ഇനി നീ വരികില്ലെന്നറിയാം part 2 l Nishad puthucode l Midhun puthucode l Simi antony l Metro Group
ฝัง
- เผยแพร่เมื่อ 24 ก.พ. 2023
- instagram :
Nishad puthucode
nishad_puthucod...
Midhun Puthucode
_maddyboy?igshi...
ini nee varikillennariyam
Part 2 | Nishad Puthucode | Midhun Puthucode | Metro Group | Amigos | 2023
Presents & Marketing: Metro group
Lyric : Nishad Puthucode
Music : Ajmal Cheruthala
Singer : Simi Antony
Orchastra : Lijith Adars
Rec & Mix : Naseer kodungallur
Script, Story& Direction :Midhun Puthucode
Assi Director : Faris Amish
Camera : Nasil Naveena
Makeup : Navas Tirur
Editing : Shafeeq karad
Art : Ramshad Masthan
Location manager : Mussammil Balaramapuram
Pro-control : Akbar Ottappalam
Banner, P&C : Team Amigos
Designer : Usman Omarfx
Cast : Nishad puthucode, Midhun puthucode, Shafeeq karad, safna sha, Sabareesh Mulloorkkara
Harshad tvm
Song Line:
Annu nee onn Vilichenkil
kathirikkenn paranjenkil
Innenikk ithrayereyay anubavikuvan vidhiyumekukilla
Kalam theerthuracha pranayam
Kolam mari ninna neram
Annen kaipidichente kan thudachu nee yathra aakiyille
(Annu nee onn )
Ormayil ente priyanum
Manasaale thannulla vakk
Aa vakkilannurachulla vishwasam innum undenn orkk
Oru nokk kanuvan kodhiyay pala naalkk vannu nin nerkk
Aa kalamoduviloru kalanay vann innu ente munnekk
Ariyuvaninnum uruki ezhuthunna kavithayil ente kadhakal
Arikilayann thannora vakkathorthu karayunnu mizhikal
(2)
(Annu nee onn vilichal )
Thudarum novinte kadhayil maranamaninn bedham
Aa vartha nee nale kelkkum nerathum ariyanam ente sneham
Thalarum mizhiyonn thazhukan thanalay ne koode venam
Aa thaarakam ente arikil illenkil enthinanente janmam
Ee lokam thanne innethiru ninnalum parayum Innente ullam
Ee manassiloru kood panithuvenkilath ente priyathamanu mathram
(Ann nee onn vilichal album)
Song Line:
അന്നു നീ ഒന്നു വിളിച്ചെങ്കിൽ
കാത്തിരിക്കെന്ന് പറഞ്ഞെങ്കിൽ
ഇന്നെനിക്കിത്ര എറയായി
അനുഭവിക്കുവാൻ വിധിയുമാവുകില്ല
കാലം തീർത്തുറച്ച പ്രണയം
കോലം മാറി നിന്ന നേരം
അന്നേൻ കയിപ്പിടിച്ചെന്റെ
കൺതുടച്ചുനീ യാത്രയാക്കിയില്ലേ
(അന്നു നീ)
ഓർമയിൽ എന്റെ പ്രിയനും
മനസ്സാലെ തന്നുള്ള വാക്ക്
ആ വക്കിലന്നുറച്ചുള്ള- വിശ്വാസം ഇന്നും ഉണ്ടെന്ന് ഓർക്ക്
ഒരു നോക്ക് കാണുവാൻ തുണയായി
പല നാൾക്ക് വന്നു നിൻ നേർക്ക്
ആ കാലം ഒടുവിലൊരു- കാലനായി വന്നു
ഇന്ന് എന്റെ മുന്നേക്ക്
അരിയുവാൻ എന്നും ഉരുകി എഴുതുന്ന കവിതയിൽ എന്റെ കഥകൾ
അരികിലായി അന്നു തന്നൊരാ വാക്ക് ഓർത്ത് കരയുന്നു മിഴികൾ 2
( അന്നു നീ )
തുടരും നോവിന്റെ കഥയിൽ
മരണമാണിന്ന് ബേധം
ആ വാർത്ത നി നാളെ
കേൾക്കും നേരത്തും
അറിയണം എന്റെ സ്നേഹം
തളരും മിഴിയൊന്നു തഴുകാൻ
തണലായി നീ കൂടെ വേണം
ആ താരകം എന്റെ അരികിൽ ഇല്ലെങ്കിൽ
എന്തിണാണെന്റെ ജന്മം
ഈ ലോകം തന്നെ ഇന്ന് എതിര് നിന്നാലും
പറയും ഇന്നെന്റെ ഉള്ളം
ഈ മനസ്സിൽ ഒരുകൂട് പണിതുവെങ്കിൽ അത്
എന്റെ പ്രിയതമന് മാത്രം 2
( അന്നു നീ ഒന്ന് വിളിച്ചാൽ )
Nishad puthucode songs
