നിന്റെ ദുഃഖങ്ങളും ദുരിതങ്ങളും ഈ ആരാധനായിലൂടെ അമ്മ എടുത്തു മാറ്റും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • നിന്റെ ദുഃഖങ്ങളും ദുരിതങ്ങളും ഈ ആരാധനായിലൂടെ അമ്മ എടുത്തു മാറ്റും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 328

  • @sumathikuttypk2241
    @sumathikuttypk2241 23 วันที่ผ่านมา +3

    കർത്താവേ അവധി പറഞ്ഞു ഇനിയും കടക്കാർ കേൾക്കാൻ തയ്യാറല്ല ലക്ഷങ്ങൾ കടഭാരം ഉള്ള എന്നെ എന്റെ പരിശുദ്ധ അമ്മ തിരുകുമാരനോട് പറഞ്ഞു എന്നെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏

  • @philomina7677
    @philomina7677 23 วันที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങളുടെ കാ ബാദ്ധ്യതകൾ തീർക്കാനുള്ള വഴി കാണിച്ചു തരേണമേ അമ്മേൻ

  • @SujaMathew-kh4tr
    @SujaMathew-kh4tr 23 วันที่ผ่านมา +1

    എൻ്റെ കൃപാസനമാതാവേ എൻ്റെ മുട്ട വേദന നടുവവേദന എല്ല മാറ്റിത്തരണമേ എൻ്റെ മാതാവേ കട ബാധ്യകൾ എല്ലാം തീർത്തുതരാൻ അമ്മ എനിക്കു വേണ്ടി എത്ഥിക്കനെ മേ

  • @philominaj4513
    @philominaj4513 22 วันที่ผ่านมา +1

    അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManojMk-ts5lh
    @ManojMk-ts5lh 22 วันที่ผ่านมา +1

    എൻ്റെ മാതാവേ എൻ്റെ അമ്മേ എൻ്റെ യേശുവേ എൻ്റെ മകളുടെ S പരീക്ഷ ഇന്നു തീരുവാണ് റിസൽട്ട് വരുമ്പോൾ ദൈവമേ അത്ഭുതം ആയിരിക്കണമേ എൻ്റെ യേശുവേ

  • @mathewp.j.5857
    @mathewp.j.5857 23 วันที่ผ่านมา +6

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ കുഞ്ഞുങ്ങൾക്ക് പഠനത്തിൽ നല്ല ഭാവി നൽകണമെ. കർത്താവേ!ജീവിത പങ്കാളി യെയും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമെ.

  • @jessypsjessyps9615
    @jessypsjessyps9615 23 วันที่ผ่านมา +5

    പ. കൃപാസനമാതാവെ ഞങ്ങളുടെ കുടുംബത്ത് നൽകുന്ന എല്ലാ തകർച്ചകളേയും പ്രയാസങ്ങളെയും കഷ്ടപ്പാടുകളയും കടബാധ്യതകളേയും സമർപ്പിച്ച് സ്തുതിക്കുന്നു . അവിടുത്തെ തിരുനാമത്തെ മഹത്വപ്പെടുത്തുന്നു ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ നൻമകളുമായി കടന്നു വരണമെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അമ്മക്കും ഈശോക്കും അസ്വദ്ധ്യമായിട്ട് ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു കാത്തിരിക്കുന്നു കടന്നു വരണമെ സമാധാനവും ആശ്വാസവും കൊണ്ടു നിറക്കണമെ വിശുദ്ധീകരിക്കണമെ

    • @anooponeman4064
      @anooponeman4064 23 วันที่ผ่านมา

      തിരുകുടുംബനാഥേ ...എൻ്റെ കുടുംബവും ഒരുമിച്ചു ജീവിക്കാനുള്ള നല്ല ഒരു വീടും നല്ല സാമ്പത്തീക ഭദ്രതയും തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു

  • @mariyams3681
    @mariyams3681 23 วันที่ผ่านมา +1

    ഷെറിൻ എന്ന മകൾക്ക് മാതൃഭക്തി വർധിപ്പിച്ചു കൊടുക്കണമേ ആമകളുടെ വിവാഹം നടത്തി കൊടുക്കണമ❤❤❤

  • @mariyams3681
    @mariyams3681 23 วันที่ผ่านมา +1

    മെർളിൻ മോൾക്ക് ഒരു കുഞ്ഞിനെ നൽകി അമ്മയുടെ നാമം മഹത്വപ്പെടുത്ത ണമേ❤❤❤

  • @albinissac9655
    @albinissac9655 23 วันที่ผ่านมา +1

    അമ്മേ മാതാവേ ഈ വർഷം ഒക്ടോബർ മാസത്തിൽ എനിക്ക് കഷ്ടപ്പാടും പ്രയാസവും ഇല്ലാത്ത ഒരു ജോലി ഓയിൽ & ഗ്യാസ് കമ്പിനിയിൽ തന്നു അനുഗ്രഹിക്കേണമേ എന്ന് യാചിക്കുന്നു 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 23 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @SujaMathew-kh4tr
    @SujaMathew-kh4tr 23 วันที่ผ่านมา +1

