കോഴി വളർത്തലിൽ യാതൊരു അറിവും ഇല്ലാതെ 100കോഴിയെ ഏറെ നാളിനു മുന്നേ വാങ്ങിച്ചു അതിൽ 85എണ്ണവും മരണപ്പെട്ടു 😥ശരിക്കും പിന്നെ ഈ ബിസിനസ് ചെയ്യില്ല ന്ന് ഉറച്ചു വിശ്വസിച്ചു താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം 100.... Bv380 ഇപ്പോൾ വാങ്ങി നല്ലരീതിയിൽ പോകുന്നുണ്ട് ഓരോ വീഡിയോയും സാധാരണ ക്കാരന് ഏറെ ഉപയോഗപ്രാധാന്യമുള്ളതാണ്, ഏവർക്കും ഉപകാരമാകട്ടെ 😊😊😊God bless you 🙏🏻❤
നിസാർ വണ്ടാനം - ഇദ്ദേഹത്തിനെ എനിക്ക് അടുത്തറിയാവുന്ന ആളാണ്. എന്റെ അറിവിൽ ഇദ്ദേഹം ആരെയും പറ്റിച്ചതായി അറിയില്ല. ഞങ്ങളുടെ അറിവിൽ ഇദ്ദേഹം നല്ല ഒരു Character. ആണ്.
നമസ്കാരം ..... ഈ വീഡിയോ ഇട്ടതിന് ശേഷം കൊച്ചിൻ പൗൾട്രി ഫാം ദിലീപ് എന്ന വ്യക്തി ഭീഷണിയുമായും ... ചാനൽ കമന്റ് ബോക്സിൽ ധാരാളം ആളുകളുടെ കമന്റിന് താഴെ തെറ്റിദ്ധാരണ പരത്തുന്ന കമന്റും ഇട്ട് നിർ വ്യതി അടയുന്ന സന്തോഷം കാണാൻ കഴിഞ്ഞു അതിന്റെ സത്യാവസ്ഥ നാളെ വീഡിയോ ആയി ഇടാം ..... ഭീഷണി ഫോൺ കോൾ ഉൾപ്പടെ ഇടാം ...... ഊടായിപ്പ് എന്റെ അടുത്ത് എടുത്തപ്പോൾ സാധാരണ കാരുടെ അടുത്ത് എങ്ങനെ ആയിരിക്കും ........നന്ദി ......😃😃
ഞാൻ പറഞ്ഞില്ലേ,, ഇതുപോലെ കുറേയെണ്ണം എല്ലാ മേഘലയിലും കാണും,, ദൈവ വിശ്വാസം ഇല്ലാത്തതിനാലാണ് അവറ്റകൾക്ക് പേടി,,, അന്നം തരുന്നത് ഈശ്വരനാണ്,, നാം ചെയ്യുന്നത് 100 % സത്യസന്ധമാണേൽ ഒരുത്തൻ്റേം ഭീഷണി പേടിക്കരുത്,, മനസാക്ഷിക്ക് മുമ്പിൽ നാം തെറ്റു ചെയ്യാതെയാണ് യാത്രയെങ്കിൽ നമ്മുടെ അന്നത്തിന്നുള്ള വഴി മുകളിലുള്ളവൻ തുറന്ന് തന്നിരിക്കും,,,
ഞാൻ പ്രകാശിനി സുരേഷ് എൻ്റെ വീട്ടിൽ നാടൻ കോഴികൾ ആണ് പല തരം കളറ് ഉണ്ട് പച്ചമരുന്ന് ആണ് നാടൻ തീറ്റകൾ ആണ് കൊടുക്കുന്നത് അരി ഗോതമ്പ് തേങ്ങ പിണ്ണാക്ക് ചോ ള തവിട് .പുല്ല് എന്നിവയാണ് കൊടുക്കുന്നത്
കൈരളി കോഴി കേരളത്തിലെ കാലാവസ്ഥ ക്കും അനുയോജ്യമാണ് കുഴപ്പം ഇല്ലാത്ത മുട്ടയും കിട്ടും. അതിനെ വളർത്തിയാൽ പോരേ . ഇവിടുന്ന് നോക്കുമ്പോൾ അക്കരെ മൊത്തം പച്ച എന്ന് പറഞ്ഞത് പോലെ എന്തിനാ ഇതുപോലെ ത്തെ ഓരോന്നിന പരീക്ഷിച്ചു പരാജയം പ്പെടണം .
