മുടിക്കും മുഖത്തിനും ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #sruthysworld#virgincoconutoil#
    To purchase Amma's home made products click on the link below 👇
    sruthysworld.com/
    OR u can do WhatsApp orders ( 6238 953 410)
    Thank you for wonderful cooperation
    Camera: Cameo Centro media
    Editing. :Mr.Shihab Cameo
    For buisness collaboration please mail to (onlyauthentic)
    easylearningtutorialwithsruthy@gmail.com

ความคิดเห็น • 341

  • @aswathyjayaprakash4989
    @aswathyjayaprakash4989 ปีที่แล้ว +182

    എന്റെ കുഞ്ഞിന് കാലിൽ മൊരിച്ചിൽ പോലെ ഉണ്ടായപ്പോൾ ഉരുക്ക് എണ്ണ ഉണ്ടാക്കി ശരീരത്തിൽ തേച്ചു പിടിപ്പിച്ച് കുളിപ്പിച്ച് ആ മൊരിച്ചിൽ മാറ്റി എടുത്തിരുന്നു.. വളരെ കഷ്ടപ്പാട് നിറഞ്ഞൊരു പണിയാണ് ഇത്‌. എത്ര മണിക്കൂർ അടുപ്പത്ത് വെച്ച് തിളപ്പിച്ചാൽ ആണ് ഒരല്പം ഉരുക്ക് വെളിച്ചെണ്ണ കിട്ടുന്നതെന്ന് അറിയ്യോ.. Hats off to your hard work Sruthy ❤️

    • @baijumini8107
      @baijumini8107 ปีที่แล้ว +17

      അത് ശെരിയാ ഒരുപാട് time എടുക്കും അതും കുറച്ചു മാത്രമേ കിട്ടുള്. തേങ്ങ പാൽ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് കട്ടിയാകുമ്പോൾ ആ പാൽ കട്ടി മാത്രം കോരി വറ്റിച്ചെടുത്താൽ ടൈമിൽ അല്പം മാറ്റം വരും ഞാൻ അങ്ങനെ യും ചെയ്തിട്ടുണ്ട്. 😊

    • @fashiontrends3385
      @fashiontrends3385 ปีที่แล้ว +7

      നാളികേരപാൽ 24 hr ഫ്രിഡ്ജിൽ വച്ചിട്ട് മുകളിൽ വരുന്ന കട്ട മാത്രം എടുത്തു ഉരുക്കിയാൽ മതി.. വേഗം കിട്ടും 🥰

    • @nishanishakg6528
      @nishanishakg6528 ปีที่แล้ว +2

      ശെരിയാ ഞാനും ഉണ്ടാക്കി നോക്കിയതാ

    • @fousiyaachu9868
      @fousiyaachu9868 ปีที่แล้ว +2

      മുടിയിൽ തെക്കാൻ ആണ് എങ്കിൽ മൂന്ന് ഓ നാലോ കുരുമുളക് പിന്നെ കുറച്ചു കറിവേപ്പില ഇത് ലാസ്റ്റ് ഇട്ട് കൊടുത്താൽ mudik നല്ലത് ഭയങ്കര മണം ആയിരിക്കും പുതിയ mudikal കിളിർത്തു വരും

    • @dancetillyoudrop710
      @dancetillyoudrop710 ปีที่แล้ว +1

      @@fashiontrends3385 exactly

  • @SoumyaSahasraSuresh-Mother
    @SoumyaSahasraSuresh-Mother ปีที่แล้ว +16

    ഞാനും ഉണ്ടാക്കിയിരുന്നു ഒരു തവണ. എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു പ്രത്യേക മണമാണ്. ഇത്തരം നല്ല കാര്യങ്ങൾ Share ചെയ്യുന്ന ശ്രുതിയ്ക്ക് ഒരുപാട് നന്ദി.

  • @Shaikhathehomechef
    @Shaikhathehomechef 10 หลายเดือนก่อน

    എന്റെ ചെറുകുട്ടിക്ക് 2yrs ആയിട്ടു ഞാൻ ഉരുക്കെണ്ണ ഈ പറഞ്ഞരീതിയിൽ ആണ് ഉണ്ടാക്കി കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തലയിലും പുരട്ടാൻ ഉപയോഗിക്കുന്നത്. ഇതേ ഗോൾഡൻ കളറിൽ തന്നെയാണ് എണ്ണ കിട്ടുന്നത്. പക്ഷെ ഇപ്പോൾ lastil എടുത്ത എണ്ണ, വെളിച്ചെണ്ണ യുടെ കളറിൽ ആണ് കിട്ടിയത്. എണ്ണയുടെ കൊത്തു black colour ആയപ്പോൾ തന്നെ എണ്ണ അരിച്ചെടുത്തു. ആ എണ്ണ ഉപയോഗിക്കുന്നത് കൊണ്ട് കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ. Means... ജലദോഷമോ പനിയോ... ഒന്ന് പറയണേ... Pls..

