Is there a god ? PART 2 of 2.- Prof.Ravichanran Vs. Rahul Easwar - Malayalam- Nirmukta Debate

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 1.4K

  • @arunb9679
    @arunb9679 5 ปีที่แล้ว +151

    ഈ സംവാദത്തിൽ നിന്നും മനസിലാകുന്നത്
    തന്ത്രി കുടുബത്തിൽ ജനിച്ചില്ലായിരുന്നെങ്കിൽ രാഹുൽ ഈശ്വർ രവി ചന്ദ്രൻ സാറിനെക്കാൾ വലിയ നീരീശ്വരവാദിയായേനേ

  • @mkj9517
    @mkj9517 5 ปีที่แล้ว +71

    Its hard to believe this program has reached more audience
    ...kerala is getting educated gradually

  • @akhildeepika
    @akhildeepika 10 ปีที่แล้ว +567

    ഇനിയും ഒരായിരം രവിചന്ദ്രന്മാർ ജനിക്കട്ടെ

    • @englishmadame
      @englishmadame 9 ปีที่แล้ว +11

      Sure ..may god give him the power to destroy all superstitions.

    • @thedude9638
      @thedude9638 7 ปีที่แล้ว +4

      Sudheesan S read A UNIVERSE FROM NOTHING-by fedrik kross

    • @HappyLifeMalayalamChannel
      @HappyLifeMalayalamChannel 6 ปีที่แล้ว +5

      *ദൈവം കെട്ടുകഥയാണെന്ന വിശ്വാസം പൊളിച്ച് ശാസ്ത്രം; അനാദിയായ ഒരു ദൈവം ഉണ്ടായേ തീരൂ. "ദൈവം ഇല്ല" എന്നത് വിശ്വാസം മാത്രമാണ്. "ദൈവം ഉണ്ട്" എന്നത് യുക്തിയും. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: **th-cam.com/video/svTuGeN6Moo/w-d-xo.html*

    • @journeytooptiontrading
      @journeytooptiontrading 6 ปีที่แล้ว +3

      Olakka

    • @JijoJoy27
      @JijoJoy27 5 ปีที่แล้ว +2

      @@englishmadame Funny :D

  • @AkhilNRaghavan
    @AkhilNRaghavan 6 ปีที่แล้ว +742

    ഞാൻ മാത്രം ആണോ രാഹുൽ ഈശ്വർന്റെ ഭാഗം ഓടിച്ചു കണ്ടത്

  • @aly3803
    @aly3803 7 ปีที่แล้ว +93

    Ravi sir , you made me an atheist.
    Thanks a lot sir.
    Thanks for making me think rationally.
    You need bigger and bigger platform to spread science and logic.

    • @suhailpk83
      @suhailpk83 6 ปีที่แล้ว +7

      Aly
      😍😍😍😍😍

    • @night_traffic
      @night_traffic 2 ปีที่แล้ว

      Unda

    • @_Stargazer_.
      @_Stargazer_. ปีที่แล้ว +1

      @@night_traffic nindeyo ?? . . adho ninde thalachoro ?... we know . parayanda 🤣

  • @irshadtachinari9783
    @irshadtachinari9783 8 ปีที่แล้ว +57

    വിശ്വസിച്ചാൽ ചില ആളുകൾക്ക് ഒരു ആശ്വാസം ഒക്കെ കിട്ടും അത്രയേയുള്ളൂ: ദൈവം ഉണ്ട് എന്ന് സമർത്ഥിക്കാൻ വന്നവൻ പറഞ്ഞ വാക്കാണിത്, ചോദ്യോത്തര വേള മാത്രം എടുത്താൽ മതി ഈ സംവാദത്തിൽ രവിചന്ദ്രൻ സർ എത്ര ഭംഗിയായി പറഞ്ഞു എന്ന് മനസ്സിലാക്കാൻ.

    • @sabz7776
      @sabz7776 8 ปีที่แล้ว +1

      Exactly

    • @jacobcharuvila6712
      @jacobcharuvila6712 5 ปีที่แล้ว

      Irshad Tachinari രവിചങ്രന്. നിരീശ്വരവാതികളാണു തീവ്റവാതികൾ

    • @Yash_lee
      @Yash_lee 5 ปีที่แล้ว

      👏👏👏

    • @mr.deadpool2174
      @mr.deadpool2174 5 ปีที่แล้ว

      @@jacobcharuvila6712 ara theevravadi enn ellarkum ariyam.

    • @RetheeshKumarP
      @RetheeshKumarP 19 วันที่ผ่านมา

      Yes

  • @MKJayadev
    @MKJayadev 8 ปีที่แล้ว +104

    professor kalakki

  • @bebattojoesph9793
    @bebattojoesph9793 4 ปีที่แล้ว +178

    എന്തായാലും, ചിന്തിക്കാൻ തുടങ്ങിയ പ്രായം തൊട്ടേ im a bloody atheist.....

    • @sarang3707
      @sarang3707 4 ปีที่แล้ว +7

      Pwoli

    • @nithishrc2456
      @nithishrc2456 4 ปีที่แล้ว +5

      Nice thinking🔥

    • @vishnuct2407
      @vishnuct2407 3 ปีที่แล้ว +5

      me too

    • @malayali4175
      @malayali4175 3 ปีที่แล้ว

      😍

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว +7

      പക്ഷേ ഞാൻ 2020 Covid കാലത്താണ് പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങുന്നത്, പക്ഷേ രവി സാറിൻ്റെ ആദ്യത്തെ പ്രഭാഷണം തന്നെ എന്നെ മാറി ചിന്തിക്കാൻ പഠിപ്പിച്ചു, ഇപ്പൊ ഇനി ഒന്നും ബാക്കിയില്ല ദൈവത്തിനു

  • @josekmcmi
    @josekmcmi 10 ปีที่แล้ว +53

    Prof. Ravichandran is really smart. The more I listen to him the more respect I have for him and the more I feel like agreeing with him.

    • @suhailpk83
      @suhailpk83 6 ปีที่แล้ว +3

      Jose Kariamadam
      😍😍😍😍😘😘

  • @jamsheedkhalid2203
    @jamsheedkhalid2203 7 ปีที่แล้ว +133

    മതമെന്നത് ഒരു കൂട്ടുകച്ചവടമാണ് - ശ്രീ രവീന്ദ്രനാദ് സർ
    അതാണ് ശരിയും .
    നേട്ടങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി സങ്കല്പിക്കുന്നൊരു വസ്ഥു .

    • @chithambaranpd7227
      @chithambaranpd7227 5 ปีที่แล้ว

      jamsheed khalid aaalaaaalaaalaaalaaalaaaalaaalaaalaaalaaala

    • @Asmr-x9y
      @Asmr-x9y 24 วันที่ผ่านมา

      Appo shastram non profit aayrikkum😂

  • @jahatumrahoge8959
    @jahatumrahoge8959 6 ปีที่แล้ว +54

    Hoooooo... Njan othiri.. late ayitaa ithokke kanan pattiye.. I like ravichandarn sir 😍😍😍😍😍😍

  • @ranjithnathgs
    @ranjithnathgs 10 ปีที่แล้ว +42

    Well done Rahul & Ravichandran . Beleive in God or not . Be a good Human .