@@nizarAlappuzhasuccessmedia waiting 👍 അതിന് എന്തിനാ ഇദ്ദേഹത്തിന് ഇത്ര പ്രോബ്ലം അതേഹം നിങ്ങളുടെ കയ്യിൽ നിന്നും ഇത് വാങ്ങി പറ്റിക്കപ്പെട്ടിട്ടൊന്നും അല്ലല്ലോ പിന്നെ എന്തിനു
@@dileepkumarthuruthippillil7424 ആവശ്യമുള്ളവർ വാങ്ങിക്കോട്ടെ ചേട്ടാ നിങ്ങൾ എന്തിനാണ് മുടക്കാൻ നിൽക്കുന്നത്.... നിങ്ങൾ വിൽക്കുന്ന കോഴികൾ ഒറിജിനൽ ആണ് എന്നുള്ളതിന് എന്താണ് തെളിവ്.... നിങ്ങൾ കോഴികളെ വാങ്ങുന്ന ഓരോരുത്തർക്കും സർട്ടിഫിക്കറ്റ് വല്ലതും കൊടുക്കുന്നുണ്ടോ....
@@dileepkumarthuruthippillil7424 നിസാർ ആലപ്പുഴ എന്ന വ്യക്തിയെ ഞങ്ങൾക്ക് ഒരുപാട് നാളായിട്ട് അറിയാം അദ്ദേഹം ഇതുവരെ ആരെയും പറ്റിച്ചതായി അറിവില്ല.... അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ധൈര്യമായി നിങ്ങൾക്ക് ഏതു കോഴിയും വാങ്ങാം.... ഈ വീഡിയോയിൽ അദ്ദേഹം ആ കോഴികളെ കുറിച്ച് വ്യക്തമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്....
എല്ലാടത്തും തരും എന്റെ സുഹൃത്തേ പോയ് വെട്ടിൽ വീഴല്ലേ അനുഭവം കൊണ്ട് പറയുവാണ് അല്ലാത എനിക്ക് ഇവനോട് ഒരു വൈരാഗ്യവും ഇല്ല ഇവൻ കാരണം 50000രൂപയോളം പോയ വ്യക്തിയാണ് ഞാൻ അല്ലെങ്കിൽ ഇതിന് മറുപടി തരാൻ. പറയു
താങ്കൾക്ക് ഞാൻ എപ്പോഴാണ് കോഴിയെ തന്നത് .... ഏത് കോഴിയെയാണ് തന്നത് ....ഞാൻ ഇന്റ് ബ്രൗൺ കോഴിയേ കൊടുത്തിട്ട് മുട്ട ഇടാൻ സമയം ആയിട്ടില്ലല്ലോ ... 2 മാസം കഴിഞ്ഞ കോഴികളെ കൊടുത്തിട്ട് 2 മാസം കഴിഞ്ഞ തെ ഉള്ളു : മുട്ട ഇട്ടു തുടങ്ങാൻ ഇനിയും 1 മാസം ഉണ്ട് പിന്നെ എങ്ങനെയാണ് നഷ്ടം ഉണ്ടായതും നിങ്ങളെ ഞാൻ പറ്റിച്ചതും ..... അതോ താങ്കളുടെ പൈസ വാങ്ങിയിട്ട് പറ്റിച്ചു കടന്ന് കളഞ്ഞോ.... നൗഷാദ് എന്ന പേരിൽ ഒരാൾക്ക് 2 മാസം കഴിഞ്ഞ കോഴികളെ കൊടുത്തിട്ടില്ല .....ഞാൻ കോഴികളെ നൽകിയവരെ ഒരു ഗ്രൂപ്പിൽ ഒന്നിച്ച് ചേർത്തിട്ടുണ്ട് ......പിന്നെ 1 ദിവസം പ്രായമായ കോഴികളെ കുറിച്ച് ആണ് ഇയാൾ പറയുന്നത് എങ്കിൽ ... Sory കോഴികളെ തരുമ്പോൾ തീരും ഉത്തരവാദിത്വം .... 1 ദിവസം പ്രായമായതിനെ വളർത്താൻ അറിയില്ല എങ്കിൽ വാങ്ങരുത് എന്ന് എന്നോട് ചോതിക്കുന്നവരോട് പറയാറും ഉണ്ട് ........ എന്നാലും 1 ദിവസം പ്രായമായത് കൊടുത്താലും ഒരു പരിധി വരെ ഞാൻ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാറുണ്ട് ... ഈ പരാതി പറഞ്ഞ / ഞാൻ പറ്റിച്ചു എന്ന് പറഞ്ഞ താങ്ങൾ താങ്കളുടെ ഫോൺ നമ്പർ കൂടി വെക്കൂ... ആളുകൾക്ക് വിളിച്ച് ചോതിച്ചിട്ട് കാര്യങ്ങൾ മനസിലാക്കാമല്ലോ ...ഈ മെസേജ് വായിക്കുന്നവർക്ക് ആർക്കെങ്കിലും എന്റെ കച്ചവടത്തിൽ സംശം യം ഉണ്ട് എങ്കിൽ 9061282441 ഈ നമ്പറിൽ വിളിച്ചാൽ ഞാൻ 2 മാസം പ്രായമായ കോഴികളെ കൊടുത്തവരുടെ ഫോൺ നമ്പറുകൾ നൽ കാൽ റെഡിയാണ് ......