  • @lakvishchannel1754
    @lakvishchannel1754 ปีที่แล้ว +4

    വാക്കത്തിയുടെ മൂർച്ചയില്ലാത്ത വശം വെച്ച് വെട്ടു. അപ്പൊ ഈസി ആണ്. Odakkan

  • @sindhusatheesh3505
    @sindhusatheesh3505 ปีที่แล้ว +5

    ശ്രുതി... നാളികേരം ഉടയ്ക്കുമ്പോൾ തള്ളവിരൽ... തേങ്ങയുടെ soft കണ്ണിൽ വരുന്ന വിധം പിടിച്ചു ഉടയ്ക്കുക... വേഗം ഉടയും... ശ്രമിച്ചു നോക്കു..... 💞🥰❤

  • @adhizadhu6191
    @adhizadhu6191 ปีที่แล้ว +8

    25 വർഷങ്ങൾക് മുൻപ് 1 വയസ് ആയിട്ടും മുടി കിളിർക്കാതെ ഇരുന്നപ്പോൾ എന്റെ അമ്മുമ്മ ഉരുക്കെണ്ണ ഉണ്ടാക്കിപ്പിച്ചു കൊടുത്തു വിട്ട് അങ്ങനെ അത് തേച്ചു എനിക്ക് മുടി വളർന്നു.. അമ്മ ഇപ്പോഴും മുടി കാണുമ്പോൾ പറയും ഈ സ്റ്റോറി...

  • @anjumolshaji5798
    @anjumolshaji5798 ปีที่แล้ว +14

    എഫ്ഫർട് സമ്മതിച്ചു... നിങ്ങൾ ഉണ്ടാകുന്നത് എല്ലാം കാണിച്ചു തരും ഒരു യൂട്യൂബ്റും അങ്ങനെ തരില്ല. ഞൻ മുമ്പ് പറഞ്ഞിട്ടുണ്ട് 👍🏾👍🏾👍🏾

  • @dreamworldoftutus
    @dreamworldoftutus ปีที่แล้ว +41

    ശ്രുതി ചേച്ചി ഓരോ product ഉണ്ടാക്കുന്നതിന്റെ effort അപാരം 👌🏻good going ചേച്ചി. ഹാപ്പി diwali

    • @Sruthysworld
      @Sruthysworld  ปีที่แล้ว +2

      Happy diwali dear

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      ജോലി എടുക്കാൻ മടിയുള്ളവർക്ക് ഒരു പേര് ശവം... അല്ലാത്തവർ അധ്വാനിച്ചു jeevikkum

  • @keralatrendsntraditional
    @keralatrendsntraditional ปีที่แล้ว +2

    ശ്രുതി ആ തുണിയെക്കാൾ നല്ലത് നല്ല കട്ടിയുള്ള പ്ലാസ്റ്റിക് നെറ്റ് കിട്ടും അതിൽ തേങ്ങ ഇട്ടിട്ട് രണ്ട് കമ്പ് രണ്ടു വശത്തും നെറ്റിൽ ചുറ്റി പിടിച്ചു രണ്ടു പേരും രണ്ടുവശത്തേക്ക് തിരിച്ചാൽ നന്നായി പാൽ കിട്ടും

  • @chinchus6711
    @chinchus6711 ปีที่แล้ว +2

    ഞാനും 5 തേങ്ങയുടെ പാൽ എടുത്തു ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കും.. ഇടകിടക് തേക്കുള്ളു.. അതോണ്ട് 2month വരെ use ചെയ്യാൻ ഉണ്ട്.. 3,4 hour കഷ്ട്ടപെട്ടാൽ മതി.. ❤️ ദേഹത്ത് തേക്കാനും ഒകെ നല്ലതാ... സ്കിൻ clear ആകും hair loss കുറയും... വളരും... 😊

  • @SumasasidharanSuma
    @SumasasidharanSuma ปีที่แล้ว +3

    മോളെ അയച്ചു തന്ന ഓയിൽ. കണ്മഷി. ഹെയർ dy ഒക്കെ കിട്ടി ട്ടോ. എല്ലാം വളരെ നല്ലതാണ്. കണ്മഷി ഞാനും എഴുതുന്നുണ്ട് മോളുട്ടി ❤❤🥰🥰❤❤

