ലോകത്തെ അത്ഭുതപ്പെടുത്തുന്ന കൊണാര്‍ക്ക് ക്ഷേത്രത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ ! Top 10 Facts Konark |

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 154

  • @gkumar3004
    @gkumar3004 4 ปีที่แล้ว +81

    മഹാത്ഭുതങ്ങൾ എല്ലാം കാണാൻ എല്ലാവർക്കും ഭാഗ്യമമുണ്ടാവട്ടെ എന്നാശം സിക്കുന്നു😊

  • @sudharsandas8871
    @sudharsandas8871 4 ปีที่แล้ว +32

    അതും തകർത്തു വിരൂപമാക്കിയിരിക്കുന്നു. ഓരോ ദേശത്തിലേയും ജനകളെ തങ്ങളുടെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരാനായി ഇങ്ങനെ തകർത്തെറിയപ്പെട്ടത്തിന്റെ അവശേഷിപ്പുകൾ ലോകത്ത് പലഭാഗത്തും കാണാം. താജ്മഹൽ പോലൊരു സൃഷ്‌ടി സംഭവിക്കാതിരിക്കാൻ ശില്പിയുടെ വിരൽ അറുത്തു മാറ്റി. ഇതിലും മഹത്തരമായതിനെയൊക്കൊ തകർത്തെറിഞ്ഞവർക്കുള്ള ശിക്ഷയെന്താണ്? അവരുടെ പിന്മുറക്കാർ ഇപ്പോഴും അത് ചെയ്തുകൊണ്ടേയിരിക്കുന്നു.

  • @joykuriakose4490
    @joykuriakose4490 4 ปีที่แล้ว +45

    എന്ത് സവിഷേതയാണ് കൊണാർക് ക്ഷേത്രത്തേക്കാൾ താജ്മഹലിനുള്ളത് എന്ന് മനസിലാകുന്നില്ല

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว +17

      സത്യമാണ്, ഞാൻ രണ്ടും കണ്ടവനാണ് അതുകൊണ്ടുതന്നെ പറയുവാണ് Ellora cave ഉം സൂര്യ ക്ഷേത്രവും കണ്ടു കഴിഞ്ഞവർക്ക് താജ് മഹൽ ഒന്നുമല്ല. താജ് മഹലിന് മാർബിൾ കെട്ടിടമെന്ന ഒരു വിശേഷണം മാത്രമേ കൊടുക്കാനാവൂ , അതായത് മാർബിളിന്റെ സൗന്ദര്യം മാത്രം.

    • @rajkumar-dr4lu
      @rajkumar-dr4lu 3 ปีที่แล้ว +7

      അത് ഞമ്മടെയാ അതാ

    • @zyrilgeorge9260
      @zyrilgeorge9260 3 ปีที่แล้ว +11

      താജ് മഹൽ... ഒരു ക്ഷേതം അല്ല.. സൂർത്തേ.. ഒരു കല്ലറ ആണ്.. അതിൽ ഡിസൈനിംഗ് .. mirror കൊണ്ടുള്ള interior okke അഴകും നിർമാണ വൈഭവവും ആണ്.. ഇൻഡോ ഇസ്ലാമിക് വാസ്തു ശാസ്ത്രത്തിന്റെ. മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഒരു സംഭവം ആണ്.. വെറുതെ compare ചെയ്യുക എന്നൊക്കെ ഉള്ളത് അല്പന്മാരുടെ പ്രത്യേകത ആണ്..

    • @vilasinikk1099
      @vilasinikk1099 3 ปีที่แล้ว +2

      അതേ ഞാനും ഇതു രണ്ടും കണ്ടതാണ്. എത്രയോ ശില്പികളുടെ കരവിരുതാണ് കാണുന്നത്

    • @vilasinikk1099
      @vilasinikk1099 3 ปีที่แล้ว +2

      ഇത് കാണാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു.

  • @jaihindindian3091
    @jaihindindian3091 4 ปีที่แล้ว +33

    പുറത്തു വല്ലയിടത്തും ആയിരുന്നെകിൽ മതഭ്രാന്തൻ മാർ.. അക്രമിച്ചേനെ.. ജയ്‌ഹിന്ദ്‌..

  • @amirthanandhana2613
    @amirthanandhana2613 4 ปีที่แล้ว +15

    താങ്ക്സ് ഉമയപ്പ ഇത്തരം വീഡിയോസ് ഞങ്ങളിലേക്ക് എത്തിക്കുന്നതിന്
    💪💪💪

  • @lucifermorningstar366
    @lucifermorningstar366 4 ปีที่แล้ว +43

    എൻറെ മാമൻ ഒറീസയിൽ ആണ് ജനിച്ചത് അതിനാൽ കഴിഞ്ഞ ഫെബ്രുവരി മാസം അവസാനം ഞാൻ ഈ കോണാർക്ക് ടെമ്പിൾളിലു പൂരി ജഗന്നാഥ ടെമ്പിൾളിലം പോയിരുന്നു

    • @kaladharan7886
      @kaladharan7886 4 ปีที่แล้ว +5

      കാണാൻ എങ്ങനെയുണ്ട് ഇപ്പോഴും ഉണ്ടല്ലോ അല്ലേ

    • @lucifermorningstar366
      @lucifermorningstar366 4 ปีที่แล้ว +5

      പഴയ കൊത്തുപണികൾ എല്ലാം നഷ്ടപ്പെട്ടു അത് ശരിയാക്കി കൊണ്ടിരിക്കുകയാണ് ചിലതൊക്കെ മുഴുവനും നഷ്ടപ്പെട്ടു കാണാനാവാത്ത സ്ഥിതി

    • @lucifermorningstar366
      @lucifermorningstar366 4 ปีที่แล้ว +2

      @@kaladharan7886 പഴയ കൊത്തുപണികള് എല്ലാം നഷ്ടപ്പെട്ടു അത് ശരിയാക്കി കൊണ്ടിരിക്കുകയാണ് ചിലതൊക്കെ മുഴുവനും നഷ്ടപ്പെട്ടു

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว

      ഞാൻ കഴിഞ്ഞ മാർച്ച് അവസാനവും. lock down ൽ കുടുങ്ങിയതാവട്ടെ ബുവനേശ്വരിലും.