ini nee varikillennariyam part 2
Thudarum novinte kadhayil album song
Annu nee onnu vilichal album song
ormayil ente priyanum manasale
Thudarum novinte kadhayil
thudar novinte kadhayil song
ini nee varikillennariyam lyrics malayalam part 2
ini nee varikillennariyam part 1
ummane marann part 2
ini nee varikillennariyam lyric malayalam female version
Azi mol album song
azi mol new song
mashura basheer pregnantcy
basheer bashi mashura
unnimukundhan issue
Tech news
Leo filim
Leo updation tamil
Leo vijay filim
Leo lokesh
Lokesh
Thalapathy 67 film
Azi mol Album song
Azimol album
shameersha album
Ente ishq Album
Azi mol new Album
aabi saleem
aabi saleem album songs
aabi saleem vlog
aabi saleem ayshabi
aabi saleem new album
aabi saleem songs aabi saleem new album song
aabi saleem mashup
aabi saleem album songs new
aabi saleem ayshaabi vlogs aabi saleem ayshaabi reels
aabi saleem and ayshaabi new album
aabi saleem album
aabi saleem and ayshaabi
aabi saleem ayshabi new album campus love aabi saleem,
campus love story aabi saleem
Azi mol reels
Subi suresh comedy
Subi Suresh video
Subi Suresh old vdo
Subi Suresh news
Azi Mol kudha shahul
Azi mol shiriya
Azi mol Shiyas kareem
Mashura Basheer Delivery
Mashura Basheer Baby
mashura basheer shower
the best
#kaavaalaa
#kaavaalaalyricalvideo
#naaready
#ummanchandi
The best
The Best
#TheBest
#albums
#sadsong
#inineevarikillennariyam
#full#thudarumnovintekadhayil
#Nishadputhucodesongs
#Roohanumma #Rooheneeakalum #Instagramtrending #Ummanekandmarikkenam #jilshadvallapuzha #jilshadvallapuzhaNewSong #Latest Malayalam Song #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #Malayalam MusicVideo #MalayalamMusicalAlbum #RomanticAlbum Songs #LoveSongs #NewSongs #Trending MusicVideo #Albums #LoveMusicVideos #trending #song #status #rooh,#roohanumma ,#roohanumma #full #song,#song #roohanumma ,#roohe #nee #akalum #song,#instagram #trending #roohe #sreyajayadeepsreyajayadeep #roohe #nej#sreya #song #rooh,#ummane #kand #marikenam ,#uppane #kand #marikkenam,#niramazhayil #eriveyilil #oru,roohe #nee #status #videos #song ,#roohanumma #status #songs #full,roohe #nee #2023 #song,new #song #roohe #nee,new #trending #song #roohanumma,#roohe #nee #sreya #kutty ,#roohe #reel #song - บันเทิง
ഒരു കാലത്ത് എന്റേതെന്നു തുറന്ന് പറയാൻ പറ്റാത്തിരുന്നതിൽ നിന്നും.... ഇന്ന് ഏത് വേദിയിലും അഭിമാനത്തോടെ കുറച്ചു അഹങ്കാരത്തോടെയും എന്റേതെന്നു പറയാൻ വഴി ഒരുക്കിതന്ന... പ്രിയ അനിയൻ Midhun Puthucode akbar ottappalam ഒരുപാട് നന്ദി...ഒപ്പം ഇക്കാടെ സ്ഥാനത്തുനിന്ന metro Manaf & ഷാനുക്കാകും ....എന്നെ ഇഷ്ടപെടുന്ന എല്ലാ സുഹൃത്തുക്കൾക്കും Amigos Family ക്കും വലിയ താങ്ക്സ്
❤️❤️
Nishad ikka🥰
നിങ്ങൾ എഴുതിയതിൽ ഇരു ആളുടെ പേര് എഴുതാൻ വിട്ടുപോയി ഈൗ സോങ് എനിക് അയച്ചു തന്ന ആ വ്യക്തിയുടെ പേര് അത് വളരെ മോഷം ആയി ......
