കറാമത്ത് ചൂഷണം; ശക്തമായ താക്കീത് നല്‍കി വീണ്ടും ഫാറൂഖ് നഈമി Farooq Naeemi | CM Valiyullahi Madavoor

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 410

  • @salamchelamukk
    @salamchelamukk ปีที่แล้ว +81

    കറാമത്ത് ചൂഷണത്തിനെതിരെ മൗനം വെടിഞ്ഞ് പേരോട് ഉസ്താദും നഈമി ഉസ്താതും സംസാരിക്കുന്നത് സന്തോഷകര മാണ്.

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      ap kkar eppol randayi

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 ปีที่แล้ว +5

      നയീമി കറാമത്തിന് എതിരല്ല പിന്നെ പറഞ്ഞത് മൂപ്പരെ ഗ്രൂപ്പ് അല്ലാത്ത ഒരുത്തൻ ഒരു കാഫില കൊണ്ട് നടക്കുന്നുണ്ട് അത് കണ്ട് പൊട്ടിയതാണ്

    • @suniljm5999
      @suniljm5999 ปีที่แล้ว +4

      ഔലിയാക്കളോട് പ്രാർത്ഥിക്കാൻ പാടില്ല എന്നുകൂടി പഠിപ്പിച്ചു കൊടുക്കൂ.
      താങ്കളും കച്ചവടം നിർത്തി യഥാർത്ഥ വഴിയിലേക്കു വരൂ സഹോദരാ

    • @MDmlpi
      @MDmlpi ปีที่แล้ว +4

      ഉസ്താദ് പേരോടും സംഘവും
      EK സമസ്തയിലെ നല്ല പണ്ഡിതന്മാരും മുന്നോട്ടു വരണം.

    • @aboobackervp3510
      @aboobackervp3510 ปีที่แล้ว +2

      സംസാരിച്ചിട്ട് കാര്യമില്ല ഇതൊക്കെ അടച്ചു പൂട്ടാൻ
      തയ്യാർ ആകുമോ

  • @nusrathk8614
    @nusrathk8614 ปีที่แล้ว +13

    കാരാമത്ത് വ്യവസായം നടത്തുന്ന എല്ലാവർക്കും ചിന്തിക്കാൻ ഒരവസരം, ഉണ്ട്, ഇതിൽ

  • @karimparappil
    @karimparappil ปีที่แล้ว +31

    തുറന്നു പറഞ്ഞതിൽ സന്തോഷം, ജനങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുക

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 ปีที่แล้ว +1

    അൽഹംദുലില്ലാഹ്....മനസ്സ് വെറുപ്പിക്കാത്ത ഒരു പ്രഭാഷണം കേട്ടു

  • @Hamza-mi3gt
    @Hamza-mi3gt ปีที่แล้ว +73

    വൈകി പോയി kurchu നേരത്തെ ആകാം ആയിരുന്നു. കാരണം ജനങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് സത്യം മനസ്സിലാക്കി തുടങ്ങി.

    • @yahiyam1403
      @yahiyam1403 ปีที่แล้ว +6

      വൈകിയിട്ടില്ല അഹലുസുന്നയുടെ പണ്ഡിതന്മാർ എല്ലാം സമയോജിതമായി പറയും

    • @shoukathmaitheen752
      @shoukathmaitheen752 ปีที่แล้ว +2

      സത്യം....

    • @nazz749
      @nazz749 ปีที่แล้ว +2

      പക്ഷെ ഇപ്പോൾ സത്യം പറയാൻ ഇറങ്ങിയവർ ഇപ്പോൾ പരസ്പരം മുശരിക്കും കാഫിറും ആക്കി കളിക്കാണ്

    • @abdurahimansaid3568
      @abdurahimansaid3568 ปีที่แล้ว

      സമയവസാനമാവുമ്പാേൾ !

    • @haneefaathanikkal2024
      @haneefaathanikkal2024 ปีที่แล้ว +1

      എത്ര സുന്നി പണ്ഡിതന്മാരാണ് സുഹൃത്തേ സത്യം തുറന്നു പറയുന്നത്, അങ്ങനെ ചില അപശബ്ദങ്ങൾ ഉണർന്നപ്പോൾ (ഉദാ : പേരോടിനെ പോലുള്ള വർ ) പറഞ്ഞപ്പോൾ അദ്ദേഹം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞു നടക്കുന്നവരല്ലേ ഉണ്ടായതു. സ്വന്തം ശിഷ്യന്മാരിൽ നിന്നു തന്നെ വിമർശനം ഉണ്ടായില്ലേ.

  • @padmakumarbhaskaran5131
    @padmakumarbhaskaran5131 ปีที่แล้ว +2

    മനോഹരം❤❤❤

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +8

    സത്യം തുറന്ന് പറയാൻ കുറച്ച് പേരെങ്കിലും ഉണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുന്നു.

  • @muhammedshabeer-rp2uj
    @muhammedshabeer-rp2uj ปีที่แล้ว +4

    Well done ഫാറൂഖ് nameei ഉസ്താദ് തുറുന്നു പറയണം

  • @siddikn3077
    @siddikn3077 ปีที่แล้ว +17

    ഞാൻ ചിന്തിക്കാറുണ്ട് ഉസ്താദ് മാർ എന്തെ ഈ വ്യാജ karamath പറയുന്നവർക്ക് എതിരെ എന്താ പറയാത്തത് എന്ന്,, പേരോട് usthadum. നഈമി ഉസ്താദ് ഉം പറഞ്ഞപ്പോൾ സമാധാനമായി

    • @thrissurgadi
      @thrissurgadi ปีที่แล้ว

      വ്യാജം, ഒറിജിനൽ എന്ന് എങ്ങനെയാ തിരിച്ചറിയുന്നത്....... 😁

  • @voiceofzainulabidsaqafi8482
    @voiceofzainulabidsaqafi8482 ปีที่แล้ว +36

    ബുദ്ധി ഉള്ളവർക്ക് ഉസ്താദിന്റെ പ്രസംഗം മനസ്സിലാകും

    • @muhammadkunhi.a8669
      @muhammadkunhi.a8669 ปีที่แล้ว +1

      ഇയാൾ ഡെബ്ൾ റോൾ...

