ഏത് മോഡലും ഒറ്റദിവസത്തിനകം വീട്ടിലെത്തിക്കും/ 50ശതമാനം വിലക്കുറവുമുണ്ട് ഈ ഫര്‍ണീച്ചര്‍ കടയില്‍

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • കാല്‍ലക്ഷം സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ള ഐഫ ഡെക്കോര്‍ ഫര്‍ണീച്ചര്‍കടയിലെ ഉത്പന്നങ്ങള്‍ പരിചയപ്പെടാം. കോഴിക്കോട് ജില്ലയില്‍ വടകരയ്ക്ക് അടുത്തുള്ള ഓര്‍ക്കാട്ടേരിയിലാണ് ഈ ഫര്‍ണീച്ചര്‍ സൂപ്പര്‍മാര്‍ക്കറ്റ്. പല ഉത്പന്നങ്ങള്‍ക്കും ഈ കടയില്‍ മുപ്പത് മുതല്‍ അമ്പത് ശതമാനം വരെ വിലക്കുറവുമുണ്ട്.ഏത് സാധനവും ഓര്‍ഡര്‍ ചെയ്താല്‍ ഒറ്റദിവസംകൊണ്ട് കേരളത്തിലെവിടെയും എത്തിക്കാന്‍ പറ്റുമെന്നാണ് കടയുടമ ഉറപ്പ് പറയുന്നത്.
    shop location
    orkkatteri,near vadakara,kozhikode district
    shop contact number
    9745534534
    7877919919
    വീഡിയോ ഇഷ്ടമായാല്‍ താഴെയുളള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
    / villagemenu
    email-villagemenukerala@gmail.com
    WhatsApp 97473 00879

ความคิดเห็น • 83

  • @varghesep8564
    @varghesep8564 2 ปีที่แล้ว +1

    Bedroom set (double cot ,double door almara ,side unit ) dining table glass top 6 chair with cushions all are in teak wood

  • @prabithapraveen1480
    @prabithapraveen1480 2 ปีที่แล้ว +5

    എല്ലാത്തിനും വില കൂട്ടിയിട്ടിട്ടു, വില കുറവെന്ന് പറയുന്നു..ഒരു പാട് ഫർണിച്ചർ വീഡിയോസ് ഉണ്ട്..അതു കാണുമ്പോ അറിയാം..ഇവിടെ വില ഒരുപാട് കൂടുതലാണ്. 5000 ന്റെ ബെഞ്ചിന് പോലും കൂടുതൽ.

    • @manojmvn
      @manojmvn 2 ปีที่แล้ว

      വളരെ ശരിയാണ്. ധാരാളം furniturinte വീഡിയോസ് കാണുന്ന ആളുകൾ ഉണ്ടിവിടെ അവരെ പൊട്ടൻമാർ ആക്കുകയാണ്. ഇത്ര ബോധം ഇല്ലെ ഇവർക്ക്.

  • @sanilkumar6175
    @sanilkumar6175 2 ปีที่แล้ว

    Sir, പത്തനംതിട്ടയിൽ നിങ്ങൾക്ക് ബ്രാഞ്ച് ഉണ്ടോ. ഇല്ലെങ്കിൽ nearest എവിടെ ഉണ്ട്.

  • @shefeenapv7500
    @shefeenapv7500 2 ปีที่แล้ว

    Chooral ujnaal chair venamennund

  • @mevarghesemevarghese6187
    @mevarghesemevarghese6187 2 ปีที่แล้ว +5

    കേരളത്തിൽ എവിടെയും എത്തിച്ച് കൊടുക്കും എന്ന് പറയുന്നുണ്ട്, എന്നാൽ കോൺടാക്ട് ചെയ്തതിൽ ഇല്ല എന്നാണ് പറഞ്ഞത്

  • @padmakumar6677
    @padmakumar6677 3 ปีที่แล้ว +1

    👍👍👍👍 very good

  • @KrishnaKumar-u6q5g
    @KrishnaKumar-u6q5g 3 หลายเดือนก่อน

    48000 കുടുക്കാൻ പറ്റും വീട്ടി സോഫ സെറ്റി പക്ഷെ കൊടുക്കൂല കാരണം കൊടുക്കണമെങ്കിൽ കാക്കണം

