രണ്ടായിരം രൂപയ്ക്ക് കട്ടില്‍,നാലായിരം രൂപയ്ക്ക് അലമാര. പഴയ ഫര്‍ണിച്ചര്‍ വാങ്ങിയാൽ ലാഭമുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #Old Furniture Market,Kozhikode
    പഴയ ഫര്‍ണീച്ചര്‍ വില്‍ക്കുന്ന കടകളില്‍ ചെറിയ വിലയ്ക്ക് തന്നെ വീട്ടിലേക്ക് ആവശ്യമായ ഫര്‍ണീച്ചര്‍ ലഭ്യമാണ്. അത് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എങ്ങനെ കൂടുതല്‍ ലാഭകരമായി സാധനങ്ങള്‍ തിരഞ്ഞെടുക്കാം. കട്ടിലിനും അലമാരയ്ക്കുമൊക്കെ എത്ര വിലയുണ്ട്. ഇതെല്ലാം ഈ വീഡിയോയിലുണ്ട്
    Shop contact numbers
    6282216668
    8281290906
    04952365141

ความคิดเห็น • 222

  • @babuslifestyles4732
    @babuslifestyles4732 4 ปีที่แล้ว +43

    വില ഭയങ്കര കൂടുതൽ ആണ്.

    • @sindhuxlr8
      @sindhuxlr8 4 ปีที่แล้ว +3

      Orikalumalla ippol oru furniture shopil poyal ariyam rate

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 ปีที่แล้ว

      പിനെഅല്ലാണ്ട് നല്ലമുണ്ടിട്ട് മുറുക്കലാണ് ഭയ്ജായ് 😃😆🤣

  • @5Coool
    @5Coool 4 ปีที่แล้ว +58

    വില കേട്ടിട്ട് വിൽക്കാൻ ഉള്ളതല്ലെന്ന് തോന്നുന്നു

  • @aslambava6923
    @aslambava6923 3 ปีที่แล้ว +5

    2000 വും 4000 വും കാണിച്ചു 15000ത്തിലും 30000ത്തിലും തുടക്കം ഇതൊക്കെ ബിസിനിസ് തന്ത്രം എന്തായാലും കച്ചവടം ഉഷാറായി നടക്കുന്നുണ്ടല്ലോ

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว +16

    വില കൂടുതൽ. പുതിയതാണ് നല്ലത്. 2000, 3000, പറയുന്നുണ്ട്. ഒന്ന് കാണിക്കഡോ??. ഒരെണ്ണം.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 ปีที่แล้ว

      സെരിയാണ് ബെഡ്ഢൽ അടിക്കാണ്ട് സാധനം ക്കാട്ടികൊടുക്കൂ

  • @bichukalathingal636
    @bichukalathingal636 3 ปีที่แล้ว +10

    പത്തായത്തിന് വില.. 30000.ക..
    " നെല്ല് ഉൾപ്പെടെ ആണോ..?!

  • @kabeerkabeer2252
    @kabeerkabeer2252 4 ปีที่แล้ว +21

    കച്ചവടം തുടങ്ങിയിട്ട് ഒന്നും വിറ്റിട്ടില്ല അല്ലേ?
    വില കേട്ടാൽ മനസ്സിലാകുഠ ..

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 ปีที่แล้ว

      അതാണ് ഇതിൽ നിന്നും സെരിക്കും വേഗം മനസിലാവുന്നത് 😃😆🤣

  • @mariyathomas169
    @mariyathomas169 3 ปีที่แล้ว +3

    Medichekkam enn vijarich vannatha.... enne venam parayan.