  • @8383PradeepKSR
    @8383PradeepKSR 4 ปีที่แล้ว +10

    ഞാൻ കോണാർക്കും , താജ് മഹലും, എല്ലോറ ഗുഹാശിവക്ഷേത്ര മടക്കം ഇന്ത്യയിലെ പലതും നേരിട്ടുകണ്ടവനാണ്. അതുകൊണ്ടുതന്നെ പറയുവാണ് Ellora cave ഉം സൂര്യ ക്ഷേത്രവും കണ്ടു കഴിഞ്ഞവർക്ക് താജ് മഹൽ ഒന്നുമല്ല. താജ് മഹലിന് മാർബിൾ കെട്ടിടമെന്ന ഒരു വിശേഷണം മാത്രമേ കൊടുക്കാനാവൂ , അതായത് മാർബിളിന്റെ സൗന്ദര്യം മാത്രം.

  • @nikhilsanthosh9782
    @nikhilsanthosh9782 4 ปีที่แล้ว +19

    Video സൂപ്പറായിട്ടുണ്ട് ഉമയപ്പ. Ellora ഗുഹയിലെ കൈലാസനാഥ ക്ഷേത്രത്തെ കുറിച്ച് ഒരു Video ചെയ്യാമോ ഉമയപ്പ ?

  • @looraram9559
    @looraram9559 2 ปีที่แล้ว +5

    ഈ ക്ഷേത്രത്തെ കുറിച്ച് ഞാൻ research ചെയ്യാൻ ഭാഗ്യം കിട്ടി 🙏

  • @ratheeshnair2092
    @ratheeshnair2092 ปีที่แล้ว +1

    ഇപ്പോൾ ട്രെയിനിലാണ്. കൊണാർക്ക ടെമ്പിളിൽ ദർശനത്തിന് വേണ്ടി പോകുന്നു.ടെമ്പിളിനെ കുറിച്ചുള്ള ഈ വീഡിയോയിക്കു നന്ദി ഉമയപ്പ 😊🙏

  • @aneeshezhuthupurayilkumar1369
    @aneeshezhuthupurayilkumar1369 4 ปีที่แล้ว +9

