വി.ഡി സവര്‍ക്കര്‍: വീരനോ, ഭീരുവോ? | Nilapadu | Abhilash Mohanan | VD Savarkar |

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 845

  • @shahulhameedhameed9308
    @shahulhameedhameed9308 3 ปีที่แล้ว +239

    ഇത്‌ തന്നെയാണ് നിലപാട്. അഭിലാഷിന്റെ നിലപാടിനു. ഒരു ബിഗ് സല്യൂട്ട്. ഇനി അടുത്ത നിലപാടിന് കാത്തിരിക്കുന്നു 🌹🌹🌹👍👍👍

    • @shameenashemi6773
      @shameenashemi6773 3 ปีที่แล้ว +2

      👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻abhilash 😍😍😍😍

    • @shrees6083
      @shrees6083 3 ปีที่แล้ว +2

      ജാമ്മത്തെ ഇസ്ലാമിയുടെ നിലപാട് അഭിലാഷ് മീഡിയ one ലൂടെ അവതരിപ്പിക്കുന്നു എന്നതാണ് നഗ്ന സത്യം 🙏
      വിമർശനം അല്ല സത്യം പറഞ്ഞതാണ്.
      കോൺഗ്രസ്‌ ദേശീയ തലത്തിൽ വൻ പരാജയം ആണ് എന്ന് മനസിലായി കാണുമല്ലോ!!?
      ദേശീയ വാദികൾ എല്ലാം തീവ്ര വർഗീയ വാദികൾ അല്ല
      ncp, ഫോർവേഡ് ബ്ലോക്ക്‌
      ഉദാഹരണം ആണ്.

    • @muhammedrahoofck1628
      @muhammedrahoofck1628 3 ปีที่แล้ว +1

      @@shrees6083 ഒള്ളത് പറയുബോൾ എന്തിനാണ് കുരു പൊട്ടുന്നത്

    • @shrees6083
      @shrees6083 3 ปีที่แล้ว

      @@muhammedrahoofck1628 അങ്ങനെ യെങ്കിൽ ഒളിപ്പോർ യുദ്ധം നടത്തിയ പഴശ്ശി രാജ ഭീരു ആകില്ലേ 😀

    • @newsandtech7286
      @newsandtech7286 2 ปีที่แล้ว +1

      Savarkarea paryumbol ee rss karudea kurupottunno

  • @melbinjose1797
    @melbinjose1797 3 ปีที่แล้ว +134

    ഓഹ് രോമാഞ്ചം
    അബിലാഷ്🔥🔥🔥😘

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 ปีที่แล้ว +234

    ഇതാണു് ,ശക്തമായ നിലപാട്.
    അഭിനന്ദങ്ങൾ

  • @bazighaa
    @bazighaa 3 ปีที่แล้ว +94

    വര്ഷങ്ങളോളം സ്കൂളിൽ ചരിത്രം പഠിച്ചാൽ പോലും ഇത്രയും സത്യസന്ധമായ അറിവ് കിട്ടുമോ? വസ്തുതാപരമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എടുക്കുന്ന effort ന് ഒരു big salute.💪👍🙏

    • @shameenashemi6773
      @shameenashemi6773 3 ปีที่แล้ว +2

      💛💛💛💛

    • @asharafkhm1595
      @asharafkhm1595 2 ปีที่แล้ว +2

      👍👌

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว +2

      അതിനു നമ്മൾ പഠിക്കുന്നത് റഷ്യൻ വിപ്ലവം ഫ്രഞ്ച് വിപ്ലവം ഫാസിസം നാസിസം ഇതൊക്കെ അല്ലേ. നാടിന്റെ ചരിത്രം വളരെ കുറച്ചു..

    • @abhishekmenon2965
      @abhishekmenon2965 2 ปีที่แล้ว +2

      Sathyam entha ennu thaniku ariyamo elalo pinne nehru cheythu entha ennu British museum thil with proof unde

    • @lexco6534
      @lexco6534 2 ปีที่แล้ว

      @@abhishekmenon2965 ivde colony aaki baricha British kaarde museuthil ullath nokki nadanno, avr ivdn adichoond poyathonm nokanda, alelum British kaarde cherupp nakki kodthavrk avrod sneham mathram ale kaanu😂

  • @sakkeerhusain2820
    @sakkeerhusain2820 3 ปีที่แล้ว +205

    എന്താണ് സത്യമെന്ന് സാധാരണക്കാർ അറിയട്ടെ
    അഭിലാഷ് വളരെ നല്ല അവതരണം

    • @Home_skills1033
      @Home_skills1033 3 ปีที่แล้ว +4

      സവർക്കറെ കുറിച് ശരിക്കും മനസ്സിലാക്കി തന്നത് അഭിലാഷിന്റെ അവതരണം ആണ്

    • @Kapanzzchannl
      @Kapanzzchannl 11 หลายเดือนก่อน +1

      Abhinab bharath ഒരു ഫ്രീഡം fight ആയിരുന്നല്ലോ.അതിനല്ലേ പുള്ളി ജയിലിൽ പോയത്. പിന്നെ എന്തിനാണ് പുള്ളിയെ വെറുക്കുന്നത്

    • @Shupandi_The_killadi
      @Shupandi_The_killadi 11 หลายเดือนก่อน

      @@Kapanzzchannl thaan eee video motham kandille? thudakathil decent ayirunengilum pineed 10 years jail vasam shesham aalu aaake maari

    • @Kapanzzchannl
      @Kapanzzchannl 11 หลายเดือนก่อน

      @@Shupandi_The_killadi സി ആൾ ആകെ മാറി എന്ത് ചെയ്തു. അത് പറയു.ഇവിടെ 1920 കിലാഫത്ത് പ്രസ്ഥാനം ഉണ്ടാകുന്നത് അതും ഗാന്ധി യുടെ സപ്പോർട്ട് ഓട് കൂടി. അതും വേറൊരു രാജ്യത്തിലെ ഖലീഫക്ക് വേണ്ടി. അതു ബ്രിട്ടീഷ് ആണ് opposite ഉള്ളത്. അതിന് ശേഷം ഹിന്ദുത്വ എന്ന പോലെ തന്നെ ഇസ്ലാമിസം ഈ നാട്ടിൽ ശക്തി പ്രാപിച്ചു എത്ര ഇടത്ത് കലാപം ഉണ്ടായി എന്ന് അറിയാമോ. സ്വഭാവികമായും ഹിന്ദുക്കൾ അത് അന്ന് ബാധിച്ചിട്ടുണ്ട്. സവർക്കർ അതെ കാലഘട്ടത്തിൽ തന്നെയാണ് എസ്സെൻസ് ഓഫ് ഹിന്ദുത്വ എഴുതി യത്...
      ഒരു മതത്തിന്റെ വിശ്വാസത്തിന്റെ പേരിൽ എല്ലാ അനുവാദിച്ച കൊടുക്കുന്നു. അവർ ചെയുന്നതിനെ വേണ്ട രീതിയിൽ വിമർശനം ചെയാണ്ടിരിക്കുക.
      ഇതൊക്കെ ഹിന്ദുക്കൾ ചിന്തിക്കും. അങ്ങനെ ആണ് ഇവിടെ ബിജെപി. R. S. S വളർന്നത്. കേരത്തിലും ബിജെപി ഇപ്പോൾ വളരുന്നതും ഇതു തന്നെ കൊണ്ടാണ്.
      മുസ്ലിം ങ്ങളെ എതിർക്കണം എന്നല്ല. പറയുന്നത്. എങ്ങനെ നമ്മൾ ഹിന്ദുത്വ് എതിർക്കുന്നു. എല്ലാ ഹിന്ദുക്കളും അങ്ങനെ അല്ലലോ. അത് പോലെ തന്നെ extreme ഇസ്ലാമിസം എതിർക്കണം.
      ഇത് എനിക്ക് തോന്നുന്ന genuine ആയ സംശയം ആണ്

