ആരോഗ്യമാണ് സമ്പത്ത് എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. പ്രാർത്ഥന അതും വേണം. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. കറി ടേസ്റ്റ് നോക്കുന്ന ചേട്ടന്റെ ഒരു ഭാവമുണ്ട്. അത് അടിപൊളി. എന്റെ വായിൽ കപ്പലോടും. 👍 👍👍.
Nazeer ഇനി മുതൽ പറഞ്ഞാൽ മതി .. ഷംല ചെയ്‌തോളുമല്ലോ.... റസ്റ്റ് എടുക്കുന്നതാണ് നല്ലത് ചൂടും പുകയും ആവിയും ഒക്കെ കുറച്ച് കാലത്തേക്ക് ഒഴിവാക്കുക... ഷംല മിടുക്കിയല്ലേ... ആരോഗ്യം സൂക്ഷിക്കുക.. പ്ലീസ്..
കൊഞ്ചും മാങ്ങാ കറി ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ❤️👌 ഭഗവാന്റെ കൃപാകടാക്ഷം അങ്ങേയ്ക്ക് പോലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആയുരാരോഗ്യസൗഖ്യം നേരുന്നു happy. സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕💕
ഞാനൊരു പ്രവാസിയാണ്. ഇക്കയുടെ ഓരോ റെസിപ്പിയും ഞാൻ പരീക്ഷിക്കുന്നുണ്ട്. സൂപ്പർ. അടുത്തതായി ഇതും നോക്കണം. എല്ലാം സൂപ്പർ ടേസ്റ്റ് ആണ്. ഇനിയും കിടിലം ഐറ്റവുമായി വരിക.❤
ആരോഗ്യം ശ്രദ്ധിക്കു സൂപ്പർ കറി 👍👍👍
ആരോഗ്യമാണ് സമ്പത്ത് എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. പ്രാർത്ഥന അതും വേണം. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. കറി ടേസ്റ്റ് നോക്കുന്ന ചേട്ടന്റെ ഒരു ഭാവമുണ്ട്. അത് അടിപൊളി. എന്റെ വായിൽ കപ്പലോടും. 👍 👍👍.
ഞാൻ ഉണ്ടാക്കിനോകി .... സൂപർ ....
എല്ലാവർക്കും വലിയ ഇഷ്ട്ടം ആയി....
Thank you🥰
ഇക്കാന്റെ വിഭവങ്ങൾ അടിപൊളിയാട്ടോ സാദാരനാകർക് ചെയ്യാൻ pattiyath
Fish 🐠 curry super curry Kandappol thane Kothiyayi .❤️
സൂപ്പർ👍
Super curry.ആരോഗ്യം ശ്രദ്ധിക്കണം Godbless❤
അടിപൊളി
ചേട്ടൻ Mask ഉപയോഗിച്ചു പാചകം ചെയ്യണം, ആരോഗ്യം ശ്രദ്ധിക്കണം 🙏
കൊള്ളാം സൂപ്പർ.. നന്നായിട്ടുണ്ട് ഇക്ക 👍😊
ദൈവത്തിന്റെ കാവൽ എന്നും ഉണ്ടായിരിക്കട്ടെ
നോമ്പ് കഴിഞ്ഞ് ഉണ്ടാക്കി നോക്കാം
ഇക്കാ. ഞാൻ കാത്തിരുന്ന ചെമ്മീൻകറി സൂപ്പർ
Chettan orupaadu strain cheyyalle please.. njaan noyambu il aanu, Attukkal pongalaku..
Athu kazhinju undakaam chemeen mango curry...
ഞാൻ ഉടനെ തന്നെ ഉണ്ടാകിനോക്കും
Nazeer ഇനി മുതൽ പറഞ്ഞാൽ മതി .. ഷംല ചെയ്‌തോളുമല്ലോ.... റസ്റ്റ് എടുക്കുന്നതാണ് നല്ലത് ചൂടും പുകയും ആവിയും ഒക്കെ കുറച്ച് കാലത്തേക്ക് ഒഴിവാക്കുക... ഷംല മിടുക്കിയല്ലേ... ആരോഗ്യം സൂക്ഷിക്കുക.. പ്ലീസ്..
അതേ ശരിയാണ്. റസ്റ്റെടുക്കണ० ❤
നാസിർ ഇക്ക, ഞാൻ ഉണ്ടാക്കി കേട്ടോ super yummy 😊
ചെമ്മീൻ മാങ്ങ കറി സൂപ്പർ ❤️പിന്നെ ഇക്ക പാചകം ചെയ്യുന്നതും വർത്താനം പറയുന്നതും കാണാനും ഒരു രസം ആണ് 👍 മോൾ ഇപ്പോൾ വീഡിയോ ഇടുന്നില്ല എന്താ 🤔
സൂപ്പർകൊഞ്ചു കറി😋👍
Very happy to see you healthy and pleasant
ചെമ്മീൻ മാങ്ങ കറി പൊളിച്ചു ഇക്കാ...അശോക്😊
Njan idhu vechu nallateastundayirunnu
Sooper ikkaaa🥰
ഹലോ ഇക്ക&താത്താ.