  • @maimoonap6121
    @maimoonap6121 3 ปีที่แล้ว +21

    വെറുതേ പറയാ വിളിച്ചിട്ട് ഫോൺ വരെ എടുക്കുന്നില്ല ഒരു അലമാരക്ക് വേണ്ടി ആയിരുന്ന 2 ആഴ്ച ആയി മേസേജ് അയച്ചിട്ട് ഒരു മറുപടി ഇല്ല എന്തായാലും ഞാൻ അലമാര വാങ്ങി

    • @sukumarankk7091
      @sukumarankk7091 3 ปีที่แล้ว

      TipTop, Kottakkal, vedio ചെയ്യുമോ?

    • @vinodv4280
      @vinodv4280 3 ปีที่แล้ว

      😀😀😀😀

  • @mohamedrafi49
    @mohamedrafi49 3 ปีที่แล้ว +2

    Very nice vedio

  • @sajitha4133
    @sajitha4133 2 ปีที่แล้ว

    Valare nalla ulppannangalanu

  • @shefeenapv7500
    @shefeenapv7500 2 ปีที่แล้ว

    Nalla qwality ulladhinte rate ethra varum

  • @alimon6159
    @alimon6159 3 ปีที่แล้ว +3

    തൃശൂർ ജില്ലയിൽ ഈകടയുണ്ടോ ഉണ്ടെങ്കിൽ എവിടെയാണ് ഫോൺ നമ്പർ പറയാമോ പ്ലീസ്

  • @haneefasamin9617
    @haneefasamin9617 3 ปีที่แล้ว +3

    തിരുവനന്തപുരം കൊല്ലം ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ

  • @Pvtil1
    @Pvtil1 2 ปีที่แล้ว

    ഉൾഭാഗം കാണിക്കാത്തത് എന്താ

  • @Zuraas-era
    @Zuraas-era 2 ปีที่แล้ว

    Video il same product thenne enthinaa oru padingane kanikunnu vereyumille ee shopil product

  • @abdulnassernalonkandy4377
    @abdulnassernalonkandy4377 3 ปีที่แล้ว +4

    ഷോറൂം സന്ദർശിച്ചു വിലയിരുത്തുക. ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ ആധുനിക സാഹചര്യം അനൂകൂലമാണല്ലോ? പറയുന്ന വിലയും മാർക്കറ്റ് വിലയും താരമ്യപ്പെടുത്തി വിലയിരുത്തുക. നിരവധി ഫർണിച്ചർ ഷോറൂമുകൾ ലഭ്യമാണല്ലോ?

  • @nasarpk7254
    @nasarpk7254 3 ปีที่แล้ว +13

    ഫോറസ്റ്റ് അക്കേഷ്യ 3 ഡോർ അലമാറ എവിടെയും 34 റൈറ്റ് ഒന്നും ഇല്ല.... ഇതിലും തിക്ക്നസ് ഉള്ളത് 19 രൂപക്ക് ഉണ്ട് ....എന്ത് വിവരക്കേടും വിളിച്ച് പറയല്ലേ ... ഫർണിച്ചറിനെ കുറിച്ച് ശരിക്കും അറിയുന്നവരും ഇത് കാണുന്നുണ്ടന്ന് മനസിലാക്കിയാൽ കൊള്ളാം....

    • @kottappoyil542
      @kottappoyil542 3 ปีที่แล้ว

      ഞാൻ കണ്ണൂരിലാ, 3 ഡോർ അലമാര ആക്കീഷ്യ 19 എവിടെയാ അഡ്ഡ്രസ്സ്‌ pls

    • @noushadnoushad6176
      @noushadnoushad6176 2 ปีที่แล้ว

      തേയ്ക്ക് ആണ് അവർ ഉടശ്ശിച്ചത്

  • @aamisworld7363
    @aamisworld7363 3 ปีที่แล้ว

    Superb👍🏻

  • @christynurse3513
    @christynurse3513 2 ปีที่แล้ว

    Attuthottil venam, kochi lu delivery indo?