    • @Kapanzzchannl
      @Kapanzzchannl 11 หลายเดือนก่อน

      @@Shupandi_The_killadi.
      ജയിലിൽ നിന്നും ഇറങ്ങി പുള്ളി എന്ത് ചെയ്ത് പുള്ളി പിന്നെയും veetu തടങ്കലിൽ ആയിരുന്നു.
      അതൊക്ക പുളിക്കു വേണ്ടി ആയിരുന്നോ.ഞാൻ സവർക്കർ ആരാധകൻ അല്ല. എന്റെ സംശയം ആണ്.
      പിന്നെ ഹിന്ദുത്വ എഴുതി. അതിൽ എന്താണ് തെറ്റ്. അന്ന് 1920 കളിൽ കിലാഫ് പ്രസ്ഥാനം ഉണ്ടാക്കി ഹിന്ദുത്വ പോലെ ഇസ്ലാമിസം പൊളിറ്റിക്കൽ ആയി. അന്ന് എത്ര ഇടത് കലാപങ്ങൾ ഉണ്ടായിരുന്നു. ഹിന്ദു മുസ്ലിം conflict ശക്തി പ്രാപിക്കുന്നത് അതിന് ശേഷം ആണ്. നിങ്ങൾ ഈ പറയുന്നത് പോലെ അന്നും ബ്രിട്ടീഷ് അല്ലായിരുന്നോ നമ്മുടെ ശത്രുക്കൾ പിന്നെ എന്തിന് ഹിന്ദുക്കളേ ആയി മുസ്ലിം നു വൈരാഗ്യം ഉണ്ടായി.
      അതെ opposite നിൽക്കുന്ന വർ അല്ലെ ഹിന്ദു കൾ അവരും അതെ രീതിയിൽ ചിന്തിക്കും. അത് തെറ്റൊ ശരിയോ മനുഷ്യർ ചിന്തിച്ചു പോകും.
      എന്റെ doubt ആണ്. ആർകെങ്കിലും clear ചെയാൻ പറ്റുമോ

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 3 ปีที่แล้ว +65

    ഇതാണ് ശരിയായ നിലപാട്
    അഭിലാഷ് മികച്ചു നില്ക്കുന്നു

  • @goku.reacter
    @goku.reacter 3 ปีที่แล้ว +93

    ഇതിന് ഒരു ഇംഗ്ലീഷ് സപ്റ്റൈറ്റിൽ ചേർക്കുക

  • @ayubpkdnayub300
    @ayubpkdnayub300 3 ปีที่แล้ว +72

    നിലപാടുളള അഭിലാഷിനിരിക്കട്ടെ കുതിരപ്പവൻ

  • @rosappuk5989
    @rosappuk5989 3 ปีที่แล้ว +450

    സവർക്കർ ഭാരതത്തിന്റെ ഒറ്റുകാരൻ ആണെന്നുള്ള കാര്യത്തിൽ ചരിത്രം വായിച്ച
    സംഘികൾ ഒഴിച്ചുള്ള പ്രബുദ്ധരായ ജനങ്ങൾക്ക് അറിയാം

    • @ummerkk7861
      @ummerkk7861 3 ปีที่แล้ว +26

      ചരിത്രം തിരുത്തന്നവരുടെ വീരൻ അല്ലാത്തവരുടെ ഭീരു ജയ് ഹിന്ത്

    • @yadukrishnakrishna323
      @yadukrishnakrishna323 3 ปีที่แล้ว +11

      Poda pooorae

    • @shameenashemi6773
      @shameenashemi6773 3 ปีที่แล้ว +21

      @@yadukrishnakrishna323 ബ്രിട്ടീഷ്കാരനാ ണോ... ഇത്രയും വ്യക്തമായി ചരിത്രം കേട്ടിട്ടും ഒന്നും മനസിലായില്ലേ bro

    • @brijithvelayudhan6624
      @brijithvelayudhan6624 3 ปีที่แล้ว +23

      @@shameenashemi6773 ഇന്ദിരാ ഗാന്ധി ആ കൂട്ടത്തിൽ പെടില്ല എന്ന് തോന്നുന്നു... വീര സവർക്കർ എന്ന് വിളിക്കുകയും സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തില്ലേ... ഇനി അവരും ബ്രിട്ടീഷുകാരി ആക്കിയോ.. 🤔

    • @jawharali5750
      @jawharali5750 2 ปีที่แล้ว +2

      @@shameenashemi6773 madhapandithana atha manasilaakateh

  • @shafiabdulrahim5904
    @shafiabdulrahim5904 3 ปีที่แล้ว +196

    രാഷ്ട്രപിതാവ് ഗാന്ധി ആണെങ്കിൽ
    .......
    രാഷ്ട്ര ഭീരുക്കളുടെ പിതാവ്..., സവർക്കർ എന്ന് ലോകം അറിയട്ടെ

    • @abhiushas7149
      @abhiushas7149 3 ปีที่แล้ว +3

      രാഷ്ട്രപിതാവ് ഗാന്ധി ആണെന്ന് ആരാണ് സുടാപ്പി പറഞ്ഞത്? എന്തെങ്കിലും ഗവൺമെൻ്റ് റെക്കോർഡ് ഉണ്ടോ?just any rti filing????

    • @GreeneryInfo
      @GreeneryInfo 3 ปีที่แล้ว +10

      @@abhiushas7149 ...how many times apology letter have been made since 1911???

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +4

      @@abhiushas7149 നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണ് ആദ്യം പറഞ്ഞത് സങ്കി

    • @abhiushas7149
      @abhiushas7149 3 ปีที่แล้ว

      @@adithyalal8197 indiayude rastra pithaavu ennoru stanam illa pottan kammi....see the rti filed and the answer given by govt of india....

    • @abhiushas7149
      @abhiushas7149 3 ปีที่แล้ว +3

      @jango onnu google il chekku cheyytittu marupadi vidu mr muriyan jango😂😂😂

  • @thecommenter5086
    @thecommenter5086 3 ปีที่แล้ว +21

    ഭഗത് സിംഗ് നു വേണ്ടി ഭഗത് സിംഗ് അറിയാതെ ആരോ ബ്രിട്ടീഷ് സർക്കാരിനോട് "മാപ് കൊടുത്തു വിടണം" എന്നപേക്ഷിച്ചു
    ഇതറിഞ്ഞ ഭഗത് സിംഗ് പറഞ്ഞത് ഞാൻ ഈ ജയിലിൽ കിടന്നു മറിച്ചോളാം എന്നാണ്.

    • @annageorge1992
      @annageorge1992 2 ปีที่แล้ว +2

      ഭഗത് സിംഗിന്റെ അച്ഛൻ ആയിരുന്നു അപേക്ഷ കൊടുത്തത്. വേണ്ടെന്ന് അദ്ദേഹം തെളിച്ചു പറഞ്ഞു.

  • @haneefamohammed2819
    @haneefamohammed2819 3 ปีที่แล้ว +57

    ഇനിയങ്ങോട്ട് ബോധ പൂർവ്വം ” ഭീരു" സവർക്കർ എന്ന് തന്നെ പറയണം

    • @usmankoyausmankoya4191
      @usmankoyausmankoya4191 3 ปีที่แล้ว +1

      ഞാൻ ഒന്നു പറയട്ടെ ഭീരു സവർക്കർ ഷൂ നക്കി സവർക്കർ രാഷ്ട്രപിതാവിനെ കൊലചെയ്ത ഷൂ നക്കി

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +3

      സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂

  • @joepaulsojan6441
    @joepaulsojan6441 3 ปีที่แล้ว +36

    No matter what consequences I would have to encounter, my allegiance would always be for Republic of India. A sovereign state built by great leaders such as Gandhi, Nehru, Netaji, B R Ambedkar, Bhagat Singh and many more.
    Vande Mataram….. ✊🏻

    • @sahadevsuresh3194
      @sahadevsuresh3194 2 หลายเดือนก่อน

      You missed the real hero my friend!

