യേശുദാസിന് പണി കൊടുത്ത് മാക്ടയിൽ ആന്റണി ഈസ്റ്റ്മാൻ ,Antony Eastman,K.J. Yesudas,Newsglobe TV

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • യേശുദാസിന് പണി കൊടുത്ത് മാക്ടയിൽ ആന്റണി ഈസ്റ്റ്മാൻ ,Antony Eastman,K.J. Yesudas,Newsglobe TV

ความคิดเห็น • 292

  • @sasitirur1410
    @sasitirur1410 2 ปีที่แล้ว +5

    താങ്കളുടെ അവസരോചിതമായ ഇടപെടലിന് Big Salute കാരണം പഴമക്കാർ പറയുന്ന ഒരു വാചകമുണ്ട് താങ്കൾ അത് അന്വർത്ഥമാക്കി " " കരിയുമ്പോൾ ഇളക്കാനുള്ളതാണ് ചട്ടകം " thank you sir അഭിനനങ്ങൾ - Sasi Tirur

  • @lalualex7395
    @lalualex7395 3 ปีที่แล้ว +47

    എത്ര വലിയ കലാകാരൻമാരായാലും വിമർശനനങ്ങൾക്ക് അതീതരല്ല. തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്

    • @jagadeepjl3446
      @jagadeepjl3446 3 ปีที่แล้ว +1

      Copy Right തെറ്റാണോ ??

    • @4everdeepu
      @4everdeepu 3 ปีที่แล้ว +2

      @@jagadeepjl3446. യേശുദാസിനല്ല കോപ്പിറൈറ്. ഒരു പാട്ടു ജനിക്കണമെങ്കിൽ പ്രൊഡ്യൂസർ, ലിറിസിസ്റ്, സംഗീത സംവിധായകൻ ഒക്കെ വേണം. ഗായകൻ മാത്രം അല്ല. ഇളയരാജക്കും യേശുദാസിനും മാത്രം ഉള്ളതല്ല.

  • @Subahallh
    @Subahallh 3 ปีที่แล้ว +3

    സംസാര ശൈലിഅടിപൊളി
    എന്തോ🔥 യൂട്യൂബ് ചാനലിൽ എനിക്ക് ഈ അഭിമുഖം... തിരഞ്ഞു കാണും..... ❤നല്ല പക്വത യുള്ളശൈലി

  • @jishnus1548
    @jishnus1548 3 ปีที่แล้ว +27

    പണതിനോട് ഇത്രക്കും ആർത്തിയുള്ള മനുഷ്യൻ🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨

    • @vijayag9955
      @vijayag9955 2 ปีที่แล้ว +1

      Athinodu aarthiyillatha aaranu bro ee lokathullathu

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 ปีที่แล้ว +19

    ഒറ്റയ്ക്ക് ഓടി ആരും ജയിച്ച ചരിത്രമില്ല സാർ കൂടെഓടാൻ ഒരാള് വേണം തോൽക്കുന്നവൻ കഴിവില്ലാത്തവനുമല്ല

  • @ManojMct-k7i
    @ManojMct-k7i 2 หลายเดือนก่อน +1

    താങ്കൾ എന്തെല്ലാം പറഞ്ഞാലും ദാസേട്ടന്റെ ഒരു പാട്ട് കേൾക്കുമ്പോൾ സന്തോഷം സങ്കടവും എല്ലാം ഉണ്ടാകും ദാസേട്ടൻ ഇന്ത്യയുടെ ഗാനഗന്ധർവൻ

  • @goldentunes1218
    @goldentunes1218 3 ปีที่แล้ว +11

    Good... യേശു ഒരു പൊയ്‌മുഖമാണ്

  • @praseedpg
    @praseedpg 3 ปีที่แล้ว +15

    ഒരു ഗാനത്തിന്റെ സർഗാത്മകത /creativity അതിന്റെ രചനയിലും സംഗീത സംവിധാനത്തിലും ആണ് . ഗായകന് 10 % മാത്രമേ ഉളളൂ . സത്യം മനസിലാകാതെ, രചയിതാവിനെയും, സംഗീതജ്ഞനെയും നമ്മൾ വിസ്മരിച്ച... ഗായകന് മുഴുവൻ ആരാധനയും കൊടുത്തു. പ്രതേകിച്ചും വെള്ളയും വെള്ളയും ഇട്ട ഈ മനുഷ്യൻ . ഇയാൾക്ക് ഉചിതമായ മറുപടി കൊടുത്ത ഈസ്റ്റ്മാൻ ആന്റണി ക്കു എന്റെ അഭിനന്ദനം

    • @റിംപോച്ചെ
      @റിംപോച്ചെ 3 ปีที่แล้ว +1

      എന്നാൽപ്പിന്നെ ഇയാൾക്ക് കയറി പടമായിരുന്നില്ലേ? സാധാരണക്കാരായ സംഗീതാസ്വാദകർ ഗായകരുടെ ശബ്ദത്തിലൂടെ തന്നെയാണ് പാട്ട് ആസ്വദിക്കുന്നതും വിലയിരുത്തുന്നതും. അതുകൊണ്ട് ഒരു പാട്ട് എല്ലാ ആളുകൾക്കിടയിലും ഇറങ്ങിച്ചെല്ലണമെങ്കിൽ അതിനൊത്ത ശബ്ദഗുണം വേണം. ഇല്ലെങ്കിൽ പണി നിർത്തി വീട്ടിലിരിക്കേണ്ടിവരും

    • @praseedpg
      @praseedpg 3 ปีที่แล้ว

      @@റിംപോച്ചെ creation and execution അതിൻ്റെ അർത്ഥം മനസ്സിലായാൽ നന്നായിരുന്നു

  • @AnilKumar-ku6zi
    @AnilKumar-ku6zi ปีที่แล้ว +2

    ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ദാസേട്ടൻ പൊന്നാണ്

  • @sammohan6943
    @sammohan6943 3 ปีที่แล้ว +9

    Yesudas has changed completely

    • @minisasi6716
      @minisasi6716 3 ปีที่แล้ว

      ഇനിയും കാത്തിരിക്കും അടുത്ത വിശേഷ m കേൾക്കാൻ

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 3 ปีที่แล้ว +23

    അല്പൻ യേശുദാസ്.

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว

      അല്ല, ചെറ്റയേശുദാസ്

    • @jaisonpeter2210
      @jaisonpeter2210 2 ปีที่แล้ว

      @@rahimkvayath podaa theevravaadhi 🖕

  • @d4manfilmclub
    @d4manfilmclub 3 ปีที่แล้ว +17

    ആന്റണി സാർ പറഞ്ഞത് വളരെ ശരിയാണ് പണ്ട് പലരും ഒരു ചാൻസ് വേണ്ടി കെഞ്ചി നടന്നു അവർക്ക് അവസരം കിട്ടിയ ആൾ ആയപ്പോൾ പഴയതെല്ലാം മറന്നു പണ്ടൊരു പഴഞ്ചൊല്ലുണ്ട് തണ്ടാൻ കപ്പലിൽ കയറിയപ്പോൾ തേങ്ങാ കണ്ടപ്പോൾ തണ്ടാൻ ചോദിച്ചു ഇത് എന്നെത്തും കാ

  • @sivalalkv9398
    @sivalalkv9398 3 ปีที่แล้ว +41

    താങ്കൾ എടുത്ത തീരുമാനം ഉചിതം.തലക്കനത്തിന് തലക്കിട്ട് തന്നെ കൊടുക്കണം.

  • @fzccochin9527
    @fzccochin9527 3 ปีที่แล้ว +14

    ദാസേട്ടൻ അഹങ്കാരിച്ചാലും അദ്ദേഹത്തിന്റെ പാട്ടുകൾ അന്നും ഇന്നും എന്നും പൊന്നാണ്... അതിൽ ആർക്കുമൊരു സംശയമില്ല..

