ഒരു അടിപൊളി അടമാങ്ങാ അച്ചാർ ഉണ്ടാക്കിയാലോ !😋|Tasty pickle

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 53

  • @sheelaravinair9961
    @sheelaravinair9961 14 ชั่วโมงที่ผ่านมา +5

    Manga unakkiyathalle achar itte??

  • @mediamedia9694
    @mediamedia9694 14 ชั่วโมงที่ผ่านมา +5

    അമ്മേ കുറെ ഫുഡ്‌ റെസിപി ഇടണം ഫിഷ് കറി beef കറി തോരൻ ഒക്കെ ഇടക്ക് അങ്ങനെ ഉള്ള വ്ലോഗ് ചെയ്യണം

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 12 ชั่วโมงที่ผ่านมา +1

    ✨Adamaanga achhar undaaki kazhinj kandapo thannae kothiyaavua😋... auntydae Receipe super...👌

  • @sunitharadha2148
    @sunitharadha2148 14 ชั่วโมงที่ผ่านมา +3

    Super poli 😋🥰

  • @lailabeevi3825
    @lailabeevi3825 14 ชั่วโมงที่ผ่านมา +3

    ഫുഡ്‌

  • @sosammakushwaha4809
    @sosammakushwaha4809 13 ชั่วโมงที่ผ่านมา +2

    Super tasty. Ummmmy 👍❤

  • @jayanthic5824
    @jayanthic5824 29 นาทีที่ผ่านมา

    തനി നാടൻ വീട്ടമ്മ. ഒരു ജാഡയും ഇല്ല. നിങ്ങളുടെ വിഡ്ഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടം . Especially ചക്കര muthukale കാണാൻ കാത്തിരിക്കുന്നു❤

  • @Bg06379
    @Bg06379 11 ชั่วโมงที่ผ่านมา

    Leokuttan വളച്ചുകെട്ടാതെ കാര്യം പറയും 😂😂😂😂❤️❤️❤️❤️❤️❤️❤️❤️❤️laikakutty 🥰🥰🥰🥰🥰🥰🥰

  • @susanmathew5735
    @susanmathew5735 14 ชั่วโมงที่ผ่านมา +2

    LEO TASTE TESTER 😊

  • @lathap2
    @lathap2 14 ชั่วโมงที่ผ่านมา +2

    Super 🙏🙏🙏🙏🙏

  • @vedhaclick97
    @vedhaclick97 14 ชั่วโมงที่ผ่านมา +3

    ❤❤❤❤❤

  • @smithasuresh4684
    @smithasuresh4684 13 ชั่วโมงที่ผ่านมา +1

    Super 👍🏻Ee adamanga engina undakka.Manga unkkiyathano.njn kozhikode anu.evide arum cheyyunnath kandilla❤❤❤❤❤

  • @amritab5333
    @amritab5333 14 ชั่วโมงที่ผ่านมา +3

    👌👌

  • @donamartin1427
    @donamartin1427 14 ชั่วโมงที่ผ่านมา +3

  • @SaiKumar-wk4mk
    @SaiKumar-wk4mk 12 ชั่วโมงที่ผ่านมา

    ലെയ്കയുടെ കാര്യം. അവളുടെ മുഖം കണ്ടാൽ മതിയല്ലോ എങ്കിലും പാവം കൈ കൊടുത്തു അമ്മയെ വിഷമിപ്പിക്കണ്ടന്ന് കരുതിയാകും.

  • @JayalekshmiM-g8i
    @JayalekshmiM-g8i 12 ชั่วโมงที่ผ่านมา

    അടമാങ്ങയും ചക്കക്കുരുവും കൂടി ഒഴിച്ചു കറി വെച്ചാൽ സൂപ്പറാണ് അടമാങ്ങയും ചക്കക്കുരുവും മുളകുപൊടിയും മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചിട്ട് തേങ്ങയും ഒരു കഷ്ണം ഉള്ളിയും കൂടി പേസ്റ്റു പോലെ അരച്ചു ചേർത്ത് കടുകും കൂടി വറുത്താൽ അടിപൊളിക്കറി റെഡി

  • @devadathanps7304
    @devadathanps7304 14 ชั่วโมงที่ผ่านมา +2

    Hai..amma

  • @MiniRajesh-r7w
    @MiniRajesh-r7w 14 ชั่วโมงที่ผ่านมา +2

    😋

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 12 ชั่วโมงที่ผ่านมา

    അട മാങ്ങ അച്ചാർ കണ്ടപ്പോൾ നാട്ടിലെ ഓർമ്മകൾ വന്നു 👏👏 സൂപ്പർ

  • @sms-lv6ei
    @sms-lv6ei 3 ชั่วโมงที่ผ่านมา

    മലയാളത്തിൽ ഇതിന്റെ പേരെന്താ,,,!!!