ചെമ്മീൻ കറി കണ്ടിട്ട് വായിൽ വെള്ളം വന്നു. സൂപ്പർ
Nazeer ikka ingal yettiya hospital n Masha Allah 🙌😘
Super chemmeen cari👍👍👍
മുരിങ്ങക്ക ഉണ്ടെങ്കിൽ സൂപ്പർ
Super curry,take care
അത് ശെരി 👍
Uk il ninnum kanunnu....god bless you
കൊഞ്ചും മാങ്ങാ കറി ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ❤️👌
ഭഗവാന്റെ കൃപാകടാക്ഷം അങ്ങേയ്ക്ക് പോലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആയുരാരോഗ്യസൗഖ്യം നേരുന്നു
happy. സ്നേഹം ഇഷ്ടം
💕💕💕💕💕💕💕💕💕💕
Ikko njn eppo undakkan pova pakshe pachamanga kittiyilla so njn pulimathre cherkkunmullu
ഇക്കാക്ക് സുഖമാണോ, ചെമ്മീൻ കറി സൂപ്പർ ❤️
👍🤩😋🎉
Super 👌Nazeer and Shamla.❤❤njanum ingananu chemmeen vekkunnathu.oru muringakka kudiyundeagil super.❤ from Banglore.Arogyam care cheyyuka.
👌👍🙏സൂപ്പർ. മുക്കം കാരി
Nice video. Venalkalathu nalkathu Puliyulla curry. Take rest also.🙏
നസീർ ഇക്കാ ഫാൻസ് എല്ലാം ഇവിടെ ലൈക്ക് 👍അടിക്കുക കാണട്ടെ..😊
നസിർ ഇക്കാ ഉഷാറായില്ലേ god bless you കുടുമ്പത്തിനും
Nazeerka, jolishamnacheyum😢😢resteduku❤meenkarisuper😂
Ikka health sookshikku, itha cheyyumallo cooking paranju thannal mathi aduthu ninnu, ikkakku vayyathayappo aake vishamam aayi, ennum daivanugraham undavatte🙏🏻
മച്ചാനെ അടി പോളി
Welcome back,all the best to both of you!
ചേട്ടാ ചെമ്മീൻ കറി സൂപ്പർ 👌👌👌ഇപ്പോൾ എങ്ങനെണ്ട് അസുഖം കുറവുണ്ടോ 😔പടച്ചോൻ വേഗം സുഖമാക്കിത്തരട്ടെ 🙏🙏🙏
Super adipoli ❤😢
👌👌🤤
ഇക്കാ അസുഖം ഒകെ കുറഞ്ഞോ...❤റെസ്റ്റ് വേണം..സൂപ്പർ കറി❤🎉👍👍
Ekka sukhamayo. Rest edukane. Shamla cheyyum
Chumma strain edukkalle,sound correct ayittilla shamla cheyyatte😮
I love chemminn very much l fovourite curry
Take care bro God bless you
👌👌സൂപ്പർ നോമ്പ് ആണെ കൊതിപ്പിക്കല്ലേ 😋😋
Super curry ❤
Super kari god place you🤲
Super👌👌👌nice❤❤❤
Good bless you
Super 👌👌
👌👌👌👍👍👍
Superrr!!!
Nazeer kurachu ദിവസം rest എടുക്കു. ഷംന video ചെയ്യട്ടെ 🥰😘
Vegetable Curry please 50 ദിവസം നൊയ്മ്പാണേ easter വരെ '(March 31)☺️🥰
superrrrrrrrr
ചെമ്മീൻ മാങ്ങാ curry മുരിങ്ങക്ക കൂടി ചേർത്താൽ കുറേകൂടി ടേസ്റ്റ് ആയിരിക്കും. Curry അടിപൊളി. Rest എടുക്കണം നസിർ ഭായ്. ആരോഗ്യം കൂടി നോക്കണം.
Adipoli ❤
👍
ഉണക്ക ചെമ്മീൻ തക്കാളി കറി വെക്കുമോ..?
Super nazier
Super...❤
Supar broooooo
Super
ഇക്കയുടെ ക്ഷീണം മാറിയോ ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടാ സുഖണോ..... ആരോഗ്യം ok ആയോ
ഇക്ക sugammalle റെസ്റ്റ് എടുക്കു
Nazeer സുഖമായില്ലേ.. റെസ്റ്റ് എടുക്കണം. വീഡിയോ ഷംല ചെയ്യട്ടെ.
Super❤
👍♥️
Adipoli 😅
❤❤❤
👌👌👌🙏
super
ആരോഗ്യം സൂക്ഷിക്കുക ❤💖🙏🙏
നൈസ് 1
🙏👍😀😋
👌👍🔥🤲🤲🤲
You take rest....
സുഖം ആയോ 😊
ഉപ്പ് ഒക്കെ കുറയ്ക്കൂ 😊
ഉപ്പ് കുറയ്ക്കണം ഇക്ക
ചെറിയ ഉള്ളി ചേർക്കാൻ മറന്നതാണോ
Cherthathu kandillarunmo
❤❤❤😂
അടിപൊളി 😋😋
20/6 /2024 ഇന്ന് നല്ല വലിയ ചെമ്മീൻ കിലോ rs140
😊😊o0p
മോനെ അസുഖം നല്ല പോലെ മാറിയോ, സൂക്ഷിക്കണേ
ഞാനൊരു പ്രവാസിയാണ്. ഇക്കയുടെ ഓരോ റെസിപ്പിയും ഞാൻ പരീക്ഷിക്കുന്നുണ്ട്. സൂപ്പർ. അടുത്തതായി ഇതും നോക്കണം. എല്ലാം സൂപ്പർ ടേസ്റ്റ് ആണ്. ഇനിയും കിടിലം ഐറ്റവുമായി വരിക.❤
അണ്ണാ ഒന്ന് പുക അടിക്കാതെ നോക്കണം പറഞ്ഞു കൊടുത്താൽ ചേച്ചി ചെയ്യുകയില്ലേ
Laaleletan. Iddhethinde. Followes. Aanh
Hi Ananth rave u Lil sar
Rest edukku.........
👍
Super