  • @shirasallu3079
    @shirasallu3079 3 ปีที่แล้ว +37

    ഇതൊക്കെ ഒന്ന് ഹിന്ദിയിൽ ആക്കി ഉത്തരേന്ത്യ കാർക്ക് കേൾപ്പിക്ക്.. അങ്ങനെ എങ്കിലും കുറച്ചു വിവരം വെയ്ക്കട്ടു.. 😂

  • @idealraghu
    @idealraghu 3 ปีที่แล้ว +12

    നിലപാടുളള അഭിലാഷിനിരിക്കട്ടെ lal salam

  • @alexchacko1199
    @alexchacko1199 2 ปีที่แล้ว +4

    ഞാൻ അന്ന് ജീവിച്ച ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആരുന്നു എങ്കിൽ ഈ വർഗിയ വിഷം ജനങ്ങളിൽ കുത്തി വെക്കുന്നതിനു മുമ്പേ ഞാൻ കൊന്നു തള്ളുമായിരുന്നു എല്ലാരേയും അങ്ങനെ ആരുന്നു എങ്കിൽ ഇന്ത്യയിൽ ഇന്ന് ഈ കാണുന്ന ഒരു വീഡിയോയും ചർച്ചകളും ഉണ്ടാകില്ലാരുന്നു. സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരുന്നാനെ ഇന്ത്യൻ ജനങ്ങൾ

  • @aryavind
    @aryavind 3 ปีที่แล้ว +74

    The movie "Kalapani" also had tried to draw a different picture of Savarkar. If you look closely, the effort had started decades ago.

    • @asifvaheed2498
      @asifvaheed2498 3 ปีที่แล้ว +23

      Fun fact: There is a common link between the director of Kaalapani & the board of directors of Janam TV. Priyadarshan. Obviously not tarnishing his image due to his affiliation towards the ruling party. And in no way anyone can take away his talent or work. But it is what it is. To each their own.

    • @nasib7598
      @nasib7598 3 ปีที่แล้ว +8

      wait for ''maraykar''😁😁

    • @suhailpapali1646
      @suhailpapali1646 3 ปีที่แล้ว +1

      True

    • @AbhijithNjaroli
      @AbhijithNjaroli 3 ปีที่แล้ว +8

      @@asifvaheed2498 good writing, asif !👍🏽👍🏽👍🏽

    • @knowledgemail7808
      @knowledgemail7808 3 ปีที่แล้ว +2

      Athile sreenivasan ano... Savarkar

  • @safeerpulamanthole9778
    @safeerpulamanthole9778 3 ปีที่แล้ว +36

    കെട്ടുകഥകൾ ചരിത്രമാകുന്ന കാലത്ത് വസ്തുനിഷ്ഠ ചരിത്രം പഠിക്കൽ മാത്രമാണ് പോംവഴി
    അഭിലാഷ് last dialogue 💯✔️👌👌

    • @Techstark-h1e
      @Techstark-h1e ปีที่แล้ว

      ​@@sreevalsan86 poy history vayich padikku sahodara😂

    • @ashiqueashi9291
      @ashiqueashi9291 6 หลายเดือนก่อน

      ഹിസ്റ്ററി ശാഖയിൽ ആണോ ​@@Techstark-h1e

    • @Techstark-h1e
      @Techstark-h1e 6 หลายเดือนก่อน

      @@ashiqueashi9291 nokki reply idada😂

    • @ashiqueashi9291
      @ashiqueashi9291 6 หลายเดือนก่อน

      @@Techstark-h1e ശാഖ ചാനെൽ ആണോ നോക്കണ്ടേ നീ ഒകെ എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും കാര്യമില്ല ഷൂ നക്കി ഷൂ നക്കി തന്നെ ann

  • @musthafaaboobacker6234
    @musthafaaboobacker6234 3 ปีที่แล้ว +25

    ആർഎസ്എസ് കാർ ബ്രിട്ടീഷ് കാരുടെ അനുയായികൾ തന്നെ

  • @manalipuzha
    @manalipuzha 3 ปีที่แล้ว +32

    കാവി വൽകരണത്തിനെതിരെ കോൺഗ്രസ് അധികാരമേറ്റാലും ഒരു നടപടിയുമെടുക്കില്ല!

    • @nisamudheen8999
      @nisamudheen8999 3 ปีที่แล้ว +2

      Indianyil aaru vannalum kaziyilla

  • @sunnydavid3912
    @sunnydavid3912 3 ปีที่แล้ว +13

    ഇങ്ങനെ പോയാൽ ഇന്ത്യൻ രൂപ നോട്ടിൽ നിന്നും ഗാന്ധി മാറി സവർക്കർ ആകാൻ "വലിയ കാലതാമസം" വരില്ലെന്ന് തോന്നുന്നു.
    കരുതിയിക്കുക, വരാനിരിക്കുന്നത് വിനാശത്തിന്റ കാലം.

  • @sreekanthmenon3514
    @sreekanthmenon3514 3 ปีที่แล้ว +82

    Sanghikalude father of nation

    • @sreekanthmenon3514
      @sreekanthmenon3514 3 ปีที่แล้ว +2

      @Alpha muslim legue with sanghis

    • @sreekanthmenon3514
      @sreekanthmenon3514 3 ปีที่แล้ว +3

      @Alpha തലച്ചോറില്ലാത്ത സംഘിക്ക് ഷൂ -പോളിഷിംഗ് മാത്രമേ അറിയൂ. ഗാന്ധിയെ കൊല്ലാനുള്ള ഗൂ conspiracyാലോചനയിൽ ഹിന്ദുമഹാസഭ പ്രധാന പങ്ക് വഹിച്ചു, കാരണം പ്രധാന പദ്ധതി ജിന്നായ് മുസ്ലീം രാജ്യം വേർതിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഹിന്ദുമഹാസഭ വേറൊരു ഹിന്ദു രാജ്യം ആവശ്യപ്പെട്ടു. മുസ്ലീം ലീഗും ഹിന്ദുമഹാസഭയും കലാപത്തിൽ പ്രധാന പങ്ക് വഹിച്ചു. ഹിന്ദുമഹാസഭയെ വെള്ളപൂശാൻ ശ്രമിക്കരുത്, ഇരുവരും കുറ്റക്കാരാണ്

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว

      @@sreekanthmenon3514 👍👍👍

  • @aghilp3160
    @aghilp3160 3 ปีที่แล้ว +10

    ഇത്രയും വലിയ waste തന്നെ ആരേലും പിടിച്ച് മഹാൻ ആക്കുമെന്ന് സവർക്കർ പോലും കരുതി കാണില്ല 😂

  • @abdulmanaf7056
    @abdulmanaf7056 2 ปีที่แล้ว +4

    അഭിലാഷ്, ഒന്നു മനസ്സിലാക്കുക. വീർ സർവക്കറല്ല,വീർ ഭഗത് സിങ്. വീരന്റെ അവകാശവാദം ഭഗത് സിങ്👌💪🇮🇳

  • @Ichu-nm2ns
    @Ichu-nm2ns 3 ปีที่แล้ว +90

    ശവർക്കർ വീരനോ കോപ്പേ ഒന്നും അല്ലടാ നല്ല അസ്സൽ ഷൂ പോളിഷറാ ഷൂ പോളിഷർ 👞 👌

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 3 ปีที่แล้ว +5

      Vd satheesan vd savarkkar 💪💪💪

    • @rohithkrishna4999
      @rohithkrishna4999 3 ปีที่แล้ว +3

      @@superstarsarojkumarkenal1833 Chanakam😥

    • @naiyayika
      @naiyayika 3 ปีที่แล้ว

      @@rohithkrishna4999 neeyo?