    • @zulfi1984
      @zulfi1984 4 ปีที่แล้ว +14

      That is the problem bro... God or religion makes even a good guy do bad things... That's why people are promoting atheism..or else we will be promoting humanity right

    • @adarshmohan4149
      @adarshmohan4149 ปีที่แล้ว +1

      ​@@zulfi1984💯🤍

    • @michaeljoby5244
      @michaeljoby5244 7 หลายเดือนก่อน

      @@zulfi1984 thats a misconception good or bad behaviour comes from a person its not at all related to GOD or religion because if you look at history some of the brutal wars were lead by atheist like for example soviet uninon killing 30 million people mao killing 20 million and do a research about social darvinism

  • @nithyavr7754
    @nithyavr7754 8 ปีที่แล้ว +190

    മനുഷ്യനു ഈ ലോകത്ത് എല്ലാ൦ ലഭിച്ചാൽ, അന്ന് അവൻ ദൈവത്തിനെ വിടു൦..ദൈവ വിശ്വാസ൦ എന്നത് കാര്യ൦ സാധിക്കാനുളള അടവ് മാത്രമാണ്..

    • @mithrilairlines5242
      @mithrilairlines5242 6 ปีที่แล้ว +4

      Currect

    • @nishualzahr8719
      @nishualzahr8719 5 ปีที่แล้ว +9

      bt..ഏറ്റവും വലിയ ദൈവ വിശ്വാസി എല്ലാം ഉള്ളവരാണ്..

    • @prathap7312
      @prathap7312 5 ปีที่แล้ว +5

      nishu alzahr they wants more😂

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +8

      @@nishualzahr8719. ഹ്ഹ്ഹ് അല്ല. അവർക്ക് പൊതു ജനത്തെ പറ്റിക്കാൻ ദൈവവിശ്വാസം വേണം.
      തൊഴിലാളികളെ, ഒതുക്കി നിർത്തണം.

    • @arjun3888
      @arjun3888 4 ปีที่แล้ว +1

      Correct

  • @mithunio7354
    @mithunio7354 10 ปีที่แล้ว +173

    ഇവിടെ രാഹുലിനെ അനാവശ്യമായി പുകഴ്തുന്നവർ അദ്ദേഹത്തിന്റെ മറ്റു വീഡിയോകൾ കൂടി കാണുക. ഇവിടെ ഐൻസ്റ്റൈനെയും മറ്റും കൂട്ട് പിടിക്കുന്ന രാഹുൽ ഒരു മത സമ്മേളനം വന്നാൽ തനിനിറം കാണിക്കും. അടിസ്ഥാനപരമായി വിലകുറഞ്ഞ അന്ധവിസ്വസങ്ങളെ അനുകൂളിക്കുന്നയലാണ് രാഹുൽ. അതിൽ വഴിപാടുകളും ആള്ദൈവങ്ങളും ഒക്കെ പെടും.
    HATS OFF TO RAVICHANDRAN SIR. മനുഷ്യന് ഒരു ആവശ്യവുമില്ലാത്ത മതങ്ങളെ താങ്കൾ യുക്തിസഹമായി തന്നെയാണ് നേരിടുന്നത്. എല്ലാ വിധ ആശംസകളും നേരുന്നു..

    • @arunsatheesh5755
      @arunsatheesh5755 5 ปีที่แล้ว

      da evida debate God undo ellayo enna

    • @chithambaranpd7227
      @chithambaranpd7227 5 ปีที่แล้ว +2

      MITHUN IO
      ലോകത്തുള്ള എല്ലാ മതങ്ങളെയും നിരോധിക്കുകയും എല്ലാമതപുരോഹിതന്മാരെയും പുറത്താക്കി മനുഷ്യനുപയോഗപ്രദമായ ഓരോരോ വസ്തുക്കൾ ഉണ്ടാക്കാൻ പറ്റുന്ന ഫാക്ടറികൾ തുടങ്ങിയാൽ ഒരു മനുഷ്യനും പരലോകമെന്ന സ്വപ്നലോകത്തേക്കും നരകത്തിലേക്കും പോകേണ്ടിവരില്ല. ഉടായിപ്പ് ദൈവങ്ങളുടെ പടു വാക്കുകേട്ട് വലയുന്ന പാവം വിശ്വാസികൾ രക്ഷപ്പെടുകയും ചെയ്യും.

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +87

    ബുദ്ധി ഉണ്ട് പക്ഷേ ബോധമില്ലാത്ത അവസ്ഥ , അതാണ് രാഹുൽ ഈശ്വർ

  • @jobyvarghese3550
    @jobyvarghese3550 8 ปีที่แล้ว +309

    പാവം രാഹുൽ ഈശ്വർ, സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് പെട്ടത് രവിചന്ദ്രൻ മാഷിന്റെ മുന്പിലായിരുന്നു...ഇനിയിപ്പോ എന്ത് ചെയ്യാനാണ്.ഓടി രക്ഷപ്പെട്ടോളുക 😉😜😱

    • @makkann80
      @makkann80 7 ปีที่แล้ว +1

      rahul easwar please OMKV

    • @HappyLifeMalayalamChannel
      @HappyLifeMalayalamChannel 6 ปีที่แล้ว +2

      *ദൈവം കെട്ടുകഥയാണെന്ന വിശ്വാസം പൊളിച്ച് ശാസ്ത്രം; അനാദിയായ ഒരു ദൈവം ഉണ്ടായേ തീരൂ. "ദൈവം ഇല്ല" എന്നത് വിശ്വാസം മാത്രമാണ്. "ദൈവം ഉണ്ട്" എന്നത് യുക്തിയും. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: **th-cam.com/video/svTuGeN6Moo/w-d-xo.html*

    • @gopinathanayyapan9807
      @gopinathanayyapan9807 6 ปีที่แล้ว

      Joby Varghese .

    • @hjkin8
      @hjkin8 5 ปีที่แล้ว +2

      Enikk ithiri thirakkund..rahul

    • @jithinraj2585
      @jithinraj2585 5 ปีที่แล้ว

      Ravichandhran Oru koppum Alla athilum valiya potan ayi poyi rahul

  • @sheronerose
    @sheronerose 6 ปีที่แล้ว +62

    രാഹുല്‍മോന്‍ നേരിട്ട് വിഷയത്തിലോട്ട്‌ വരാതെ, കാടും പടലും ഇളക്കി വെറുതെ അധരവ്യായമമം നടത്തുന്നു...ഇത് ഇടേഹത്തിന്റെ സ്ഥിരം അടവാണ്...

    • @yourstruly1234
      @yourstruly1234 4 ปีที่แล้ว

      Avan swantham image boost cheyyananu sramikunnathu..debate topic ayi bandham illatha karyangal aanu parayunnathu..