    • @abdulgafoorap9361
      @abdulgafoorap9361 ปีที่แล้ว +1

      Hihihi

    • @sulaikhasulu7321
      @sulaikhasulu7321 ปีที่แล้ว

      ബുദ്ധിയില്ലാത്തവർ ഇയാൾ പറയുന്നത് ഉൾക്കൊള്ളും ...!

  • @bodystyle2042
    @bodystyle2042 ปีที่แล้ว +7

    കൂടെ ഉളളവരെ പിടിച്ച് കെട്ടാൻ കാണുന്ന ഈ ധൈര്യം അഭിനന്ദനാർഹമാണ്

    • @saidutt2826
      @saidutt2826 4 หลายเดือนก่อน

      👍

  • @mohammedabbas6414
    @mohammedabbas6414 ปีที่แล้ว

    ماشاءالله

  • @ashkarakku9381
    @ashkarakku9381 ปีที่แล้ว +4

    ഇത് മടവൂർ കാഫില യെ കുറിച്ചാണ് പറയുന്നത്
    ഇതിനു മുൻപും ഇത് പോലെ പറഞ്ഞിട്ടുണ്ട് എന്ന് മടവൂർ കാഫിലയിൽ പറഞ്ഞു കേട്ടിട്ടുണ്ട്

  • @niyasrahmanpkm7138
    @niyasrahmanpkm7138 ปีที่แล้ว +1

    പകര 😊

  • @riyasillyas1151
    @riyasillyas1151 ปีที่แล้ว +1

    ماشاءالله ❤❤❤

  • @warriorofgooddeeds
    @warriorofgooddeeds ปีที่แล้ว +6

    ഇച്ചിരി നേരത്തെ പറയണമായിരുന്നു! എന്നാലും കൊഴപ്പമില്ല ! Keep it UP 🌹

  • @inziinzi7437
    @inziinzi7437 4 หลายเดือนก่อน

    Satyam .vili huparanja.usthadinu.abinandanagal

  • @fathimaraja5498
    @fathimaraja5498 ปีที่แล้ว +4

    'ഹോട്ടലിൽ പൈസ കൊടുക്കാതെ ഇറങ്ങിപ്പോന്നപ്പോൾ ഹോട്ടൽ ഉടമ ക്രൂരമായി പെരുമാറി. അധികം വൈകാതെ ആ ഹോട്ടൽ കത്തി' എന്ന് ഒരു മഹാനെ കുറിച്ച് കുരുവട്ടൂർക്കാരനായ ഒരു വ്യാജനും അനുയായികളും പറഞ്ഞു നടക്കുന്നു. (ഇക്കൂട്ടർ വ്യാജന്മാർ ആണെന്ന് ഇസ്‌ലാമിക നേതൃത്വം പറഞ്ഞതാണ്.) എന്നാൽ ഈ സംഭവം നടന്നു എന്ന് പറയുന്ന ആ നാട്ടിലെ ഒരാൾ പോലും അങ്ങനെ ഒരു സംഭവത്തിന്‌ സാക്ഷിയില്ല. ഇത്തരം തെളിവില്ലാത്ത വിവരങ്ങൾ കറാമത് എന്ന പേരിൽ പറയുന്നതിനെയാണ് ഇവിടെ ഇദ്ദേഹം എതിർത്തത്. അത് അങ്ങനെ തന്നെയാണ് ഇസ്‌ലാം പണ്ടും പറഞ്ഞത്. അല്ലാതെ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്തതാണെങ്കിലും കറാമത് തള്ളിക്കളയണം എന്ന് ഇദ്ദേഹം പറഞ്ഞില്ല. ഒരു മുസ്‌ലിംമും പറയില്ല. പിന്നെ ചില വഹാബികൾ ; അവർക്ക് വിവരമില്ലെന്നും ആശയം മാറ്റി മാറ്റി പറയുമെന്നും എല്ലാവർക്കും അറിയാം. അങ്ങനെയുള്ളവർ ഇതിന്റെ താഴെ കമെന്റ് അടിച്ചു സായൂജ്യം കൊള്ളാൻ ശ്രമിക്കേണ്ട.😂

  • @JiluTalks
    @JiluTalks ปีที่แล้ว +5

    മാശാ അള്ളാ👍👍🙏💯

  • @AMKK71
    @AMKK71 ปีที่แล้ว +1

    ഇനിയെങ്കിലും ശരിയായ ഔലിയാക്കളായ സ്വഹാബത്തിന്റേയും അയിമ്മതുകളുടേയും മാർഗ്ഗം ജനങ്ങളെ പഠിപ്പിച്ച്‌ അനുയായികളെ ഹിദായത്തിന്റെ വഴീലേക്ക്‌ നയിക്കുക . അല്ലാഹു തൗഫീഖ്‌ ചെയ്യെട്ടെ .

  • @nazermuhammed4783
    @nazermuhammed4783 ปีที่แล้ว +11

    നമ്മൾ ചെയ്താൽ ഹാഹ
    മറ്റുള്ളവർ ചെയ്താൽ ഹോഹൊ
    വല്ലാത ജാതി

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว

      കള്ള thareeqathu കൊണ്ട് കുറെ ഇറങ്ങീട്ടുണ്ട് 👍

  • @faisalmn
    @faisalmn ปีที่แล้ว +6

    നമുക്ക് എന്ത് കറാമത്തും പറയാം. വേറെ ആർക്കും പറയാൻ പാടില്ല

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว

      ആണൊ കുഞ്ഞേ

    • @faisalmn
      @faisalmn ปีที่แล้ว

      @@rashidmahamood7445. അതെ അച്ഛാ

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว

    Good keep it up

  • @nafidvabdul7882
    @nafidvabdul7882 ปีที่แล้ว +8

    അൽഹംദുലില്ലാഹ്. സുന്നി പണ്ഡിതന്മാർ സത്യം തുറന്നു പറയാൻ വൈകിക്കൂടാ. പേരോട് ഉസ്താദും, നഈമി ഉസ്താദും ചെറിയ രൂപത്തിൽ എങ്കിലും വസ്തുതകൾ തുറന്നു പറയാൻ കാണിക്കുന്ന ആർജ്ജവം സ്വാഗതം ചെയ്യേണ്ടതാണ്. കറാമത്തിൽ വിശ്വസിക്കണം. കറാമത്തു വിറ്റ് കാശാക്കുന്നവരെ സൂക്ഷിക്കണം. ഈ സത്യം തുറന്നു പറയാൻ സുന്നി പണ്ഡിതന്മാർ ഒറ്റക്കെട്ടായി രംഗത്ത് വരണം. മറ്റാര് പറഞ്ഞാലും ഈ സത്യം പൊതു ജനം അംഗീകരിക്കുകയില്ല. ☀️☀️☀️വായ് സീൽ വെച്ച് കൈകാലുകൾ സംസാരിക്കുന്ന രംഗം ☀️☀️☀️☀️☀️☀️