    • @rohithkrishna4999
      @rohithkrishna4999 3 ปีที่แล้ว +2

      @@naiyayika Njan paranjadu manasilakan kazhivile. Pottanano

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +4

      സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂

  • @sunilmd5468
    @sunilmd5468 หลายเดือนก่อน +1

    വീർ സവർക്കറ് ❤❤❤❤❤

  • @shyksa1632
    @shyksa1632 2 ปีที่แล้ว +2

    പത്രപ്രവർത്തനത്തിന് നേർക്കാഴ്ച ഇതിലും ഭംഗിയായി ഈ വിഷയം വേറൊരാൾക്ക് അവതരിപ്പിക്കാൻ പറ്റുമോ എന്നുള്ള കാര്യത്തിൽ സംശയമാണ് അഭിനന്ദനങ്ങൾ🙏🙏🙏

  • @lifeforsuccess-searchl4smo493
    @lifeforsuccess-searchl4smo493 2 ปีที่แล้ว +8

    ഇത് നിലപാട് ഒരു പുസ്തകമാക്കണം . ആരാണ് സവർക്കർ ആരാണ് ഇന്ത്യയിൽ ഫാഷിസത്തിന്റ വിത്ത് പാകിയത് . നിലപാട് ക്രിത്യമാണ് . 👍👍💪

  • @marcelmorris6875
    @marcelmorris6875 3 ปีที่แล้ว +49

    സ്കൂളിൽ പഠിപ്പിക്കുന്ന ചരിത്രം ഇനി മുതൽ മുഖവിലക്കെടുക്കേണ്ട എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടിവരും.... അത്രേയുമെയുള്ളു..

    • @PASSIFICATION
      @PASSIFICATION 3 ปีที่แล้ว

      oru 15 kollam munpe ingane chinthikkan thudangiya aalanu njan. i totally agree.

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว +2

      @@PASSIFICATION, Yes. അല്ലെങ്കിൽ മാപ്പിള ലഹള പോലെയുള്ള തീട്ട വർഗീയ കലാപമൊക്കെ സ്വതന്ത്ര സമരമായി പഠിക്കേണ്ടി വരുമോ 😏

    • @abhiushas7149
      @abhiushas7149 3 ปีที่แล้ว +1

      ഞമ്മെൻ്റെ ഖുറാൻ മാത്രമാണ് സത്യം😂😂😂

    • @marcelmorris6875
      @marcelmorris6875 3 ปีที่แล้ว +4

      @@abhiushas7149 എല്ലാ മതങ്ങളുടെയും കാലം കഴിഞ്ഞു. പാരമ്പര്യം പൈതൃകം, മതവിശ്വാസങ്ങൾ, ചരിത്രം... ഇതും ചർച്ച ചെയ്തു സമയം കളയാതെ എങ്ങനെ മുമ്പോട്ട് നല്ല രീതിയിൽ പോകാം എന്ന് ആരും ചിന്തിക്കുന്നില്ല. സവർക്കർ ഇനി എത്ര വലിയ മനുഷ്യനാണെന്നു തെളിയിച്ചാലും അത് കൊണ്ട് നമുക്ക് ഇന്ന് എന്ത് പ്രയോജനം. ഇപ്പോൾ നമ്മളെന്തു ചെയ്യുകയും പ്രവർത്തിക്കുകയും ചെയുന്നു എന്നതനുസരിച്ചിരിക്കും ഈ നാടിന്റെ ഭാവി. സവർകർ എന്ന് മാത്രമല്ല.. ആരുടെയും കാര്യം..ഇന്ന് ഈ ചർച്ച നമ്മളെ കൊണ്ട് ചെയ്യിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഇത് കൊണ്ട് പ്രയോജനം. അത്രെയെങ്കിലും മനസിലാക്കാൻ ഉള്ള സാമാന്യബോധം എങ്കിലും നമ്മുക്ക് വേണം.

    • @marcelmorris6875
      @marcelmorris6875 3 ปีที่แล้ว +3

      @@thealchemist9504 മതം മുൻനിർത്തി ഇങ്ങനെ നമ്മൾ തമ്മിൽ തല്ലി കൊണ്ടിരുന്നാൽ... നഷ്ടം നമ്മുടെ ഈ നാടിനു തന്നെയാ സുഹൃത്തേ.... മതത്തിനു ഒരുപാടു പ്രസക്തി ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നമ്മൾ ചെയ്തുകൂട്ടിയ കാര്യങ്ങൾ പറഞ്ഞു ഇന്ന് തമ്മിൽ തല്ലുന്നത് ഒരു പുരോഗമന ജനാധിപത്യതിന് ചേർന്ന പണി അല്ല. നമ്മുടെ സ്വാതന്ത്രയും എങ്ങനെ കിട്ടി എന്ന് മാത്രമല്ല.. അത് എങ്ങനെ ഉപയോഗിക്കാം എന്ന് കൂടി ചിന്തിക്കേണ്ട സമയം ആയി.... അല്ലാതെ ഇങ്ങനെ ചരിത്ത്രവും മാന്തി പറിച്ചോണ്ടിരുന്നാ.... അവിടെ ഇരിക്കാം.

  • @niyasm8973
    @niyasm8973 3 ปีที่แล้ว +30

    സവർക്കർ തന്നെയാണ് സോയം 'Veer' എണ് വിശേഷിപ്പിച്ചത്...സൊന്തം ആത്മകഥ Chandragupta എന്ന പേരിൽ പുറത്തിറക്കി..അതിൽ വീർ എണ് എഴുതി വെച്ച്...😂😂😂👌

    • @diya__fathm1855
      @diya__fathm1855 3 ปีที่แล้ว +11

      എന്നെ പറ്റി തള്ളാൻ വേറൊരു തെണ്ടീടേം ആവിശ്യം ഇല്ല.. ഞ്യാൻ തന്നെ മതി.....
      --shoeworker

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +2

      സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂

    • @mubashirmubashir
      @mubashirmubashir 2 ปีที่แล้ว

      @@sreevalsan86 🥾👟👞👢ji

    • @aslamchennaikerala5039
      @aslamchennaikerala5039 2 ปีที่แล้ว

      @@sreevalsan86 സവർക്കർ ബ്രിട്ടീഷുകാരൻ്റെ ഷൂ അല്ലാതെ നിൻ്റെ അമ്മേടെ കൂതിയാണോ നക്കിയത്

    • @juvinjuvin70
      @juvinjuvin70 2 ปีที่แล้ว

      @@sreevalsan86 മാപ്പ് എഴുതി കൊടുത്ത അനേകം കത്തുകൾ ഉണ്ട് തെളിവായി..... ഷൂ നക്കൽ ശിക്ഷ കൊടുത്തു എന്നത് ബ്രിട്ടീഷ് ഡോക്യുമെന്റ് ആണ്

  • @basheerkadayan6698
    @basheerkadayan6698 2 ปีที่แล้ว +27

    സവർക്കർ ധീരൻ തന്നെ 😂😂
    ഏറ്റവും മികച്ച ഷൂ പോളിഷ് man 😄😄😄😄
    ആക്കാലത്തു ഞാൻ ജീവിച്ചിരുന്നു വെങ്കിൽ അവനെ കൊണ്ട് ഷൂ പോളിഷ് ചെയ്യിച്ചേനെ
    ബോലോ ഭാരത് മാതാ കി
    ജയ് 😂😂😂😂

    • @sivaramannair2951
      @sivaramannair2951 ปีที่แล้ว +3

      Poda. Chette ninnepolullavara. Ee. Indiayude. 🥺

    • @gokul5930
      @gokul5930 ปีที่แล้ว

      Ninte ummaye pole kedann koduthittilla

    • @MuhammedShaaf
      @MuhammedShaaf 11 หลายเดือนก่อน +1

      ​@sivarashoe nakkiyude adimamannair2951

    • @AdarshP-l3y
      @AdarshP-l3y 3 หลายเดือนก่อน

      പോടാ പോയി നിന്റെ ഒക്കെ കുടുംബക്കാർ ഉണ്ടല്ലോ ഗസയിലും ലെബനിലും ചത്തുഒടുങ്ങുന്നു അവർക് വേണ്ടി പ്രാർത്ഥിക്ക്

  • @amithsha1378
    @amithsha1378 2 ปีที่แล้ว +1

    കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ വഞ്ചനകളുടെ ഒരു കുമ്പാരം തന്നെ ഇവിടെ തുറന്നുകാട്ടുന്നു...