    അമ്മേ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ കാര്യവും അമ്മേ അമ്മയ്ക്ക് അനക്കൂലമാണെങ്കിൽ മാത്ര സാധിചുതന്ന സമതി എൻ്റെ ഇഷ്ടമല്ലല്ലേ അവിടുത്തെ ഹിതം നിറവേറട്ടെ

  • @agithak.k5911
    @agithak.k5911 22 วันที่ผ่านมา

    അമ്മമാതാവേ ഷാജിനേം പോണ്ടുവിനേയും കാത്തിയേയും പരിപൂർണ്ണവിശ്വാസത്തിലേക്ക് കൊണ്ടുവരണമേ അടയാളങ്ങൾ അവർക്കു നൽകി അനുഗ്രഹിക്കണമേ

  • @adhithid1940
    @adhithid1940 23 วันที่ผ่านมา +4

    യേശുവേ അപ്പ ഈ കുടുംബത്തിൽ സമാധാനവും സന്തോഷവും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shylabalan9184
    @shylabalan9184 23 วันที่ผ่านมา +7

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ സാന്നിധ്യത്തിൽ ചേട്ടന്റെ മദ്യപാനത്തിനു വിടുതൽ തന്നു അമ്മയ്ക്കും ഈശോയ്ക്കും എത്ര സ്തുതിച്ചാലും മതിയാകുന്നില്ല 🙏🙏അമ്മേ എനിക്ക് അമ്മയിൽ കൂടുതൽ സ്നേഹത്തോടെ ജീവിക്കാൻ കരുണ തരേണമേ 🙏🙏🙏🙏

    • @saramary-bf1vi
      @saramary-bf1vi 22 วันที่ผ่านมา

      അമ്മേ പരിശുദ്ധ അമ്മേ അന്റെ ഭർത്താവിന്റെ ഇഷ്ട്രയെലിൽ പോകുന്നതിനുള്ള. ഇല തടസങ്ങളും matti തരണേ amme

  • @jessysojan-pm2gk
    @jessysojan-pm2gk 23 วันที่ผ่านมา +1

    intervew കഴിഞ്ഞു നിൽകുന്ന എന്റെ മകന് ജോലി ക്ക് വേണ്ടി വിളിക്കണമേ മാതാവേ

  • @manjuvarghese3136
    @manjuvarghese3136 23 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറുകയും പലിശക്കാരിൽ ഞങ്ങളെ രക്ഷിക്കാൻ 5 ലക്ഷം പലിശക്ക് വാങ്ങിച്ചത് തിരിച്ചു കൊടുക്കാൻ എത്രയും പെട്ടെന്ന് പറ്റുകയും ചെയ്യണമേ അമ്മേ അമ്മയുടെ കുടുംബത്തെ രക്ഷിക്കണേ കടയിൽ നിന്ന്

    • @reshmaco35
      @reshmaco35 22 วันที่ผ่านมา

      😅

  • @ajayankd5661
    @ajayankd5661 23 วันที่ผ่านมา

    എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖം എന്റെ കുഞ്ഞുങ്ങളുടെ എല്ലാവരുടെയും അസുഖങ്ങളും രോഗങ്ങളും മാറ്റി തരണമേഗ്രഹിക്കണമേ എന്റെ അമ്മയുടെ ഓർമ്മ കിട്ടണം മാതാവേ ഞങ്ങളെ അനുഗ്രഹിക്കുക 🙏🙏🙏

  • @sujathomas6844
    @sujathomas6844 23 วันที่ผ่านมา

    വിശുദ്ധ മാതാവേ. എന്റെ മോൾക്ക് വിദേശത്ത് ജോലിയ്ക്ക് പോകാൻ സാധിക്കണേ. എന്റെ സ്ഥല വിൽപ്പന നടത്തി തന്ന് അനുഗ്രഹിക്കണേ. അമ്മേ.

