സുലുവിന്റെ ഭാഗത്തു മാത്രമാണ് ശെരി. ഏതൊരു ഭാര്യക്കും ഭർത്താവ് എന്ന് പറയുമ്പോൾ അല്പം സ്വാർത്ഥത ഉണ്ട്. അത് മനസിലാക്കി പെരുമാറേണ്ടത് ഭർത്താവിന്റെ വീട്ടുകാരാണ്. സഹോദരങ്ങൾ ഒക്കെ വേണം പക്ഷെ അതൊന്നും ഒരിക്കലും സ്വന്തം ഭാര്യക് മുകളിൽ ആകാൻ പാടില്ല. നാളെ ഒരു പ്രശ്നം വരുമ്പോൾ സഹോദരങ്ങൾ പോടിം തട്ടി പോകും അന്നും എന്നും കൂടെനിക്കാൻ ഭാര്യെക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും മാത്രമേ കാണു
ജീവിതം എന്നും ഒരേ പോലെ പോകും എന്ന് കരുതുന്ന ഒരു വിഡ്ഢി ആണ് സുലു... ജീവിതത്തിന്റെ ഒരു ബുദ്ധിമുട്ട് accept ചെയ്യാനോ, ഭർത്താവിന്റെ ബുദ്ധിമുട്ട് മനസിലാക്കി നിൽക്കാനോ സുലു ശ്രമിച്ചില്ല, ഏതോ സ്വപ്‍ന ലോകത്തു ജീവിച്ചവൾ
ആണുങ്ങൾക്ക് കുറേ കാര്യങ്ങളിൽ ശ്രദ്ധ കുറവാണ് എന്ന് കമൻറ് ബോക്സ് വായിച്ചപ്പോൾ മനസ്സിലായി.വിവാഹം കഴിഞ്ഞു ഒരു ആറുമാസം എങ്കിലും പരസ്പരം അറിയാൻ ശ്രമിക്കണം.അതിന് ചെറിയ യാത്രകളൊക്കെ ഭാര്യാഭർത്താക്കന്മാർ മാത്രം ഒരുമിച്ച് പോകുന്നതാണ് നല്ലത്.അതിന് കുടുംബം സപോർട് ചെയ്യുകയും വേണം.മാനസികമായ ഐക്യം ഉണ്ടാക്കാൻ പരസ്പരം തിരിച്ചറിയാൻ ഒക്കെ ഇത്തരം യാത്രകൾ സഹായിക്കും.ഒരുപായയിൽ ഉറങ്ങിയാൽ മാത്രം പോരാ ഒരു പാത്രത്തിൽ ഉണ്ണുകയും വേണം.അത് മനസിലാക്കേണ്ടതും അനുവദിച്ചു കൊടുക്കുകയും ചെയ്യേണ്ടത് കുടുംബത്തിൽ ഉള്ള മറ്റുള്ളവരുടെ കടമ തന്നെ ആണ്.ഇല്ലെങ്കിൽ ജീവിതാന്ത്യം വരെ പെൺകുട്ടിയുടെ മനസ്സിൽ ഒരു കലി ഇങ്ങനെ കിടക്കും.
ഇവിടെ കമന്റ് വായിച്ച ഒരു കാര്യം മനസ്സിലാകും. ഒരു കുടുംബത്തിൽ അകൽച്ച ഉണ്ടാക്കുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്ക് കാര്യം ആയ പങ്ക് ഉണ്ട്... എന്ന ഇനി ഈ സിസ്റ്റം ഒക്കെ മാറുക
എല്ലാരെം കൂട്ടിപ്പോവുന്നതുകൊണ്ടു തെറ്റില്ല. അത് അവരും കണ്ടറിയണം എന്നു മാത്രം ... അവർ ഒറ്റയ്ക്ക് പോയി വരട്ടേ എന്ന് പറയുന്ന രക്ത ബന്ധങ്ങൾ വേണം. അവിടെയാണ് സ്നേഹം .. അല്ലാതെ ... ഒരു സ്വാതന്ത്യ്രവും കൊടുക്കാതിരുന്നാൽ സ്നേഹം വരില്ല.
എന്റെ marriage കഴിഞ്ഞ് ഒന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ അമ്മായിഅമ്മയും പെങ്ങളും പെങ്ങളെ ഭർത്താവും എപ്പോളും കൂടെ ഉണ്ടാകും എന്റെ വീട്ടിലേക്ക് പോകുന്ന ടൈമിൽ മാത്രേ ആരും ഇല്ലാതിരിക്കൂ... അങ്ങനെ 5 വർഷങ്ങളായി ഇപ്പൊ ഞാൻ എന്റെ വീട്ടിൽ നിൽക്കുന്നു. ഇപ്പോ നമ്മൾ മാത്രമായി പുറത്ത് പോകാൻ പറ്റും but അതിനൊന്നും ഒരു താൽപ്പര്യവും, പണ്ടത്തെ പോലെ എനിക്ക് ആഗ്രഹമോ ഒന്നും ഇല്ല മരവിച്ചു പോയി മനസ്സ്. എല്ലാം കിട്ടേണ്ട സമയത്ത് കിട്ടണം സമയം കഴിഞ്ഞ് കിട്ടിയിട്ട് ഒരു കാര്യവുമില്ല
അല്ലേലും couples ന് വേണ്ട പ്രൈവസി എന്താണെന്ന് നമ്മുടെ നാട്ടിൽ ഇന്നും ആർക്കും അറിയില്ല. Mainly പെങ്ങളും പെങ്ങളുടെ കൊച്ചും വീട്ടിൽ തന്നെ ആണെങ്കിൽ. എന്നിട്ട് ഈ പ്രഹസനത്തിന്റെ പേര് കുടുംബസ്നേഹം
@@abijithp92 ഒന്നും അറിയാത്ത കുഞ്ഞിനൊരു അമ്മയുണ്ടാകുമല്ലോ. അവർക്ക് പറഞ്ഞു കൊടുക്കാമല്ലോ. അല്ലാതെ വിവാഹം കഴിഞ്ഞവരുടെ ബെഡ്‌റൂമിൽ എപ്പോഴും കയറിയിറങ്ങുന്നതും അവർക്ക് പ്രൈവസി കൊടുക്കാതിരിക്കുന്നതും ശെരിയല്ല.
പണ്ട് ആരും അങ്ങനെ ടൂർ പോകാറില്ല. പക്ഷെ ഇപ്പോൾ പോകാൻ ഒരു പാട് സൗകര്യങ്ങൾ ഉണ്ട്. ഊട്ടിയിൽ ഇപ്പോൾ കേരളത്തിൽ നിന്നും ഒരു പാട് ബസ് ഉണ്ട്. കുറഞ്ഞ ചിലവിൽ പോയി വരാം
@@പോടാമൈരേ-ദ8ഗ അത് ശരിയാണ് ഈ ഭാര്യ എന്ന സ്ത്രീ പൊട്ടിമുളച്ചു വന്നതല്ല എന്നിട്ട് അവളുടെ വീട്ടുകാരെ പറ്റിച്ചു തട്ടിക്കൊണ്ടു പോന്നപ്പോൾ ഇതൊക്കെ ഓർത്തില്ലല്ലോ അല്ലേ 🙏🙏 സ്വന്തം ബന്ധുക്കളുടെ പരാതി മാറ്റാൻ ഹണി മൂണിന് കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് ഭാര്യ വീട്ടുകാരുടെ വേദന മാറ്റാൻ അവിടെ പോയില്ല 🤔 ജനാർദ്ദനൻ ഈ ഒളിച്ചോട്ടത്തിന് സപ്പോർട്ട് ആയിരുന്നു എന്ന് ഇതിലെ നായകൻ അറിയുന്നുമില്ലല്ലോ
അമ്മായി അമ്മയും നാത്തൂനും ചേട്ടന്റെ ഭാര്യയുമായി മാത്രം ഹണി മൂൺ പോയ ലേ ഞാനും എന്റെ ഭർത്താവും.....കാറിന്റെ ഫ്രണ്ട് സീറ്റിൽ അമ്മയും ബാക്കിൽ ഡോറിന്റെ sideil ഇരിക്കുന്ന നാത്തൂനും ഏടത്തിയമ്മയും 2 പേരുടേം നടുക്ക് ഇരിക്കുന്ന എന്റെ മാനസികാവസ്ഥ.....
Two iconic lead Actors So many legendary supporting actors Sharp witted screenplay Brilliant director These are the factors made all the current lot of audiences think that it's their life.
16 yrs back കൂട്ടുകാരും അമ്മായി അപ്പനും ഉൾപ്പെടെ ഒരു ടീം ഞങളുടെ ഹണിമൂണിന് പോകാൻ ready ആയി. ഞാൻ മാറി കൊടുത്തു. At last കൂട്ടുകാരും എന്റെ husbandum അമ്മായിയപ്പനും കൂടി ഹണിമൂൺ അടിച്ചു പൊളിച്ചു. ഞാൻ പോയില്ല. പളനിയിൽ പോയി രാവിലെ മുതൽ ഉച്ച വരെ സൂര്യ ഗ്രഹണം കാരണം നട അടച്ചിട്ടതും തുടർന്നുണ്ടായ തിരക്കിൽ വൈകുന്നേരം വരെ ക്യൂ നിന്നതും😂 അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി
ഒന്നിച്ചു സ്വന്തം വീട്ടിലോ.. ഞായറാഴ്ച്ച കുർബാനക്കോ പോകുമ്പോൾ ഹാലിളകുന്ന അമ്മായിഅമ്മ. അത് കണ്ടു അതാണ് അന്തസ് എന്നു കരുതുന്ന ഭർത്താവ്.എങ്ങനിരിക്കും.. ഇതൊക്കെ എന്ത് സുലു... Be cool😂
family യെങ്കിൽ family ഇങ്ങനെയെങ്കിലും ഒന്നു പോയാൽ മതി കല്യാണത്തിനു മുൻപ് - വർഷത്തിൽ രണ്ടു തവണയെങ്കിലും ടൂർ പോകുന്ന ഞാൻ കല്യണം കഴിഞ്ഞിട്ട് - എന്റെ ടൂർ സ്വന്തം ജനിച്ചു വളർന്ന വീട്ടിലേക്ക് മാത്രം ഒരു വർഷമായി ഞാൻ ഇരുന്നു ശ്വാസം മുട്ടുന്നേ അടുത്ത വർഷം ഏതെങ്കിലും travel agency യെ പിടിച്ച് എവിടെയെങ്കിലും പോകും ഒറ്റയ്ക്ക് . 😍😍
I’m so happy that my husband and his family is so understanding… Amma mathrame ullu.. enkil polum if we go somewhere she will say she is not coming and she will not even bothered where we go and when we will be back. Idakk oru call cheyyum asking we had food or not.. it’s not us who should understand and it’s the family..