ഞാൻ പണിസ്ഥലത്തു നിന്നു വിളിക്കുമ്പോൾ ഈൗ ഷൂട്ടിന്റെ കാര്യത്തിന് വേണ്ടി ഓടിപായ എന്നൊക്കെ പറയുന്നത് ഞാൻ കേട്ടു .....
പിന്നെ ഈൗ പഠിനെ കുറിച്ചു മാത്രം ആ ഇക്കാ യപോളും പറയും ഞങ്ങളുടെ ട്രീം സ്വപ്നം ആണ് എന്നൊക്കെ .പക്ഷെ നിങ്ങൾ എങ്ങനെ ചെയ്യാൻ പഠിലായിരുന്നു നിഷാദ് ഇക്ക...... 😢 ആ ഇക്കന്റെ പേരാണ് .അക്ബർ ഒറ്റപ്പാലം
ഞാൻ ആ ഇക്കന്റെ കടയിൽ പണിക് നിന്നവൻ ആയിരുന്നു.......
സത്യം ഒരിക്കലും മറച്ചുവെക്കാൻ കഴിയുന്നതല്ല...... 🤲👍🏻👍🏻❤️
@@chakkarachakkara-qd6bt athe
മറക്കാൻ ശ്രമിച്ചത് ഒക്കെ ഈ പാട്ട് കേട്ടപ്പോള് തിരികെ വന്നു. തിരികെ അവന് വരില്ല എന്ന് അറിയാം എന്നാലും ആഗ്രഹിച്ചു പോവുകയാണ്. അവനോട് ചെയ്ത തെറ്റുകള്ക്ക് അവന്റെ കാലുകള് പിടിച്ച് മാപ്പു പറയണം എന്ന് ഒരുപാട് ആഗ്രഹിച്ചു പോവുകയാ.😔😔😔
സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല അത് തന്നെ ഏറ്റവും വലിയ മാപ്പ് പറച്ചിലാണ് 🤲👍🏻🙏🏻
ഇത് കണ്ട് എന്നെ പോലെ മനസ്സ് പൊട്ടി കണ്ണിൽ നിന്നും ഒരു കണ്ണു നീർ തുള്ളി കവി ള്ളിനെ തഴുകിയവർ ഉണ്ടോ miss u realy miss u 😭
Miss u
Und eanikk Vallathea visamam Aayi
Ss
അടിപൊളിയാ, സോങ് പിന്നെ പറയാനില്ല, പഴയ ഓർമകളിലേക്ക് കൊണ്ടുപോയോ
Yes😊
ഓർമയിൽ ഒരു നൊമ്പരമായിരുന്ന ഈ ഗാനത്തിന്റെ ദൃശ്യവിഷ്കാരം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം...
