Thank you very much for the information, if anyone gone through acute pancreatitis is it mandatory to avoid liquor fully in his life, what is the life style
Dr, എൻ്റെ 15 വയസ്സുള്ള മകൾക്ക് corona വന്നപ്പോൾ അതിൻ്റെ കൂടെ pancreatitis വന്നു.... അത് കഴിഞ്ഞ് ഒരു വർഷത്തിൽ ആകെ 3 തവണ ഇതേപോലെ വയറു വേദന വന്നു അഡ്മിറ്റ് ആയി. Ultrasound, CT scan ചെയ്തപ്പോൾ അതിൽ ഒന്നും clear alla. എന്തുകൊണ്ടാണ് കുട്ടികൾക്ക് ഇങ്ങനെ വരുന്നത്? Vishadamaayoru മറുപടി തരാമോ
എന്റെ പേര് പ്രദീഷ് വയസ്സ് 39എനിക്ക് pancreatitis ആണ് 3വർഷമായി ഇപ്പോഴും വേദന വരുംമദ്യം നി ർ ത്തി യി ട്ട് ഒ ന്ന ര വർഷ മയ് റിപ്പോർട്ട് അയച്ചു തന്നാൽ മറുപടി തരുമോ
വളരെ കൃത്യമായി ഡോക്ടർ കാര്യങ്ങൾ മനസിലാക്കി തന്നു,നന്ദി.
Nissen fundoplication നെ കുറിച് ഒരു video ചെയ്യുമോ?
Thank you very much for the information, if anyone gone through acute pancreatitis is it mandatory to avoid liquor fully in his life, what is the life style
They should
Dr, എൻ്റെ 15 വയസ്സുള്ള മകൾക്ക് corona വന്നപ്പോൾ അതിൻ്റെ കൂടെ pancreatitis വന്നു.... അത് കഴിഞ്ഞ് ഒരു വർഷത്തിൽ ആകെ 3 തവണ ഇതേപോലെ വയറു വേദന വന്നു അഡ്മിറ്റ് ആയി.
Ultrasound, CT scan ചെയ്തപ്പോൾ അതിൽ ഒന്നും clear alla.
എന്തുകൊണ്ടാണ് കുട്ടികൾക്ക് ഇങ്ങനെ വരുന്നത്?
Vishadamaayoru മറുപടി തരാമോ
MRCP ചെയ്തോ
@@sherin766sss cheithu
Engana ulla food kazhikunada nallade ingana ulla patientine???
ചീര cabbage ചിക്കൻ, liqued food, ബനാന lemon, kiwi, പപ്പായ, whole wheat. കട്ടിയുള്ള മീറ്റ് യൂസ് ചെയ്യരുത്.
നന്നായി ഉറങ്ങുക, വ്യായാമം, oninan, nuts, grape ഒകെ good ആണ്.
Enik edhe avastha aanu
Stone treatment എന്തെല്ലാം ആണ്
നിങ്ങൾക്കു chronic pancreatitis undo
@@mohammednizar4063
എനിക്ക് അല്ല, പക്ഷെ എന്റെ ഒരു relative ന് stone ഉണ്ടായിരുന്നു. അതിനുള്ള treatment അറിയാൻ വേണ്ടിയാണ്
@@febilrahman9824 ok
@@mohammednizar4063 enik nd
Thnk u doctor
തമിഴൻ ആണോ ഡോക്ടർ?
എന്റെ പേര് പ്രദീഷ് വയസ്സ് 39എനിക്ക് pancreatitis ആണ് 3വർഷമായി ഇപ്പോഴും വേദന വരുംമദ്യം നി ർ ത്തി യി ട്ട് ഒ ന്ന ര വർഷ മയ് റിപ്പോർട്ട് അയച്ചു തന്നാൽ മറുപടി തരുമോ
kuranjo
Number ഒന്ന് തരുമോ? എനിക്കും same case ഉണ്ട് 😢എനിക്ക് വേദന ഇല്ല...പക്ഷേ sugar ഉണ്ട്....
@@pappan2013ഷുഗർ എത്ര ഉണ്ട്
ലിക്‌ഡ് food കഴിക്കുക, ചീര, സ്കിൻ fat removed ചിക്കൻ, turkey, ലെമൺ,കിവി,cabbage, ബ്രോക്കാളി oke കഴിക്കുവാ. Food control, വ്യായാമം ചെയ്യുക. നല്ലപോലെ ഉറങ്ങുക