സ്വോപ്നങ്ങളിൽ മാത്രമോ ശരിക്കും എന്റെ ഹണിമൂൺ ഇതേപോലെ ആയിരുന്നു ഈ സിനിമ കണ്ടപ്പോൾ ജീവിതത്തിൽ ഇതേപോലെ ആകുമെന്ന് വിചാരിച്ചതെ ഇല്ല 😭😭😭😭 ആ സുലു ഞാൻ ആണ് ആണ് ഞാൻ മാത്രം ആണ്
ഞങ്ങൾ first പോയത് cousins കൂടെ ആണ്. പിന്നെ വീട്ടുകാർ കൂടെ. അവസാനം എല്ലാരും പറഞ്ഞു, ഇനി നിങ്ങൾ തന്നെ എവിടേലും പോ. എന്നിട്ട് ഞങ്ങളെ വിളിച്ചാൽ മതി എന്ന് 😄😄😄. അങ്ങനെ 7 മാസം കഴിഞ്ഞു മൂന്നാർ പോയി 🤗
I watched the movie first time in my school time and I laughed .But when I watch it after marriage ,I realise the difference.It s too horrible to have such an experience .The tragedy is that the movie ends with an indirect sense of ..she has done all the mistakes
athepolm angana...ponnum panavm aagrahikaatha bharyamarund..bharthavinte care matram aagrahiknnavar...ineepo care kodthillenkilm atleast mattullavar upadravikmpolenkilm support bharyakk kodkendavan...atleast atreyelm...pakse avaro bharyak pakaram athinarharallathavare support cheyunnu...nte life aan paranjath...athum nte life l prasnam mother in law yo sister in law yo polumalla...avarumait nalla reethiyila njn poye...athinumokke appuram nirthenda chilarkoke vendi enne torture cheythu..by husband..physically,mentally and emotionally
Actually, urvashi herself has told in interviews that she didn't like how women are portrayed in this movie . But , even though she didn't like the role she acted well.
സത്യത്തിൽ ഹണിമൂൺ ഒക്കെ പോകാൻ എനിക്കും ഇഷ്ടായിരുന്ന്...... സ്നേഹിച്ചു നടന്നപ്പോൾ പോകാത്ത സ്ഥലങ്ങൾ ഇല്ല, കേൾക്കാത്ത വാഗ്ദാനങ്ങൾ ഇല്ല.. aa ആളെ തന്നെ കെട്ടി, ഇപ്പൊ എങ്ങും പോകുന്നില്ല...😏😏
ഹണി മൂൺ എന്ന് പറയുന്നത് കുടുംബകരേം കൂടി പോകുന്നത് അല്ല cuples ന് അവരുടെ privasy കൊടുക്കാൻ ആരായാലും ശ്രെമിക്കണം അല്ലാണ്ട് വലിഞ്ഞു കേറി പോകണ്ട കാര്യം മറ്റുള്ളവർക് ഇല്ല. അങ്ങനെ പോകു എന്ന് നിർബന്ധ ആണേൽ wife അതിന് പോകണ്ട പോയാൽ ഒള്ള സമാധാനം കൂടി പോകും. Privasy എന്നത് husbund and wife relationship ഇൽ മെയിൻ ആണ്.
സുലു ഇങ്ങനെ എങ്കിലും പോയിട്ടുണ്ടല്ലോ... ഈ ഞാൻ.....എന്റെ വീട്ടിലെ അടുക്കളയിൽ നിന്ന് നേരെ... ഭർത്താവിന്റെ വീട്ടിലേ അടുക്കളയിലേക്ക്... 😬.... അഞ്ചു കൊല്ലായി 🤦♂️🤭🙄 നട്ടെല്ല് ഇല്ലാത്തൊരു., കിഴങ്ങൻ 🤣🤣🤣 ഭർത്താവ്..... 😂😂😂 ഇത്ര കൂൾ ആയിട്ട് പറഞ്ഞ്ഞത്.. ഞാൻ ഡിവോഴ്സ് ആണ് 😌😜
ഞങ്ങൾ വിവാഹം കഴിഞ്ഞ് പലസ്ഥലത്തും ടൂർ പോകാറുണ്ട്. ഉമ്മയും ഉപ്പയും എല്ലാം നല്ല സപ്പോർട്ട് ആണ്. വിവാഹത്തിനു മുമ്പേ ഉമ്മയെയും ഉപ്പയെയും കൂട്ടിയും ടൂർ പോകാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ടൂർ പോകുമ്പോൾ ഞങ്ങൾ നിർബന്ധിച്ചാലും അവർ ചിലപ്പോൾ വരാറില്ല എന്നാൽ എൻറെ ഭാര്യ നിർബന്ധിച്ചാൽ ഉമ്മയും ഉപ്പയും വരും.❤❤❤
കല്യാണം കഴിഞ്ഞിട്ട് 15വർഷം ആയിട്ടും ഹണിമൂൺ നു പോകാത്ത ഞാൻ ഇപ്പോൾ abroad ജോലി ചെയ്തിട്ട് ലീവ് നു പോയി കെട്ടിയോനെയും 14വയസുള്ള എന്റെ മോനേം കൊണ്ട് മൂന്നാർ ലേക്ക് എന്റെ ചിലവിൽ പോയി 😜ഇതു ഹണിമൂൺ എന്നു പറയാൻ പറ്റുമോ 🙄
ഇന്നത്തെ കാലത്ത് ഇങ്ങനെ oru ഹണിമൂൺ നടക്കുമെന്ന് തോന്നുന്നില്ല അഥവാ നടന്നാൽ അപ്പോൾ divorce ഉറപ്പു 🤣, സാമ്പത്തിക ബുദ്ധിമുട്ടുള്ള ഭർത്താവ് എന്റെ കയ്യിൽ cash ഇല്ല നമ്മുക്ക് അടുത്തുള്ള ബീച്ച്ലോ പാർക്കിലോ സിനിമക്ക് ഒകെ പോകാം എന്നു പറഞ്ഞു wife നേം കുട്ടി oru day പോയാൽ മതിയാരുന്നു അതൊക്കെ തന്നെയാണ് സന്തോഷം oru പെണ്ണിന് അല്ലാതെ ഇതുപോലുള്ള പ്രഹസനം നടത്തുന്നതിനേക്കാൾ ഭേദം അന്തസായി പോകാൻ cash ഇല്ലെന്നു പറയാരുന്നു 😂😂😂
@@thahirashamseer8524 ആണോ, ok എനിക്ക് അറിയില്ലാരുന്നു, sense cash കൊടുത്താൽ കിട്ടില്ലലോ സഹോദരി അപ്പോൾ എന്ത് ചെയ്യും, തീരെ വിവരം കെട്ട വീട്ടുകാർ ഒക്കെ ഇപ്പോഴും ഉണ്ടാകും
ബാക്കി ഒന്നിനും പണമില്ല ഇത്ര ആളുകളെയും കൂട്ടി ടൂർ പോകാൻ പൈസയുണ്ട്.... ആ ചിലവാക്കിയതിന്റെ പത്തിലൊന്ന് രൂപ മതിയായിരുന്നല്ലോ സ്വന്തം ഭാര്യയും ആയിട്ട് ഒറ്റയ്ക്ക് പോയി വരാൻ
@@Golden4309 ഈ ഹണിമൂൺ എന്ന സമ്പ്രദായമൊക്കെ അടുത്ത കാലത്ത് വന്നതാണ് അതിനെ വലിയ സംഭവമായി കാണേണ്ടതില്ല പിന്നെ നമ്മുടെ നാട്ടിൽ എല്ലാവരും ഇങ്ങനെ ഒരു മിച്ചെല്ലാം പോയവരാണ് അറിയാത്ത സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ ഒരുമിച്ച് പോകുന്നതാണ് Safe
@@sabareeshkk1339 ഈ tour പോകുന്ന ഏർപ്പാടും അടുത്ത കാലത്തൊക്കെ വന്നതാണ്... അല്ലാതെ അത് മാത്രമായിട്ട് പണ്ട് മുതൽക്കേ ഉള്ള ശീലം ഒന്നുമല്ല.. പിന്നെ കല്യാണം കഴിഞ്ഞ couples privacy ആഗ്രഹിക്കുന്നതും തനിയെ പോകുന്നതും ഒന്നും തെറ്റല്ല...മാത്രമല്ല കൂടുതൽ അടുത്തിടപെടാനും പരസ്പരം മനസ്സിലാക്കാനും ഒക്കെ അതിലൂടെ സാധിക്കും... അത് അവരുടെ ബന്ധത്തെ കൂടുതൽ അടുപ്പിക്കുകയെ ഉള്ളൂ. പിന്നെ പരിചയമില്ലാത്ത സ്ഥലം ആണെന്നും പറഞ്ഞ് പോകുന്ന ഇടത്തെല്ലാം അച്ഛനെയും ചേട്ടന്മാരെയും ഒക്കെ കൊണ്ട് നടക്കാൻ പറ്റുവോ ⁉️ബാക്കിയുള്ളവർ അരും അങ്ങനെ അല്ലല്ലോ Family Tour പോണമെമെങ്കിൽ പിന്നീട് എപ്പോഴേലും പോകണമായിരുന്നു
@@Golden4309 ഹണിമൂണിനു പോകുന്നത് ബന്ധങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നൊന്നും പറഞ്ഞു ചുമ്മാ തള്ളല്ലെ ഈ ഹണിമൂണൊക്കെ വന്നതിനു ശേഷമാണ് ബന്ധങ്ങൾ കൂടുതലും അടിച്ചു പിരിഞ്ഞത് പിന്നെ ഭാര്യയെ ഒരിക്കൽ കൊണ്ടു പോവുക മറ്റുള്ളവരെ പിന്നേ കൊണ്ടു പോകുക ഇതൊന്നും ഒരു സാധരണക്കാരന് സാധിക്കണമെന്നില്ല ആദ്യം ഭർത്താവിൻ്റെ കുടുംബത്തെ accept ചെയ്യാനുള്ള ഒരു മനസുണ്ടാക്കു നിങ്ങളുടെ ഭർത്താവ് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച തൊന്നുമല്ലല്ലോ ഭർത്താവ് അയാൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് പോകുമ്പോൾ അയാളുടെ ബന്ധുക്കളെ ഒപ്പം കൂട്ടുന്നതാണോ പ്രശ്നം നിങ്ങൾ അധ്വാനിച്ചുപണമുണ്ടാക്കു എന്നിട്ട് ഇഷ്ടമുള്ള പോലെ പോയിക്കോ ഭർത്താവിനെ വേണം അയാളുടെ പണം വേണം അയാളുടെ പാരമ്പര്യ സമ്പത്തുണ്ടെങ്കിൽ അതും വേണം അവരുടെ കുടുംബക്കാർ അതായത് പ്രസവിച്ചു വളർത്തിയ അമ്മ ,കൂടെ പിറന്ന സഹോദരങ്ങൾ ഒക്കെ നിങ്ങൾക്ക് ഹറാമും ഭർത്താവിനോട് സ്നേഹമുള്ള ഭാര്യമാർ അയളുടെ കുടുംബത്തെ കൂടി സ്നേഹിക്കണം ചുമ്മ ഹണിമൂണെന്നും പറഞ്ഞു കരയുന്നു😏
എന്റെ ഹണി മൂണും ഇങ്ങനെ ആയിരുന്നു.. പോയത് പറശ്ശിനി കടവ് മുത്തപ്പൻ കാവിലേക്ക്.. 😄.. അന്നവിടെ റൂം എടുത്തു.. കട്ടിലിൽ ഞാനും ഹസ്ബന്റിന്റെ ഫ്രണ്ടിന്റെ ഭാര്യയും മക്കളും അനിയത്തിയും.. നിലത്ത് പായിൽ കെട്ടിയോനും ഫ്രണ്ട്സും 🙄
അങ്ങനെ എനിക്കും സംഭവിച്ചു. കട്ടിലിൽ ഞാനും അമ്മായിഅമ്മയും ചേട്ടത്തിയും കൊച്ചും. നിലത്തു കെട്ടിയോനും ചേട്ടനും. അന്ന് എല്ലാത്തിനേം കൂടെ ആ പുഴയിലിടാൻ തോന്നിയതാ. ഇപ്പോൾ പറഞ്ഞ് ചിരിക്കും
കക്കൂസിൽ പോകാൻ അനുവാദം ചോദിക്കാറുണ്ടോ? ഇതൊക്കെ ചോദിക്കാൻ നിൽക്കേണ്ട കാര്യം ഉണ്ടോ.... പകരം പറയണം... ഞങ്ങൾ trip പോവാണ്...2 ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന്....