  • @vivekmohan4536
    @vivekmohan4536 3 ปีที่แล้ว +77

    പാട്ടിന്റെ കാര്യത്തിൽ ഗന്ധർവ്വവനും മാമച്ഛനും ഒക്കെ ആകും പക്ഷെ അല്പത്തരവും അഹങ്കാരവും കട്ടക്ക് ഇണ്ട്

    • @g.padmakumarg.padmakumar6564
      @g.padmakumarg.padmakumar6564 3 ปีที่แล้ว +6

      അഹങ്കാരം ഇല്ലാത്ത ഏതു മഹാനാണുള്ളത്

    • @sivamohanponnu6288
      @sivamohanponnu6288 3 ปีที่แล้ว +1

      രാജാവിൻ്റെ നെറ്റിയിൽ അകമ്പോൾ

    • @julieanu6283
      @julieanu6283 3 ปีที่แล้ว +1

      സത്യം#

    • @abrahamnettikadan2831
      @abrahamnettikadan2831 2 ปีที่แล้ว +1

      *Have you had any personal bad experience from him? Or just saying what you hear?*

    • @sreesanths4718
      @sreesanths4718 2 ปีที่แล้ว

      അളിയാ ആരാധാകന്റെ കവാല കുറ്റി അടിച്ചു പൊളിച്ചതും സ്റ്റേജിൽ ഒരു ആരാധകനെ തൂക്കി എടുത്തു എരിഞ്ഞതും ആരാണ്

  • @jayaprakashthampuran6521
    @jayaprakashthampuran6521 3 ปีที่แล้ว +3

    Whatever may be his adverse remarks on Yesudas ,yesudas and P.Suseela. are unbeatable singers in south India.Those who love songs need not look into other sides of a singer.

  • @sreekumarbalan9360
    @sreekumarbalan9360 3 ปีที่แล้ว +14

    ❤.വളരെ ശരിയാണ്. കഷ്ടമാണ് കലയെ മറന്ന് കാശിനെമാത്രം സ്നേഹിക്കുന്നത്.

  • @dayaparang7263
    @dayaparang7263 3 ปีที่แล้ว +26

    ആരെന്തു പറഞ്ഞാലും ഞങ്ങൾ ആ പാട്ട് കേട്ടുകൊണ്ടേയിരിക്കും👍

  • @2012abhijith
    @2012abhijith 3 ปีที่แล้ว +14

    ദാസേട്ടന്റെ പാട്ടുകൾ മാത്രം എനിക്കിഷ്ടം.. വ്യക്തിജീവിതം നമുക്കറിയേണ്ട.. പല മനുഷ്യരും ദുർബലർ ആണു

  • @dasdastr562
    @dasdastr562 3 ปีที่แล้ว +19

    ഡോ ... ഇന്ത്യൻ ജനതയെ സംഗീതം എങ്ങിനെ ആകണം ..ആളുകളെ പാട്ടുകേൾക്കാൻ കൊതിപ്പിച്ച ഗായകനാണ് ദാസേട്ടൻ.. ഇന്ന് പല ഗായകരും. ആ പാത പിൻതുടർന്നവരാണ്.. 8 വയസ് തൊട്ടു സംഗീതത്തിന് വേണ്ടി കഷ്ഠ പെട്ടവനാണ് അദ്ധേഹം. ഒരു വലിയ യൂണിവേഴ്സിറ്റിയാണ് ദാസേട്ടൻ. അയാളെ ചവിട്ടി താഴ്ത്തി പറയുമ്പോൾ പലർക്കും സുഖം കിട്ടാറുണ്ട്..എക്ഷെ..... ഏൽക്കില്ല.. എൻഉയിർ.

  • @sihabpattel8386
    @sihabpattel8386 3 ปีที่แล้ว +1

    Thanks

  • @yemmos725
    @yemmos725 3 ปีที่แล้ว +6

    പാട്ടു സൂപ്പർ തന്നെ പക്ഷെ കയ്യിലിരുപ്പ് തരംതാണ താണ്. എവിടെ മൈക്ക് കിട്ടിയാലും ഉപദേശിക്കും. സഹിക്കാൻ പറ്റില്ല. അല്പനാണ്.

  • @vinodsivaraman62
    @vinodsivaraman62 3 ปีที่แล้ว +1

    Anthony sir... Puliyatta... 🙏🙏

  • @babumavili4269
    @babumavili4269 3 ปีที่แล้ว +30

    തലക്കനം തീർത്തതിൽ അഭിമാനിക്കാം

  • @sajusajup284
    @sajusajup284 3 ปีที่แล้ว +14

    ദാസേട്ടൻ അങ്ങേർക്ക് ലാഭമുണ്ടാക്കുന്ന വഴി നോക്കി,
    നിങ്ങൾ നിങ്ങളുടെ പരിപാടി ലാഭകരമായി പോകാനുള്ള വഴി നോക്കി, നിങൾ ജയിച്ചു, അതിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. പക്ഷേ ഇന്ത്യയിലെ ഗായക രിൽ ഇതിഹാസമാണ് ദാസേട്ടൻ.

  • @pkthomas2653
    @pkthomas2653 3 ปีที่แล้ว +4

    Very Good

  • @mohandasc.i7269
    @mohandasc.i7269 3 ปีที่แล้ว +19

    K J Yesudas, അദ്ദേഹം tharangini cassets ഇറക്കി തുടങ്ങിയത് മുതല്‍ മലയാളിക്ക് ഒരു വലിയ സംഗീത സംസ്കാരം തന്നെ ലഭിച്ചു.. ഭക്തി ഉള്‍പ്പെടെ വിവിധ അമൂല്യ ആല്‍ബ ങ്ങള് നമുക്ക് ഉണ്ടായി. ഈ അവസരത്തിൽ അദ്ദേഹം പാടുന്ന ഗാനങ്ങൾ സ്വന്തം സ്റ്റുഡിയോ യിൽ record ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു പോയിട്ടുണ്ട്. അത് ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്റ്റുഡിയോ തരംഗിണി പുലര്‍ ത്തി യി രുന്ന മേന്മ ഒന്നു കൊണ്ടു മാത്രം ആവാം. അത്രയും clarity അന്ന് ആ Cassette കള്‍ ക്ക് ഉണ്ടായിരുന്നു. ഇനിയും ഈ കാര്യം പറഞ്ഞു അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന ത് ഒഴിവാക്കുക എന്നതാണ് അഭികാമ്യം എന്നു തോന്നുന്നു. എന്തായാലും അപൂര്‍വ്വം സംഭവിക്കുന്ന ഒരു ജന്മം തന്നെ യാണ് അദ്ദേഹം. നമ്മുടെ ശബ്ദ സാന്ത്വനം..പ്രിയ ദാസ് സാർ 🙏

    • @ambilyeb5527
      @ambilyeb5527 3 ปีที่แล้ว +8

      Yesudas പ്രസംഗത്തിൽ മാത്രം നന്മയുള്ളവനും യഥാർത്ഥ ജീവിതത്തിൽ യാതൊരു നന്മയും നന്ദിയും ഇല്ലാത്ത സിനിമാക്കാരൻ മാത്രമാണെന്ന് ദേവരാജൻ മാഷിലൂടെ തെളിയിച്ചയാളാണ്.... അന്ധമായ ആരാധന വെച്ചു പുലർത്തുന്നവരാണ് ഇന്നും അദ്ദേഹത്തിന്റെ ബലം..... യാഥാർത്ഥ്യം ഒരുപാടകലെയാണ്......

    • @d4manfilmclub
      @d4manfilmclub 3 ปีที่แล้ว +5

      @@ambilyeb5527 ഈ അഭിപ്രായം വളരെ ശരിയാണ് അദ്ദേഹത്തിന് ഒരു നന്മയെക്കുറിച്ച് പറയുമെങ്കിലും ഉള്ള മനസ്സ് തിന്മയാണ്

    • @kannurchandrasekhar522
      @kannurchandrasekhar522 3 ปีที่แล้ว +1

      Very true

    • @4everdeepu
      @4everdeepu 3 ปีที่แล้ว +1

      @@ambilyeb5527 100 % കറക്റ്റ്

  • @nandhucgopalakrishnan6167
    @nandhucgopalakrishnan6167 3 ปีที่แล้ว +5

    ദാസേട്ടന്‍.. ഇഷ്ടം.. എന്നും.. എപ്പോഴും ..

  • @pradeepkumarkseb7343
    @pradeepkumarkseb7343 3 ปีที่แล้ว +12

    ശരിയാണ് യേശുദാസും ജാനകിയമ്മയും തമ്മിലുള്ള ശീതയുദ്ധം അന്നത്തെ കാലത്ത് ഒരുപാടു പറഞ്ഞു കേട്ടതാണ് അവരുടെ ജോലിയിൽ യേശുദാസും ഇളയരാജയുമൊക്കെ പകരം വയ്ക്കാനാളില്ലാത്ത മഹാപ്രതിഭകളാണ് പക്ഷേ മനുഷ്യസഹജമായ കുറ്റങ്ങളും കുറവുകളും തീർച്ചയും ഇവർക്കും ഇവരെപ്പോലുള്ളവർക്കും ഉണ്ട് അതു തുറന്നു പറയുമ്പോൾ പറയുന്ന ആളിനോട് എന്തിനാണ് നീരസം

    • @magith87ekm
      @magith87ekm 3 ปีที่แล้ว

      Wat was the issue between Das sir and Janaki amma ?