  • @sportstalks8191
    @sportstalks8191 ปีที่แล้ว

    Naeeemi usthaaad ❤❤❤

  • @alukkalhussain6030
    @alukkalhussain6030 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @humaimath
    @humaimath 8 หลายเดือนก่อน +3

    പറ മദനിയം അറിവിൻ നിലാവ് ഇതിനെപ്പറ്റി എല്ലാം വിമർശിക്കാൻ ധൈര്യമുണ്ടോ ഉസ്താദേ

    • @AhmedRoshan_ks
      @AhmedRoshan_ks 6 หลายเดือนก่อน

      Ayyo athokkke nadtham kozhappallia 😢mashaayihanmmaare maduh parayunnath njaangalkk ishttamalla njangal aaan vellie aalkkaaar😂

  • @sharafuddhinpulamanthole8595
    @sharafuddhinpulamanthole8595 ปีที่แล้ว +3

    يكون الاختلاف في الفاظ الروايات ولكن مضمونها واحد

  • @jamn9668
    @jamn9668 3 หลายเดือนก่อน

    അന അല്ലാഹ് എന്ന് പറഞ്ഞ മഹാനാണ് സിഎം 😅

  • @ajwamedia2434
    @ajwamedia2434 ปีที่แล้ว +1

    Good 💯💯💯

  • @hakeemabdullabappuak
    @hakeemabdullabappuak ปีที่แล้ว +1

    കറാമത്ത് വ ആള്‌ പരമ്പര പുതിയ പുതിയ കറാമത്തുകൾ കണ്ടെത്തുന്നതിലേക്ക് ചിലർക്ക് വഴി തുറക്കുന്നു. അത് കൊണ്ട് കറാമത്ത് വിശദീകരണ വ ആള്‌ ഒഴിവാക്കി മത പ്രസംഗ പരമ്പര നടത്തുക. എന്നാൽ കറാമത്തിന്റെ പേരിലുള്ള കണ്ടതും കേട്ടതും പറയൽ ഒഴിവായിക്കിട്ടും.

  • @റിയാസ്ബാവ
    @റിയാസ്ബാവ ปีที่แล้ว

    ഈ വിഡിയോ കണ്ട് സംന്തോഷത്തിൽ പെട്ടിച്ചിരിക്കാ

  • @vahidkunjimonvk1883
    @vahidkunjimonvk1883 ปีที่แล้ว +7

    പകരക്കു പറയാം
    മറ്റുള്ളവർക് പറയാൻ പാടില്ല
    ഇതെന്തു നിയമം

    • @latheefkp7930
      @latheefkp7930 ปีที่แล้ว

      😊

    • @knabeel7
      @knabeel7 ปีที่แล้ว

      അത് പിന്നെ, പറയുന്നത് എന്തായാലും പറയുന്ന ആളും പറയപ്പെട്ട ആളും ഞമ്മള്ത് ആയാൽ മതി 😇

  • @c.pkunjimon1849
    @c.pkunjimon1849 ปีที่แล้ว +1

    നിങ്ങൾക് വിവരം ഉണ്ട്
    അയാൾക് വിവരം ഇല്ല
    അയാൾ പറഞ്ഞ ആസ്ലുm ഫസ്‌ലു m ഇല്ലാത്ത karamath ഏതാണ്
    എന്ന് കൂടി ഉസ്താദ് പറയാൻ
    ബാധ്യത ഉണ്ട് എന്ന് കൂടി ഓർക്കണം. സിഎം വലിയുള്ളാഹി യെ അനുഭവിച്ചവരാണ് karamath
    ഖഫിലയിൽ പറയുന്നത്. നിങ്ങൾ
    എതിർത്താൽ അത് നിക്കൂല no:1
    Ap ഉസ്താദ് ഖുതുബുൽ ആലം
    എന്ന് പറയും പോലെ സിഎം വലിയുള്ളാഹിയെ പറയാൻ
    നിങ്ങളും തയ്യാർ ഉണ്ടെങ്കിൽ
    ഈ പ്രസംഗം എല്ലാം നിങ്ങൾക്
    നഷ്ട്ടമാണ്. ഈ വർത്താനം നിങ്ങളെ ash'ari (ആശാരി ) പറഞ്ഞു സമൂഹത്തിൽ നാണം
    Ketta പോലെ നിങ്ങളും നാണം
    കെടാതിരിക്കട്ടെ n:2

  • @salimvelloor8857
    @salimvelloor8857 ปีที่แล้ว +1

    യാ റബ്ബേ ഇദ്ദേഹത്തിന്റെ പാത മറ്റുള്ള A. P വിഭാഗത്തിൽ പെട്ട തലേക്കെട്ട് വർഗ്ഗങ്ങൾക്ക് കൂടി തിരിച്ചു അറിവുനൽകാൻ നമുക്ക് അല്ലാഹുവിനോട് ദുഅഃ ചെയ്യാം
    ഇവർ ഇപ്പോൾ മടവൂരിന്റെ പേരിൽ പറയുന്ന ഈ കള്ള കരാമത് കഥകൾ പ്രചരിപ്പിക്കുന്നത് എന്തിനാണ് എന്ന് വിവരമുള്ളവർക്ക്മനസിലാകും
    പടച്ച തമ്പുരാൻ നമുക്ക് എല്ലാവർക്കും സത്യം തിരിച്ചറിഞ്ഞു പ്രവാചകൻ കാണിച്ചു തന്ന സുന്നത്ത് അനുസരിച് ജീവിക്കാനുള്ള സാഹചര്യം റബ്ബ് നൽകട്ടെ എന്ന് ദുഅഃ ചെയ്യുന്നു

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +13

    വിശ്വാസിയായ ഒരാൾ സ്വന്തം അനുഭവത്തിൽ നിന്ന് ഒരു വലിയ്യിന്റെ കറാമത് പറഞ്ഞാൽ അതിനെ പോസ്റ്റുമോർട്ടം ചെയ്യാൻ നടക്കുന്ന രീതി പഴയ കാലത്ത് കേരളത്തിൽ ഇല്ലാത്ത പ്രവണതയാണ്. മമ്പുറം തങ്ങളുടെ കറാമത് കേൾക്കുമ്പോൾ അതിന്റെ ഉറവിടം സുന്നികൾ അന്വേഷിക്കാറില്ല. ഇത് ഇപ്പോൾ തുടങ്ങിയ ഒരു പ്രവണതയാണ്.

