ആ കുഞ്ഞുങ്ങൾക്ക സൌജന്യ ചികിത്സ നടത്തി രക്ഷിച്ച മഹാമനസ്ക്കരായ പുലാമന്തോൾ വൈദ്യ കുടുംബത്തിനും, ആ കുഞ്ഞുങ്ങളെ സ്വന്തം പോലെ പരിചരിച്ച അവിടത്തെ ആസ്പത്രി ജീവനക്കാർക്കും ഹൃദയ പൂർവ്വം എൻ്റെ പ്രണാമം.
ഈ സ്ഥാപനത്തിലെ ഓരോ ജീവനകാരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ' എത്ര യധികം ആണ് നിങ്ങൾ കുട്ടികളെ സ്നഹിച്ച് പരിചരിചിരുന്നത്. ഒരു പാട്നന്ദി അറിയിക്കുന്നു....🥰🥰🌹👍🥰🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
യഥാർത്ഥ സമർപ്പണമനസോടെ മാനവ സേവ ചെയ്യുന്ന ഒരു മനുഷ്യനെ ... കുടുംബത്തെ ... കാലത്തിൻ്റെ കാവലാൾ എന്ന പ്രതിഭാസം കരുതുന്ന അത്ഭുത രീതി... കൺനിറയെ കാണുന്നു.ശി രൂ ർ, ഗംഗാവലിനദി, മണ്ണിടിച്ചിൽ, അർജുൻ, മനാഫ് ..... വഴി... ഈശ്വർ മാൽപ്പേ...യും...കുടുംബവും. പിന്നീട് കണ്ടതും കേട്ടതും സംഭവിച്ചതുമെല്ലാം... അത്ഭുതങ്ങൾ... സാക്ഷാത്കാരങ്ങൾ❤❤❤❤❤
ദൈവമെ അവരുടെ കഷ്ടപ്പാട് കണ്ടിട്ട് സഹിക്കുന്നില്ല അടുത്ത തവണ ചികിത്സയ്ക്കു വന്നു പോകുമ്പോൾ ഈ കുട്ടികൾ കുറേം കൂടി നല്ല rphisically develop ആകണേ എന്നു പ്രാർഥിക്കുന്നു. അച്ഛന് help ആകാനുള്ള പ്രായമുണ്ട് മകന് പക്ഷേ അച്ഛൻ ഇപ്പോഴും മകനെ കൊച്ചുകുട്ടികളെപ്പോലെ നോക്കേണ്ടി വരുന്ന അവസ്ഥ ആ parents ൻ്റെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാമല്ലൊ. ദൈവം അവരെ രക്ഷപ്പെടുത്തണേ എന്നു മനസ്സ്റിഞ്ഞു പ്രാർഥിക്കുന്നു
ദൈവം ഈ മക്കളെ നന്നാക്കട്ടെ. ആശുപത്രിക്കും ഇതിനായി പ്രയത്നിക്കുന്നവരെയും, ദൈവം അനുഗ്രഹിക്കട്ടെ നിലയില്ലാ കയങ്ങളിൽ നിന്നും ആയിരങ്ങളെ മുങ്ങിയെടുത്ത ഈശ്വർ മാൽപ്പയോടപ്പം അവരുടെ ആത്മാക്കൾ ഉണ്ടാകും
Oru paridhiyiladhikam manafum kurachu social media narikalum AA kudumbathe vedhanipichille. 😊iniyenkilum AA familiye vidoo😊😊 ithellam medieayil kanumpol kittunna nirvruthi mathramanennu ninghal ennu manassilakkum
ഇത്രയും വൈകല്യം ഉണ്ടായിട്ടും ആ അച്ഛനും അമ്മയും ആ മക്കളെ സ്നേഹപൂർവ്വം തന്നെ വളർത്തി ഇത്രയുമാക്കി, ഇന്നത്തെ കാലത്തു കുട്ടികളെ കൊല്ലുകയും വിൽക്കുകയും ചെയ്യുന്നവർ ഇത് കാണണം.