  • @seenae7286
    @seenae7286 3 ปีที่แล้ว

    Super 👍👍👍

  • @sjacob8767
    @sjacob8767 3 ปีที่แล้ว +1

    Study table ondo?

  • @mariespv513
    @mariespv513 3 ปีที่แล้ว +1

    Coimbatoruk supply chaiyumo..

  • @SunilKumar-pv4cg
    @SunilKumar-pv4cg 3 ปีที่แล้ว +5

    എല്ലാത്തിനും വില കൂടുതലാണ്

  • @manojappukuttan3420
    @manojappukuttan3420 3 ปีที่แล้ว

    👏💯കൊള്ളാം സൂപ്പർ 👍👏

  • @vysakhkalathilparambil6976
    @vysakhkalathilparambil6976 3 ปีที่แล้ว +2

    Kannur delivery cheyyumo delivery charge ethraya

  • @murukannn1404
    @murukannn1404 2 ปีที่แล้ว

    ത്രീ ഡോർ അലമാര തേക്ക് എറണാകുളം ജില്ലയിൽ മോഡലും വിലയും അയക്കുക

  • @riyasbedira8579
    @riyasbedira8579 3 ปีที่แล้ว +3

    Contact നമ്പർ ഇല്ലേ?

  • @sreekumarivr3392
    @sreekumarivr3392 2 ปีที่แล้ว

    Tvm എവിടെ ഉണ്ട്

  • @mohammedsagar7585
    @mohammedsagar7585 2 ปีที่แล้ว

    Forest inte sammelenem aanello

  • @shankannan82
    @shankannan82 2 ปีที่แล้ว +4

    ഞാൻ കണ്ടത്തിൽവച്ച് കൂടുതൽ വില ഇവിഡാണ് എറണാകുളം ജില്ലയിൽ നെല്ലിക്കുഴി അവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം വെറുതെ ഇങ്ങിനെ പറ്റികുന്ന വീഡിയൊ ഇടതിരിക്കൻ ശ്രമിക്കുക സഹോദര

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว

      പൊന്നു സുഹൃത്തേ നെല്ലി കുഴി ചവറിന്റെ കാര്യം പറയണ്ട വേറെ കടകൾ എറണാകുളം ഉണ്ടോ

    • @shankannan82
      @shankannan82 ปีที่แล้ว

      @@Lakshmi-dn1yi oru varshamayi ningal e parayunna chavar avidennu vangiya sadanagal ente veeti'l upayogikunnu oru kuzhappavum Ella avide vila vechu nokkiyal evide kolla aanu nadakkunnathu

  • @georgevarghese9311
    @georgevarghese9311 3 ปีที่แล้ว

    Idukkiel evidaya shope

  • @ismailveevee3164
    @ismailveevee3164 2 ปีที่แล้ว

    👍👍

  • @rajeshdnair793
    @rajeshdnair793 2 ปีที่แล้ว

    👍

  • @prabhakaranak2932
    @prabhakaranak2932 3 ปีที่แล้ว

    Wayanad delivery undo

  • @sajithchembra3782
    @sajithchembra3782 3 ปีที่แล้ว

    Adutha bhagam vegam vakkamo

  • @vipinak1118
    @vipinak1118 2 ปีที่แล้ว

    Ellathinum 50% adhikam rate ittittundu

  • @sanfu8518
    @sanfu8518 3 ปีที่แล้ว +6

    കളവ് പറഞ്ഞ കച്ചവടം ചെയ്യുമ്പോൾ ശ്രദ്ധിക്കുക സഹോദരാ നിങ്ങൾ കാണിച്ച ഫർണിച്ചർ ഒരു തരി വെള്ളമില്ല എന്ന് പറയുമ്പോൾ ഫർണിച്ചർന്നെപ്പറ്റി അറിയുന്നവർ ഈ വീഡിയോ കാണുന്നുണ്ട് സത്യസന്ധമായി കച്ചവടം ചെയ്യൂ pls

  • @abrahamp.y4801
    @abrahamp.y4801 3 ปีที่แล้ว

    Ernakulam undo

  • @goodnews6241
    @goodnews6241 3 ปีที่แล้ว

    Kollalo

  • @salampm184
    @salampm184 3 ปีที่แล้ว +2

    ഇത് ഒക്കെ എല്ലായിടത്തും കിട്ടുന്ന വില തന്നെ അല്ലെ

  • @vysakhkalathilparambil6976
    @vysakhkalathilparambil6976 3 ปีที่แล้ว

    Kannuril evideya shop

  • @ajeshviswanath8311
    @ajeshviswanath8311 3 ปีที่แล้ว +1

    Emi kittumo..?

