പാൻക്രിയാസിൽ സാധാരണയായി കാണുന്ന പ്രധാന അസുഖങ്ങൾ | M&M Gastro Care India | epi-20

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 272

  • @santhoshg9804
    @santhoshg9804 7 หลายเดือนก่อน +2

    Thank you doctor for your information

  • @rageshnv2946
    @rageshnv2946 2 ปีที่แล้ว +6

    വളരെ നന്ദി സാർ മനസ്സിലാക്കി തന്നതിന്

  • @vijayakumari9241
    @vijayakumari9241 4 หลายเดือนก่อน +1

    വളരെ നന്ദി സർ പറഞ്ഞു മനസ്സിലാക്കിയതിന് 🙏🙏🙏🙏

  • @hairunneessapk3484
    @hairunneessapk3484 ปีที่แล้ว +5

    പങ്ക്‌രിയാസിലെ കൊഴുപ്പ് കുറക്കാൻ എന്താണ് ചെയ്യണ്ടത്
    പിതാശയ കല്ലുമായി ഇതിന് ബാധിക്കുമോ

  • @shamilexclusive
    @shamilexclusive 5 วันที่ผ่านมา

    ബിരിയാണി, മന്തി, ബ്രോസ്റ്റ് കഴിച്ചാൽ pancreas കേട് വരുമോ

  • @NishadMk-qc8py
    @NishadMk-qc8py หลายเดือนก่อน

    Manoj sir super doctor ane❤❤❤❤❤❤❤

  • @nooraali4499
    @nooraali4499 ปีที่แล้ว +3

    Can you tell where can we treat

  • @karthoosmom
    @karthoosmom ปีที่แล้ว +2

    Pancreatic infection കാരണം 27 വയസുള്ള പയ്യൻ മരിച്ചു അത് കൊണ്ട് ആണ് ഞാൻ ഈ അസുഖം എന്താണ് എന്ന് അറിയാൻ വന്നത്

    • @libinthomas1873
      @libinthomas1873 8 หลายเดือนก่อน

      Aa പയ്യൻന് വെള്ളമടി ഉണ്ടരുന്നോ

  • @musthafaek2031
    @musthafaek2031 16 วันที่ผ่านมา

    Sir njn eee video thiranjuvannathaan. Ente ummante cznte molk pancreasil enthoo problem aanu.. molk ipo 15 years aayi. Kure varsham aayi molk ith thudangeet. Ipo pain athikam aayit hospitalil 20 days aaayi.. maattam onnum illa. Nalla pain aaanu😢😢😢

  • @pramod.v.k.1763
    @pramod.v.k.1763 2 ปีที่แล้ว +7

    Sir
    എനിക്ക് 3 വർഷം മുൻപ് Accute pancreatitis വന്നിരുന്നു.ഇപ്പോൾ രണ്ടാഴ്ച മുൻപ് food Po is on ആയി കഴിഞ്ഞ ദിവസം USG ചെയ്തു.pancreas: Heterogeneous area in the body measuring 2.02*1.49cm
    Amylase 79 Lipase 24.8
    Please need a reply

    • @praveenlalk
      @praveenlalk 2 ปีที่แล้ว +1

      Acute pancreatitis vannitt ethra kazhinja recover aaye?
      Food enthokaya ozhuvakiye?

    • @akhilkp6960
      @akhilkp6960 ปีที่แล้ว

      Plz number

    • @akhilkp6960
      @akhilkp6960 ปีที่แล้ว

      എനിക്ക് 3മാസം മുൻപ് accute pancreatitis വന്നിരുന്നു 15 ദിവസം ഐസിയുവിൽ ആയിരുന്നു പക്ഷേ എനിക്ക് ഇപ്പൊ വയറുവേദന back said വേദന വരുന്നു? ഇനി എനിക്ക് പഴയ പോലെ food കഴിക്കാൻ പറ്റുമോ?30%പോയിട്ടുണ്ട്

    • @prameelakj2223
      @prameelakj2223 ปีที่แล้ว

      Pls number tharumo

  • @UdayakumarcUdayakumarc-on7vu
    @UdayakumarcUdayakumarc-on7vu 14 วันที่ผ่านมา

    സാർ, അമിലെയ്സ്,156,ആണ്,ഏതൊക്കെ ഫുഡ് കഴിക്കാൻ പാടില്ല

  • @arunr9627
    @arunr9627 2 ปีที่แล้ว +3

    very informative & useful video. kudos to the doctor & his team. keep up the good work👏👏

  • @shymashyma7213
    @shymashyma7213 ปีที่แล้ว +6

    Fatty liverum pancriyas ക്യാൻസറിനു കാരണമാകുമോ

  • @sunumathew5883
    @sunumathew5883 5 ปีที่แล้ว +1

    Good knowledge dr...expecting..more ....thanks.im suffering from last 3 years.morethan 60% damaged. 3 time insulin. In future any complications?? Right now no problems. Working in gulf.

  • @bindhumukesh686
    @bindhumukesh686 2 ปีที่แล้ว +2

    Sir, my mother is diagnosed with pancreatic Lipomatosis in scanning report. Is this any serious problem? Can u pls reply to me?