  • @ashrafvpashraf62
    @ashrafvpashraf62 4 ปีที่แล้ว +28

    ചാരുകസാല സ്വർണം മിക്സ്‌ ഉണ്ടോ 🤭🤭

    • @sathyantk8996
      @sathyantk8996 4 ปีที่แล้ว +2

      കൂട്ടി പറഞ്ഞാലല്ലെ ആ ക്രിക്ക് ഒരു മതിപ്പുണ്ടാകൂ

    • @kuttankpzkpz4446
      @kuttankpzkpz4446 3 ปีที่แล้ว +1

      😂😂

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 4 ปีที่แล้ว +12

    വില്ലേജ് മെനു ഇങ്ങനെയുള്ള ഒരു വലിയ സംരംഭമാണ് ഒരുക്കിയിരിക്കുന്നത്. Old is Gold തന്നെയാണ് പഴയ കാലത്തെ ഫർ ണിച്ചർ.ഇതു വാങ്ങുന്നവർ വരുംതലമുറക്ക് കരുതി വെയ്ക്കുന്ന വലിയ ഒരു സമ്പാദ്യമായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല

    • @antonyalexander7890
      @antonyalexander7890 4 ปีที่แล้ว +1

      Odukkathe cost anallo chechy..channel promote cheyan chumma vivarakedu paraythe poy sambar vekkan nokku 😃

    • @lockalfishing3429
      @lockalfishing3429 2 ปีที่แล้ว

      Enikil vagi vechoo mdam

  • @ptasalam453
    @ptasalam453 3 ปีที่แล้ว +1

    ചുളുവിൽ ചെറിയ പൈസയ്ക്ക് കിട്ടുന്ന മരം കൊണ്ട് ഉണ്ടാക്കി പുതിയ മരത്തിലും കൂടുതൽ വിലക്ക് വിൽപ്പന

  • @uthrammedia6999
    @uthrammedia6999 3 ปีที่แล้ว +7

    ഇത്രയും വില കുറവോ.. ഞെട്ടിപ്പോയി
    എന്റെ ബാല്യം
    ശകലം കൂടി കൂട്ടി കൊടുക്കാൻ പറ
    നഷ്ട്ടം വരാതിരിക്കുമല്ലോ

  • @khalidkp5793
    @khalidkp5793 3 ปีที่แล้ว +5

    5000 രൂപക്ക് mdf ന്റെ പുതിയ നല്ല കട്ടിൽ കിട്ടും ഇത് old is gold? (സ്വർണ്ണ വില )

  • @user-mf9to6dc1k
    @user-mf9to6dc1k 3 ปีที่แล้ว

    ഇത്രയും ക്വളിറ്റി ഉള്ള മുരിക്കു മരം കൊണ്ട് ഉണ്ടാക്കിയ ഫർണിച്ചർ ആഹാ അടിപൊളി

  • @cmadhu1965
    @cmadhu1965 4 ปีที่แล้ว +2

    Thank you🌹

  • @sreemohankumar4718
    @sreemohankumar4718 4 ปีที่แล้ว +1

    Avoid unnessasary sound to hear clearly

  • @superworld3361
    @superworld3361 4 ปีที่แล้ว +1

    Music valiya sabam ane bro samsaricho no problem . music volume toking 2 defernt sound.ok like vedio👍👍

    • @VillageMenu
      @VillageMenu  4 ปีที่แล้ว +2

      കമന്റിന് ഒരുപാട് നന്ദി... മ്യൂസിക് പ്രശ്നം ചൂണ്ടിക്കാട്ടി യത് നന്നായി.അടുത്ത വട്ടം കൂടുതൽ ശ്രദ്ധിക്കാം.തുടർന്നും വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കുമല്ലോ.നന്ദി

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว

    ഇത് ലാഭകരം തന്നെയായിരിക്കും

  • @nazarck704
    @nazarck704 2 ปีที่แล้ว

    Audio is very low, background music is unbearable

  • @sijuk1741
    @sijuk1741 3 ปีที่แล้ว +3

    ഇത്രയും വില കൊടുത്തു പഴയത് വാങ്ങുന്നതിലും നല്ലത് പുതിയത് വാങ്ങുന്നത് അല്ലെ

  • @sharafudheenpulliyil7
    @sharafudheenpulliyil7 3 ปีที่แล้ว +1

    പഴയ സോഫ എടുക്കുമോ?