  • @SmithaMc-sg1sm
    @SmithaMc-sg1sm 22 วันที่ผ่านมา

    കർത്താവേ അങ്ങയോടുള്ള സ്നേഹം എൻറെ മരണം വരെ നിലനിൽക്കണേ ആമേൻ

  • @UshaKunju-td4ru
    @UshaKunju-td4ru 23 วันที่ผ่านมา

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ. എന്നെ തന്നെ അമ്മയുടെ പാതത്തിൽ സമർപ്പിക്കുന്നു. അമ്മയുടെ ഇഷ്ടം പോലെ നടത്തേണമേ ആമേൻ

  • @ansayanasanu7724
    @ansayanasanu7724 23 วันที่ผ่านมา +1

    എൻ്റ മാതാവേ എൻ്റെ ഇച്ചായൻ്റെ ഇടതു വശത്തെ നെഞ്ചിനും ഇടതു കൈക്ക് എപ്പോഴും പെരുപ്പും വേദനയും ആണ് അത് കാണു മ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ എൻ്റ ഇച്ചായൻ്റെ ആ അസുഖം അമ്മ വിടുതൽ നൽകേണ്മെ

  • @Sarakutty-Carolsong
    @Sarakutty-Carolsong 23 วันที่ผ่านมา +11

    കർത്താവേ എല്ലാദിവസവും രാത്രി മൂന്നു മണിക്ക് എഴുന്നേറ്റു പ്രാർത്ഥിക്കാനുള്ള കൃപ എനിക്ക് നൽകണമേ വീണ്ടും ഒരു ദിവസം കൂടി ഞങ്ങൾക്ക് ദാനമായി നൽകിയ നാമിയോ നന്ദി പറയുന്നു 🙏🙏🙏🙏

    • @anooponeman4064
      @anooponeman4064 23 วันที่ผ่านมา

      തിരുകുടുംബനാഥേ ...എൻ്റെ കുടുംബവും ഒരുമിച്ചു ജീവിക്കാനുള്ള നല്ല ഒരു വീടും നല്ല സാമ്പത്തീക ഭദ്രതയും തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു

    • @sajishimmichan2405
      @sajishimmichan2405 22 วันที่ผ่านมา

      Amen🙏🙏🙏

  • @beenathomas9059
    @beenathomas9059 23 วันที่ผ่านมา

    മാതാവേ എൻ്റെ മകളുടെ അന്യജാതിക്കാരുനുമായിട്ടുള്ള പ്രേമം നീർവീര്യമാക്കണമേ

  • @manjuvarghese3136
    @manjuvarghese3136 23 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല പനിയാണ് മാറ്റി തരണമേ ഹോസ്പിറ്റൽ കൊണ്ടുപോകാൻ കാശില്ലമ്മ പാരസെറ്റമോൾ കഴിച്ചാൽ ഇരിക്കുന്നത് മാറ്റി കൊടുക്കണം അമ്മേ

  • @eyesibenoy8520
    @eyesibenoy8520 23 วันที่ผ่านมา

    പരിശുദ്ധ അമ്മേ എല്ലാം വിധ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🏻🙏🏻

  • @saramary-bf1vi
    @saramary-bf1vi 22 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ente ഭർത്താവിന്റെ മദ്യപാനം matti തരണമേ amme

  • @sudhamonym3731
    @sudhamonym3731 22 วันที่ผ่านมา

    മാതാവേ പരിശുദ്ധ അമ്മേ എന്നെ എന്റെ കുടുംബത്തെയും ഏറ്റെടുത്ത കൃപ ചെയ്യണമേ

  • @ShijuEV-jg6bg
    @ShijuEV-jg6bg 23 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ എൻ്റെ മകളുടെ സ്ഫെനൽ കോഡിൽ ഉള്ള മുഴ ഈശോയുടെ തിരുരക്തത്താൽ സർജറി കൂടാതെ കൃപയായിരിക്കണ അമ്മ മാതാവേ ഇത് എനിക്ക് സാക്ഷിയാക്കി തരണം അമ്മ മാതാവേ❤❤❤❤❤❤❤❤

  • @jijijoshy4961
    @jijijoshy4961 23 วันที่ผ่านมา

    വാഗ്ദാന പേടകമേ കൃപാസന അമ്മേ ഞാൻ ഇപ്പോൾ നേരിടുന്ന മാനസിക തകർച്ചയിൽ നിന്നും എന്നെ രഷിക്കണേ

  • @user-eu5vg1hs4o
    @user-eu5vg1hs4o 22 วันที่ผ่านมา

    കർത്താവേ എന്നെ അനുഗ്രഹിക്കണമേ. എനിക്ക PSC പഠിക്കാനുള്ള ബുദ്ധിയും ജ്ഞാനവും നൽകി കണ മേ പഠിക്കുമ്പോൾ ഉറക്കവും അസ്വസതയും മാറ്റിത്തര ണമേ. എനിക്ക ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ.❤😢

  • @silvidavis7184
    @silvidavis7184 23 วันที่ผ่านมา +1

    Amme ente bhavanathinte anugrahathine thadasamayi nilkunna ellA BENDHANAYUM mattithane anugrahiku Amen