  • @noufinesriscreationzz7206
    @noufinesriscreationzz7206 ปีที่แล้ว +1

    Chechyee... njaan karimjeerakathine oil order cheythirnnu paymentum cheythknu but ithvare product kittittilla 2 months kazhinju vilichittu call edukkunnulya msg nokkunnulyaa... please rpy

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      Pls message to our gpay number dear let me check nale thanne nokkit parayaam

  • @vanajarajan6527
    @vanajarajan6527 ปีที่แล้ว +7

    ശ്രുതി തേങ്ങ എല്ലാം വെള്ളത്തിൽ മുക്കി ഉടക്കു കൃത്യം രണ്ടായി മുറിയും കേട്ടോ

  • @sofiyasabu9555
    @sofiyasabu9555 ปีที่แล้ว +2

    Njn glass bottilil vekkilla.oru thavana undakki vechappo ente aniyante Kai thatti thazhe poyi.😥pinnem undakki.aake ithiriye kittulu.hats off you

  • @muhammadhamaan9819
    @muhammadhamaan9819 ปีที่แล้ว +10

    Chechi protein damage ഹെയർ solution നെ പറ്റി ചേച്ചിടെ ഇനിയുള്ള ഏതെങ്കിലും വീഡിയോയിൽ ഒന്ന് വിശദമായി പറയാമോ pls 🙏🙏

  • @manjumanoj6561
    @manjumanoj6561 ปีที่แล้ว +7

    അടിപൊളി ആയിട്ട് എല്ലാം മുന്നോട്ട് പോകട്ടെ എല്ലാ പ്രൊഡക് റ്റുകളും തുടങ്ങാൻ ഉള്ള ഒരു മനസുണ്ടായതിൽ സന്തോഷിക്കുന്നു 🥰🥰👍👍

  • @mykitchencourt3775
    @mykitchencourt3775 ปีที่แล้ว +3

    ചെറിയ കുഞ്ഞുങ്ങൾ ക് ചോറ് കൊടുക്കാൻ ഈ വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റുമോ.?

  • @fizuammu6978
    @fizuammu6978 ปีที่แล้ว +2

    Sooper. Njan verttil kari vekkan nalikeram
    Edukkubol kurachu milk eduthu fridgil vekkum 2 weak akumbol eduthu urukkum.Kurachu matheelo. Nalla idea anutto.

  • @blackedits4371
    @blackedits4371 ปีที่แล้ว +12

    Effort ന് ഒരു 🥰🥰🥰🥰❤️❤️❤️big salute

  • @sinisanthosh7888
    @sinisanthosh7888 ปีที่แล้ว +3

    Othiri maduthu lle manasilayi, njan veetil undakarundu kuttikalku vendi

  • @Side_Shoot
    @Side_Shoot ปีที่แล้ว +3

    Urukku velichenna njane undakkar undayirunnu..... Nalla neye ulla thenga anenkil velichenna kooduthal kittum.... Pinne athinte kakke choodode idiyappam achil ittu pizhinjal kurachu koode velichenna kittum.... Athu adhyam കിട്ടിയ velichennaude koode cherkkaruthe pettenne chethayakum.. athu adhyam upayogichu thirkkanam.....

  • @Praji1587
    @Praji1587 ปีที่แล้ว +13

    ശ്രുതിടെ efforts നു 👍👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആയുൾ ആരോഗ്യം ഉണ്ടാക്കട്ടെ 👍👍❤🌹❤🌹❤🌹❤🌹

  • @shafnanazar4426
    @shafnanazar4426 8 หลายเดือนก่อน

    ഉരുക്കു വെളിച്ചെണ്ണ മൂപ്പ് കൂടി പോയാൽ കുട്ടികൾക്ക് ഉപയോഗിക്കാമോ ഉപയോഗിച്ചാൽ എന്തെകിലും പ്രോബ്ലം ഉണ്ടോ

  • @naaznaaz8004
    @naaznaaz8004 8 หลายเดือนก่อน +1

    Njanundaki ende Kunhu monvendai
    BUT Kurchu karichupoyi adond colour maaripoyi adukond preshnmundo use cheydoode pls reply

  • @sherlan900
    @sherlan900 ปีที่แล้ว +5

    Happy diwali dear ithrayum kashtapettu products cheyunnathinulla bhalam daivam tharum da 😘

  • @rhappy5039
    @rhappy5039 ปีที่แล้ว +1

    Evide vannu ee comment idunathil kshemikkanam... Ente oru frnd loan eduthu oru business thudagi... Coronaum pala asugagalum kaaranam athu pacha pidikathe poyi.. Eppo loan irattiyilum athikamaayi.. Kadakare pedichu vtilum naatilum nikkan pattathe aayi.. Adhehathe jeevithathileku thirichu kondu varan nigalku kazhiuna help cheyamo... Plss..