  • @sarithanair2038
    @sarithanair2038 4 ปีที่แล้ว +2

    Endha commentinde oru reply cheythitillalo

  • @mohamediqbal5224
    @mohamediqbal5224 3 ปีที่แล้ว +2

    വില ഒട്ടും കുറക്കരുത്, ആരേലും മേടിച്ചാലോ

  • @smilebedhel7377
    @smilebedhel7377 3 ปีที่แล้ว +2

    എന്തൊരു ശബ്ദമാണാശാനെ ചെവിയടിച്ച് പോവൂലൊ

  • @ummermk8387
    @ummermk8387 3 ปีที่แล้ว

    Super policu video.

  • @user-mf9to6dc1k
    @user-mf9to6dc1k 3 ปีที่แล้ว

    പോൾവാട്ട് കട്ടിൽ ഉണ്ടോ (ഈ കട്ടിലിൽ കിടന്നാൽ കട്ടിലിന്റെ നടു ഭാഗം വളഞ്ഞു നിലത്തു മുട്ടി തിരിച്ചു കട്ടിലിൽ കിടന്നയാൾ മുകളിൽ പോയി അടിച്ചു വീഴുന്ന മാജിക് കട്ടിൽ ഉണ്ടോ)

  • @umarukannur1664
    @umarukannur1664 4 ปีที่แล้ว

    Cment kandapol Thane madhiyaayi

  • @seenae7286
    @seenae7286 4 ปีที่แล้ว

    Very interesting 👍

  • @rahmathullam9181
    @rahmathullam9181 4 ปีที่แล้ว +5

    ഇതിൽ സ്വർണ്ണം കുട്ടി മിക്സ് ചെയ്ത് ആണോ വിൽക്കുന്നത് വിലകോട്ടാൽ വാങ്ങാൻ വന്ന ആൾേ ബോധം കെടും പെടി പിടിച്ച ആ സാധനം വാങ്ങാൻ ആള് വരാ .ന്നുണ്ടോ

  • @sairaummer4222
    @sairaummer4222 3 ปีที่แล้ว +1

    ഇത് എവിടെയാണ് സ്ഥലം ഒന്ന് പറയാമോ?
    പ്ലീസ്

    • @VillageMenu
      @VillageMenu  3 ปีที่แล้ว +1

      ഇത് കോഴിക്കോട് വലിയ അങ്ങാടി ക്ക് അടുത്ത് കോർട്ട് റോഡിൽ ഫിഷ് മാർക്കറ്റിന് മുന്നിൽ

  • @BEN-mm9ki
    @BEN-mm9ki 3 ปีที่แล้ว

    Super blade

  • @shafic.m6059
    @shafic.m6059 3 ปีที่แล้ว

    Good vedio.

  • @sarithanair2038
    @sarithanair2038 4 ปีที่แล้ว +1

    If u r not sharing any details how can public get in touch.
    If u r only sharing video

    • @VillageMenu
      @VillageMenu  4 ปีที่แล้ว +1

      Shop contact numbers
      6282216668
      8281290906
      04952365141

  • @binduanil3207
    @binduanil3207 4 ปีที่แล้ว +1

    Ithano vilakkuravu

  • @irhamshamon4807
    @irhamshamon4807 9 หลายเดือนก่อน

    എവിടെയാണ് സ്ഥലം

  • @thrissurfood5893
    @thrissurfood5893 4 ปีที่แล้ว +2

    Ini njn oru sathyam parayatte 1000 2000 okke koduthu vangi njn nigalku
    8000 30000 rupaku tharum appol
    Nigalku athu oru aswasam avum enikku athu madi 😂😂😂