  • @jayanthijayan4590
    @jayanthijayan4590 2 หลายเดือนก่อน

    Dr എന്റെ husband വയറു വേദന ആയിട്ടു renai medicity Doctor കണ്ടിരുന്നു. ആണ് ഡോക്ടർ Gastroyil കാണാൻ പറഞ്ഞു pls reply

  • @NaseeraNasi-b7y
    @NaseeraNasi-b7y วันที่ผ่านมา

    Dr pancreasis stone vannalenthucheyyanam

    • @MMGastroCareindia
      @MMGastroCareindia  15 ชั่วโมงที่ผ่านมา

      See chronic pancreatitis video

  • @shairashana2802
    @shairashana2802 2 ปีที่แล้ว +1

    Hello സർ, എനിക്കു 29 വയസ്സുണ്ട്. എനിക്കു വയറിന്റെ ഇടതു ഭാഗത്തായി അടി ഭാഗത്തു അധികവും വേദന വരുന്നു.. ഈ വേദന വരുമ്പോൾ ഞാൻ ആകെ തളർന്നു പോകുന്നു.. ഇതു മൂലം അധികവും ഒരു ജോലിയും ചെയ്യാൻ കഴിയാതെ ആകുന്നു

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      ഒന്ന് ഒരു സർജനെ കാണിക്കൂ

    • @NisraAnwar
      @NisraAnwar 2 หลายเดือนก่อน

      Mariyo

  • @RifanasF3World
    @RifanasF3World ปีที่แล้ว +2

    Sir, Njan 3 months aayi gymil workout cheyyunnund. Oppam low carb diet um. Protien kooduthal kazhikkunnund.. 1 week ayi bhayankara vayaru vedana aanu.. Enthavam sir reason

  • @soumisworld8533
    @soumisworld8533 9 หลายเดือนก่อน +1

    Hello sir,
    Sir പറഞ്ഞ അവസ്ഥയിലൂടെ യാണ് എന്റെ സിസ്റ്റർ പോയ്കൊണ്ടിരിക്കുന്നത്. കോഴിക്കോട് med colge ആണ്. Treatment ഇൽ നടന്നുകൊണ്ടിരിക്കുന്നു. അവർ 7th month pregnent ഉം ആണ്. ഇതിനെല്ലാം better treatment അവിടെ കിട്ടുന്നതല്ലേ.??

    • @harithasaji6131
      @harithasaji6131 หลายเดือนก่อน

      Helo my name haritha eanikkum eathe aasugam vame same time pregnent till pls ee msg kandal onnu msg ayakko

  • @shinojshinu8167
    @shinojshinu8167 4 ปีที่แล้ว +31

    Sir. 1 year മുൻപ് മദ്യപാനം കൊണ്ട് ഇ അസുഖം വന്നതാണ് ഇപ്പോ മദ്യപാനം ഇല്ല. വേറെ കുഴപ്പവുമില്ല എനിയും എന്തെങ്കിലും സ്രെധിക്കേണ്ടതുണ്ടോ ഫുഡ്‌ എല്ലാം കഴിക്കും

    • @thejussreeragam8545
      @thejussreeragam8545 3 ปีที่แล้ว +10

      മദ്യപനം നിർത്തിയതിൽ അഭിനന്ദിക്കുന്നു✌🏻️✌🏻️✌🏻️.

    • @jithwinjeevana2449
      @jithwinjeevana2449 ปีที่แล้ว

      Pls give me your contact number

    • @jithwinjeevana2449
      @jithwinjeevana2449 ปีที่แล้ว

      @shinoj shinu

    • @shinojshinu8167
      @shinojshinu8167 ปีที่แล้ว

      😒

    • @sanasmith4459
      @sanasmith4459 ปีที่แล้ว

      Angane stop cheythe

  • @jainystanly1191
    @jainystanly1191 2 ปีที่แล้ว +1

    Thank you doctor, good information

  • @bellamarvels4677
    @bellamarvels4677 9 หลายเดือนก่อน +1

    Sir, enik vayaru vedhanayum vomiting aayit hospitalil poyi scan cheydhapo pithasayathil stones undennu paranju. Vedhana veendum vannu, pakshe njan ipo preganant aane adhukond ipo onnum cheyyan pattilla ennu parayunnu, endoscopi cheyyam ennum paranjitund, idh delivery ku valla problem aakumo please rply

  • @sreejithrajendran5262
    @sreejithrajendran5262 2 ปีที่แล้ว +2

    hi sir i have amalyse level is 202 and i have Gastric prblems its related with acute pancreatitis ??

  • @dreamcatcher8505
    @dreamcatcher8505 ปีที่แล้ว

    Sir, ഒന്ന് നേരിട്ട് കാണാൻ എവിടെ എപ്പോൾ വരണം, please

  • @shinybyju2070
    @shinybyju2070 3 ปีที่แล้ว +3

    Thank you Sir
    എന്റെ ഭർത്താവിന് 40 വയസ്സുണ്ട്. 2 വർഷം മുൻപ് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു. അതിന് മരുന്ന് കഴിച്ചു മാറി. ഇപ്പോൾ ഒരു 5 മാസമായി വയറു വേദന. ഡോക്ടറെ കണ്ടു. CT Scan ചെയ്തു.Colonoscopy ചെയ്തു. അപ്പോൾ Acute Pancreatitis ആണെന്ന് വ്യക്തമായി. ഇപ്പോൾ 5 മാസത്തോളമായി മരുന്ന് കഴിക്കുന്നു. മദ്യപാനം, പുകവലി മുതലായവയൊന്നും ഇല്ല. എങ്കിലും വയറിന് വേദന തീർത്തും മാറുന്നില്ല ഇടയ്ക്ക് വേദനയുടെ tablet കഴിക്കുന്നുണ്ട്.മലബന്ധം, ഗ്യാസ്സ് മുതലായ പ്രശ്നങ്ങൾ ഉണ്ട് . ശരീര ഭാരം ചെറുതായി കുറയുന്നുണ്ട്. ഛർദ്ദിയില്ല. വിശപ്പില്ലായ്കയുമില്ല. Fat കൂടിയ ഭക്ഷണം ചെറിയ അളവിൽ മാത്രമേ കഴിക്കാറുള്ളൂ.സർ , ഇനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതെങ്കിലും ഭക്ഷണം ഒഴിവാക്കേണ്ടതുണ്ടോ ? സാറിന്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว +1

      CT report whatsapp cheyyoo

    • @prameelakj2223
      @prameelakj2223 ปีที่แล้ว +1

      Pls number tharumo enikkum pancreatitis und

    • @YashBoutique
      @YashBoutique ปีที่แล้ว

      ​@@MMGastroCareindia cheriya kutigalk ee asugam verumo.
      Blood report normal aan.pakshey ultra soundil pancreas fluid undenn .