Thankyou 😍😘
Athe kanan sadichathil valare sandosham
എല്ലാത്തിനും ഓടി നടന്ന ഈ video ടെ പിന്നിൽ നിന്നും പ്രവർത്തിച്ച ഒരുപാട് പേരുണ്ട്... പ്രതേകം എടുത്ത് പറയാനുള്ള രണ്ടാളിൽ ആദ്യ സുഹൃത്തിൽ അക്ബർ ഒറ്റപ്പാലത്തിനും മസ്താൻ റംഷാദിനും team Amigos ന്റെ ഒരായിരം നന്ദി പറയുന്നു 😍
ലാസ്റ്റ് സലീംക്കാന്റെ ആ ഒരു വരി uff👏❤️❤️👏
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Thanks 👍🏻❤️
കേരളക്കര അത്ഭുതത്തോടെ ഉറ്റുനോക്കുന്ന ഒരു വലിയ കലാകാരനാണ് ശ്രീ ശബരീഷ് മുള്ളൂർക്കര 🔥 ടിക് ടോക് വീഡിയോസിലൂടെ മണിച്ചേട്ടന്റെ ഡ്യൂപ് ചെയ്ത് ഒട്ടു മിക്ക ചാനലുകളിലും, സ്റ്റേജുപ്രോഗ്രാമുകളിലും നിറഞ്ഞു നിൽക്കുന്ന ഇദ്ദേഹം നാളത്തെ നമ്മുടെ മണിച്ചേട്ടനാണ് 🔥🔥ഇത്രയും മണിച്ചേട്ടന്റെ സാമ്യം ഉള്ള ഒരു കലാകാരനും ഇപ്പോൾ കേരത്തിൽ ഇല്ല.. ഈ ഒരു സോങ്ങിൽ പുള്ളിയെ വ്യത്യസ്ഥ രീതിയിൽ കാണാൻ കഴിഞ്ഞു... സോങ് വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👌👌👌
ലൊക്കേഷനിൽ പുള്ളിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയി... അർഹതപെട്ട കലാകാരന്മാർക്ക് അർഹതപെട്ട കഥാപാത്രം തുടർന്നും കൊടുത്തിരിക്കും
Thanks for supporting
ഇനിയും ആളുടെ തായ ശൈലിയിലുള്ള ഗാനം ഇറക്കുവാൻ ഉള്ള ശ്രമത്തിലാണ് മെട്രോ ഗ്രൂപ്പ് ആൻഡ് ടീം 🤲
ഇതാണ് യഥാർത്ഥ കഥ ❤️പല ആളുകളുടെയും ജീവിതത്തിൽ സംഭവിച്ചു വരുന്ന കഥകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് 🥰ഈ സോങ്ങിലെ വരികളിൽ കൊടുത്തേക്കുന്നത് പോലെ ഒരു ജീവിത കഥ ❤️❤️
Athe
6:12 A 😁👍😍🥰🌹👄♥️💋💋💋💋💋💋💋💋💋
🥰🥰
So sweet and quote song
Yes
കൊള്ളാം നിഷാദ് മുത്തേ നന്നായിട്ടുണ്ട് 🥰👌
ഞാൻ അബ്ദുള്ള ചീരക്കുഴി എനിക്ക് ഇനി നീ വരവില്ലെന്നറിയാം എന്ന ഗാനം വളരെ ഇഷ്ടമാണ് ഞാൻ ആൽബത്തെ സ്നേഹിക്കുന്ന വ്യക്തിയാണ് ഞാനൊരു വികലാംഗനാണ് 20 വയസ് എല്ലാവിധ ആശംസകളും അബ്ദുള്ള ചീരക്കുഴി എന്ന കലാകാരൻ നേരുന്നു നിഷാദ് പുതുക്കോട് എന്റെ ചങ്കാണ് മെട്രോ മ്യൂസിക്കിന് അഭിനന്ദനങ്ങൾ
ഒന്നും പറയാൻ വാക്കുകൾ ഇല്ല
അതിമനോഹരമായ ഇനിയും ഇതുപോലുള്ള നല്ല നല്ല വർക്കുകൾ വരണം കട്ട വെയിറ്റിംഗ് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് ആശംസകൾ😍😍😍😍😉💓
Thankyou 😍😘
th-cam.com/video/g4dnmNCiQuk/w-d-xo.html