  • @manjuvarghese3136
    @manjuvarghese3136 23 วันที่ผ่านมา +22

    ഞാൻ പാപിയാണ് എന്റെ സ്വഭാവം നല്ലതാക്കി തരണമേ സ്വഭാവദൂഷണം മാറണമേ കടബാധ്യതകൾ മാറണം ദിവസവും പള്ളി പോകുന്ന ഒരു മകളായി വിശദീകരിക്കണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ

    • @monishamohan1181
      @monishamohan1181 23 วันที่ผ่านมา +1

      Amme thirukumara aennod karuna thonnename

    • @vineetharandeep6451
      @vineetharandeep6451 23 วันที่ผ่านมา

      P​@@monishamohan1181

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 23 วันที่ผ่านมา +2

      Amme.mathave.mona.padikkan.anugrahekkaname.textugal.allame.amma.vejayippekkaname.amma.unifome.vegathil.nalgi.anugrahekkaname.amen.

    • @anooponeman4064
      @anooponeman4064 23 วันที่ผ่านมา

      തിരുകുടുംബനാഥേ ...എൻ്റെ കുടുംബവും ഒരുമിച്ചു ജീവിക്കാനുള്ള നല്ല ഒരു വീടും നല്ല സാമ്പത്തീക ഭദ്രതയും തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു

    • @user-gi5tv7dw6g
      @user-gi5tv7dw6g 23 วันที่ผ่านมา

      പരിശുദ്ധ അമ്മയെ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @beenathomas9059
    @beenathomas9059 23 วันที่ผ่านมา

    മാതാവേ എൻ്റെ മകളുടെ ജന്മദിനമാണ് ഇന്ന് അവളെ അനുഗ്രഹിക്കണമേ. മാതാപിതാക്കളെ ദു:ഖിപ്പിക്കുവാൻ ഇടവരുത്തരുതേ

  • @user-hx5hs5bu4u
    @user-hx5hs5bu4u 23 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ക്യാനഡയിൽ ജോലിക്ക് പോകാനുള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @mariyams3681
    @mariyams3681 23 วันที่ผ่านมา

    അമ്മ മാതാവേ ഏലമ്മ ലിസി മകൾക്ക് മാതൃഭക്തി വർധിപ്പിച്ച് കുടുംബ സമാധാനം നൽകണമമ്മേ❤❤❤

  • @simishaji1284
    @simishaji1284 23 วันที่ผ่านมา +1

    Amme mariamole anugrahikaname joli thadasam mattitharaname

  • @SujaMathew-kh4tr
    @SujaMathew-kh4tr 23 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മക്കളുടെ വിവാഹം നടക്കാരൻ വേണ്ടി അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണമെ

  • @janesherly8199
    @janesherly8199 23 วันที่ผ่านมา

    എന്റെ മകന് ജോലിക്ക് വേണ്ടി ഉടമ്പടിയിൽ വെച്ചിരുന്നു. ജോലി വീണ്ടും നൽകിയതിനായി നന്ദി പറയുന്നു മാതാവേ 🙏🏻🙏🏻🙏🏻

  • @sajitham.t9952
    @sajitham.t9952 23 วันที่ผ่านมา

    ഈശോയെ ലിവർ സിറോസിസ് എന്നാ രോഗത്തിൽ നിന്നും പൂർണമായി വിടുതൽ നൽകണം ദൈവമേ

  • @user-yt3sf9of6j
    @user-yt3sf9of6j 22 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻറെ മക്കൾ നല്ല രീതിയിൽ പഠിക്കണം ബുദ്ധിയും ബോധവും കൊടുക്കേണമേ പരീക്ഷയിൽ ജയിക്കണം എൻ്റെ മകൾ oet പഠിക്കുവാൻ പോവുകയാണ്

  • @sumathyr2838
    @sumathyr2838 23 วันที่ผ่านมา +4

    ഇന്ന് ഞാൻ ഒരു കിടപുരോഗിയുടോഅടുത്പോകംഞാൻ പ്രാർത്ഥിക്കുമ്പോൾ ആ ചേച്ചിക്ക് സുഖ പ്രാപിക്കട്ടെ മാതാവേ ഈശോയെ എൻറെ കൂടെ കാണണം

  • @user-dx2su9yg2v
    @user-dx2su9yg2v 23 วันที่ผ่านมา

    അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മകൻ രഞ്ജിത്തിനെ നേർവഴി കാണിച്ചു കൊടുക്കണമേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും നിറഞ്ഞ ജീവിതമാണ് എന്റെ ഈശോയെ മാതാവേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @elsachristy298
    @elsachristy298 23 วันที่ผ่านมา