  • @harithasaji6131
    @harithasaji6131 หลายเดือนก่อน

    Hi dr എന്റെ പേര് ഹരിത 29 age ആണ്. Dr parajapole എനിക്കും നെഞ്ചിൻ നടുഭാഗത്തായി വേദന വന്നു പെട്ടെന്ന് ആണ് വന്നത് ആദ്യം ചെറിയ വേദന വന്നു പിന്നെ നല്ലോണം കൂടി കിടക്കാൻ വയ്യ ശ്വാസം വിടാൻ വയ്യ അങ്ങനെ ഒക്കെ. വന്നു അപ്പൊ dr കാണിച്ചു സ്കാൻ ചെയ്ത് dr പറഞ്ഞു pancreas veekam aanu. Pinne eandoscopy cheyan paranju athu cheyathu appo athinte impression. Antral gastritis eaanu paranju. Athu nthanu dr onnu paranju tharumo. Pls dr oru reply tharu

  • @joffinjose7434
    @joffinjose7434 4 ปีที่แล้ว +3

    Acute pancreatitis start from 16 year now i am at 24.5 I had experienced around 8 small atacks is it problem for future Now I am completely change my diet

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      Needs detailed evaluation. Contact me in 8281999900

    • @prameelakj2223
      @prameelakj2223 ปีที่แล้ว

      Pls number tharumo enikkum pancreatitis Ulla aalaanu

  • @sujiharisoorya5303
    @sujiharisoorya5303 4 หลายเดือนก่อน

    Sir എന്റെ monu 9 വയസുണ്ട് അവനു amalyse 148 ഉണ്ട്...treatment എടുത്താൽ കുറയുമോ sir

  • @shabnagafoorb4145
    @shabnagafoorb4145 10 หลายเดือนก่อน

    എന്റെ ഫാസ്റ്റിംഗ് ഷുഗർ നോർമലാണ്. But ഫുഡ്‌ കഴിച്ചു രണ്ട് മണിക്കൂർ ആവുമ്പോൾ ഷുഗർ down ആവുന്നു കുറെ നാളായി തുടങ്ങിയിട്ട്. ഡോക്ടറെ കണ്ടപ്പോൾ pancreas സ്കാൻ ചെയ്യാൻ പറഞ്ഞു

    • @MMGastroCareindia
      @MMGastroCareindia  10 หลายเดือนก่อน

      Viralamaya lakshanam aanu. Onnu nerittu kanan pattumo

  • @nooraali4499
    @nooraali4499 ปีที่แล้ว

    Where can we get the best hospitals is the bet hospital

  • @nebuchacko7648
    @nebuchacko7648 ปีที่แล้ว +1

    Sir do you have treatment for fat in pancreas.

  • @sidharth9510
    @sidharth9510 13 วันที่ผ่านมา

    Sir enik pancreas asugam ind enik vayar nenj kuruk vedhana ind ennum varar ind pine enik drpanzynorm hs tablet tannit ind ith chronic ano acute ano pancreatic pine enik ytone ind4mm sir ith4kollam kond indu innan kandpidiche ee asugam tablet kahichal seri avuo pls rplyy

  • @fairoosababu5547
    @fairoosababu5547 10 หลายเดือนก่อน

    Dr. Enik pancreas stone 6.9mm und.
    Operation cheyd kalayaan pattumo stone

  • @jamshidjamshi2258
    @jamshidjamshi2258 ปีที่แล้ว +1

    Sir, എന്റെ മോൻ amylase 115ഉണ്ട്, problem ഉണ്ടോ, pls rpl

  • @williamtvarghese4405
    @williamtvarghese4405 3 ปีที่แล้ว +1

    ഫാറ്റി ലിവർ മൂലം ചിത്താശയക്കല്ലിന്റെ അസുഖം വരുമോ ഫാറ്റി ലിവർ ഗ്രേഡ് 2 വിന് എന്താ ണ് ചികിത്സയും പഫ്യവുo വിശദീകരിക്കാമോ സർ

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      Fatty liver video dr maya ചെയ്തിട്ടുണ്ട്. കാണുക

  • @antonysonypl
    @antonysonypl 4 ปีที่แล้ว +1

    Doctor could you please tell about bariatric surgery (gastric sleeve and gastric bypass)

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      We are coming up soon with an episode on bariatric. We got vast experience in sleeve, bypass and mini gastric bypass. The video is in the process of editing. Thank you

    • @senthilarayambeth3407
      @senthilarayambeth3407 3 ปีที่แล้ว

      ഏത് വശത്താണ് പൈൻ വരിക

  • @raseena2365
    @raseena2365 3 ปีที่แล้ว +1

    Sir, vedio kandu orupad karyangal manasilakkan pati. Thank you.
    Enik 2varsham munney accut pancriyatatice vannirunu. Ellatestum cheythu. Pinneednormalayi. Epol veendum shakthamaya pain vannu. Inj. Cheyth pain kuranchitund. Eni food control cheythal normal akumo.. Eniyum admit cheyyendi varumo. Sir, onn parayamo..