  • @ShahulHameed-wp1bu
    @ShahulHameed-wp1bu 3 ปีที่แล้ว +6

    ഉതാണു ചരിത്രം
    വ്യക്തമായി അവതരിപ്പിചതിനു നന്ദി

  • @rosappuk5989
    @rosappuk5989 3 ปีที่แล้ว +8

    സംഘിക ളേ എല്ലാം വിളിച്ചു കൂട്ടി അഭിലാഷ് സാറിന്റെ ഈ പോഗ്രാം കാണിച്ചാൽ സംഘികളുടെ ആവേശം കുറച്ചു കുറയുമായിരുന്നു

  • @jinto890
    @jinto890 3 ปีที่แล้ว +71

    ഇവർ ഷൂ നക്കലും ആത്മാഭിമാനം അടിയറവ് വെക്കുന്നതും അഭിമാനമായി കാണുന്നു.

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +3

      സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂

    • @jinto890
      @jinto890 2 ปีที่แล้ว

      @@sreevalsan86 ടിപ്പു ചരിത്രം പടി ശാഖയിൽ നിന്നല്ല.💩👞

    • @Anandraj-pl6od
      @Anandraj-pl6od 2 ปีที่แล้ว +5

      @@sreevalsan86 chetante peril thanne und

    • @mukhtharup5293
      @mukhtharup5293 2 ปีที่แล้ว +1

      @@Anandraj-pl6od athaanu

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 ปีที่แล้ว +2

    ഇതാണ് നിലപാട്! മീഡിയ1 🔥

  • @faujibindaas90skid
    @faujibindaas90skid ปีที่แล้ว +3

    Sarvarkar predicted India's political future very well.....1937 he said Hindu vs Muslim parties ....1938 jinnah raised voice for separate nation

  • @jeromygeorge7019
    @jeromygeorge7019 2 ปีที่แล้ว +4

    സ്വാതന്ത്ര്യ ദിന റാലിയിൽ V D സവർക്കരുടെ വേഷം ചേർത്തു എന്നാ ന്യൂസ്‌ കണ്ട് സവർക്കറെ പറ്റി കൂടുതൽ അറിയാൻ വന്നതാണ്

  • @habibkhansp
    @habibkhansp 3 ปีที่แล้ว +13

    "ഷൂവർക്കർ" ബ്രിട്ടീഷ് ഗവണ്മെന്റിനു എഴുതിയ മാപ്പപേക്ഷയിലെ ഒപ്പിന് മുമ്പുള്ള വാചകം...
    "Your most obedient servent"
    "നിങ്ങളുടെ ഏറ്റവും വിനീതനായ വേലക്കാരൻ"
    എന്നിട്ടും ഈ ഊളയെ സങ്കികൾ വിളിക്കുന്നത് വീർ എന്നാണ്. 😂

    • @habibkhansp
      @habibkhansp 3 ปีที่แล้ว +1

      @sony bshr അത്‌ മാത്രമല്ല ഗാന്ധിജിയെ കൊലപ്പെടുത്തിയതിൽ മുഖ്യ പങ്കാളിയും സൂത്രധാരനുമാണെന്ന് അന്ന് അത്‌ അന്നേഷിച്ച കമ്മീഷൻ കണ്ടെത്തിയിരുന്നു...

  • @vaheedapc6340
    @vaheedapc6340 2 ปีที่แล้ว +2

    അഭിലാഷിന്റെ നിലപാട് ഒരു പാട് അറിവുകൾ നൽകി 👍🏻👍🏻👍🏻നിലപാട് 👌👌👌👌👌👌

  • @fathimamehrinksfathimamehr7863
    @fathimamehrinksfathimamehr7863 2 ปีที่แล้ว +7

    സത്യം വിളിച്ചു പറയുന്നത് കൊണ്ട് മീഡിയ one പൂട്ടണം പോലും

  • @shibu5558
    @shibu5558 3 ปีที่แล้ว +20

    ഹാവു ആശ്വാസമായി! ജനങ്ങൾ ഇന്ധന വിലക്കയറ്റവും കർഷക സമരവും കുറേക്കാലത്തേക്ക് മറന്നോളും!

    • @shazvlog1397
      @shazvlog1397 3 ปีที่แล้ว +1

      Yadarthayam orikkalum mattan kayiyilla

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 3 ปีที่แล้ว +11

    അദ്ദേഹത്തിന് ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയ താണ് ഭീരു എന്നെഴുതിയപ്പോൾ വീർ ആയിപോയതാണ് ക്ഷമിച്ചു കള

    • @mohammedkunjan1756
      @mohammedkunjan1756 3 ปีที่แล้ว

      അഭിലാഷ് പൊളിച്ചു 👍

  • @jasirvzk2770
    @jasirvzk2770 3 ปีที่แล้ว +13

    Abilash media one,👌👌💙

  • @waseemmuhammed84
    @waseemmuhammed84 3 ปีที่แล้ว +37

    നാം ചിരിച്ചും വിമർശിച്ചും കൊണ്ടേയിരിക്കുന്നു. അവർ നമ്മെ കൊഞ്ഞനം കുത്തിക്കൊണ്ട് അവരുടെ അജണ്ട നടപ്പിൽ വരുത്തിക്കൊണ്ടേയിരിക്കുന്നു

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +6

      സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂

    • @Techstark-h1e
      @Techstark-h1e ปีที่แล้ว

      ​@@sreevalsan86 Hindu vs muslim alle.. Kollam myre..

    • @sabareeshg4527
      @sabareeshg4527 ปีที่แล้ว +3

      അതെ നിങ്ങള് ഷൂ നക്കിയ കഥയും പറഞ്ഞു ഇരുന്നോളു... ഞങ്ങൾ ഇന്ത്യയുടെ തെജസ് ഉയർത്തുന്ന തിരക്കിലായിരിക്കും...

    • @jomol600
      @jomol600 8 หลายเดือนก่อน

      ​@@sreevalsan86നിന്റെ നക്കിയ കഥ പറ.

    • @sreevalsan86
      @sreevalsan86 8 หลายเดือนก่อน +2

      @@jomol600 പറയാം നിന്റെ കുടുംബക്കാർ മുഴുവൻ എന്റെ..... നക്കിയിട്ടുണ്ട്... പോരെ ഞാൻ വിശദീകരിക്കണോ???

  • @shereefengapuzhaayyil6150
    @shereefengapuzhaayyil6150 2 ปีที่แล้ว +3

    അങ്ങിനെ യാഥാർഥ്യങ്ങൾ പുറത്ത് വരട്ടെ ഒറ്റുകാർ തുലയട്ടെ 💪

  • @charlssebastian2652
    @charlssebastian2652 3 ปีที่แล้ว +26

    THANK TOU ABILASH SIR
    This is a clear cut piece of evidence to know...''who is VD savarkar""???
    i beg you please make this video both in english and hindi
    i know it will not make a big impact in north india..(they are forced to learn Hindhuthua's history.)
    atleast this tape help the world as a signboard .....to know about who is VD savarkar.
    jai hind

    • @rajivpk5982
      @rajivpk5982 3 ปีที่แล้ว +2

      Shuvarkar

    • @shreea3131
      @shreea3131 3 ปีที่แล้ว

      Charls Sebastian.....have you read what Bhagat singh wrote about Savarkar ....Bhagat Singh had called veer savarkar as "braveheart""".....
      Read
      Complete available documents of Bhagat Singh and his fellow revolutionaries, 2019, Rahul Foundation, page 93

    • @charlssebastian2652
      @charlssebastian2652 3 ปีที่แล้ว

      @@shreea3131 ..sir..I don't want to quarrel with you..as an Indian you are my brother..if you believe savarkar as a great man..you can,..still history says.. savarkar had a main role in Ghanghiji's assassination. ...I know.." they".. are rewriting our history..let see..

