"ഇനി നാട്ടുകാരെകൊണ്ട് അതും ഇതും പറയിപ്പിക്കണ്ട..." | Jayaram , Manju Warrier | Kaliveedu

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2022
  • "Don't let the locals tell you this and that...." | Jayaram , Manju Warrier | Kaliveedu
    Kaliveedu is a Malayalam drama movie, directed by Sibi Malayil. The cast of Kaliveedu includes Jayaram,Manju Warrier
    Mahesh is a perfectionist who marries a carefree woman. Eventually, they decide to live separately. But Mahesh cannot start a new life with another woman because he still loves his wife.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 789

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +4579

    ഇത് പണ്ട് കാണുമ്പോൾ ഞാൻ വിചാരിച്ചത് മഞ്ജു ചേച്ചിടെ ഭാഗത്ത്‌ ആണ് തെറ്റ് എന്ന.. ഇപ്പോഴല്ലേ മനസിലായത് ജയറാം കഥാപാത്രം ആണ് തെറ്റെന്ന് 😁

    • @shahidas6413
      @shahidas6413 ปีที่แล้ว +506

      രണ്ടുപേരുടെയും ഭാഗത്തു തെറ്റ് ഇല്ലേ

    • @myhappytripsbysarun3394
      @myhappytripsbysarun3394 ปีที่แล้ว

      എന്ത്. സ്വന്തം വീട്ടിലെ ഒരു കാര്യം പോലും നോക്കാതെ വേലകാരി വേണമെന്ന് പറയുന്നതാണോ നല്ല കാര്യം, അതാണോ ശരി?
      ഭാര്യക്ക് ജോലി ഇല്ലാത്തോണ്ട് വീട്ടുകാര്യങ്ങൾ കൂടുതൽ ചെയ്യാം അതൊക്കെ ഓരോ അംഗത്തിന്റേം ഡ്യൂട്ടി ആണ്. Toxic and lazy wife.

    • @thanvi3668
      @thanvi3668 ปีที่แล้ว +530

      രണ്ട് ഭാഗത്തും തെറ്റുണ്ട് പണ്ട് അല്ല ഇപ്പഴും ഇയാൾക് ഒന്നും മനസിലായിട്ടില്ല

    • @krishnavinu8532
      @krishnavinu8532 ปีที่แล้ว +25

      @@thanvi3668 😂

    • @ashlymariyaxavier3795
      @ashlymariyaxavier3795 ปีที่แล้ว +6

      A

  • @rajipadmakumar6700
    @rajipadmakumar6700 ปีที่แล้ว +1152

    ഒരു ഭാര്യ എങനെ ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണം നായിക,അതുപോലെ ഒരു ഭർത്താവ് എന്നല്ല ഒരു മനുഷ്യൻ എങനെ ആകരുത് എന്നതിന്റെ complete വേർഷൻ ആണ് നായകൻ 😃, സൂപ്പർ സിനിമ

    • @philipsvipin1696
      @philipsvipin1696 ปีที่แล้ว +45

      മഞ്ജുവും ഒരു ഭാര്യ എന്ന് അല്ല ഒരു മനുഷ്യസ്‌ത്രീ എങ്ങനെ ആകരുത് എന്നുള്ളതിന്റെ തെളിവ് തന്നെ ആണ്

    • @rajipadmakumar6700
      @rajipadmakumar6700 ปีที่แล้ว +37

      @@philipsvipin1696 ഓ അപ്പോൾ ഇത് മനുഷ്യൻ മാരുടെ കഥ അല്ല 👍set

    • @jameelap875
      @jameelap875 ปีที่แล้ว +9

      Manju vinte Kadhpathrathinu Aretha kuzhappam

    • @maradona2319
      @maradona2319 ปีที่แล้ว +11

      ​@@jameelap875 onnum ilya athu manusilakkanulla talachoru ondakumbum paranju taram😂😂

    • @kavyarose6123
      @kavyarose6123 ปีที่แล้ว +40

      @@jameelap875 ജോലി ചെയ്യാൻ അറിയാത്തത് ഒരു prblm അല്ല പക്ഷേ ഒരാളെ മനസിലാക്കാനും കുറച്ചു വകതിരുവോടെ പെരുമാരാനും സാധിക്കണം അല്ലെങ്കിൽ ഒരു വ്യക്തിയെന്ന് levelil എവിടെയാലും പരാജയപെട്ടു പോകും

  • @user-bu1lp9dj9n
    @user-bu1lp9dj9n 9 หลายเดือนก่อน +324

    ഇതേ പോലുള്ള ജയറാം സിനിമകൾ ഒരുപ്പാട് ഇറങ്ങിയിട്ടുണ്ട്.... ജയറാം ആണ് ഇതിനൊക്കെ അഭിനയിക്കാൻ നല്ലതു.. Perfect🔥🔥

  • @mansooralicm8921
    @mansooralicm8921 6 หลายเดือนก่อน +189

    600 രൂപക്ക് ഒരു മാസം വിട്ടു ജോലിക്ക് ആളു 1800 സ്‌ക്വാർ ഫീറ്റ്‌ വീട് 10 ലക്ഷം രൂപക്ക് അത് ഒരു കാലം 😢😢

    • @user-vo8tj1fx4o
      @user-vo8tj1fx4o หลายเดือนก่อน +5

      ജയറാമിന്റെ ഓഫീസില് ഒരു സ്റ്റാഫിനോട് ജഗദീഷ് എത്ര ശമ്പളം എന്ന് ചോദിക്കുന്നുണ്ട്1300 എന്നു പറയുന്നുമുണ്ട്

    • @xtan-yt
      @xtan-yt หลายเดือนก่อน +3

      Eppo monthly 12,000. 1800 Sqft 40Lakhs

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +1826

    സുനിതയേ പോലേ ആരേലും വന്ന് കാണിച്ചാൽ ഏതേലും ഭാര്യക്ക് ഇഷ്ടം ആകുവോ.🥴🥴

    • @sanhasanu7796
      @sanhasanu7796 ปีที่แล้ว +255

      ഞാനും ഒരു ഭാര്യ ആണ് അത് കൊണ്ട് പറയുവാ സത്യം ആണ് ബട്ട്‌ ഒരു കാര്യം താൻ ഇരിക്കേണ്ടി ടത് താൻ ഇരുന്നില്ലെങ്കിൽ അവിടെ നായ കേറി ഇരിക്കും നമ്മൾ ചെയ്യേണ്ടത് നമ്മൾ തന്നെ ചെയ്യണം അല്ലെങ്കിൽ സുനിത കേറി ചെയ്യും 🤣🤣

    • @Aparna_Remesan
      @Aparna_Remesan ปีที่แล้ว +226

      @@sanhasanu7796 ഭാര്യ മാത്രം ആണോ വീട് നോക്കേണ്ടത് 🤣😂😂 തുല്യമായി എല്ലാം ചെയാൻ ഉള്ള മനസ്സാണ് കാണിക്കേണ്ടത് അല്ലാതെ ഈ സിനിമയിൽ ജയറാം കാണിക്കുന്ന പോലേ മണ്ടത്തരങ്ങൾ അല്ല.ഭാര്യയേ ശരി ആക്കാൻ മറ്റോരുത്തൻ്റെ ഭാര്യേയേ കൊണ്ട് വന്ന് പൊറോട്ട് നാടകം കാണിച്ചതിനേ സപ്പോർട്ട് ചെയ്യുന്നതിനേ സപ്പോർട്ട് ചെയ്യുന്നൂ.