  • @as2504
    @as2504 3 ปีที่แล้ว +4

    Sir എനിക്ക് ഷുഗർ ലെവൽ down ആകുന്ന പ്രശ്നം ഉണ്ട്.. ഇപോൾ 15 വർഷമായി..10 വർഷമായി ibs രോഗം ഉണ്ട്.. ഇത് തമ്മിൽ pancreas ആയുമായി ബന്ധമുണ്ടോ

  • @chrisharris8729
    @chrisharris8729 ปีที่แล้ว +1

    Sir CT scan cheythal asukam ariyan pattumo

  • @affyam
    @affyam ปีที่แล้ว +1

    Pancreatic pseudocyst in children explain chyyamooo ende monkku 7 yrs anu they recognized pseudocyst

  • @sonytc2700
    @sonytc2700 11 หลายเดือนก่อน

    Dr വാരിയെല്ലുകൾ അതിന് ഇടയ്ക്ക് ആണോ e വിക്കം കാണാൻ കഴിയുന്നത്

  • @yasintech8548
    @yasintech8548 ปีที่แล้ว +1

    Doctor 5 vayasulla kuttik pancreasinte vedhana nalla pole ind.... Shardhilum fud kazhikane padilla vedhana ullath kond.... Mikka hospitalilum kond poyit avark onnum cheyyanilla enn parayunnu.... Kutide shareeram ell mathram...... Ayi enthengilum cheyyan patumo....😢

    • @MMGastroCareindia
      @MMGastroCareindia  ปีที่แล้ว

      Send me all the reports. Is it recurrent acute pancreatitis?

  • @dayanandhsagar1316
    @dayanandhsagar1316 ปีที่แล้ว

    Njan kurach day aayit nalla madhyapanam aanu . kurach day ayit vayaril ninnum ilaki mathram aanu pokunnath.. Ith enth kond aayirikkum

  • @dreammakerdreamy4188
    @dreammakerdreamy4188 2 ปีที่แล้ว +1

    Dr എന്റെ പിതാശയം 8 വർഷമായി സ്റ്റോൺ ഉള്ളെ കൊണ്ട് എടുത്തു കളഞ്ഞു അതിനു ശേഷം എനിക്ക് വയറിന്റെ വലത്തേ സൈഡിന്ന് വേദനയും ശോതന കുറവും ഉണ്ടാവുന്നദ് 2 ദിവസം കൂടുമ്പോൾ വയറിളക്കളാണ് എന്നാലൻ ആശ്വാസം എന്തു കൊണ്ടാണ് dr ഇങ്ങെനെ ഒന്ന് മറുവടി therumo

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      ഒന്ന് നേരിട്ട് കാണാൻ കഴിയുമോ

  • @navassalim6931
    @navassalim6931 4 ปีที่แล้ว +1

    Sir, tgl-605,
    Hdl- 25 ഇത് acute pancratusis ലക്ഷണങ്ങൾ ആണോ...

  • @worldofhumanity6371
    @worldofhumanity6371 2 ปีที่แล้ว

    Aalkare pedipikunna reethiyilanallo avatharanam...Magician samraj thottupokum... Doctork inganano collegil class kitiyirunnath

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว +3

      പാൻക്രിയാസ്ഗ്രന്ഥി യിൽ പിന്നെ പരു പോലെ ഉള്ള അസുഖങ്ങൾ ആണോ വരുന്നത്..ഇത് അത്തരത്തിലുള്ള അസുഖങ്ങൾ ഉള്ള ആൾക്കാർക്ക് കൂടുതൽ മനസ്സിലാക്കാനുള്ള വീഡിയോ ആണ്
      അല്ലാതെ നേരം പോക്കിന് കണ്ട് കമൻ്റ് ചെയ്യാനുള്ള വീഡിയോ അല്ല

  • @krishhyt5313
    @krishhyt5313 3 ปีที่แล้ว +3

    ഡോക്ടർ എനിക്ക് 30 വയസ്സ് 15 വയസ്സിൽ ഷുഗർ വന്നു. ഇപ്പോൾ 1 വർഷമായി വയറു വേദന ഒരു പാട് ടെസ്റ്റ് ചെയ്തു അപ്പോൾ പാൻക്രിയാസ് ഗ്രന്ഥി ചെറുതായി ചുരുങ്ങിയിരിക്കുന്ന്നു . ടോയ്ലെറ്റിൽ പോയതിനുശേഷമാണ് ഈ വേദന . ദഹനവും ഇല്ല. എന്റെ അസുഖം എന്താണ്.? Pls hlp me..

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      Fissure aayirikkum

    • @krishhyt5313
      @krishhyt5313 3 ปีที่แล้ว

      @@MMGastroCareindia .. enthonnanu fisher.. athu engane maattan pattum..

    • @krishhyt5313
      @krishhyt5313 3 ปีที่แล้ว

      Fissure

  • @oldisgold7757
    @oldisgold7757 2 ปีที่แล้ว +4

    Sir ente mothernu ഇടകിടക് ലൂസ് motion aanu ശരീരം ഭയങ്കര ഷീണവും.. ഇത് പാൻക്രിയാസിന് എന്തെങ്കിലും അസുഖം ഉള്ളത് കൊണ്ടായിരിക്കുമോ.. 2month ആയി തുടങ്ങീട്ട്

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      Oru gastro doctore കാണിക്കണം

  • @rabieisa9892
    @rabieisa9892 11 หลายเดือนก่อน

    Sir amylase 105 anu. Ath problem ano

  • @karunyaclinic164
    @karunyaclinic164 4 ปีที่แล้ว

    Veryuderulmessge,thankyoudo ter

  • @hayasworld8609
    @hayasworld8609 2 ปีที่แล้ว

    Cheriya kuttikalil enth kondanu dr ee asukam verunnadh

  • @adarshv.s5800
    @adarshv.s5800 3 ปีที่แล้ว +1

    acute pancreatitis വന്നിട്ട് 2 മാസം ആയി . necrosis ഉണ്ടായിരുന്നു. ഇപ്പൊൾ treatment ചെയ്യുന്നു. after treatment normal food കഴിക്കാൻ പറ്റുമോ? non alcoholic ആണ്. no stones.