  • @TEAM.HMG294
    @TEAM.HMG294 ชั่วโมงที่ผ่านมา

    Leo veshamikndara E kalaum kainnje pogum namuk kathernn kanam

  • @faizafami6619
    @faizafami6619 10 ชั่วโมงที่ผ่านมา

    Acharidan manga kuthirkkumo, vinager alle cherkkende

  • @Akhila-jq5lv
    @Akhila-jq5lv 13 ชั่วโมงที่ผ่านมา +1

    Super ❤❤❤

  • @AnnAA_Xd_009
    @AnnAA_Xd_009 11 ชั่วโมงที่ผ่านมา +1

    Yummy 😋

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 13 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @Satya_4870
    @Satya_4870 12 ชั่วโมงที่ผ่านมา +1

    Ada Manga means.....Dried Manga!!!

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po 13 ชั่วโมงที่ผ่านมา +1

    Ada മാങ്ങ എന്നാൽ എന്താ ചേച്ചി

    • @thechottuzvlog50
      @thechottuzvlog50 13 ชั่วโมงที่ผ่านมา

      ഉണക്കിയ മാങ്ങ

  • @AbdulsalamAbdulkhder
    @AbdulsalamAbdulkhder 8 ชั่วโมงที่ผ่านมา

    ഉണക്ക് മാങ്ങാ അച്ചാർ സൂപ്പർ

  • @orupravasi9922
    @orupravasi9922 10 ชั่วโมงที่ผ่านมา

    ഉണക്ക മാങ്ങാ അല്ലേ? 🤔🤔

  • @radhanair776
    @radhanair776 11 ชั่วโมงที่ผ่านมา

    അടിപൊളി അച്ചാർ ❤

  • @vinodinikp4971
    @vinodinikp4971 13 ชั่วโมงที่ผ่านมา +1

    അടമാങ്ങ എന്നാൽ എന്താ ബിന്ദു.❤❤

    • @thechottuzvlog50
      @thechottuzvlog50 13 ชั่วโมงที่ผ่านมา

      ഉണക്കിയ മാങ്ങ.

    • @minishaji7060
      @minishaji7060 13 ชั่วโมงที่ผ่านมา

      മാങ്ങഅരിഞ്ഞു ഉപ്പുതിരുമ്മിവെച്ചിട്ടു ഉണക്കി എടുക്കുന്നത് ഞങ്ങൾ മാങ്ങ തൊലി ന്നാ പറയുന്നതു ഞങ്ങളുടെ അമ്മ അച്ചാർ ഇട്ടു തരുമായിരുന്നു അതിൻ്റെ രുചി ഇപ്പോഴും നാക്കിലുണ്ടു ചെറുപ്പത്തി അമ്മ പറയും ഇറച്ചിക്കറിയുന്നു

  • @deepanair8534
    @deepanair8534 12 ชั่วโมงที่ผ่านมา

    Vinegar for dogs???

  • @MayaRajesh-un7ui
    @MayaRajesh-un7ui ชั่วโมงที่ผ่านมา

    സൂപ്പർ 👍

  • @nalinikk9390
    @nalinikk9390 13 ชั่วโมงที่ผ่านมา

    അച്ചാർ സൂപ്പർ❤❤❤

  • @SajithaRemesh
    @SajithaRemesh 10 ชั่วโมงที่ผ่านมา

    മുത്തേ 🥰🥰🥰

  • @nandan9390
    @nandan9390 10 ชั่วโมงที่ผ่านมา

    അടിപൊളി😋😋

  • @rejinidaniell5445
    @rejinidaniell5445 10 ชั่วโมงที่ผ่านมา

    good family

  • @GigiVazhayil-gn7pl
    @GigiVazhayil-gn7pl 13 ชั่วโมงที่ผ่านมา

    Super chechi❤

  • @sabnariyas161
    @sabnariyas161 ชั่วโมงที่ผ่านมา

    😂😂👍🏻

  • @manjukammana8807
    @manjukammana8807 13 ชั่วโมงที่ผ่านมา

    😂leo

  • @sobhav390
    @sobhav390 10 ชั่วโมงที่ผ่านมา

  • @bindumohana7615
    @bindumohana7615 12 ชั่วโมงที่ผ่านมา

  • @reenaxavier7842
    @reenaxavier7842 13 ชั่วโมงที่ผ่านมา

    ❤❤❤❤

  • @lalyromy6856
    @lalyromy6856 13 ชั่วโมงที่ผ่านมา

    👌👍

  • @ansuyababu2594
    @ansuyababu2594 11 ชั่วโมงที่ผ่านมา

    👌👍❤

  • @anithamenon
    @anithamenon 9 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @jessysunny6719
    @jessysunny6719 11 ชั่วโมงที่ผ่านมา

    വല്ല ചിക്കനും വാങ്ങിക്കൊണ്ട് വരാതെ പല്ലു പുളിക്കാൻ മാങ്ങായും കൊണ്ടു വന്നിരിക്കുന്നു അമ്മ. അല്ലേടാ leokkutta