ഇത് ഏത് ഏജൻസി or കമ്പനി ആണ് develop ചെയ്തത്.... അതിന്റ reaserch ഡീറ്റെയിൽസ് കൂടെ അടുത്ത വീഡിയോ ൽ ഉൾപെടുത്തുക അത് വാങ്ങുന്നവർക്ക് വിശ്വയിതാ കൂട്ടും.....
കോഴി വളർത്തലിൽ യാതൊരു അറിവും ഇല്ലാതെ 100കോഴിയെ ഏറെ നാളിനു മുന്നേ വാങ്ങിച്ചു അതിൽ 85എണ്ണവും മരണപ്പെട്ടു 😥ശരിക്കും പിന്നെ ഈ ബിസിനസ് ചെയ്യില്ല ന്ന് ഉറച്ചു വിശ്വസിച്ചു താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം 100.... Bv380 ഇപ്പോൾ വാങ്ങി നല്ലരീതിയിൽ പോകുന്നുണ്ട് ഓരോ വീഡിയോയും സാധാരണ ക്കാരന് ഏറെ ഉപയോഗപ്രാധാന്യമുള്ളതാണ്, ഏവർക്കും ഉപകാരമാകട്ടെ 😊😊😊God bless you 🙏🏻❤
Thanks
Variety breed ആണ് ഇക്ക.പിന്നെ ഇക്കയെ ഒരുപാട് സന്തോഷവാനായി കാണാൻ പറ്റി👍👍❤️
Thanks
നിസാർ വണ്ടാനം - ഇദ്ദേഹത്തിനെ എനിക്ക് അടുത്തറിയാവുന്ന ആളാണ്. എന്റെ അറിവിൽ ഇദ്ദേഹം ആരെയും പറ്റിച്ചതായി അറിയില്ല. ഞങ്ങളുടെ അറിവിൽ ഇദ്ദേഹം നല്ല ഒരു Character. ആണ്.
Thanks 🙏
നമസ്കാരം ..... ഈ വീഡിയോ ഇട്ടതിന് ശേഷം കൊച്ചിൻ പൗൾട്രി ഫാം ദിലീപ് എന്ന വ്യക്തി ഭീഷണിയുമായും ... ചാനൽ കമന്റ് ബോക്സിൽ ധാരാളം ആളുകളുടെ കമന്റിന് താഴെ തെറ്റിദ്ധാരണ പരത്തുന്ന കമന്റും ഇട്ട് നിർ വ്യതി അടയുന്ന സന്തോഷം കാണാൻ കഴിഞ്ഞു അതിന്റെ സത്യാവസ്ഥ നാളെ വീഡിയോ ആയി ഇടാം ..... ഭീഷണി ഫോൺ കോൾ ഉൾപ്പടെ ഇടാം ...... ഊടായിപ്പ് എന്റെ അടുത്ത് എടുത്തപ്പോൾ സാധാരണ കാരുടെ അടുത്ത് എങ്ങനെ ആയിരിക്കും ........നന്ദി ......😃😃
😂
😂😂
ഞാൻ പറഞ്ഞില്ലേ,, ഇതുപോലെ കുറേയെണ്ണം എല്ലാ മേഘലയിലും കാണും,, ദൈവ വിശ്വാസം ഇല്ലാത്തതിനാലാണ് അവറ്റകൾക്ക് പേടി,,, അന്നം തരുന്നത് ഈശ്വരനാണ്,, നാം ചെയ്യുന്നത് 100 % സത്യസന്ധമാണേൽ ഒരുത്തൻ്റേം ഭീഷണി പേടിക്കരുത്,, മനസാക്ഷിക്ക് മുമ്പിൽ നാം തെറ്റു ചെയ്യാതെയാണ് യാത്രയെങ്കിൽ നമ്മുടെ അന്നത്തിന്നുള്ള വഴി മുകളിലുള്ളവൻ തുറന്ന് തന്നിരിക്കും,,,
ഇങ്ങനെയുള്ളവരാണ് കോഴി വളർത്തുന്നവരുടെ ശാപം
100
Good informetion👍👍👍👍
Colour patern aano. Colour pattippo. Valiya kozhy elleyKaanikkan.