    • @shoonakki1257
      @shoonakki1257 ปีที่แล้ว +1

      വേഷം കെട്ടിയ തെമ്മാടികൾ ആണ് ഇപ്പോൾ കറാമത്ത് പെരുപ്പിച്ചും നിറം ചാർത്തിയുണ് അവരുടെ വക കൂട്ടി ചേർത്തും കറാമത്ത് പറയുന്നത് അതുകൊണ്ടാണ് ജനങ്ങൾക്ക് സംശയം പണ്ട് ഉള്ള ആൾകാർ സത്യമേ പറയൂ ഇപ്പോൾ സംഘടന ശക്തി പെടുത്താൻ ഇല്ലാത്ത കഥകൾ ആണ് മഹാന്മാരെ കുറിച്ച് പറയുന്നത് അതിനു തെളിവ് ഉണ്ട് നിനക്ക് കാണാണോ പകര യഥാർത്ഥത്തിൽ ഇസ്ലാമിനെ നശിപ്പിക്കാൻ വന്ന

    • @truthphilic
      @truthphilic ปีที่แล้ว +3

      ജനങ്ങളുടെ ഈമാൻ കുറഞ്ഞു പോയിട്ടുണ്ട്. അപ്പോൾ പറയുമ്പോ സൂക്ഷിക്കേണ്ടതുണ്ട്.

    • @bilalpanoor_alpy
      @bilalpanoor_alpy ปีที่แล้ว +1

      മഹാൻ മാരെ കുറിച്ച് കേട്ടുനോക്ക് അപ്പോൾ ഈമാൻ കൂടും

    • @thrissurgadi
      @thrissurgadi ปีที่แล้ว +1

      ഈ വക തരികിടയുടെ കാലം കഴിഞ്ഞു......... ജനങ്ങൾ യുക്തിപരമായി ചിന്തിക്കാൻ തുടങ്ങി........☺️

    • @truthphilic
      @truthphilic ปีที่แล้ว +1

      @@thrissurgadi ആരാണാവോ "ജനങ്ങൾ"?
      പറയുന്ന ആൾ ഫുൾ യുക്തിവാദി ആണോ അതോ വഹാബി അര യുക്തിവാദിയോ

  • @brain7636
    @brain7636 ปีที่แล้ว +6

    അല്ലാഹുവേ ഈ കഴുതകളുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കല്ലേ റബ്ബേ... ഇവർ ക്കു നിന്നെ ക്കാൾ വലുത് വേറെയാണ്... ഹസ്ബിയല്ലാഹ് വ നിഅമൽ വകീൽ എന്ന ദിക്ർ ആത്മാർത്ഥ മായി പറയാൻ ഇവരോടൊപ്പം നിന്നാൽ പറയാൻ കഴിയില്ല...
    ഇവർ നല്ല നല്ല വേഷം ധരിക്കും നല്ല നല്ല വാക്കുകൾ കൊണ്ടു ആളുകളെ മയക്കും...ഇവരുടെ ശറിൽഞങ്ങളുടെ ആൺ പെൺ മക്കളെ നീ പെടുത്തരുത് റബ്ബേ...റബ്ബേ ഈ ടീമിൽ നിന്നും രക്ഷ പ്പെടുത്തിയ നിനക്കു നീ പടച്ച ലോകം മുഴുക്കെ സ്തുതി.. ❤
    എനിക്കും കുടുംബത്തിലെ 14 പേർക്കും സത്യം മനസ്സിലാക്കി തന്ന ഹുസൈൻ സലഫിക്കും ഫൈസൽ മൗലവിക്കും ദീർഘായുസ്സ് നൽകണേ റബ്ബേ. .ആമീൻ

    • @aliheyder7657
      @aliheyder7657 ปีที่แล้ว

      കിടിലം സാധനങ്ങളാണ് ഉസ്സൈൻ സലഫിയും പൊട്ടൻ ഫൈസൽ മൗലവിയും ദീർഖയുസ്സ് കൂടിയാൽ ലോകം തന്നെ പിഴപ്പിക്കും

  • @abup357
    @abup357 6 หลายเดือนก่อน

    Kaanthappante mudivellam business sariiyaano?

  • @muhammedrafirafi1306
    @muhammedrafirafi1306 19 วันที่ผ่านมา

    ഖുർആനും സുന്നത്തും പിൽക്കാലത്ത് എഴുതി വെക്കുകയും ചെയ്തു അത് വരുന്ന തലമുറക്ക് കിട്ടാൻ വേണ്ടി ആയിരുന്നു അതുപോലെ മമ്പുറം തങ്ങളുടെ കറാമത്ത് മിക്ക ഔലിയാക്കളുടെയും കറാമത്ത് ഇങ്ങനെ എഴുതി വെക്കുകയും നേരിട്ട് അനുഭവിച്ച വരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നത് ഒരു തെറ്റായി തോന്നുന്നില്ല ഇത് പഴയകാലത്ത് എല്ലാവരും ചെയ്ത കാര്യമാണ്