  • @cherryblossom4817
    @cherryblossom4817 4 ปีที่แล้ว +1

    Chaaru kasera kaanan ore menayum illa ennit 15000 roopaya

  • @vinshavinu6053
    @vinshavinu6053 3 ปีที่แล้ว

    ഞാൻ ഇവിടെ പോയി എന്തു rate ആണ്

  • @abbasilli1277
    @abbasilli1277 3 ปีที่แล้ว

    Video sheri illa

  • @fazlurahman5566
    @fazlurahman5566 3 ปีที่แล้ว

    Purathanavasthu ayathukondano ee price

  • @jabirjabi2056
    @jabirjabi2056 4 ปีที่แล้ว +3

    വില കൂടുതലാണ്

  • @mdjamalmdjamal4019
    @mdjamalmdjamal4019 4 ปีที่แล้ว +4

    ഇതു വിൽക്കാൻ ഉള്ളതല്ല

  • @shobanaraghavan9200
    @shobanaraghavan9200 3 ปีที่แล้ว

    Super

  • @joypu6684
    @joypu6684 3 ปีที่แล้ว

    ഇയാളുടെ കച്ചവടം കൊള്ളാമല്ലോ.

  • @millenium866
    @millenium866 3 ปีที่แล้ว

    കൊല്ലം ജില്ലയിൽ നിന്നാണ് delivery ഉണ്ടോ

    • @millenium866
      @millenium866 3 ปีที่แล้ว

      ഫാമിൽ കട്ടിൽ അണ് എനിക്ക് വേണ്ടത്

  • @GeneralTipsChanalzz
    @GeneralTipsChanalzz 4 ปีที่แล้ว

    rate kooduthal perindhalmanna ethilum kammiya puthiyathinu

  • @hameedameer9319
    @hameedameer9319 3 ปีที่แล้ว +1

    പൈസ ഒരുപാട് കൂടുതലാണ് ഭായി

  • @firosmamu7027
    @firosmamu7027 3 ปีที่แล้ว +2

    മരത്തിനെ പറ്റിയും മറ്റും അറിയുന്നവർക്കും ഇതിന്റെ നിർമാണത്തിന്റെ മെത്തേടും. അറിയുന്നവർക്കും ഇതൊരു ഉഡായിപ്പല്ല. സംഭാഷണം തീരെ മനസ്സിലാവുന്നില്ല അടുത്ത വീഡിയോ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @mohandas5462
    @mohandas5462 3 ปีที่แล้ว

    വില കൂടുതൽ. പിന്നെ കട എവിടെ സ്ഥലം എവിടെ അതും വ്യക്തമാക്കു....

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      സ്ഥലം കോഴിക്കോട് വലിയ അങ്ങാടിക്കടുത്താണ്‌.
      Shop contact numbers
      6282216668
      8281290906
      04952365141

  • @aneeshplackal2074
    @aneeshplackal2074 3 ปีที่แล้ว

    Ithano villa kurav

  • @rincycherian8077
    @rincycherian8077 3 ปีที่แล้ว

    Kippani..aaa

  • @zeroonemediahouse8412
    @zeroonemediahouse8412 3 ปีที่แล้ว

    Good

  • @viswanathanv9669
    @viswanathanv9669 2 ปีที่แล้ว

    എടേ വില വളരെ കുറഞ്ഞു പോയലോ ക ച്ച വട കാ ര നി ങൾ ക്ക് നഷ്ടം പറ്റി ലേ

  • @sulaiman9567
    @sulaiman9567 3 ปีที่แล้ว +2

    മലഭാരിയെപറ്റിക്കാൻ എന്തെളുപ്പം

  • @simalayeshwathapur7928
    @simalayeshwathapur7928 3 ปีที่แล้ว

    2000 kattilakankanem fidge kanikanem

  • @VijiViji-mv4mw
    @VijiViji-mv4mw 3 ปีที่แล้ว

    മൊബൈൽ number ഇടുവായിരുനെങ്കിൽ contact ചെയ്യാമായിരുന്നു

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact numbers
      6282216668
      8281290906
      04952365141

  • @ashrafkt1458
    @ashrafkt1458 2 ปีที่แล้ว

    ശബ്ദം തീരെ കുറവാണ് നീ മാത്രം കേട്ടാൽ മതിയോ

  • @Priyankasarang8592
    @Priyankasarang8592 3 ปีที่แล้ว

    Deilvery undo. Bro

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      Shop contact number
      098471 93006