ഇക്ക ഈ കോഴികളെ കൊണ്ടുപോയി വളർത്തുന്ന ഏതെങ്കിലും ഒരു കർഷകന്റെ ഫാം കാണിക്കാമോ... ഇപ്പോൾ ഇവയെ കാണാൻ ഒരു ആകാംഷ 😍😍😍😍
Black minarco anna Enam kozhe eppol uddo
വാക്സിൻ എങ്ങനെ കൊടുക്കണം
ഇഞ്ചക്ഷൻ ആണോ
ഒന്ന് വെക്തമായി പറയണേ
ഒരു പാട് വീഡിയോ ചാനലിൽ ഉണ്ട്
ഇതിന്റെ രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളെ ആവശ്യമുണ്ട് പട്ടാമ്പിയിലേക്ക് ഡെലിവറി ഉണ്ടോ 10 പീസ് എന്താണ് റേറ്റ്
ആലപ്പുഴയിൽ എവിടെയായിട്ടാണ് ഈ ഫാം ഉളളത്
ഞാൻ പ്രകാശിനി സുരേഷ് എൻ്റെ വീട്ടിൽ നാടൻ കോഴികൾ ആണ് പല തരം കളറ് ഉണ്ട് പച്ചമരുന്ന് ആണ് നാടൻ തീറ്റകൾ ആണ് കൊടുക്കുന്നത് അരി ഗോതമ്പ് തേങ്ങ പിണ്ണാക്ക് ചോ ള തവിട് .പുല്ല് എന്നിവയാണ് കൊടുക്കുന്നത്
കൊടുക്കാനുണ്ടോ? എവിടെയാ സ്ഥലം
@@jayakumar.k540 സ്ഥലം കാലടിനി ലീശ്വരം: കമ്പനിപ്പടി ഇപ്പ ചെറിയ കുഞ്ഞുങ്ങൾ ആണ് കൊടുക്കും
Valarie upakarapradhamaya video aanu othiri santhosham eniyum orupadu uyarcha undakatte ennu prarthikkunnu🙏👍👍👍Support cheythittundu Enikku oru cooking channel undu onnu vannu kanane
👍🙏
Mpm. പെരിന്തൽമണ്ണ kittumonisarka
തീർച്ചയായും ..... വിളിക്കൂ 9061282441
എന്റെ ഒരു നാടൻ കോഴി മുട്ടിയിടാൻ തുടങ്ങിയാൽ 56മുട്ടയിടും.
ആഴ്ചയിൽ 6മുട്ട കിട്ടാറുണ്ട്.
56മുട്ടയോളം ഇട്ടതിനു ശേഷം
കോഴി പൊരുന്നൽ തുടങ്ങും
👍👍
Good
അപ്പൊ എത്രമുട്ട അടക്ക് വെച്ചുകൊടുക്കും? 12/15/18/20.
@@rajeshpulakkal4148 13എണ്ണം
എനിക്ക് പത്ത് മുട്ട തരാമോ എന്ത്
oru nadan kozhi masam ethra mutta idum??
കണ്ണൂർ ഭാഗത്തു ഡെലിവറി ഉണ്ടോ
Call me 9061282441
Endda 2 koyi poyi
1 undd nadan Ed marunna kodukka...
