പ്രിയപ്പെട്ട ഒരാളെ ഹൃദയം കൊണ്ട് കേട്ടിട്ടുണ്ടോ ? | വാക്കില | നൗഫൽ എൻ

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 65

  • @aswathyvarrier8650
    @aswathyvarrier8650 4 ปีที่แล้ว +14

    Nowfal ലിന്റെ വാക്കുകളും കേൾക്കാൻ കാത്തിരിക്കാറുണ്ട്.

    • @vaakkila1876
      @vaakkila1876  4 ปีที่แล้ว

      കൊറേ സ്നേഹം അശ്വതി❤

  • @agajaarackal3827
    @agajaarackal3827 3 ปีที่แล้ว +3

    ഹൃദയം കൊണ്ട് കേൾക്കാൻ ശ്രമിക്കാറുണ്ട്..ഇഷ്ടമുള്ള പലരെയും🥰..പക്ഷേ തിരിച്ച് അതുപോലെ കേൾക്കുന്നത് വിരളമാണ്..listener മാത്രമാകേണ്ടി വരാറുണ്ട്.പക്ഷേ മുഷിയാറില്ല..എല്ലാരേയും കേട്ടിരിക്കാൻ ഇഷ്ടമുള്ള ആളാണ്🥰
    "സ്നേഹമുള്ള കാതുകളാവുക"❤️
    "മറക്കുക"❤️

  • @JhandasNayar
    @JhandasNayar 3 ปีที่แล้ว +3

    നൗഫൽ നെ കേൾക്കാൻ ഞാൻ കാതോർക്കാറുണ്ട്....
    മഞ്ഞിന്റെ തണുപ്പ് ഉണ്ട് ഓരോ വാക്കിലയിലും.... 😍😘

  • @lakshmis1427
    @lakshmis1427 4 ปีที่แล้ว +2

    നിങ്ങളുടെ വാക്കുകളോട് വല്ലാത്തൊരു അടുപ്പം തോന്നാറുണ്ട് മാഷേ ❤️

  • @abineapen4990
    @abineapen4990 4 ปีที่แล้ว +7

    ❣️❣️ നിങ്ങളുടെ വാക്കുകൾക്കായി കാത്തിരിക്കാറുണ്ട്... അത്രേമേൽ ഹൃദയത്തോടു ചേർന്ന് ഇരിക്കുകയാണ് നിങ്ങളുടെ വാക്ക് ❣️❣️ nofal etto ❣️❣️❣️

  • @muhammedrafiek6788
    @muhammedrafiek6788 4 ปีที่แล้ว +1

    മനോഹരമാണ് നിങ്ങളുടെ വാക്കുകൾ......... കേട്ടിരിക്കാൻ അത്രമേൽ ഇഷ്ടമുള്ളത്

  • @missanorajjohnthattil8526
    @missanorajjohnthattil8526 4 ปีที่แล้ว +3

    Enikyu ennum ingane hridhayam kondu kekanum hridhayam thurakanum, ethratholam dhoore aanelum manasu kondu cherthu pidikyanum oralundu adhu noufilinde vaakiloode onnude orkumboo velaathoru swargaanu boothi aanu 😍

    • @vaakkila1876
      @vaakkila1876  4 ปีที่แล้ว

      സ്നേഹം ഡിയർ❤❤

  • @Ra_DeePz
    @Ra_DeePz 4 ปีที่แล้ว +2

    നിങ്ങളെ കേൾക്കാൻ ഞാനും ഇഷ്ടപ്പെടുന്നു... ഹൃദയം കൊണ്ട് കേൾക്കാൻ കാത്തിരിക്കുന്നു ❤❤

  • @anziyanabeesath4851
    @anziyanabeesath4851 2 ปีที่แล้ว

    Nammal kanikuna ishtam palarum thiricharyarila

  • @maharoofsha5844
    @maharoofsha5844 3 ปีที่แล้ว +1

    താങ്കളുടെ വാക്കുകൾ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്

  • @neethupnair1822
    @neethupnair1822 4 ปีที่แล้ว +2

    നമ്മുടെ വാക്കുകൾ, നമ്മുടെ മസ്സിനെ കേൾക്കാൻ ഒരാളെ കിട്ടുക എന്നത് വല്ല്യ ഭാഗ്യം തന്നെയാണ് 💕

  • @eliteetile1
    @eliteetile1 4 ปีที่แล้ว +2

    simply super Noufel

  • @vayshanavayga655
    @vayshanavayga655 4 ปีที่แล้ว

    ഞാൻ ഇടക്കൊക്കെ നിങ്ങളെ കേൾക്കുന്നു... 🌺

  • @RahulGNath
    @RahulGNath 4 ปีที่แล้ว +1

    മറക്കാൻ തുടങ്ങാനേ
    ജീവനുള്ള ആത്മാർഥതയുള്ള സ്നേഹമുള്ള ചെവി ആകാമെന്നേ ❤️

  • @umakn2171
    @umakn2171 4 ปีที่แล้ว +1

    കേൾക്കുമെന്നുറപ്പുള്ള ഒരു കാത്.., മറന്നുവെക്കില്ലെന്നുറപ്പുള്ള ഒരിടം...
    ഇത്രമാത്രം മതി സ്നേഹത്തിന് ഈ ഭൂമിയിൽ...