സുലുവിന്റെ സ്ഥാനത്ത് നമ്മൾ നമ്മളെ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള് സുലുന് ഹണിമൂൺ ആ ത്രില്ല് ആ ടൈമിൽ അല്ലേ കിട്ടൂ വർഷങ്ങൾ കഴിഞ്ഞ് കിട്ടിയിട്ട് എന്ത് കാര്യം ഇന്നും സുലുവിനെ പോലെ ആഗ്രഹങ്ങൾക്ക് കല്ലറ സ്വയം പണിത് മനസ് മരവിച്ച് ജീവിക്കുന്നു പല സ്ത്രീകളും അതിൽ ഒരാളാണ് ഞാനും 😂😂
എന്റെ വൈഫിനെ കൊണ്ട് ഹണിമൂന്നിന് പോയതായിരുന്നു കൊടൈക്കനാലിലേക്ക്. നീലഗിരി എത്തിയപ്പോഴേക്ക് ഓള് ഛർദിച് എന്റെ ഷർട്ടിൽ ആകെ തുപ്പി തൊടച്ച് റിട്ടേൺ അടിക്കേണ്ടി വന്നു. ഇപ്പോഴും പോകാൻ പറ്റാത്തതിൽ ഇനിക്ക് ഒരു വെഷമം ഇല്ല ഓൾക്കും. ഞാൻ ഇന്റെ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നു. പിന്നെ ഹണിമൂൺ അല്ലല്ലോ ജീവിതത്തിൽ വലുത് പൊരുത്തം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇപ്പോഴത്തെ കുട്ടികൾക്ക് divorce ഒരു തമാശ ആണ് ഏതായാലും എന്റെ ഭാര്യ എന്റെ ജീവൻ ആണ് ❤മരണത്തിലും പിരിക്കല്ലേ ഭഗവാനെ 🙏
എൻ്റെ കല്യാണം കഴിഞ്ഞ് ഞാൻ ഹണിമൂൺ പോയത് ഇതുപോലെ കുടുംബസമേതം ഊട്ടിയിലേക്കാണ്. അന്ന് ഉർവ്വശിയെപ്പോലെ ചെറിയ പരിഭവം എനിക്കുണ്ടായിരുന്നു. ഇന്ന് അതോർക്കുമ്പോൾ ചിരി വരും. മിഥുനം സിനിമയിലെ ഈ ഹണിമൂൺ യാത്ര കാണുമ്പോൾ ഞാൻ അതോർക്കും.😂😂
ഈ സിനിമയില മോഹൻ ലാൽ ആണ് എൻ്റ hus . നങ്ങൾ ഹണി മൂൺ പോയത് ഇത് പോലെ ആണ് വീട്ടിൽ ഉള്ള എല്ലാവരും undayirunnu 😢. ഞാനും എൻ്റെ hus ഒരുമിച്ച് പുറത്ത് പോകുന്നത് എൻ്റെ അമ്മായി അമ്മക്ക് ഇഷ്ട്ടം അല്ല. അഥവാ പോയാൽ തന്നെ അവർ ഭയകര പ്രശ്നം ഉണ്ടാക്കും. അത് കൊണ്ട് നങ്ങൾ ഇപ്പൊൾ എങ്ങോട്ടും പോകാറില്ല 😢 അത് കൊണ്ട് അവർക്ക് സന്തോഷം കിട്ടും എങ്കിൽ കിട്ടട്ടെ
ഇത് ഇന്നത്തെ കാലത്തും അനുഭവിക്കുന്നവർ ഉണ്ട്. ഞാനും ഭർത്താവും പുറത്തു പോകുന്ന കാര്യം സംസാരിക്കുക ആയിരുന്നു ഇത് പുള്ളിയുടെ അമ്മുമ്മ കേട്ടു ഇവർ ഓടി ചെന്ന് അമ്മായിയോട് പറഞ്ഞു അവർ ഞങ്ങളോട് ചോദിച്ചു എവിടെ പോകുന്നു, ഒരിക്കൽ പോയില്ലേ ഇനി പോകണ്ട. അമ്മുമ്മ പറയുന്നു ഇവളാണ് നുണ കേറ്റുന്നത് അവൻ പോണം എന്ന് പറയുമ്പോൾ പോണ്ട എന്ന് പറഞ്ഞു ഇരിക്കണം. എനിക്ക് നല്ല വിഷമം ആയി. പിന്നെ അവരുടെ മോളെ കെട്ടിച്ചു വിട്ട വീട്ടിൽ പോണം. വീട് മാറിയ ശേഷം സമാധാനം ഉണ്ട്
ഞങ്ങളെ നിക്കാഹ് കഴിഞ്ഞു first trip പോകാൻ ഇത്പോലെ gate കടന്നു വന്നപ്പോൾ കാർ നിറയെ ആളുകൾ എനിക്ക് ഇരിക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല... ഇടുങ്ങി പിടിച്ചു ഊട്ടി കണ്ടു വന്നു... ഇപ്പോ തോനുന്നു സ്വന്തം വില കളയാൻ പോവണ്ടായിരുന്നു എന്ന്... ഒറ്റ മോനാ മോനെ ഭാര്യന്റെ കൂടെ മാത്രം ഒറ്റക് വിടില്ല... അവിടുന്നങ്ങോട് എങ്ങോട്ടാണേലും എല്ലാവരും ഉണ്ടാവും...
എല്ലാരും പറയും സുലു ആണ് ഈ സിനിമയിൽ തെറ്റ്കാരി എന്ന്.. പക്ഷേ സുലുവിന്റെ സ്ഥാനത് നിന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാവും... സുലു പാവം ❤️❤️❤️
Sheriya
Annu ithupole orthodox ayit Anu cinema Kandavar chinthichirunnath
ennate generation parayilla but old generation aan problem
Very true..
പണ്ടേ തോന്നിയിട്ടുള്ളതാണ് സുലു ഇതിൽ എന്ത് തെറ്റാണ് ചെയ്തതെന്ന് ?
സുലുവിന്റെ ഭാഗത്തു മാത്രമാണ് ശെരി. ഏതൊരു ഭാര്യക്കും ഭർത്താവ് എന്ന് പറയുമ്പോൾ അല്പം സ്വാർത്ഥത ഉണ്ട്. അത് മനസിലാക്കി പെരുമാറേണ്ടത് ഭർത്താവിന്റെ വീട്ടുകാരാണ്. സഹോദരങ്ങൾ ഒക്കെ വേണം പക്ഷെ അതൊന്നും ഒരിക്കലും സ്വന്തം ഭാര്യക് മുകളിൽ ആകാൻ പാടില്ല. നാളെ ഒരു പ്രശ്നം വരുമ്പോൾ സഹോദരങ്ങൾ പോടിം തട്ടി പോകും അന്നും എന്നും കൂടെനിക്കാൻ ഭാര്യെക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും മാത്രമേ കാണു
ജീവിതം എന്നും ഒരേ പോലെ പോകും എന്ന് കരുതുന്ന ഒരു വിഡ്ഢി ആണ് സുലു... ജീവിതത്തിന്റെ ഒരു ബുദ്ധിമുട്ട് accept ചെയ്യാനോ, ഭർത്താവിന്റെ ബുദ്ധിമുട്ട് മനസിലാക്കി നിൽക്കാനോ സുലു ശ്രമിച്ചില്ല, ഏതോ സ്വപ്‍ന ലോകത്തു ജീവിച്ചവൾ
ആണുങ്ങൾക്ക് കുറേ കാര്യങ്ങളിൽ ശ്രദ്ധ കുറവാണ് എന്ന് കമൻറ് ബോക്സ് വായിച്ചപ്പോൾ മനസ്സിലായി.വിവാഹം കഴിഞ്ഞു ഒരു ആറുമാസം എങ്കിലും പരസ്പരം അറിയാൻ ശ്രമിക്കണം.അതിന് ചെറിയ യാത്രകളൊക്കെ ഭാര്യാഭർത്താക്കന്മാർ മാത്രം ഒരുമിച്ച് പോകുന്നതാണ് നല്ലത്.അതിന് കുടുംബം സപോർട് ചെയ്യുകയും വേണം.മാനസികമായ ഐക്യം ഉണ്ടാക്കാൻ പരസ്പരം തിരിച്ചറിയാൻ ഒക്കെ ഇത്തരം യാത്രകൾ സഹായിക്കും.ഒരുപായയിൽ ഉറങ്ങിയാൽ മാത്രം പോരാ ഒരു പാത്രത്തിൽ ഉണ്ണുകയും വേണം.അത് മനസിലാക്കേണ്ടതും അനുവദിച്ചു കൊടുക്കുകയും ചെയ്യേണ്ടത് കുടുംബത്തിൽ ഉള്ള മറ്റുള്ളവരുടെ കടമ തന്നെ ആണ്.ഇല്ലെങ്കിൽ ജീവിതാന്ത്യം വരെ പെൺകുട്ടിയുടെ മനസ്സിൽ ഒരു കലി ഇങ്ങനെ കിടക്കും.