  • @bindumv4226
    @bindumv4226 3 ปีที่แล้ว

    Wayanad delivery undo
    Room setting cheyyan unde

  • @sriyaar1324
    @sriyaar1324 3 ปีที่แล้ว

    കോട്ടയം ഡെലിവറി ഉണ്ടോ

  • @mafazmedia7688
    @mafazmedia7688 3 ปีที่แล้ว +4

    മാർക്കറ്റ് വില എന്ന് പറഞ്ഞു പറയുന്നത് മാർക്കറ്റ് വിലയല്ല നിങ്ങളുടെ വില എന്ന് പറഞ്ഞ് പറയുന്നതിലും കുറവാണ് യഥാർത്ഥത്തിൽ മാർക്കറ്റ് വില

  • @princesebastian6109
    @princesebastian6109 3 ปีที่แล้ว

    കണ്ണൂർ ഡെലിവറി ഉണ്ടോ?
    ഇ സി ചെയർ വേണം

  • @vijayp.s9121
    @vijayp.s9121 3 ปีที่แล้ว

    ❤️

  • @sravanrajeev6776
    @sravanrajeev6776 2 ปีที่แล้ว

    Kollam🫀💖

  • @joypeter73
    @joypeter73 3 ปีที่แล้ว +1

    വെറും പോളി

  • @Manu-ln5sn
    @Manu-ln5sn 2 ปีที่แล้ว

    Vila kooduthal aanu

  • @KrishnaKumar-u6q5g
    @KrishnaKumar-u6q5g 3 หลายเดือนก่อน

    എന്താ mr കാട്ടുകോണ്ടുവരുന്നതാണോ

  • @raeeskvk
    @raeeskvk 3 ปีที่แล้ว

    Mattu kadakale Patti ningal parayanda.ningal ningalude rate paranjaamathi

  • @sajitha4133
    @sajitha4133 2 ปีที่แล้ว

    Vaklara vilakkuravund

  • @bineshkv2926
    @bineshkv2926 3 ปีที่แล้ว

    എനിക്ക് ഒരു ചെയർ വേണം ഇവരുടെ നമ്പർ ഉണ്ടോ ?

  • @bijupv6059
    @bijupv6059 3 ปีที่แล้ว +3

    Tip top കോട്ടക്കൽ ഫർണിച്ചർ. ഷോപ്പ്. വീഡിയോ ഒന്ന് ചെയ്യുമോ

  • @latheefpallam4323
    @latheefpallam4323 3 ปีที่แล้ว

    കാസറഗോഡ് എത്തിക്കുമോ. Mobil no. Please

  • @sreelathakochu1376
    @sreelathakochu1376 2 ปีที่แล้ว

    O

  • @muhammedmufeed4923
    @muhammedmufeed4923 3 ปีที่แล้ว +1

    അലമാരയുടെ മുകളിൽ ഇരിക്കുന്ന കസേര മരത്തിന്റെതാണോ.
    അതിന്റെ വില എത്രയാണ്

  • @joshymathewin
    @joshymathewin 3 ปีที่แล้ว

    കോട്ടകോട്ടയം ജില്ലയിൽ ഡെലിവറി ഉണ്ടോ ?

  • @febinfrancis7626
    @febinfrancis7626 2 ปีที่แล้ว

    You tube drama

  • @truthway-xs9ve
    @truthway-xs9ve 2 ปีที่แล้ว

    Pakka cheating price

  • @sasidharankr2344
    @sasidharankr2344 2 ปีที่แล้ว

    Only 'waste money people 'will buy

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว +1

    സൂപ്പർ ആണെന്ന് തോന്നുന്നു 👌

  • @anilkumar-k1s5t
    @anilkumar-k1s5t 3 หลายเดือนก่อน

    Please contact me urgent