    • @mubeenasogdmubi3555
      @mubeenasogdmubi3555 ปีที่แล้ว +2

      ഇല്ല

    • @ViratKohli18249
      @ViratKohli18249 ปีที่แล้ว +46

      @@Aparna_Remesan thulyatha aakumbol bharya jolikk povande 😁

    • @naturelove9710
      @naturelove9710 ปีที่แล้ว +38

      @@Aparna_Remesan അന്നതെ കാലത്ത് അങ്ങനെ ഒക്കെ ആയിരുന്നു.പഴേ സിനിമകളെ ഇന്നതെതും ആയി compare ചെയ്തിട്ട് കാര്യം ഇല്ലാ

  • @englishliterature8282
    @englishliterature8282 ปีที่แล้ว +832

    Vaani Vishwanath proved the real meaning of the truth that Husband and wife have equal rights in their married life.

  • @Sriz23
    @Sriz23 ปีที่แล้ว +312

    Oru chaya kodknenu itrem expression veno🤣

  • @rekhadas1426
    @rekhadas1426 6 หลายเดือนก่อน +34

    Maturity is realizing Mahesh was portrayed as kulapurashan and Mridula was immatured......

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว +400

    90s / 2000s Jayaram’s movies are full of such pinthirippan stories 😂

    • @neenu5514
      @neenu5514 ปีที่แล้ว +8

      Pinthiruppano climax kanditille

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 หลายเดือนก่อน +8

      @@neenu5514Climax endu malamarikkala cheythe? 2.5 hours of brainwashing

    • @me_myself_006
      @me_myself_006 5 หลายเดือนก่อน +3

      mainly rajasenan movies.

  • @sooryakrishna4558
    @sooryakrishna4558 ปีที่แล้ว +563

    ജയറാമിന് ഒരു ചായ കൊടുക്കാൻ വേലക്കാരിക്ക് എന്തിനാ ഇത്രയും നാണം?

    • @s3commonvlogger835
      @s3commonvlogger835 6 หลายเดือนก่อน +41

      Movie kandaal manasilakum .. ith jagadeesh paranjit avl act cheyyanath aanuu .. manjun kusumb thonni nannavan

    • @rajamani-qt9le
      @rajamani-qt9le 3 หลายเดือนก่อน +3

      😂😅

    • @rameeshrehman2290
      @rameeshrehman2290 3 หลายเดือนก่อน

      @@s3commonvlogger835like jayaraminte manasil ulla oru bharya velakkari aanenn parayathe parnju

    • @sajanarajan9372
      @sajanarajan9372 2 หลายเดือนก่อน

      Yes

    • @Firasweb
      @Firasweb 2 หลายเดือนก่อน +4

      സത്യം over ആണ്

  • @benzy9061
    @benzy9061 9 หลายเดือนก่อน +321

    ഒരു ഭാര്യ= വീട്ടുജോലിക്കാരി / പരിപാലിക്കുന്നവൾ / എല്ലാം കേട്ട് പഞ്ച പുച്ഛമടക്കി നില്കുന്നവൾ / ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ ഭർത്താവിന്റെ ഹിതത്തിന് വഴങ്ങി കാൽ തൊട്ട് വന്ദിക്കേണ്ടവൾ / ഒരു പരാതിയും പറയാൻ പാടില്ലാത്തവൾ. 😂ഈ concept മാറിയാൽ അവൾ നല്ല ഭാര്യയല്ല. പഴയ മൂവീസ് and ലൈഫ്

    • @MJ-ug8ig
      @MJ-ug8ig 6 หลายเดือนก่อน +57

      കൂടാതെ ഭർത്താവിൻ്റെ അച്ചനേം അമ്മേനേം നോക്കേണ്ട home nurse😢സ്വന്തം മാതാപിതാക്കളേ തിരിഞ്ഞു nokkiyilenkilym കുഴപ്പമില്ല.....ഭർത്താവിനും അവൻ്റെ വീട്ടുകാർക്കും പരമ സുഖം കിട്ടണം....😡...പെണ്കുട്ടികൾ ഓടയിലെ ചെളിവെള്ളത്തിൽ പോട്ടിമുള്ളച്ചതും.....ആണുങ്ങളെ അമ്മമാർ സിംഹാസനത്തിൽ വേദന സഹിച്ച് പ്രസവിച്ച് കഷ്ടപ്പെട്ട് വളർത്തിയതും ആണ്..😢😢

    • @ChinchuVs
      @ChinchuVs 2 หลายเดือนก่อน

      ​​@@MJ-ug8igathu kond entha eppolathe penngalku ottum manusha patt ellathavara .kudthal suked kannikunnathvarku oke muttan paniya kodukunnathu

    • @nibin8524
      @nibin8524 26 วันที่ผ่านมา

      ​@@MJ-ug8igവെറുതെ ഒന്നും അല്ലലോ... ചെക്കന്റെ സർക്കാർ ജോലി അല്ലെങ്കിൽ salary ഒക്കെ കണ്ടിട്ടല്ലേ ഇങ്ങോട്ട് പോന്നത്, പയ്യന്റെ വീട് car reputation എല്ലാം വേണം.. ഇനി divorce ആയാൽ കിട്ടാവുന്നതും ഇങ്ങോട്ട് വലിച്ചെടുക്കും. എന്നിട്ട് ഒരു glass ചായ ചോദിച്ചാൽ അടിമപണി.. 🤭🤭

    • @nibin8524
      @nibin8524 26 วันที่ผ่านมา +1

      പഴയ concept അല്ല ഇപ്പോഴും ഉണ്ട്. 😎

  • @priyankajithesh3681
    @priyankajithesh3681 ปีที่แล้ว +510

    ഇവിടെ തെറ്റ് രണ്ടുപേരുടെ സൈഡ് ലും ഉണ്ട്. മഹേഷ്‌ ഭാര്യ യെ തന്റെ ഇഷ്ടത്തിന് അനുസരിച്ചു പാകപ്പെടുത്താൻ ശ്രമിക്കുന്നു. തന്റെ ശീലങ്ങളും ഇഷ്ടങ്ങളുമാണ് ശരിയെന്നും അതാണ് മറ്റെന്തിലും വലുതെന്നും കരുതുന്നു. മഞ്ജു വിന്റെ കാരക്ടർ ആണേൽ ഒരുതരത്തിലുമുള്ള അഡ്ജസ്റ്മെന്റ് ഉം ചെയ്യാനും തയ്യാറല്ല. ഭർത്താവിന്റെ ഇഷ്ടം നോക്കി ജീവിക്കണം എന്നല്ല എന്നാലും ഒരു വീട്ടുജോലിയും ചെയ്യില്ല അല്ലേൽ പഠിക്കാൻ ശ്രമിക്കില്ല എന്ന് പറയുന്നത് എങ്ങനെ ശരിയാവും. ഭർത്താവിന് വേണ്ടി അല്ല ഒറ്റയ്ക്കു ജീവിക്കാണണേലും അത്യാവശ്യം പാചകവും വീട്ടുജോലിയും അറിയണ്ടേ ഏതു നേരവും ജോലിക്കാരി വച്ചുവിളമ്പുന്നതും നോക്കി ഇരിക്കാൻ പറ്റുമോ.
    ഒരു ഫാമിലി യിൽ ഭാര്യയും ഭർത്താവും എങ്ങനെ ആവരുത് എന്ന് മനോഹരമായി കാണിച്ചു തരുന്ന മൂവി.