  • @minikannan5346
    @minikannan5346 ปีที่แล้ว +1

    Paalu edukkumpo vellam koodunnathukondalle undakki edukkan time akunnathu appo vellam cherkkathe arachu paal eduthal enna pettannu undakkamallo

  • @optimist8498
    @optimist8498 ปีที่แล้ว

    ചേച്ചി എനിക്ക് ഉഷ്ണശരീര പ്രകൃതം ആണ്. ഞാൻ നീലിബ്രിഗാദി എണ്ണ ആണ് തേയ്ക്കുന്നത്, തണുപ്പ് കിട്ടാൻ . ഇപ്പോൾ നല്ല മുടി കൊഴിച്ചിൽ ആണ് vit d deficiency ഉണ്ട്. ചേച്ചിയുടെ കരിംജീരകം എണ്ണ നീലിബ്രിഗാദി എണ്ണയുമായി mix ആക്കി ഉപയോഗിക്കാമോ?

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      ഉള്ളിൽ ആയിരിക്കും problem...check ur hb count and vitamin d

  • @vineethadeepucr6060
    @vineethadeepucr6060 ปีที่แล้ว +2

    ശ്രുതി വെബ്സൈറ്റ് വഴി ഓയിൽ ഓർഡർ ചെയ്തിട്ട് ഇന്ന് 13 ദിവസം ആയി.. എത്ര ദിവസം എടുക്കും ഓയിൽ കിട്ടാൻ plz reply

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      Ee week varum

    • @deepa221
      @deepa221 ปีที่แล้ว

      Enna book cheythathu Njanum book cheythirunnu kittiyilla

  • @rintujohnheninheynel2922
    @rintujohnheninheynel2922 ปีที่แล้ว +1

    Oru praavashyam cold pressed easy way kaanikanae sruthy, you are really a hardworking women

  • @SumasasidharanSuma
    @SumasasidharanSuma ปีที่แล้ว +2

    മോളെ സുഖല്ലേ 🥰❤🥰ഒരു കാര്യം ചോദിക്കട്ടെ ഹെയർ dy വാങ്ങിച്ചിരുന്നു. ഹെന്ന ഒത്തിരി കട്ടി ഉണ്ട് അതിൽ വെള്ളം cherkamo 🙏

  • @Sandhya-pm8jv
    @Sandhya-pm8jv ปีที่แล้ว +10

    Happy ദീപാവലി നേരത്തെ പറയുന്നു ശ്രുതിക്കുട്ടി 😘😘💕💕💕

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      Thank you so much..happy diwali

    • @Sandhya-pm8jv
      @Sandhya-pm8jv ปีที่แล้ว

      @@Sruthysworld 😘😘💕💕❤️

  • @mubarakbeegumcp7782
    @mubarakbeegumcp7782 ปีที่แล้ว

    Thengapeera chathach piyinchal chandi kooduthalum oil kuravumayittavum kittuka pinnay thengapeera puyungi piyinj eaduth oil undakkam

  • @salmaraquib
    @salmaraquib ปีที่แล้ว +1

    Nice BGM....sruthiii kuttikalk peen povan enthelum tips indo...age 5,7

  • @aiswaryas5500
    @aiswaryas5500 9 หลายเดือนก่อน

    Chechi ithu nallonam kuruki varumbol flame kurakkano karanam thegha last dry aavunna timil flame koodiyal athu kariyille ...??

  • @muhammedshinas2191
    @muhammedshinas2191 ปีที่แล้ว +5

    Ee chechikh Award 🥇 kodukkanam👍👍👍👍👏👏👏👍👍👍

  • @rinsilarinsila42
    @rinsilarinsila42 ปีที่แล้ว +1

    Hii chechi pinne oil delivery eghaneya cheyyunnath DTDC aano atho speed post aano please reply. Aarkengilum ariyumo

  • @jyothilakshmianair3718
    @jyothilakshmianair3718 ปีที่แล้ว

    Chechi order cheydha product idhuvare kittiyilla..ethra days edukum chechi..2 weeks ayyi order cheydhit..adha comment cheydhr..chechi busy annenn ariyam..still ... happy diwali chechi

  • @Yasramaryam878
    @Yasramaryam878 ปีที่แล้ว

    ചേച്ചി ഞാൻ pregnent ആണ്.. Dandruff പോകാനുള്ള oil undooo

  • @shamilashami6593
    @shamilashami6593 ปีที่แล้ว +4

    Chechi kumkumadi oil undaakunnadhu kaanikaamo??