    ഉമയപ്പ താങ്കളുടെ ഉദ്യമത്തെ വളരെയധികം അഭിനന്ദിക്കുന്നു, ഭാരത ചരിത്രം, ഭാരത സംസ്കാരം എന്നു പറയുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് പ്രാചീന ഭാരതത്തിലെ ഇത്തരം സൃഷ്ടികളാണ്,, ഭാരതീയ വാസ്തു ശാസ്ത്രം, ഭാരതീയ ഗണിത ശാസ്ത്രം. ഇതിന്റയെല്ലാം സമ്മേളനം ആണ് ഇത്തരം സൃഷ്ടികൾക്ക്പിന്നിൽ അതിൽ മാത്രം ആർക്കും സംശയമില്ല. എല്ലാ ഭാരതീയനും ഇത്തരം സൃഷ്ടികളിൽ ആത്മാഭിമാനം.. കൊള്ളുന്നു. ഏതെങ്കിലും രാജാവിന്റെ യോ, രാജവംശത്തിന്റെയോ, പേരിലറിയപ്പെടുന്ന ഇത്തരം സൃഷ്ടികൾ """പണിതവർക്ക് മാത്രം ഒരു പ്രസക്തിയും ഇല്ലാത്ത ഭാരതം!!"" പണിത ശില്പിയെ കുറിച്ചോ, ശില്പിയുടെ വംശപരമ്പര യെക്കുറിച്ച്, മനപ്പൂർവ്വം രേഖപ്പെടുത്താത്ത ഭാരതീയ വാസ്തു ശാസ്ത്രം,. എന്തുകൊണ്ട് വിദേശ ചരിത്രകാരന്മാരും ഭാരതീയ ചരിത്രകാരന്മാരും ഈ ശിൽപ്പി വംശങ്ങളെ കുറിച്ച് മനപ്പൂർവ്വം രേഖപ്പെടുത്തിയില്ല.
    പുരാതനകാലത്തെ എൻജിനീയറിങ് വൈദഗ്ധ്യത്തെ കുറിച്ചും, ശില്പികളുടെ കഴിവിനെ കുറിച്ചും, പ്രകീർത്തിക്കുന്ന അവർ ഒന്നോർത്തോ. ഈ ഭാരതത്തിന്റെ സംസ്കാരവും, പ്രാചീന സാംസ്കാരിക സൃഷ്ടികളും നിർമ്മിച്ച സംരക്ഷിച്ചു പോരുന്നത് കാലാകാലങ്ങളായി നിങ്ങൾ മറന്നു പോയ, അല്ല നിങ്ങൾ മനപൂർവ്വം മറന്നു പോയ പഞ്ച ശില്പികൾ തന്നെയാണ്.
    സൃഷ്ടികർമ്മം കുല തൊഴിലായി സ്വീകരിച്ചു , ഇന്നും അത് ആചരിച്ചു പോരുന്ന വിശ്വകർമ്മജർ ആണ് ഈ ഭാരതത്തിന്റെ സാംസ്കാരിക സൃഷ്ടികൾ ചെയ്തുപോരുന്നത്,
    പഴയ കഴിവ് ഇന്ന് ഇല്ല എന്ന് പറയുന്നവരോട്, ഈ വിശ്വകർമ്മ ഭാരതീയ സംസ്കാരത്തിൽ വിശ്വകർമ്മജനെന്നും കഴിവുണ്ടായിരുന്നു. അധിനിവേശ സംസ്കാരങ്ങൾ ഭാരത സംസ്കാരം തന്നെ തുടച്ചുനീക്ക ശ്രമിച്ചിട്ടും, പ്രാചീന ഭാരതം മുതൽ ആധുനിക ഇന്ത്യയിൽ വരെ വിശ്വകർമ്മജൻ വിശ്വകർമ സൃഷ്ടികൾ ചെയ്യുന്നു,
    ഈ നൂറ്റാണ്ടിലെ വിശ്വകർമ സൃഷ്ടി, ഓരോ ഹിന്ദുവിനെയും ആത്മാഭിമാനം ആയ
    ""അയോധ്യ ആണെന്ന് ഇനിയും ഇവിടുത്തെ പ്രബുദ്ധ ജനത മറക്കും""""
    എന്തിനുവേണ്ടിയാണ് മനപ്പൂർവ്വം ഒരു പാരമ്പര്യ ജനവിഭാഗത്തെ ഇങ്ങനെ തരം താഴ്ത്തുന്നത്, എന്ത് അജണ്ടയാണ് അതിനുള്ളത്, ആരാണ് ഇത് കൊണ്ട് നേട്ടം കൊയ്യുന്നത്,
    പ്രധാനമന്ത്രിയുടെ പൈതൃക തൊഴിൽ സംരക്ഷണ പട്ടികയിൽ വിശ്വകർമ്മജർ ഉൾപ്പെട്ടിട്ടില്ല എന്ന സത്യം കൂടി ഇവിടെ സമർപ്പിക്കുകയാണ്., കേരളത്തിലെ വിശ്വകർമ്മജർ ആനന്ദബോസ് എന്ന ഉദ്യോഗസ്ഥന്റെ അനുകൂല റിപ്പോർട്ടിനായി അപേക്ഷിച്ചു കൊണ്ടിരിക്കുന്നു,
    വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ
    സർക്കാർ അംഗീകരിച്ച പാരമ്പര്യ തൊഴിൽ കള്ള് ചെത്ത്,, കയർ വ്യവസായം,, കശുവണ്ടി വ്യവസായം, കൈത്തറി വ്യവസായം. എങ്ങനെയുണ്ട്, എന്ത് അജണ്ടയാണ് നടപ്പാക്കുന്നത്.. വിശ്വകർമ്മ സൃഷ്ടികളുടെ കാലപ്പഴക്കം നോക്കിയാൽ അതിൽ ഏതെങ്കിലും തൊഴിൽ പാരമ്പര്യ തൊഴിൽ ആയി അംഗീകരിക്കാൻ കഴിയുമോ?
    എന്ത് അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്?
    അയോധ്യ രാമക്ഷേത്രം!!!
    രൂപകൽപ്പനയും നിർമ്മാണവും വിശ്വകർമ്മജർ.
    വല്ലഭായ് പട്ടേൽ പ്രതിമാ വിശ്വകര്മ്മ സൃഷ്ടി!
    അയോധ്യയിലെ ശ്രീരാമ ശിൽപം വിശ്വകര്മ്മ സൃഷ്ടി.
    ഉമയപ്പ വിശ്വകർമ്മ സംസ്കാരവും ഭാരതീയ സംസ്കാരവും എന്ന വിഷയത്തിൽ ഒന്നോ അതിലധികമോ വീഡിയോ ചെയ്യൂ,

  • @ameerar734
    @ameerar734 4 ปีที่แล้ว +9

    AVISWASANEEYA RAHASYANGAL..നിങ്ങളുടെ ചാനൽ അല്ലേ ഉമയ്യപ്പാ..സൂപ്പർ ആണ്.

  • @Dramaticmoon
    @Dramaticmoon 4 ปีที่แล้ว +34

    രാമ temple പൊളിച്ചില്ലങ്കിൽ അതും ഒരു miracle ayeney

  • @bahulayanbahu
    @bahulayanbahu ปีที่แล้ว

    ഉഷസ്സേ നീയെന്നെ
    ഉണർത്തിയില്ലെങ്കിൽ
    ഒരിക്കലും ഞാനുണരുകില്ല.
    ഓം കർമ്മ സാക്ഷിയേ നമഃ🌹🙏🙏🙏🙏🙏

  • @jitheshkumarkk1845
    @jitheshkumarkk1845 4 ปีที่แล้ว +6

    ഏഴ് അത്ഭുതങ്ങൾ ഇന്ത്യയിൽ ഉണ്ടെങ്കിൽ ഒന്നാമത് ellorayile കൈലാസ നാഥ ക്ഷേത്രം ആയിരിക്കും...

  • @jagcary
    @jagcary ปีที่แล้ว +1

    It’s wonderful work by Vishwakarma ancestors.🙏🌞

  • @yadhu9515
    @yadhu9515 4 ปีที่แล้ว +14

    Great temple 🙏🕉️🙏

  • @kannanjs2668
    @kannanjs2668 4 ปีที่แล้ว +7

    ഈ അടുത്ത കാലത്ത് ഈ അത്ഭുത നിർമ്മിതി കാണാൻ എനിക്ക് ഭാഗ്യമുണ്ടായി. ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു.