  • @divinity7851
    @divinity7851 ปีที่แล้ว +264

    കല്യാണത്തിന് മുന്നേ ഇവർ തുറന്നു സംസാരിച്ചിരുന്നേൽ ഈ ബന്ധം അന്നേ വേണ്ടാന്നുവെചമതിയാരുന്നു.. 🤭🤭🤭

    • @ShihabK-xu6hq
      @ShihabK-xu6hq 6 หลายเดือนก่อน +2

      ചക്കയല്ലല്ലോ ചൂയുന്നുനോക്കാൻ

    • @ShihabK-xu6hq
      @ShihabK-xu6hq 6 หลายเดือนก่อน

      😅😅😅

    • @coconutpunch123
      @coconutpunch123 หลายเดือนก่อน +1

      എല്ലാ പെൺകുട്ടികളും അങ്ങനെ കല്യാണത്തിന് മുമ്പ് താങ്കളുടെ demands തുറന്നു പറയണം. അങ്ങനെ ആണെങ്കിൽ ഉള്ള ജീവനും കൊണ്ട് ആണ്പിള്ളേര് രക്ഷപ്പെട്ടോളും

  • @NoorJeremiad
    @NoorJeremiad ปีที่แล้ว +76

    ഇപ്പോഴത്തെ പെണ്ണുങ്ങളെയും ആണുങ്ങളെയും ഇങ്ങനെ അഭിനയിക്കാൻ കിട്ടൂല്ല,,, 🙏

  • @Crazy81913
    @Crazy81913 ปีที่แล้ว +168

    ഒരുപാട് കമെന്റ്സ് വായിച്ചു.. 😁😁.. ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് സ്നേഹം ഉണ്ടെങ്കിൽ ഭാര്യയുടെ തെറ്റുകൾ ഭർത്താവിനും ഭർത്താവിന്റെ തെറ്റുകൾ ഭാര്യക്കും വിട്ടു കളഞ്ഞു സന്തോഷമായി ജീവിക്കാൻ സാധിക്കും. അത് മനസ്സിലായത് കൊണ്ട് ആണ് അവർ വേർ പിരിഞ്ഞിട്ടും ലാസ്റ്റ് ഒന്നിക്കുന്നത്.അത് മനസ്സിലാക്കി കൊടുക്കാൻ ആണ് വേലക്കാരി യും വാണി vishwanathineyum കൊണ്ട് വരുന്നത്. ഒരിക്കലും ഭർത്താവിന്റെ ഇഷ്ട്ടങ്ങൾ ഭാര്യയെ അടിച്ചേൽപ്പിക്കരുത്. അതുപോലെ ഭാര്യമാർ ഭർത്താവിന്റെ ഇഷ്ട്ടങ്ങൾ മനസ്സിലാക്കിയാൽ പിന്നെ കുടുംബ ജീവിതം പോലെ ഭംഗി ഉള്ളതായി മറ്റൊന്നും ഇല്ല ഈ ലോകത്തു ♥️♥️

    • @gayathrips7428
      @gayathrips7428 ปีที่แล้ว +5

      Correct

    • @gemsree5226
      @gemsree5226 ปีที่แล้ว +25

      മഞ്ജു വാരിയർ ടെ ഭാഗം - ഭാര്യ തന്റെ കടമകൾ ചെയ്തില്ല അത് കൊണ്ട് ഭർത്താവിന് ഇഷ്ടം ആയില്ല.. ഭർത്താവിനോട് ചോദിക്കാതെ ചോയ്സ്സ് എടുത്തു..
      സെക്കന്റ്‌ വൈഫ്‌ വന്നപ്പോൾ, പുള്ളിക്കാരിക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ട്, കുറച്ചു ഇൻഡിപെൻഡന്റ് ആണ്, അത് ഭർത്താവിന് ഇഷ്ടപ്പെട്ടില്ല.. ഇതിലും ഭേദം പഴയത് ആയിരുന്നു എന്ന് തോന്നുന്നു..
      രണ്ടും കണക്ക്..😂

    • @anzy4575
      @anzy4575 9 หลายเดือนก่อน +1

      👌

    • @BMA191
      @BMA191 9 หลายเดือนก่อน

      ​@@gemsree5226yes.ivide Manju vinte character ne vaanolam pukazhthy comments kandu.but Njan mothamaayum yojikillla.oru husband nu Venda yaathoru kadamayum cheyyatha ,parasyamay insult cheyunna oraalaytanu kaanikune ennitum avare support cheyunna kureee ennnammm.

    • @Sathislays
      @Sathislays หลายเดือนก่อน

      V​@@gayathrips7428

  • @shemyshemy1025
    @shemyshemy1025 ปีที่แล้ว +466

    പഴയ മഞ്ജു ചേച്ചി സൂപ്പർ ആണ്

    • @mariyafrancis4465
      @mariyafrancis4465 ปีที่แล้ว +7

      Yes

    • @jibinjose295
      @jibinjose295 ปีที่แล้ว +21

      She's still super

    • @smruthyshyam5269
      @smruthyshyam5269 ปีที่แล้ว +21

      Eppozhum super alle..... The lady superstar ❤️❤️❤️❤️❤️

    • @sharalimahesh3464
      @sharalimahesh3464 ปีที่แล้ว +25

      @@smruthyshyam5269 movie compare chythal super alla

    • @sangeethcs7376
      @sangeethcs7376 ปีที่แล้ว +14

      @@smruthyshyam5269 ippo pora

  • @satheeshsevin1463
    @satheeshsevin1463 ปีที่แล้ว +79

    Velakariyude abhinayam kurachukoodipoy

  • @anjukunju
    @anjukunju ปีที่แล้ว +377

    ആ ചായ കൊടുക്കുന്ന സീനിൽ ഇവളെന്തിനാ ഇങ്ങനെ കൊഴയുന്നത്.

  • @kanchanamol4540
    @kanchanamol4540 ปีที่แล้ว +29

    നമ്മുടെ. ദാമോദരൻ. മേസ്തിരി.. 😂😂😂😂😂

  • @jaimoljoseph1596
    @jaimoljoseph1596 ปีที่แล้ว +54

    Ith kaanumbol enq chiri varunnu Njan ithile manjunepoleyanu ..

  • @harizz5526
    @harizz5526 ปีที่แล้ว +103

    New generation comments vayichapozha manasilayee inn ahn ee movie irangi yengill potty poyene 😂😂😂

    • @parvathyparu1994
      @parvathyparu1994 ปีที่แล้ว +3

      Sathyam....life lu perfect aavan aarkkenkilum patto....innulla new generation ellathinum toxicity kandethunnu....

    • @harizz5526
      @harizz5526 ปีที่แล้ว +10

      @@parvathyparu1994 njn ee flim nod yogikunnila madam. ithill toxicity und😀
      ith mathram alla jayaram nte mikya movies lum oru toxic hus ne kanam😅
      dileep nte chila cliche movies um und just like mr marumakan aa tym ill velya hit ahn enna athile mistakes innathe audience nn manasilakunnund athil abhimanikkam😌

    • @Drsa25
      @Drsa25 ปีที่แล้ว

      ​@@harizz5526 😁👍🏻

  • @devandgouri
    @devandgouri ปีที่แล้ว +92

    ഇട്ട പാന്റ് ഊരി മാറ്റി ഭാര്യേടെ കയ്യിലെക് കൊടുക്കുന്നത് എന്തിനാ അയാൾക് അത് സ്വന്തം ആയി എങ്ങോട്ടേലും വക്കാൻ അറിയില്ലേ

    • @MerlynKJoseph
      @MerlynKJoseph ปีที่แล้ว +6

      സംവിധായകന്റെ അടുത്ത് ചോദിക്ക്

    • @nibin8524
      @nibin8524 26 วันที่ผ่านมา +2

      വെറുതെ രൂപകൂട്ടിൽ ഇരുത്തി വിളക്ക് വെക്കാൻ അല്ലലോ പെണ്ണ് വീട്ടിലേക്ക് വന്നത്.. ആണോ??