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว +3

      അത് എന്ത് debate ആയാലും ഇങ്ങനെയാണ്, രാഹുൽ പറയുന്ന കാര്യങ്ങളെ ഖണ്ടിക്കേണ്ട കാര്യമില്ല,

  • @renjithrenjith3863
    @renjithrenjith3863 5 ปีที่แล้ว +86

    ഈ രാഹുൽ ഈശ്വറിൻറെ ഒക്കെ ഒരു ഭാഗ്യം നോക്കിക്കേ! ഡിബേറ്റ് അതും രവി സാറിനോടൊപ്പം😍

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว +1

      ഒന്നല്ല ഒരുപാടുണ്ട്, പക്ഷേ രാഹുൽ ഇത് തന്നെ ഒരു മാറാവുമില്ല മണ്ടത്തരങ്ങൾ പറയുക

    • @vakkachanp5327
      @vakkachanp5327 3 ปีที่แล้ว +2

      രവി വലിയ സംഭവം ഒന്നുമല്ല, രാഹുൽ ആണ് മിടുക്കൻ.

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว +1

      @@vakkachanp5327 ശരി ശരിക്കും മുതലാളി .🙏🏽

  • @tomthomas3986
    @tomthomas3986 5 ปีที่แล้ว +82

    ഒരു സംശയം ..രാഹുലിന്റെ ദൈവം ഐൻസ്റ്റീൻ ആണോ 😄😄

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว +1

      Einnsteen പറയുന്നത് എന്തിനാണ് എടുക്കുന്നത് , മണ്ടത്രം ആരു പറഞ്ഞാലും മണ്ടത്തരം ആണല്ലോ, ഈസ്വർ ചെയ്യുന്നത് authority ആണ്, einnsteen പറഞ്ഞാല് നമ്മൾ വിശ്വസിക്കണോ ?

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      🤣🤣🤣

  • @Babykuttyvibes
    @Babykuttyvibes 9 ปีที่แล้ว +32

    Rahul Easwar haven't seen that video by Richard Dawkins. He just had a glimpse at the caption and pointed it out for winning the argument.

    • @Arujr0938
      @Arujr0938 8 ปีที่แล้ว +1

      +jijo babykutty yes yes..

    • @Babykuttyvibes
      @Babykuttyvibes 8 ปีที่แล้ว

      +nibus9 well said

  • @deepuraghuthaman6065
    @deepuraghuthaman6065 8 ปีที่แล้ว +170

    രാഹുല്‍ ഈശ്വര്‍ എന്താണ് പറയുന്നത് എന്ന്‍ അദ്ദേഹത്തിനു തന്നെ നിശ്ചയമില്ല എന്ന്‍ തോന്നിപ്പോയി . സംവാദത്തില്‍ ഉടനീളം "ഐന്‍സ്റ്റീന്‍ അങ്ങനെ പറഞ്ഞു, വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു" എന്ന്‍ പറഞ്ഞതല്ലാതെ സ്വന്തം ദൈവസങ്കല്‍പ്പം എന്താണ് എന്ന്‍ അദ്ദേഹം വ്യക്തമാക്കിയില്ല. പിന്നെ ഇടയ്ക്ക് വച്ച് Intelligent designനിനെ ഖണ്ഡിച്ചു കാണിക്കൂ എന്ന്‍ വെല്ലുവിളിക്കുന്നുണ്ട്. അതിനെ രവിചന്ദ്രന്‍ സര്‍ ഖണ്ഡിച്ചപ്പോള്‍ അതിനുള്ള മറുപടിയില്‍ പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ --- "ഐന്‍സ്റ്റീന്‍ അങ്ങനെ പറഞ്ഞു, വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു".

    • @suhailpk83
      @suhailpk83 6 ปีที่แล้ว +2

      Deepu Nair
      😍😍😍😍😍😍😍😍😘😘😘😘

    • @chithambaranpd7227
      @chithambaranpd7227 5 ปีที่แล้ว +3

      Deepu Nair
      ഷഡ്ഡി തലയിലുടുന്ന സംഖിയാണ് രാഹുൽ ഈശ്വരൻ.

    • @fleminmg6364
      @fleminmg6364 5 ปีที่แล้ว

      👌👌👌👌

    • @prasanthviswanath7366
      @prasanthviswanath7366 5 ปีที่แล้ว

      Appeal to authority

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว

      @@chithambaranpd7227. അല്ല ഷഡ്ഢി യുടെ ഇലാസ്റ്റിക് അല്ലെ????

  • @nallathumaathram4547
    @nallathumaathram4547 9 ปีที่แล้ว +30

    പ്രകൃതിയോടും മനുഷ്യരോടും മൃഗങ്ഗങ്ങളോടുo ഉള്ള സ്നേഹമയമായ ഭാവo അത് മാത്രം ആണ് ശാശ്വതം.ഇശ്വരൻ ഉണ്ടോ ഇല്ലയോ ഒന്നും എനിക്ക് അറിയില്ല. പക്ഷെ നല്ലത് ചെയ്താൽ നല്ല മനസ്ഥിതി ലഭിക്കും അത് മാത്രം അറിയാം .ഇവിടെ "നല്ലത്" എന്നത് ആപേക്ഷികമാണ് എന്നിരുന്നാലും നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും "ബുദ്ധിമുട്ട്" ഉണ്ടാക്കുന്ന പ്രവർത്തികളെ നല്ലത് എന്ന് വിളിക്കാൻ കഴിയില്ല.

    • @vishnuak898
      @vishnuak898 4 ปีที่แล้ว

      @@ebinjose2107 athilla ennalle paranjathu etha thante ishwaran puthiyorannam vannirikunnu

  • @X_Terminator
    @X_Terminator 10 ปีที่แล้ว +102

    രാഹുൽ ഈശ്വരാണ് നിരിശ്വരവാദിയായി എനിക്ക് തോന്നിയത് !!

    • @sabz7776
      @sabz7776 8 ปีที่แล้ว

      Hahahaha

    • @kshajiqatar
      @kshajiqatar 7 ปีที่แล้ว +10

      GillY Cochin ഹ്ഹ്ഹ്‌ രാഹുൽ പക്കാ ഫ്രോഡാണു.. വാചാടോപ വിദ്യയാണു രാഹുൽ ഈ ചർച്ചയിൽ തുടക്കം മുതൽ പ്രയോഗിച്ചത്‌.

    • @RKR1978
      @RKR1978 7 ปีที่แล้ว +18

      GillY Cochin രാഹുൽ ന് അറിയാം ദൈവവും മാങ്ങാത്തൊലിയും ഒന്നും ഇല്ലാന്.... ഒരുപക്ഷേ രവിചന്ദൻസാറിനെക്കാൾ... പക്ഷേ അവന്റെ ജീവിതമാർഗ്ഗമാണ് ഇത്....