    • @shreea3131
      @shreea3131 3 ปีที่แล้ว

      @@charlssebastian2652 do tell me which document says he has main role in assassination.....can you show...the report or judgement.....
      Please read latest judgement of supreme court in 2018 which went through all documents on assassination including Kapur commission...lol
      Supreme Court said in 2018"""Savarkar had no hand in assassination """

    • @charlssebastian2652
      @charlssebastian2652 3 ปีที่แล้ว

      @@shreea3131 ..if savarkar himself come and say also..you are not going to accept .its not about me and you..
      And am going to glorify him..brother.😊
      Please don't be angry with me,am not need to prove anything to you.

  • @abhishanthmadhu3968
    @abhishanthmadhu3968 3 ปีที่แล้ว +9

    നിലപാട്🔥👏

  • @anestorie796
    @anestorie796 3 ปีที่แล้ว +11

    സ്വന്തമായി ചരിത്രമോ നിലപാടോ ഇല്ലാത്തവർക്ക് ഇങ്ങനെയുള്ള തിരുത്തിയെഴുത്ത് അല്ലാതെ വേറെ വഴികളില്ലാ.

  • @shahirhussain1630
    @shahirhussain1630 2 ปีที่แล้ว +3

    Eni randu history books undaavum
    Before 2014 history and after 2014 history

  • @sudeeppm3966
    @sudeeppm3966 3 ปีที่แล้ว +12

    Well said Abhilash 👍

  • @lovedalestudios
    @lovedalestudios 2 ปีที่แล้ว +1

    ഒരു കാര്യം ഓര്‍ക്കുമ്പോൾ പേടിയാവുന്നു: ഇന്ന് മനുസ്മൃതി അധിഷ്ടിത ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിന് വേണ്ടി കാവി പിടിക്കുകയും, സമരം ചെയ്യുകയും ചെയ്യുന്ന അവർണ്ണരുടെയും ദളിതരുടെയും സ്ഥിതി എന്താവും എന്ന് ആലോചിക്കുമ്പോഴാണ്!

    • @satheeshsadasivan8075
      @satheeshsadasivan8075 2 ปีที่แล้ว

      അവർണ്ണന്റെയും ദളിതന്റെയും കാര്യം പിന്നീട് ആലോചിക്കാം ഇപ്പോൾ നമുക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമാണ്

    • @rosemedia8909
      @rosemedia8909 2 ปีที่แล้ว

      അപ്പോ ഇസ്ലാമീകരും ക്രിസ്റ്റ്യൻസുമോ

  • @sayeedkpskp969
    @sayeedkpskp969 3 ปีที่แล้ว +27

    ലോകംമുന്നോട്ട് കുതിക്കുമ്പോൾ ഇന്ത്യ 100കൊല്ലം പിന്നോട്ടേക്ക് ഓടി അടുക്കുന്നു

    • @moviesbitses8374
      @moviesbitses8374 ปีที่แล้ว

      ഏത് ലോകത്താ ജീവിക്കുന്നത്

  • @ummer.k1820
    @ummer.k1820 2 ปีที่แล้ว +2

    എന്തെങ്കിലും കഥകൾ കിട്ടിയാൽ അത് ചരിത്രമാക്കുന്ന പരിപാടിയാണ് പണ്ടേ അല്ലാതെ സംഖ്യകളുടെ കയ്യിൽ എന്തെങ്കിലും ചരിത്രമുണ്ടോ

  • @fathimamehrinksfathimamehr7863
    @fathimamehrinksfathimamehr7863 2 ปีที่แล้ว +3

    നിലപാട് ❤❤❤❤

  • @englis-helper
    @englis-helper 3 ปีที่แล้ว +23

    *നമ്മുടെ നോട്ടുകളിൽ ഇനി ഷൂ നക്കിയെ കണാം*

  • @mangoviralvideo8042
    @mangoviralvideo8042 3 ปีที่แล้ว +16

    നക്കി കൊടുക്കാൻ ബെസ്റ്റ് ബ്രാന്റ് ആണ് സവർക്കർ

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +1

      സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂

    • @jomol600
      @jomol600 8 หลายเดือนก่อน

      ​@@sreevalsan86പോടാ ചാണകമെ എല്ലാ പോസ്റ്റിലും പോയി തൊലിക്കാൻ പോ. ഷൂ നക്കി യുടെ കൂടെ നക്കാൻ പോ നീയും. വേണമെങ്കിൽ എന്റെ ഷൂ തരാം. വെളുപ്പിച്ചോ നക്കി

  • @wvisionnews-u4v
    @wvisionnews-u4v 11 หลายเดือนก่อน +1

    അഭിലാഷ് പറഞ്ഞത് ഇന്നു നടക്കുന്നു 😭😭😭😭😭😭😭😭😭😭😭😭🖐️🖐️🖐️🖐️🖐️🖐️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🖐️🖐️🖐️🖐️😭😭😭😭😭😭😭😭😭🖐️🖐️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @arundaskalathil
    @arundaskalathil 3 ปีที่แล้ว +3

    ഇത് കേട്ടാൽ മോദിക്ക് കുറ്റബോധം തോന്നും .. സത്യായും ..

  • @thelionofgoodness2788
    @thelionofgoodness2788 2 ปีที่แล้ว +1

    ഹിന്തുത്ത തീവ്രവാദത്തെ ഇന്ത്യൻ ജനത ചെറുതായി കണ്ടു ഇന്നും കാണുന്നു.. അതാണ് ഏറ്റവും വലിയ അബകടം

  • @SiluNaaz1626
    @SiluNaaz1626 3 ปีที่แล้ว +34

    ഷൂവർക്കാർ ഭീർ സവർക്കാർ

    • @mrafi6173
      @mrafi6173 2 ปีที่แล้ว +1

      @@sreevalsan86 copy paste copy paste copy paste 😆😆😆😆😆😆😆😆🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @dennisbenny108
      @dennisbenny108 ปีที่แล้ว +1

      ​@@sreevalsan86 ninte daddy ahno showworker etra dennem enna

  • @manojmangalam2991
    @manojmangalam2991 2 ปีที่แล้ว +1

    19 MP സീറ്റും വച്ച് നമുക്ക് മോദിജിയെ താഴെ ഇറക്കം... 🤣🤣🤣

    • @sahadmohammed2124
      @sahadmohammed2124 2 ปีที่แล้ว +1

      ഏത് hitlerum ഒരിക്കൽ വീഴും.....മോഡി ആയാലും.....fascism തുലയട്ടെ....