  • @miniramesh3861
    @miniramesh3861 ปีที่แล้ว

    Sherikkum chechi paranjapole nalla strain eduthuttittund

  • @amai6168
    @amai6168 ปีที่แล้ว +3

    Ningalude oro videoyum kandirikan prethka rasa keep going chechi 🥰

  • @MayaMaya-ry8sc
    @MayaMaya-ry8sc ปีที่แล้ว +2

    എവിടെ ആയിരുന്നു ചേച്ചിയെ കാണാഞ്ഞു ഒരു വിഷമം 👍❤❤♥♥

  • @mariyamshirin6902
    @mariyamshirin6902 ปีที่แล้ว +1

    Blue shankupushpam vech hair care cheyyumo????

  • @jessystalin8239
    @jessystalin8239 ปีที่แล้ว +5

    Chechi ee oil 100 ml kittumo.... Plz reply...

  • @nishilashaiju
    @nishilashaiju ปีที่แล้ว +1

    Thanku sruthy chechi super video 🙏🙏

  • @mithyamithyajithu1747
    @mithyamithyajithu1747 ปีที่แล้ว +1

    Hi sruthy chechi.... Enthooram kashtappettitta chechi njangalkku e product okke ethikkunne...... Ennum eppozhum katta support aay koode undaavum.... Engane enthaayaalum undaaki nokum njan.... ✌✌❤❤💕😊

  • @SP-ql9xz
    @SP-ql9xz ปีที่แล้ว +2

    Sruthy.. I live outside indiA…🥰
    So… can we add canned coconut cream ,coconut butter & canned coconut milk here… to make urukku velichenna..
    Or .. plz suggest .. what’s the best option😊 plzz.. thx❤

    • @SP-ql9xz
      @SP-ql9xz 10 หลายเดือนก่อน

      Reply plz tharooo..

  • @tinkuff4253
    @tinkuff4253 ปีที่แล้ว

    Chechy chembrthi gel kedavadhey erikkan andhu preservatives anu cherkendadhu

  • @nasmianeesh3283
    @nasmianeesh3283 ปีที่แล้ว

    Sruty,njan oil nu cash pay cheythitu 5 days aayi ethuvare noted message polum kittiyilla,pls reply is noted or not

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      വരും 23rd nokkunne ullu... വേണ്ട via ചെയ്തിരുന്നെങ്കിൽ confirmation appol thanne കിട്ടിയേനെ.... repeat message ayakkanda to nokki എത്തിയിട്ടില്ല അതാണ്

  • @fairookitchen4900
    @fairookitchen4900 ปีที่แล้ว +6

    100 ഗ ഉരുക്ക് വെളിച്ചെണ്ണയുടെ വില എത്രയാണ് അത്യാവശ്യമായിരുന്നു

  • @aathira5863
    @aathira5863 ปีที่แล้ว

    chechi grainderil thenga chirakile pandu sathyakoke athu pole cheythoode..kai vethanikilalo

  • @paaathupaaachu2799
    @paaathupaaachu2799 ปีที่แล้ว +1

    Kanmashi order cheyyaannyenthaa cheyyendath yenn ariyunnavar aarenkilum.reply tharumo..pls

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Thenga udakkan eluppam ... thengayude ithiri thalli nilkkunna kannil thallaviral amarthi pidichukond kayyil eduthu pidicha shesham ....kanunna aaa oru varayil vaakkathi adichal ""ttttennu"" pottum

  • @Aryashibi
    @Aryashibi ปีที่แล้ว +3

    E Enna Thalaylil Thekkombol Avanakkanna mix cheyyamo

  • @bincynavakod3146
    @bincynavakod3146 ปีที่แล้ว +2

    Thenga paal 2 days refrigerator il vecha sesham urukkiyaal kedavumo? Urukkann vijaarichu pakshe pattiylla athondaa

    • @bincynavakod3146
      @bincynavakod3146 ปีที่แล้ว +1

      Onn rply thaa chechi

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      കേടാവില്ല പക്ഷേ മണത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകും

    • @bincynavakod3146
      @bincynavakod3146 ปีที่แล้ว

      @@Sruthysworld, ok thanks fr yr rply 🙏.