അവർ കൊടുത്ത മരുന്ന് പോലെ തന്നെ അവർ ഒരുത്തരുടേയും ഒത്തിരി സ്‌നേഹമരുന്നും കൊടുത്തപ്പോൾ വന്ന മാറ്റം 🥰🥰🥰🥰🙏🙏🙏 പറയാൻ വാക്കുകളില്ല പാറൂ ട്ടി 🥰🥰🥰സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് 🙏🙏🙏🙏🙏🙏🙏
കഴിവുള്ളവർ ദയവായി മാൽപ്പെയുടെ കുടുബത്തിന് സാമ്പത്തീക സഹായം ചെയ്യണം. എന്തുണ്ടെങ്കിലും പണം ഇല്ലെങ്കിൽ ആ പാവം മനുഷ്യന് ഇനി കുട്ടികളുടെ ചികിൽസയുമായി മുന്നോട്ടു പോകാൻ കഴിയാതെ ഇപ്പോൾ കിട്ടിയ പുരോഗതി പോലും ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് പോവും. എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യുന്നതാണ്. ഇതിന്ന വേണ്ടി മനാഫ് എന്ന വലിയ മനുഷ്യൻ മുന്നോട്ട് വരണമെന്ന് അഭ്യർത്തിക്കുന്നു
തൊഴുകൈകളോടെ മാൽപെ😢...എന്തോ സ്വർഗം കിട്ടിയത് പോലെ 😢...ആ കുഞ്ഞുങ്ങൾ സാധാരണ നിലയിലായാൽ മൽപെ പൊട്ടിക്കരയും സന്തോഷത്താൽ... ബ്റാമി വീട്ടിൽ പോകുന്നില്ല.. എന്ന് പറഞ്ഞ് വാശി.. അവൾക്ക് ഇത്രയും ആളുകളുടെ വാത്സല്യം കിട്ടി... ഈ അവസ്ഥ ആയണക്കെയും ഒരു പരാതിയും പറയാതെ അവർ ജീവിക്കുന്നു...
നമ്മൾ എല്ലാം എത്ര ഭാഗ്യവാന്മാർ.. എന്നാലും ചെറിയ കാര്യത്തിന് നമ്മൾ ദൈവത്തോട് കുറ്റം പറയുന്നു എനിക്ക് അതില്ലാ ഇങ്ങനെ ഇല്ല എന്നെല്ലാം... അദ്ദേഹം തങ്ങളുടെ അവസ്ഥ ഒരാളോട് പോലും പറയുകയോ പരാതിയോ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവരെയും.... ഈ അവസരത്തിൽ അർജുനെയും ഓർക്കുന്നു...
Pulamanthole Mooss Ayurveda Hospital is honored to support Eswar Malpe's children in their healing journey. By empowering these young lives, we aim not only to bring positive changes in their well-being but also to inspire a ripple effect of hope and resilience throughout society.
nale staff ann alarum ee snheham thane ann patient main venadath ,alavarkum nanama varatee god bless you all . nale recovery kandu valare shanthosham thoni ,enum kann nanaythe nokaan paarile ,today nale manasini santhosham thoni
ഇതെല്ലാം ദൈവത്തിൻറെ ഒരു പരീക്ഷണമാണ് എല്ലാ മതത്തിലും പറയുന്നുണ്ട് ദൈവം എല്ലാവരെയും പരീക്ഷിക്കുമെന്ന് അതേമാതിരി ഒരു പരീക്ഷണമാണ് അതുപോലെയാണ് ഈശ്വരൻ മാൽപേ ദൈവം പരീക്ഷിക്കുന്നത് എല്ലാം ശരിയാവും നിങ്ങൾ ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് വന്നിരിക്കുന്നത് എല്ലാവിധ ഭാവങ്ങളും
ആ കുഞ്ഞുങ്ങൾക്ക സൌജന്യ ചികിത്സ നടത്തി രക്ഷിച്ച മഹാമനസ്ക്കരായ പുലാമന്തോൾ വൈദ്യ കുടുംബത്തിനും, ആ കുഞ്ഞുങ്ങളെ സ്വന്തം പോലെ പരിചരിച്ച അവിടത്തെ ആസ്പത്രി ജീവനക്കാർക്കും ഹൃദയ പൂർവ്വം എൻ്റെ പ്രണാമം.