  • @കമൻ്റൊള്ളിരമേശ്
    @കമൻ്റൊള്ളിരമേശ് ปีที่แล้ว +2

    Who came here after Rahul Gandhi's probs

  • @aneeshvno3
    @aneeshvno3 ปีที่แล้ว +1

    Hello mr ,,, bhagathsingh was the one who translated VD savarkars book ( freedom fight of 1987) to Punjab . He was inspaired by savarkars book

  • @jithinraj7996
    @jithinraj7996 2 ปีที่แล้ว +8

    Abilash nalla avatharanam🔥🔥

  • @babuedakkunimmal2564
    @babuedakkunimmal2564 2 ปีที่แล้ว +3

    എന്താ സംശയം ധീരനാണെകിൽ മാപ്പ് എഴുതി കൊടുക്കുമോ

  • @faisalpkl9273
    @faisalpkl9273 3 ปีที่แล้ว +3

    നമ്മുടെ ചരിത്രത്തെ കൂടുതൽ പഠിച്ച് അത് തലമുറകളിലേക്ക് കൈമാറുക എന്നത് ചരിത്ര വക്രീകരണ കാലത്ത് വളരെ അനിവാര്യമായ ഒന്നാണ്,

  • @Amar-ez9de.
    @Amar-ez9de. 2 ปีที่แล้ว +2

    എന്ന് പറഞ്ഞാൽ ഇപ്പോൾ കമ്മികൾ ചെയ്യുന്ന അതെ പണി സവർകർ നേരത്തെ ചെയ്തു അത്രയേ ഉള്ളൂ. എഴുതി കൊടുത്തു എഴുതി കൊടുത്തു എന്ന് പറയുന്നു അതിന്റെ പകർപ്പു ക്കൂടെ കാണിക്കൂ.മറ്റു ഫോട്ടോ കൾ കാണിക്കുന്ന ഉണ്ടല്ലോ

  • @kumbalery
    @kumbalery 3 ปีที่แล้ว +11

    നല്ല അവതരണം അഭിലാഷ്...

  • @atheenabiju3965
    @atheenabiju3965 3 วันที่ผ่านมา

    അഭിലാഷ് അടിപൊളി❤

  • @MohamedAli-eb1bt
    @MohamedAli-eb1bt 2 ปีที่แล้ว +3

    An excellent observation and a very good message. Big salute.

  • @whitetage156
    @whitetage156 3 ปีที่แล้ว +5

    ബിഗ് സല്യൂട്ട് 🌹🌹👍👍

  • @ashifali7500
    @ashifali7500 2 ปีที่แล้ว +3

    നിലപാടുകളുടെ രാജകുമാരൻ അഭിലാഷ്

  • @vysakhmohan1793
    @vysakhmohan1793 3 ปีที่แล้ว +3

    മലബാർ കലാപത്തെ കുറിച്ച് കൂടി ഒരു episode ചെയ്യണം. ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ചും.

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 3 ปีที่แล้ว +2

      1921 movie Suresh gopi

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 ปีที่แล้ว +1

      അഖിലേന്ത്യ ഖിലാഫത്തിന്റെ പ്രസിഡന്റ്‌ മഹാത്മാ ഗാന്ധിജി

  • @riyaskaruvankallu
    @riyaskaruvankallu 3 ปีที่แล้ว +1

    ഞം ഞം ഞ്ഞം ആ സീൻ ആലോചിക്കുമ്പോൾ കുളിര് വരുന്നു

  • @abdulazeezmp3454
    @abdulazeezmp3454 3 ปีที่แล้ว +8

    കള്ളന് കഞ്ഞി വെച്ച ഭീരു ..

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +3

    Anilash etta ingal entha MediaOne inn pooyath
    Uff ejjathi Romanjification history
    🔥🔥🔥🔥🔥🔥👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abdulrahim5869
    @abdulrahim5869 3 ปีที่แล้ว +13

    ഇതാണ് സ്ക്കൂളിൽ പഠിപ്പിക്കേണ്ടതു്. അഭിലാഷിന് ബിഗ് സലൂട്ട്. Rss ന്റെ നോട്ടപുള്ളിയാവും സൂക്ഷിക്കുക

  • @marinergamer2805
    @marinergamer2805 ปีที่แล้ว +4

    ആരും ആയിരുന്നില്ല എങ്കിൽ എന്തിനാണ് സവർക്കറുടെ സ്റ്റാംപ് ഇന്ദിര ഗാന്ധി തന്നെ ഇറക്കിയത് എന്ന് കൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം... വളച്ചൊടിച്ചു ചരിത്രം ആണ് ഇത്രയും നാൾ നമ്മൾ പഠിച്ചത്.. ഇനിയും അത് വിശ്വസിക്കാൻ മാത്രം മണ്ടന്മാർ അല്ല ആരും..

    • @PK-ut3ic
      @PK-ut3ic ปีที่แล้ว

      സവർക്കറുടെ ഒരു നല്ല കാര്യവും അഭിലാഷ് പറഞ്ഞില്ല .മറിച്ച് ഇന്ദിരാഗാന്ധി അബേദ്കർ ഗാന്ധിജി മറ്റു പലരും നല്ലത് പറഞ്ഞിട്ടുമുണ്ട്

    • @marinergamer2805
      @marinergamer2805 ปีที่แล้ว

      @@PK-ut3ic അത് അങ്ങനെ അല്ലേ പറയൂ.. സുടപ്പികളുടെ എച്ചിൽ നക്കി പട്ടിക്ക് അങ്ങനെ പറയാൻ മാത്രമേ കഴിയൂ..

  • @Master80644
    @Master80644 13 วันที่ผ่านมา

    സവർക്കർ എന്ന മഹാൻ്റെ മാപ്പ് അപേക്ഷ ❤❤❤👇👇👇
    ബഹുവിധമായ ഉദാരതയും ദയാവായ്പുമുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ എന്നെ സ്വതന്ത്രനാക്കുകയാണെങ്കില്‍, വ്യവസ്ഥാപിത പുരോഗതിയ്ക്കും ആ പുരോഗതിയുടെ അടിസ്ഥാന കാരണമായ ഇംഗ്ലീഷ് സര്‍ക്കാരിനോടുള്ള വിധേയത്വത്തിനും വേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്നയാള്‍ ഞാനായിരിക്കും. ഞങ്ങള്‍ തടവിലായിരിക്കുന്നിടത്തോളം മഹാരാജാവിനോട് കൂറുപുലര്‍ത്തുന്ന ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രജകളുടെ വീടുകളില്‍ യഥാര്‍ത്ഥ സന്തോഷം ഉണ്ടായിരിക്കുകയില്ല. അതേസമയം, ഞങ്ങള്‍ മോചിപ്പിക്കപ്പെട്ടാല്‍, ശിക്ഷിക്കുന്നതിനും പ്രതികാരം ചെയ്യുന്നതിനും ഉപരിയായി ക്ഷമിക്കാനും തിരുത്താനും അറിയാവുന്ന സര്‍ക്കാരിനോടുള്ള നന്ദി ജനങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കും. മാത്രമല്ല, ഭരണകൂടത്തിന് അനുകൂലമായുള്ള എന്റെ മാറ്റം, എന്നെ ഒരിക്കല്‍ വഴികാട്ടിയായി കണ്ടിരുന്ന ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റിയ യുവാക്കളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഏത് വിധത്തിലുള്ള സേവനവും നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്തെന്നാല്‍, എന്റെ ഈ മാറ്റം പൂര്‍ണമനസ്സോടു കൂടിയതാണ്. ഭാവിയിലും എന്റെ പെരുമാറ്റം അത്തരത്തില്‍ത്തന്നെ ആയിരിക്കുകയും ചെയ്യും. ബലവാന്മാര്‍ക്കു മാത്രമേ ദയാലുക്കളാകാനാകൂ. സര്‍ക്കാരിന്റെ രക്ഷാകര്‍തൃകവാടങ്ങളിലേക്കല്ലാതെ ഈ ധൂര്‍ത്തപുത്രന്‍ മറ്റെങ്ങോട്ട് പോകാനാണ്?'