  • @rafeequpm3660
    @rafeequpm3660 ปีที่แล้ว +4

    രണ്ടാം കിട മുസ്ലിയാർക് ദീനല്ല വലുത് ബിസിനസാണ്

  • @cvhouse6408
    @cvhouse6408 ปีที่แล้ว +2

    👍👍

  • @Ibrahim-ld8ls
    @Ibrahim-ld8ls ปีที่แล้ว +5

    സ്വന്തം സംഘടനയിലേക്ക് നയിക്കുന്നതല്ല ദീൻ.. അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് ആരാധിക്കുന്ന ഒരു വലിയ്യിൽ കൂടിയല്ലാതെ അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് ആരാധിക്കാൻ കഴിയില്ല.. അല്ലാഹുവിന്റെ ഖുദ്രത്ത് ആണ് കറാമത്ത് അത് നിഷേധിക്കുന്ന പിഴച്ച ആശയങ്ങൾ സുന്നികൾ ക്ക് ആവശ്യം ഇല്ല

    • @shoonakki1257
      @shoonakki1257 ปีที่แล้ว

      ഇല്ലാത്ത കറാമത്ത് പറയലും കറാമത്ത് പെരിപ്പിച്ചു പറയലും കൂട്ടി ചേർത്ത് പറയലും മഹാന്മാരെ മറ്റുള്ളവർക്ക് പരിഹസിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കലും അല്ലെ നിന്റെ പകരക്കും നൗഷാദിനും പണി പോയി ജോലി ചെയ്ത് ജീവിക്കാൻ നോക്ക് ചെറ്റേ

  • @ramil____x____1010
    @ramil____x____1010 ปีที่แล้ว +2

    👌🏻👌🏻👌🏻

  • @maharoofali6953
    @maharoofali6953 ปีที่แล้ว +1

    👍

  • @abdulraoofraoof8167
    @abdulraoofraoof8167 ปีที่แล้ว +2

    👌👌👌🔥🔥🔥🔥

  • @basspeaks5139
    @basspeaks5139 ปีที่แล้ว +6

    കൊണ്ടോട്ടി നേർച്ചയും മുനമ്പത്ത് ബീവിയെയും തള്ളിയത് ഈയടുത്ത്...എത്ര ആളുകൾ ശിർക്കിലയി മരിച്ചു...പൂർണമായി സമസ്ത ശിർക്ക് ഒഴിവക്കുമ്പോഴേക്കും ലോകം അവസാനിക്കും..

    • @shafeequeareekkal8453
      @shafeequeareekkal8453 ปีที่แล้ว +2

      അല്ല നിങ്ങൾ നേതാക്കളെ കെ എം മൗലവിയും അബ്ദുൽ ഖാദർ മൗലവി ഒക്കെ പഠിപ്പിച്ച ആദർശം മുറുകെപ്പിടിച്ച് പിടിച്ചവരാണെങ്കിൽ നിങ്ങടെ കാര്യം വലിയ അപകടത്തിൽ തന്നെയാണ് അതിൽ നിന്ന് മാറി സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരൂ സുഹൃത്തേ

    • @nishadb7364
      @nishadb7364 ปีที่แล้ว +1

      സുന്നത്ത് ജമാഅത്ത് സംഘടന1926 ലാണ് ഉണ്ടായത്.1400 വർഷം മുമ്പ് പ്രവാചകൻ പഠിപ്പിക്കാത്ത പലതും അതിലുണ്ട്. മനസ്സിലാക്കി തെറ്റ് തിരുത്തുക

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว

      @@nishadb7364 അത് കൊണ്ടാണ് നിങ്ങൾ പല വിഭാഗങ്ങൾ ആയതു 😂😂😂ആദ്യം സ്വയം..... എന്നിട്ട് മതി

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว

      @@nishadb7364 അപ്പോൾ വഹാബികൾ എപ്പോഴാണ് ഉണ്ടായത്

  • @abdulrasheed6784
    @abdulrasheed6784 ปีที่แล้ว +3

    ഒലക്കൻ്റമൂടാ ഏറ്റവും വലിയ തരികിട യാനീ: റസൂൽ TV കണ്ടതിന് ചൂടായി എന്ന് പച്ചകള്ളം പറഞ്ഞ് നാനീ

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 ปีที่แล้ว +1

    👍👍👍

  • @AbdulWahab-vn8uj
    @AbdulWahab-vn8uj ปีที่แล้ว +3

    ഉസ്താദിനോട് ഒരേ ഒരു ചോദ്യം. എന്തൊക്കെ കറാമ ത്താണ് മടവൂര് ഔലിയ ചെയ്തതു എന്നു ഒരു വീഡിയോയിലൂടെ ഒന്നു വിശദീകരിച്ചാല് തരക്കേടില്ല

    • @technicalmind615
      @technicalmind615 ปีที่แล้ว

      surath thauba 34 malayalam transalation

  • @vahidvc8589
    @vahidvc8589 ปีที่แล้ว +1

    ❤❤

  • @AbdulKalam-x7l
    @AbdulKalam-x7l 5 หลายเดือนก่อน

    കറാമത്ത് പേര് പറഞ്ഞ് മക്ബരകളിലേക്ക് സ്ത്രീകളെ അടക്കം കൊണ്ടു് പോകുന്ന നിങൾ എന്ത് പറഞ്ഞാലും രക്ഷപ്പെടില്ല

  • @shajikhan1341
    @shajikhan1341 4 หลายเดือนก่อน

    ഒത്തിരി വൈകിപ്പോയി

  • @rashinaas3647
    @rashinaas3647 ปีที่แล้ว +8

    ഹോട്ടലിന്.തീകൊടുത്തത്കറാമത്തല്ലെ.
    പച്ചവെള്ളം കൊണ്ട് ജീപ്പ് ഓടിച്ചത് കറാമത്തല്ലെ.
    വിമാനം നിയന്ത്രിക്കുന്ന ത്
    കറാമത്തല്ലെ.
    തീവണ്ടി തടഞ്നിർത്തിയത്കറാമത്തല്ലെ.
    ജിബ്രീലിനേയും.മിഖായിലിനേയുംപട്ടാളമാക്കിയത്
    കറാമത്തല്ലെ.
    നോമ്പ് ന്ബക്ഷണംകഴിച്ചത്കറാമത്തല്ലെ.താടിവടിച്ചത്കറാമത്തല്ലെ.
    നിങ്ങൾവഹാബികളായൊ