താടി യുള്ള നഴ്‌സ് നെ ഞാൻ കൈ കുപ്പുന്നുഇതാവണം നഴ്സ് ബിഗ് സല്യൂട്ട് ❤❤❤❤❤❤
ഈ സ്ഥാപനത്തിലെ ഓരോ ജീവനകാരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ' എത്ര യധികം ആണ് നിങ്ങൾ കുട്ടികളെ സ്നഹിച്ച് പരിചരിചിരുന്നത്. ഒരു പാട്നന്ദി അറിയിക്കുന്നു....🥰🥰🌹👍🥰🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❤❤
പാവം, എന്തൊരു ജീവിതം ആണ്. എന്നിട്ടും, ഒരിക്കലും പരാതി പറഞ്ഞില്ല, ആരെയും തൻ്റെ അവസ്ഥ അറിയിച്ചില്ല.
ആ മക്കളെ നല്ലപോലെ നോക്കിയ അവിടുള്ളവർക് ദൈവം nallath കൊടുക്കട്ടെ 🙏🏻🙏🏻
ഇത്രയും ആയുർവേദത്തിലൂടെ നടന്നെക്കിൽ ..ഇനിയും അൽഭുതങ്ങൾ നമ്മുക്ക് പ്രതീക്ഷിക്കാം...🙏🙏
ഒരുപാടു പ്രാർത്ഥന ഈ family ക്ക് വേണ്ടി 🙏
വല്ലാത്ത വേദന ആ കുഞ്ഞുങ്ങളെ കാണുമ്പോൾ ❤
യഥാർത്ഥ സമർപ്പണമനസോടെ മാനവ സേവ ചെയ്യുന്ന ഒരു മനുഷ്യനെ ... കുടുംബത്തെ ... കാലത്തിൻ്റെ കാവലാൾ എന്ന പ്രതിഭാസം കരുതുന്ന അത്ഭുത രീതി... കൺനിറയെ കാണുന്നു.ശി രൂ ർ, ഗംഗാവലിനദി, മണ്ണിടിച്ചിൽ, അർജുൻ, മനാഫ് ..... വഴി... ഈശ്വർ മാൽപ്പേ...യും...കുടുംബവും. പിന്നീട് കണ്ടതും കേട്ടതും സംഭവിച്ചതുമെല്ലാം... അത്ഭുതങ്ങൾ... സാക്ഷാത്കാരങ്ങൾ❤❤❤❤❤
അതെ ....... 🙏🙏🙏
സത്യം 🥰
താടി വച്ച നേഴ്സ് എനിക്ക് അഭിമാനം തോന്നുന്നു കണ്ണാ നീ എന്റെ അനിയൻ ആയതിൽ ❤❤❤❤
സ്വന്തം അനിയൻ ആണോ??
മിടുക്കൻ ആണ്...❤❤❤
❤
❤
@@sudhaanil1037 അതെ
ദൈവമെ അവരുടെ കഷ്ടപ്പാട് കണ്ടിട്ട് സഹിക്കുന്നില്ല അടുത്ത തവണ ചികിത്സയ്ക്കു വന്നു പോകുമ്പോൾ ഈ കുട്ടികൾ കുറേം കൂടി നല്ല rphisically develop ആകണേ എന്നു പ്രാർഥിക്കുന്നു. അച്ഛന് help ആകാനുള്ള പ്രായമുണ്ട് മകന് പക്ഷേ അച്ഛൻ ഇപ്പോഴും മകനെ കൊച്ചുകുട്ടികളെപ്പോലെ നോക്കേണ്ടി വരുന്ന അവസ്ഥ ആ parents ൻ്റെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാമല്ലൊ. ദൈവം അവരെ രക്ഷപ്പെടുത്തണേ എന്നു മനസ്സ്റിഞ്ഞു പ്രാർഥിക്കുന്നു
എല്ലാവരുടെയും പ്രാർത്ഥന അവർക്കൊപ്പമുണ്ട് നല്ലത് വരട്ടെ
ആമീൻ 😌🤲🏻
❤
🤲🤲
🌹🙏🌹
താടി വെച്ച നഴ്സ് പയ്യന് എന്തൊരു സ്നേഹം ആണ് കുട്ടിയോട് 😊നല്ല നഴ്സ്
Athe
❤❤❤❤❤❤❤
❤❤
❤❤❤👍🏼👍🏼👍🏼
👍
ഞാൻ എന്നും പ്രാർത്ഥിക്കും എന്റെ സഹോദരനും സഹോദരിക്കും എന്റെ പൊന്നുമക്കൾക്കും വേണ്ടി
എന്റെ ദൈവമെ അടുത്ത തവണ കുഞ്ഞുങ്ങൾ ഓടി നടക്കുന്നതു കാണിച്ചു തരണെ എല്ലാ പേർക്കും നന്ദി😘💕
മൽപ്പേ കൈ കൂപ്പി ഇരുന്ന് അമ്പുലൻസ് പോകുന്ന കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു.
