ചെമ്മീൻ കറി സൂപ്പർ ആണല്ലോ. നല്ല ഗ്രേവി ഉണ്ട്.തേങ്ങാപ്പാൽ ചേർത്തുണ്ടാക്കുന്ന കറിക്ക് നല്ല രുചിയാണ്. ചപ്പാത്തിയുടെ കൂടെയും ചോറിനു കൂടെയും ഒക്കെ ബെസ്റ്റ് കോമ്പിനേഷൻ ആയിരിക്കും. ഈ രീതിയിൽ ഉണ്ടാക്കിയിട്ടില്ല ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം.
ചെമ്മീൻ കറി സൂപ്പർ ആയിട്ടുണ്ട്.മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ഉള്ള ടേസ്റ്റ് വേറേ തന്നെയാണ്.തേങ്ങാപ്പാൽ ചേർത്തപ്പോൾ ടേസ്റ്റ് ഇരട്ടിയായി.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ രുചി.😊
prawns curry looks delicious ..its tempting..well prepared..great share
Chemmeen curry valare nannayittund. Nicely preparation and preparation i will try this way. Nice share...
prawns curry looks delicious. ..its tempting.. well prepared.. Nicely preparation and preparation i will try this way great share
kurukiya curry kanumbo thanne ariyam super anennu thanks share
Chemeen curry nannaytundu..Nalla kurukiya charodu koodiiya curry .. Kanditu thanne kothiyayi
Sper chemeen curry nalla choodu chorinte koode kazhikkan pattiya adipoli curry mouthwater recipe......
chemmeen curry super aayittund sherikkum tempting aanu chorinum chappathikkum okke nalla combination aanu ithupole undakki nokkanam
Kandappol thanne kothiyaye eni undakkumbol ethupole try cheyato thsnks share it
Ohh kaanumbol thanne ariyam tasty aanennu prawns veetil ellarkkum eshttanu will definitely try
prawns curry looks super delicious. nalla thick gravy odu koodiya ee curry chorinum appathinum chappathikkum okke adipoli arikkum. nalla recipe arunnu.
Looks delicious and tempting.. കണ്ടിട്ട് തന്നെ കൊതി വരുന്നു..തിക്ക് ഗ്രേവിയിലുള്ള ഈ ചെമ്മീൻ കറി ഉണ്ടാക്കി നോക്കുന്നുണ്ട്
very nice and delicious prawns curry.... everyone here loves prawns... should definitely try this out... thank you for sharing
Chemmeen Enth undakkiyalum verey thanney taste anu ith poley undakkanam choru theerunnath ariyilla adipoli
Chemmeen curry polichu ... kanditt vayil kppalodikkanulla vellam undu adipoli preparation ini undakkumbol ithupole undkkum ithumathram mathi vayaru niraye chorunnan
ചെമീൻ mulakittath orupad ishttayi enikkum bayenkera ishttamayi 🥰
what a delicious chemmeen curry you have shared today. i liked your way of cooking. keep uploading such recipes
Chemmeen Curry kandapol thanne mouth watering..colour kanumbol thanne ariyam nalla tasty ayirikum..ithum cherth choru oru pidutham pidikanam😊
Nannayittu kothippikkunna chemmeen curry masha allah nannayittund chemmeen curry my favorite enthayalum enik ithu valare istapettu ini njan ingane undakkum
finger licking prawn masala. you made it in unique way. it seems to be perfect in texture and delicious
ചെമ്മീൻ കറി സൂപ്പർ ആണല്ലോ. നല്ല ഗ്രേവി ഉണ്ട്.തേങ്ങാപ്പാൽ ചേർത്തുണ്ടാക്കുന്ന കറിക്ക് നല്ല രുചിയാണ്. ചപ്പാത്തിയുടെ കൂടെയും ചോറിനു കൂടെയും ഒക്കെ ബെസ്റ്റ് കോമ്പിനേഷൻ ആയിരിക്കും. ഈ രീതിയിൽ ഉണ്ടാക്കിയിട്ടില്ല ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം.
ചെമ്മീൻ കറി സൂപ്പർ ആയിട്ടുണ്ട്.മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ഉള്ള ടേസ്റ്റ് വേറേ തന്നെയാണ്.തേങ്ങാപ്പാൽ ചേർത്തപ്പോൾ ടേസ്റ്റ് ഇരട്ടിയായി.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ രുചി.😊
Ee chemmeencurry undeghil oru para chorunnallo athrakkum tasty anennu kanumbol ariyato try cheyato
ചെമ്മീൻ കറി കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റി ആണെന്ന്