  • @foodballfangirl156
    @foodballfangirl156 9 หลายเดือนก่อน

    ഞാൻ ഉണ്ടാക്കിയപ്പോൾ കുറച്ചു മൂത്തു പോയി...കുഞ്ഞിന് തേപ്പിക്കാമോ... ചെറുതായിട്ട് മാത്രെ മൂത്തുള്ളൂ

  • @anusreeachuthan3018
    @anusreeachuthan3018 ปีที่แล้ว +1

    Ith കേഡ് ആവാണ്ട് ഇരിക്കാൻ ഫ്രിഡ്ജ്‌ ഇൽ വെക്കാമോ

  • @thenameisashly
    @thenameisashly ปีที่แล้ว +1

    Chechi online aayittu book cheyumbol ethra days nu ullil product kittum.. 27th October il order place cheythatha..

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      14 days ന് ഉള്ളിൽ

    • @thenameisashly
      @thenameisashly ปีที่แล้ว

      @@Sruthysworld ok chechi ☺

  • @DinewithAnn
    @DinewithAnn ปีที่แล้ว +8

    Hats off to u dear sruthi kutty for ur efforts

  • @soniajose4569
    @soniajose4569 ปีที่แล้ว

    Ethu byankara kashtapadu analo chechi.
    Kanan adipoli.

  • @anishaanu1666
    @anishaanu1666 ปีที่แล้ว

    After delivery kazhjitt use ചെയ്യാൻ pettiya nala
    വെള്ളിച്ചെണ്ണ etha

  • @neenaajeethneejoachim3255
    @neenaajeethneejoachim3255 ปีที่แล้ว +1

    ഇതു online ആയി മേടിക്കാൻ കിട്ടുമോ?

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb ปีที่แล้ว +1

    Kumkumapoovu avdana vagith chechi

  • @reshmashiju9778
    @reshmashiju9778 ปีที่แล้ว +5

    ഇത് തേച്ചാൽ നല്ല നിറം വക്കും

  • @nishap4920
    @nishap4920 2 วันที่ผ่านมา

    സാദാ വെളിച്ചെണ്ണ അതിൽ ചേർത്താൽ കുറച്ചാണെങ്കിലും അതിൽ മായം ചേർത്തപോലെയല്ലേ ചേച്ചി 👍

  • @jincythomas7353
    @jincythomas7353 ปีที่แล้ว +2

    urukku velichenna vilkkan undo?

  • @homelycooking3140
    @homelycooking3140 ปีที่แล้ว +7

    Cold pressed virgin coconut oil undaakkunnundo?Pls reply dear

  • @mehabinsworld5218
    @mehabinsworld5218 ปีที่แล้ว +1

    Onnu parayumo eathu oil aanu use cheyyendathu plssssss

  • @rinjubaiju2845
    @rinjubaiju2845 ปีที่แล้ว

    Chechi oru hair serum uddakumo

  • @aswathyvijayan842
    @aswathyvijayan842 ปีที่แล้ว

    oru cocunut grater vangi koode sruthi

  • @mohammedyaser3711
    @mohammedyaser3711 ปีที่แล้ว

    Njan oru thenga kond njan undakarund oru thavi anna kittum anthyum monthyem mughath thyekkan njagal 🇸🇦 saudiyil aanu ividay thyengakk nalla vilayanu ishttam kond undakunnatha

  • @manjularani7033
    @manjularani7033 4 วันที่ผ่านมา

    2 thenga undel 50 to 100 gm kitum

  • @reethap1536
    @reethap1536 ปีที่แล้ว +1

    Happy Diwali Sruthikkutty

  • @leenasivan6187
    @leenasivan6187 ปีที่แล้ว

    ശ്രുതി തുണി kunakuthi കെട്ടിയിരുന്നു എങ്കിൽ കുറച്ചു കൂടി എളുപ്പം ആയേനെ

  • @gayathrysingh3289
    @gayathrysingh3289 ปีที่แล้ว +1

    ശ്രുതി ഡെ organic hair pack nte use എങ്ങനെ എന്നുള്ള ഒരു video ഉണ്ടല്ലോ..അതിൻ്റെ ലിങ്ക് അറിയാമെങ്കിൽ pls ആരെങ്കിലും ഒന്ന് അയച്ചു തരുമോ pls...അത് എങ്ങനെ use ചെയ്യണം എന്ന് അറിയില്ല അതാ