സത്യം
Kannu niranju poyi
സത്യം
Sathyamanu
Sathyam 😢
ദൈവം ഈ മക്കളെ
നന്നാക്കട്ടെ.
ആശുപത്രിക്കും
ഇതിനായി പ്രയത്നിക്കുന്നവരെയും,
ദൈവം അനുഗ്രഹിക്കട്ടെ
നിലയില്ലാ കയങ്ങളിൽ നിന്നും
ആയിരങ്ങളെ മുങ്ങിയെടുത്ത ഈശ്വർ മാൽപ്പയോടപ്പം
അവരുടെ ആത്മാക്കൾ ഉണ്ടാകും
കേരളത്തിൽ ഇവർക്കൊരു വീട് ആയാൽ നന്നായിരുന്നു.
വേണ്ടാന്ന് പറഞ്ഞിരുന്നു..... മൽപേ വിട്ടു എങ്ങും പോകില്ല ന്ന്...നമ്മൾക്കും അങ്ങിനെ അല്ലേ?? നമ്മൾ വളർന്ന ചുറ്റുപാട് വിട്ട് പോകുമ്പോൾ സങ്കടം ഇല്ലെ??
Thaadi vecha staff valare nalla stafaan.. super ❤❤❤
അവിടെ ഉള്ള സ്റ്റാഫിന്റെ സ്നേഹം 🥰🥰🥰... രണ്ടു സഹോദരൻ മാർ 🥰🥰എല്ലാർക്കും നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു
പ്രതേകിച്ചു ആ താടി വെച്ച ചേട്ടന് 😢
ഒരുപാട് സന്തോഷത്തോടെ മാൽപ്പാ മക്കളുമായി സ്വന്തം നാട്ടിലേക്കു. മക്കളെ നോക്കിയ സ്റ്റാഫിന് പോലും നല്ല വിഷമം മക്കളെ പിരിയുന്നതിൽ 🙏🙏🙏
പാവം പിള്ളേർ 🤔ആറുമാസംകഴിഞ്ഞു ബാക്കി ചികിത്സ കഴിയുമ്പോൾ എണീറ്റു നടക്കാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻
ഈശ്വർ മൽപ്പെ എന്ന മനുഷ്യൻ ചെയ്ത നന്മയുടെ ഫലമാകും... മനാഫ് എന്ന ആ നല്ല മനുഷ്യനും, കേരളവും, ഈ ഹോസ്പിറ്റലും ഒക്കെ. 🙏എല്ലാം കൂടി ഒരുമിച്ചപ്പോൾ ആ മക്കൾ 🙏🙏🙏
മനസ്സിൽ നന്മയുള്ളവർ എല്ലാം നമിക്കണം ഈ കുടുംബത്തെ, അവരുടെ ദുരിതത്തിന് ഒരു അറുതി വരുവാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
ഈ കുഞ്ഞുങ്ങൾ ഓടിനടക്കുന്ന കണ്ടാൽ മതിയായിരുന്നു 🙏🏻🙏🏻🙏🏻😭😭😭
അർജുന്റെ ഫാമിലിക്ക് ഈ മക്കളെ വന്ന് ഒന്ന് കാണാമായിരുന്നു 😌😌
Oru paridhiyiladhikam manafum kurachu social media narikalum AA kudumbathe vedhanipichille. 😊iniyenkilum AA familiye vidoo😊😊 ithellam medieayil kanumpol kittunna nirvruthi mathramanennu ninghal ennu manassilakkum
@@baghavathiparambildinepara3704ആരെയും സഹായിക്കരുതെന്ന പാഠം എനിക്ക് പഠിപ്പിച്ചു തന്നത് നിങ്ങളെ പോലുള്ള ചിലരാണ്
pinneeee ee manafum malpeyum illegil arjunnte bodyengilum kittillayirunnu nanniketta janmaghal ayirunnu avar ithrayum cheitha manafinodum malpeyodum nannikattatha janmaghal veree undavilla
ഇത്രയും വൈകല്യം ഉണ്ടായിട്ടും ആ അച്ഛനും അമ്മയും ആ മക്കളെ സ്നേഹപൂർവ്വം തന്നെ വളർത്തി ഇത്രയുമാക്കി, ഇന്നത്തെ കാലത്തു കുട്ടികളെ കൊല്ലുകയും വിൽക്കുകയും ചെയ്യുന്നവർ ഇത് കാണണം.