    • @suhailpk83
      @suhailpk83 6 ปีที่แล้ว +4

      GillY 1981
      ആണോ ??
      ഞാൻ അറിഞ്ഞില്ല 😁😀😁😀😁😀

    • @krishnaprasad3241
      @krishnaprasad3241 6 ปีที่แล้ว

      Anikkum tonni

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว +49

    എൻ്റെ അഭിപ്രായം മൂന്നൊ നാലോ വർഷത്തിനുള്ളിൽ രാഹുൽ ഈശ്വർ നിരീശ്വരവാദിയാകും😎

    • @muhammedajmal8229
      @muhammedajmal8229 2 ปีที่แล้ว +1

      I don't think so🤣🤣

    • @Marzooque4731
      @Marzooque4731 3 หลายเดือนก่อน

      മൂഞ്ചിയോ?

    • @Marzooque4731
      @Marzooque4731 3 หลายเดือนก่อน +1

      12 വർഷം കഴിഞ്ഞു...
      🤣🤣

    • @kishorvikram1
      @kishorvikram1 13 วันที่ผ่านมา

      Mattam illa 😅

  • @pratheeshchalakad1949
    @pratheeshchalakad1949 7 ปีที่แล้ว +6

    dear Mr Rahul,I am not a real believer..but you did your job very well,,,,realy appreciated

    • @u.tvenugopal2258
      @u.tvenugopal2258 2 ปีที่แล้ว

      Sir, I am venugopal from Kodungallur, working in forest department. Thanks for information you have given. Ravi sir give me your mob no please.

  • @avk8073
    @avk8073 5 ปีที่แล้ว +21

    ചില വാക്കുകളിൽ കിടന്നു താളം പിടിക്കുന്നു എന്നല്ലാതെ, കൃത്യമായി ഒരു എസ്പ്ലാനാഷൻസ്, ഡിസ്ക്രിപ്ഷൻ തരാൻ രാഹുലിന് സാധിക്കുന്നില്ല...

  • @ndevkannur6318
    @ndevkannur6318 2 ปีที่แล้ว +10

    കുട്ടി കുരങ്ങൻ എവിടെ പരുപാടി അവതാരിപ്പിച്ചാലും ഇത് ആണ് അല്ലോ അവസ്ഥ 😂😂😂🥰

  • @Sivaramakrishnan326
    @Sivaramakrishnan326 6 ปีที่แล้ว +62

    രാഹുൽ ഈശ്വർ പറഞ്ഞു ലോകത്ത് അതിസങ്കീർണ്ണമായ പ്രശ്നങ്ങളുണ്ടാവുമ്പോൾ ആ നിരുപാധിക സത്ത മുഹമ്മദ് ലൂടെയും കൃഷ്ണന് ലൂടെയും മോസസ് ലൂടെയും വന്നു സാമൂഹിക പരിഷ്കരണം നടത്തി എന്ന് അങ്ങിനെയെങ്കിൽ രവിചന്ദ്രൻ സാർ ജബ്ബാർ മാഷ് അയ്യൂബ് സാറ് എന്നിവരൊക്കെ അവതാരങ്ങളാണ് കാരണം മത മാലിന്യങ്ങൾ കുന്നു കൂടിയിരിക്കുന്ന ഒരു കാലഘട്ടമാണിത്

  • @suhailpk83
    @suhailpk83 6 ปีที่แล้ว +164

    രാഹുലേ പോയി മേലനങ്ങി വല്ല പണിയെടുത്തു ജീവിച്ചൂടെ ??

    • @dawnjoseph9476
      @dawnjoseph9476 5 ปีที่แล้ว +3

      Ravichandran is a Govt.servant ,what is he doing?

    • @rahulsulochanan5859
      @rahulsulochanan5859 4 ปีที่แล้ว

      Appo matte kakshikkum pani eduthu jeevichoode
      Endina ethinokke varunnathu

    • @eldhosekurian8091
      @eldhosekurian8091 4 ปีที่แล้ว +9

      @@rahulsulochanan5859 professor ravi sir is doing fundamental duties of our constitution....
      Article 51 a (h)

  • @sangumachu
    @sangumachu 5 ปีที่แล้ว +44

    46:48 - 47.11 thug life reply ... ravi sir😀😂

    • @gglacnt07
      @gglacnt07 ปีที่แล้ว

      മനസിലായില്ല.. അതു ഒന്നു explain ചെയ്യുമോ?

  • @noble_kochithara8312
    @noble_kochithara8312 2 ปีที่แล้ว +19

    ചവിട്ടിതേച്ചാലും ചന്ദനം മണക്കുന്ന സംസ്കാരമാണ് നിരീശ്വരവാദം❤️

  • @arjunsurendran601
    @arjunsurendran601 6 ปีที่แล้ว +9

    ethu kuzhappikkunna chodhyam chodhichalum ravi sir nte pakkal athinulla utharam undakum athanu adhehathinte vijayam .great ravi sir gud

  • @rajueldo
    @rajueldo 8 ปีที่แล้ว +14

    Mr. Rahul you never talked about the topic. you never said how you define God. adine kurich parayan paranjapol adine pidichu thengil ketty thenginekkurich parayunnathanu Rahul. Ravichandran mash u r simoly awesome.

  • @andrewsdc
    @andrewsdc 5 ปีที่แล้ว +5

    If I went to praise intelligent design , I am open to all misunderstanding and believe me it has happened before ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ഡോക്കിൻസ് തുടങ്ങുന്നത് തന്നെ ..അത്‌ റിച്ചാർഡ് ഡോക്കിൻസ് intelligent design accept ചെയ്തു എന്നാക്കിയ രാഹുൽ ഈശ്വരന്റെ ഇംഗ്ലീഷ് പരിജ്ഞാനം സമ്മതിക്കണം

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 10 ปีที่แล้ว +47

    rahul u cant beat mr ravichandran

  • @ranjithnathgs
    @ranjithnathgs 5 ปีที่แล้ว +15

    രാഹുലിനെ തെറി വിളിക്കുന്നവരോട് പറയാനുള്ളത് , അയാൾ എത്ര മാന്യമായാണ് സംസാരിക്കുന്നത് . ഇങ്ങനെ ഉള്ള സംവാദങ്ങൾ വഴിയാണ് നമ്മൾ മുന്നോട്ടു പോകുന്നത് . രണ്ടുപേർക്കും അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ ഉണ്ട് .

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +1

      i agree rahul valare manyamayittanu samsarikkunnath may be he is lesser age people feels he's immature and not like him...

  • @kannurkakka8327
    @kannurkakka8327 6 ปีที่แล้ว +4

    Very good answer Ramachandran sir thank you welcome sir

    • @suhailpk83
      @suhailpk83 6 ปีที่แล้ว +2

      Kannur Kakka
      😍😍😍😍😍

    • @shafeeqth122
      @shafeeqth122 5 ปีที่แล้ว

      Man ravichandran aan tti

  • @dr.s.braghavan9079
    @dr.s.braghavan9079 9 ปีที่แล้ว +30

    Dear Rahul,
    I would certainly appreciate your oratory skills but it is quite unfortunate that well educated persons of your stature promoting gods in the pretext of intelligent design. Long time back , I was a design engineer in a government organisation. Your argument is that each thumb impression is unique so it is an intelligent design !! Mr. Rahul, I am sure that you are not an engineer or a scientist, if so, you would not have claimed this. A good and intelligent design shall not be unique. Intelligent design shall be economical , interchangeable and standardized. For example, human needs only one eye , one leg, one arm and it could have been at the middle of the body. What for different blood group ? Everyone could have had same blood group thereby hundreds of blood banks could have been avoided !! Why all the DNAs are unique ? What if all the DNAs are same ?? Imagine BMW car company had designed all its 7Series cars with different engine this car company would have closed decades back. So, standardization is another feature of intelligent design. Therefore, if your claim of God's existence is owing to the intelligent design, your argument is simply baseless and illogical ! . Regds, Dr.Suresh Raghava

    • @Arujr0938
      @Arujr0938 8 ปีที่แล้ว

      +Suresh Babu thumps up man..