    • @thrissurgadi
      @thrissurgadi ปีที่แล้ว +1

      Ex മുസ്ലിം ആക്കുന്നതും കറാമത്തു ആണ്......😂

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 5 หลายเดือนก่อน

    ഇത് വരേ മരിച്ചവരോട് സഹായം തേടാൻ ഒരു ഇമായും പറഞ്ഞ് തന്നിട്ടില്ല.
    എന്നിട്ടും സമസ്തക്കാരൻ ആരെ പിൻപറ്റിയാണ് മരിച്ചവരോട് സഹായം തേടുന്നത്.?
    സമസ്തക്കാരൻ എല്ലാ കിതാബും വലിച്ചെറിഞ്ഞ് ഉമ്മാനോട് കഞ്ഞി ചോദിക്കാൻ ' ഉപ്പാനോട് മിഠായി ചോദിക്കാൻ .പോകും. അതിന് കിതാബും ഇമാമും ആവശ്യമില്ലാല്ലോ അപ്പോൾ മരിച്ചവരോട് സഹായം തേടാൻ കിതാബും വേണ്ട ഇമാമും വേണ്ട. മോലേര് സൈഫ് .

  • @safvansafu9986
    @safvansafu9986 ปีที่แล้ว +2

    ഉസ്താദിന്റെ കൂട്ടരാണ് സമസ്തക്ക് ചീത്തപ്പേര് കേൾപ്പിച്ചത് .

  • @razeenummi7918
    @razeenummi7918 ปีที่แล้ว +5

    നടന്ന കറാമത്ത് പറയുന്നതിൽ പ്രശ്നമില്ല

    • @razeenummi7918
      @razeenummi7918 ปีที่แล้ว +1

      ഉൾകൊള്ളാത്തത് അവന്റെ ഈമാന്റെ പ്രശ്നം

    • @razeenummi7918
      @razeenummi7918 ปีที่แล้ว +1

      നിയന്ത്രണം വെക്കുന്നത് ബിദ്അത്താണ്

  • @moosa.onnutannap8439
    @moosa.onnutannap8439 2 หลายเดือนก่อน

    ഇത് രണ്ടും പറയുന്നത് ഒരേ വിഭാഗത്തിൽപ്പെട്ട മുസ്ലിം ആരാണ് ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം ഇതിൽ പകരന്റെ കറാമത്ത് ശരിയാണോ അതിൽ ഏതെല്ലാം വിശ്വസിക്കാം ഏതെല്ലാം വിശ്വസിക്കാതിരിക്കാം അതൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം ഇവർ വലിയ ഉസ്താദുമാരിൽ നിന്ന് കേട്ട് പഠിക്കുന്നതാണ്

  • @JiluTalks
    @JiluTalks ปีที่แล้ว +1

    ഇത് തന്നെയാണ് മുജാഹിദ്ദാ പറയുന്നത്. മമ്പുറം തങ്ങൾക്ക് കാറാമത്ത് കൾ ഉണ്ട് പറക്ഷതങ്ങളെ വിറ്റ് കാശാക്കുന്ന വം രാട് പുച്ചം മാത്രം ദിനിൽ ഉള്ളാത്ത കാര്യം കെട്ടി ചമക്ക് ന്നത് കൊണ്ടാണ്. 15 കൊല്ലം മുബ് കൊല്ലം ജില്ലയിൽ . ഒരു പള്ളിയിലെ ഖത്തിബും ദർസ്സ് പടിക്കുന്ന . കുട്ടികൾ അടക്കം മുജാഹിദ് പ്രസ്താനത്തിലേക്ക് വന്നത് എല്ലാവരും ദാർക്കുന്നുണ്ടല്ലെ . അവർ പറഞ്ഞത് ഞ്ഞങ്ങൾക്ക് പണം മതി എങ്കിൽ . സുന്നികളിൽ തുടരാന. ഞ്ഞങ്ങൾക്ക് റസൂലിന്റെ ചര്യ പിൻപറ്റണമെങ്കിൽ സുന്നി സഗനയിൽ നിന്ന് പടിയിറങ്ങണം. എന്നാണ് അവർ അന്ന് പ്രസംഗിച്ചത്. അതാണ് യതാർത. ഈ മാൻ

  • @breez697
    @breez697 ปีที่แล้ว +2

    ചൂഷകന്മാരോഡ് നേരിട്ട് പറഞ്ഞൂടെ നിർത്താൻ. ജനങ്ങളോട് ഇങ്ങനെ പാട്ടുപാടിയിട്ടെന്തുകാര്യം

  • @shamlasafar2036
    @shamlasafar2036 ปีที่แล้ว +1

    ഈ ഇൽമ്മ് ഇല്ലാ എന്ന് അറിഞ്ഞ ട്ടല്ലെ ഖാദിസിയ്യയിലെ പിരിവിനും ഉംറ അമീറായിട്ടും വിട്ടത് ആ ആൾടെ ഇൽമ്മ് എത്രത്തോളം ഉണ്ട് എന്ന് അറിഞ്ഞട്ടും പിന്നെ എന്തിനാണ് വർഷത്തോളം അമീറായിട്ട് വിട്ടത് സി.എം വലിയുല്ലാ ടെ അനുഭസ്തരല്ലെ പറയുന്നത് അവരുടെ അനുഭവം അല്ലെ പറയുന്നത് ഇൽമ്മ് ഇല്ലാ എന്ന് പറഞ്ഞ് പല സദസ്സിൽ താഴ്ത്തി കെട്ടി പറയുന്നത് വലിയ തെറ്റ് അല്ലെ അതിൽ നിങ്ങൾക്ക് അറിവ് ഇല്ലെ അങ്ങനെ ഒരാളെ താഴ്ത്തുന്നത് തെറ്റ് തന്നെ ആണ് ഉസ്താ ദെ '

  • @nazarudeenm3439
    @nazarudeenm3439 ปีที่แล้ว +3

    നിങ്ങള് തിരുതാരും ഇല്ല
    Samsaarikkaarum
    ഇല്ല!എല്ലാം ഒരു അഡ്ജസ്റ്റ് മെൻ്റ്!!!

  • @minhafathim5y7
    @minhafathim5y7 ปีที่แล้ว +2

    Mr: നയീമി താങ്കൾ മുമ്പ് കുറേ കറാമത്തുകൾ പറഞ്ഞിട്ടുണ്ടല്ലൊ? തലി വി സിയൂൻ, പോലെത്തത്. ഇത് ആര് തിരുത്തും.