    • @pradeepkumarkseb7343
      @pradeepkumarkseb7343 3 ปีที่แล้ว +1

      @@magith87ekm അതായത് ചൂള എന്ന സിനിമയൊക്കെ ഇറങ്ങുന്ന സമയത്ത് യേശുദാസിനെ ക്കാലും താരപദവി ജാനകിയമ്മയ്ക്കായിരിന്നു അത് യേശുദാസിന് ഇഷ്ടമായിരിന്നില്ല എന്നാണ് കേൾവി അതു മാത്രമല്ല അന്ന് പുതിയ തായി വന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനെ ഉപയോഗിച്ച് യേശുദാസ് ജാനകിയമ്മയോട് അവരുടെ അപ്രമാദിത്വം കുറയ്ക്കുവാൻ ശ്രമിച്ച കഥകളൊക്കെ അന്ന് ഒരു പാട് പറഞ്ഞു കേട്ടിരിന്നു ഒരിക്കൽ ജാനകിയമ്മറിക്കാഡിംഗ് റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയും ഉണ്ടായി അതാണ് ഞാൻ പറഞ്ഞത്

    • @4everdeepu
      @4everdeepu 3 ปีที่แล้ว

      @@pradeepkumarkseb7343 ഓ, ശരിയാണ് കേട്ടിട്ടുണ്ട്.

  • @sudheersakthi
    @sudheersakthi 3 ปีที่แล้ว +1

    Super 🙏🙏🙏🙏🙏👌👍

  • @vinuvinu842
    @vinuvinu842 2 ปีที่แล้ว +2

    Antony ennu parayunna mahanu Yesudas enna peeru muzhuvan parayanulla yogyatha kittanam enkil oru janmmam koodi janikkanam

  • @rhythmoflove8313
    @rhythmoflove8313 3 ปีที่แล้ว +3

    Polichu....

  • @gibin007
    @gibin007 3 ปีที่แล้ว +9

    പ്രതിഫലം പറ്റി പണിയെടുക്കുന്നവന് എന്തു റോയൽറ്റിയാണ് കൊടുക്കേണ്ടത് ?
    ഒരു മനോഹരമായ വീട് നിർമ്മിച്ചു കഴിഞ്ഞാൽ അതിന്റെ ആർക്കിടെക്ട് മുതൽ മൈക്കാട് പണിയ്ക്കു വന്ന വർ വരെ അതിനു മുന്നിൽ വരുമ്പോൾ ഇതു ഞാൻ പണിഞ്ഞ വീടാണെന്നു പറയും. പക്ഷേ അതിന്റെ യഥാർത്ത അവ കാശി അതു കാശു മുടക്കി പണിഞ്ഞയാൾ മാത്രമാണ് ....

    • @pitchpipe7420
      @pitchpipe7420 2 ปีที่แล้ว

      തരംഗിണി കമ്പനി യേശുദാസ്ന്റെ അല്ലേ

  • @jacobphilip1942
    @jacobphilip1942 3 ปีที่แล้ว +7

    Royalty കിട്ടിയാൽ yusudasinu മാത്രമല്ല അത് എഴുതിയ alkkum,music cheytha അൽക്കു Elam ലഭിക്കും ,അത് മനസിലാക്കിയാൽ നല്ലതാ,

    • @jayeshsounds1499
      @jayeshsounds1499 3 ปีที่แล้ว +7

      ആദ്യം മലയാളഭാഷ ഉപയോഗിക്കുന്നതിനു എഴുത്തച്ഛനും, പിന്നെ രാഗം ഉണ്ടാക്കിയ പഴയ ലെജന്റ്സ് നും കൊടുക്കണം എന്നിട്ടു വേണം മറ്റുള്ളവർക്കും, പിന്നെ ഇതെല്ലാം കേൾക്കാൻ നാളെ ജനങ്ങൾ റോയൽറ്റി ചോദിച്ചാലോ, അപ്പോൾ പാടാം ഊഞ്ഞാലാ.....

  • @voyabeemedia4615
    @voyabeemedia4615 3 ปีที่แล้ว +7

    Americayil mathramalla ivideyum COPYRIGHT undu.... Copyright ulla companikku ROYALTY kodukkanam.... ithu lokathu ellayidathum ulla karyamaanu... Nammude naattil ithonnum aarum serious aayitt edukkunnilla athreyullu...

  • @santhakeecheril1253
    @santhakeecheril1253 3 ปีที่แล้ว +1

    Very good.sir

  • @babuthomas2198
    @babuthomas2198 3 ปีที่แล้ว +12

    ഒരു പാട്ടിന്റെ കോപ്പി റൈറ്റ് ആ സീനിമയുടെ പ്രൊഡ്യൂസർ കാണ്.അല്ലാതെ എഴുതിയവനോ മ്യൂസിക് കൊടുത്തവനോ പാടിയവനോ അല്ല. പ്രൊഡ്യൂസർ പണം കൊടുത്ത് ഇവരെ വാടകക്ക് എടുത്തതാണ്

  • @willeek3760
    @willeek3760 3 ปีที่แล้ว +6

    royalty is not for singers, its only for composers & lyric writer.
    its for creation, not for execution.

    • @jagadeepjl3446
      @jagadeepjl3446 3 ปีที่แล้ว

      അല്ല..
      റോയൽറ്റി ഒപ്പിടുന്നത് ആർക്ക് വേണ്ടിയാണോ അയാൾക്കാണ്..

  • @princeenterprises1943
    @princeenterprises1943 3 ปีที่แล้ว +3

    Brave man,

  • @sadhanandhankt9711
    @sadhanandhankt9711 3 ปีที่แล้ว +1

    പഴയ കാലത്തുള്ള സിനിമാ പ്രവർത്തകർക് പലർക്കും യേശുദാസിനെപ്പറ്റി അഹങ്കാരി എന്നുള്ള അഭിപ്രായം തന്നെയാണല്ലോ

  • @jacobphilip1942
    @jacobphilip1942 3 ปีที่แล้ว +5

    Indian Copyright act and Royalty എന്താണെന്ന് ഒന്ന് manadilakku
    ഗാനമേള എന്ന് പേരിൽ ഒരുപാട് പേര് വിദേശത്തും സ്വദേശത്തും പ്രോഗ്രാം നടത്തി kaasu ഉണ്ടാക്കുന്നുണ്ട് അതിൻ്റെ ഒരു ചെറിയ ശതമാനം ഇവിടെ ഉള്ള സംഘടന വഴി പാട്ട് എഴുത്യവനും സംഗീതം ചെയ്തവനും padiyavanum കിട്ടിയാൽ എന്താ ,അതിനെ അണ് ഇയൽ കളിയക്കുന്നെ ,കഷ്ട്ടം

  • @beenaparu4622
    @beenaparu4622 3 ปีที่แล้ว +14

    അച്ഛന്റെ സ്വഭാവം ആയിരിക്കും മകനും കിട്ടിയത്

  • @sharonmm8666
    @sharonmm8666 3 ปีที่แล้ว +3

    Sir ur great👌👌😘😘

  • @vijayalakshmiknair5907
    @vijayalakshmiknair5907 2 ปีที่แล้ว

    Talent is God's gift.when he forget God he will lose everything.

