ശവശരീരം കാണിച്ച് കേന്ദ്രത്തില്‍ നിന്ന് പണം തട്ടാന്‍ ശ്രമം: അഡ്വ. ബി. ഗോപാലകൃഷ്ണന്‍ | JANAM DEBATE

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 68

  • @rajanpaul3477
    @rajanpaul3477 2 หลายเดือนก่อน +22

    Akil marar 100% ശരി 👍👍👍👍👍

  • @SunilKuwait-s5e
    @SunilKuwait-s5e 2 หลายเดือนก่อน +25

    അഖിൽമാരാരുടെ ചർച്ച കേൾക്കാൻ കൊതിയാവുന്നു

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +11

    ചുരുക്കത്തിൽ കിട്ടിയ പൈസയെല്ലാം വീതിച്ച് കഴിഞ്ഞു എനി വേണെങ്കിൽ പിരിക്കണം.

  • @gowarigowari4771
    @gowarigowari4771 2 หลายเดือนก่อน +10

    ഓരോ ദുരന്തങ്ങളും ഞമ്മക്ക് ചാകരയാണ് പുള്ളേ😂

  • @ganeshku8660
    @ganeshku8660 2 หลายเดือนก่อน +7

    വെറുതെയാണോ അഖിൽ മാരാർ പറഞ്ഞത്, ഇവന്റെയൊക്കെ പ്രവർത്തികൾ ഇങ്ങിനെയായിരിക്കുമെന്ന് നേരത്തെ മനസ്സിലായിട്ടാണ്, ഉളുപ്പുണ്ടോ ഇവനൊക്കെ.

  • @mohanank4343
    @mohanank4343 2 หลายเดือนก่อน +3

    🙏🙏🙏

  • @ms-yp3wp
    @ms-yp3wp 2 หลายเดือนก่อน +5

    Bjp ക്ക് സെന്റർ govt. നെ ശരിയായ വിവരം ധരിപ്പിച് സത്യത്തിന് വേണ്ടി നിലനിൽക്കണം.കോടതിക്ക് ഇത് ചോദ്യം ചെയ്യാമല്ലോ. സത്യമേവ ജയതേ എന്നല്ലേ പ്രമാണം.

  • @joymj7954
    @joymj7954 2 หลายเดือนก่อน

    ❤Congratulations ♥️ Vandemataram ❤Jai Bharat ❤Jai Jawan ❤Jai Kissan ❤Prayerful Wishes ♥️

  • @Bhadra-us2qf
    @Bhadra-us2qf 2 หลายเดือนก่อน +6

    BJP നേതാക്കളിൽ ജനങ്ങൾക്കൊരു പ്രതീക്ഷയുണ്ട് അത് തകർക്കരുത് മടി മാറ്റി രംഗത്ത് ഇറങ്ങി ജനങ്ങളെ ബോധവൽക്കരിക്കുക വാചകമടി പിന്നീടാകാം പ്രവർത്തിക്കുക🎉🎉

    • @loveshore4887
      @loveshore4887 2 หลายเดือนก่อน

      അവര് പ്രതികരിക്കില്ല .... വർത്തമാനം പാത്രം

    • @sreekantannair611
      @sreekantannair611 2 หลายเดือนก่อน

      ബിജെപി നേതാക്കൾക്ക് ആരുടേയും ഉപദേശം ആവശ്യമേ ഇല്ല. എല്ലാവരും വെൽ ട്രെയിൻഡ് ആണ്.

  • @Bhadra-us2qf
    @Bhadra-us2qf 2 หลายเดือนก่อน +8

    BJP നേതാക്കൾ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയോ?

  • @psanair6045
    @psanair6045 2 หลายเดือนก่อน +10

    ദേശാഭിമാനിഅല്ല സാറേ ദേശാപമാനീക്ക് കള്ളമല്ലാത്തതൊന്നും എഴുതാനൊക്കില്ല.

    • @hariharannair3662
      @hariharannair3662 2 หลายเดือนก่อน +1

      . അത് ജന്മസിദ്ധമാണ്.

  • @PramodNanu-h1d
    @PramodNanu-h1d 2 หลายเดือนก่อน +4

    🚩🚩🚩🚩🚩🚩🚩

  • @hxchh4329
    @hxchh4329 2 หลายเดือนก่อน +2

    എൻ്റെ ദൈവമേ' എല്ലാം ഒരാഴ്ച കൊണ്ട് മറക്കും നമ്മുടെ വിധി. ഈ പെരുങ്കള്ളനെ എന്ത് ചെയ്യും