  • @anjuvasudevan4163
    @anjuvasudevan4163 4 ปีที่แล้ว

    Kottayathu old furniture shop undo

  • @muhammedalichulliyil7384
    @muhammedalichulliyil7384 4 ปีที่แล้ว +9

    ഉഡായിപ്പ് കള മാഷേ

  • @954462811
    @954462811 3 ปีที่แล้ว +1

    ഇതെവിടായ സ്ഥലം

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      കോഴിക്കോട് വലിയ അങ്ങാടിക്കടുത്ത് ഫിഷ് മാർക്കറ്റിന് മുന്നിൽ

  • @beenasreekumar5028
    @beenasreekumar5028 4 ปีที่แล้ว

    തിരുവനന്തപുരം കാർക്ക് വേണമെങ്കിൽ എത്തിക്കുമോ

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      Shop contact numbers
      6282216668
      8281290906
      04952365141

  • @lovelypattayil1523
    @lovelypattayil1523 4 ปีที่แล้ว

    Shop കോഴിക്കോട് എവിടെയാണ്?

    • @VillageMenu
      @VillageMenu  4 ปีที่แล้ว +1

      കോഴിക്കോട് കോർ ട്ട് റോഡിൽ വലിയ അങ്ങാടിക്കടുത്ത് ഫിഷ് മാർക്കറ്റിന് മുന്നിൽ
      Shop contact numbers
      6282216668
      8281290906
      04952365141

  • @shoukkathali1845
    @shoukkathali1845 4 ปีที่แล้ว +1

    കോഴിക്കോട് എവിടെയാ

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      കോഴിക്കോട് കോർട്ട് റോഡിൽ.ഫിഷ് മാർക്കറ്റിന് മുന്നിൽ

    • @shoukkathali1845
      @shoukkathali1845 4 ปีที่แล้ว

      Condct No

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      @@shoukkathali1845 6282216668

  • @ayshact6491
    @ayshact6491 3 ปีที่แล้ว

    Ithrayum paisa koduthitt pazhaya saadhanam vaanganaa🙄

  • @user-se8hj9jk8o
    @user-se8hj9jk8o 4 ปีที่แล้ว

    Old world

  • @sudheesha2006
    @sudheesha2006 4 ปีที่แล้ว

    Ippo varam

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +3

    കോൺടാക്ട് number ഉണ്ടൊ

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      6282216668
      8281290906
      04952365141

  • @gibumon7814
    @gibumon7814 ปีที่แล้ว

    ഇത് എവിടെയാണ്

    • @VillageMenu
      @VillageMenu  ปีที่แล้ว

      കോഴിക്കോട് വലിയ അങ്ങാടി

  • @seemakannan4631
    @seemakannan4631 3 ปีที่แล้ว +2

    പഴയ ഫർണിച്ചർ വാങ്ങി ഇടരുത്... ജീവിതത്തിൽ ദോഷമേ ഉണ്ടാകു...

  • @irhamshamon4807
    @irhamshamon4807 9 หลายเดือนก่อน

    ഇത് എവിടെയാണ് സ്ഥലം

    • @VillageMenu
      @VillageMenu  9 หลายเดือนก่อน

      കോഴിക്കോട്..

  • @raheemmkcpr
    @raheemmkcpr 3 ปีที่แล้ว +1

    രണ്ടായിരം രൂപയ്ക്ക് കട്ടില്‍,നാലായിരം രൂപയ്ക്ക് അലമാര............................mannam katta

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว

      പഴയതിനു അത്രേയുള്ളു

  • @nivedsekhar1275
    @nivedsekhar1275 3 ปีที่แล้ว

    എവിടെയാണ് ഈ കട
    അഡ്രസ് എഴുതി കാണിക്ക്

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      കോഴിക്കോട് വലിയ അങ്ങാടിയില്‍ ഫിഷ് മാര്‍ക്കറ്റിന് മുന്നില്‍. ഫോണ്‍ നമ്പര്‍-9847193006