  • @shinybyju2070
    @shinybyju2070 3 ปีที่แล้ว +4

    Sir, good class
    പാൻക്രിയാസ് വീക്കം വന്നാൽ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം.? ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ വീക്കം തീർത്തും മാറുമോ ?

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว +3

      Fat കുറഞ്ഞ ഭക്ഷണം കഴിക്കൂ. Normal ആകും

    • @shinybyju2070
      @shinybyju2070 3 ปีที่แล้ว

      Thank you sir

    • @prameelakj2223
      @prameelakj2223 ปีที่แล้ว

      Chechy number onnu tharumo enikkum pancreatitis aanu

  • @usbinu321
    @usbinu321 ปีที่แล้ว

    👍🙏

  • @snvlog6999
    @snvlog6999 ปีที่แล้ว

    Dr reply tharane.. Panceasinu purathai cheriya tharikal ullathai parayunnu. Urine cheriya redishkalanna yellowyum aanu. Vayatil eatichilum pogachilum foodonnum kazhikkanpatathea.. Nalla painum und. Hsptalil ipo admit ay. Injection eadukkumbol vedhana kurayum.. Ini vtl pogumbol vindum vedhana varillea.. Yantha dr chayyan payuka. Tablet kazhich matan patumo

    • @MMGastroCareindia
      @MMGastroCareindia  ปีที่แล้ว

      CT scan cheytho. Report ayakkamo. 8281999900

    • @snvlog6999
      @snvlog6999 10 หลายเดือนก่อน

      Vindum hsptal kayari. Ipo ICU vilanu. Njan wpyil msg ittitund. Onn nokkamo

  • @lovecreations0604
    @lovecreations0604 4 ปีที่แล้ว

    Sir shardhilodukoodiya vayaruvedhana pancreatisinteyano

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Aduthulla surgeone കാണിക്കണം

  • @anupamadileep5813
    @anupamadileep5813 3 ปีที่แล้ว +1

    Sir... Orikkal vannu maariyal.. Pinneyum varaan chance undo.. Acute pancreatitis

  • @vasanthakumarins-m9z
    @vasanthakumarins-m9z ปีที่แล้ว

    സാർ, എന്റെ വയറിന്റെ ഇടതു ഭാഗത്ത് വാരിയെല്ലിനു താഴെ ചെറിയ മുഴ പോലെ മുഴച്ചു വരുന്നു. ചില സമയത്ത് വയറ്റിൽ നീർക്കെട്ടുപോലെ തോന്നുന്നു . 8 തവണ CT ചെയ്തു. ഒന്നും കണ്ടുപിടിച്ചില്ല. ഇത് എന്താണ്.?മറുപടി തരുമോ.

  • @shelvikonathfrancis4440
    @shelvikonathfrancis4440 3 ปีที่แล้ว +4

    Sir ,I had gone through acute pancreatitis, my symptoms were pain ,airy abdomen, no undergas, bad digestion, stool oily and sticky. When it diagnosed as acute pancreatitis my amalase was normal and lipase was more than 98.docter ,how should make life style, i am exman,can I have two pegs once in a month at least?,I am 56 how I should change my life style, thanks you

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      What was your CT finding

    • @shelvikonathfrancis4440
      @shelvikonathfrancis4440 3 ปีที่แล้ว

      My CT was normal, due to gas pancreas was not fully visible, I am taking pandaparazole 40 in the morning since 7years, still my digestion not normal, stool sticky and slightly oily, pancreatitis affected 4months back,taking care ,life style changed, how much more I should change, thank you for the immediate response

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      I doubt your diagnosis....

    • @ajithas5375
      @ajithas5375 3 ปีที่แล้ว

      @@MMGastroCareindia Hi Dr.ente hus nu ee problem undu

    • @shelvikonathfrancis4440
      @shelvikonathfrancis4440 8 หลายเดือนก่อน

      @KrishnaKumar-mx9en take more pro and pre biotic food for eating and reduce the intake of liquor 😁

  • @sidhartha9819
    @sidhartha9819 2 ปีที่แล้ว

    6 വർഷം ആയി സർ ഈ അസുഖം തുടങ്ങിയിട്ട്... ഇടക്ക് ഇടക്ക് അഡ്മിറ്റ് ആവും ഇൻജെക്ഷനും ഗ്ലുക്കോസ് കേറ്റും.. കുറയും.. ഹോമിയോപതി ആയുർവേദം എല്ലാം നോക്കി.. ഇപ്പൊ നെഞ്ചിൻ താഴെ ഉള്ള വേദന മാറി അടി വയറ്റിൽ ആണ് വേദന...എന്തെങ്കിലും help cheyyuo?

  • @fishingtime8177
    @fishingtime8177 3 ปีที่แล้ว +1

    Sir eniku accidentil pancreas tail bagam injure aayi
    7 masam marunnundayirunnu
    Ippo marunnu nirthiyittu 4 masamayi
    Ippo food kazhikkumpol vayarinte koompu bagathu urundu kerunnapole
    Pinnedu pancreas problem varan saadhyadha undo

  • @jibish7999
    @jibish7999 2 ปีที่แล้ว

    തൊണ്ട വരളുന്നത് എന്തുകൊണ്ടാണ് സർ? ഷുഗർ നോർമൽ ആണ്.