ചെലവ് ചുരുക്കാൻ സ്വന്തം ഭാര്യയെ കൊണ്ടുപോവാതെ ഹണിമൂണിന് പോയ അപ്പുകുട്ടൻ ആണെന്റെ ഹീറോ 🤗🤣🤣
അതാര😂
😄😄😄അതെ. ഞാനും അത് ഓർത്തു.
@@sabareeshkk1339 in ghost house in film le
🤣
🤭🤭😂😂🤣🤣🤣
ഇന്നത്തെ പെൺപിള്ളേർ ആണേൽ എല്ലാത്തിനും ചവിട്ടി പുറത്തു ആക്കി കെട്ടിയോനും ആയിട്ട് പോകും 🤭🤭🤭
പാവം സുലു 😂😂😂
ഇന്നത്തെ കാലത്തും ഉണ്ട്. എന്റെ അനുഭവം
Athoke verthe vijarikann innathe ingane orupad perund
ഏത് കാലത്ത് ആണെങ്കിലും ഹണിമൂൺ ആകുമ്പോൾ വേറെ ആരും വേണ്ട. എല്ലാവരും ആയിട്ട് ടൂർ പോകാം
😂😂കെട്ടിയോൻ നട്ടെല്ല് റബർ ആവണം
@@stigistigi4222 റബ്ബറിന്റെ പോലും നട്ടെല്ല് ഇല്ലാത്തവനെ ഹണിമൂണിന് ഇങ്ങനെ കാണിക്കു
യഥാർത്ഥ ജീവിതത്തിൽ ഇത്തരത്തിൽ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത് കഷ്ടപ്പെടുന്ന ഒരുപാട് ഭാര്യമാരുണ്ട്.
ഞാനും
Njanum
Njan angane arunnu husband nte veetile ellarem kootiyanu ponathu.eppozhum nattil Chennal angane anu onninum orupaniyum ellenne😂 paniyullavaranenkil annu leave edukkum 😂 enthu cheyyan
സുലുവിന്റെ ഭാഗത്താരുന്നു ന്യായം. അന്ന് കണ്ടപ്പോ മനസ്സിലായില്ല. ഇന്ന് ശരിക്കും മനസ്സിലാകും.
അന്ന് കല്യാണം കഴിഞ്ഞില്ലാരി ക്കും....ഇന്നു കഴിഞ്ഞു.... അല്ലേ....
sathyam
Sathyam
Same
Corrct
ഇവിടെ കമന്റ് വായിച്ച ഒരു കാര്യം മനസ്സിലാകും. ഒരു കുടുംബത്തിൽ അകൽച്ച ഉണ്ടാക്കുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്ക് കാര്യം ആയ പങ്ക് ഉണ്ട്... എന്ന ഇനി ഈ സിസ്റ്റം ഒക്കെ മാറുക
Aaru matan. New gen ammayi ammanar undenkil chilapol mariyekam. Bhooribakam thallachikalum oru samadanm tharatha enangal thanne. Thallamre pedich vaa pothi nadakunna husbandum. Engane undakum life😢
Kaalam okke purogamichondirikunnu...new gen girls r educated, self respectful ..
എല്ലാരെം കൂട്ടിപ്പോവുന്നതുകൊണ്ടു തെറ്റില്ല. അത് അവരും കണ്ടറിയണം എന്നു മാത്രം ... അവർ ഒറ്റയ്ക്ക് പോയി വരട്ടേ എന്ന് പറയുന്ന രക്ത ബന്ധങ്ങൾ വേണം. അവിടെയാണ് സ്നേഹം .. അല്ലാതെ ... ഒരു സ്വാതന്ത്യ്രവും കൊടുക്കാതിരുന്നാൽ സ്നേഹം വരില്ല.
ഇത് ചിരിപ്പിച്ച ഹണിമൂൺ അല്ല. ചിന്തിപ്പിച്ച ഹണിമൂൺ ആണ്.
എന്റെ marriage കഴിഞ്ഞ് ഒന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ അമ്മായിഅമ്മയും പെങ്ങളും പെങ്ങളെ ഭർത്താവും എപ്പോളും കൂടെ ഉണ്ടാകും എന്റെ വീട്ടിലേക്ക് പോകുന്ന ടൈമിൽ മാത്രേ ആരും ഇല്ലാതിരിക്കൂ... അങ്ങനെ 5 വർഷങ്ങളായി ഇപ്പൊ ഞാൻ എന്റെ വീട്ടിൽ നിൽക്കുന്നു. ഇപ്പോ നമ്മൾ മാത്രമായി പുറത്ത് പോകാൻ പറ്റും but അതിനൊന്നും ഒരു താൽപ്പര്യവും, പണ്ടത്തെ പോലെ എനിക്ക് ആഗ്രഹമോ ഒന്നും ഇല്ല മരവിച്ചു പോയി മനസ്സ്. എല്ലാം കിട്ടേണ്ട സമയത്ത് കിട്ടണം സമയം കഴിഞ്ഞ് കിട്ടിയിട്ട് ഒരു കാര്യവുമില്ല
സത്യം
Sathya
Best ഭർത്താവ്
Saramillla sis ellam shariyakum🔥
Sathyam
എന്റെ കല്യാണം കഴിഞ്ഞു 8 വർഷമായി ഇതുവരെ ഹണിമൂൺ പോവാത്ത ഞാൻ 😢😆😆
ഇത്ര ലൈക് തന്നതിന് thanx 😍😍😍
Me too 😃
Me to
Me too🤣🤣
Me too
Njan marriage nu Munn thanne ippo oru 4,5 honeymoon aayi😌
ഉർവശി എന്തൊരു ഭംഗിയാ 😘😘😘
കല്യാണം കഴിഞ്ഞ് 14 കൊല്ലം കഴിഞ്ഞിട്ടും ഹണിമൂൺ എന്തെന്ന് പോലും അറിയാത്ത ലെ.... ഞാൻ 😂😂
ഞാനും സെയിം അവസ്ഥ
Same
Same to you ente mrg kazhinitt 14 yrs akunnu njanum ith vare poyitilla agrahamund but😢
ഞാനും
Same...14 വർഷായി
പണ്ട് ഈ Film kandappo Sulu nte attitude തെറ്റാണ് എന്നാണ് കരുതിയത്.പക്ഷേ sulu ൻ്റെ ഭാഗത്ത് തന്നെയാണ് ന്യായം.family yem കൊണ്ടാണോ honeymoon ne pookunne 🙆
ഇപ്പോഴണല്ലേ കല്യാണം കഴിഞ്ഞ
@@rubayyashihab5657 eey kalyanonnum kazhinjittilla 😂
Sathyam
അപ്പോൾ ഞങ്ങൾ സന്തുഷ്‌ടർ ആണ് എന്ന് മൂവിൽ പെങ്ങൾ മാരെ കൊടുപോകുണ്ട് അഭിരാമിയോടെ എനിക്ക് ദേഷ്യം ആരുന്നു
അല്ലേലും couples ന് വേണ്ട പ്രൈവസി എന്താണെന്ന് നമ്മുടെ നാട്ടിൽ ഇന്നും ആർക്കും അറിയില്ല. Mainly പെങ്ങളും പെങ്ങളുടെ കൊച്ചും വീട്ടിൽ തന്നെ ആണെങ്കിൽ. എന്നിട്ട് ഈ പ്രഹസനത്തിന്റെ പേര് കുടുംബസ്നേഹം
👍🏻
മനസിലാകാത്തവരെ പറഞ്ഞു തിരുത്തണം
ഒന്നും അറിയാത്ത പെങ്ങളുടെ കുട്ടി എന്ത് ചെയ്യ്തു? ഇത്ര സ്വാർത്ഥത പാടില്ല
@@abijithp92 ഒന്നും അറിയാത്ത കുഞ്ഞിനൊരു അമ്മയുണ്ടാകുമല്ലോ. അവർക്ക് പറഞ്ഞു കൊടുക്കാമല്ലോ. അല്ലാതെ വിവാഹം കഴിഞ്ഞവരുടെ ബെഡ്‌റൂമിൽ എപ്പോഴും കയറിയിറങ്ങുന്നതും അവർക്ക് പ്രൈവസി കൊടുക്കാതിരിക്കുന്നതും ശെരിയല്ല.
@@teenaharshan9554 currect👍👍👍👍
എത്ര വർഷം കഴിഞ്ഞാലും ഈ ഹണിമൂൺ ആരും മറക്കില്ല 🥰😂
😂😂😂
.
.
.
.
..
.
.
@@Shadows2211
.
😂😂
Its not a comedy.... Only those who experienced the same can understand the feelings of sulu...
U r absolutely correct
കല്യാണം കഴിഞ്ഞിട്ട് 15 വർഷം കഴിഞ്ഞു ഇതുവരെ ഹണിമൂൺ പോയില്ല 😥😥😂☺️
Njanum
Me tooo😊
പണ്ട് ആരും അങ്ങനെ ടൂർ പോകാറില്ല. പക്ഷെ ഇപ്പോൾ പോകാൻ ഒരു പാട് സൗകര്യങ്ങൾ ഉണ്ട്. ഊട്ടിയിൽ ഇപ്പോൾ കേരളത്തിൽ നിന്നും ഒരു പാട് ബസ് ഉണ്ട്. കുറഞ്ഞ ചിലവിൽ പോയി വരാം
Njanum
Kalyanam kazhinju 10 varsham kazhinju innu vare oridathrkkum hanimoon poyittilla
ഇതിലെ മോഹൻലാലിൻറെ characteranu ഇപ്പോ എന്റെ കെട്ടിയോന് 😄
Climax dialog kanu 🤷🏻♂️ njan ninte bharthavu mqthram allla
Ende kettyonum same
പറഞ്ഞിട്ട് കാര്യമില്ല ഈ ഫിലിമിലെ മോഹൻലാലിന്റെ കഥാപാത്രം ആണ് ശരിയെന്നു വിശ്വസിച്ചു വളർന്ന ബാല്യം അല്ലേ അവരുടേത്
@@പോടാമൈരേ-ദ8ഗ അത് ശരിയാണ് ഈ ഭാര്യ എന്ന സ്ത്രീ പൊട്ടിമുളച്ചു വന്നതല്ല
എന്നിട്ട് അവളുടെ വീട്ടുകാരെ പറ്റിച്ചു തട്ടിക്കൊണ്ടു പോന്നപ്പോൾ ഇതൊക്കെ ഓർത്തില്ലല്ലോ അല്ലേ 🙏🙏 സ്വന്തം ബന്ധുക്കളുടെ പരാതി മാറ്റാൻ ഹണി മൂണിന് കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് ഭാര്യ വീട്ടുകാരുടെ വേദന മാറ്റാൻ അവിടെ പോയില്ല 🤔 ജനാർദ്ദനൻ ഈ ഒളിച്ചോട്ടത്തിന് സപ്പോർട്ട് ആയിരുന്നു എന്ന് ഇതിലെ നായകൻ അറിയുന്നുമില്ലല്ലോ
എൻറെയും
പണ്ട് ഇതൊക്കെ കാണുമ്പോൾ വലിയ കോമഡി ആയിരുന്നു.പക്ഷേ ഇപ്പോ ഉർവശിയെ ഓർക്കുമ്പോൾ സങ്കടം വരും.