    • @farzana123_
      @farzana123_ 23 ชั่วโมงที่ผ่านมา +1

      ​​@@nibin8524 പെണ് ആണേലും ആണ് ആണേലും ഒരു വേർതിരിവ് ഇല്ല ഇട്ട ഡ്രസ് നമ്മൾ തന്നെ കൊണ്ട് ഇടണം അല്ലണ്ട് ഭാര്യ ഭർത്താവിൻ്റെ കയ്യിലോ ഭർത്താവ് ഭാര്യയുടെ കയ്യിലോ അല്ല കൊടുക്കേണ്ടത്, ഇനി അതല്ല വേറെ ആരായാലും അത്തരം മര്യാദ ശീലിക്കണം . Atleast സ്വന്തം കാര്യങ്ങൾ സ്വന്തമായി നോക്കി നടത്താൻ പെണ്ണായാലും ആണ് ആയലും പഠിക്കണം.

  • @ushadhaneesh3585
    @ushadhaneesh3585 ปีที่แล้ว +9

    Filim kaliveed aano

  • @mubashinack1649
    @mubashinack1649 ปีที่แล้ว +227

    അന്ന് മുനും പിന്നും ഒന്നും നോക്കാൻ ഇല്ലാത്തതു കൊണ്ട് ആവും ഇത്ര പെർഫെക്ട് ആയിട്ട് എല്ലാം ആയതു മഞ്ജു ❤️

  • @saranyasaru8347
    @saranyasaru8347 ปีที่แล้ว +88

    ആ കാലത്ത് ഇങ്ങനത്തെ സിനിമ കളാണ് ആളുകൾക്കു ഇഷ്ടം..അതിൽ നിന്നും അറിയാലോ അവരുടെ attitude.. സകല പെണ്ണുങ്ങളും അന്ന് ജയറാമിന്റെ charctrine സപ്പോർട്ടും ചെയ്ത് കാണും.. Genaration problem ആണ്...

    • @varshasam620
      @varshasam620 9 หลายเดือนก่อน +5

      Sathyam

    • @coconutpunch123
      @coconutpunch123 หลายเดือนก่อน

      സെക്സ് ചെയ്യാൻ വേണ്ടി മാത്രം ഒരു സാധനത്തിനെ വീട്ടിൽ കൊണ്ടു നിർത്തുന്നത് എന്തിനാണ് 😂

  • @annajacob5496
    @annajacob5496 5 หลายเดือนก่อน +2

    ❤❤❤❤ keep shining as always

  • @saphhire216
    @saphhire216 ปีที่แล้ว +78

    ആണുങ്ങള്‍ക്ക് മാത്രമാണോ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ളത്..😇

    • @90smallu88
      @90smallu88 ปีที่แล้ว +4

      ഒരു ഭാര്യക്ക് അവളുടേതായ ചില കടമക്കൾ ഇല്ലേ ?

    • @aiswarya5542
      @aiswarya5542 ปีที่แล้ว +16

      ​@@90smallu88 bharthavinum kadamakal illee

    • @90smallu88
      @90smallu88 ปีที่แล้ว +1

      @@aiswarya5542 😉

    • @ANSR26
      @ANSR26 11 หลายเดือนก่อน +1

      @@90smallu88
      ഭർത്താവിനും ഉണ്ട്

    • @coconutpunch123
      @coconutpunch123 4 หลายเดือนก่อน

      ​@@aiswarya5542ജോലിക്ക് പോയ്‌ കുടുംബം പുലർത്തുന്നത് ആണുങ്ങൾ അല്ലേ. ഭർത്താവ് പണിക്ക് പോകാതെ വീട്ടിലിരുന്നു വീട്ടു പണി ചെയ്താൽ നിങ്ങൾ സമ്മതിക്കുമോ?

  • @user-wd9hn8wm2t
    @user-wd9hn8wm2t 2 หลายเดือนก่อน +2

    Super film❤

  • @sameeraansar1343
    @sameeraansar1343 ปีที่แล้ว +470

    An ideal Wife should work like an unpaid servant, that's what this movies message.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว +17

      Athe🤣

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว +29

      Aa director e kayil kittiyal njan😡

    • @Tanha5757
      @Tanha5757 ปีที่แล้ว +18

      @@funwithcomputer5279 film motham kanoo... Oru scene matram kandu oru film thane nammaloke vila iruthunu... Athupole ale.. Kurach matram manasilakii oru jeevitham thane ilathakkunath... 😂e film nalloru msg tharunund.. Directore kollale... Sibi malayil aanu.. Onnum kanathe padam pidikilla adheham... Parasparam manasilakki angotu ingotum thettukal manasilaki thiruthi munootu pokuna jeevitham.. Aanu ee film il ninnula message...❤️❤️

    • @shamju763
      @shamju763 ปีที่แล้ว +18

      Ayaal jolikku povunnille...oru manushyan veruthe veettil aninju orungi ninnaal maathram mathiyo...aanaayaalum pennaayaalum uthravaadhithangal niravettanam..allathe onnum cheyyathe veruthe erikkunna life oru paay jeevitham aanu

    • @parvathyparu1994
      @parvathyparu1994 ปีที่แล้ว +2

      Oro cinema yum oro kalakhattathintethanu... Annu perspective angane aarunnu.... Athu mattan vendi thanneya ingane oru film .. muzhvan kandale manasilakoo....

  • @sabnaabhilash8141
    @sabnaabhilash8141 ปีที่แล้ว +55

    ഭാര്യ ഇതിലെ പോലെ ആകരുത് ഭർത്താവും ആകരുത്

  • @Vipin_Ponnu
    @Vipin_Ponnu ปีที่แล้ว +145

    സിനിമയെക്കാൾ കമന്റ്സ് ഒക്കെ കാണുമ്പോ കല്യാണം തന്നെ വേണ്ടാന്ന് തോന്നിപ്പോവുന്നു... 😌🙏

    • @shamnaashif7125
      @shamnaashif7125 ปีที่แล้ว +11

      Oru adimaye kettikkoluuu

    • @user_proton
      @user_proton ปีที่แล้ว +12

      Sandooshammm....
      Endina oru penninde jeevitham kolam aakununate

    • @pinkyrbs1577
      @pinkyrbs1577 ปีที่แล้ว +2

      @@user_proton penninu mathrame jeevitham ullo????

    • @Vipin_Ponnu
      @Vipin_Ponnu ปีที่แล้ว +2

      @@shamnaashif7125 കാഴ്ചപ്പാടും സ്വപ്നങ്ങളും പെണ്ണിന് മാത്രല്ല... ആണ് എന്നാൽ ക്രൂരനായ ഒരു വിഭാഗവും അല്ല.... ഇതൊക്കെ വളരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ്... അതിപ്പോ ആണായാലും പെണ്ണായാലും...
      പിന്നെ നിങ്ങളുടെ രീതി നിങ്ങളുടെ വാക്കിലുണ്ട്... എന്റെ കാര്യം നോക്കാൻ എനിക്കറിയാം...