  • @PradheeshPradheesh-i5x
    @PradheeshPradheesh-i5x 2 หลายเดือนก่อน +4

    വരുന്നുണ്ട് പുലി പേടിക്കണ്ട കമിങ് സൂൺ മാരാർ

  • @dailytalks234
    @dailytalks234 2 หลายเดือนก่อน

    ഇങ്ങനെ പണം തട്ടാൻ ശ്രമിക്കുന്നവർക്ക് എല്ലാ രീതിയിലുള്ള സംരക്ഷണം നൽകുന്നവർക്ക് എന്തു പറഞ്ഞു ന്യായീകരിക്കാൻ കഴിയും.. ഇവൻ പണ്ടേയുള്ള അഴിമതി നടത്തിയ കേസ്കൾ എന്തായി...? ഇപ്പോൾ അത് കോടതിയിൽ പോലും എടുക്കുനില്ല, അതിനു ആര് ആണ് അതിനു ഉത്തരവാദിത്തം.? എല്ലാവരും കൂടി ഉള്ള ഒരു സഹകരണ കൊള്ള..

  • @manojkumark2399
    @manojkumark2399 2 หลายเดือนก่อน

    ഭയങ്കര മായിപ്പോയി

  • @vijayanmukkonath9948
    @vijayanmukkonath9948 2 หลายเดือนก่อน +2

    ശ്രീ. ഗോപാലകൃഷ്ണൻ കസറി. പറഞ്ഞത് അത്രയും വാസ്തവപരമായ കാര്യങ്ങൾ തന്നെ.

  • @JayanPg-h1p
    @JayanPg-h1p 2 หลายเดือนก่อน +6

    പിണറായി - സതീശൻ കൂട്ടുകെട്ട് കേരളത്തെ ദേശീയ ധാരയിൽ നിന്നും ഒറ്റപ്പെടുത്തുന്നു. മലയാള മാപ്ര കൾ ദേശാഭിമാനിയാണ്. പേര് എന്തായാലും ' ജനം മാത്രം കാണുക

  • @JijiVazhakkamattom
    @JijiVazhakkamattom 2 หลายเดือนก่อน +2

    കഴുകാൻ എന്ന പേരിനി മാറ്റണ്ട 😂😂😂

  • @DivakaranKp-rm1pm
    @DivakaranKp-rm1pm 2 หลายเดือนก่อน +4

    കക്കുക 😂മുക്കുക 🤓നക്കുക. ഇതാണ് ഇവറ്റകളുടെ പണി

  • @AmbikaG-x2r
    @AmbikaG-x2r 2 หลายเดือนก่อน +1

    Shavam theenikal ennu vilikkanam .

  • @prabhavathim1074
    @prabhavathim1074 2 หลายเดือนก่อน +5

    ബിജെപി തെരുവിലിറങ്ങി പ്രക്ഷോഭംസംഘടിപ്പിക്കണം.ജനങ്ങൾക്ക്തിരിച്ചറിവ് വ
    രട്ടെ
    ട്ടെ

  • @gauthambhargav3979
    @gauthambhargav3979 2 หลายเดือนก่อน

    Due to the lack of knowledge among the majority of people in Kerala, this party is likely to come to power again next time.

  • @windyday8852
    @windyday8852 2 หลายเดือนก่อน +2

    Kendrathil ninnu vangiyittundegil 75k vachu sewabharathikku kodukkanam...

  • @SKBhavan
    @SKBhavan 2 หลายเดือนก่อน +2

    ഇതിലും ഭേദം വീട്ടിലുള്ളവരെ കൊടുത്തു പണം ഉണ്ടാക്കുന്നതായിരുന്നു

  • @SukumaranVazhakunnu-b8k
    @SukumaranVazhakunnu-b8k 2 หลายเดือนก่อน

    Wd

  • @prasadmm6394
    @prasadmm6394 2 หลายเดือนก่อน

    സേവാഭാരതി🧡🧡🧡🧡🧡🧡🧡💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥

  • @CharlyThomas-e8d
    @CharlyThomas-e8d 2 หลายเดือนก่อน +1

    ഒട്ടകം എന്ന് വിളിക്കാം

  • @MadhavauliyaMadhavau
    @MadhavauliyaMadhavau 2 หลายเดือนก่อน

    Disatar is bumper lottery for Kerala

  • @sivaramankk8716
    @sivaramankk8716 2 หลายเดือนก่อน

    ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ കഴിവു കേടോ വിജയനോടുള്ള പ്രേമമോ ആല്ലേ സൂചിപ്പിക്കുന്നത്, മി. ഗോപാലകൃഷ്ണൻ?