  • @illamjhoni3403
    @illamjhoni3403 2 ปีที่แล้ว +1

    ബുൾ ബുൾ പക്ഷിയിൽ പറന്നതിനു ശേഷം കാണുന്നവർ ഉണ്ടോ 🙄😄

  • @FRINDSHIP4U
    @FRINDSHIP4U ปีที่แล้ว +3

    Ee savarkar nte peril veer enna per engane vannu enne koode parayanam. Chithraguptan ennoru aparanamathil swantham name veer savarkar enne ezhuthi veer ayathane Iyal. Vallatha jathi

  • @crocodileincredible4223
    @crocodileincredible4223 2 ปีที่แล้ว +8

    സവർക്കറെ മീഡിയാ oneന് വേണ്ടി ഒന്നും അല്ലാധക്കി കാണിച്ചതിന് നന്ദി .
    കുറച്ച് മുമ്പ് ഒരു കുട്ടിക്ക് സ്റ്റേജിൽ കേറാൻ പാടില്ല എന്നൊക്കെ പറഞ്ഞപ്പോ ഒരു കുലുക്കോം ഉണ്ടക്കീട്ടില്ലല്ലോ ഇങ്ങള് ......
    വല്ലാത്ത പത്രപ്രവർത്തനം

    • @asmitaapardesi405
      @asmitaapardesi405 2 ปีที่แล้ว +3

      ഒന്നും അല്ലാതാക്കേണ്ടുന്ന കാര്യമൊന്നുമില്ലല്ലോ. കാരണം, ഭീരുവായ സവർക്കർ എടുത്തുപറയാവുന്ന വിധം ഒന്നുമായിരുന്നില്ല.

    • @AjithKumar-tp5do
      @AjithKumar-tp5do 2 ปีที่แล้ว

      Aru ethu chanalinu vendi paranjalum ...charithram charithram thanneyanu. .....charithram ariyaatha shoe nakkikalku. ..athu dhahichennu varilla. ....manumrithi bharanaghadanayaakkan sramikkunna bhrahmana themmadithwathinte piniyaalukalaaya mattu vysya. ..shoudhra ..dravida. ...piniyaalukalaaya. ....hindukkal manasilakkunnilla aaranu avasarathe nercha kozhikalennu. .....!!!!aa samayath bhrahmana manusmrithi kar parayum. ....ningal JANDUKKALE aanennu. ....!!!

  • @indblood3313
    @indblood3313 2 ปีที่แล้ว +4

    ഭഗവാൻ ശിവനും നാരായനും ഓക്കേ ഇനി പിന്നിൽ ആവും സവർക്കാർ ആകും വല്യ ഭഗവാൻ ഈ സംഖികൾ അങ്ങനെ വരുത്തി തീർക്കും....

  • @sabareeshg4527
    @sabareeshg4527 ปีที่แล้ว +2

    ഇവൻ പറയുന്നത് കേട്ടാൽ തോന്നും ആക്കാലത്തെ ജയിൽ വാർഡൻ ഇവനാണെന്നു.... താനൊക്കെ എത്ര കുരച്ചാലും ചരിത്രം മറനീക്കി പുറത്തുവരും..... വീര സവർക്കർ ❤️

    • @akshaysr4599
      @akshaysr4599 ปีที่แล้ว +6

      Patti vila... Atheyullu savarkarinu.... 😂😂

  • @mohammedashikm519
    @mohammedashikm519 3 ปีที่แล้ว +6

    അഭിലാഷ് 🔥🔥🔥🔥🔥🔥

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 2 ปีที่แล้ว +1

    നിലപാട് 🔥

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 3 ปีที่แล้ว +1

    Very good informations salute Abhilash....

  • @haaivlog2358
    @haaivlog2358 3 ปีที่แล้ว +9

    അതെ .... കെട്ടുകഥകൾ ചരിത്രമാകുന്നു.😔
    ഭഗത് സിംഗിനെ കുറിച്ച് വായിച്ച് അഭിമാനം കൊണ്ട നമുക്ക് ഷൂവർക്കറെ പോലുള്ള ഒറ്റുകാരെ കുറിച്ച് നമ്മുടെ മക്കൾ പഠിക്കുന്നത് കാണേണ്ടിവരുമോ ?😥😢

    • @haaivlog2358
      @haaivlog2358 3 ปีที่แล้ว +1

      അഭിലാഷിന്റെ നിലപാട്👌👌

  • @dservicein
    @dservicein 2 ปีที่แล้ว +1

    ഇങ്ങനെ മോങ്ങനാണ് നിൻ്റെയൊക്കെ വിധി.. അഭിലാഷേ

    • @illamjhoni3403
      @illamjhoni3403 2 ปีที่แล้ว

      ഹായ് സംഘി കുട്ടാ.. ഒരു ബുൾ ബുൾ പക്ഷിയെ കിട്ടുമോ? ഒന്ന് കറങ്ങി വരാനാ.. 😄😂

  • @flamingo3888
    @flamingo3888 3 ปีที่แล้ว +2

    ഇവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ഏറ്റവും veeran ആയി തോന്നിയത്‌ ഇയാള്‍ ആയിരിക്കും..

  • @mohammedafnan1385
    @mohammedafnan1385 ปีที่แล้ว +1

    ഭഗത് സിംഗ് 🚩🚩🚩

  • @pgroy5956
    @pgroy5956 3 ปีที่แล้ว +16

    അറിവുകള്‍ തിന്മ്മകള്‍ക്കെതിരെ വ്ര്‍ഗീയതയ്ക്കെത്രേ അസമത്തതിനെതിരെ പടവാളക്കുന്ന അഭിലഷിനു അഭിനന്ദനം

    • @AraA-fi4nt
      @AraA-fi4nt 11 หลายเดือนก่อน +1

      Pakadimaabilash

  • @Resilient786
    @Resilient786 2 ปีที่แล้ว +1

    രാജ്യത്ത് ഫാൻടസി ചരിത്രമാകുകയാണ്

  • @bineeshmanoharannair4989
    @bineeshmanoharannair4989 7 หลายเดือนก่อน

    ഇത്രയും വല്യ സമരക്കാരൻ ആയിട്ടും എന്തെ ഇതുപോലെ കടുബത്തടവിനു ഗാന്ധിജിയെ വിധിച്ചില്ല ബ്രിട്ടീഷ്കാർ ചിന്തിക്കു

  • @satheeshbabu6466
    @satheeshbabu6466 2 ปีที่แล้ว +1

    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ യദാർത്ഥ ചരിത്രം അറിയണമെങ്കിൽ കേരളത്തിലെ സർവകലാശാലകളിലെ ഗ്രന്ഥശാലകളിൽ പോകേണ്ടി വരും

  • @Lajus2835
    @Lajus2835 3 ปีที่แล้ว +16

    ഷൂ പോളിഷ്. =. സവർക്കർ... ഓർമ്മകൾ ഉണ്ടായിരിക്കണം..

  • @ft5ghfgtt502
    @ft5ghfgtt502 3 ปีที่แล้ว +6

    സവർക്കർ ആരാണ് സവർക്കർ
    ബ്രിട്ടീഷ്മാർക്ക് മാപ്പ് എഴുതി കൊടുത്തും
    അവരുടെ പാദ സേവ ചെയ്തും
    ബ്രിട്ടീഷ്‌കാരുടെ അച്ചാരം വാങ്ങി നക്കി
    സ്വന്തം ജനതയെ ഒറ്റു കൊടുത്ത
    ചാരൻ
    സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷം ആയി ഇപ്പോഴാണ് സവർക്കർ വീർ സവർക്കർ ആയി മാറിയത്
    മാറിയത് അല്ല മാറ്റുന്നത്

  • @malimali20
    @malimali20 3 ปีที่แล้ว +3

    എത്ര duplicate ചരിത്രം ഉണ്ടാക്കിയാലും original പുസ്തകങ്ങൾ ഇവിടെ ഉണ്ടാകുമല്ലോ.

  • @hps1330
    @hps1330 11 หลายเดือนก่อน +1

    നുണ പ്രചരണം. ..! അഭിലാഷേ