    • @Vipin_Ponnu
      @Vipin_Ponnu ปีที่แล้ว +1

      @@user_proton പെണ്ണിന് മാത്രമാണ് ജീവിതം... ആണിനില്ല... എല്ലാം പെണ്ണിനേയുള്ളൂ.... ഏത് കേസ് എടുത്താലും അതിലൊരു പെണ്ണുണ്ടാവും... മറക്കണ്ട... (എല്ലാ ആണും മോശമല്ല... എല്ലാ പെണ്ണും മോശമല്ല... അടച്ച് വിലയിരുത്തരുത്... 😏)

  • @suhaira465
    @suhaira465 9 หลายเดือนก่อน +55

    നമ്മുടെ ദാമോദരൻ മെസ്തിരി😂

  • @shareefakm205
    @shareefakm205 ปีที่แล้ว +116

    ഓരോരുത്തർക്കും ഓരോ ആഗ്രഹം ഉണ്ടാവും തന്റെ പങ്കാളിയെ കുറിച്ച്.. അതു അതുപോലെ ആവണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ... ഇതു നിർബന്ധം പിടിക്കുന്നതിലേറെ കഷ്ടം ആണ് മറ്റൊരാളെ കൊണ്ട് വന്ന് അതുപോലെ ആവണം എന്ന് പറയുന്നത്.(പൊതുവെ നമ്മളെ വെച്ച് കംപൈർ ചെയ്യുന്നതേ സഹിക്കാൻ കഴിയില്ല ))രണ്ടാമത് കല്യാണം കഴിക്കുമ്പോൾ മഞ്ജു no പറയണമായിരുന്നു. ഒരുപക്ഷെ അന്ന് ഇങ്ങനെ end ചെയ്യുന്നതാവും അന്നത്തെ ആൾക്കാർക്ക് ഇഷ്ട്ടം..

    • @eagleseye6576
      @eagleseye6576 ปีที่แล้ว

      അതെ ഒരു ഭർത്താണ് എങ്ങനെ ആകണമെന്ന് ഇതേ സംവിധായകൻ ജഗദീഷിനെ ഓഫീസിൽ പോയിയും പിന്നെ തമാശ പറഞ്ഞും ഒക്കെ ഉദാഹരണം കാണിച്ചു സിനിമ എടുക്കുമോ? അപ്പൊ അത് പറ്റില്ല. അൻവർഗ്ഗത്തെ ഇപ്പോഴും ഉയർത്തിപിടിക്കണം. Hidden agenda of this society is male chauvinism. Hypocracy. Rules are only for women.
      Anyway now women know their worth.

    • @SilverSceptre
      @SilverSceptre ปีที่แล้ว +1

      Happy Endings! They lived Happily Ever After! ചുമ്മ പിള്ളാരെ പറ്റിക്കാൻ!

  • @Nandhana__77
    @Nandhana__77 4 หลายเดือนก่อน +5

    Vallathoru bhariya thanne

  • @lathareddiar9973
    @lathareddiar9973 ปีที่แล้ว +315

    ഈ സുനിത ഇപ്പോൾ എവിടെയുണ്ട്? എന്റെ വീട്ടിലേക്ക് ഇതുപോലെയുള്ള ഒരു മാതൃകാ ജോലിക്കാരിയെ വേണമായിരുന്നു 😂

  • @MJ-ug8ig
    @MJ-ug8ig 6 หลายเดือนก่อน +17

    ജയറാം and മഞ്ജു..ഇതിൽ രണ്ടുപേരുടെ ഭാഗത്തും തെറ്റ് ഉണ്ട്....വാണി വിശ്വനാദിൻ്റെ character aanu ശെരി...അവർ correct aayitt കാണിച്ചു കൊടുക്കുന്നു എങ്ങനെ ആയിരിക്കണം married life ennu

  • @noufiyahanoop6595
    @noufiyahanoop6595 ปีที่แล้ว +58

    Ithile dining table ile chair ippozhathe model annalo annene ithu kandupidicha all 👌

  • @yakshypages
    @yakshypages ปีที่แล้ว +674

    Kuree ciinimayil jayaram ith pole toxic husband roleil aanu😂😂😂😂

    • @anuajish7982
      @anuajish7982 ปีที่แล้ว +73

      അവസാനം ജയറാമിന്റെയും മഞ്ജുന്റെയും ഭാഗത്തു തെറ്റ് ഉണ്ടെന്നു കാണിച്ചു തരുന്നുണ്ടല്ലോ ഈ movie

    • @wazeem9916
      @wazeem9916 ปีที่แล้ว +17

      Athinu ethil kaanikuna manji ellam nalathu aanaloo toxic ennu vechu thaan endha udheshikunathe manju vinte swabavam appol toxic thaney ale thaangal udheshikunathe pole aanengil

    • @vvvvv2207
      @vvvvv2207 ปีที่แล้ว

      @@wazeem9916 enthu toxic bhariya maru engine akkan am angane akkan am ennu vicharikaruth alle toxic. Oralude esttam galuku anusarichu mattendathu orude identity. Husband angane engine akkan am enn nayika evide parayunni ellalo.

    • @wazeem9916
      @wazeem9916 ปีที่แล้ว +4

      @@vvvvv2207 nayika parayunila pakshey nayika endhanu cheyunathe oru jolikum onninum povathe veetil kuthi erikunu ennal barthav parayunathe kettal ndhaanu kuzhapam aa paryunathe kelkunathano toxic thanikoke thaan oke piney kalyanam kazhichu ndhu thenge undakunathe namal kalyanam kazhichal mattulavarde eshtam endhanu athinum koodi venam noki jeevikan alathe swantham selfish aaytu njn pandu enganey aano athe poley jeevikanam ennu vechal oru tharam vaashi aanu manushyante ethil manju vinu oru jolikodukunila jayaram pakshey manju jayaraminu raavile pogumbol onnu neekuga alel sheri ennal onnu parayuva office elle povumbol anganey onnum thaney cheyunila oru samanya bodhathode ala perumanthe

    • @queengirl6936
      @queengirl6936 ปีที่แล้ว +12

      Idhil ndh toxic. Manju cheyyunna pole aar cheydalum angne cheydh povum

  • @janellek717
    @janellek717 ปีที่แล้ว +18

    Bharyem kollilla bharthaavum kollilla. Oru adjustmentinum randuperum ready alla.

  • @4kALOKE
    @4kALOKE ปีที่แล้ว +3

    ❤❤❤

  • @neethumolsinu6384
    @neethumolsinu6384 6 หลายเดือนก่อน +7

    Jagadeesh chettan😁

  • @anugrahamolmp447
    @anugrahamolmp447 ปีที่แล้ว +160

    വീട്ടു ജോലിടെ കാര്യം മാറ്റി നിർത്തിയാലും മൃദുല ഒരു നല്ല ഭാര്യ ആയിരിന്നില്ല.ആ വർക്ക്‌ സൈറ്റിലെ സീൻ അതിനൊരു ഉദാഹരണമാണ്.