  • @nvmathai2869
    @nvmathai2869 2 หลายเดือนก่อน +3

    നിങ്ങൾ പറയുന്നത് പോലെ ഉള്ള തോന്ന്യാസം ആണ് മുഖ്യമന്ത്രി കാണിക്കുന്നത് എങ്കിൽ കേന്ദ്ര സർക്കാരിന്റെ അധികാരം ഉപയോഗിച്ച് പിടിച്ചു അകത്തിടാൻ എന്താ വൈമനസ്യം.
    നിങ്ങൾ ചാനലിൽ വന്നിരുന്നു ഗീർവാണം മുഴക്കാൻ നാണമില്ലേ? മുഖ്യന്റെ കൂടെ നിങ്ങളും കേരള ജനതയുടെ മാനത്തിന് വിലപ്പറയുന്നു.😢

  • @prasadmm6394
    @prasadmm6394 2 หลายเดือนก่อน

    അഖിൽ മാരാർ ദീർഘ വീക്ഷണമുള്ള ആൾ👍👍👍👍👍👍

  • @joymj7954
    @joymj7954 2 หลายเดือนก่อน

    നാറുന്ന ഭരണം😂😢😅😮😊

  • @pamenon6590
    @pamenon6590 2 หลายเดือนก่อน

    Dirty rogs,a perfect shame for all keralites.

  • @ViswamViswam-ys8pz
    @ViswamViswam-ys8pz 2 หลายเดือนก่อน

    CPM Manushare Snehikunna Vargagalano Parayu Janagale

  • @haridasa7281
    @haridasa7281 2 หลายเดือนก่อน

    ബിജെപി യെങ്കിലും അവസരത്തിനു ഉയരണം. ഇതു പൊതുജനസമക്ഷം കൊണ്ടു വരണം. വെറുതെ ചാനൽ ചർച്ച യിൽ ഒതുക്കരുത്

  • @sulochanagopinathannair487
    @sulochanagopinathannair487 2 หลายเดือนก่อน +2

    Pinuvinte dushtatharathinu ayalude mutil banam keti mukalilotu parappikkanam.😂😮

  • @ViswamViswam-ys8pz
    @ViswamViswam-ys8pz 2 หลายเดือนก่อน

    Oro Durdhagal Sarkarite Netagalanu

  • @gopakumar.g693
    @gopakumar.g693 2 หลายเดือนก่อน +3

    കഴുകൻ

  • @leninmd6694
    @leninmd6694 2 หลายเดือนก่อน +1

    Ldf varum @##2@@####

  • @ViswamViswam-ys8pz
    @ViswamViswam-ys8pz 2 หลายเดือนก่อน

    Kerala Janam yethra Vidikalanu

  • @SKBhavan
    @SKBhavan 2 หลายเดือนก่อน +2

    ഈ കൊള്ള അടിച്ച പണം കൊണ്ട് നന്മമരത്തിന്റെ കൂടെ ഇനിയും ഹൈപ്പര്മാര്ക്കറ്റുകളുടെ എണ്ണം കൂട്ടും

  • @roymonyelavilayil2056
    @roymonyelavilayil2056 2 หลายเดือนก่อน

    Alla Bodi uda pokati 50000 r s vacha vachita unda

  • @Rk__4561
    @Rk__4561 2 หลายเดือนก่อน

    Kammy ku cash venam athinu margam enthu makam

  • @vishnu328
    @vishnu328 2 หลายเดือนก่อน

    Ithokke kanichu Ellavarem pattikuna Ivan mare chodhiyam cheyyanum pidichu akathidanum oru party ilallo ithupole irinu chilakkan pattum oru sadharana Karan nthelum thettu pattiya e kazhuthakal case edukkumallo athu malla dasaane iruthi chodhyam cheyyanm pidichu akkathu idanm avanum Avante oru nasicha familyum nasichu potte dhevame puzhuthu chavatte ivante thalaimurayil varuna ellathinte blood lum e sobhavam undakkum ini Varuna ninte okke kuchumakalkku ithu oru alagaram ayirikum athinulla Pani achanum appupanum cheyyunudallo ithu pole ulla janmamgl ini undavathe irikatte🙏🏻

  • @anupinkumar7398
    @anupinkumar7398 2 หลายเดือนก่อน

    I am a bjp supporter. But ny vote will be for LDF in the coming assembly election....because i hate congress & rahul gandhi that much.

  • @ShajiSankar1966
    @ShajiSankar1966 2 หลายเดือนก่อน +3

    വിദ്യാസംപന്നർ അല്ലേ, കൂടെ കുറച്ചു ബുദ്ധി ജീവികൾ എന്ന് നന്നാകുമോ ആവോ.

  • @AmbikaG-x2r
    @AmbikaG-x2r 2 หลายเดือนก่อน

    Desapamani .

  • @devanav7910
    @devanav7910 2 หลายเดือนก่อน +1

    Savamtheeni raakshanmar

  • @MoiduK-h5n
    @MoiduK-h5n 2 หลายเดือนก่อน

    ശവം തീറ്റി എന്ന് വിളികാം