    • @looraram9559
      @looraram9559 2 ปีที่แล้ว

      എനിക്കും. ഞാൻ research ചെയ്തു.1month

  • @sarathr7061
    @sarathr7061 4 ปีที่แล้ว +9

    sanadana daramaam that amazing .

  • @suveeshclt
    @suveeshclt 4 หลายเดือนก่อน

    പിരമിഡ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം ആണ്

  • @mridulam4544
    @mridulam4544 4 ปีที่แล้ว +4

    ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടി പറയൂ. ഈ ക്ഷേത്രത്തിലെ സൂര്യവിഗ്രഹം യഥാർത്ഥ സൂര്യബിംബത്തെപ്പോലെ അന്തരീക്ഷത്തിൽ നിൽക്കുകയായിരുന്നു! അതിന്റെ സാങ്കേതികവിദ്യ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട ബ്രിട്ടീഷുകാർ ഭാരതം വിട്ടു പോകുന്ന പോക്കിന് അതു തകർക്കുകയായിരുന്നുവത്രേ.

  • @pamaran916
    @pamaran916 4 ปีที่แล้ว +6

    ഇത് നിർമ്മിച്ചത് ഒരു ആ ചാരി ആണല്ലോ എന്ന് ഓർക്കു ബോൾ ഒരു ആചാരി ആയ ഞാൻ സന്തോഷിക്കുന്നു. ഒപ്പം പാണ്ടിക്കാട് ഒരു 'റാണ' ഒരു മലയാളിയെ കൊലപ്പടുത്തിയതിൽ ദുഖിക്കുന്നു.

    • @georgevarghese9957
      @georgevarghese9957 4 ปีที่แล้ว

      Ancient indian temple arctecture Roman architecture Greek architecture Persian architecture they belittle the modern architecture which is sand and cement without any aetheticd

  • @nidheeshp8138
    @nidheeshp8138 3 ปีที่แล้ว +2

    ഇന്ത്യയിൽ ആകെ 2 സൂര്യ ദേവ ക്ഷേത്രം ആണ് ഉള്ളത് അതിൽ ഒന്ന് കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്ക് അടുത്ത് ആണ്...

  • @sabarinadhs9742
    @sabarinadhs9742 4 ปีที่แล้ว +13

    💞INDIA💞

    • @adarshmythridanaseelan5407
      @adarshmythridanaseelan5407 3 ปีที่แล้ว

      Bharat is the right word India is a word given by the Britishers which have no meaning at all

  • @sreekuttys4499
    @sreekuttys4499 4 ปีที่แล้ว +5

    ഇതേ പോലെ ആയിരകണക്കിന് ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധ ക്ഷേത്രങ്ങളും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും ഓക്കേ ഉണ്ടായിരുന്നു ഇന്ന് അത്തിന്‍റെ അവശിഷ്ടം പോലും കണ്ടെടുക്കാന്‍ ഇല്ലാത്തവിധം എല്ലാം നശിപ്പിച്ചു കളഞ്ഞു അതുപോലെ ഒരു 300 വര്‍ഷം ഓക്കേ കഴിയുംപ്പോള്‍ ഇതിന്റെ ഓക്കേ അടിത്തറ വരെ ഇളക്കി ഏറിയും .

  • @sobhavenugopal3980
    @sobhavenugopal3980 3 ปีที่แล้ว +1

    എനിക്കും കാണാൻ സാധിച്ചു 🙏

  • @sushilattsushilatt3665
    @sushilattsushilatt3665 4 ปีที่แล้ว +10

    ഞാൻ ഇ അമ്പലമ കണ്ടിട്ടുണ്ടു നല്ല ശില്പ കല, കൊണാർക് അമ്പലം തകർക് പെട്ടു എന്നാലും പൂർണ യുവന്തിയിൽ എപ്പോളും ഉണ്ട്.

    • @Weddingfragrance
      @Weddingfragrance ปีที่แล้ว

      ചേച്ചി ഞാൻ പോകാൻ ആഗ്രഹിക്കുന്നു. ഡിട്ടേൽ പറയുമോ

  • @chandraRaj.c
    @chandraRaj.c ปีที่แล้ว

    സത്യത്തിൽ ഇത്തരം നിർമ്മിതികളാണ് ലോകാദ്ഭുതങ്ങളിൽ ഉൾപ്പെടേണ്ടത്.