  • @kpmuhammedkutty6729
    @kpmuhammedkutty6729 4 ปีที่แล้ว +3

    2000പറഞ്ഞത് കാണിച്ചത് 15000

    • @bijuvaheeda
      @bijuvaheeda 3 ปีที่แล้ว

      ഒരു പൂജ്യം ഇടാൻ മറന്നു പോയതാ🤣

  • @vijeshkannan3818
    @vijeshkannan3818 2 ปีที่แล้ว

    Numr onnu.tharuu

  • @ardrathiruvathira3849
    @ardrathiruvathira3849 3 ปีที่แล้ว

    If anybody wants home wood let me know....goo wood pieces which is ready to make Windows and doors

  • @ibrahim7197
    @ibrahim7197 3 ปีที่แล้ว

    Id vila valare kuravaanallo ingane vittaal ningal kutt paala edukkille

  • @jeenathomas5999
    @jeenathomas5999 4 ปีที่แล้ว

    Grama phono chetta.rate

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      6282216668
      Contact number

  • @hussainvayalpeedikakkal9728
    @hussainvayalpeedikakkal9728 หลายเดือนก่อน

    പുതിയതിന് ഇത്രയും വില വരൂല

  • @ntvijith7015
    @ntvijith7015 4 ปีที่แล้ว

    Good work 💓💓🔥👍

  • @shahanasbanu1809
    @shahanasbanu1809 4 ปีที่แล้ว

    Kozhikodil evadeya?

    • @VillageMenu
      @VillageMenu  4 ปีที่แล้ว +1

      കോ ഴിക്കോട് കോർട് റോഡിൽ ഫിഷ് മാർക്കറ്റിന് മുന്നിൽ.
      ഫോൺ നമ്പർ
      6282216668
      8281290906
      04952365141

  • @abdulrazak-tt1pr
    @abdulrazak-tt1pr 4 ปีที่แล้ว

    ഞാൻ വരുന്നു

  • @aboobakkarap720
    @aboobakkarap720 4 ปีที่แล้ว

    Idu. Kozhikodevide

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      കോഴിക്കോട് കോർട്ട് റോഡിൽ ഫിഷ് മാർക്കറ്റിന് മുന്നിൽ
      Shop contact numbers
      6282216668
      8281290906
      04952365141

  • @user-og2up6ho8v
    @user-og2up6ho8v วันที่ผ่านมา

    2000 Rs..palliyil ninnum ozhivaakiya..mayyithu kattilaayirikum😅😅

  • @aksaraju190
    @aksaraju190 4 ปีที่แล้ว

    How it can purchase to kollam side sir?

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      Shop contact numbers
      6282216668
      8281290906
      04952365141

  • @MrPrahaladan
    @MrPrahaladan 4 ปีที่แล้ว

    Sir, old furniture shops avialable in Trichur

  • @kaleelkaleel7761
    @kaleelkaleel7761 3 ปีที่แล้ว

    yevideyan. stalam

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      കോഴിക്കോട് വലിയ അങ്ങാടിയിൽ ഫിഷ് മാർക്കറ്റിന് മുന്നിൽ
      Shop contact numbers
      6282216668
      8281290906
      04952365141

    • @kaleelkaleel7761
      @kaleelkaleel7761 3 ปีที่แล้ว

      T v. undo

  • @majeedptml1409
    @majeedptml1409 4 ปีที่แล้ว +1

    സ്ഥലം എവിടെ?

    • @VillageMenu
      @VillageMenu  4 ปีที่แล้ว +2

      കോഴിക്കോട് കോർട്ട് റോഡിൽ.ഫിഷ് മാർക്കറ്റിന് മുന്നിൽ

    • @ibrahimck8438
      @ibrahimck8438 4 ปีที่แล้ว

      Pls wtsp no

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      @@ibrahimck8438 Shop contact numbers
      6282216668
      8281290906
      04952365141