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว

      തിരയേണ്ടവർക്ക് തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും കള്ള thwareeqathu കുറെ ഇറങ്ങീട്ടുണ്ട് അതിനെ കുറിച്ച് ആണ് പറയുന്നത്

  • @siddiqueparambil
    @siddiqueparambil 7 หลายเดือนก่อน +1

    കൂടുതൽ വിളമ്പിയാൽ അബ്ള്ള ഹാജി എന്ന അള്ളാഹുവിന്റെ വലിയ് അട്ടിപ്പായിപ്പിച്ച രണ്ട് തലേകെട്ടുകാരെ മീഡിയയിൽ കൊണ്ട് വന്നാൽ ബാക്കി ഞാൻ പറയുന്നില്ല

  • @rijazmuhmd1297
    @rijazmuhmd1297 ปีที่แล้ว +2

    പകര എത്ര കാലമായി ഈ കച്ചവടം പൊടിപൊടിക്കുന്നു നിങ്ങൾ ഉറക്കിലായിരുന്നോ ഉസ്താ തേ .

  • @mohammedkunju1806
    @mohammedkunju1806 ปีที่แล้ว +2

    ആവശ്യമില്ലാത്ത കറാമത്തു പറയൽ അറീഫിങ്ങളെ അക്ഷേപിക്കലാണ്.

  • @muhammadkallarnappi1237
    @muhammadkallarnappi1237 ปีที่แล้ว +6

    ഈ പ്രസങ്ങിക്കുന്ന വേക്തിയു൦ കളളകറാമത്ത് പറയുന്നതിൽ ഒട്ടു൦ കുറവല്ല

    • @muhammedmusthafa2580
      @muhammedmusthafa2580 ปีที่แล้ว +1

      Farooq naeemi muthan,vahabigal ella karamathum thallunnu, naeemi usthad karamath parayum.vahabigaleyum vyajanmareyum usthad pidi koodum

    • @rkakkidi3782
      @rkakkidi3782 ปีที่แล้ว +1

      ഒന്ന് പറ മോനെ

  • @moidumusliyar6700
    @moidumusliyar6700 ปีที่แล้ว +1

    Allahu.Usthadinu..Afiyeth.Kodukkatte.Aameen

  • @labeebach4270
    @labeebach4270 ปีที่แล้ว +1

    സലഫികൾ ഇത്ര മൺഡൻമാരാണോ ബുദ്ധി ഇല്ലാത്ത സാധനങ്ങൾ ഉസ്താദിന്റെ പ്രസംഗം കേൾക്ക് അപ്പോൾ അല്ലാഹു ബുദ്ധി തരും

  • @gdhttxjgkh6052
    @gdhttxjgkh6052 ปีที่แล้ว +8

    ജനങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുക

    • @hananibrahim6001
      @hananibrahim6001 ปีที่แล้ว

      മുത്ത നബി യിലൂടെ മാത്രമേ അല്ലാഹുവിലേക്ക് അടുക്കാൻ കഴിയൂ

  • @sulaimankk6746
    @sulaimankk6746 ปีที่แล้ว +1

    പൊന്നു ചങ്ങാതീ പുറപെട്ട സ്ഥാലത്തേക്കു നൂറു വർഷം തിരിഞ്ഞു നടക്കണം ആരെയും നേരെയാക്കരുത് ഇത് കൊണ്ട് ജീവിച്ചു പോക്കട്ടെ കുറെ സാമൂഹിക ദ്രോഹികൾ ദീൻ നടത്തട്ടെ നിങ്ങളുടെ ഉസ്താദിനോട് ചോദിച്ചു നോക്കു പറഞ്ഞ കളവുകളുടെ എണ്ണം

  • @shamsuassu1889
    @shamsuassu1889 5 หลายเดือนก่อน

    ഞങ്ങളാരും മുജാഹിദോ ജമാ അത്തോ അല്ല പക്ഷെ ഉഡായിപ്പുമായി ഏത് മൊയ്‌ല്യാർ വന്നാലും ഏതിർക്കണം അതിന് പണ്ഡിതന്മാർ മൗനം വെടിഞ്ഞു പറയാനുള്ളത് ആണത്തത്തോടെ നെഞ്ച് വിരിച്ച് അനുയായികളോട് പറഞ്ഞുകൊടുക്കണം അത് പറയേണ്ടപ്പോൾ തന്നെ പറയേണം വണ്ടി പോയിട്ട് കൈകാട്ടിയിട്ട് പ്രയോജനമില്ല

  • @jamalkc3817
    @jamalkc3817 7 หลายเดือนก่อน

    35 കൊല്ലം മാത്രം പിന്നിൽ നിന്നുള്ള കഥകൾ തെറ്റിപ്പോകാൻ സാധ്യത ഉണ്ട്. 300 കൊല്ലം പിന്നിലുള്ള കഥകൾ ബുഖാരിക്ക് തെറ്റില്ല. എന്താ ന്യായീകരണം. നിങ്ങൾക്ക് എത്ര കിട്ടി ഇതിന്

  • @hamzapkh4824
    @hamzapkh4824 ปีที่แล้ว

    എന്നിട്ട് ഈ ഓതി പഠിച്ച ചരിത്രവുമായി പോവുകയല്ലേ കിതാബിൽ ക്ക് നോക്കാതെ നേരിട്ട് ഖുർആൻ പറഞു തരുന്ന മഹാന്റെ കൂടെ അല്ലല്ലോ നിങളെ പോക്ക് നമ്മളെ കൈ പിടിച്ച് കൊണ്ട് പോകാൻ പറ്റിയ ഒരാള് വേണം അല്ലാത്ത കാലം മുഴുവൻ വാപ്പ ആനപ്പുറത്ത് ആണ് ജീവിച്ചിരുന്നത് എന്റെ ചന്തിയിലും തഴമ്പ് ഉണ്ടാകും എന്നും പറഞ്ഞു നടക്കാം

  • @siddique.k6183
    @siddique.k6183 ปีที่แล้ว +2

    നഈമി യെ പോലുള്ള ആളുകൾ രംഗത്ത് വന്നപ്പോൾ മുജാഹിദ് പ്രസ്ഥാനം നാല് പാർട്ടി യായി ഇപ്പൊ എന്താണ് തങ്ങളുടെ ആശയം എന്ന് പോലും അറിയാതെ പരസ്പരം തമ്മിലടിക്കുന്നു 👍👍👍