  • @salmiya3468
    @salmiya3468 3 ปีที่แล้ว +1

    എനിക്ക് ഇടയ്ക്കിടെ ഇങ്ങനെ വേദന വരാറുണ്ട് ഇൻജെക്ഷൻ ചെയ്തു കഴിഞ്ഞാൽ ശെരിയാവും വീണ്ടും വരും ഇത് പൂർണമായി മാറാൻ എന്താ ചെയ്യാ

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      CT report whatsapp cheyyoo 8281999900

    • @shaanwithme4118
      @shaanwithme4118 2 ปีที่แล้ว +1

      ഹോമിയോ ചികിൽസയുണ്ട്

    • @prameelakj2223
      @prameelakj2223 ปีที่แล้ว

      ​@@shaanwithme4118pls help

  • @amalasaraofficial3920
    @amalasaraofficial3920 2 ปีที่แล้ว +1

    Sir. Ende cousin pancreas problems ayit 8 years aayit treatmentil anu. Kazhinja month vayarinu vedana koodiyit doctore kadirunnu. ippo ct scan cheythapo paranjath pancreas churungukayaanenn.. ini onnum cheyyan illa ennanu paranjath. Sir Ithinu enthenkilum treatment indo. Please reply me sir.. 🙏🙏

  • @achu8378
    @achu8378 2 ปีที่แล้ว +1

    Pancreatic duct is milidly dillated ithu chronic pancreatitis anno sir

  • @sharafudheen4043
    @sharafudheen4043 2 ปีที่แล้ว

    Sir, pankriasinu pureth oru muzha und ennanu parenjad.pinne adhu endoscopy cheyd checkupinu ayachu result vannapol parenjad adhu oru puppel aanu ennanu.adhu stepayi karichu kalayanam ennanu parenjad.idhu pedikan ulladano.karichu kalayunnadinu chemo ennano pareyuga

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      എനിക്ക് CT scan report അയച്ചു തരൂ

  • @anooskunjuvlogs2352
    @anooskunjuvlogs2352 3 ปีที่แล้ว +1

    Dr ende husbandinu pancreatic kallum athupolle thanneay nirrum und eni entha cheaya arilla kurea dr, s kannichu kuravilla

  • @naza_ihsar5392
    @naza_ihsar5392 2 ปีที่แล้ว +1

    Hy doctor.. Enikk kurach weeks aayi belly button area and adivayar pinne vayarinte mukalil okke aayitt pain verum.. Severe pain onnum alla edak ingane vannu pokum.. Gas trouble ulla aalaanu njan athu kondakumo ini? Pinne nenj nte avde pain aan kidakkumbozhokke kooduthal ninn enthenkilum pani okke cheyyumbol nenjinte nere back baagathiloodeyum pain verum.. Doctor e kanichirunnu.. Neerkett aanenn paranju marunnu thallu.. Aa marunn thekumbol cheriyoru maatamund.. Edak vayar vedhana varunnath pancreas n enthelum prshnam ullathukondaano? Urin infection undaavaarund enik

    • @vmkurien221
      @vmkurien221 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @sudheeshku8993
    @sudheeshku8993 2 ปีที่แล้ว +6

    സർ 1 year മുൻപ് മദ്യപാനം കൊണ്ട് പാൻക്രിയാസ് ഇൻഫക്ഷൻ വന്നിരുന്നു CT ചെയ്തു Panlipase കഴിച്ചു അസുഖം മാറി പക്ഷെ ഞാൻ പിന്നീടും പല തവണ മദ്യപിച്ചു ' വേറെ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പക്ഷെ ചില സമയങ്ങളിൽ പുറകു ഭാഗത്ത് ചെറിയ വേദന പോലെ വരാറുണ്ട് ഇപ്പോൾ അടുപ്പിച്ച് ഒരാഴ്ച മദ്യപിച്ചു അതിൻ്റേതായ ബുദ്ധിമുട്ട് വയറിന് ഇപ്പോൾ ഉണ്ട് ഇനി മദ്യം ഉപയോഗിക്കില്ല ഇപ്പോഴത്തെ പ്രശ്നം മാറാൻ സാധ്യത ഉണ്ടോ?

    • @prameelakj2223
      @prameelakj2223 ปีที่แล้ว

      Evideyaanu kaanichath

    • @karthoosmom
      @karthoosmom ปีที่แล้ว +1

      അത്രക്ക് കുടിച്ചോളാൻ മുട്ടി നിക്കുവാണോ

  • @renjithps4449
    @renjithps4449 2 ปีที่แล้ว +1

    Can you please help me sir.....
    exocrine pancreatic insufficiency.. രോഗം ആണ് ഇതിന് ഫലപ്രതമായ treatment ഉണ്ടോ.. ഞാൻ ഇപ്പോൾ uae ആണ് ഉള്ളത് ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ പറയുന്നു ലൈഫ് ലോങ്ങ്‌ കുളിക കഴിക്കണം എന്ന് ഈ രോഗം കാരണം stool loose ആയി ആണ് പോകുന്നത് ഈ രോഗം മറന്നത് ആണോ.. Plz 🙏🙏🙏

    • @jomonkuruvilla9359
      @jomonkuruvilla9359 2 ปีที่แล้ว

      Hai renjith could you please share me your number

  • @pakruz123
    @pakruz123 10 หลายเดือนก่อน

    Sir
    Enikku ravile ezunelkaanerath vayar vedhana indavum..
    Motion nu poyadinu shesham
    Food kazikkum kazivhadinu shesham oru prashnamvum illa..Gastric und
    Endhaanu onnum parayaamo

    • @fathimarinzy2025
      @fathimarinzy2025 10 หลายเดือนก่อน

      Enikum und nan inn kanichu amylise test cheythu high an ningl kaniku

  • @farhanafaru1948
    @farhanafaru1948 4 หลายเดือนก่อน +1

    Enikk pancreasil cyst und ath koodi varunnund. Ith kuzhappamullathaano

    • @MMGastroCareindia
      @MMGastroCareindia  4 หลายเดือนก่อน

      Review cheyyendi varum. Enthu tharam cyst aanu

    • @vishnum4727
      @vishnum4727 12 วันที่ผ่านมา

      R u okay now ?