  • @mojeebmojeeb7156
    @mojeebmojeeb7156 4 ปีที่แล้ว +1

    എല്ലാം കുടി വച്ച് ഒരു മുസ്സിയം തുടങ്ങിയാൽ കൊള്ളാം 30000rs കുറച്ചു കൂടി 😭😭😭🙄🙄🙄

  • @rasheedm2080
    @rasheedm2080 4 ปีที่แล้ว

    സൈക്കിൾ കണ്ടു വില എന്താ

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      Shop contact numbers
      6282216668
      8281290906
      04952365141

  • @kuttimank3044
    @kuttimank3044 3 ปีที่แล้ว

    Puravasthu rs kudum. Koop

  • @livinnp9409
    @livinnp9409 4 ปีที่แล้ว

    Place evideyane

    • @VillageMenu
      @VillageMenu  4 ปีที่แล้ว +1

      ഇത് കോഴിക്കോട് കോർട് റോഡിൽ.ഫിഷ് മാർക്കറ്റിന് മുന്നിൽ

  • @subaidhashahid6755
    @subaidhashahid6755 3 ปีที่แล้ว

    സ്ഥലം എവിടെ

    • @VillageMenu
      @VillageMenu  3 ปีที่แล้ว

      കോഴിക്കോട് വലിയ അങ്ങാടിയില്‍ ഫിഷ് മാര്‍ക്കറ്റിന് മുന്നില്‍. ഫോണ്‍ നമ്പര്‍-9847193006

  • @vijayakumarm5552
    @vijayakumarm5552 2 ปีที่แล้ว

    അമിത വിലയാണ് പറയുന്നത്

  • @sarithanair2038
    @sarithanair2038 4 ปีที่แล้ว

    Address share cheyyumo?

    • @VillageMenu
      @VillageMenu  4 ปีที่แล้ว +1

      കോഴിക്കോട് കോർട്ട് റോഡിൽ ഫിഷ് മാർക്കറ്റിന് മുന്നിൽ

  • @juliejoseph4258
    @juliejoseph4258 4 ปีที่แล้ว

    Veruthe samayam kalanju enthoru vila aanith .... ! Thrissur l ithra rate onnum illa
    Njanum rent nu pokumbol ellam old aanu vangiye reasonable rate aayirunnu
    Ithipo puthiyath vediykkan poyalum kaanum ee vila thammil bedham New alle 🤣🤣🤣

  • @abdulaseeskariyadan295
    @abdulaseeskariyadan295 4 ปีที่แล้ว

    Evide

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      Shop contact numbers
      6282216668
      8281290906
      04952365141

  • @mad__FX
    @mad__FX 4 ปีที่แล้ว

    Place avidaya

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      കോഴിക്കോട് കോർട്ട് റോഡിൽ ഫിഷ് മാർക്കറ്റിന് മുന്നിൽ
      Shop contact numbers
      6282216668
      8281290906
      04952365141

  • @aadhillatheef106
    @aadhillatheef106 3 ปีที่แล้ว

    ഇയാളുടെ കടയിൽ വില കൂടുതൽ ആണ്. ചെറിയ വിലയിട്ടു മേടിക്കും, വലിയ വിലയ്ക്ക് കൊടുക്കുള്ളൂ. വില കുറയ്ക്കുമെന്ന.പ്രതീക്ഷയിൽ പോകേണ്ട. ഇതൊക്കെ കാല പഴക്കമുള്ള അധികകാലം ഇനി നിലനിൽക്കില്ലാത്ത തടിയാണല്ലോ. സ്വര്ണമോ, ചെമ്പോ , ഓടോ ഒന്നുമല്ല എന്നത് അയാൾക്കും ബോധ്യമില്ല

  • @mdjamalmdjamal4019
    @mdjamalmdjamal4019 4 ปีที่แล้ว

    ഇതു എവിടാ സ്ഥലം

    • @VillageMenu
      @VillageMenu  4 ปีที่แล้ว

      കോഴിക്കോട് കോർട്ട് റോഡിൽ ഫിഷ് മാർക്കറ്റിന് മുന്നിൽ
      Shop contact numbers
      6282216668
      8281290906
      04952365141

  • @maneeshchandran9538
    @maneeshchandran9538 4 ปีที่แล้ว +1

    Udayipp allande anda