    • @pscguru5236
      @pscguru5236 5 ปีที่แล้ว

      Super

    • @hmvcalicut2038
      @hmvcalicut2038 5 ปีที่แล้ว

      Shariyanallo 🤔🤔

    • @alvinmutt148
      @alvinmutt148 5 ปีที่แล้ว

      Good point

    • @muddyroad7370
      @muddyroad7370 4 ปีที่แล้ว

      Alvin Mutt ha ha stupid comparison

  • @sandeepmohan6905
    @sandeepmohan6905 11 ปีที่แล้ว +3

    You actually make a point in my favor here. If different animals were uniquely intelligently designed , there is absolutely no necessity for a 4 base pair. Each organism could be given different base pairs depending on which one is optimal for its protein synthesis. What a constant base pair actually indicates is that we all share a common descent.

  • @jacobcj9227
    @jacobcj9227 5 ปีที่แล้ว +11

    എനിക്ക് രണ്ടു പേരോടും ഇഷ്ടമാണ്. ഒത്തിരി നല്ല discussion. ഇനിയും നല്ല discussion ഉണ്ടാവണം. Thanks God.

    • @vishnuak898
      @vishnuak898 4 ปีที่แล้ว +2

      Yethu god

    • @jacobcj9227
      @jacobcj9227 4 ปีที่แล้ว

      @@vishnuak898അറിയാനുള്ള താത്പര്യം കൊണ്ടാണോ ചോദിച്ചത്‌, അതോ ഞാൻ എഴുതിയത് കൊണ്ട്‌ വെറുതെ..... ചോദിച്ചതോ?

    • @idiot-17
      @idiot-17 3 ปีที่แล้ว +4

      Thanks science

    • @jacobcj9227
      @jacobcj9227 3 ปีที่แล้ว

      @@idiot-17 നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....

    • @Radiosociety0192
      @Radiosociety0192 3 ปีที่แล้ว

      @@idiot-17 🖤

  • @kezenm
    @kezenm 11 ปีที่แล้ว +8

    great ! Ravichandran sir!

  • @retheeshkumarvayalar351
    @retheeshkumarvayalar351 ปีที่แล้ว +1

    Very big thanks to Nirmuktha for such a wonderful debut ❤️
    Ravi sir kola maassss🔥

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 ปีที่แล้ว +7

    RC❤️❤️... not.. much to say... Brilliant👌❤️

  • @jayakrishnan111
    @jayakrishnan111 11 ปีที่แล้ว +2

    What is karma and karmaphala? Is there any skydaddy taking notes of our all actions? Does he rate us after our death taking the aggregate of our actions from his notebook?

  • @njan_malayali_2023
    @njan_malayali_2023 4 ปีที่แล้ว +56

    അപ്പ.. ദൈവം ഇല്ലായിരുന്നു അല്ലെ... വെറുതെ സമയം കളഞ്ഞു.

    • @dreammusic5449
      @dreammusic5449 3 ปีที่แล้ว +2

      ദൈവം എന്ന ഒരു ശക്തി ഉണ്ട് ബ്രോ..... ദൈവത്തെ വിറ്റു കാശുണ്ടാക്കുന്ന മതങ്ങളുടെ ഇടയിൽ ജീവിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലാ ബ്രോയ്ക്ക് ഇപ്പൊ തോന്നിയത്

    • @dreammusic5449
      @dreammusic5449 3 ปีที่แล้ว

      47:00 കാണുമ്പോൾ തന്നെ പുളളിക്കാരൻ സമ്മതിക്കുന്നുണ്ട് താനെ ഉണ്ടായത് വല്ലതും ഈ ഭൂമിയിൽ ഉണ്ടോ എന്ന്...........യുക്തിപരമായി ചിന്ദിച്ചാൽ ബ്രോയ്ക്ക് മനസിലാകും

    • @dreammusic5449
      @dreammusic5449 3 ปีที่แล้ว

      @Sven എന്ന ബ്രോ പറയു താനേ ഉണ്ടായ എന്തെങ്കിലും ഉണ്ടോ? പ്രപഞ്ചത്തിൽ ഉള്ള എട്ടു ഗ്രഹങ്ങളുലും സംഭവിക്കാത്ത ജീവൻ എന്ന പ്രതിഭാസം എങ്ങനെ ഭൂമിയിൽ മാത്രം ഉണ്ടായി? സയൻസ് പരമായി ചിന്ദിക്കുന്നനെകിൽ മറ്റു ഗൃഹങ്ങളിലും ജീവൻ എന്ന പ്രതിഭാസം നടക്കേണ്ടതല്ലേ ? അപ്പോൾ ഒരു ക്രിയേറ്റർ ഇല്ലാതെ ഇതൊക്കെ നടക്കുമോ ബ്രോ ?????????????

    • @midhunmp3639
      @midhunmp3639 3 ปีที่แล้ว +3

      @@dreammusic5449 refer Stephen Hawking

    • @sumeshs2119
      @sumeshs2119 3 ปีที่แล้ว +2

      @@dreammusic5449 uff ijathi kandu pidutham😂🙏

  • @vilramdran
    @vilramdran 11 ปีที่แล้ว

    Also watch - 'Does The Universe Have A Purpose?' - Debate - Part 6 from the time 3;30 to 5;20 (michio speaks). Michio Kaku is an American theoretical physicist, the Henry Semat Professor of Theoretical Physics at the City College of New York, a futurist, and a communicator and popularizer of science. He has written several books about physics and related topics.

  • @lovginkurian
    @lovginkurian 9 ปีที่แล้ว +54

    Dear prof.ravichandran,please avoid debates with such cheap personalities.. rahul doesnt know what he speaks. he never target on the point of question.. just jumping of different ideas.. when he was asked about something he started it but deviating from it very soon and ended up in something else.. its not the way of debating, he just speaks out some words without any relation in it and without taking breath.. is he doing a marathon any marathon of non-coherent words?? waste agressive emotional expression of rahul eswar. rahul says always it is complicated and cannot digest easily. okay agreed but you must be able to explain it in a simple way to people as you stands for it...

  • @jithinae
    @jithinae 4 ปีที่แล้ว +1

    It’s not an endorsement to what Rahul eswar said in this debate, yet he shown thorough gentlemanliness throughout.