  • @RameshvnTriple
    @RameshvnTriple 5 หลายเดือนก่อน

    അപ്പോൾ മഹാരാ‌ട്രയിലെ എല്ലോറ ടെമ്പലോ അതാണ് ലോകത്ഭുതം

  • @harithasreekumari3615
    @harithasreekumari3615 3 ปีที่แล้ว +2

    Njan rlv college പഠിക്കുമ്പോൾ പോയിട്ടുണ്ട് കാണാൻ ഒരു fagyam കിട്ടി

  • @0arjun077
    @0arjun077 4 ปีที่แล้ว +10

    The Hindu metrics of time (Kaala Vyavahara) can be summarized as below:
    • a Lipta (लिप्ता) is approximately 0.4 seconds
    • a Vighati (विघटि) is 60 Liptas, or approximately 24 seconds
    • a Ghadika (घटि) is 60 Vighatis, or approximately 24 minutes
    • a Muhurta is equal to 2 Ghadikas, or approximately 48 minutes
    • a Nakshatra ahoratram (नक्षत्र अहोरत्रम्) or sidereal day is exactly equal to 30 Muhurtas (Note: A day is considered to begin and end at sunrise, not midnight.)
    An alternate system described in the Vishnu Purana Time measurement section of the Vishnu Purana Book I Chapter III is as follows:
    100 Truti = 1 Tatpara
    30 Tatpara = 1 Nimesha
    15 Nimeshas = 1 Kásht́há
    30 Kásht́hás = 1 Kalá
    30 Kalás = 1 Kṣaṇa
    12 Kṣaṇa = 1 Muhúrtta
    30 Muhúrttas = 1 day (24 hours)
    30 days = 1 month
    6 months = 1 Ayana
    2 Ayanas = 1 year or one day (day + night) of the gods
    Small units of time used in the Vedas
    • a Trasarenu is the combination of 6 celestial atoms.
    • a Truti is the time needed to integrate 3 Trasarenus, or 1/1687.5th of a second.
    • a Vedha is 100 Trutis.
    • a Lava is 3 Vedhas.
    • a Nimesha is 3 Lavas, or a blink.
    • a Kshanas is 3 Nimeshas.
    • a Kashthas is 5 Kshanas, or about 8 seconds.
    • a Laghu is 15 Kashthas, or about 2 minutes.
    15 Laghus make one Nadika, which is also called a danda. This equals the time before water overflows in a six-pala-weight [fourteen ounce] pot of copper, in which a hole is bored with a gold probe weighing four masha and measuring four fingers long. The pot is then placed on water for calculation.
    2 Dandas make one Muhurta.
    6 or 7 Dandas make one Yamah, or 1/4th of a day or night.
    4 Praharas or 4 Yamas are in each day or each night.
    LUNAR METRICS
    a tithi (also spelled thithi ) or lunar day is defined as the time it takes for the longitudinal angle between the moon and the sun to increase by 12°. Tithis begin at varying times of day and vary in duration from approximately 19 to approximately 26 hours.
    a paksa (also paksha) or lunar fortnight consists of 15 tithis
    a masa or lunar month (approximately 29.5 days) is divided into 2 pakshas: the one between new moon and full moon is called gaura (bright) or shukla paksha; the one between full moon and new moon krishna paksha
    a ritu is 2 masa
    an ayanam is 3 rituhs
    a year is 2 Aayanas
    TROPICAL METRICS
    a Yaama (याम) = 1/4th of a day(light) or night [ = 7½ Ghatis (घटि) = 3¾ Muhurtas (मुहूर्त) = 3 Horas (होरा) ]
    4 Yaamas 1 half of the day (either day or night)
    8 Yaamas 1 day (day + night)
    an Ahoratram is a tropical day (Note: A day is considered to begin and end at sunrise, not midnight.)
    Reckoning of time among other entities
    Reckoning of time amongst the pitrs.
    1 human day = 1/30 day of the pitrs
    30 days of human is 1 month of human = 1 day of the pitrs
    12 months of human = 1 year of the pitrs
    The lifespan of the pitrs is 100 years of the pitrs (= 3,600 human years)
    Reckoning of time amongst the Devas.
    1 human year = 1 day of the Devas.
    30 days of the Devas = 1 month of the Devas.
    12 months of the Devas = 1 year of the Devas
    The lifespan of the Devas is 100 years of the Devas (= 36,000 human years)
    The Vishnu Purana Time measurement section of the Vishnu Purana Book I Chapter III explains the above as follows:
    2 Ayanas (six month periods, see above) = 1 year or one day (day + night) of the devas
    360 days of the devas = 1 year of the devas
    12,000 years of the devas = 4 Yugas
    Reckoning of time for Brahma.
    12,000 years of the Devas = 1 day of Brahma (4320,000,000 human years). This day is divided into 10, 000 parts called charanas.
    The charanas are divided as follows:
    The Four Yugas
    4 charanas (1,728,000 solar years) Satya Yuga
    3 charanas(1,296,000 solar years) Treta Yuga
    2 charanas(864,000 solar years) Dwapar Yuga
    1 charanas(432,000 solar years) Kali Yuga
    The cycle repeats itself so altogether there are 1000 cycles of yugas in one day of Brahma.
    One cycle of the above four yugas is one mahayuga (4.32 billion solar years)
    A manvantara consists of 71 mahayugas (306,720,000 solar years). Each Manvantara is ruled by a Manu.
    After each manvantara follows one Sandhi Kala of the same duration as a Krita Yuga (1,728,000 = 4 Charana). (It is said that during a Sandhi Kala, the entire earth is submerged in water.)
    A kalpa consists of a period of 1,728,000 solar years called Adi Sandhi, followed by 14 manvantaras and Sandhi Kalas.
    A day of Brahma equals
    (14 times 71 mahayugas) + (15 x 4 Charanas)
    = 994 mahayugas + (60 Charanas)
    = 994 mahayugas + (6 x 10) Charanas
    = 994 mahayugas + 6 mahayugas
    = 1000 mahayugas
    as is confirmed by the Gita statement
    "sahasra-yuga paryantam ahar-yad brahmano viduH",
    meaning, a day of brahma is of 1000 (maha-)yugas. Thus a day of Brahma, kalpa, is of duration: 4.32 billion solar years. Two kalpas constitute a day and night of Brahma
    30 days of Brahma = 1 month of Brahma (259,200,000,000 human years)
    12 months of Brahma = 1 year of Brahma (3,110,400,000,000 human years)
    25 years of Brahma = 1 kalpa (77,760,000,000,000 human years)
    2 kalpas = 1 parardha (155,520,000,000,000 human years) [6]
    2 parardhas = 100 years of Brahma, the lifespan of Brahma (311,040,000,000,000 human years)
    The Vishnu Purana Time measurement section of the Vishnu Purana Book I Chapter III explains the above as follows:
    360 days of the gods = 1 year of the gods
    12,000 years of the gods = 4 Yugas
    1,000 sets of 4 Yugas = a day of Brahmá
    50 years of Brahma = 1 Pararddham
    100 years of Brahma = 1 Param
    4,000 + 400 + 400 = 4,800 years = 1 Krita Yuga
    3,000 + 300 + 300 = 3,600 years = 1 Tretá Yuga
    2,000 + 200 + 200 = 2,400 years = 1 Dwápara Yuga
    1,000 + 100 + 100 = 1,200 years = 1 Kali Yuga
    Alternately, the reigns of 7 Rishis, Indra and Manu = 1 Manwantara = 71x12,000+A (A is not given) = 852,000 years of the gods+A (A is not given)
    14 Manwantaras = a day of Brahmá
    VEDIC TIME UNITS GREATER THAN A KALPA
    Ancient vedic cosmology takes into account handful of time spans which are even greater than one Kalpa or a day of Brahma. One such unit is a "Maha-Kalpa" which is composed of 36000 such days of Brahma. One Maha-Kalpa is considered as the lifetime of Brahma. There are time units which are larger than one Maha-Kalpa. The largest of them has been calculated as several quadrillions of human years. This precise and massive calculations indicate one important aspect of vedic time system, that, whenever the term "Infinity" has been mentioned in Vedas, it does not indicate something very large. Instead, it appears that the term is meant to refer its literal synonym itself.