Dayold kunjungal kittumo
yes call 9061282441
Egg rate
കൈരളി കോഴി കേരളത്തിലെ കാലാവസ്ഥ ക്കും അനുയോജ്യമാണ് കുഴപ്പം ഇല്ലാത്ത മുട്ടയും കിട്ടും. അതിനെ വളർത്തിയാൽ പോരേ . ഇവിടുന്ന് നോക്കുമ്പോൾ അക്കരെ മൊത്തം പച്ച എന്ന് പറഞ്ഞത് പോലെ എന്തിനാ ഇതുപോലെ ത്തെ ഓരോന്നിന പരീക്ഷിച്ചു പരാജയം പ്പെടണം .
ഒരിക്കലും പരീക്ഷണം അരുത് താങ്കൾക്ക് ഏതാണോ നല്ലത് എന്ന് തോന്നുന്നത് അതിനെ മാത്രം വളർത്തുക .....
@@dileepkumarthuruthippillil7424 എവിടേയും തന്നെപ്പോലെ കുറേ Ne gative people ഉണ്ടാകും
ഇത് വേറേ രോഗമാണ് ഉടൻ വാക്സിൻ നൽകാം
കോഴി വിപണി എവിടെ ഉള്ളത് പറഞ്ഞു തരാമോ
എവിടെ സ്ഥലം 10 നാടകോഴി
വേണം
ഫോൺ വിളിച്ച് കിട്ടുന്നില്ല
നാടൻ കോഴി ഇല്ല
Hai suppar
Thanks
@@dileepkumarthuruthippillil7424 ഇൻഡ് ബ്രൗൺ ക്രോസ്സ് എന്നല്ലേ അദ്ദേഹം പറയുന്നത്
അതാ പുള്ളിക്ക് ദഹിക്കാത്തത് മറുപടി വീഡിയോ ആക്കി നൽകാം ...
@@nizarAlappuzhasuccessmedia waiting 👍 അതിന് എന്തിനാ ഇദ്ദേഹത്തിന് ഇത്ര പ്രോബ്ലം അതേഹം നിങ്ങളുടെ കയ്യിൽ നിന്നും ഇത് വാങ്ങി പറ്റിക്കപ്പെട്ടിട്ടൊന്നും അല്ലല്ലോ പിന്നെ എന്തിനു
ഇത് രോഗം വേറേ ആണ്
Day old ഇന്നത്തെ റേറ്റ് ....pls
Ethra masam venam Mutta ittu thudangan
അഞ്ചര മാസം
വർഷത്തിൽ 270മുട്ട കൈരളിതരും.
കൈരളി കോഴി എല്ലാ തീറ്റയും എടുക്കും.
വേറെ എന്താണ് വ്യത്യസ്ത ത?
ok വളർത്തുക .... എതിർ അഭിപ്രായം ഇല്ല ......🙏🙏
എന്റെ ഒരു നാടൻ കോഴി തീരെ പൊരുന്നൽ കിടക്കുന്നില്ല.. കുറെ മുൻപ് പോരുന്നൽ കിടന്നിരുന്നു.. ഇനി പോരുന്ന കിടക്കാൻ എന്ത് ചെയ്യും വല്ല വഴിയും ഉണ്ടോ
ഇനി ഇരിക്കില്ല
മുട്ട idunnundo എങ്കിൽ നല്ല കാര്യം അല്ലെ
ഇതിന്റെ മുട്ട കൈരളി കോഴിയെക്കാൾ വലുപ്പം ഉണ്ടാകുമോ?മുട്ട ബ്രൗൺ കളറാനൊ.....?
60 gm മുട്ട ..... നാടൻ കളർ
പന്തളം delivery ഉണ്ടോ 50pcs
Yes .. call me 9061282441
@@dileepkumarthuruthippillil7424 ആവശ്യമുള്ളവർ വാങ്ങിക്കോട്ടെ ചേട്ടാ നിങ്ങൾ എന്തിനാണ് മുടക്കാൻ നിൽക്കുന്നത്....
നിങ്ങൾ വിൽക്കുന്ന കോഴികൾ ഒറിജിനൽ ആണ് എന്നുള്ളതിന് എന്താണ് തെളിവ്....
നിങ്ങൾ കോഴികളെ വാങ്ങുന്ന ഓരോരുത്തർക്കും സർട്ടിഫിക്കറ്റ് വല്ലതും കൊടുക്കുന്നുണ്ടോ....