    • @farhanafaru1948
      @farhanafaru1948 12 วันที่ผ่านมา

      @@vishnum4727 ok aan butt baynkara ubdominal pain aan🙂

    • @vishnum4727
      @vishnum4727 12 วันที่ผ่านมา

      @@farhanafaru1948 എനികും oru cyst pole undarnu .. but ath maaari .. Workout cheyyuu .. nalla pole diet edukku .. nalla results undavum

    • @farhanafaru1948
      @farhanafaru1948 12 วันที่ผ่านมา

      @@vishnum4727 enth cyst aayrnnu? Pancreasil thanne aayirunno

  • @arunsarasan4652
    @arunsarasan4652 3 ปีที่แล้ว +1

    Dr...ravile eneekkumbol oru vayar vedhana ..back pain okke und...vellam kudikumbol vedhana pokunnu...ithu symptoms vallathum ano..

  • @kunjust4581
    @kunjust4581 2 ปีที่แล้ว

    Sir my amilase 140
    Lipase 328 . Ith serious ano sir

    • @riyaskk8570
      @riyaskk8570 10 หลายเดือนก่อน

      Ningal dr kando...enikum ee problem und

  • @sarathchandran8980
    @sarathchandran8980 3 ปีที่แล้ว +1

    Neerkett vannu enik pancreas nu 20% down ayennu paranju dr ippo 2 week ayi hospital nnu discharge ayitt .. ippo gas pole feel. Cheyya anu athine ntha vazhi paranju tharo

  • @ayanayraayanayra1871
    @ayanayraayanayra1871 3 ปีที่แล้ว

    Hi docrer ente blood test cheythappo amylaise 129 anu enthnkilum problem undo

    • @SM-qs1nc
      @SM-qs1nc 2 ปีที่แล้ว

      How are you now?

  • @jaasnashameerkallada102
    @jaasnashameerkallada102 2 ปีที่แล้ว

    എന്റെ ഉമ്മാക്ക് 5 വർഷം മുമ്പ് operation cheydu pangriyasin . Epol food kayikumboyekum moshen Ann ad endkondann doctor

  • @mukeshchandran8812
    @mukeshchandran8812 3 ปีที่แล้ว

    Toiletil pokumbol un digested food stoolil kanunnu ,ithu enthu kondu anennu parayamoo

  • @maleehamaleeha9910
    @maleehamaleeha9910 2 ปีที่แล้ว +1

    Bulky pancrease enthanu Dr pls reply

    • @Luvlavanda
      @Luvlavanda 11 หลายเดือนก่อน

      Ipo nthanu situation.. Plz tell me?

  • @HibaJunaid-f6j
    @HibaJunaid-f6j 3 หลายเดือนก่อน

    Hi sir ente sister 18 years old ippam avalk shakthamaya vazhar vethana aan scaning cheythapol pancreatisil oru thadipp vannu neerketti kidakanannu paraju enthu kondann sir ithra cheriya kallukudiyum, pukavaliyum, yathoru vitha thushilavum illatha oru kuttikk ith veran karannam doctors polum krithya mayi marumenn parayathirikkunnath plz replay sir

    • @MMGastroCareindia
      @MMGastroCareindia  2 หลายเดือนก่อน

      മൊത്തം results നോക്കേണ്ടി വരും

    • @Donquixotic8
      @Donquixotic8 2 หลายเดือนก่อน

      @user-re1 qi3cv1u Don't worry....I too had same experience....njan same question Kure doctors nod chodicharunnu appo majority kittiya reply may be genetically aavam ennanu. But I don't know. Vere oru doctor prnju alcohol content ulla enthelum use aakit undelum varaam. Njn gas problem maraan arishtam k use aaki arunnu. May be like that.
      But don't worry proper treatment and diet eduthaal mathi. Just avoid fat content foods... Enikum same situation aarunnu. Kure doctors ne kaanichu ellarum gas problem maraan ulla medicine thannu. Last ithupole neeru vannu scan cheythapola arinje...last Amrita hospital l gastroenterology l kaanichu ok aaki🙏

  • @sekkishahul5997
    @sekkishahul5997 3 ปีที่แล้ว +1

    Pancrias stone oprtn cheydthal vere problem undavumo doctr

  • @hamsakutty1338
    @hamsakutty1338 ปีที่แล้ว

    Sir.eninkupancreasisilfattund.athumaranenthicheyyanam

  • @skylerframes9961
    @skylerframes9961 ปีที่แล้ว

    Sir പാൻക്രിയാസിൽ ചെറിയ സ്റ്റോൺ ഉണ്ട് അത് കുഴപ്പം ഉണ്ടോ

  • @sangeetharajesh1275
    @sangeetharajesh1275 3 ปีที่แล้ว

    ഞാൻ മദ്യം കഴിക്കാറില്ല പിന്നെ എന്താണ് ഇങ്ങനെ വരുന്നത് ഡോക്ടർ

  • @Joker-n9y
    @Joker-n9y ปีที่แล้ว

    Sir ente brotherinu pancreas infaction sir

  • @adarsh9122
    @adarsh9122 2 ปีที่แล้ว

    Sir എൻ്റെ അച്ഛന് amalyse 112 ആണ് ഇത് കൂടുതൽ ആണോ

  • @npajmal6548
    @npajmal6548 2 ปีที่แล้ว

    Sir ennik pancritatics stone und scan cheythappo kandathanu കുളിക കുടിക്കുന്നുണ്ട് enthu cheyanam