    • @jobybalal5028
      @jobybalal5028 4 ปีที่แล้ว +1

      Great work,thanks

    • @krishnannambeesan3330
      @krishnannambeesan3330 ปีที่แล้ว +1

      Thanks🙏🙏🙏

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix ปีที่แล้ว

      A great ocean of knowledge which can be found only in the vedas of India.

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix ปีที่แล้ว

      Even now in Panchanga of indian astrology, the beginning and end of a day is at sunrise, not midnight. The method of considering the beginning and end of the day came to India with foreign travellers and scholars.

  • @mahendranpillai964
    @mahendranpillai964 4 ปีที่แล้ว +3

    Great good information 👍

  • @rajkalesh2934
    @rajkalesh2934 4 ปีที่แล้ว +3

    Very good information

  • @ghost4613
    @ghost4613 4 ปีที่แล้ว +23

    😨Bro, This not a Temple...
    It's a University. Like Nalanda and Takshashila.
    Watch Praveen Mohan Video..

    • @gdhdjjbdh
      @gdhdjjbdh 4 ปีที่แล้ว +8

      Paveen mohan🤘🏻👌🏻👌🏻 really genius and super presentation 🥰🥰😍😍

    • @aswaghoshanilkumar8164
      @aswaghoshanilkumar8164 4 ปีที่แล้ว +2

      @@gdhdjjbdh Yes

    • @bibly1100
      @bibly1100 4 ปีที่แล้ว +2

      Konark temple ennanu parayappedunne
      2003 il plus two nu hindikk oru book thanne ee temple thanne arunnu

    • @fearlessduker1019
      @fearlessduker1019 4 ปีที่แล้ว +1

      Nallatha ,

    • @shijin8918
      @shijin8918 4 ปีที่แล้ว +2

      Praveen Mohan fan 😍😍😍😍

  • @techtalkbrozz4840
    @techtalkbrozz4840 3 ปีที่แล้ว +2

    ആശാരി എന്നല്ല ആചാരി എന്നാണ് പറയേണ്ടത്. ആചാരി എന്ന വാക്കിലെ ഓരോ അക്ഷരത്തിനും ഓരോ അർഥങ്ങൾ ഉണ്ട്‌ ആകാര -ആകാമാദർശ (വേദങ്ങളിൽ പണ്ഡിതൻ )
    ചാകാരാ -ശാസ്ത്രകോപിതഹ (ശാസ്ത്രങ്ങളിൽ പണ്ഡിതൻ )
    രികാര -ദേവദോൽപത്തി ( ബ്രഹ്മാണത്വം ഉള്ളവൻ )
    എന്നാണ് ഓരോ അക്ഷരത്തിന്റെയും അർത്ഥം
    ആചാരി എന്ന വാക്ക് ലോബിച്ചാണ് ആശാരി എന്ന വാക്ക് ഉണ്ടായത്

  • @anilaanila2775
    @anilaanila2775 3 ปีที่แล้ว +1

    നീല ഗിരി കുന്നുകളിൽ നിന്ന് പലവലിപ്പത്തിലും പലനിറത്തിലും ഉള്ള kallukal സമുദ്രത്തിലൂടെ കിലോമീറ്ററോളം പിന്നിട്ടു കൊണ്ടുവന്നു

  • @mr.superhuman6682
    @mr.superhuman6682 4 ปีที่แล้ว +2

    Nalandha and thakshashila കുറച്ചു ഒരു video cheyyamo

  • @sreejanmv2963
    @sreejanmv2963 4 ปีที่แล้ว +1

    Very good explain ji 🧡🧡🧡

  • @animemallu1357
    @animemallu1357 3 ปีที่แล้ว +1

    Ee yaduthe national Geographic utube Channel il, ithupolulla oru big anicient city nde features undaayirunnu(indonesia aanu athu situate cheyyinnathu) , athoru hindu nirmanam aane enna nu athile arts okke kaanumbol theliyunnathu, proud🌈