  • @arjunsurendran601
    @arjunsurendran601 6 ปีที่แล้ว +8

    ravi sir ur great hatts of you

  • @SharathLal
    @SharathLal 10 ปีที่แล้ว +24

    Atheist are the true spiritualist...They every day search IT(GOD) ..everywhere in Universe...As Vivekanandan Said:- You started the journey....quoting the words Be reformative not destructive...!!!

    • @HariKrishna-lv8sv
      @HariKrishna-lv8sv 9 ปีที่แล้ว

      Sharath.S. Nair That is right, He who believes has his intellect dead, where as he who seeks uses its full capacity

    • @prabhuponnu
      @prabhuponnu 7 ปีที่แล้ว

      well said dear...

    • @samvallathur3475
      @samvallathur3475 7 ปีที่แล้ว

      Excellent comments.

  • @akhilmv6985
    @akhilmv6985 5 ปีที่แล้ว +8

    രവി സർ sharp&clear..

  • @Athul14311
    @Athul14311 2 ปีที่แล้ว +2

    The video this rahul guy keeps on repeating of richard dawkins does not mean what he thinks it means. He does not know how youtube titles and thumbnails work

  • @narangization
    @narangization 10 ปีที่แล้ว +7

    Mr Rahul is either ignorant or is purposefully lying about Prof Richard dawkin's interview.What dawkins said was that probably life on earth might have been designed by some more advanced species from some other planet who themselves must have evolved by natural selection.Dawkins never implied that he believed in the origin of life by intelligent design(by some creator God).

  • @_Stargazer_.
    @_Stargazer_. ปีที่แล้ว

    46:49 I did not understand the professor's reply to this question. Can someone please explain ?

  • @krishnaprasad3241
    @krishnaprasad3241 6 ปีที่แล้ว +8

    Good debate , Ravichandran is done a good job

  • @titanmohan
    @titanmohan 9 ปีที่แล้ว

    Mr. Rahul has taken Richard Dawkin's talk from the Global Atheist Convention, Melbourne. If you watch the whole talk you will understand Mr.Richard Dawkin's position better. Here is a link to another youtube video of Mr. Dawkin's proving intelligent design theory wrong. In 1999 there was a big push to teach intelligent design in schools in America which eventually got defeated in court.

  • @faisalanjukandi3951
    @faisalanjukandi3951 5 ปีที่แล้ว +19

    രവിയേട്ടന് ഉറങ്ങുന്നവരയേ
    ഉണർത്താൻ പറ്റുകയുള്ളൂ
    എന്ന തത്വം മറന്നു പോയതാണോ

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +2

    Never yield to emotional scenes and tantrums of others.
    Appeasement never wins. Do not be a doormat. Adhere to that which is right stick to your ideal, knowing that the mental outlook which gives you peace, happiness, and joy is right, good, and true. What blesses you bless all.
    Shamsuddin

  • @sajeshthomas7995
    @sajeshthomas7995 9 ปีที่แล้ว +11

    Enikku thonnunnathu 2011 vare Makarajyothi sharikkum oru star aayirunnu.
    2011 nu shesham aa star raaji vechu.
    Athinu shesham pettennu Malayarayanmaar enna tribe athu etteduthu nadathaan thudangi.
    enganond. enganond???

    • @naasthikan
      @naasthikan 6 ปีที่แล้ว

      Sajesh Thomas hahahaha

    • @arunsatheesh5755
      @arunsatheesh5755 5 ปีที่แล้ว

      da makara jothi oru star anu. makrasankramathil teliyuna star anu. makra viliku thaliyikunthu anu

  • @hiprasanth
    @hiprasanth 11 ปีที่แล้ว

    For more details and explanations kindly read & understand Bhagavat Gita 4th chapter - KARMA YOGA. Also 5th chapter is great KARMASANYASA YOGA! You will get all the answers if you have the capacity to understand.

  • @jiyascj539
    @jiyascj539 5 ปีที่แล้ว +28

    രവിചന്ദ്രൻ മാഷിന്റെ ദീർഘായുസിനുവേണ്ടി ഇല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @joemerinjoseph2669
    @joemerinjoseph2669 ปีที่แล้ว +2

    Ravichandran സാറിനെ ഇത്രെയും നാൾ കേൾക്കാതെ പോയതിൽ അതിയായി ഖേദിക്കുന്നു.

  • @yamunakvzoology3744
    @yamunakvzoology3744 5 ปีที่แล้ว +33

    രണ്ടു തോണിയിൽ കാല് വയ്ക്കാതെ ഒന്നിൽ ഉറച്ചു നിക്ക് രാഹുൽ ഈശ്വരാ. !

  • @canyouflyican
    @canyouflyican 11 ปีที่แล้ว

    I just want to ask this guy at 00:08047 - he mentioned some "keerthanangal" that he wrote - can he share it? Please? Would like to know what you wrote.

  • @sandeepmohan6905
    @sandeepmohan6905 11 ปีที่แล้ว +7

    Also another issue I have with the adam & eve concept is the huge amounts of inbreeding and incest that needs to occur. If you are suggesting that the whole of the human population today originated from Adam & eve can you fathom the enormous magnitude of inbreeding that must have occurred. Do you even know what a few centuries of inbreeding causes? it causes severe grotesque genetic abnormalities. do the present population have genetic abnormalities or look hideous ? only a small percentage does

    • @Jp-js1ft
      @Jp-js1ft 4 ปีที่แล้ว +1

      Yes...rahul belongs to that genetics of abnormalities 🤣

    • @hybrid23theory
      @hybrid23theory 3 ปีที่แล้ว

      @@Jp-js1ft 😂😂

  • @nuetrinocadente8583
    @nuetrinocadente8583 4 ปีที่แล้ว +19

    വെളിപാട് ആമസോണിൽ കിട്ടുകയാണെങ്കിൽ രാഹുൽ ഈശ്വർ ന് വാങ്ങി കൊടുക്കാമായിരുന്നു

  • @Alka_John
    @Alka_John 9 ปีที่แล้ว +15

    shame on rahul eshwar.he has not even listened to dawkin's speech. he just read the title of the video n is using it to fool the people..just a shame that this guy who does this is highly respected n considered an icon by many keralites.. shame on rahul eshwar...

    • @mithrilairlines5242
      @mithrilairlines5242 6 ปีที่แล้ว

      Hahahaha

    • @muddyroad7370
      @muddyroad7370 4 ปีที่แล้ว

      alka john rc ഭക്തൻ spotted 😁

    • @jasin9142
      @jasin9142 3 ปีที่แล้ว

      @@muddyroad7370 aa video kandu noku theist troll cheyyunna video aan adhe😂

  • @prasanthp1466
    @prasanthp1466 4 ปีที่แล้ว

    Iee prayathil, iee current advanced worldil manassilakkan pattiyillengil pinne eppozhanu thangal sathyam ariyuka? Ithu etrayum pettannnu arinju swantham makkalkku sathyam paranju manassilakkikkuka, avar sathyam mattullorkku paranju kodukkatte. It's a request.