  • @kanmani6930
    @kanmani6930 3 ปีที่แล้ว

    സ്നേഹം മാത്രം 💖

  • @Pooja-5_
    @Pooja-5_ 4 ปีที่แล้ว

    കേൾക്കുക... ഹൃദയം കൊണ്ട് കേൾക്കുക❤️👌🌿

  • @lidiyapious8900
    @lidiyapious8900 4 ปีที่แล้ว +1

    Nowfal chettaiye

  • @shaskrkd8799
    @shaskrkd8799 3 ปีที่แล้ว

    സ്‌നേഹം😍

  • @sreelavalsalan4941
    @sreelavalsalan4941 4 ปีที่แล้ว

    Noufal💛

  • @arthamsharma5223
    @arthamsharma5223 3 ปีที่แล้ว

    Sneham oru albutham akuna edathu vakkukal nilakkunilla ....

  • @naurini94
    @naurini94 4 ปีที่แล้ว +1

    🍂

  • @bincydominic6961
    @bincydominic6961 4 ปีที่แล้ว

    Super

  • @amalajob9180
    @amalajob9180 4 ปีที่แล้ว +1

  • @sooryaputhukkulam5405
    @sooryaputhukkulam5405 4 ปีที่แล้ว

    മറക്കാൻ പറ്റോ...❣️

  • @sudina165
    @sudina165 4 ปีที่แล้ว +1

    😍🖤❤️

  • @raheemvengara2205
    @raheemvengara2205 4 ปีที่แล้ว +3

    നിങ്ങൾ നിങ്ങളാണ്

  • @athirar1091
    @athirar1091 4 ปีที่แล้ว +1

    ഹൃദയം കൊണ്ട് നിങ്ങളെയും കേള്‍ക്കുന്നു

    • @vaakkila1876
      @vaakkila1876  4 ปีที่แล้ว

      സ്നേഹം ആതിര❤

  • @tijothomas7947
    @tijothomas7947 3 ปีที่แล้ว

    മറക്കാൻ എങ്ങനെ പറ്റും?

  • @sobinurulikunnam1037
    @sobinurulikunnam1037 4 ปีที่แล้ว +1

    കേൾക്കാൻ ആളില്ല എന്ന് തോന്നാറുണ്ട്

    • @vaakkila1876
      @vaakkila1876  4 ปีที่แล้ว

      വേഗം ആളുണ്ടാവട്ടെ❤❤

  • @Solo_Traveller_44
    @Solo_Traveller_44 3 ปีที่แล้ว

    ♥♥♥🥰🥰🥰🥰🥰🥰🥰

  • @arunkumarcomrade9117
    @arunkumarcomrade9117 4 ปีที่แล้ว +1

    ഇങ്ങനെയല്ലാതെ ഒന്ന് നേരിട്ട് കേൾക്കാൻ എന്താ ഒരു വഴി

    • @vaakkila1876
      @vaakkila1876  4 ปีที่แล้ว

      കേൾക്കാം ❤❤❤❤

  • @sajinik1086
    @sajinik1086 4 ปีที่แล้ว +1

    ഇതൊക്കെ എങ്ങനെ പറ്റുംന്നാ...? പറയാം ന്നല്ലാതെ 😑

    • @vaakkila1876
      @vaakkila1876  4 ปีที่แล้ว +1

      സത്യം ആണ് പാടാണ്. എന്നാലും അങ്ങനെ ഉള്ള ആൾക്കാരും ഉണ്ടാവില്ലേ❤

  • @amrithat5896
    @amrithat5896 4 ปีที่แล้ว +2

    ❤️❤️❤️

  • @ameenas4718
    @ameenas4718 4 ปีที่แล้ว +1

    💕💕💕

  • @sreelavalsalan4941
    @sreelavalsalan4941 4 ปีที่แล้ว

    💯

  • @jeesvoyage3693
    @jeesvoyage3693 4 ปีที่แล้ว

    💝💝

  • @paru1434
    @paru1434 2 ปีที่แล้ว

    😍

  • @aswathyaruvi2230
    @aswathyaruvi2230 4 ปีที่แล้ว +1

    ♥️

  • @anjuannajacob3718
    @anjuannajacob3718 4 ปีที่แล้ว +1

    ❤️❤️❤️

  • @hashmivilasini3553
    @hashmivilasini3553 4 ปีที่แล้ว +1

    ❤❤❤

  • @anjuharidas8825
    @anjuharidas8825 4 ปีที่แล้ว

    ❤️❤️❤️❤️

  • @sruthivt6930
    @sruthivt6930 4 ปีที่แล้ว

    ❤️❤️❤️

  • @preetiram9012
    @preetiram9012 ปีที่แล้ว

    ❤❤

  • @prajishavinesh8793
    @prajishavinesh8793 3 ปีที่แล้ว

    ❤️❤️❤️❤️

  • @alishamsu7968
    @alishamsu7968 3 ปีที่แล้ว

    ❤️❤️❤️❤️

  • @navaskollam8371
    @navaskollam8371 4 ปีที่แล้ว

    ♥️♥️♥️

  • @vyshakshaji4320
    @vyshakshaji4320 ปีที่แล้ว

    ❤️