സത്യം
അമ്മായി അമ്മയും നാത്തൂനും ചേട്ടന്റെ ഭാര്യയുമായി മാത്രം ഹണി മൂൺ പോയ ലേ ഞാനും എന്റെ ഭർത്താവും.....കാറിന്റെ ഫ്രണ്ട് സീറ്റിൽ അമ്മയും ബാക്കിൽ ഡോറിന്റെ sideil ഇരിക്കുന്ന നാത്തൂനും ഏടത്തിയമ്മയും 2 പേരുടേം നടുക്ക് ഇരിക്കുന്ന എന്റെ മാനസികാവസ്ഥ.....
I understand that shit very well & that's the worst memories... ente lifum marakilla oru sex doll last divorce vangi rakshapett :(
അണ്ടിപൊട്ടൻ ഭർത്താക്കന്മാരും കൂതറ കുടുംബക്കാരും ഉണ്ടായാൽ അങ്ങനെയാ 😐
അതെ അവസ്ഥ തന്നെ എനിക്കും..
🥺
😂😂😂എന്റേം 👍👍👍
എന്തോ.. ഈ സിനിമ എനിക്ക് സുലുവിന്റെ ഭാഗത്ത് നിന്ന് കാണാൻമാത്രേ കഴിഞ്ഞുള്ളു. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ടിട്ടില്ല
Kizhangan husband Anel engane oke. Undavum
Sathyam.anungalk nattellilenkl ella pennungalum anubhavikendi verum
എന്റെ ചേച്ചി ടെ കാര്യം ഇതുപോലെ ഒക്കെ ആണ് 😃😃പരാതികൾ കേട്ട് ഞാൻ മടുത്തു 😇
Two iconic lead Actors
So many legendary supporting actors
Sharp witted screenplay
Brilliant director
These are the factors made all the current lot of audiences think that it's their life.
സുലുന്റെ ഭാഗത്തും കുറച്ചൊക്കെ ന്യായം ഉണ്ട് പാവം sulu
Bharthavinte budhimuttukal bharya manasilkkanam.... Seriya..... But ekkaryathil suluvinte bhagathu thanne aanu nyayam... Family aayit aano honeymoon pokunne🥴🥴
Sulu nde bagathu mathramanu nyayam 😊
കുറച്ചല്ല.. Full
😂
@@noobplays3818 ee comment ezhuthan anu vannath. Appo already ivde und . 😂
8:07 പ്രൈവസി ഇല്ലങ്കിൽ പിന്നെ എന്ത് ഹണിമൂൺ
ഹണിമൂൺ സമയത്തു മാത്രം പോരാട്ടോ
💕
4:22എന്നാ അടിയാ കൊടുക്കുന്നെ... ഇന്നസെന്റിന്റെ അടി കാണാൻ സൂപ്പർ ആണ് 😂😂
ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഞാൻ ചെയ്തത് 🤣🤣🤣🤣🤣ശ്രീനിവാസൻ 🤣🤣🤣
ഇങ്ങനെയെങ്കിലും പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഞാൻ 😂
Athinekkal nallath povathath aan😅
ഇങ്ങിനെ ഞാൻ അനുഭവിച്ചതു കൊണ്ട് എന്റെ മകന്റെ ഭാര്യയോട് ഞാൻ ഒരിക്കലും ചെയ്യില്ല
😂😂😂😂
Same😂
Great
❤
16 yrs back
കൂട്ടുകാരും അമ്മായി അപ്പനും ഉൾപ്പെടെ ഒരു ടീം ഞങളുടെ ഹണിമൂണിന് പോകാൻ ready ആയി. ഞാൻ മാറി കൊടുത്തു. At last കൂട്ടുകാരും എന്റെ husbandum അമ്മായിയപ്പനും കൂടി ഹണിമൂൺ അടിച്ചു പൊളിച്ചു. ഞാൻ പോയില്ല. പളനിയിൽ പോയി രാവിലെ മുതൽ ഉച്ച വരെ സൂര്യ ഗ്രഹണം കാരണം നട അടച്ചിട്ടതും തുടർന്നുണ്ടായ തിരക്കിൽ വൈകുന്നേരം വരെ ക്യൂ നിന്നതും😂 അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി
റിയാലിറ്റിയിൽ നിന്ന് ചിന്തിക്കുക ഇതൊക്കെ ഏതേലും ഭാര്യമാർ സഹിക്കുമോ.😑പാവം സുലു
Orrikalum sahikaan kazhiyilla. Ennaal ipozhum chilayidagalil ithpole anubavikkunnavr undaagum☹️
Njan sahichathaa😐
Evdann....njan povilla ..athra thenne
Correct
😂😂😂ഇല്ല ...
തൃശ്ശൂർ പൂരം വെടിക്കെട്ടിനിടയിലായിരുന്നു ഹണിമൂൺ ആഘോഷിക്കാൻ ഏറ്റവും നല്ല സ്ഥലം😄😄😄😄😄😄
എന്റെ ഹണിമൂൺ ഇങ്ങനെ തന്നെ ആയിരുന്നു... ഹോ എന്തൊരു രസം ആയിരുന്നു 😁
Really😂
@@handleyuoo3567 🤭
ഇത് കാണുമ്പോൾ എന്റെ ജീവിതം ഓർമ വരുന്നു 😀😀
വലിവ് അമ്മാവൻ: ഇവളാണ് വേല ചാടിയത്. ഇപ്പോഴുമുണ്ട് ഇങ്ങനത്തെ കിളവന്മാർ 🤨
ജഗതി :- വണ്ടിയുടെ പോക്ക് കണ്ടിട്ട് അത്ര സുഖമായിട്ട് തോന്നുന്നില്ല... തിരിച്ചുവന്നാൽ വന്ന് എന്നു പറയാം...
അമ്മാവൻ:- പഹ് കഴുവേറീടെ മോനെ😅😅
ചിരിപ്പിച്ചും കൊല്ലും ജഗതി ചേട്ടൻ 😂😂🤣🤣
1:22 , 1:28 , 1:32 ......❤❤
😂
Ingane ulla honeymoon swapnangalum cinemayilum mathrm ala real life ipollum nadakanund nadanukondirikanumund
😬
തെണ്ടിത്തരം അല്ല, ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യമാണ് ഞാൻ ചെയ്തത്.
Sreenivasan Sir, ur Scripting is awesome.
Thenga
@@Bebrave331you meen coconut 🙂
Njangalude honeymoon nu pengalum barthavum kutty um koode vannu.. Avar olichodi kalyanam kazichond avare evdekkum paranju vidan patiyilla paranju njangalude koode vitt.. Avde njangalk room oke set akkiyirunnu... Avarkk pettann room kittiyillenki njangale room lu thamasipicholan paranja teams aan ente ammayiachanum ammayiammayum.. Enna koode verunnorkk enkilum ulupp vende...bagyathinu avarkk vere room kitty...Arranged mrg aayond othiri karyangal samsarichu nalla adipoli aaka vijarich poya njn sasi...ente barthav aanel pengalum barthavum kazinje ullo aarum... Honeymoon nu poya manushyan avare vayyale avare photos eduth nadakka.. Ann njn kore praakittund life ne... Innum njngal evdekku poyalum athinte attath avarkkum poranam.. Husband aanel avare shenikanum nilkum.. Husband nod ini melal inne vilikaruth avare kooty pokko nnu paranjind... Alla pinne... Namukkum vende oru space oke
ഒന്നിച്ചു സ്വന്തം വീട്ടിലോ.. ഞായറാഴ്ച്ച കുർബാനക്കോ പോകുമ്പോൾ ഹാലിളകുന്ന അമ്മായിഅമ്മ. അത് കണ്ടു അതാണ് അന്തസ് എന്നു കരുതുന്ന ഭർത്താവ്.എങ്ങനിരിക്കും.. ഇതൊക്കെ എന്ത് സുലു... Be cool😂
12:35 Bhagyam ... First night samayath ayaalkku "KUDUMBASNEHAM" thonnanjhadh 😂🙏
family യെങ്കിൽ family ഇങ്ങനെയെങ്കിലും ഒന്നു പോയാൽ മതി
കല്യാണത്തിനു മുൻപ് -
വർഷത്തിൽ രണ്ടു തവണയെങ്കിലും ടൂർ പോകുന്ന ഞാൻ
കല്യണം കഴിഞ്ഞിട്ട് - എന്റെ ടൂർ സ്വന്തം ജനിച്ചു വളർന്ന വീട്ടിലേക്ക്
മാത്രം
ഒരു വർഷമായി ഞാൻ ഇരുന്നു ശ്വാസം മുട്ടുന്നേ
അടുത്ത വർഷം ഏതെങ്കിലും travel agency യെ പിടിച്ച് എവിടെയെങ്കിലും പോകും
ഒറ്റയ്ക്ക് .
😍😍
ഉണ്ടെടോ ഇപ്പോൾ ഇങ്ങനത്തെ ട്രാവൽ ഏജൻസി okke
ഏത് മൂവി. നെയിം
@@mushizworld5101 മിഥുനം
അതെന്താ ഭർത്താവിനെ കൂട്ടാതെ പോകുന്നത്?
@@abijithp92aa shavathe kondovandey povunne aayirikkyum nallatu
പോകുന്ന വണ്ടിയുടെ പേര് ശ്രദ്ധിച്ചോ?
ദാക്ഷായണി ബിസ്‌ക്കറ് 😂😂😂😂
🤣🤣🤣 ഞാൻ ഇപ്പോഴാ അത് ശ്രദ്ദിച്ചത് പുള്ളികാരന്റെ അമ്മയെടെ പേര് അല്ലേ അത് പാവം അമ്മയോട് അത്ര ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ 😊
😂
സിനിമ കാണാതെ വണ്ടിടെ പേര് മാത്രം ശ്രദ്ധിച്ചാൽ ഇങ്ങനെ ഇരിക്കും. മോഹൻലാൽ പ്ലാൻ ചെയ്ത കമ്പനി യുടെ പേര് ആണത്.