എനിക്ക് Story & Direction ചെയ്യാനും ചെറുതായി അഭിനയിക്കാനും സാധിച്ചതിൽ വളരെ സന്തോഷം..😇 കണ്ട് ഇഷ്ടായെന്ന് കരുതുന്നു.... അഭിപ്രായം അറിയിക്കാൻ മറക്കല്ലേ 😍💙
❤
❤️❤️❤️
Adipoli song aanu ❤😻 iniyum ithu polatha song direct cheyyan pattattey ennu ashamsikkunnu😻
Spr
Adipoli
ഇതാണ് മറ്റേതിനെ കാളും എനിക്കിഷ്ടം ആയത് ❤
പ്രിയപ്പെട്ടവരോടൊപ്പം പ്രിയപ്പെട്ട ഒരു പാട്ടിന്റെ അണിയറയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെ ഏറ്റവും സന്തോഷം.. ഊർജം നൽകുന്ന പ്രിയപ്പെട്ടവർക് നന്ദി.. - shafeeq karad
അന്നും ഇന്നും ഇനിയെന്നും തുടർന്നും ഉണ്ടാവട്ടെ ഈ കാരാടിന്റെ ബന്ധം.... ഇതിന്റെ editing & cuting ഒരുപാട് ഇഷ്ട്ടപെട്ടിരിക്കുന്നു
പഴയ ഓർമ്മകൾ കൊണ്ടുവന്നു
@midhun puthucode ... adipoli😍
adipoli wrk ..nishad midhun❤❤❤❤❤❤❤
Pand thotte orupad ishtolla song❤othiri ishtai❤❤❤
Thanks for supporting ❤️
🥰🥰
Onnum parayanilla vaakukal illa... Ufff powliiii🥳.... Orpad ishtayi.... Inium ithpole nichukkak ezthanum appusin direction cheyyanum kaziyatte❣️
കൊള്ളാം നല്ലൊരു പ്രൊജക്റ്റ്.... Female വോയിസ് പൊളിച്ചു.. ലാസ്റ്റ് male voice കൊള്ളാം.. എല്ലാം കൂടെ നല്ലൊരു ആൽബം.. എനിക്ക് ഏറ്റവും ഫീലിംഗ്സ് ഉള്ള ഗാനം ഇങ്ങനെ ഒരു female voice റീമേക്ക്.. Thankyou നിഷാദ് ബ്രോ.. കേട്ടപ്പോൾ എന്നെ വിട്ട് പോകേണ്ടി വന്നവളെ ഓർത്തു പഴയ ഓർമ്മകൾ വീണ്ടും എന്നിലേക്ക് എത്തിച്ചു കുറച്ചു നേരം കൊണ്ട് കണ്ണുകൾ നിറഞ്ഞു.. വളരെ നന്ദി.. എനിക്ക് ഇടക് ഇടക് അവളെ ഓർക്കാൻ ഈ പാട്ട് സമ്മാനിച്ചതിന് 🥲
👍👍👍👍
Polichu😍👍
Njaninnane e song kekkunnathe...ithil oro variyum ente jeevithamane..enne ellarum vilikkunnathum vave ennane...thanks for the song...oppam pazhaya kure karyangal njan ethra agrahichalum marakkan sadhikkilla enne enne ormippkukayum cheythu...e msg kaanumo ennenikkariyilla...enkilum njan ipozhum entethenn viswasikkunna ente sudheer ikkakkake dedicate cheyyunnu..still I LOVE U...12 varshamayi nammal pirinjite....ini orupakshe...e janmathil nammal kaanilla...so BYE..............................Marikkunna vare ennum ormayil undakum.....