  • @indan5770
    @indan5770 3 ปีที่แล้ว +2

    👍👍

  • @ajithap2692
    @ajithap2692 3 ปีที่แล้ว +1

    GOOD

  • @annievarghese6
    @annievarghese6 3 ปีที่แล้ว +10

    ഇയാൾക്കൊന്താണ്ദാസേട്ടനോട്ഇത്രക്ക്കലിപ്പ്.അതേടാദാസേട്ടൻവലിയ ആളുതന്നെ.കാർഗിൽയുദ്ധത്തിൻെപണപ്പിരിവിനായിദാസേട്ടൻകോഴിക്കോട്.കൊച്ചി.തിരുവനന്തപുരത്ത്എല്ലായിടത്തും.സംഗീതനിശനടത്തിയില്ലേ.താൻസത്യംപറ ആർക്കായിട്ടാണ്ഇടക്കിടെദാസേട്ടനെഅപമാനിക്കുന്നത്.തന്റെജീവിതത്തിൽചികഞ്ഞുനോക്കിയാലുംഇതുപോലെപലതുംകാണും.എൺപത്തൊന്ന്വയസായദാസേട്ടനെഅപവാദംപറയുന്നതാൻ എത്ര നികൃഷ്ടനാണ്.ഇനിവേറൊരുചെറ്റയുണ്ട്.നീയൊക്കൊഎത്ര അസൂയപറഞ്ഞാലുംദിവസവുംദാസേട്ടന്റെഇഷ്ടംപോലെപാട്ടുകൾകേൾക്കുംഎടോദാസേട്ട ഇതിനൊക്കൊതിരിച്ചൊന്നുംപറയാത്തത്.അദ്ദേഹത്തിന്റെവലിയമഹത്യംപണക്കാരനായാലുംപാവപെട്ടവനായാലുംനല്ലതത്നക്ക്കുംടുംബത്തിൽജനിക്കണം.എന്നാലെമറ്റുള്ളവരെമാനിക്കയുള്ളു.താൻ ഇതെല്ലാം ചേർത്ത്ഒരുസിനിമസംവിധാനംചെയ്യ്.ഇങ്ങനെകുത്തിയിരുന്നുപറഞ്ഞാൽകോറച്ചുപേര്കേൾക്കുകയുള്ളു.പരദൂഷണംപറയുന്നതിലുംപണംകിട്ടുംഇയാളുസ്യഭാവംനല്ലതാണെൻകിൽ ഇത്രയും വലിയ ഒരാളെകുറിച്ച്ഇങ്ങനെകഥകളുണ്ടാക്കുമേ.ആദ്യം താൻപരദൂഷണംനിർത്തിനല്ലവനാകണംഈവയസുകാലത്ത്.സിനിമയിലെമറ്റെല്ലാവരുംനൂറുശതമാനംനല്ലവരാണല്ലോ.കൊറോണയെന്നമഹാമാരിജനങ്ങളെആക്രമിച്ചിട്ടുംതൻെയൊന്നുംമന സ്സ്അഴുക്കുചാലാണല്ലാ.കൊറോണയെക്കാളുംവലിയവൈറസ്ഇയാൾ.

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      @@KCOLD655 Thankyou brother.

  • @hariparavoor566
    @hariparavoor566 3 ปีที่แล้ว +9

    ദാസേട്ടന്റെയൊക്കെ നല്ലസമയത്ത് വായതുറക്കാൻ ധൈര്യമില്ലാത്തവനൊക്കെ ഇപ്പോൾ നാവ് അനക്കി തുടങ്ങി! വേറെ ഒരുപണിയുമില്ല ഇയാൾക്ക്!!

    • @Asmenshvloc
      @Asmenshvloc 3 ปีที่แล้ว

      ആരാടാ ദാസൻ,അഹങ്കാരി

    • @boomer55565
      @boomer55565 3 ปีที่แล้ว +3

      @@Asmenshvloc മലയാളിയെ പാട്ടുകേൾക്കാൻ കൊതിപ്പിച്ചവൻ, ശബ്ദ വിപ്ലവം നടത്തിയവൻ,പ്രേമംനസിർ മുതൽ ഇങ്ങോട്ട് കുഞ്ചാക്കോ ബോബൻ വരെ ഷൈൻ ചെയ്തത് ആ ശബ്ദ സൗന്ദര്യം കൊണ്ടാണ്. അവരവരുടെ സ്വന്തം ശബ്ദത്തിൽ പാടിയാൽ സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമ വരെ മാറിനിൽക്കും. ഇപ്പോൾ മനസ്സിലായോ das ആരാണ് എന്ന്.

  • @ramum9063
    @ramum9063 2 ปีที่แล้ว +1

    താങ്കളെന്താണ് ദാസേട്ടനെ പിന്തുടർന്ന് ആക്രമിക്കുന്നത് അദ്ദേഹമില്ലാതെ നിങ്ങൾക്ക് ഒരുചുക്കും നേടാൻ കഴിയില്ല അതുകൊണ്ടാണല്ലോ കുറ്റം പറയുകയും പിന്നെയും അദ്ദേഹത്തെ അന്വേഷിച്ചു പോകുകയും ചെയുന്നത് കഷ്ടം !

  • @narayananbalachandran8293
    @narayananbalachandran8293 3 ปีที่แล้ว +1

    Superb

  • @bijukl869
    @bijukl869 ปีที่แล้ว +1

    കേരളത്തിൽ ഇപ്പോൾ കുറെ ഗായകരുണ്ടല്ലൊ? അവർക്കൊക്കെ യേശുദാസ് പാടിയ ഒരു പാട്ടെങ്കിലും
    ദാസേട്ടനെക്കാൾ നന്നായി പാടി ദാസേട്ടനെ തോൽപിച്ച് ജനങ്ങളുടെ അംഗീകാരം നേടി യേശുദാസിനെക്കാൾ വലിയ ഗായകരാകരു തൊ? ? ?എന്തിനാണ് ചെറുപ്പകാലത്ത് വളരെ ദാരിദ്ര്യ അവസ്ഥയിൽ കൂടി വളർന്നു വന്ന
    പാവം ദാസേട്ടനെ ഇത്രമാത്രം കുറ്റപ്പെടുത്തുന്നത് ? അപകീർത്തിപ്പെടുത്തുന്നത് ? ദാരിദ്ര്യത്തിൽ വളർന്നവർ ആരായാലും പിന്നീട് പണമുണ്ടായാലും, പ്രശസ്ത യുണ്ടായാൽ പോലും അവരുടെ
    മനസിൽ ഇടക്കിടെപഴയ കാല ദാരിദ്യ
    ത്തിന്റെ ദുഃഖം നിറഞ്ഞ ഓർമകൾ
    ഉണ്ടായിക്കൊണ്ടിരിക്കും. അത് കൊണ്ട് ചില സ്വഭാവ ദൗർബല്യങ്ങളും സംഭവിച്ചേക്കാം. അങ്ങനെയുള്ളവരെ കുറ്റപ്പെടുത്തിയിട്ടൊ , വിമർശിച്ചിട്ടോ ഒരു കാര്യവുമില്ല. അത് അങ്ങനെയുള്ളവരുടെമരണം വരെ
    തുടർന്നുകൊണ്ടിരിക്കും. കുറ്റപ്പെടുത്തുന്നവർ ദാസേട്ടൻ
    പാടിയ പാട്ടുകൾ മറ്റു ഗായകരെക്കൊണ്ട് ദാസേട്ടനെ ക്കാൾ
    നന്നായി പാടിച്ച് ദാസേട്ടനെ തോൽപിക്കാൻ വേണ്ടി പരിശ്രമിച്ചോളൂ. അതിന്
    സാധിക്കുമെങ്കിൽ അതാണ് മാന്യത . അല്ലാതെ അദ്ദേഹത്തെ
    കുറ്റപ്പെടുത്തലല്ല. ഒരു ദരിദ്രകുടുംബത്തിൽ സാധാരണ മനുഷ്യനായി ജനിച്ച അദ്ദേഹം വലിയൊരു പാട്ടുകാരനായിപ്പോയത്
    അദ്ദേഹത്തിന്റെ തെറ്റല്ലല്ലൊ?
    അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവർ അവർക്ക് വേണ്ടപ്പെട്ട ഗായകരെക്കൊണ്ട് പാടിച്ച് ദാസേട്ടനെ പാടി തോൽപിച്ച് സന്തോഷിക്കാൻ പരിശ്രമിക്കൂ.
    ദാസേട്ടൻ മറ്റുഗായകർ പാടിയ
    പാട്ടുകൾ പാടിയാൽ എന്തായിരിക്കും അവസ്ഥ ? ആദ്യം ആ പാട്ടുപാടിയ പാട്ടുകാരന്റെ പാട്ടിന്റെ നിലവാരം
    ജനങ്ങൾ തിരിച്ചറിയില്ലെ ?

    • @ajayakumardivakaran1189
      @ajayakumardivakaran1189 ปีที่แล้ว

      COUPLE of the songs people sing better, Yesudas is always a legend

  • @ghostneguz
    @ghostneguz 3 ปีที่แล้ว

    Yesudas aa parupaadiyil aadyam paadiyathu - "Pathmatheerthame enna song aanu. Mammotty was the opening presenter and gave memento to Dasettan. Mammotty was in Ambedkar getup with clean shave get up.
    Oormayilulla sambhavangal...
    Yesudas singing Hridayasarasile with Dakshinamurthy opening the song. I believe he also sang Alliyambal too.
    Mohanlal, Bharatham, Nedumudi singing Mukkuthi from Aaravam
    M S Vishwanathan singing Kannuneer Thulliye with Jayaram enacting Nazeer's portion.
    Raveendran, Sharath singing Devasabhathalam
    Mohanlal, Ouseppachan, Mgs singing Pichakkapoo from NO 20 Madras Mail.
    Baahubali fame Marathakamani singing Manikyachembazhuka title song with Sujatha.