  • @thejussreeragam8545
    @thejussreeragam8545 3 ปีที่แล้ว +1

    ✌🏻️✌🏻️✌🏻️

  • @kalidasankalidasan3728
    @kalidasankalidasan3728 2 ปีที่แล้ว +1

    Sir ente husbandinu.pangriasil opparation.kazhinju 2month ayathe ullu adheham veendummkudikkan thudangi enthenkilum problum.undo

    • @suraya5585
      @suraya5585 2 ปีที่แล้ว

      Start preparing ur life without ur hus

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      തീർച്ചയായും കുടി നിർത്താൻ പറയണം

  • @lovecreations0604
    @lovecreations0604 4 ปีที่แล้ว

    Thyroid ullavarkku pancreasin varan chanceundo

  • @krishnakumarkrishnakumar1972
    @krishnakumarkrishnakumar1972 2 ปีที่แล้ว

    Sir oru accident il pancresh remove cedhu 3years aye ene valla prasnam undau sir

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      ഇതു വരെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായി എന്ന് പറയാമോ

  • @prameelakj2223
    @prameelakj2223 ปีที่แล้ว

    Sir ente NAME prince...enikk 30 vayasund 19 mathe vayasil aanu enikk aadyamaayi accute pancreatitis varunnath pinned 30 vayasinidaykk oru 10 times mukalil vannittund Ith kaaranam njan bhayankara budhimutt anubhavikkuvaanu sir njan alcoholic um alla.. Ippalum njan hospitalil kidannond aanu sir comment idunnath... Pls sir enne onnu help cheyyumo pls🙏🙏

    • @MMGastroCareindia
      @MMGastroCareindia  ปีที่แล้ว +1

      Enikku complete details test results iva venam

    • @prameelakj2223
      @prameelakj2223 ปีที่แล้ว

      @@MMGastroCareindia oksir ente place pathanamthitta aanu.... MRI, ct scan, endoscopy ella results cheythittund

    • @prameelakj2223
      @prameelakj2223 ปีที่แล้ว

      Neritt kaanan evide varanam sir

  • @AswinWithlove415
    @AswinWithlove415 3 ปีที่แล้ว +2

    Dr. എനനിക്ക് chronic pancreatitis വന്നിട്ട് സർജറി ചെയ്തിട്ട് ഇപ്പോ 9 വർഷത്തോളമായി. But ഇപ്പോഴും പുറകിൽ നിന്നുള്ള ആ sensation മാറുന്നില്ല.. ചിലപ്പോൾ പുറകിൽ niന്ന് ഒരു കഴപ് പോലെ തോനുന്നു.. എന്തായിരിക്കും അതിനു കാരണം?

    • @siyadak9645
      @siyadak9645 3 ปีที่แล้ว +1

      Enikum

    • @AswinWithlove415
      @AswinWithlove415 3 ปีที่แล้ว

      @@siyadak9645 surgery kazhinjathano

    • @siyadak9645
      @siyadak9645 3 ปีที่แล้ว

      @@AswinWithlove415 ella

    • @Sinusvlog10
      @Sinusvlog10 2 ปีที่แล้ว

      Enikum pancreatin operation kazhinju

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว

      @@Sinusvlog10 enthinaa surgery cheythee

  • @hafsathp1973
    @hafsathp1973 3 ปีที่แล้ว

    Dr enik three months aayi chestnu thazhe abdomen pain,gas kayari koluthi pidikunna pole aanu thonnaru,idak mathram vayar muzhuvan erichil,kooduthalum chestinu thazhe, gastro doctore kanichu,gasinte tablet antacid syrup thannittund,one month nokkeett endoscopy cheya paranju, medicine kazhikuanu ippo,idak back painum und, vomiting ith vare illa,27 vayas aanu, married aanu,oru mol und, cesarian ayirunnu,ith pancreatitis vedana ayirikuo

  • @Sereeniyaworld
    @Sereeniyaworld 9 หลายเดือนก่อน

    0:06

  • @shahanajishar4925
    @shahanajishar4925 2 ปีที่แล้ว

    Dr ente fatherin loos motion an pancreas churungipoyennan doctor parayunnath nannayit madyapikumayirunnu sugar kuranju povunnu controlil alla. Ct cheyth nokiyitilla creatin kooduthal ayath kond ipol enzar hs, ridol, rabium 20 tablet edukkunund ith maranam vare kazhikendi varumo ? Ith marille

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      മാറാൻ സാധ്യത കുറവാണ്. മരുന്ന് കഴിച്ച് മുന്നോട്ട് പോകാം

  • @Latheefmoonadi
    @Latheefmoonadi 3 ปีที่แล้ว

    പാൻക്രിയാസിൽ നീര് വന്നു ഭയങ്കര വയറു വേദന, ഛർദി ഇതിനൊരു പ്രതിവിധി ??

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      എനിക്ക് നേരിട്ട് കാണണം

    • @Latheefmoonadi
      @Latheefmoonadi 3 ปีที่แล้ว

      Ct സ്കാൻ എടുത്തു

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      Report ayakkko. 8281999900

  • @thameemll7686
    @thameemll7686 3 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻💝💝💖💖💖💖

  • @saranyasasi3364
    @saranyasasi3364 3 ปีที่แล้ว

    Sir, im 9 month pregnant. Kurach days ayit enik ingane pain undayi. Blood test chaithapo lipase 99 aanu kaanikkunne. Athond enikum baby kum nthelum serious prnlm undakumo?

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      ഒന്നും ഉണ്ടാകില്ല. സമാധാനമായി ഇരിക്കൂ

    • @saranyasasi3364
      @saranyasasi3364 3 ปีที่แล้ว

      @@MMGastroCareindia Thank uu sir🙏

    • @augustine.k.abaiju4558
      @augustine.k.abaiju4558 ปีที่แล้ว

      Epol angana und