    • @athiraraj263
      @athiraraj263 ปีที่แล้ว +29

      Appol jayaraminte character kollamayirunno😂

    • @remya2970
      @remya2970 ปีที่แล้ว

      @@athiraraj263 ജോലിക്കാരിയെ വേണമെന്ന് വാശി പിടിച്ചത് ഭാര്യ അല്ലേ, വീട്ടിലുള്ള ഒരു വ്യക്തിയോട് അത് servent നോട് ആയാലും ഭാര്യയോട് ആയാലും ബന്ധുക്കളോട് ആയാലും സംസാരിക്കുന്നതും തമാശ പറയുന്നതും ഒക്കെ തെറ്റാണോ, ജയറാം ഇതിൽ ഭാര്യയോട് അങ്ങോട്ട് പോയി വെറുതെ വഴക്കിടുന്നില്ല ഭാര്യ പറയുന്നതിന് മറുപടി ആണ് കൊടുക്കുന്നത് മാത്രമല്ല ഭാര്യയുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കുന്നുമുണ്ട് പിന്നെ ജയറാം ന്റെ chrctr ന് എന്താണ് കുഴപ്പം

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +75

    Beautiful ...

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 6 หลายเดือนก่อน

    Perfect.aaction.jayaram.actor.

  • @rosepetals5359
    @rosepetals5359 ปีที่แล้ว +52

    ഒരു കാലത്ത് ഇങ്ങനെ കുലസ്ത്രീ വർണനയുള്ള കുറേ സിനിമകൾ ഇറങ്ങിയിരുന്നു. 😏😏

    • @Safanoushad991
      @Safanoushad991 ปีที่แล้ว

      ഇപ്പെടുത്തു ഇറങ്ങിയ ഒന്നുണ്ടാലോ സുരാജ് ന്റെ. അതിനേക്കാൾ nallatha

    • @sruthi4167
      @sruthi4167 6 หลายเดือนก่อน

      ​@@Safanoushad991ath nalla movie alle

    • @bakkardoha7473
      @bakkardoha7473 22 วันที่ผ่านมา

      കളിവീട് ഇത്

  • @rbraa14
    @rbraa14 6 หลายเดือนก่อน +61

    എന്താ മഞ്ജുന്റെ അഭിനയം.. 👌ഒരു കുശുമ്പത്തിയുടെ എല്ലാ ഭാവങ്ങളും 😂😁

  • @abhilashh3904
    @abhilashh3904 ปีที่แล้ว +18

    An important question :
    Why man needs to be elder than his wife. ?
    And when she is younger why man expects wife to think as matured ?

    • @ankitSharma43825
      @ankitSharma43825 ปีที่แล้ว +2

      Answer to your first question is "menopause" .
      Both men and women should have the maturity of their age. Or else women would be considered as immature and men would be considered as a Amul baby.

    • @abhilashh3904
      @abhilashh3904 ปีที่แล้ว

      @@ankitSharma43825 i don't think it's biological.
      It's looks like bcz of financial status of man.

    • @ankitSharma43825
      @ankitSharma43825 ปีที่แล้ว

      ok if a man is rich (his forefathers were rich so is he) but if he is so immature that he doesn't know how to handle situations in life then obviously his wife won't b happy.

    • @abhilashh3904
      @abhilashh3904 ปีที่แล้ว

      @@ankitSharma43825 yaa

    • @ankitSharma43825
      @ankitSharma43825 ปีที่แล้ว +1

      @@abhilashh3904 money is the basic thing for every relationship but ladies always prefer to "marry" those men who are more mature. This is a fact. *Cause ladies very well knew that only a matured life partner(male) can give support to her family and children in a better way* . Whereas men won't look for a matured lady as his life partner,,,,,men only look for those girls/ladies who are caring,,,even if she is immature men won't mind ,,,men only need girls/ladies who are caring. *This is also a fact*

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +5

    ഇതു പോലുള്ള രണ്ടു പേരെ കല്യാണം കഴിക്കണം , നല്ല രസമായിരിക്കും 🥰🥰🥰🥰

  • @sany_r_plr
    @sany_r_plr 6 หลายเดือนก่อน +1

    2023❤

  • @ameenaarakkal9061
    @ameenaarakkal9061 ปีที่แล้ว +23

    Uff...enthoru abinayam ivarokke😍🔥

  • @rafeekpali1347
    @rafeekpali1347 ปีที่แล้ว +4

    1800sqft veedinu ekadesham 10 lakh.innippo ithreyum sqft varunna veed vekkan ethra lakh venam

    • @sooryasp1416
      @sooryasp1416 ปีที่แล้ว

      50 lakhs engilum venam

  • @anjalym92
    @anjalym92 6 หลายเดือนก่อน +41

    ഇതിൽ മഞ്ജു വാര്യർ എങ്ങിനെ ആണ് ശെരി ആകുന്നത്?? ഭർത്താവും ഭാര്യയും ജോലിക്ക് പോകുന്ന വീട് ആണ് എങ്കിൽ ഇത് ok.. responsibility share ചെയ്യണം..എന്നൽ ഭാര്യ ഇവിടെ sambadikunnilla, she is not an earning member...appol വീട് കര്യങ്ങൾ നോക്കിയാൽ enda തെറ്റ്??? എനിക് ഒന്നും ചെയ്യാൻ വയ്യ എന്ന attitude തെറ്റ് തന്നെ ആണ്

  • @sojamol5278
    @sojamol5278 5 วันที่ผ่านมา

    സിനിമയുടെ പേര് എന്താ

  • @neethumolsinu6384
    @neethumolsinu6384 6 หลายเดือนก่อน +5

    Jayaramettan❤Manju chechi❤

  • @user-ut9fn1lx2f
    @user-ut9fn1lx2f หลายเดือนก่อน

    ഈ സിനിമ മുഴുവൻ കാണാതെ ആണ് പലരും സിനിമയെ വിമർശിക്കുന്നത് 😊

  • @AnjuRajesh-jr8uj
    @AnjuRajesh-jr8uj 9 วันที่ผ่านมา

    Which film?

  • @ridhisha7959
    @ridhisha7959 4 หลายเดือนก่อน +3

    That "oh pinne"😂

  • @nayantharasp2692
    @nayantharasp2692 3 หลายเดือนก่อน +16

    എൻ്റെ സ്വഭാവത്തിൻ്റെ നേരെ opposite ആണ് husband....njan educated aanu അദ്ദേഹം SSLC ആണ് but oru വഴക്കും ഇല്ലാതെ പരസ്പരം മനസ്സിലാക്കി ജീവിക്കുന്നു...2 സാഹചര്യങ്ങളിൽ വരുന്നവര് അല്ലേ...adjustment വല്യ ഒരു factor aanu....