  • @boomer55565
    @boomer55565 3 ปีที่แล้ว +7

    യേശുദാസിന് മാത്രമല്ല film ഫീൽഡിൽ ഉള്ള ധാരാളം പേർക്ക് ഇങ്ങനത്തെ അഹങ്കാരം ഉണ്ട്‌.. പിന്നെ യേശുദാസ് തുറന്ന് പറയും.. യേശുദാസ് കുറച്ചു അഹങ്കരിച്ചോട്ടെ, അദ്ദേഹം അതിനുള്ള മുതൽ ഉണ്ട്‌.. വൽകഷ്ണം..ഒരു പക്ഷെ ഇനി ഒരു മമ്മൂട്ടി വരും മോഹൻലാൽ വരും.. ഒരു യേശുദാസ് വരാൻ സാധ്യത വളരെ കുറവാണ്. തന്റെ മേഖലയിൽ ജീവിതകാലം മുഴുവൻ No.1 ആണ് പുള്ളി.. എല്ലാ മലയാളിക്കും അഹങ്കരിക്കാം 😀😀

  • @pkp7086
    @pkp7086 3 ปีที่แล้ว +12

    യേശുദാസിനെ എപ്പോഴും താഴ്ത്തിക്കെട്ടി പറയുന്നതിൽ ഇയാൾ എന്തെങ്കിലും സുഖം കാണുന്നുണ്ട്.
    എല്ലാരും ചെയ്യുന്നതല്ലേ ... യേശുദാസും ചെയ്തത്. അതിന് ഇയാളെന്തിന് ദാസേട്ടനെ എപ്പോഴും കുറ്റം പറയുന്നു. ഇയാൾ ചെയ്യുന്നതും ഇങ്ങനെ തന്നെയായിരിക്കും. എടോ.. - പണ്ട് കേരളം എന്ന് പറഞ്ഞാൽ പോലും വടക്കേ ഇന്ത്യയിൽ ആരും അറിയില്ലായിരുന്നു. യേശുദാസിൻ്റെ നാടാണ് എന്ന് അറിയപ്പെട്ടിരുന്നത്.
    പല സിനിമാക്കാരും പറഞ്ഞിട്ടുണ്ട്.?
    താനിപ്പറയുന്നത് കേട്ടാൽ യേശുദാസ്സ് ആരെയെങ്കിലും കൊല്ലാൻ ചെന്നതു പോലെയാണ്. ദയവ് ചെയ്തു ഈ കുറ്റം പറച്ചിൽ നിർത്തുക, ?
    എന്തായാലും ദാസേട്ടൻ പാട്ടിൻ്റെ ഒരു യൂണിവേഴ്സിറ്റി തന്നെയാണ്. അത്രക്ക് മാധുര്യമാണ് അദ്ദേഹത്തിൻ്റെ പാട്ടുകൾ , പിന്നെ ജോലി ചെയ്യുന്നതിന് കൂലി ചോദിക്കുന്നത് തെറ്റാണോ?
    എന്തായാലും നോക്ക് കൂലിയല്ലല്ലേ
    ചോദിക്കന്നത്?

    • @samuelthomas2138
      @samuelthomas2138 3 ปีที่แล้ว

      Yesudas also downgrade another singer...jealousy soul.. recently he proven his attitude toward singer Markose in the interview with joney lukose about Markose white pants and shirt.

    • @mohammedrafi.m.a8713
      @mohammedrafi.m.a8713 3 ปีที่แล้ว

      ജോലി ചെയ്തതിന്റെ കൂലി ആദ്യമേ കൈപ്പറ്റുന്നുണ്ടല്ലോ. വലിയ ഗായകൻ ആണെങ്കിലും വ്യക്തി എന്ന നിലയിൽ വട്ടപ്പൂജ്യമാണ്. മറ്റൊരാൾ പാടിയ പാട്ടിന്റെ അവാർഡ് തട്ടിയെടുക്കാൻ പോലും ഉളുപ്പില്ലാത്തയാൾ

  • @premakumarm7011
    @premakumarm7011 3 ปีที่แล้ว +7

    ദാസപ്പൻ്റെ പ്രസംഗം കേക്കണം. ഹമ്പോ.

  • @unnimenon8852
    @unnimenon8852 3 ปีที่แล้ว +6

    You are courect

  • @MoonMoon-000
    @MoonMoon-000 3 ปีที่แล้ว +2

    തള്ളു തള്ളു, തള്ളു തള്ളു തല്ലി പോളി വണ്ടി.... മലയാള സിനിമ യേശുദാസിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു പോലും.....

    • @MoonMoon-000
      @MoonMoon-000 3 ปีที่แล้ว

      @@jobanjoban6826 നീ കണ്ടതും നീ അനുഭവിച്ചതും വിശ്വസിക്ക....

  • @santhoshkumartk5001
    @santhoshkumartk5001 3 ปีที่แล้ว +6

    E bharathathil Thyagaraja swamiyum,,shyama shasthrikal,,thulasidhasum ulpade anekam Sangeetha pandithanmar evide undayirunnu...avar 1000 yrs munpum pinpum nilanikkunu ....athu orkkunnathu thalkkalika gayakar orkkuka....

  • @karthikrulez1
    @karthikrulez1 3 ปีที่แล้ว +5

    Ningal enthu gossip paranju nadannaalum Dasettan njangalude ellaamellaam aanu❤️❤️❤️

  • @krishnanm734
    @krishnanm734 3 ปีที่แล้ว +20

    യേശുദാസ് എന്ന അത്യാഗ്രഹിയെ ഒ ത്ക്കിയ താങ്കൾക്ക് ഒരായിരം നന്ദി നമസ്കാരം - അദ്ദേഹത്തിൻ്റെ ആരാധകർ അറിഞ്ഞിരിക്കേണ്ട സത്യമാണ് താങ്കൾ പറഞ്ഞിരിക്കുന്നത്- യേശുദാസിൻ്റെ അഹങ്കാരത്തിനെതിരെ പറയാൻ തൻ്റേടം കാട്ടിയതാങ്കൾക്ക് എല്ലാവരുടെയും പിന്തുണയും കിട്ടി.

    • @smithakrishnan1882
      @smithakrishnan1882 3 ปีที่แล้ว +2

      അതെ..... യേശുദാസിനെ ഇയാൾ ഒതുക്കി.. അത്‌ കൊണ്ട് പാട്ടൊന്നും പാടാൻ അദ്ദേഹത്തിന് അവസരമേ കിട്ടിയില്ല...... അത് കൊണ്ട് യേശുദാസിന്റെ. പാട്ടുകൾക് demand കുറയുകയും ചെയ്തു.... അദ്ദേഹം out ആകുകയും ചെയ്തു..... ഒടുവിൽ അദ്ദേഹം മദ്യത്തിൽ അഭയം കണ്ടെത്തി.. ഇപ്പൊ നിരാശ മൂത്തു കുടിച്ചു വഴിയിൽ കിടക്കുന്നു 🤣🤣😂😂😂😂😂😂😂

    • @റിംപോച്ചെ
      @റിംപോച്ചെ 3 ปีที่แล้ว

      @@smithakrishnan1882 🤣🤣🤣

  • @annievarghese6
    @annievarghese6 3 ปีที่แล้ว +10

    ശ്രീ കെ.എസ്. രാധാകൃഷ്ണൻ സർ.ദാസേട്ടന്റെകൂടെR.L.V.യിൽപഠിച്ച ഇന്നുംദാസേട്ടനുമായിസൗഹൃദത്തിൽ ഇരിക്കുന്നു. ചേർത്തലഗോവിന്ദൻമാസസ്റ്റർ ദാസേട്ടന്റെവീട്ടിൽരണ്ട്വർഷംതാമസിച്ച്.വVijayയെസംഗീതപഠിപ്പിച്ചഗുരു.ഇവരെല്ലാം ദാസേട്ടനെക്കുറിച്ച്പറയുന്നത്കേൾക്ക്ഇയാള്.ദാസേട്ടന്റെകുറ്റങ്ങളുംപരദൂഷണങ്ങളുംപറഞ്ഞ്.യൂട്യൂബിൽ ക്കൂടികാശുണ്ടാക്കാൻനേക്കുന്നതന്നെയെക്കെ.എന്താണ് വിളിക്കണ്ടത്.ഇതിലുംനല്ല്.ഒരുപഴഞ്ചെല്ലുണ്ട്.തിരിഞ്ഞിരുന്ന്തീട്ടംവാരിതിന്ന്.താൻ എന്തൊക്കൊപറഞ്ഞാലുംദാസേട്ടനെസനേഹിക്കുന്നലക്ഷകണക്കിന്ആളുകൾ ഉണ്ട്. തനിക്ക്ജയചദ്രനെക്കുറിച്ച്എഴുതാൻപറ്റുമോ.അടിഎപ്പോൾകിട്ടിയെന്ന്ചോദിച്ചാൽമതി.സംഗീത ഞ്ജരായരാധാകൃഷ്ണൻസാറും.ഗോവിന്ദൻ കുട്ടിമാസ്റ്ററും.തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സാർമൃദംഗവിദ്യാൻ.ഇവരെല്ലാം യേശുദാസിനെക്കൂറിച്പറയുന്നത്കേൾക്കണം.എന്റമ്മോഒരുരക്ഷയുമില്ല.സഹിക്കിൻപറ്റില്ല.FrontpageEntertimenteഎന്നയൂട്യൂബ്ചാനലിലാണ്ഉള്ളത്.