Super 🥰
Nyz album
Pwoli work... 💯💯💯💥
Thankyou 😍😘
🤝
Naice work👍🏻👍🏻🥰good luck all💓💓
Thank you 🤗
Super👌🏻 masha allah🤩
ഈ പാട്ട് എനിക്ക് വല്ലാത്തൊരു നൊമ്പരമാണ് തരുന്നത് പഴയ ഒരുപാടു ഓർമ്മകൾ മനസ്സിൽ ഓടിയെത്തും
Supr song adipolii lyrics ❤❤ kandapol kannuniranju poyi 😢😔
Beautiful story bro heart touching video the best
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Thank you so much
All the best daaaaaaa cheppiii nishad mithun and all crew 🎉🎉🎉
Thankyou 😍😘
സൂപ്പർ ആൽബം song poli nishad ഇക്ക പൊളിച്ചു ❤️❤️❤️
ഇതിൽ ഒരു അങ്കമാകാൻ സാധിച്ചതിൽ വളരെ സന്തോഷം ❤️🔥🔥
Thankyou 😍😘
Nalla feel an video kananum song kelkkanum.supper orupadu ishtaayi 🥰🥰😍😍
Thanks
അടിപൊളി നല്ല പാട്ട് എല്ലാവരും നല്ലതുപോലെ അഭിനയിച്ചു
ALL THE BEST 👍👍👍
Polichadakki
Super.enikku valare ishttayi.
Eniyum edhupole orupad pudhiya script ayittu varane
Thanks
ഒരുപാട് ഇഷ്ടപ്പെട്ടു
പ്രിയ സുഹൃത്ത് നിഷാദിന്റെ നല്ലൊരു വർക്ക്
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
സൂപ്പർ 💓💓💓💓തകർത്തു 🤍🤍തിമിർത്തു 💞💞💞nishad 🥰🥰🥰broi
Orupad ishtapettu. Nyc wrk😍poli poli💓
Midhun ettan polichu 😍❤️
Super song it's hrt touching .payad paladum orma vann
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Hiii
Outstanding performance.....
I watched first time this album.....l like it so much ❤️💜🤩😍
Thank you so much
Just amazing ! Right to watch very very nice . Guys go and watch you will not lose
എല്ലാരു അടിപൊളി ചെയ്തു എനിക്ക് എന്റെ പഴയ കാര്യം ഓർമ vennathu സൂപ്പർ ayirund❤️❤️❤️🥰🥰😍
Polichu adukki❤🥰album👍🏻👍🏻👍🏻vera level....nichuz and Midhun.... All teams🥰🥰🥰❤❤❤❤polichu.... Spr album.....acting.... Nichu.... Very nice.....
Thanks for supporting
🥰🥰
Super adipoliyattu ondu inni ennu adutha album song varum 🥰🥰😍🥰😍😍🥰😍🥰😍🥰🥰🥰😍🥰😍🥰😍😍🥰🥰😍🥰😍😍😍
Thanks for supporting ❤️👍🏻🤲🙏🏻
Nice song 🥰🥰🥰🥰🥰🥰🥰🥰🥰❤️
Pwolichu dears❤👌🥇
എന്തായലും അടിപൊളി ആയിട്ടുണ്ട് ✌️
good creativity well done keep it up ..team work. .
Thank you so much
ബ്രോയ്..... സെക്കന്റ് part ആണെങ്കിൽ പോലും, കൊള്ളാം നന്നായി... ഇനിയും ഇതുപോലെ.. എന്നും ഈ ടീമ് ആയി ഒരുപാട്... ആൽബം എടുക്കാൻ കഴിയട്ടെ 🙏....
🤲 thanks bro
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
മിഥുൻ പുതുക്കോട് super❤️🔥
Songe poliii anne too nalla ormagl vannu kettapole🌹🌹
Onnum parayan Illa athrakkum adipolii ithvere ithrem super oru album kndittillaa 🥰🤩❤polichuu
ഒരുപാട് ഇഷ്ടമുള്ള സോങ്ങ്
Sherikkum feel cheydh😯
Mashallah നന്നായിട്ടുണ്ട് 🥰😍😘😘
ഇനിയും ഇതുപോലെ ഉള്ള സോങ് വരുന്നു ഉണ്ട് 🤲
സൂപ്പർ നല്ല വരികൾ പാടിയത് നന്നായിട്ടുണ്ട്
പൊളിച്ചു kakka nishad kakka poli super album
Thanks ❤️
Nishade poli midhun shafee all the best❤️
Ikka polichu ini ithupole orupad pradheeshikunnu. Full support indavum njangalde😍🥰
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Aa ikka sure...