  • @mr.deadpool2174
    @mr.deadpool2174 5 ปีที่แล้ว +10

    46:56 😍 mass dialogue.

    • @gglacnt07
      @gglacnt07 ปีที่แล้ว

      മനസിലായില്ല.. അതു ഒന്നു explain ചെയ്യുമോ?

  • @navakrish87
    @navakrish87 11 ปีที่แล้ว

    i am using the term Absolute Identity for stating my point. A person who undergoes ageing process, may not be clear on various aspects, but deep inside that person there lies a feeling of I ,me and myself which never changes. even if he loses hands or legs, that particular aspect remains the same till death. That particular aspect what you call is Absolute Identity. When you sleep and have dreams, the characters that are made comes from the deep inner feelings... same aspect on different forms.

  • @alokbabus
    @alokbabus 9 ปีที่แล้ว +6

    Richard dawkins original remark from the video - "Now praise intelligent design !. "Daddy don't go down" quote mine. I have to add the second line of my rhyming couplet for obvious reasons. If I am going to praise intelligent design, I am open to all kinds of misunderstanding and believe me it is happened before. I want to take back intelligent design; I want to take back other hijacked words just as the feminists have rallied around the phrase "take back the night" and just as less appealingly the wingnuts have resolved to take back america. Maybe we should take back the word intelligent design in the true sense of the word.". Wonder if Rahul Eshwar do really understand what Dawkins was sarcastically referring to. Rahul was trying to win an irrational argument when he was beaten miserably by Prof Ravichandran. What Rahul Eshwar did was what a believer would do. He just read the title, never looked for the facts or the actual truth. I used to believe that Rahul was smart until this factless argument.

  • @hiprasanth
    @hiprasanth 11 ปีที่แล้ว

    For example, in Sreemath Bhagavat Gita fourth chapter talks about what is karma (action) and what are good karma and bad karma. First chapter talks about emotional weakness of Arjiuna (people like us).

  • @jayakrishnan.m.k.5325
    @jayakrishnan.m.k.5325 5 ปีที่แล้ว +14

    8:48 to 9:32 Epic!!!

  • @MKJayadev
    @MKJayadev 8 ปีที่แล้ว +1

    I have one doubt what is God

  • @santhoshsidharth4797
    @santhoshsidharth4797 4 ปีที่แล้ว +11

    വില്ലന്റെ റോൾ ഭംഗിയാവുമ്പോഴാണ് നായകൻ നായകനാവുന്നത്.

  • @sajith715
    @sajith715 10 ปีที่แล้ว

    please debate with swami chidananda puri of kolathur advaithaashram , kozhikkode prof. ravichandran c.

  • @kyu1068
    @kyu1068 11 ปีที่แล้ว +4

    41:33 Ian Stevenson ന്റെ ബുക്ക്‌കള്‍ വായിക്കാന്‍ സമയം കിട്ടിയിട്ടില്ല .........

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +1

    🌻💧☘️ *ചിന്താപ്രഭാതം* ☘️💧🌻
    _നല്ലത്‌, മോശം എന്നിങ്ങനെ വ്യക്തികളെയോ സാധനങ്ങളെയൊ തരം തിരിക്കുന്നതിൽ യാതൊരു കാര്യവും ഇല്ല. എല്ലാം നല്ലതാണ്‌ . ദൃഷ്ടികോണുകൾ ഒന്നു ക്രമീകരിച്ചാൽ മോശം എന്ന് കരുതി മാറ്റി നിർത്തിയവയെല്ലാം ഏതെങ്കിലും രീതിയിൽ ഉപകാരവും അനുഗ്രഹവും ആയിരുന്നുവെന്ന് മനസ്സിലാകും._
    _തൽസമയ സുഖമോ താൽക്കാലിക സന്തോഷമോ പ്രദാനം ചെയ്യുന്നവയെ മാത്രം നല്ലതിന്റെ പട്ടികയിൽ പെടുത്തുമ്പോഴാണ്‌ പല സദ്‌ഗുണങ്ങളും സത്യങ്ങളും അവഗണിക്കപ്പെടുന്നത്‌._
    _ഒരിക്കൽ ദുരനുഭവങ്ങൾ എന്ന് കരുതിയവയെല്ലാം പിന്നീട്‌ ചിന്തകളെയും പ്രവർത്തികളെയും പാകപ്പെടുത്തിയിട്ടുണ്ട്‌. ശത്രുക്കൾ ആയിരുന്നവർ ചങ്ങാതിമാരെക്കാൾ കൂടുതൽ ജാഗ്രതയും ദീർഘവീക്ഷണവും പ്രദാനം ചെയ്തിട്ടുണ്ട്‌._
    _തള്ളിപ്പറഞ്ഞവരും നിഷേധിച്ചവരും ആകും കയ്യടിച്ചവരെയും പൂച്ചെണ്ട്‌ നൽകിയവരെയുമേറെ ആത്മബലം സമ്മാനിച്ചിട്ടുള്ളത്‌._
    _എന്തിനെയും നന്നായൊന്ന് നോക്കിയാൽ എല്ലാം നല്ലതിനാണെന്ന് മനസ്സിലാകും. ഒന്നിലും നന്മ കാണാൻ കഴിയാത്തവരിൽ നിന്ന് ഒരു നന്മയും ഉണ്ടാകില്ല._
    _എന്നും ആയിരിക്കുന്നിടത്ത്‌, അവനവന്റെ ചുറ്റുപാടും നന്മ കണ്ടെത്താൻ കഴിയാത്തവർ, ഏതൊരു നാട്ടിൽ എത്തിയാലും അത്‌ കണ്ടെത്തില്ല. തീർച്ച!!!_
    ❣️🌹 *ശുഭദിനം* 🌹❣️

  • @Thomas-kl6gv
    @Thomas-kl6gv 4 ปีที่แล้ว +11

    എന്റെ രാഹുലെ,, റിച്ചാർഡ് ഡോക്കിൻസ് മാത്രമല്ല,, രവിചന്ദ്രനും,നിങ്ങളും, ഐൻസ്റ്റീനും ബാക്കി ഞാനടക്കമുള്ള ഈ ലോകം മുഴുവനുമുള്ള സകലമാന മനുഷ്യരും വിശ്വസിച്ചു പ്രാർത്ഥിച്ചാലും എന്തൊക്കെ തല കുത്തി മറിഞ്ഞാലും ദൈവം എന്നത് ഒരിക്കലും സത്യമാകില്ല.. അങ്ങനൊരു സംഭവം ഇല്ല..

    • @samharasamhara3223
      @samharasamhara3223 3 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻❤❤❤❤

  • @aa002450
    @aa002450 11 ปีที่แล้ว +1

    2 In his book, Tom: "Most vocal non-believers and close-minded skeptics are as wrapped up in their beliefs as those they ridicule or disagree with. Main difference, they're more apt to deny that their beliefs are beliefs"
    Though, in debates like this, 'logic' claimed by believers are not logic but influence of what they learnt while critical factor was absent. Believers aren't aware of this. I am not an expert, yet, i observed my own hypnotic subjects under trance. they obeyed me like robot.