    • @4everdeepu
      @4everdeepu 3 ปีที่แล้ว +1

      എത്രയോ പേര് ദാസിനെ കുറ്റം പറഞ്ഞിട്ടുണ്ട്.. പേർസണൽ ആയി അനുഭവിച്ച പലരെയും നേരിട്ടും അറിയാം. കലാകാരന്മാർക്ക് അഹങ്കാരം വരും എന്നാണ് ഈസ്റ്റ്മാൻ പറഞ്ഞത്. അത് സത്യവും ആണ്. അന്ധമായ സ്നേഹം ആണ് എന്ന് മനസ്സിലായി. അങ്ങനെ തന്നെ നടക്കട്ടെ.

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      @@4everdeepu മലയാളസിനിമയിൽയേശുദാസ്മാത്രമേതെറ്റുചെയ്തിട്ടുള്ളോ.ഇയാൾ എപ്പിസോഡായിട്ട്പറയാൻ.ദാസേട്ടന്റെകൂടെപ്രവർത്തിച്ച.സതീഷ്സത്യൻ.ചേർത്തലഗോവിന്ദൻമാസ്റ്റർ.ജെർസൻ ആന്റണി. ടി.എസ്.രാധാകൃഷ്ണൻ. തൃപ്പൂണിത്തുറ രാധാകൃഷ്ണൻ. ഇവരെല്ലാം ദാസേട്ടന്റെവീട്ടിൽതാമസീച്ചവരാണ്.ഇവരെല്ലാം ദാസേട്ടനെകുറിച്ച്എത്റനല്ലതായിട്ടാണ്പറയുന്നത്.ബൈജുകൊട്ടാരകരക്ക്കൂലിപണിനടതുന്ന ഇയാൾ പരദൂഷണംതൊഴിലായിസ്യീകരിച്ചത്.നിങ്ങൾ അന്ധമായിആരാധിച്ചാലും.നല്ലതോതന്നെസഹോദരാ.

    • @4everdeepu
      @4everdeepu 3 ปีที่แล้ว +1

      @@annievarghese6 യേശുദാസ് മാത്രമല്ല തെറ്റ് ചെയ്തിരിക്കുന്നത്.. കുറെ പേരുണ്ട്.. ഇയാൾ പറഞ്ഞപ്പോൾ അത് തെറ്റ് തെറ്റാവാതിരിക്കുന്നില്ലല്ലോ.. ഇയാൾ ചെയ്യുന്നത് ശരിയോ തെറ്റോ ... ആയിക്കോട്ടെ. അന്ധമായ ആരാധന ശരിയല്ല എന്നെ പറഞ്ഞുള്ളു.

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      ദിസേട്ടന്റെപാട്ട്കേട്ടാൽപോര.അദ്ദേഹത്തിന്റെകുടുംബവും.സ്വഭാവവു
      അന്വേഷിച്ക്കാൻ അവരുടെമക്കളുമായികല്ല്യാണാലോചനക്കായിപോകുന്നില്ലല്ലോ.

    • @റിംപോച്ചെ
      @റിംപോച്ചെ 3 ปีที่แล้ว

      @@annievarghese6 🤣🤣

  • @ajusivan4586
    @ajusivan4586 3 ปีที่แล้ว +2

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും അതാണല്ലേ യേശു ഡാഷ്

  • @azeezjamal
    @azeezjamal ปีที่แล้ว +1

    മനുഷ്യനല്ലേ പുള്ളേ ചെറിയ ചില വീഴ്ചകൾ ഒക്കെ ഉണ്ടായേക്കാം. എന്നാലും നിങ്ങൾ സിനിമാക്കാർക്ക് ഉള്ള സൽസ്വഭാവങ്ങളായ പെണ്ണ് പിടുത്തം
    ,മദ്യപാനം, മയക്കുമരുന്ന് ഉപയോഗം.ഇത്തരം ശീലങ്ങളൊന്നും ഞങ്ങടെ ദാസേട്ടൻ ഇല്ല ഞങ്ങൾക്ക് അതുമതി മഹാനെ

  • @minisebastian5529
    @minisebastian5529 3 ปีที่แล้ว +9

    ആന്റണി ഈസ്റ്മാൻ എന്ന വ്യക്തത്തിയെ ആരറിയാൻ... ദാസേട്ടൻ എന്ന മഹാത്മാവിനെ മലയാളികൾ ഉള്ള കാലത്തോളം അറിയും അതാണ് ദാസേട്ടൻ...

  • @rajasekharg3934
    @rajasekharg3934 3 ปีที่แล้ว

    നിർമ്മാതാക്കൾ അന്നത്തെ കാലത്ത് തറവാട് വിറ്റും കടം വാങ്ങിയും ചോദിക്കുന്ന പണം കൊടിത്തിട്ടാണ് ഇവനെയൊക്കെ കൊണ്ട് പഠിക്കുന്നതും അഭിനയിപ്പിക്കുന്നതും എന്തിന് ഒരു സിനിമയുടെ A to Z നിർമ്മാതാവാണ് പണം മുടക്കുന്നത് നഷ്ടം വന്നാൽ ഈ പണം വാങ്ങിപോകുന്ന ഒരുത്തനും തിരിഞ്ഞു നോക്കില്ല അങ്ങനെ നിവർത്തിയില്ലാതെ ആത്മഹത്യ ചെയ്ത എത്രയോ നിർമാതാക്കളുണ്ട് തലയ്ക്കു സ്ഥിരതയില്ലാതായിപ്പോയവരുണ്ട് ഹാർട്ട് അറ്റാക്ക് ആയവരുണ്ട്. സത്യം പറഞ്ഞാൽ അവരല്ലേ റോയൽറ്റിക്ക് അർഹദപ്പെട്ടവർ. സാർ പറഞ്ഞപോലെ ഇളരാജയും റോയൽറ്റി ചോദിച്ചിരുന്നു ചിത്രയെപോലെയുള്ളവർ എതിർത്തിരുന്നു. പിന്നെയൊന്നും കേട്ടില്ല. മനുഷ്യന് ആർത്തി ആകാം അത്യാർത്തി നന്നല്ല. ഇവനൊക്കെ മേലോട്ട് കെട്ടിയെടുക്കുമ്പോൾ എല്ലാം കൂടി ചാക്കിൽ കെട്ടി കൊണ്ടുപോകുമല്ലോ.

    • @tajnotpm6281
      @tajnotpm6281 2 ปีที่แล้ว

      അവരും ലാഭം പ്രതീക്ഷിച്ചല്ലേ മുതൽമുടക്കുന്നത്?

  • @melbinronaldo8522
    @melbinronaldo8522 3 ปีที่แล้ว +10

    യേശുദാസിനെ പറ്റി അഭിപ്രായം പറയാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്

    • @geevarghesebaby4181
      @geevarghesebaby4181 3 ปีที่แล้ว +2

      ഈ സ്വകാര്യത യ്ക്ക് കീഴ് വായുവിന്റെ വാസനയാണ് മാഷെ ഒന്ന് മണപ്പിച്ചോ

    • @jindia5454
      @jindia5454 3 ปีที่แล้ว

      നാട്ടിൽ കൊറോണ പടരുമ്പോഴാ അഹങ്കാരം

    • @റിംപോച്ചെ
      @റിംപോച്ചെ 3 ปีที่แล้ว +1

      @@geevarghesebaby4181 നിങ്ങള് അതും മണപ്പിച്ചോണ്ടിരുന്നോ
      ഞങ്ങൾ പുള്ളീടെ പാട്ട് ആസ്വദിച്ചോളാം

  • @julieanu6283
    @julieanu6283 3 ปีที่แล้ว +2

    അഹങ്കാരത്തിന്റെ കുലപതി കുന്തർവനെ" ഇഷ്ടമില്ല #

    • @minisebastian5529
      @minisebastian5529 3 ปีที่แล้ว +1

      നിങ്ങൾ ഇഷ്ടപ്പെടാണെടാ കോടികണക്കിന് ആരാധകർ ഇഷ്ട്ടപെട്ടോളും.... സത്യത്തിൽ ദാസേട്ടൻ പാടിയ ഒരു പാട്ടെങ്കിലും താങ്കൾ ചെവിയോർക്കാതിരുന്നിട്ടുണ്ടോ...