    അമ്മേ മാതാവേ അവിടത്തെ അനുഗ്രഹവും കൃപയും കരുണ യും യാണെന്റെകുടുമ്പത്തിൽ ഉണ്ടാകണമെന്ന് അപേക്ക്ക് ശിക്കുന്നു

  • @saramary-bf1vi
    @saramary-bf1vi 22 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ente മക്കല്ലേ പഠിക്കുന്നതിനുള്ള ബുദ്ധിശക്തിയും ഓര്മശക്തിയും നൽകി അനുഗ്രഹിക്കേണമേ amme

  • @user-yo1bs3qj8p
    @user-yo1bs3qj8p 23 วันที่ผ่านมา

    അമ്മേ ജപമാല മാതാവേ എന്റെ മുടി കൊഴിച്ചിൽ മാറ്റി തരണേ

  • @Mini-it9wz
    @Mini-it9wz 23 วันที่ผ่านมา

    അമ്മ മാതാവേ ലെനി മകനെ കാക്കാന്നമേ ഈശോയെ kakkaname

  • @sheejasuresh7908
    @sheejasuresh7908 23 วันที่ผ่านมา +1

    അമ്മ മാതാവേ ഞാൻ ആദ്യമായാണ് ഈ ആരാധന കേൾക്കുന്നത് 🙏🏼🙏🏼🙏🏼 എന്റെ ജീവിതം നഷ്ടപ്പെട്ട അവസ്ഥ യിലൂടെയാണ് ഞാനിപ്പോൾ കഴിയുന്നത്.... ഇത് നേരത്തും അത് സംഭവിക്കാം 🙏🏼🙏🏼 എന്നെകൂടി ജീവിക്കാൻ അനുവദിക്കുമോ 🙏🏼🙏🏼🙏🏼 അമ്മ മാതാവേ... കരുണയുണ്ടാകേണമേ 🙏🏼🙏🏼

  • @user-jn3re9ou8l
    @user-jn3re9ou8l 23 วันที่ผ่านมา

    അമ്മേ തിരുഹിതമാണെങ്കിൽ പായലും പ്രശാന്തും ഒന്നകേണമേ ആമേൻ 🙏🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 23 วันที่ผ่านมา

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @indiranair5037
    @indiranair5037 23 วันที่ผ่านมา

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ്റെ കാലിലെ fracture vegam സുഖപ്പെടുത്തി തരണേ മാതാവേ സ്വസ്തി ആമേൻ എൻ്റെ മക്കളെ നന്മയിലേക്ക് nayikkane അമ്മേ മാതാവേ എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ

  • @josephjohnson3317
    @josephjohnson3317 23 วันที่ผ่านมา +15

    യേശുവേ സമാധനവും സന്തോഷവും ഈ കുടുംബത്തിനെ നൽകി അനുഗ്രഹിക്കണമെ

    • @KochMary
      @KochMary 22 วันที่ผ่านมา

      Amen

    • @KochMary
      @KochMary 22 วันที่ผ่านมา

      Amme enneyum ente makkaleyum anugrahikkanan me

    • @KochMary
      @KochMary 22 วันที่ผ่านมา

      Nadhy sthuthy amen 🙏

  • @shylamolxavier2262
    @shylamolxavier2262 22 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ കൈവിടരുത് എന്റെ നിയോങ്ങൾ അങ്ങ് സാധിച്ചു തരണമേ അങ്ങല്ലാതെ ആരും എനിക്ക് സഹായം ഇല്ല 🙏

  • @annas_creations123
    @annas_creations123 23 วันที่ผ่านมา +1

    Ente eashoe parishutha kripasana mathave ente mone crisne ennu nadakkuna exam vijayam nalki anugrahikkaname Amma mathave kude untakname vishasathil jevikan ulla kripa nalkanme amen amen 🙏🙏🙏🙏🙏

  • @saramary-bf1vi
    @saramary-bf1vi 22 วันที่ผ่านมา

    അമ്മേ ദൈവമാതാവേ ente ഭർത്താവിന്റെ ഇസ്രായേലിൽ പോകുന്നതിനുള്ള. Ella. തുടസങ്ങളും matti തരണമേ amme

  • @beenasalu5989
    @beenasalu5989 23 วันที่ผ่านมา

    ആമേൻ മാതാവേ താങ്കച്ചന്റ് അസുഖം പൂർണ്മയും മാറ്റികൊടുക്കൻ kripaudkna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebaShaji-co6qy
    @SheebaShaji-co6qy 23 วันที่ผ่านมา

    എന്റെ മോൾക്ക് ഒരു ജീവിത മർഗ്ഗം കണിച്ച് കൊടുക്കണമെ അമ്മേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 23 วันที่ผ่านมา