@@dileepkumarthuruthippillil7424 ആവശ്യക്കാർ കണ്ട് മനസ്സിലാക്കി ആവശ്യമുള്ളത് വാങ്ങട്ടെ.പ്രശ്നം എന്താണ്
പുള്ളിക്ക് സത്യവസ്ഥ നാളെ മനസിലാകും
പുള്ളിക്കു സത്യാവസ്ഥ നാളെ മനസിലാകും
കരി കോയി ഉണ്ടോ
Und
ആലപ്പുഴ എവിടെ ആണ്
Vandanam
ഇക്ക ചിക്കൻ ഷോപ്പ് fish സ്റ്റാൾ തുടങ്ങാൻ എന്തൊക്കെ procgiure ആണ് എന്നറിയാമോ അറിയുമെങ്കിൽ പ്ലീസ് ഹെൽപ്
chetta enikk 60 kozhi venam kasargood delivery undo pls reply
Yes call me please
@@dileepkumarthuruthippillil7424 നിസാർ ആലപ്പുഴ എന്ന വ്യക്തിയെ ഞങ്ങൾക്ക് ഒരുപാട് നാളായിട്ട് അറിയാം അദ്ദേഹം ഇതുവരെ ആരെയും പറ്റിച്ചതായി അറിവില്ല....
അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ധൈര്യമായി നിങ്ങൾക്ക് ഏതു കോഴിയും വാങ്ങാം....
ഈ വീഡിയോയിൽ അദ്ദേഹം ആ കോഴികളെ കുറിച്ച് വ്യക്തമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്....
@@dileepkumarthuruthippillil7424 ഇത് colour കോഴികളോ.?🤨🤨
എന്നെ പറ്റി അയാൾക്ക് അറിയില്ലല്ലോ .... നാളെ പരിചയപ്പെടാം
😃
270 മുട്ട തരുന്ന ചിലവ് കുറച്ചു വളർത്താൻ പറ്റുന്ന നല്ലൊരു ബ്രീഡ് 👍👍👍
Thanks
ഇയാളുടെ വീഡിയോയിൽ നിസാറും നല്ല കമന്റ് ഇടും പാവങ്ങളെ പറ്റിക്കാൻ കൂട്ട് നിൽക്കല്ലേ ബായ്
ഇതിന്റെ മുട്ട കൈരളി കോഴിയേക്കാൾ വലുപ്പം ഉള്ളതാണോ
60 gm മുട്ട
ഇതിന്റെ പാരൻസ് സ്റ്റോക്ക് kodukkanundo
സ്വന്തമായി സെറ്റ് ചെയ്യും
👍👍👍👌👌👌
👍👍
Thanks
സ്ഥലം എവിടെയാണ്
Alappuzha
ഇതിന്റെ മുട്ടഇടറായ കോഴി കിട്ടുമോ
2 മാസം പ്രായം ഉള്ള തെ കാണൂ
👍👍👍👍👍
Thanks
👍🏼👍🏼👍🏼👍🏼
Mpm delivery undo
Yes
എല്ലാടത്തും തരും എന്റെ സുഹൃത്തേ പോയ് വെട്ടിൽ വീഴല്ലേ അനുഭവം കൊണ്ട് പറയുവാണ് അല്ലാത എനിക്ക് ഇവനോട് ഒരു വൈരാഗ്യവും ഇല്ല ഇവൻ കാരണം 50000രൂപയോളം പോയ വ്യക്തിയാണ് ഞാൻ അല്ലെങ്കിൽ ഇതിന് മറുപടി തരാൻ. പറയു