    • @Itsmeguyz3456
      @Itsmeguyz3456 2 หลายเดือนก่อน +5

      Adjustment inekkaal aan understanding ennath😌

    • @syamamp7323
      @syamamp7323 2 หลายเดือนก่อน

      ഞാനും 🥰

    • @jorappanjm380
      @jorappanjm380 หลายเดือนก่อน

      ​@@syamamp7323വേദികൾ

    • @adithilakshmi1841
      @adithilakshmi1841 หลายเดือนก่อน

      സ്നേഹം ഉള്ളിടത് വഴക്കും കാണും

  • @reshmanadesan1946
    @reshmanadesan1946 5 หลายเดือนก่อน +8

    Manju real actor

  • @Shanibaiju-sl6wx
    @Shanibaiju-sl6wx 23 วันที่ผ่านมา

    😊

  • @FemsPassion
    @FemsPassion 5 หลายเดือนก่อน +1

    Ippo ee scene kanumbo kali kerumnavar undo

  • @user-vv2zz4vv9k
    @user-vv2zz4vv9k 4 หลายเดือนก่อน

    This.likeherlife

  • @aishwarya7364
    @aishwarya7364 ปีที่แล้ว +100

    കുല പുരുഷൻ, ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?ഭാര്യ ഭർത്താവിൻ്റെ എല്ലാ കാര്യങ്ങളും ചെയ്യണം എന്നോ,🥴😏

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว +12

      Avanu adimaye venam 😜

    • @themessenger2439
      @themessenger2439 ปีที่แล้ว +4

      100% Truth 👍👍👍

    • @philipsvipin1696
      @philipsvipin1696 ปีที่แล้ว +1

      സ്വന്തം ചിലവ് പോലും ഏറ്റെടുക്കാതെ അതും ഭർത്താവിന്റെ തലയിൽ വെച്ചു ജീവിക്കുന്നെ പെണ്ണ് അതിനെ പറ്റിയുള്ള കാഴ്ചപ്പാട് എന്താ... ആണുങ്ങൾ എന്താ പെണ്ണുങ്ങളുടെ വണ്ടി കാളയോ...

    • @mayavijayan1291
      @mayavijayan1291 ปีที่แล้ว +5

      പിന്നെ ഭാര്യ അല്ലാതെ നാട്ടുകാര് വന്നു ചെയ്തു കൊടുക്കുമോ

    • @spartacussparta6178
      @spartacussparta6178 ปีที่แล้ว +3

      ഈ കുലസ്ത്രി ആരാണാവോ?

  • @loveandlove6803
    @loveandlove6803 6 หลายเดือนก่อน +18

    ഇതില്‍ മഞ്ജു ആണ് തെറ്റു ചെയ്യുന്നതു... വീട്ടില്‍ ചുമ്മാ ഇരിക്കുമ്പോള്‍ വീട്ടു കാര്യങ്ങളും നോക്കാമായിരുന്നു... ഭർത്താവു ജോലി കഴിഞ്ഞു വരുമ്പോൾ വീടു അലങ്കോലമായി കിടന്നാല്, ജോലികഴിഞ്ഞ് വരുന്ന ഭർത്താവ് അതു ചെയ്യണോ, ജോലി കഴിഞ്ഞ് വരുന്ന ആള്‍ക്ക് ആഹാരം കൊടുക്കുന്നില്ല, അയാള്‍ക്ക് ജോലിക്ക് പോകാന്‍ സമയം വൈകിയെങ്കിൽ ഒന്ന് സഹായിച്ചു കൂടെ , ഭാര്യ ചെയതത് തെറ്റു സിനിമ കാണുമ്പോള്‍ അതു മനസ്സിലാകും ... ഈ സീന്‍ തന്നെ കാണിക്കുന്നുണ്ട്‌ സിനിമ കാണാന്‍ പോയിട്ട് വന്നിട്ട് പെട്ടി പാക് ചെയ്യാന്‍ സഹായിക്കുന്നില്ല.. പിന്നെ ഒരാളുടെ ചിലവില്‍ ഒന്നും ചെയ്യാതെ ജീവിച്ചാൽ കുടുംബം എങ്ങനെ മുന്നോട്ടു പോകും... അല്ലെങ്കില്‍ ജോലിക്കോ പഠിക്കാനോ പോകണം.. ഇങ്ങനെ ആണെങ്കില്‍ കല്യാണം എന്തിനാ.. വീട്ടില്‍ ഇരുന്നാല്‍ പോരെ... താമസിക്കുന്ന വീടു എങ്കിലും വൃത്തിയായി സൂക്ഷിച്ചിരുന്നങ്കില്‍ ഭർത്താവ് കുറച്ചൊക്കെ ok ആയേനെ.. ഇത് എന്തോന്ന്... കെട്ടിലമ്മ ആയിട്ട് ഇരിക്കുന്നത്... നാണം ഇല്ലേ... കുഞ്ഞുങ്ങള്‍ വേണ്ട, ആഹാരം ഉണ്ടാക്കാൻ വയ്യാ , വീടു വൃത്തിയാക്കാനും വയ്യാ, ഭർത്താവിനെ ജോലിക്ക് പോകാന്‍ ഹെല്പ് ചെയ്യില്ല,,ജോലിക്കും പോകില്ല,.. but ഭർത്താവിന്റെ ചിലവില്‍ കഴിയണം...

  • @thetaleofadaydreamer5072
    @thetaleofadaydreamer5072 ปีที่แล้ว +138

    Ithokke kanumbo ithinte director e eduth kinatil idan thonnunund😑

    • @SI_Mariyama_Thomas
      @SI_Mariyama_Thomas ปีที่แล้ว +11

      Kadalil idu. Kinatil ninu vallinju keri varum. Kadalil avumbole mungipokolum

    • @lekshmig5135
      @lekshmig5135 ปีที่แล้ว

      @@SI_Mariyama_Thomas 😂😂

    • @SahadCholakkal
      @SahadCholakkal ปีที่แล้ว

      സിബി മലയിൽ 🤣

    • @lekshmivyga9402
      @lekshmivyga9402 ปีที่แล้ว +2

      Athenna...? Ithil last avrde mistake manasilakkuka alle

    • @thetaleofadaydreamer5072
      @thetaleofadaydreamer5072 ปีที่แล้ว

      @@lekshmivyga9402 endhanu avarude thettu, swanthamayi ellathilum nilapadullatho, atho barthavinte thalparyathinu vendi swayam marathatho. Enik athonnum thettayi thonniyilla. Baryaye adimayayalla, marich nilapadulla vyakthiyayi kand angeekarikanam. Apole ath thirichu kittu.

  • @suhasinip2702
    @suhasinip2702 5 หลายเดือนก่อน

    Ithu ethanu movie?name please.

  • @sonamuneer7272
    @sonamuneer7272 ปีที่แล้ว +5

    Which movie

  • @ashhaiz9556
    @ashhaiz9556 ปีที่แล้ว +1

    Avasanm Jayaram parnja karyngal ahnu correct.

  • @LiveintheMoment24
    @LiveintheMoment24 6 หลายเดือนก่อน +30

    എല്ലാവരും പറയുന്നു മഞ്ജു ആണ് ശെരി എന്ന്, പക്ഷെ ഇവിടെ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്.പെൺകുട്ടിക് ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുത്ണേൽ വീട്ടിലെ കാര്യം എല്ലാം ചെയ്യണം, രണ്ടു പേരും വർക്കിംഗ്‌ ആണേൽ വീട് ജോലി എക്വലി ഷെയർ ചെയ്യണം, ഇത് ജോലിക്ക്കും പോകില്ല വീട്ടിലെ പണി ഒന്നും ചെയ്യില്ല, എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്??? അവർക്കു വേണ്ട food മുതൽ ഡ്രസ്സ്‌ എല്ലാം husband വാങ്ങി കൊടുക്കുന്നില്ലേ?? അപ്പം പുള്ളി ഓഫീസ് വിട്ടു വീട്ടിൽ വരുമ്പോൾ എല്ലാം അലങ്ങോലമായ അങ്ങനെ ഇരിക്കുമ്പോൾ ആർക്കും ദേഷ്യം വരും. ജയറാംമും തെറ്റാണു അയാളുടെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കാൻ നോക്കി.🤷🏻‍♀️

  • @ameenaamiami1111
    @ameenaamiami1111 ปีที่แล้ว +2

    Yada movie?