എല്ലാ സ്റ്റാഫിനെ ദൈവം അനുഗ്രഹിക്കട്ടെ ❤
അവർ കൊടുത്ത മരുന്ന് പോലെ തന്നെ അവർ ഒരുത്തരുടേയും ഒത്തിരി സ്‌നേഹമരുന്നും കൊടുത്തപ്പോൾ വന്ന മാറ്റം 🥰🥰🥰🥰🙏🙏🙏 പറയാൻ വാക്കുകളില്ല പാറൂ ട്ടി 🥰🥰🥰സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് 🙏🙏🙏🙏🙏🙏🙏
എല്ലാവർക്കും ഒത്തിരി സ്നേഹം.. ❤️❤️❤️❤️. ആ കുടുംബത്തിന് കേരളത്തിൽ ഒരു വീട് ആയാൽ.. ആ മോൾക് ഉടുപ്പി യിലേക്ക് പോകാൻ ഇഷ്ടം ഇല്ല.... 😰
നല്ല മനുഷ്യൻ മാര് എ ല്ല പേരും നന്മ ഒള്ള വർ ഇതു പോലെ ഒള്ള ഹോസ്പിറ്റൽ കാണില്ല
പാവം. ദൈവം എന്നും.അവരുടെ കൂടെ ഉണ്ടാവട്ടെ..😭
Thadi vecha mon endhoru sneham.❤
കഴിവുള്ളവർ ദയവായി മാൽപ്പെയുടെ കുടുബത്തിന് സാമ്പത്തീക സഹായം ചെയ്യണം. എന്തുണ്ടെങ്കിലും പണം ഇല്ലെങ്കിൽ ആ പാവം മനുഷ്യന് ഇനി കുട്ടികളുടെ ചികിൽസയുമായി മുന്നോട്ടു പോകാൻ കഴിയാതെ ഇപ്പോൾ കിട്ടിയ പുരോഗതി പോലും ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് പോവും. എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യുന്നതാണ്. ഇതിന്ന വേണ്ടി മനാഫ് എന്ന വലിയ മനുഷ്യൻ മുന്നോട്ട് വരണമെന്ന് അഭ്യർത്തിക്കുന്നു
അറിയാതെ കണ്ണ്നിറഞ്ഞുപോയി. എല്ലാപേരുടെയു० ८പാർത്ഥന നിങ്ങളുടെ മക്കൾക്ക് ഉണ്ടാകും.
മോനും മോളും മിടുക്കരാ
കും മാല്‌പേയ്കും.കുടുംബത്തിനും ഡെയ്വാനുഗ്രഹം ഉണ്ടി❤❤❤
Mr. Sandheep u r a loving person. Ur attachment ❣.keep it up. ❤ nd wishes 🌹 from Thrissur.
ആ കുഞ്ഞുങ്ങളുടെ അസുഖം കൂടുതൽ ഭേദം ആകട്ടെ സർവശക്തൻ സഹായിക്കട്ടെ
ഇതാണ് കേരളം 🙏🏽
ദൈവം ആത്മാർഥതആയി സ്നേഹിക്കുന്നവർക്കെ ഇത്തരം മക്കളെ നൽകു.
ഇവരുടെ പോന്നു പോലെ സംരക്ഷച്ചാൽ നാളെ എന്നൊരു ലോകം ഇവർക്ക് അതീവ സുന്ദരമായിരിക്കും ❤️❤️❤️
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു❤❤❤
ഈ മക്കളുടെ ഓരോ മാറ്റങ്ങളും സന്തോഷം ആണ്.. എല്ലാ സ്റ്റാഫുകളും അവരെ എത്രമാത്രം ആത്മാർഥമായാണ് നോക്കിയതെന്നു യാത്ര അയപ്പ് കണ്ടപ്പോൾ മനസിലായി... 🙏🙏
തൊഴുകൈകളോടെ മാൽപെ😢...എന്തോ സ്വർഗം കിട്ടിയത് പോലെ 😢...ആ കുഞ്ഞുങ്ങൾ സാധാരണ നിലയിലായാൽ മൽപെ പൊട്ടിക്കരയും സന്തോഷത്താൽ...
