ബഷീറിന്റെ എതിർലോകങ്ങൾ - ബഷീർ ഓർമ്മ | Prof. Sunil P Ilayidom

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @sakimadayimk
    @sakimadayimk 5 หลายเดือนก่อน +9

    "ഒരു ഉണങ്ങിയ ചുള്ളികമ്പിൽ പ്രണയത്തെ പ്രതിഷ്ടിച്ചവൻ... പുഴുങ്ങിയ കോഴിമുട്ടയിൽ സ്നേഹത്തെ അടയാള പെടുത്തിയവൻ...' ❤❤❤

  • @bduraheem8962
    @bduraheem8962 5 หลายเดือนก่อน +5

    തലക്കനമില്ലാത്ത എഴുത്തുകാരൻ, ബഷീർ എന്നാ സ്നേഹനായകൻ.

  • @pandittroublejr
    @pandittroublejr 5 หลายเดือนก่อน +6

    ബഷീർ... 🥰💖

  • @vpbbwip
    @vpbbwip 5 หลายเดือนก่อน +4

    മുസ്ലിം ഇതര സാധാരണ ജനങ്ങൾക്ക് കൂടെ വായിക്കാനായി എഴുതിയ എക മുസ്ലിം നാമധാരി എന്നത് ആണ് ആ കാലത്ത് ബഷീറിന്റെ പ്രസക്തി.
    മലയാളത്തിലെ ഒറ്റപ്പെട്ട മുസ്ലിം പുരോഗമന ശബ്ദം.

  • @shylajak62
    @shylajak62 5 หลายเดือนก่อน

    Great Speech❤

  • @mehadiyamoidheen7315
    @mehadiyamoidheen7315 5 หลายเดือนก่อน

    👌👏❤

  • @najeebta1
    @najeebta1 5 หลายเดือนก่อน

    👌🏻

  • @Anil-gp4ge
    @Anil-gp4ge 5 หลายเดือนก่อน +7

    എല്ലാവരും കൂടി ബഷീറിനെ മുസ്ലീം മാത്രം ആക്കിത്തീർക്കണം. എന്നിട്ടേ ഉറങ്ങാവൂ.

  • @sasikunnathur9967
    @sasikunnathur9967 2 หลายเดือนก่อน

    "ഭ്രം " എന്നും എഴുതിയിട്ടുണ്ട്.😂

  • @prakashk.p9065
    @prakashk.p9065 5 หลายเดือนก่อน +5

    "ഒരു ഭഗവദ്ഗീതയും കുറെ മുലകളും. "കൊച്ചി രാജകൊട്ടാരത്തിലെ, അർദ്ധനഗ്നരായ, ദാസികളായ നായർ സ്ത്രീകളെ ബഷീർ വർണ്ണിക്കുന്നു. ഇന്നാണ് എങ്കിൽ വലിയ കോലാഹലം വന്നേനെ 😂

    • @Anil-gp4ge
      @Anil-gp4ge 5 หลายเดือนก่อน

      ഇതര മത ഗ്രന്ഥങ്ങളെക്കുറിച്ച് ഇന്നും പറ്റില്ല.അന്നും പറ്റില്ല.മാങ്കോസ്റ്റൻ കത്തിക്കും.

    • @HussainarSaquafi
      @HussainarSaquafi 5 หลายเดือนก่อน +1

      😂 !

    • @unnikrishnanpillai3486
      @unnikrishnanpillai3486 5 หลายเดือนก่อน

      ആരും കൈ വെട്ടിയില്ല പഹയന്റെ

  • @unnikrishnanpillai3486
    @unnikrishnanpillai3486 5 หลายเดือนก่อน

    സുനിലേ
    ദലിതർക്കുവേണ്ടി ജീവിച്ചു നമക്ക് ഭരണഘടന ഉണ്ടാക്കി തന്ന അംബേദ്കറെ കുറിച്ചു എന്നാണ് ഒരു പ്രഭാഷണ പരമ്പര തുടങ്ങുന്നത് 😂😂😂? സുനിൽ ഈ ജന്മം അതിനു മുതിരില്ല