  • @sharafunnisat-zn5qm
    @sharafunnisat-zn5qm ปีที่แล้ว +68

    അല്ല ഇത്രേം നല്ല വേലക്കാരി ആണോ ഭർത്താവുമായി പിണങ്ങിയത്😌

    • @chilanka1269
      @chilanka1269 ปีที่แล้ว +10

      പിണങ്ങിയില്ലല്ലോ ജഗദീഷിന്റെ wife anu😂

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 ปีที่แล้ว +5

    2 perum kanakk thanne

  • @liyafelix6002
    @liyafelix6002 ปีที่แล้ว +18

    Manju 😍😍❤️❤️

  • @suhailadoha2447
    @suhailadoha2447 หลายเดือนก่อน

    ഇത് full സിനിമ കിട്ടുന്നില്ലല്ലോ

  • @reshmasinchu3121
    @reshmasinchu3121 ปีที่แล้ว +7

    Ee manjuchechi sundari arunnu ippo bhangi poyi

  • @rameeshrehman2290
    @rameeshrehman2290 3 หลายเดือนก่อน

    4:04😂😂

  • @anzy4575
    @anzy4575 9 หลายเดือนก่อน +1

    Jayaraminu paraju manasilakkamayirunnu

  • @lissyrajraju8340
    @lissyrajraju8340 ปีที่แล้ว +2

    ഏതു പടമാണ്

  • @lakshmi....1983
    @lakshmi....1983 ปีที่แล้ว +70

    രണ്ടും കണക്കാ.... ഒരുത്തൻ പട്ടാളച്ചിട്ട... അണ്ഡകടാഹ വീടും കെട്ടി ഇട്ടിട്ട് ഭാര്യയെ വേലക്കാരി ആയി കാണാൻ ഉള്ള അടവ്.ഗേറ്റ് തുറക്കാൻ ഇയാൾക്കൊരു സെക്യൂരിറ്റിയെ വച്ചൂടെ

    • @pinkyrbs1577
      @pinkyrbs1577 ปีที่แล้ว

      velakkari undallo

    • @PradPramadeni
      @PradPramadeni ปีที่แล้ว +5

      ഓളവിടെ വെറുതെയിരിക്കുമ്പം ഗേറ്റ് തുറന്നാൽ എന്താ കൊയപ്പം ?

  • @soniyacheriyan1793
    @soniyacheriyan1793 ปีที่แล้ว +8

    കമന്റ്‌ വായിച്ചു ഞാൻ 🙄🙄

  • @santhidesigner4427
    @santhidesigner4427 ปีที่แล้ว +1

    ഏതു സിനിമ ആണ്

  • @user-iq4gd1cp3l
    @user-iq4gd1cp3l หลายเดือนก่อน +1

    Avasanam ethu thanjeya manjunte jeevithathil sambhaviche

  • @arjunaju4093
    @arjunaju4093 6 หลายเดือนก่อน +1

    People have a tendancy to compare everything with current reality...just like i felt i was a fool after watching many horror movies i watched during my child hood .it was really scary but now i felt it like a funny drama.its wrong during 2000 to 2010 those films fit for peoples emotions because it dosne belongs to our generation eventually we happened to experience two generational thing due to scientific advancement..just like it was a wonderfull movie at the time of release ....perfectly suited for the audience emotions ..im 27 and i watched it during my teenage so im sure you will feel the difference if you watched it earlier...it have dofferent view point i accept but i m not supposed to judge this movie in 2023. I read a lot of negative comments thats why i wrote an essay..never mind

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +6

    👌👌😄🤩🤩😍🥰

  • @hippilemon4489
    @hippilemon4489 8 วันที่ผ่านมา

    E cinema ethanu varsham

  • @fzzlu__
    @fzzlu__ 6 หลายเดือนก่อน

    ജീവിതത്തിലും സംഭവിച്ചു

  • @HappySad547
    @HappySad547 6 หลายเดือนก่อน +23

    Maturity is wen u realise Mridula is normal and Mahesh is toxic

    • @anjalym92
      @anjalym92 6 หลายเดือนก่อน +8

      How is മൃദുല normal?? She don't want to work, she don't want to earn, she don't want to do household work, she don't want to adjust...she will lead a luxurious life using her hubby's hard earned money ..how is that normal?

    • @coconutpunch123
      @coconutpunch123 4 หลายเดือนก่อน

      Mridula is not normal. She is a lazy, irresponsible, parasite

  • @Ajjuzjaa
    @Ajjuzjaa ปีที่แล้ว +12

    Ippo und korre natural padangal😂

  • @FIFAWORLDCUP-xf6ut
    @FIFAWORLDCUP-xf6ut 16 วันที่ผ่านมา +1

    ഭർത്താവിൻ്റെ അനിയൻ്റെ wife vannapoyulla എൻ്റെ അവസ്ഥ...ഒട്ടപ്പെടുപോയി....അത് വേറെ ഞാൻ ചെയ്തത് എല്ലാം എവിടെയുമില്ല....😢

  • @sreenathrs7187
    @sreenathrs7187 ปีที่แล้ว +58

    ഓടനാവട്ടം 💜 ഞങ്ങളുടെ നാട്.

    • @PradPramadeni
      @PradPramadeni ปีที่แล้ว

      ഇത്രേം സുന്ദരിമാരൊക്കെ അവിടെ ഉണ്ടോ ആവോ !

    • @durgaambikap7257
      @durgaambikap7257 6 หลายเดือนก่อน

      Olavakode njangade naadu

    • @sreenathrs7187
      @sreenathrs7187 6 หลายเดือนก่อน

      @@durgaambikap7257 അപ്പോ സെറ്റ് 😁

  • @soumyaadarsh4159
    @soumyaadarsh4159 ปีที่แล้ว +9

    Nammude odanavattam arelum undo

  • @rashmiseshan9312
    @rashmiseshan9312 ปีที่แล้ว +9

    This should me a compulsory watch for all married couples.।t emphasizes the fact that known devil is better than unknown angel

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 ปีที่แล้ว +92

    ഇത് ഒരു തോൽവി പടം ആണ്, ഇതിനേക്കാൾ ബെറ്റർ അത് എന്ന തോന്നലെ മഹേഷ്‌ ന് ഉള്ളു ( വാണി & മഞ്ജു )

  • @anoobjose5365
    @anoobjose5365 ปีที่แล้ว +1

    Last kondupokunna pettiyil ennale etta shaddi matharame eduthitullu thonunnu..... empty bag director s brillience ...

  • @rajalekshmirajappan9345
    @rajalekshmirajappan9345 ปีที่แล้ว +9

    Oru kaalathu sunitha nalloru heroine aayirunnu❤

  • @user-uo3xo2no7t
    @user-uo3xo2no7t 9 หลายเดือนก่อน +4

    Serventine 1 month 500 ippo aanel 1 day 1000 venam😮

  • @RemeshaJoy-ky5mi
    @RemeshaJoy-ky5mi ปีที่แล้ว

    Uthama kulapurushan

  • @Themirror2901
    @Themirror2901 11 หลายเดือนก่อน +11

    So basically he needed baby sitter

  • @nilachandana4202
    @nilachandana4202 หลายเดือนก่อน +2

    1:34 ithra naalathinte karyam endha😂

  • @sari1484
    @sari1484 2 หลายเดือนก่อน

    @ 1.30 Jayaraminu pazhe Georgekutty orma vannu 😅