Illa njangal ninne pole mandanmar alla...cinima full kanda oral cmnt idilla
Athu pullide company vandi aanu
ഇതുവരെ 20 വർഷമായിട്ട് ഒരു സ്ഥലത്തേക്കും കൊണ്ടുപോയിട്ടില്ല. അതുകൊണ്ട് ഹണിമൂൺ എന്താ എന്നറിയില്ല. ഇനിയൊട്ടു താല്പര്യവുമില്ല. ഇനി കുഴിയിലേക്ക് ടുർ പോവാം
😳😳
ഞാനും ഹണിമൂൺ പോയിട്ടില്ല
😣
Njanum
അങ്ങനെ പറയല്ലേ എല്ലാ ആഗ്രഹങ്ങളും നടക്കും 😍👍
കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടായിട്ട് ജോലിയും കിട്ടിയതിനു ശേഷം ഹണി മൂണിന് പോയ ഞാൻ 😄😄
Pwolichu👏.... Njanum angane pokanirikkuva...
Njangalum covid kalyanam ayathu kond kalyanam kazhinja samayathu honeymoononnum povan pattiyilla. Ini kunjinu 1 vayas kazhinjitu povan aanu plan. Ipo kunjinu 6 months ayi☺️☺️
ഞാനും.. ജോലി കിട്ടില്ലായിരുന്നു
പക്ഷേ 4 വർഷം ആയപ്പോഴാ പോയത്..3 വയസുള്ള ഒരു മോളുണ്ടായിരുന്നു
Njnm agane aaakum.. karanam kalyanam kazhinjittu ipo 1 year aavunne ullu.. mrg kazhinju 2 months kazhinjapol pregnant aayi. Ini honey moon njagal 3 peerum kude aayirikkum.. insha Allah
Angne povan wgt chythirikjunna njn 😢
I’m so happy that my husband and his family is so understanding… Amma mathrame ullu.. enkil polum if we go somewhere she will say she is not coming and she will not even bothered where we go and when we will be back. Idakk oru call cheyyum asking we had food or not.. it’s not us who should understand and it’s the family..
പാവം സുലു, ഹണിമൂൺ പോകുമ്പോ കുടുംബക്കരെയും വിളിച്ചോണ്ട് പോകുന്ന മരങ്ങോടാൻ ഭർത്താവ് 🙆🤣🤣
Avasanammm pokummmmalllooo🤭🤭🤭
എന്തായാലും വണ്ടി ഊട്ടി വരെ പോകുന്നതല്ലേ ഇതൊക്കെ ഒരു രസം
@Shani Maneesh 🤣
@@lathaev765 🤣mm
വരവേല്പിലെ ബസ് ആയിരുന്നേൽ നാട്ടുകാരെ കൊണ്ട് പോകാമായിരുന്നു
ഞങ്ങളുടെ ഹണിമൂൺ മുന്നാറിൽ ആയിരുന്നു. Hus അവിടെ ജോലി ചെയ്യുന്ന കാരണം രണ്ട് മാസം ഹണിമൂൺ ആക്കി 😂അൽഹംദുലില്ലാഹ്. ഇതൊരുമാതിരി ഹണിമൂൺ ആയിപോയി 😂😂
സ്വോപ്നങ്ങളിൽ മാത്രമോ ശരിക്കും എന്റെ ഹണിമൂൺ ഇതേപോലെ ആയിരുന്നു ഈ സിനിമ കണ്ടപ്പോൾ ജീവിതത്തിൽ ഇതേപോലെ ആകുമെന്ന് വിചാരിച്ചതെ ഇല്ല 😭😭😭😭 ആ സുലു ഞാൻ ആണ് ആണ് ഞാൻ മാത്രം ആണ്
😄
Enteyum😢
Njanum😂😂😂😂😂
Best.. Ningal thanne theerumanichathano?
ഞാനും
ഞങ്ങൾ first പോയത് cousins കൂടെ ആണ്. പിന്നെ വീട്ടുകാർ കൂടെ. അവസാനം എല്ലാരും പറഞ്ഞു, ഇനി നിങ്ങൾ തന്നെ എവിടേലും പോ. എന്നിട്ട് ഞങ്ങളെ വിളിച്ചാൽ മതി എന്ന് 😄😄😄. അങ്ങനെ 7 മാസം കഴിഞ്ഞു മൂന്നാർ പോയി 🤗
nammalkk nattil honeymoonin povan pattiyillayirunnu.athukond dubailek poyi adich polich agoshichu 😌😍….with extra happy appo njan 6 masam pregnent aayirinnu…😍😍😍😍😍😍😍Love u hubby 😘😘😘😘
എന്റെ ആദ്യ ഹണിമൂൺ പോലെ, husband ന്റെ വീട്ടുകാർ എല്ലാരും ഉണ്ടായിരുന്നു, ഇതു പോലെ, അന്ന് പോയതാ പിന്നെ poyitee ella😁
ഇതുപോലെ ഒരു ഹണിമൂൺ ആയിരുന്നു എനിക്കും 😇😇 ആ ഒരു അവസ്ഥാ അടിപൊളി ആണ് 🙁🙁 വെറുത്തു പോയി
Sathyam
Antethum 😢
സാരമില്ല. ഇനി ഒരു ദിവസം നിങ്ങൾ മാത്രം പോയി വാ.
Enikum same ayirunu avasthaaa
😢😢enikkum
Honeymoon പോയിട്ടില്ലാത്ത ഞാന്‍ ... 🤣
I watched the movie first time in my school time and I laughed .But when I watch it after marriage ,I realise the difference.It s too horrible to have such an experience .The tragedy is that the movie ends with an indirect sense of ..she has done all the mistakes
Over expectations was her mistake.
athepolm angana...ponnum panavm aagrahikaatha bharyamarund..bharthavinte care matram aagrahiknnavar...ineepo care kodthillenkilm atleast mattullavar upadravikmpolenkilm support bharyakk kodkendavan...atleast atreyelm...pakse avaro bharyak pakaram athinarharallathavare support cheyunnu...nte life aan paranjath...athum nte life l prasnam mother in law yo sister in law yo polumalla...avarumait nalla reethiyila njn poye...athinumokke appuram nirthenda chilarkoke vendi enne torture cheythu..by husband..physically,mentally and emotionally
True …toxic married life without care
Exactly.. enikum ith thoniittund.. njn orthu enik matre climax angane thoniyullunnu 😁
Actually, urvashi herself has told in interviews that she didn't like how women are portrayed in this movie . But , even though she didn't like the role she acted well.
സത്യത്തിൽ ഹണിമൂൺ ഒക്കെ പോകാൻ എനിക്കും ഇഷ്ടായിരുന്ന്...... സ്നേഹിച്ചു നടന്നപ്പോൾ പോകാത്ത സ്ഥലങ്ങൾ ഇല്ല, കേൾക്കാത്ത വാഗ്ദാനങ്ങൾ ഇല്ല.. aa ആളെ തന്നെ കെട്ടി, ഇപ്പൊ എങ്ങും പോകുന്നില്ല...😏😏
Oh☹️
Aethra naalaayi kalyaanam kazhinjitt
😂😂😂
🤣🤣
Ayyo satyam...ente kizhangan konde poyitilla..
ഹണി മൂൺ എന്ന് പറയുന്നത് കുടുംബകരേം കൂടി പോകുന്നത് അല്ല cuples ന് അവരുടെ privasy കൊടുക്കാൻ ആരായാലും ശ്രെമിക്കണം അല്ലാണ്ട് വലിഞ്ഞു കേറി പോകണ്ട കാര്യം മറ്റുള്ളവർക് ഇല്ല. അങ്ങനെ പോകു എന്ന് നിർബന്ധ ആണേൽ wife അതിന് പോകണ്ട പോയാൽ ഒള്ള സമാധാനം കൂടി പോകും. Privasy എന്നത് husbund and wife relationship ഇൽ മെയിൻ ആണ്.
സുലു ഇങ്ങനെ എങ്കിലും പോയിട്ടുണ്ടല്ലോ... ഈ ഞാൻ.....എന്റെ വീട്ടിലെ അടുക്കളയിൽ നിന്ന് നേരെ... ഭർത്താവിന്റെ വീട്ടിലേ അടുക്കളയിലേക്ക്... 😬.... അഞ്ചു കൊല്ലായി 🤦♂️🤭🙄 നട്ടെല്ല് ഇല്ലാത്തൊരു., കിഴങ്ങൻ 🤣🤣🤣 ഭർത്താവ്..... 😂😂😂
ഇത്ര കൂൾ ആയിട്ട് പറഞ്ഞ്ഞത്.. ഞാൻ ഡിവോഴ്സ് ആണ് 😌😜
ഡിവോഴ്സ് ചെയ്തു കള. എന്നിട്ടു സ്വന്തം കാര്യം നോക്കി അടിച്ചുപൊളിച്ചു ജീവിക്ക്. എന്തിനു വെറുതെ ജീവിതാവസാനം വരെ കുരിശു ചുമകണം
Ente husband super anen para... appoo pathuke pulli sooper avum.
കാര്യങ്ങൾ ഒക്കെ നടക്കുന്നുടോ അതോ ആ കാര്യത്തിലും കിഴങ്ങൻ ആണോ ഹുസ്ബൻഡ് 😊
@@Harshan9129 🤣🤣. What a question 🔥🔥🔥q
നട്ടെല്ല് husbandinu മാത്രം അല്ല... താങ്കൾക്കും ആവാം.
നിസ്സഹായാവസ്ഥ കൊണ്ടും പ്രതീക്ഷ നഷ്ടപ്പെട്ടതും ആയ ഒരുപാട് സുലുമാരെ ഈ കമൻ്റ് ബോക്സിൽ കാണാം 🙁
ഇങ്ങനെ കൊറേ കിഴങ്ങൻ ഭർത്താക്കന്മാർ ഇപ്പോളും ഉണ്ട്.
ഞങ്ങൾ വിവാഹം കഴിഞ്ഞ് പലസ്ഥലത്തും ടൂർ പോകാറുണ്ട്.
ഉമ്മയും ഉപ്പയും എല്ലാം നല്ല
സപ്പോർട്ട് ആണ്.
വിവാഹത്തിനു മുമ്പേ ഉമ്മയെയും ഉപ്പയെയും കൂട്ടിയും ടൂർ പോകാറുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ ശേഷം ടൂർ പോകുമ്പോൾ ഞങ്ങൾ നിർബന്ധിച്ചാലും അവർ ചിലപ്പോൾ വരാറില്ല എന്നാൽ എൻറെ ഭാര്യ നിർബന്ധിച്ചാൽ ഉമ്മയും ഉപ്പയും വരും.❤❤❤
എന്റെ ഹണിമൂൺ ഏതാണ്ടിതുപോലൊക്കെ ആയിരുന്നു. ഈ സീൻ കാണുമ്പോഴൊക്കെ ഞാൻ അതോർക്കും. അന്ന് ഭയങ്കര ദേഷ്യം ആയിരുന്നു. ഇപ്പോൾ മക്കളോട് പറഞ്ഞു ചിരിക്കും.