  • @KrishnanNamboodhiri-lt2ix
    @KrishnanNamboodhiri-lt2ix ปีที่แล้ว

    Correct❤

  • @alvinalex6051
    @alvinalex6051 4 ปีที่แล้ว +10

    20 mathe like adicha njan 😏

  • @animemallu1357
    @animemallu1357 3 ปีที่แล้ว +1

    Goosebumps ,to know it's in india😍

  • @jineshkgopi3325
    @jineshkgopi3325 11 หลายเดือนก่อน +1

    താജ്മഹൽ ഒക്കെ എന്തു ശവക്കോട്ട അല്ലെ

  • @rudhraveena2638
    @rudhraveena2638 4 ปีที่แล้ว +2

    This temple is far best than Tajmahal

  • @rahmanrahman2034
    @rahmanrahman2034 2 ปีที่แล้ว +1

    ഇതൊക്കെയല്ലേ ലോകാത്ഭുധങ്ങളിൽ ഉൾപെടുത്തേണ്ടത്, ഇതൊക്കെയും യൂറോപ്പും അമേരിക്കയും ഒക്കെ കളിച്ചതാണ്

  • @sunilkumarp3741
    @sunilkumarp3741 5 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @RameshvnTriple
    @RameshvnTriple 5 หลายเดือนก่อน

    കാണുന്നതിനെ എല്ലാം ലോകത്ഭുതം എന്നുപറഞ്ഞാൽ എങ്ങനെ ശരിയാകും ലോകത്ഭുതങ്ങളിൽ ഒന്നാണ് എല്ലോറ ടെംപിൾ ok

  • @a.s.prakasan2580
    @a.s.prakasan2580 4 ปีที่แล้ว

    Be proud to be an Indian. Vande Matharam.

  • @suseelanpanicker9923
    @suseelanpanicker9923 ปีที่แล้ว

    Can u make a program of dilwara temple of mt.abu

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 ปีที่แล้ว +2

    good information

  • @prasennapeethambaran7015
    @prasennapeethambaran7015 4 ปีที่แล้ว +1

    Great architecture

  • @kashinathan_ap853
    @kashinathan_ap853 4 ปีที่แล้ว +2

    കൈലാസനാത ക്ഷേത്രം 💯💯

  • @gopakumarpillai9768
    @gopakumarpillai9768 4 ปีที่แล้ว +2

    India was great and hopefully will be great again.

  • @Decodeteaching
    @Decodeteaching 3 หลายเดือนก่อน

    കൊണർക്കിലേക്കുക്കുള്ള യാത്രയിൽ ബസിൽ ഇരിന്നു കേൾക്കുന്നു

  • @Kashinadhan691
    @Kashinadhan691 4 ปีที่แล้ว

    Great!

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +2

    👏👏

  • @Alex-mf4gs
    @Alex-mf4gs 4 ปีที่แล้ว +1

    Dear Akhil Tajmahal cannot b considered as sevendersof the world. There are more awesome edifying and marvelous structures in India

  • @jithingeorge5517
    @jithingeorge5517 4 ปีที่แล้ว +4

    3rd

    • @Gourinandanans
      @Gourinandanans 4 ปีที่แล้ว

      ആരാണ് ആര്യന്മാർ ഭാരതം, ഇറാൻ, മറ്റു ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലെ ആര്യ വംശത്തിന്റെ കഥ
      th-cam.com/video/i3J6rP69nnI/w-d-xo.html
      ഭാരതത്തിലെ അത്ഭുതം നിർമിതി
      th-cam.com/video/jRIql-m0bJg/w-d-xo.html
      ആരെയും വിസ്മയലോകത്ത് എത്തിക്കുന്ന കൈലാസനാഥർ ക്ഷേത്രം
      പ്ലീസ് യൂസ് ഹെഡ്‍ഫോൺസ്

  • @richalsonns1155
    @richalsonns1155 4 ปีที่แล้ว +3

    പ്രധാന സവിശേഷത പറഞ്ഞില്ല

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 3 ปีที่แล้ว

    Suryante EastWest sancharapathathilanu shetram,.

  • @devapalannair3205
    @devapalannair3205 3 ปีที่แล้ว

    Ho!athayathu,athayathu,athayathu how many atahayathu

  • @sharmilakrishna8870
    @sharmilakrishna8870 2 ปีที่แล้ว

    👍🙏

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว

    Aaaaa magnetic stone inee engane kittum , avar kadalil kalanjittundaagaam

  • @karthiayaninambiar2637
    @karthiayaninambiar2637 4 ปีที่แล้ว

    നമസ്കാരം!

  • @sreejame5276
    @sreejame5276 4 ปีที่แล้ว +3

    First

    • @Gourinandanans
      @Gourinandanans 4 ปีที่แล้ว

      ആരാണ് ആര്യന്മാർ ഭാരതം, ഇറാൻ, മറ്റു ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലെ ആര്യ വംശത്തിന്റെ കഥ
      th-cam.com/video/i3J6rP69nnI/w-d-xo.html
      ഭാരതത്തിലെ അത്ഭുതം നിർമിതി
      th-cam.com/video/jRIql-m0bJg/w-d-xo.html
      ആരെയും വിസ്മയലോകത്ത് എത്തിക്കുന്ന കൈലാസനാഥർ ക്ഷേത്രം
      പ്ലീസ് യൂസ് ഹെഡ്‍ഫോൺസ്