ബ്റാമി വീട്ടിൽ പോകുന്നില്ല.. എന്ന് പറഞ്ഞ് വാശി.. അവൾക്ക് ഇത്രയും ആളുകളുടെ വാത്സല്യം കിട്ടി...
ഈ അവസ്ഥ ആയണക്കെയും ഒരു പരാതിയും പറയാതെ അവർ ജീവിക്കുന്നു...
Big salute to all the staff.
ദൈവമേ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്ന ദൈവമേ മുൻപോട്ടും എല്ലാ കാര്യങ്ങൾക്കും ആ കുഞ്ഞുങ്ങൾക്ക് സഹായമായി നിൽക്കണമേ🙏🙏
ഒരുപാടു കരഞ്ഞു പോയി ഞാനും.. എന്റെ ദുഖങ്ങളും ഞാനിതിൽ അലിയിച്ചു തീർത്തു....
അവിടത്തെ സ്റ്റാഫുകൾക്ക് എന്തൊരു സ്നേഹം കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🌹🌹🌹🌹♥️♥️♥️
എന്തെന്നറിയില്ല ഈ മക്കളുടെ vdo കാണുന്ന day വല്ലാത്ത ഒരു ദുഖത്തോട് കൂടിയാണ് ഉറങ്ങാറുള്ളത് 😭😭😭daily കാണുകയും ചെയ്യും 😭🙏🏻
ശരിക്കും കണ്ണ് നിറഞ്ഞു
പറയാൻ വാക്കുകൾ ഇല്ല ❤❤❤❤
ദൈവത്തിന്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏.
ആയുർവേദത്തെ പുച്ഛിക്കുന്നവർക്ക് ഇത് പാഠമാകട്ടെ
മനാഫ് ഇക്ക എന്ത്യേ അദ്ദേഹത്തെ കണ്ടില്ലല്ലോ നല്ല മനുഷ്യൻ
ദൈവമേ പാവപെട്ടതും നല്ല മനസ്സിന് ഉടമയുമായ മലപ്പയും, കുടുംബത്തേയ്യും ആനു 🙏🙏ഗ്രഹികണമേ
God bless you all team members 🙏🙏🙏🙏🙏
നമ്മൾ എല്ലാം എത്ര ഭാഗ്യവാന്മാർ.. എന്നാലും ചെറിയ കാര്യത്തിന് നമ്മൾ ദൈവത്തോട് കുറ്റം പറയുന്നു എനിക്ക് അതില്ലാ ഇങ്ങനെ ഇല്ല എന്നെല്ലാം... അദ്ദേഹം തങ്ങളുടെ അവസ്ഥ ഒരാളോട് പോലും പറയുകയോ പരാതിയോ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവരെയും.... ഈ അവസരത്തിൽ അർജുനെയും ഓർക്കുന്നു...
സന്ദീബ് 🎉🎉🎉🎉
Your hospital will grow to the highest ❤❤
🙏ദൈവമേ ആ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ
സന്ദീപ്❤❤❤
Randu makkalkkum vegham sugayitt odichatti kalikkate❤❤❤❤❤❤
thanks for all giving love and care to this family.........daivame oru pvam manushyan
. God bless you all❤❤❤❤
Ellam nannayi varette❤
എന്റെ യേശുവേ സ്തോത്രം🙏🏻
Big salute to doctors and staff 🙏🙏🙏
Thanks keralaaa❤❤❤❤😢😢😢😢😢😢😢😢😢
മനാഫ് ചേട്ടൻ എത്തിയെ
Thank God..
നന്ദി എല്ലാവർക്കും. മനാഫ് നന്ദി ❤
ബിഗ് സല്യൂട്ട് ❤❤❤❤❤😂🥰🔥🔥🔥🥰🔥🥰
എല്ലാം നമ്മുടെ അർജുൻ kaaranam😚ആണല്ലോ... അല്ലെങ്കിൽ ഈശ്വർ മൽപ്പെ ആരും അറിയാതെ പോയേനെ ഈ കുഞ്ഞുങ്ങളുടെ അവസ്ഥ കേരളക്കര അറിയില്ല..
Thank God ❤❤❤God bless you ❤❤❤
Treatment continue ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു. Physio continue ചെയ്യാൻ പറ്റിയിരുനെങ്ങിൽ നല്ലതായിരുന്നു.