Nishad ikka super💕💕💕💕... Ethinte kude support cheytha ellarkum 👏👏👏
Midhun vroh 😚
🥰🥰
ee song orukalath nte jeevitham aayirunnu innu njn nte ikkade koode happy aayii nilkunnu kurach dhayriyam kanich ikkade koode vannu veettukarude ishtathinu kure ninnu pinne pattathayi ikkayilatge
8 varsham munb manassil aayathil irangiya song...ini nee varikillennariyam ..male song🎵🎵
Nice work ! Impressive, attractive
Good job teams.
Thanks all
,supper ഇഷ്ട്ടയ്
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Nice. Mp3 Irangiyapol thanne urapichathanu hit ennu
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Nishad puthucokd പൊളിച്ചു 😍😍😍😍😍🔥🔥🔥🔥
യഥാർത്ഥ കഥ ഇതിൽ നിന്നും മനസിലാകും എല്ലാവർക്കും ❤️❤️
Thankyou 😍😘
Nyc adipwliii...
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Same to you
Nice work.. 💋❣️
Thanks 🤗
Nishadh super ayi tta nalla feel indayi video kandappo
Super liriksum videoyum pwoli
Adipowli💔💔💔💔
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
വോയിസ് 👌വരിയും
Wowwwwww superrrrrrrrrr 🥰🥰🥰🥰🥰🥰🥰❤️🔥❤️🔥❤️🔥🌹🌹🌹🌹🌹🌹💞💞💞💞💞💫💫💫💫💫💫💫💫💫💯❤️❤️❤️❤️🥰🥰🥰🥰🥰 പ്രണയം ❤❤🥰🥰🥰
Supper 😍nishad ikka
നിഷാതെ നീ പുതുക്കോടിന്റെ മുത്താണ് 😘
അങ്ങനെ ഒന്നുമില്ലടാ ഒരു സാധാരണക്കാരൻ അത്രേ ഉള്ളു 🤭😘
Uff pwoli payaya kala ormakal entho manassine vallathe thayugunnu🥺
Ikka onnum parayanilla athreyum adipwoliyaan
Out standing performance and super 💞💞💞😘😘😘 song and lyrics 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻 best of luck full team
Thankyou 😍😘
@@shahananishad879 welcome 🤗
നന്നായിട്ടുണ്ട് 👍🏻
Hi bro, I watched so many times this album, I like it so much . Vibrant. So plz watch this album. You will not lose.
Nice Album❤Heart voice💔😢
കണ്ണ് നിറഞ്ഞു പോയി. 😢😢😢❤❤❤
Super 👍🔥🔥🔥
Thanks 🔥
Masha allah.... Super💞💞 song adipoli lyrics....🌸💞🌹🖤🖤🖤 Sherikkum kannu niranjupoi...😢💞
🎉❤
🥰🥰
All d bst... 👍nys wrk
super 🥰❤️🥰🥰🥰🥰🥰🥰🥰🥰
Super!
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Suppar
Waiting aayirunnu enthaayaalum pwolichu paattu kelkkumbol karachil verunnu
Thanks for supporting ❤️👍🏻🤲🙏🏻
ചില സംഭവങ്ങൾ നമ്മൾ കരുതി കൂട്ടി ചെയ്യാതെ തന്നെ നമ്മളിൽ വന്നു പോകും ചിലപ്പോൾ അതിനുള്ള ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരും അതായിരിക്കും നമ്മുടെ വിധി
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
My. Life
*Nice dr🥰🥰*
Thank you 😊
Super song 👌👌👌👌
All the best 😍😍😍😍
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Nice and supr album🎶💗 kidu song👌👌👌 and performance 🥰💯
Thanks 👍🏻
Thankyou 😍😘
Thankyou 😍😍... TH-cam ൽ ഇടക്കൊന്നു Nishad puthucode song search ചെയ്യണം new album ഇറക്കുന്നതാണ് ഇനിയും
Adipoli @siraj siru
Nice
Thanks
ഇനി നീ വരികില്ലെന്നറിയാം
മനസ്സിൽ കളവില്ലെന്നറിയാം...!💔