എന്നാ കൂടെ പോകുന്നോർക്കേലും ബോധം വേണ്ടേ.....
ഇത് കാണുമ്പോൾ എന്റെ ജീവിതം ഓർമ്മ വരുന്നു
Ee kaalam onnum eni orikkalum thirichu kittilla 🎉 90s kid. First scene thanne aa road aa valiya maram. 🥹
കല്യാണം കഴിഞ്ഞിട്ട് 15വർഷം ആയിട്ടും ഹണിമൂൺ നു പോകാത്ത ഞാൻ ഇപ്പോൾ abroad ജോലി ചെയ്തിട്ട് ലീവ് നു പോയി കെട്ടിയോനെയും 14വയസുള്ള എന്റെ മോനേം കൊണ്ട് മൂന്നാർ ലേക്ക് എന്റെ ചിലവിൽ പോയി 😜ഇതു ഹണിമൂൺ എന്നു പറയാൻ പറ്റുമോ 🙄
നിങ്ങൾക് അഭിമാനിക്കാം 👍👍👍
ഇതിനെ ഹീറോയിസം എന്ന് വിളിക്കാം 💪
അയ്യോ....😂ചിരിച്.... മതിയായി... പാവം ഉർവശി ചേച്ചി 🥰😊..,. അതിലേറെ പാവം ലാലേട്ടൻ 🥰😃
Ippozhum family aayi tour povumbo ellarum parayum, Midhunathile honeymoon ennu😂
Dear Sulu..... Appo puriyale ippo puriyith😂😂
Kandippa😂😂
Now I can understand her feelings...
ഇന്നത്തെ കാലത്ത് ഇങ്ങനെ oru ഹണിമൂൺ നടക്കുമെന്ന് തോന്നുന്നില്ല അഥവാ നടന്നാൽ അപ്പോൾ divorce ഉറപ്പു 🤣, സാമ്പത്തിക ബുദ്ധിമുട്ടുള്ള ഭർത്താവ് എന്റെ കയ്യിൽ cash ഇല്ല നമ്മുക്ക് അടുത്തുള്ള ബീച്ച്ലോ പാർക്കിലോ സിനിമക്ക് ഒകെ പോകാം എന്നു പറഞ്ഞു wife നേം കുട്ടി oru day പോയാൽ മതിയാരുന്നു അതൊക്കെ തന്നെയാണ് സന്തോഷം oru പെണ്ണിന് അല്ലാതെ ഇതുപോലുള്ള പ്രഹസനം നടത്തുന്നതിനേക്കാൾ ഭേദം അന്തസായി പോകാൻ cash ഇല്ലെന്നു പറയാരുന്നു 😂😂😂
Aaru parnju ipolum ind
@@thahirashamseer8524 ആണോ, ok എനിക്ക് അറിയില്ലാരുന്നു, sense cash കൊടുത്താൽ കിട്ടില്ലലോ സഹോദരി അപ്പോൾ എന്ത് ചെയ്യും, തീരെ വിവരം കെട്ട വീട്ടുകാർ ഒക്കെ ഇപ്പോഴും ഉണ്ടാകും
I dont understand your logic. Aaal koodumbol alle kooduthal cash aavuka ex,.. Food, accomodation, travel, etc.....
@@johnhonai4601 അതാണ് ഞാനും പറഞ്ഞത് അതിൽ ലാലേട്ടൻ cash ഇല്ലാതെ നേട്ടോട്ടം ഓടുന്നു എന്നു പറയുന്നുണ്ട് last അതുകൊണ്ടാണ് ഞൻ അങ്ങനെ പറഞ്ഞത്
Epozhum ethupolathe aalukal undennu kanumbozhanu ee filminte oke pradhanyam manasilakunnathu
ബാക്കി ഒന്നിനും പണമില്ല ഇത്ര ആളുകളെയും കൂട്ടി ടൂർ പോകാൻ പൈസയുണ്ട്....
ആ ചിലവാക്കിയതിന്റെ പത്തിലൊന്ന് രൂപ മതിയായിരുന്നല്ലോ സ്വന്തം ഭാര്യയും ആയിട്ട് ഒറ്റയ്ക്ക് പോയി വരാൻ
ഇത്ര ചെറിയൊരു കാര്യത്തിന് എന്തിനാ ഇത്ര ചൂടാവുന്നത്? എല്ലാവരും കൂടെ ടൂർ പോകുന്നതല്ലേ നല്ലത്?
@@abijithp92 ചെറിയ കാര്യമോ ⁉️
അതിന് അവര് tour പോയതല്ല
Honeymoon പോയതാണ്
@@Golden4309 ഈ ഹണിമൂൺ എന്ന സമ്പ്രദായമൊക്കെ അടുത്ത കാലത്ത് വന്നതാണ് അതിനെ വലിയ സംഭവമായി കാണേണ്ടതില്ല പിന്നെ നമ്മുടെ നാട്ടിൽ എല്ലാവരും ഇങ്ങനെ ഒരു മിച്ചെല്ലാം പോയവരാണ് അറിയാത്ത സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ ഒരുമിച്ച് പോകുന്നതാണ് Safe
@@sabareeshkk1339 ഈ tour പോകുന്ന ഏർപ്പാടും അടുത്ത കാലത്തൊക്കെ വന്നതാണ്... അല്ലാതെ അത് മാത്രമായിട്ട് പണ്ട് മുതൽക്കേ ഉള്ള ശീലം ഒന്നുമല്ല..
പിന്നെ കല്യാണം കഴിഞ്ഞ couples privacy ആഗ്രഹിക്കുന്നതും തനിയെ പോകുന്നതും ഒന്നും തെറ്റല്ല...മാത്രമല്ല കൂടുതൽ അടുത്തിടപെടാനും പരസ്പരം മനസ്സിലാക്കാനും ഒക്കെ അതിലൂടെ സാധിക്കും... അത് അവരുടെ ബന്ധത്തെ കൂടുതൽ അടുപ്പിക്കുകയെ ഉള്ളൂ.
പിന്നെ പരിചയമില്ലാത്ത സ്ഥലം ആണെന്നും പറഞ്ഞ് പോകുന്ന ഇടത്തെല്ലാം അച്ഛനെയും ചേട്ടന്മാരെയും ഒക്കെ കൊണ്ട് നടക്കാൻ പറ്റുവോ ⁉️ബാക്കിയുള്ളവർ അരും അങ്ങനെ അല്ലല്ലോ
Family Tour പോണമെമെങ്കിൽ പിന്നീട് എപ്പോഴേലും പോകണമായിരുന്നു
@@Golden4309 ഹണിമൂണിനു പോകുന്നത് ബന്ധങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നൊന്നും പറഞ്ഞു ചുമ്മാ തള്ളല്ലെ ഈ ഹണിമൂണൊക്കെ വന്നതിനു ശേഷമാണ് ബന്ധങ്ങൾ കൂടുതലും അടിച്ചു പിരിഞ്ഞത് പിന്നെ ഭാര്യയെ ഒരിക്കൽ കൊണ്ടു പോവുക മറ്റുള്ളവരെ പിന്നേ കൊണ്ടു പോകുക ഇതൊന്നും ഒരു സാധരണക്കാരന് സാധിക്കണമെന്നില്ല ആദ്യം ഭർത്താവിൻ്റെ കുടുംബത്തെ accept ചെയ്യാനുള്ള ഒരു മനസുണ്ടാക്കു നിങ്ങളുടെ ഭർത്താവ് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച തൊന്നുമല്ലല്ലോ ഭർത്താവ് അയാൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് പോകുമ്പോൾ അയാളുടെ ബന്ധുക്കളെ ഒപ്പം കൂട്ടുന്നതാണോ പ്രശ്നം നിങ്ങൾ അധ്വാനിച്ചുപണമുണ്ടാക്കു എന്നിട്ട് ഇഷ്ടമുള്ള പോലെ പോയിക്കോ ഭർത്താവിനെ വേണം അയാളുടെ പണം വേണം അയാളുടെ പാരമ്പര്യ സമ്പത്തുണ്ടെങ്കിൽ അതും വേണം അവരുടെ കുടുംബക്കാർ അതായത് പ്രസവിച്ചു വളർത്തിയ അമ്മ ,കൂടെ പിറന്ന സഹോദരങ്ങൾ ഒക്കെ നിങ്ങൾക്ക് ഹറാമും ഭർത്താവിനോട് സ്നേഹമുള്ള ഭാര്യമാർ അയളുടെ കുടുംബത്തെ കൂടി സ്നേഹിക്കണം ചുമ്മ ഹണിമൂണെന്നും പറഞ്ഞു കരയുന്നു😏
ഞങ്ങളെ ഹണിമൂൺ ഊട്ടിയിൽ ആയിരുന്നു 😄😄
ഞങ്ങളുടെ ഹണിമൂൺ വയനാട്
@@anjukunju tanuppu tanuppoiii😀
എന്റെ ഹണി മൂണും ഇങ്ങനെ ആയിരുന്നു.. പോയത് പറശ്ശിനി കടവ് മുത്തപ്പൻ കാവിലേക്ക്.. 😄.. അന്നവിടെ റൂം എടുത്തു.. കട്ടിലിൽ ഞാനും ഹസ്ബന്റിന്റെ ഫ്രണ്ടിന്റെ ഭാര്യയും മക്കളും അനിയത്തിയും.. നിലത്ത് പായിൽ കെട്ടിയോനും ഫ്രണ്ട്സും 🙄
അങ്ങനെ എനിക്കും സംഭവിച്ചു. കട്ടിലിൽ ഞാനും അമ്മായിഅമ്മയും ചേട്ടത്തിയും കൊച്ചും. നിലത്തു കെട്ടിയോനും ചേട്ടനും. അന്ന് എല്ലാത്തിനേം കൂടെ ആ പുഴയിലിടാൻ തോന്നിയതാ. ഇപ്പോൾ പറഞ്ഞ് ചിരിക്കും
🤣🤣
ഞങ്ങളുടെ നാട്ടിൽ ഇത് പോലൊരു ഹണിമൂൺ നടന്നു. ഞങ്ങളുടെ അയൽപക്കത്ത്
എന്നിട്ട് എന്തായി
@@anjalianju4144 ഒരു 20 വർഷം മുന്നെയാണ് സംഭവം.