താങ്കൾക്ക് ഞാൻ എപ്പോഴാണ് കോഴിയെ തന്നത് .... ഏത് കോഴിയെയാണ് തന്നത് ....ഞാൻ ഇന്റ് ബ്രൗൺ കോഴിയേ കൊടുത്തിട്ട് മുട്ട ഇടാൻ സമയം ആയിട്ടില്ലല്ലോ ... 2 മാസം കഴിഞ്ഞ കോഴികളെ കൊടുത്തിട്ട് 2 മാസം കഴിഞ്ഞ തെ ഉള്ളു : മുട്ട ഇട്ടു തുടങ്ങാൻ ഇനിയും 1 മാസം ഉണ്ട് പിന്നെ എങ്ങനെയാണ് നഷ്ടം ഉണ്ടായതും നിങ്ങളെ ഞാൻ പറ്റിച്ചതും ..... അതോ താങ്കളുടെ പൈസ വാങ്ങിയിട്ട് പറ്റിച്ചു കടന്ന് കളഞ്ഞോ.... നൗഷാദ് എന്ന പേരിൽ ഒരാൾക്ക് 2 മാസം കഴിഞ്ഞ കോഴികളെ കൊടുത്തിട്ടില്ല .....ഞാൻ കോഴികളെ നൽകിയവരെ ഒരു ഗ്രൂപ്പിൽ ഒന്നിച്ച് ചേർത്തിട്ടുണ്ട് ......പിന്നെ 1 ദിവസം പ്രായമായ കോഴികളെ കുറിച്ച് ആണ് ഇയാൾ പറയുന്നത് എങ്കിൽ ... Sory കോഴികളെ തരുമ്പോൾ തീരും ഉത്തരവാദിത്വം .... 1 ദിവസം പ്രായമായതിനെ വളർത്താൻ അറിയില്ല എങ്കിൽ വാങ്ങരുത് എന്ന് എന്നോട് ചോതിക്കുന്നവരോട് പറയാറും ഉണ്ട് ........ എന്നാലും 1 ദിവസം പ്രായമായത് കൊടുത്താലും ഒരു പരിധി വരെ ഞാൻ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാറുണ്ട് ... ഈ പരാതി പറഞ്ഞ / ഞാൻ പറ്റിച്ചു എന്ന് പറഞ്ഞ താങ്ങൾ താങ്കളുടെ ഫോൺ നമ്പർ കൂടി വെക്കൂ... ആളുകൾക്ക് വിളിച്ച് ചോതിച്ചിട്ട് കാര്യങ്ങൾ മനസിലാക്കാമല്ലോ ...ഈ മെസേജ് വായിക്കുന്നവർക്ക് ആർക്കെങ്കിലും എന്റെ കച്ചവടത്തിൽ സംശം യം ഉണ്ട് എങ്കിൽ 9061282441 ഈ നമ്പറിൽ വിളിച്ചാൽ ഞാൻ 2 മാസം പ്രായമായ കോഴികളെ കൊടുത്തവരുടെ ഫോൺ നമ്പറുകൾ നൽ കാൽ റെഡിയാണ് ......
ഡേ ഓൾഡ് കുഞ്ഞിന് എത്രയാണ്.. Rate...?
ഇത് എവിടെയാണ് സ്ഥലം...
ആലപ്പുഴ :കേരളത്തിൽ എല്ലാ ഇടത്തും ഡെലിവറി ലഭ്യം
എന്റെ കോഴി തീരെ മുട്ട ഇടുന്നില്ല. എന്താണ് ചെയ്യേണ്ടത് തീരെ മുട്ട ഇടുന്നില്ല .. ഞാൻ വിരി പ്പിച്ച കോഴിയാണ് 7മാസം ആവാറായി. പ്ലീസ് 🙏🙏 റിപ്ലൈ
ഇന്നലെ ഒരു വീഡിയോ ഇട്ടിരുന്നു കാണുക
കാൽസിയം കുറവായിരിക്കും. സപ്ലിമെന്റ് കൊടുക്കുക.
ഇക്ക ഇത് അടയിരിക്കുമൊ?
No
💥💥💥💥💥
❤️❤️👍
ഇക്ക നിങ്ങളുടെ സ്ഥലം എവിടാ
Alappuzha
ഇന്ഷാഅല്ല നാട്ടിൽ വരുമ്പോൾ നിങ്ങളുടെ അടുത്തു വരുന്നുണ്ട്. ഞാൻ നാട്ടിൽ ആലപ്പുഴ, തൃക്കുന്നപുഴയിലാണ്
Okay
ഇത് ഏത് ഏജൻസി or കമ്പനി ആണ് develop ചെയ്തത്....
അതിന്റ reaserch ഡീറ്റെയിൽസ് കൂടെ അടുത്ത വീഡിയോ ൽ ഉൾപെടുത്തുക അത് വാങ്ങുന്നവർക്ക് വിശ്വയിതാ കൂട്ടും.....
👌🏻👌🏻👌🏻👌🏻😍😍
Thanks
👍👍👍👍
👍👍
👌👌👌👌
👍👍👍