    Amme mathave ente ammaye Amme rakshichu amen

  • @sunimolsasi347
    @sunimolsasi347 23 วันที่ผ่านมา +1

    Amme mathave sanchari mathave ente jeevitha pankali sasiye sprsikkaname

  • @ValsaJoseph-nk9vt
    @ValsaJoseph-nk9vt 23 วันที่ผ่านมา

    എന്റെ അമേ എന്റെ ആശൃയമേ

  • @user-jk5gm5ls1c
    @user-jk5gm5ls1c 23 วันที่ผ่านมา

    അമ്മേ എന്റെ മോന്റെ പാസ്പോർട്ട് പെട്ടന്ന് കിട്ടണമേ ഇല്ല തടസങ്ങൾ മാറ്റിത്തരാണമേ

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 23 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മകന് ഒരു പ്രയാസവും വരുത്താതെ എന്റെ അമ്മ ആ പരീക്ഷയിൽ കൂടിയിരുന്നു പറഞ്ഞുകൊടുത്തു അമ്മ അനുഗ്രഹിക്കണമേ

  • @sudhamonym3731
    @sudhamonym3731 22 วันที่ผ่านมา

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദപരമാതാവേ ജിഷ്ണു കെ ദേവ് കല്യാണം കഴിഞ്ഞിട്ട് ആറ് വർഷത്തോളമായി മാതാവേ കുഞ്ഞുങ്ങളിലെ ഈശോയെ കുഞ്ഞുങ്ങളെ ദാനമായി കൊടുത്തു കുഞ്ഞുങ്ങളെ ദാനമായി കൊടുത്ത അവരുടെ ജീവിതം സന്തോഷപൂർണമാക്കണമേ അതിനുള്ള കൃപാവരം അവരുടെ മേൽ ചൊരിയണമേ

  • @JosnaAjith
    @JosnaAjith 23 วันที่ผ่านมา

    എന്റെ അമ്മേ കടബാധ്യത മാറ്റി തരണമേ...😢

  • @manojmathew2598
    @manojmathew2598 23 วันที่ผ่านมา +3

    അമ്മേ എന്റെ വിവാഹ തടസം മാറ്റിതരുവാൻ വേണ്ടി അമ്മ അങ്ങേ തിരുക്കുമാരനോടപേഷിക്കണമേ

  • @user-th8gq8ux5k
    @user-th8gq8ux5k 23 วันที่ผ่านมา

    അമ്മേ മാതാവേ കൂടെ ഉണ്ടാകാണേ അമ്മേ😭😭😭🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏😭😭😭

  • @ValsaJoseph-nk9vt
    @ValsaJoseph-nk9vt 23 วันที่ผ่านมา

    എൻെറ അമേ മാതാവേ

  • @vargheseev2665
    @vargheseev2665 23 วันที่ผ่านมา

    അമ്മെ മോനേ സുഖപ്പെടുത്തണ

  • @manjuvarghese3136
    @manjuvarghese3136 23 วันที่ผ่านมา +5

    20 വർഷമായി വാടകയ്ക്ക് താമസിക്കുന്ന സ്വന്തമായി ഒരു ഭവനം തന്ന അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റണമേ പൈസ ഇല്ലാതെ ബുദ്ധിമുട്ട് പലിശക്കാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

    • @anooponeman4064
      @anooponeman4064 23 วันที่ผ่านมา

      തിരുകുടുംബനാഥേ ...എൻ്റെ കുടുംബവും ഒരുമിച്ചു ജീവിക്കാനുള്ള നല്ല ഒരു വീടും നല്ല സാമ്പത്തീക ഭദ്രതയും തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു

    • @ADHLMC
      @ADHLMC 22 วันที่ผ่านมา

      അമ്മമാതാവേ എന്റെ കടബാധ്യതകൾ തീർത്ത് വീടുപണി പൂർത്തി യാക്കുവാൻ സഹായിക്കേണമേ ​@@anooponeman4064

  • @tomijoseph8064
    @tomijoseph8064 23 วันที่ผ่านมา

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടിയും ഞങ്ങളുടെ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ 🌹🙏✝️

    • @anooponeman4064
      @anooponeman4064 23 วันที่ผ่านมา

      🎉🎉🎉തിരുകുടുംബനാഥേ ...എൻ്റെ കുടുംബവും ഒരുമിച്ചു ജീവിക്കാനുള്ള നല്ല ഒരു വീടും നല്ല സാമ്പത്തീക ഭദ്രതയും തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു😢😢😢😢