ചെലവ് ലാഭിക്കാൻ കുടുംബക്കാരെ മുഴുവൻ വിളിച്ച് ഒരു വാനിൽ ഹണിമൂൺ😅😅😅
@@najmaparayil13189 പണ്ടത്തെ honeymoon ഇങ്ങനെ ആകും. 😄
ഹണിമൂൺ പോകാന്‍ ഭർത്താവ് അമ്മയോട് ചോദിച്ചപ്പോള്‍ പറയാ നീ വേണേൽ പൊയ്ക്കോ അവളെ കൊണ്ടുപോകണ്ടാന്ന്😄😄😂😭
😂😂
Ayo aghane paranjo 😂😂😂
ഹണിമൂൺ പോകാൻ അമ്മയോട് അനുവാദം ചോദിച്ച ഭർത്താവ് ! ബെസ്റ്റ്.
Ayo angane paranjo😲athentha
കക്കൂസിൽ പോകാൻ അനുവാദം ചോദിക്കാറുണ്ടോ?
ഇതൊക്കെ ചോദിക്കാൻ നിൽക്കേണ്ട കാര്യം ഉണ്ടോ.... പകരം പറയണം... ഞങ്ങൾ trip പോവാണ്...2 ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന്....
എന്റെ ഹണിമൂണും ഇങ്ങനെയായിരുന്നു 😃ഇതിലെ ഉർവശിയുടെ അവസ്ഥയായിരുന്നു എനിക്കും
Enikum
ഇതു പോലെ തന്നെ യായിരുന്നു
എന്റെ ഹണിമൂൺ , അന്ന് വിഷമം ഉണ്ടായെങ്കിലും ഇപ്പോൾ ചിരിവരും . ഈ സിനിമ tv യിൽ വരുമ്പോൾ ഞാൻ പറയും എന്റെ ഹണിമൂൺ പോലെ എന്ന്
8:13
ഒട്ടും ഇഷ്ട്ടമാകാത്ത സീൻ 😕
വന്നതോ വന്ന് ഒരു photo പോലും എടുക്കാൻ സമ്മതിക്കൂല എന്ന് പറഞാൽ
അഭിമാനം വലുത്,, നുമ്മ ഇന്നച്ചൻ. അതാണ്,,,.. പൊളി അണ്ണാ
സുലുവിന്റെ സ്ഥാനത്ത് നമ്മൾ നമ്മളെ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള് സുലുന് ഹണിമൂൺ ആ ത്രില്ല് ആ ടൈമിൽ അല്ലേ കിട്ടൂ
വർഷങ്ങൾ കഴിഞ്ഞ് കിട്ടിയിട്ട് എന്ത് കാര്യം
ഇന്നും സുലുവിനെ പോലെ ആഗ്രഹങ്ങൾക്ക് കല്ലറ സ്വയം പണിത് മനസ് മരവിച്ച് ജീവിക്കുന്നു പല സ്ത്രീകളും അതിൽ ഒരാളാണ് ഞാനും 😂😂
ടാ അടിക്കല്ലേ പോണേ... ആരും എന്നെ പിടിക്കരുത് കേട്ടോ 😂😂🔥
Vivaham kazhinjit aadhyam poya Njangalude മൂന്നാർ Trip ithupole aayirunnu
3 pengalmar avarude bharthakkanmar avarude 6 makkal koode ammayiamma yum ammayiachanum😔. Athode nirthi njan 🙏🏻pinne ippozha oru mattam undaye enkilum njan parayum aadhya trip midhunam cinema pole aaki kalanjennu.
എന്റെ വൈഫിനെ കൊണ്ട് ഹണിമൂന്നിന് പോയതായിരുന്നു കൊടൈക്കനാലിലേക്ക്. നീലഗിരി എത്തിയപ്പോഴേക്ക് ഓള് ഛർദിച് എന്റെ ഷർട്ടിൽ ആകെ തുപ്പി തൊടച്ച് റിട്ടേൺ അടിക്കേണ്ടി വന്നു. ഇപ്പോഴും പോകാൻ പറ്റാത്തതിൽ ഇനിക്ക് ഒരു വെഷമം ഇല്ല ഓൾക്കും. ഞാൻ ഇന്റെ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നു. പിന്നെ ഹണിമൂൺ അല്ലല്ലോ ജീവിതത്തിൽ വലുത് പൊരുത്തം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇപ്പോഴത്തെ കുട്ടികൾക്ക് divorce ഒരു തമാശ ആണ് ഏതായാലും എന്റെ ഭാര്യ എന്റെ ജീവൻ ആണ് ❤മരണത്തിലും പിരിക്കല്ലേ ഭഗവാനെ 🙏
Ennum sneham nila nolkatte
❤️❤️❤️🤲🤲
ന്റെ ഹണിമൂണിന് ന്റ അമ്മായിമ്മാക് പൊന്നേ പറ്റു ലാസ്റ്റ് കൊണ്ടുപോവാണ്ടി വന്നു
നമ്മൾ കുടുംബത്തോടൊപ്പം കഴിയുമ്പോൾ ഉർവശിയോട് ദേഷ്യമായിരുന്നു... ഒരു വീട് വെച്ചു വേറെ താമസം ആയപ്പോൾ അവളോട് സഹതാപം... അതെങ്ങനെ 😂😂
എൻ്റെ കല്യാണം കഴിഞ്ഞ് ഞാൻ ഹണിമൂൺ പോയത് ഇതുപോലെ കുടുംബസമേതം ഊട്ടിയിലേക്കാണ്. അന്ന് ഉർവ്വശിയെപ്പോലെ ചെറിയ പരിഭവം എനിക്കുണ്ടായിരുന്നു. ഇന്ന് അതോർക്കുമ്പോൾ ചിരി വരും. മിഥുനം സിനിമയിലെ ഈ ഹണിമൂൺ യാത്ര കാണുമ്പോൾ ഞാൻ അതോർക്കും.😂😂
Chiri varunnundel bagyam, enikanel deshyam ayene
@@tomsytomyenikkum deshya
സത്യം,ഒരു കാലത്തെ ആഗ്രഹം ഉണ്ടാകു. പിന്നീട് തിരിഞ്ഞു നോക്കുമ്പോ, അപ്പോഴേക്കും എല്ലാം ആഗ്രഹംവും കെട്ടണങ്ങും,
ഈ സിനിമയില മോഹൻ ലാൽ ആണ് എൻ്റ hus . നങ്ങൾ ഹണി മൂൺ പോയത് ഇത് പോലെ ആണ് വീട്ടിൽ ഉള്ള എല്ലാവരും undayirunnu 😢. ഞാനും എൻ്റെ hus ഒരുമിച്ച് പുറത്ത് പോകുന്നത് എൻ്റെ അമ്മായി അമ്മക്ക് ഇഷ്ട്ടം അല്ല. അഥവാ പോയാൽ തന്നെ അവർ ഭയകര പ്രശ്നം ഉണ്ടാക്കും. അത് കൊണ്ട് നങ്ങൾ ഇപ്പൊൾ എങ്ങോട്ടും പോകാറില്ല 😢 അത് കൊണ്ട് അവർക്ക് സന്തോഷം കിട്ടും എങ്കിൽ കിട്ടട്ടെ
അങ്ങനെ സന്തോഷിക്കാൻ സമ്മതിക്കരുത്. എപ്പോഴും പോണം
പിന്നെ എന്തിനാണ് അവർ മോനെ കെട്ടിച്ചത്?
😢😢possesiveness ആണ് അവർക്ക് ...അത് മാറ്റാൻ വലിയ പാടാണ്
തിക്കുറിശ്ശി ചേട്ടനെ കാണുമ്പോൾ innocent ചേട്ടൻ കുപ്പി മറച്ചോണ്ട് പോകുന്നു 😂
Njangal mrg kayinchu 1 half yr kayinchitta honeymoon poye.. With friend family undayirunnu.. Trivandrum, kanyakumari kk train return flight ilum.. Aadyamayitt trainilum flightilum kayarunna enikk at oru thrill tanne aayirunnu.. Atu kazhinch oru 6 month kayinchappo husnte aduthekk.. Saudiyilk poyi.. Ayin sesham ella yrum ✈️✈️ keri erangarund.. epo 7 yr aayi.. Alhamdulillah.. Vacation nattil povumpo.. Midhuna style tour poval und.. 😀😀 Ellavarum undavumpozha enikk enjoy.. AL ammayimma and nathoon paara aanengilum.. Enik ataan santhosham🤗
ഇത് ഇന്നത്തെ കാലത്തും അനുഭവിക്കുന്നവർ ഉണ്ട്. ഞാനും ഭർത്താവും പുറത്തു പോകുന്ന കാര്യം സംസാരിക്കുക ആയിരുന്നു ഇത് പുള്ളിയുടെ അമ്മുമ്മ കേട്ടു ഇവർ ഓടി ചെന്ന് അമ്മായിയോട് പറഞ്ഞു അവർ ഞങ്ങളോട് ചോദിച്ചു എവിടെ പോകുന്നു, ഒരിക്കൽ പോയില്ലേ ഇനി പോകണ്ട. അമ്മുമ്മ പറയുന്നു ഇവളാണ് നുണ കേറ്റുന്നത് അവൻ പോണം എന്ന് പറയുമ്പോൾ പോണ്ട എന്ന് പറഞ്ഞു ഇരിക്കണം. എനിക്ക് നല്ല വിഷമം ആയി. പിന്നെ അവരുടെ മോളെ കെട്ടിച്ചു വിട്ട വീട്ടിൽ പോണം. വീട് മാറിയ ശേഷം സമാധാനം ഉണ്ട്
ഞങ്ങളെ നിക്കാഹ് കഴിഞ്ഞു first trip പോകാൻ ഇത്പോലെ gate കടന്നു വന്നപ്പോൾ കാർ നിറയെ ആളുകൾ എനിക്ക് ഇരിക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല... ഇടുങ്ങി പിടിച്ചു ഊട്ടി കണ്ടു വന്നു... ഇപ്പോ തോനുന്നു സ്വന്തം വില കളയാൻ പോവണ്ടായിരുന്നു എന്ന്... ഒറ്റ മോനാ മോനെ ഭാര്യന്റെ കൂടെ മാത്രം ഒറ്റക് വിടില്ല... അവിടുന്നങ്ങോട് എങ്ങോട്ടാണേലും എല്ലാവരും ഉണ്ടാവും...
സത്യം
ഹണിമൂൺ എന്താണെന്ന് അറിയാത്തത്കൊണ്ട് പിന്നെ കൊയപ്പമില്ല 🤣🤣🤣🤭
Husband is a aruborann...so I love to go with family and friends together...👀😁
Aruboran? Or Introvert?
എന്റെ ഹണിമൂൺ ഇതുപോലെ തന്നെ. ഒരു വ്യത്യാസം ഉള്ളത് ഇവിടെ അമ്മാവന് പകരം അമ്മായിഅമ്മ ഇപ്പോൾ വീട്ടിൽ പോണം എന്ന് പറഞ്ഞു.😂😂