊടുക്കു😂😂