  • @Rajeev_88
    @Rajeev_88 ปีที่แล้ว

    Alla. ith nammde Summer media bro alle

  • @indiarails
    @indiarails 4 ปีที่แล้ว

    Nice Video

  • @bludilove1067
    @bludilove1067 4 ปีที่แล้ว +1

    BINOD

  • @vipinus1211
    @vipinus1211 4 ปีที่แล้ว

    Great sanathana dharma🕉

  • @sureshp.s.1410
    @sureshp.s.1410 4 ปีที่แล้ว

    That may be the reason Portuguese is downtrodden

  • @MuhammadIbrahim-gt3fy
    @MuhammadIbrahim-gt3fy 4 ปีที่แล้ว

    Bro e chanelinu enthinanu umayappa ennu name idan karanam? Word meaning parayumo

  • @sharonraj6953
    @sharonraj6953 4 ปีที่แล้ว

    Ellora caves Shiva temple

  • @mdc8497
    @mdc8497 4 ปีที่แล้ว +1

    7:40?

  • @srn8133
    @srn8133 4 ปีที่แล้ว

    ഞാൻ 4 പ്രാവശ്യം പോയിട്ടുണ്ട്..

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว

    🇮🇳😍😍😍

  • @sreenathkdeva1001
    @sreenathkdeva1001 4 ปีที่แล้ว

    This background tune is terrifying

  • @mohmmedsaleem1692
    @mohmmedsaleem1692 4 ปีที่แล้ว

    Aa swamyi yude Peru mahindh nirbaya anu annu

  • @rijuraj1554
    @rijuraj1554 4 ปีที่แล้ว +4

    Pettann vayichappo corona annu vicharichu 🤣😂😂

  • @subash281
    @subash281 4 ปีที่แล้ว

    🙏🙏🙏👌👌👌👌

  • @pantherpack5962
    @pantherpack5962 4 ปีที่แล้ว

    Pubg ruins pole ind

  • @mohmmedsaleem1692
    @mohmmedsaleem1692 4 ปีที่แล้ว +1

    Ayodayil Rama kshetram pooja parioadiyil Adil oru swamyku covid postave aayi. Adil pm modhi and yogi undayirunu. Ok adine pati nigal news paranjilalo??? Way?? Apol nigal??marach vachoo???..

    • @MaheshKumar-vw6uo
      @MaheshKumar-vw6uo 4 ปีที่แล้ว

      Ivante vedio useless anu 80% thallanu Kore thalu caption um swayam sourcil poyi karyam manasilakunathanu korachode nalathu

    • @anugrahohmz512
      @anugrahohmz512 2 ปีที่แล้ว

      Ninte makayil covid positive aano malara 🤬🤬

  • @jomonantony9022
    @jomonantony9022 4 ปีที่แล้ว +1

    Nallaa quality sanghi

    • @happy2video
      @happy2video 4 ปีที่แล้ว +4

      Nigal bhayapedunath enthanu ennu mansilayi....hindukalk avarude naadinodum charitratheyum arriyaruth ...avark athinodu pucham matrame thonnavu... Avar avarude asthiswathe arriyathe kayivittuponam ,angane ath nashichupovan. njaglude heritage

    • @jomonantony9022
      @jomonantony9022 4 ปีที่แล้ว

      @BLACK MAMBA neey Africayilano???

    • @adarshmythridanaseelan5407
      @adarshmythridanaseelan5407 3 ปีที่แล้ว +1

      Sudu spotted

  • @JMA-hx7rc
    @JMA-hx7rc 4 ปีที่แล้ว +1

    Ldf varum ellam sari akum

  • @alankargraphics1769
    @alankargraphics1769 3 ปีที่แล้ว

    wikipedia vayich parayunna video

  • @mdc8497
    @mdc8497 4 ปีที่แล้ว

    #####?

  • @faisaltp1551
    @faisaltp1551 4 ปีที่แล้ว

    Coppaa

    • @sudheeshs621
      @sudheeshs621 3 ปีที่แล้ว

      Ninte vaapaa

    • @remapk2163
      @remapk2163 2 ปีที่แล้ว

      😎what

    • @DILLI.
      @DILLI. 11 หลายเดือนก่อน

      Hey koya 😆😆

  • @AbdulRahman-fd8hw
    @AbdulRahman-fd8hw 3 ปีที่แล้ว

    ഈ സങ്കി ചാനലിനു good bayസങ്കി വിരുദ്ധരായ എല്ലാവരും ഈ ചാനൽ ഉപേക്ഷിക്കുക

    • @adarshmythridanaseelan5407
      @adarshmythridanaseelan5407 3 ปีที่แล้ว +8

      Kshethrathe kurichu paranjal sanki ayi ippo manasilayi Keralathil Ulla mikka alkarum pseudo secular anu

    • @sudheeshs621
      @sudheeshs621 3 ปีที่แล้ว +3

      Kshetram kolla adicha ninte vaapamare patti parayaam

    • @antonyalpha6539
      @antonyalpha6539 2 หลายเดือนก่อน

      ചൊറിച്ചിൽ ഉണ്ടാകും

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 ปีที่แล้ว

    ഏഷ്യ മൈനർ മുഴുവൻ ഒരു കാലത്ത് ഭാരത്‌ ഭൂമികൾ ആയിരുന്നും

  • @subeeshac6115
    @subeeshac6115 4 ปีที่แล้ว +2

    Good information 👍

  • @pratheeshkp1079
    @pratheeshkp1079 2 ปีที่แล้ว

    Great architecture

  • @nin0300
    @nin0300 4 ปีที่แล้ว +2

    👏👏👏

  • @kvsugandhi9921
    @kvsugandhi9921 2 ปีที่แล้ว

    👍🙏🙏🙏