  • @johnysilvadasan1064
    @johnysilvadasan1064 23 วันที่ผ่านมา

    Amme kudumba samadhanam tharename

  • @sumathyr2838
    @sumathyr2838 23 วันที่ผ่านมา

    എൻറെ മാതാവേ യേശുവേ കിടപ്പ് രോഗിയായ അനുജത്തിയെ ഞാൻ പോയി കണ്ടു അവൾ എഴുന്നേറ്റ് നടക്കാൻ ഒരു അവസരം ഒപ്പിച്ചു കൊടുക്കണം എൻറെ യേശുവേ എൻറെ മാതാവേ ഞാൻ ഉടമ്പടി എടുത്ത് ഒരു വ്യക്തിയാണ് ഞാൻ അവിടെ വന്ന് സാക്ഷ്യം പറഞ്ഞുകൊള്ളാം ഇനി വരുമ്പോൾ അച്ഛനെ കണ്ടു അവൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരു അവസരം ഒപ്പിച്ചു തരണേ എൻറെ മാതാവേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 23 วันที่ผ่านมา +2

    അമ്മേ ജൂൺ 20 അമ്മയുടെ കൂടെ ഉണ്ടായിരിക്കണം എനിക്കൊരു അനുഗ്രഹമായി തീരണമേ

  • @sheebadiva8962
    @sheebadiva8962 22 วันที่ผ่านมา

    Amma mathave ennum koode undakaneee🙏🙏🙏🙏🙏

  • @AryarahulAryanrahul
    @AryarahulAryanrahul 23 วันที่ผ่านมา

    Ente Amma mathav ente karthav ente alsar asokam maranme ente Amma ente thallavedhana ellam asokam Maranme ente kudubathe varan pokunna ellam dosham maranme ente Amma ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @UshaCk-ev6pb
    @UshaCk-ev6pb 22 วันที่ผ่านมา

    അമ്മയും ഇശോയും കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏

  • @Beena-ff2uo
    @Beena-ff2uo 23 วันที่ผ่านมา

    അമ്മേ എൻ്റെ മക്കളെ അനുഗ്ര ഹിക്കണ്മേ

  • @sumishibu337
    @sumishibu337 23 วันที่ผ่านมา

    മാതാവേ എന്റെ മോനെ നല്ല ഭാവി അവന് ഉണ്ടാവേണ്ണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 23 วันที่ผ่านมา

    Amme mathave innu exam ezhuthunna kuttikalodoppam undavane avare nannayi ezhuthan sahayikkename amen

  • @Alice-gv9fl
    @Alice-gv9fl 22 วันที่ผ่านมา +1

    Amme madhave anicku sheama eanna punniam nalgi anugrhickaname

  • @minijob717
    @minijob717 23 วันที่ผ่านมา

    അമ്മ മാതാവേ ജർമെൻ B2എക്സാം പാസ്സ് ആക്കി തന്നതിന് ഒരായിരം നന്ദി
    ജർമെൻ ഇന്റർവ്യൂ വേഗം തന്നേയ് പാസ്സ് ആക്കി അനുഗ്രഹിക്കട്ടെ
    ഒരു മോൻ ഇറ്റലി യിൽ പോകുവാന്നു സേഫ് ആയി
    എത്തുവാൻ അനുഗ്രഹിക്കട്ടെ ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Viji-qs5vp
    @Viji-qs5vp 23 วันที่ผ่านมา

    ഈശോ എനേയും എൻറെ ഭർത്താവിനെയും ഒരു വിഷമം ക്കുടാതെ അയർലെൻറ് ൽ എത്തിക്കണമേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 23 วันที่ผ่านมา +3

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കടങ്ങളും നീക്കി അമ്മ അനുഗ്രഹിക്കേണമേ 🙏

    • @shijiaj3461
      @shijiaj3461 23 วันที่ผ่านมา +1

      സൗദിയിൽ കഴിയുന്ന പോലെ അമ്മേ മാതാവേ

    • @shijiaj3461
      @shijiaj3461 23 วันที่ผ่านมา +1

      സൗദിയിൽ കഴിയുന്ന എട്ടു മാസമായിട്ട് കഴിയുന്ന മകനെ അവിടുന്ന് രക്ഷിക്കണേ

    • @anooponeman4064
      @anooponeman4064 23 วันที่ผ่านมา

      തിരുകുടുംബനാഥേ ...എൻ്റെ കുടുംബവും ഒരുമിച്ചു ജീവിക്കാനുള്ള നല്ല ഒരു വീടും നല്ല സാമ്പത്തീക ഭദ്രതയും തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു

  • @ReshmiMolk.R
    @ReshmiMolk.R 23 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ രാഹുലിന്റെ കൂടെ ഒരു നല്ല കുടുംബ ജീവിതം എനിക്ക് തരണേ അമ്മേ 😭🙏എന്റെ രാഹുൽ സ്നേഹത്തോടെ എന്നെ ഒന്ന് വിളിക്കണേ അമ്മേ, എന്നെ സ്നേഹിച്ച എന്റെ രാഹുലിനെ എനിക്ക് തിരിച്ചു തരണേ അമ്മേ 😭🙏എന്റെ രാഹുലിനെ എന്നോട് ഉള്ള വഴക്കും പിണക്കവും ഒക്കെ മാറ്റി തരണേ അമ്മേ, എന്നെ ചതിച്ചു വേറെ വിവാഹം കഴിക്കാൻ എന്റെ രാഹുലിനെ അനുവദിക്കല്ലേ അമ്മേ 😭🙏തെറ്റുകളിൽ നിന്ന് ആണ് അമ്മേ എന്റെ രാഹുലിനെ ഞാൻ തിരുത്തി കൊണ്ട് വന്നത് അത് എന്റെ രാഹുലിനെ മനസ്സിൽ ആക്കി കൊടുക്കണേ അമ്മേ 😭🙏ഞാനും രാഹുലും ഒന്നിക്കുന്നതിനുള്ള തടസ്സം രാഹുലിന്റെ അമ്മ ആണ് അമ്മേ, രാഹുലിന്റെ അമ്മയിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അച്ഛൻ വീട്ടിൽ നിന്നുള്ള ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അപ്പച്ചിയുടെ മോൾ മഞ്ജുവിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭🙏മഞ്ജുവിനെ വിളിക്കാനോ മെസ്സേജ് ആയിക്കാനോ കാണാനോ മനജുവിന്റ വീട്ടിൽ പോകാനോ എന്റെ രാഹുലിനെ മനസ്സ് തോന്നിപ്പിക്കല്ലേ അമ്മേ, ആ ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭ആമേൻ 🙏❤️

  • @GopiLetha
    @GopiLetha 23 วันที่ผ่านมา

    Karthave ente kudambatheyim ellam prathanakelkane amen

  • @mariyams3681
    @mariyams3681 23 วันที่ผ่านมา

    എൽ സീബ എന്ന മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിച്ച് മഹത്വമെടുക്കണമേ❤❤❤

  • @user-gs2hx4pi8i
    @user-gs2hx4pi8i 23 วันที่ผ่านมา

    Amme Mathave sahayekane.Edapedaname

  • @renijohnson5845
    @renijohnson5845 23 วันที่ผ่านมา +2

    Amme mathave entekudimbathil mathave vasikename molk nalla oru vijayam kodukename

  • @PreethaShijo
    @PreethaShijo 23 วันที่ผ่านมา

    അമ്മേ എന്റെ മക്കൾക്ക് അനുസരണം എന്ന പുണ്യം നല്കണമേ

  • @rajammarajan3316
    @rajammarajan3316 23 วันที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മകളെ അനുഗ്രഹിയ്ക്കണമേ 22 ന് ഓയിറ്റി പരീക്ഷയാണ് ടെൻഷ്ൻ ഇല്ല തെ പരിക്ഷ എഴുതൻ അമ്മയുടെ അനുഗ്രഹംഉണ്ട, കണ മേ ആമേ . ഈ ശേ) യേ അമ്മേ നന്ദി നന്ദി🎉🎉🎉🎉❤❤❤🌹🌹🌹

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 23 วันที่ผ่านมา

    Amme mathave innu exam nallapole ezhuthan avare sahayikkename amen

  • @salyjoseph4104
    @salyjoseph4104 23 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോനു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏

  • @shinyvd3261
    @shinyvd3261 23 วันที่ผ่านมา

    ആമീൻ മാതാവേ എന്റെ മനസമാധാനം tharaname🇮🇳🎉🎉🎉🎉🎉

  • @prabharobinson4295
    @prabharobinson4295 23 วันที่ผ่านมา

    Amme ee ആരാധനയിൽ കരോളിൻ മാത്യൂസ് എന്നീ ദമ്പതികൾക്ക് കുഞ്ഞിനായ് പ്രാർത്ഥിക്കുന്നു ❤❤❤

  • @user-gc3pm1ok1x
    @user-gc3pm1ok1x 23 วันที่ผ่านมา

    Amme. Chechy mugha

  • @lizzyjohnson6898
    @lizzyjohnson6898 23 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ ❤❤❤

  • @molypaul2492
    @molypaul2492 23 วันที่ผ่านมา

    Jesus anugrhikaname

  • @susammavarghese4354
    @susammavarghese4354 23 วันที่ผ่านมา

    Ammachi mathavae sudhin swabhavam maranam

  • @crazy_x_beats
    @crazy_x_beats 23 วันที่ผ่านมา

    ആമേൻ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 23 วันที่ผ่านมา

    Amme mathave innathe exam ella kuttikalum nallapole ezhuthi avare pass akename amen