    • @Sruthysworld
      @Sruthysworld  ปีที่แล้ว +3

      തലേ ദിവസം രാത്രി വെള്ളത്തിൽ കുതിർത്തി next day apply cheyyam, തൈര്,പാൽ ,വെള്ളം ഇതിൽ ethum എടുക്കാവുന്നതാണ്

    • @gayathrysingh3289
      @gayathrysingh3289 ปีที่แล้ว

      @@Sruthysworld thank you so much dear😊

  • @manjularani7033
    @manjularani7033 4 วันที่ผ่านมา

    Ithu 100 grm undo ithrem onnum mukanda

  • @prameeladevi1972
    @prameeladevi1972 ปีที่แล้ว

    Hai ശ്രുതി.ദീപാവലി ആശംസകൾ. ഞാൻ കൺമഷി ബുക്കു ചെയ്തിരുന്നു 7 തീയതി Noted വന്നു. ഉടനെ വരുമാ വിരിക്കും അല്ലേ ? പിന്നെ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰🥰

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      വരും ഈ week despatch aakum...happy diwali🫂

  • @sumilakuman7933
    @sumilakuman7933 ปีที่แล้ว

    Hiii chechiii ente thalayil bayankara tharante budhimuttanu uranghan poolum pattunnillah ethinu enthaa cheyyaa

  • @lakshmibalachandran3425
    @lakshmibalachandran3425 ปีที่แล้ว +5

    Virgin coconut oil ithalle?

  • @abdulgafoor5006
    @abdulgafoor5006 ปีที่แล้ว

    സംഗതികലക്കി 50തേങ്ങയ്ക്ക് എത്രക്കിട്ടിയെന്നു പറഞ്ഞില്ല....

  • @aiswaryavk8780
    @aiswaryavk8780 ปีที่แล้ว

    Nallathanu babys num ellarkkum kure effort nd 🥰🥰🥰gud result

  • @mehabinsworld5218
    @mehabinsworld5218 ปีที่แล้ว

    Hi chechi enik mudi kozhiyunnu pinne tharan pinne cheruthayi mudi vella colour aakunnu

  • @sruthilaya9098
    @sruthilaya9098 ปีที่แล้ว

    1L okke kittan akadesham athra thenga vendi varum

  • @sumithrasumithrasreenivasa6870
    @sumithrasumithrasreenivasa6870 ปีที่แล้ว

    Hi chechi watsapp through order cheythirunnu but ithuvare read ayilla
    Yesterday night anu pay cheythath

  • @aashikannan
    @aashikannan ปีที่แล้ว +3

    Chechi ഞാൻ കണ്മഷി ഓർഡർ ചെയ്തിട്ടുണ്ട്. ന്യൂബോൺ ബേബിക്ക് വേണ്ടിയാണ്. Use ചെയ്യാലോ അല്ലേ

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      തീർച്ചയായും

    • @indiaindia1548
      @indiaindia1548 ปีที่แล้ว

      എനിക്ക് വേണം എങ്ങനെ ഓർഡർ ചെയ്യും

  • @anjana7421
    @anjana7421 ปีที่แล้ว +7

    Chechide effortinu big salute.........

  • @smithaps4227
    @smithaps4227 ปีที่แล้ว

    എങ്ങിനെയാണ് അധികമുള്ള ഉരുക്ക് വെളിച്ചെണ്ണ store ചെയ്യേണ്ടത്...fridgeൽ വയ്ക്കാമോ..

  • @finuskitchen8992
    @finuskitchen8992 ปีที่แล้ว

    ഞാൻ ഉരുക്കു വെളിച്ചെണ്ണയാണ് കുഞ്ഞിന് ഉപയോഗിക്കുന്നത്. ഞാൻ തന്നെ ഉണ്ടാക്കുന്നതാണ്. പക്ഷേ നല്ല വൈറ്റ് കളറിലാണ് ഉള്ളത്. അതിന്റെ മട്ട് നല്ല മുരിഞ്ഞ് തരിതരിയായിട്ടും കിട്ടും അത് കഴിക്കാൻ നല്ല രുചിയാണ്. ഇത് എന്താ gold കളർ അപ്പോ എണ്ണയുടെ മൂപ്പ് ഏറില്ലേ