  • @sojanstrokes
    @sojanstrokes 11 ปีที่แล้ว +3

    Ravichandran sir hands of you....

  • @anil1976ification
    @anil1976ification 11 ปีที่แล้ว +2

    ravisankar sir, your speach and answers were great..next time pls choose a right candidate to debate..

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      ഈശ്വർ ഉള്ള മണ്ടത്തരങ്ങൾ കേൾക്കാൻ പറ്റിയല്ലോ

  • @hjkin8
    @hjkin8 5 ปีที่แล้ว +8

    Makara Jyothi intelligent design aano udaaipp Rahul ey?? Kashtam

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      ഇതിനെപ്പറ്റി debate ഉണ്ട്, കാണണം

  • @navakrish87
    @navakrish87 11 ปีที่แล้ว

    polymorphism , the process happens while dreaming..you become speaker, you become the listener, you become the witness..The "YOU" which i am addressing to is the subject of the debate video..Jacob Varghese , Dont you think this much deep??Please comment

  • @natouchmeutube
    @natouchmeutube 10 ปีที่แล้ว +3

    Ravichandran Can you Discover an energy? seince can found solar,gravity,magnetic etc....but it was been still there.

    • @anugprem99
      @anugprem99 10 ปีที่แล้ว +13

      .എന്തെങ്കിലും അറിയില്ലെങ്കില്‍ അവിടെ ദൈവത്തെ പിടിച്ചിരിത്തുക ആണ് വിശ്വാസികളുടെ പണി.

    • @jasin9142
      @jasin9142 3 ปีที่แล้ว

      @@anugprem99 😂👍

  • @hiprasanth
    @hiprasanth 11 ปีที่แล้ว

    If one person is confused does not mean that all are confused. It may also mean one cannot process that concept or idea properly. It needs more learning and thinking. For example, A kindergarten child may not understand what MBA is. But one day will surely see the light, it will take its time and learning. What I understand is that God is not separate from anything, it is the pure conciousness.

  • @jacobcj9227
    @jacobcj9227 5 ปีที่แล้ว +4

    ഒരു Free thinker ആകുമ്പോള്‍ ഏറ്റവും ശരിയെന്ന് തോന്നുന്നത് മുറി അടച്ചിട്ട് പ്രാര്‍ത്ഥിക്കുന്നത് പോലെയാണ്‌.

  • @EchoMistry
    @EchoMistry 2 ปีที่แล้ว +1

    A small correction on spirituality Sir Ravichanran. Spirituality is when you will know the Universe deep enough that you see yourself and God as one. Thank you

    • @shafeeqtgr9053
      @shafeeqtgr9053 2 ปีที่แล้ว +1

      If we see ourselves and god as one then why do we get old and die?

  • @kuriakosesimon7310
    @kuriakosesimon7310 10 ปีที่แล้ว +5

    Einstein have stated he is an agnostic but not an atheist. He also stated he do not believe in a personal god. Remember he was Jewish which believe in personal god as well as Islam, Christianity and Hinduism. Therefore he believed in science as god. NOT A PERSONAL GOD....please try to understand that.
    Also he despised racism or caste system. He believe it was due to lack of knowledge. He also called it inhumane.
    Now, obviously his idea contradict with all major religions. So please stop trying to justify something that has no basis. Always remember to inspect if its just a "cognitive dissonance" before you start talking. Its a true phenomenon.

  • @harikrishnan-xq1sc
    @harikrishnan-xq1sc 11 ปีที่แล้ว

    Please understand the meaning of Hallucination. It occurs on sensory modality - on mind and intellect. The experience (not understanding) on Self is beyond the domain of mind and intellect.
    BODY--->>>MIND AND INTELLECT (HALLUCINATIONS)--->>SELF.
    The Biochemical and Neurological effects while Hallucinating can be quantitatively measured.

  • @arunkumarkumar2319
    @arunkumarkumar2319 7 ปีที่แล้ว +13

    രാഹുൽ ഈശ്വർ വളർന്നത് ദൈവത്തിൻറ്റെ ചിലവിലാ....

  • @dinuseee
    @dinuseee 11 ปีที่แล้ว

    i did not understood what exactly you were suggesting in the second part of the comment??can you explain

  • @rajeshravi726
    @rajeshravi726 5 ปีที่แล้ว +3

    1:03:18-explain THALAM PRETHIBHASAM...😂........
    Engum thodathe Rahul Easwar ee kidannu vala vala chilakkunnathine aanu thalam prethibhasam adhava thalamadi ennu parayunnathu

  • @sandeepmohan6905
    @sandeepmohan6905 11 ปีที่แล้ว +2

    Also the creation/ Genesis has a striking similarity to Enuma Elish, a Babylonian creation myth, to Sumerian myths, to Greek myths, aal of them much older and ancient than the bible. Infact the whole Jesus, oh sorry Jehovah story is the same as an Egyptian creation myth involving Horus. Whats the guarantee that an event of plagiarism hasn't occurred ? :P

  • @ramachandrantv8648
    @ramachandrantv8648 5 ปีที่แล้ว +4

    Rahul Eswaar, you are great.
    Every meaning includes in my word great.

  • @vinaynk
    @vinaynk 11 ปีที่แล้ว +1

    which question exactly ?

  • @salmanfaris.7915
    @salmanfaris.7915 5 ปีที่แล้ว +6

    Anyone after Litmus 19 hit like!

  • @dinuseee
    @dinuseee 11 ปีที่แล้ว

    The problem of this debate is and will always be that we can only debate this issue after saying what is god or first defining the god itself. Because having a definition of something is very necessary to accept it or reject it.

  • @Windows-Xp854
    @Windows-Xp854 3 ปีที่แล้ว +20

    10ആം ക്ലസ് മുതൽ ഞാൻ നിരീശ്വരവാദി😎

  • @RK-ln5kx
    @RK-ln5kx 7 ปีที่แล้ว +2

    The kind of sophistication of order that we can see in the part of the universe that we know is amazing. We just cannot say anything about the origin and the intelligence behind the universe. It is more rationalistic to admit that we are insignificant in the whole scheme of things rather than debating about the existence or not of a god.

    • @_Stargazer_.
      @_Stargazer_. ปีที่แล้ว

      So just because youi think we are insignificant , you want humans to be content about it ?? .. no more curiosity or no exploration ??
      We were insigificant at point when we were early men hunting for food with spears and arrows... Now we have reached the stars with so much technology ... you still think we insignificant ??
      And please dont say "intelligence behind the universe" , without proving there is infact intelligence behind the universe.... smuggling in your evidence along with assertions is a cheap way to do it .
      And lastly, if debate is not needed what else do we do in a world where people are killing eachother in the name of their gods ?? .... More people have died in the name of religion in human history than any other reason. If this topic should not be debated , what do think should be ? ..

    • @RK-ln5kx
      @RK-ln5kx ปีที่แล้ว

      @@_Stargazer_. don't jump into a conclusion. That's what I said. Understand the limitations of our brain and mind. Btw I am not a religious person. I am trying spiritual path.