  • @theoratorshuhaib3184
    @theoratorshuhaib3184 3 ปีที่แล้ว +5

    യേശുദാസ് പണവും പ്രശസ്തി വന്നപ്പോൾ ആ ള് മാറി വയലാർ ദേവരാജൻ ഇവരെ മറന്നു

    • @shanavaskamal
      @shanavaskamal 3 ปีที่แล้ว

      ee paranjatu correctnu, malayattor ramakrishnante atmakatayaya ente service storyil etu eduttu parayunnundu....

    • @tajnotpm6281
      @tajnotpm6281 2 ปีที่แล้ว +1

      അന്ന് അവർ ദാസേട്ടന്റെ മെക്കിട്ട് കയറിയിട്ടുണ്ടാവും.

  • @yasmeenmohad1
    @yasmeenmohad1 2 ปีที่แล้ว

    അന്നത്തെ സംഗീത സംവിധായകരെ പറഞ്ഞ മതി പുതിയ ആളുകളെ പരീക്ഷിക്കാനുള്ള ധൈര്യമില്ല ആർക്കും അതൊക്ക ഇന്നത്തെ ആളുകൾ പാട്ടിനു പാട്ടു പുതിയ പാട്ടുകാർ

  • @sreejithmohan8396
    @sreejithmohan8396 3 ปีที่แล้ว +2

    ചങ്കൂറ്റമുള്ള നിർമ്മാതാക്കളും സംവിധായകരും മലയാള സിനിമയിൽ നിന്ന് മാറിയപ്പോ ഞാഞ്ഞൂലുകളും പത്തി വിടർത്തിതുടങ്ങി 😂😂😂😂

  • @pramodpanangad
    @pramodpanangad 3 ปีที่แล้ว +8

    ഞങ്ങളുടെ ദാസേട്ടനെ തോന്ന്യാസം പറഞ്ഞു താങ്കൾ യൂട്യൂബ് like വാരിക്കൂട്ടി കാശുണ്ടാക്കുന്നത് വളരെ മ്ലേച്ഛകാരമായ കാര്യമാണ്. താങ്കളുടെ മുഖത്ത് എഴുതി വെച്ചIട്ടുണ്ടല്ലോ ഒരു മുടിഞ്ഞ അഹങ്കാരിയാണെന്ന്. മഞ്ഞപ്പിത്തം ഉള്ളവന് എല്ലാം മഞ്ഞ..@#$@$#%..
    സംഗീതം ദൈവത്തിന്റെ ഭാഷയാണ്. ആ ദൈവികത വനോളം ഹൃദ്യത്തിൽ ഉള്ളയാളാണ് ലോകത്തിന്റെ ഹൃദയസ്പന്ദനമായ ദാസേട്ടൻ.
    ഗജവീരന്റെ തലയിൽ ഇരുന്നു കാഷ്ഠിക്കുന്ന കാക്ക ഒരിയ്ക്കലും ഗജരാജനെക്കാൾ വലിയ ആളാവില്ല..@@@$$###&&^%%%

  • @sihabpattel8386
    @sihabpattel8386 3 ปีที่แล้ว +9

    ഒരു പാട്ടിന്നു ലിറിക് വേണം പിന്നെ മ്യൂസിക് വേണം പിന്നെ ആരെങ്കിലും അത് പാടണം, ഇവർക് എല്ലാം പ്രൊഡ്യൂസർ പണം നൽകണം, പിന്നെ ഒരാൾ മാത്രം എങ്ങിനെ ആണ് copywrite വാങ്ങുന്നത്,

    • @voyabeemedia4615
      @voyabeemedia4615 3 ปีที่แล้ว +3

      @Sihab Pattel പ്രൊഡ്യൂസർ മറ്റൊരാൾക്ക് അവകാശം കൈമാറുമ്പോൾ Copyright അവർക്ക് കിട്ടുന്നു, അത്രേയുള്ളൂ... Tharangini ക്ക് Copyright ഉള്ള ഗാനങ്ങൾ സ്റ്റേജിൽ പാടിയാൽ (പാസ്സ് വെച്ചു നടത്തുന്ന സ്റ്റേജ് ഷോ ആണെങ്കിൽ) അവർക്ക് റോയൽറ്റി അവകാശപ്പെടാം, അതിനു നാട്ടുകാരുടെ സമ്മതം വേണ്ട... അവരുടെ അവകാശം ആണത്, അതാണ് Patent & Copyright...

    • @sajusajup284
      @sajusajup284 3 ปีที่แล้ว +3

      കൂട്ടത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഇല്ലാത്ത വമ്പൻ, അവകാശം എഴുതി തന്നാലേ വരൂ എന്ന് പറയും, അവർക്ക് കൊടുക്കും, പ്രൊഡ്യൂസേഴ്സ് ന് സിനിമ ഓടി കിട്ടുന്നത് ആണ് ലാഭം .

  • @pitchpipe7420
    @pitchpipe7420 2 ปีที่แล้ว +2

    ഇദ്ദേഹം എവിടെ.. യേശുദാസ് എവിടെ....
    പിന്നെ കോപ്പി റൈറ്റ്...
    യൂട്യൂബിൽ വീഡിയോ വരെ കോപ്പി റൈറ്റ് നിയമം അനുസരിച്ച് ആണ്..
    ന്യായമായ ആവശ്യം മാത്രം.

  • @natarajanmk821
    @natarajanmk821 3 ปีที่แล้ว +1

    Some times making wrong statements.

  • @ratheeshthimiri3071
    @ratheeshthimiri3071 3 ปีที่แล้ว +6

    യേശുദാസ് എന്ന ഗായകനെ പുകഴ്ത്തുക വ്യക്തിയെ വിടുക

    • @4everdeepu
      @4everdeepu 3 ปีที่แล้ว

      ശരിയാണ്. അതാണ് വേണ്ടത്.

    • @bharathchandran8281
      @bharathchandran8281 3 ปีที่แล้ว +1

      അത്രേം ഉള്ളു യേശുദാസ് ആയാലും മോഹൻലാൽ ആയാലും... ആരായാലും...

  • @aniltvm4449
    @aniltvm4449 3 ปีที่แล้ว +6

    യേശുദാസ് അങ്ങനെ സഹകരിച്ചതിലൂടെ അദ്ദേഹം അവിടെ ചെറുതായി എന്നാണോ പറഞ്ഞുവരുന്നത്. എത്രവേണമെങ്കിലും വലുതാകാനും എത്രവേണമെങ്കിലും ചെറുതാകാനും കഴിവുള്ള അമാനുഷിക ശക്തി അദ്ദേഹത്തെ നയിക്കുന്നുണ്ട് അതാണ് സംഭവിക്കുന്നത്. അല്ലാതെ അങ്ങയുടെ വർത്തമാനം കേട്ടിട്ടൊന്നുമല്ല. എന്നോട് നീരസം തോന്നരുത്. യേശുദാസ് ഇല്ലായിരുന്നു എങ്കിൽ മലയാള സിനിമ ഗാനശാഖ വട്ടപ്പൂജ്യം ആയേനെ. ദൈവനിശ്ചയമാണ് യേശുദാസ് എന്ന ഗായകന്റെ ജനനം. 🙏

    • @sabukp6278
      @sabukp6278 3 ปีที่แล้ว

      Song okay aalu verum nakki aanu

    • @റിംപോച്ചെ
      @റിംപോച്ചെ 3 ปีที่แล้ว +2

      @@sabukp6278 പാട്ടുകാരന്റെ പാട്ട് ok അയാൽപൊരെ? സ്വഭാവമൊക്കെ നോക്കി കല്യാണം കഴിക്കാൻ പോകുവാണോ

  • @sudheerv.s6594
    @sudheerv.s6594 2 ปีที่แล้ว

    റിട്ടയർ ആകുമ്പോൾ ഓരോരുത്തരും വരും... ഓരോ കുമ്പസാരങ്ങളുമായി....

  • @kamalanair8699
    @kamalanair8699 2 ปีที่แล้ว +1

    Asooyaku marunnilla

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +3

    🙏ആന്റണി സാർ, പഴയ കാര്യം ആയിരിക്കും, പക്ഷെ നല്ലത് പറയുമ്പോൾ അത് ഉൾകൊള്ളാൻ പഠിക്കണം. നന്ദി

  • @shajimon2421
    @shajimon2421 3 ปีที่แล้ว +1

    🎂🎂

  • @swaminathankv7595
    @swaminathankv7595 3 ปีที่แล้ว +4

    Sathyum paranja eastmanu abhinandhanagal... Good

  • @suryapilla
    @suryapilla 2 ปีที่แล้ว +3

    ഹോ ഒരു ഭയങ്കര ഡയറക്ടർ, വെടി തീർന്ന കുറെ അവന്മാർ എല്ലാവരെയും കുറ്റം പറയും, എടൊ തനിക്കൊക്കെ ദാസേട്ടന്റെ ചെരുപ്പിന്റെ വള്ളിയുടെ യോഗ്യത ഉണ്ടോ, വിടൽസ് നിർത്തടോ.