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      ഇല്ല..പാകം ആയാ എണ്ണ ഈ colour kittum nalla മൂപ്പുള്ള kopra ആട്ടിയാൽ ചിലപ്പോൾ yellow colour kittum illenkil white കിട്ടും..പാൽ നേരിട്ട് ഉറുക്കാതെ frigdel വച്ച് ആണ് നിങൾ എടുക്കുന്നത് എങ്കിൽ white colour kittum

  • @ziyasworld
    @ziyasworld ปีที่แล้ว +1

    Orupaad buthimuttanallee👍ith undakkan.. Nalla manam ayirikum allee👍adipoli 👍

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      മണം ഒരു രക്ഷ illada

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      മണം ഒരു രക്ഷ illada

  • @saydhumansoor7234
    @saydhumansoor7234 ปีที่แล้ว +1

    Super effect chechi

  • @divyamadhavan6698
    @divyamadhavan6698 ปีที่แล้ว +1

    Hii ചേച്ചി നമ്മുടെ എണ്ണ ഞാൻ ഓർഡർ ചെയ്തിട്ട് എത്ര ദിവസം കൊണ്ട് എത്തും.

  • @sumijos4600
    @sumijos4600 ปีที่แล้ว

    July 9 kajal kitiyila please reply

  • @basilabanu9595
    @basilabanu9595 ปีที่แล้ว +1

    Helo chechi. കാച്ചിയ എണ്ണ ഉണ്ടാകുമ്പോൾ നീലയമരി, ബ്രിമി, കയോനി, ഇതിന്റെ ഇല്ലക് പകരം പൊടി ഉപയോഗിക്കാമോ plZ

    • @basilabanu9595
      @basilabanu9595 ปีที่แล้ว

      ഞാൻ ചോദിച്ചതിന്റെ reply കിട്ടിയില്ല 🥲

    • @Sruthysworld
      @Sruthysworld  ปีที่แล้ว

      പൊടി വീട്ടിൽ ഉണ്ടാക്കിയത് use ചെയ്യാം അല്ലാതെ വരുന്നത് മിക്സ് ആണ്

  • @smitharatheesh7565
    @smitharatheesh7565 ปีที่แล้ว

    Eniku cash pay cheyyan pattunnilla njan chothikkunundu whatts app koode reply tharunnilla ente oil theernnu

  • @onlyshorts8063
    @onlyshorts8063 ปีที่แล้ว +1

    വല്യ ഒരു മണിഫെക്ചറിങ് യൂണിറ്റും,, അതിനുവേണ്ട മിഷന് ഒക്കെ ആയി പെട്ടന്ന് വളരാൻ സാധിക്കട്ടെ,, മറ്റുള്ള യൂട്യൂബർ എല്ലാം ബിസ്സിനെസ്സ് ആണ് ബട്ട്‌ നിങ്ങൾ അങ്ങനെയല്ല,, മേടിക്കാൻ പറ്റാത്തൊരു വീട്ടിൽ എങ്കിലും ഉണ്ടാക്കിക്കോട്ടെ എന്ന് വച്ചു വീഡിയോസ് ഒക്കെ എല്ലാർക്കും വേണ്ടി ചെയ്യുക എന്നത്,, നല്ല
    മനസ്സിന്റെ ഉടമയ്ക്കെ കഴിയു., god bless u and ur familyy🙏

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      🫂എന്നെക്കാൾ കൂടെ നിൽക്കുന്നവവർ ആണ് ഇത് മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നത് ഓരോ വിജയത്തിലും എന്നെക്കാൾ സന്തോഷിക്കുന്ന നിങൾ ഓരോരുത്തർക്കും🫂🫂🫂

  • @jincyprabi3742
    @jincyprabi3742 ปีที่แล้ว +1

    Super effert chechii 😍❤❤❤

  • @VipinKumar-rq2pj
    @VipinKumar-rq2pj 5 หลายเดือนก่อน

    വീട്ടിൽ ഉണ്ടക്കുന്ന് ഉണ്ട്...but vila കൂടൂതൽ പറഞ്ഞു sale ആക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @APM68.
    @APM68. ปีที่แล้ว

    Can you pls show the making of ExtraVirgin coconut oil ....?

  • @lekhapadman8621
    @lekhapadman8621 ปีที่แล้ว +1

    eda thenga chirakunna machine nokkoo... evide weekly oru 3,4 vendooo.. ennalum njan scraperil anu chirakuka

    • @Sruthysworld
      @Sruthysworld  ปีที่แล้ว +1

      Scraper വാങ്ങി da pakshe speed illa അതിന് കൈകൊണ്ട് ചിരകുന്ന ഒരു ത്രില്ല് illa 😄