Company 42 പറയുന്നത് Maximum economy ഓടിയാൽ 42 വരെ കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്താലും 250 അടുത്ത് cc ഉള്ള വണ്ടിയിൽ ഇപ്പോൾ കിട്ടുന്ന mileage top തന്നെയാണ്...
Bro enta ronin ipo 3rd service kazhinju vandik chainta sidil ninum sound und njn serivice centril paranjapol ath normal anennanu avar parayunnath angana noise undo🤔
വണ്ടി ഇന്നലെ test drive ചെയ്തു......വല്ലാത്ത ഒരു ഇഷ്ടം..... slipper clutch ❤.....automatic vandi പോലെ.....exhaust note❤......comfort ❤
Eadukkan aagrahikkunnu vandi valare isttamayi
Ikka njan tvs ronin base model aan ubayogikkunnu back brike abs illa ath abs vekkan kayyo 😄
അത് അറിയില്ല bro
@@ShahzinAT bro ingade bikinte service eanganundu nalla service aano
Njanum base model aane
No
Ningalk ethra mileage kittunnund
ബ്രോ യൂസ് tvs seat cover. Tvs ന്റെ വെബ്സൈറ്റ് ൽ കിട്ടും.
45 km milega kittunnu
ഇതിൻ്റെ ടാങ്ക് mudflap metal aluminium aano?
Metal ആണ്...
Hi njan TH-camil Roninte mileage videos okay nokiyapol 49 okay kitiyath kandatt indu athin okay olla possibility indo
Company 42 പറയുന്നത്
Maximum economy ഓടിയാൽ 42 വരെ കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു
എന്താലും 250 അടുത്ത് cc ഉള്ള വണ്ടിയിൽ ഇപ്പോൾ കിട്ടുന്ന mileage top തന്നെയാണ്...
Bro enikk 45 above chilappo kittarund 45 pakka
Hunter or ronin which is better
I test rided both several times and feel Ronin is better suspension and riding comfort.
go to hunter
Bakil vecha carrierinu etra rupees aanu
3600 ആണെന്നാണ് എന്റെ ഓർമ...
njan vaniyathinu 2000 aayolu..from bandidos
Bro enta ronin ipo 3rd service kazhinju vandik chainta sidil ninum sound und njn serivice centril paranjapol ath normal anennanu avar parayunnath angana noise undo🤔
Chain lube ചെയ്യാറുണ്ടോ, ഓരോ 500 km കൂടുമ്പോൾ ലൂബ് ചെയ്യാനും chain tight ചെയ്യാനും ശ്രദ്ദിക്കുക, അങ്ങനെ ആണേൽ വരാൻ സാദ്യത ഇല്ല..
gear issue vannille down avunnathu up aakunnathu ellam ?
No
Bro ee vandikku nalla service center undo bro
Kottaym kochi kozkkod okke nallqtha😊
Eallarum parayunnu idintre service moshamanannu
ഈ വണ്ടിയല്ലേ olxil ullath😅
Yes,
ഓട്ടം കൂടുതൽ ആയത് കൊണ്ട് ev എടുക്കാൻ plan ഉണ്ട്..
Olx il ilatha bike ഏതാണ്....??