  • @jopanachi606
    @jopanachi606 3 ปีที่แล้ว +2

    Why is called Antony Eastman, because of his hair color?

  • @yasmeenmohad1
    @yasmeenmohad1 2 ปีที่แล้ว

    അന്ന് ഇന്നത്തെ പോലെ യുട്യൂബ് ഒക്കെ ഉണ്ടായിരുന്നേൽ യേശുദാസോക്കെ കട്ടപുറത്തു ഇരുന്നേനെ

  • @lalsona.b137
    @lalsona.b137 3 ปีที่แล้ว +7

    യേശുദാസിനു പണികൊടുക്കന്മാത്രം നിങ്ങൾ ആരാ....

  • @premakumarm7011
    @premakumarm7011 3 ปีที่แล้ว +2

    ഇളയരാജ SPB യെ ഇതേ copyright പറഞ്ഞ് കഷ്ടപ്പെടുത്തിയിട്ടുണ്ട്.

  • @tn-vp4vz
    @tn-vp4vz หลายเดือนก่อน

    പണത്തിനോട് ആർത്തിയുണ്ടെന്നുള്ളത് സത്യമാകാം.
    പക്ഷേ പാട്ട് പാടുമ്പോൾ ഗന്ധർവൻ തന്നെ. എന്ത് ചെയ്യും?
    വണങ്ങാതെ വയ്യാ 🙏

  • @yasmeenmohad1
    @yasmeenmohad1 2 ปีที่แล้ว

    ഇത് തന്നെയാണ് മകനും ഇപ്പൊ കാണിച്ചത് തൂത്തെറിഞ്ഞു

  • @orangeocs9992
    @orangeocs9992 3 ปีที่แล้ว +11

    ഈ ആന്റണി ഈസ്റ്റ്മാൻ ആരാ? ദിവസവും ദാസ് സാറിനെ ചൊറിയാനാണല്ലോ ഇങ്ങേർ യൂട്യൂബിൽ കയറുന്നത്

    • @sabukp6278
      @sabukp6278 3 ปีที่แล้ว +1

      Das sir 🤣🤣chetta

  • @reghunathnair4094
    @reghunathnair4094 3 ปีที่แล้ว +6

    Yesudas,cash panam thuttu money money..

  • @santhoshbalakrishnan5130
    @santhoshbalakrishnan5130 ปีที่แล้ว

    K J Yesudas..... Nalloru gayakkan... Aanu sathyam
    Thanne..... Pakshe... Oppam
    Orupadu nalla gayakare thalarthiyanum.... Ennariyunnavar valare kurachu pere ullu sir,

  • @dharmajansouparnika8612
    @dharmajansouparnika8612 3 ปีที่แล้ว

    Athathu cinimayude producerkkanu copyright.

  • @shajik.m9410
    @shajik.m9410 2 ปีที่แล้ว

    Jayachandrano.🌷🌷🌷

  • @prasanthpprasanth1595
    @prasanthpprasanth1595 2 ปีที่แล้ว +1

    Koppe poadappa thaklay keerallu

  • @sreenathsvijay
    @sreenathsvijay 3 ปีที่แล้ว +2

    With respect.. Innu ahamkariyaya das sir evide nilkkunnu.. Antony sir evide nilkkunnu.. Sir ne news globalil vannalle njangalum arinjathu.. Ithil randu karyam manasilakkam...🙏

  • @jospulianmackal
    @jospulianmackal ปีที่แล้ว

    ആന്റണി ഈസ്റ്റ്മാനെ കുറേക്കാലം കഴിയുമ്പോൾ ആരോർക്കാൻ . എന്നാൽ മലയാളം ഉള്ളിടത്തോളം കാലം യേശുദാസ് ഓര്മിക്കപ്പെടുക തന്നെ ചെയ്യും. കോടിക്കണക്കിനു സംഗീതാസ്വാദകർ അദ്ദേഹത്തെ നെഞ്ചേറ്റുന്നു.

  • @sujithvijayakumarisujithvi9504
    @sujithvijayakumarisujithvi9504 2 ปีที่แล้ว +1

    പൊന്ന് ആൻ്റണി അണ്ണാ ,നിങ്ങൾ ടെ വിചാരം ,നിങ്ങൾ ഏതോ മറ്റവൻ ആണെന്നാ വിചാരം ,താൻ കോപ്പാണ്

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 3 ปีที่แล้ว +1

    ഇദ്ദേഹം പറയുന്നത് 3 പാർട്ടായി കേട്ടു, ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഭാഗങ്ങൾ പറയുന്നത് കേട്ട് തീരുമാനങ്ങൾ ആരും എടുക്കരുത് കാരണം ഓരോരുത്തർ അവരുടെ ഭാഗങ്ങൾ ന്യായികരിക്കാൻ ശ്രെമിക്കും, ദാസേട്ടന്റെ ഭാഗം ആരും കെട്ടിട്ടില്ലല്ലോ ചിലപ്പോൾ ഇദ്ദേഹവും പണം കൊടുത്തത് കുറച്ചായിരിക്കും ഇനി ഇദ്ദേഹത്തിനു എതിരെ വേറെ ആരെങ്കിലും പറയുമ്പോൾ അറിയാം ഈ സത്യസന്ധത എവിടെപ്പോയി എന്ന്, നിങ്ങൾ ഇത്രയും പറഞ്ഞല്ലോ ഏതെങ്കിലും പാവങ്ങളെ നിങ്ങൾ സഹായിച്ചിട്ടുണ്ടോ? പറയൂ, ഒന്നുമില്ലേലും ദാസേട്ടന്റെ ശബ്ദം ഒരുപാടു പേർക്ക് ജീവൻ നിലനിർത്താൻ സഹായിച്ചിട്ടുണ്ട്, പിന്നെ മദ്യപാന്മാരെ ന്യായികരിച്ചിട്ട് ഗുഡ് സർട്ടിഫിക്കെറ്റ് കൊടുക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല മറ്റൊരാളോടുള്ള അസൂയ അതല്ലേ മാഷേ നിങ്ങൾക്ക് അവരെ പോലെ ആകാൻ ഒക്കുന്നില്ല എന്ന വികാരം, ദാസ്സേട്ടന് പകരം ദാസേട്ടൻ മാത്രം 🙏 ഇനിയെങ്കിലും വെറുക്കപ്പെട്ടവനായാലും അവരുടെയും നല്ലവശംഉണ്ടെങ്കിൽ ചീത്ത വശവും കാണും,, ചിലർ അങ്ങേനെയാ 100 നല്ലത് ചെയ്ത കാര്യം മറക്കും ഒരു തെറ്റിനെ കൊണ്ടുവന്നു മോശക്കാരനാക്കാൻ ശ്രെമിച്ചു അനന്ദം കണ്ടെത്തും താങ്കൾ അങ്ങനെ ആകാതിരിക്കട്ട

  • @Firozkhan-rd3ut
    @Firozkhan-rd3ut 3 ปีที่แล้ว +1

    Thaangal parayunnath kurachoke shariyaayirikaam..sir oru karyom manasilaaku..yesudas enna vykthiye God nn orupad ishtamaanu ..apol yesudas chytha Nanmakal nammal chytha nanmakalekaal valathaanu..alland oracle god ithraykum uyarthilla..ithoke ningal parayunna versionaa..ningalk yesudas chilapol pand date thannitundavilla..
    Bcz ipol ningade sthanom e wrldil enthaa..yesudas nte sthanom entha e worldil..namme ellam God creat chythu..bt chilar valuthaavum ..ath avarude hardware pinne luk..e luk ennu parayunnatha nammal chyunna nanmayk or nalla manasinu God tharunna gift..
    Alland nakka pacha youtube cash kurach kitaanaai inganirunnu negative parayunna character ayonda ningal ipolum avade thanne iripaai poye..
    Ningal help chythavaruke rakshapetenkl avar ningale pole inganirunnu kutom paranjondirikuvalla ktoo.
    Nammal onnu manasilaakanom ithu science aanu..also ella matha books ilum und...nammal enth chyunno athinte phalom kitiyirikumm its karma..

  • @vinuvinu842
    @vinuvinu842 2 ปีที่แล้ว

    Aa nadham kathilum manassilum alayadikkan thudangiyittu kaalam oru paadayi iniyum dasettan paadum lokavasanam vare paadum kuttam parayunn pattikal parayatte