God bless you❤❤❤❤❤❤❤
Daivame aa hospitalile jeevanakkarellam enthu snehathodeyanu aa kuttiikale nokkunnd.ellavarkkum nallath varatte. ❤❤❤🙏🙏🙏
എല്ലാം സ്റ്റാഫിനെയും ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ 🙏🙏
😭😭😭😭 Alhamdu Lillah 🥰🥰🥰
Arjun ❤❤❤❤❤❤❤malppa
Ee makkaley nokkiya doctersum aviduthey mattu staffukalum sherikkum daivangalannu
KURACHU DHIVASAM KOODI TREATMENT KODUKKAMAYIRUNNU. QUICK PROGRESS ANALLO. A BIG SALUTE TO THE DOCTORS AND ALL WHO CARED THEM.
ദൈവമേ ഈ മക്കൾക്ക് ഒരു നല്ലതു്പോലെ നീ നടത്തണ്
Thank you kerala ❤
😢 സന്തോഷവും സങ്കടവും എന്തു പറയണം🙏🙏🙏🙏
ಈಶ್ವರನ್ನ ದೇವರು ನಿಮ್ ಜೊತೆ ಇದ್ದಾರೆ ಅಂತ ಆಯಿತು, ಮಕ್ಕಳು ಇನ್ನೂ ಕೂಡ ಇಂಪ್ರೂವ್ ಆಗಿ ಬರಲಿ ಅಂತ ನಮ್ಮೆಲ್ಲರ ಪ್ರಾರ್ಥನೆ 🙏🏻
എൻ്റെ പ്രാർത്ഥന ഗുരുവായൂരപ്പന് മക്കൽസൗഖ്യമായിരിക്കണം❤❤
Ivdnnu poyalum nammalonnum maalpaye marakkaruth idakk kokke
Malpayude video cheyyanam
Pulamanthole Mooss Ayurveda Hospital is honored to support Eswar Malpe's children in their healing journey. By empowering these young lives, we aim not only to bring positive changes in their well-being but also to inspire a ripple effect of hope and resilience throughout society.
Kandapole valaresanthoshammai ❤❤❤
എല്ലാവരുടെയും സ്‌നേഹം അത് തന്നെ മതി അവരുടെ രോഗം മാറാൻ എത്ര നല്ല പോലെ ആണ് ❤❤❤
AHMEEN AHMEEN AHMEEN ❤❤❤
Nalla staffukal
Ente vid pulamantholelil annu
Hope everything will be ok soon .......
❤❤❤❤
Nalla snehamulla stafaan avidutheth. super hospital
nale staff ann alarum ee snheham thane ann patient main venadath ,alavarkum nanama varatee god bless you all . nale recovery kandu valare shanthosham thoni ,enum kann nanaythe nokaan paarile ,today nale manasini santhosham thoni
Alfutham cheitha daivathinu nanni njngal ellavarum prarthikkam.jaculine samson.
Eeshwar pls make children's to walk,don't let them to sleep like folding,also let them sleep in children's coat pls
താടി വെച്ച മോന് അവരുടെ ക്കുട്ടെ പൊക്കണമെന്ന്ഉണ്ട്❤
ഇതെല്ലാം ദൈവത്തിൻറെ ഒരു പരീക്ഷണമാണ് എല്ലാ മതത്തിലും പറയുന്നുണ്ട് ദൈവം എല്ലാവരെയും പരീക്ഷിക്കുമെന്ന് അതേമാതിരി ഒരു പരീക്ഷണമാണ് അതുപോലെയാണ് ഈശ്വരൻ മാൽപേ ദൈവം പരീക്ഷിക്കുന്നത് എല്ലാം ശരിയാവും നിങ്ങൾ ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് വന്നിരിക്കുന്നത് എല്ലാവിധ ഭാവങ്ങളും
Atheyo
എന്താണ് ഉദ്ദേശിച്ചത് അതെയോ
എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല അതെയോ എന്തിനെക്കുറിച്ചാണ് അതെയോ എന്ന് ചോദിച്ചത്
@@Oksbabu3671 ellamathethilumundo divathinty pareekshemem
🙏🏻💙
Thanks for all
മാല്പേ സർ എന്തുണ്ടായാലും ഇങ്ങു കേരളത്തിലേക്ക് പോരേ ഇവുടെയുണ്ട് ഞങ്ങൾ