  • @ashrafaf8687
    @ashrafaf8687 ปีที่แล้ว +1

  • @abelakareem5217
    @abelakareem5217 ปีที่แล้ว

  • @muneerjouhari4729
    @muneerjouhari4729 ปีที่แล้ว +1

    💪💪💪💪💪

  • @asharafdxb
    @asharafdxb ปีที่แล้ว

    ഇമ്മാമുകൾ ഖബർ കെട്ടിപ്പൊക്കി ആരാധന നടത്തരുതെന്ന് പറഞ്ഞിട്ടും ഈ പണ്ഡിത വേഷധാരി അത് ഒഴിവാക്കിയില്ല എന്നിട്ട് എന്ത് ഉപദേശമാണ് നടത്തുന്നത്
    വെറും പ്രഹസനമാത്രമല്ലേ

  • @enetpkd4705
    @enetpkd4705 ปีที่แล้ว

    ഖുർആൻ and സുന്നത്ത്... ഇത് ഇത്രയും കാലം ആളുകളോട് പറഞ്ഞിരുന്നോ... ഉസ്താദുമാർ പറയുന്നത് അപ്പടി വിഴുങ്ങുന്ന ഒരു സമുദായത്തെ രൂപപ്പെടുത്തിയില്ലേ......

  • @saleem5278
    @saleem5278 ปีที่แล้ว +1

    കറമത് നല്ലതും ചീത്തയും എങ്ങനെ തിരിച്ചറിയും.... ഉസ്താദേ

    • @thajudheen7363
      @thajudheen7363 ปีที่แล้ว

      എന്തിനാ കറാമത്ത് തിരിച്ചറിയുന്നത്. എല്ലാ ഔലിയാക്കൾ മാരുടെയും കറാമത്ത് തിരിച്ചറിയൽ ഇസ്ലാം കാര്യത്തിൻ്റെയോ ഈമാൻ കാര്യത്തിൻ്റെയോ ഭാഗമാണോ. കറാമത്ത് ഉള്ളവർ കറാമത്ത് ഉള്ളവർ ആയിരിക്കാം അവർ വലിയ മഹാന്മാരായിരിക്കാം അനേകായിരം വ്യാജന്മാർ വിലസുന്ന ഈ കാലത്ത് സത്യം ആര് കള്ളൻ ആര് എന്ന് അറിയാതെ വഞ്ചനയിൽ പെടുന്നതിലും നല്ലതല്ലേ. യാതൊരു സംശയവും ഇല്ലാത്ത അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നത്.

  • @nizarpulikkal3598
    @nizarpulikkal3598 5 หลายเดือนก่อน

    ആ പാവം കാഫില ഉസ്താദിന് നിങ്ങളെക്കാളും വിവരവും വിവേകവും ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. മൂപ്പർക്ക് വിവരമില്ലെന്ന് പറയാൻ താങ്കൾ ആരാ അലിമുൽ അല്ലാമയോ

  • @abdulhafees9993
    @abdulhafees9993 ปีที่แล้ว +14

    SSLC ക്ക് FULL A+ കിട്ടിയ കരാമത്ത് സമ്മതിച്ചിരിക്കുന്നു ബല്ലാത്ത ജാതി കരമത് 😂😁

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว +2

      athum pareecha ezhuthathe, eni mbbs nu padikkathe mbbs kittunna karamath varunnund

    • @saifbayan
      @saifbayan ปีที่แล้ว

      ആണോ എന്നാ കുറച്ചു A + എനിക്ക് കൊണ്ട അപ്പോൾ നിനക്കും karamth കിട്ടും 🤣🤣

    • @f-zfff
      @f-zfff ปีที่แล้ว

      പക്ഷെ ഞാൻ അങ്ങനെ ഒന്നിന് അനുഭവസ്ഥനാണ്
      ഞാൻ 10 ഇൽ പഠിക്കുമ്പോൾ എനിക്ക് എല്ലാ പരീക്ഷ കളിലും 5 ഇൽ കുറവ് മാർക്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളു മെയിൻ എക്സമിനു മുമ്പായി ഞാൻ ഒരു ബീവിയെ കണ്ടു അവർ ചില ദിക്ർ ചെല്ലാൻ തന്നു എന്നിട്ട് പറഞ്ഞു 6 ഇൽ കൂടുതൽ a+ ഉണ്ടാവുമെന്ന് എന്റെ അടുക്കൽ പഠിക്കാൻ ബുക്ക്‌ പോലും ഇല്ലായിരുന്നു എന്നാലും എനിക്ക് റിസൾട് വന്നപ്പോൾ 7a+ കിട്ടി

    • @f-zfff
      @f-zfff ปีที่แล้ว

      അത് പോലെ എന്റെ സുഹൃത് sslc റിസൾട് ന്റെ അന്ന് സിഎം വലിയുള്ളയുടെ പേരിൽ കുറെ ഫാത്തിഹ ഓതി റിസൾട് വന്നപ്പോൾ 9a+ഉണ്ട് (but ഇത് korana undayi eallarkkum mark koduthakalathan എന്നാലും )

  • @abdulbasheer4930
    @abdulbasheer4930 ปีที่แล้ว +1

    എപ്പോൾ സുന്നി പണ്ഡിതൻ മാർക്ക് ഖുർആനും വേണ്ട സുന്നത്തും വേണ്ട ഇപ്പോൾ യൂട്യൂബിൽ കാണുന്നത് മുഴുവനും ഇങ്ങനെയാണ് അപ്പോൾ ഇവർ പഠിപ്പിക്കുന്നത് മാല മൗലൂദ് അതുപോലെ മായാവി കഥകൾ ഇല്ലാ കഥകൾ ഓരോ കെട്ടുകഥകൾ ഉണ്ടാക്കി അതു മാത്രമാണ് പഠിപ്പിക്കുന്നത് ഖുർആനും സുന്നത്തും വിത്ത് കാലം കുറെ ആയി ഇപ്പോൾ പണം എന്നാ ഒറ്റ വിചാരം കോഴി മുട്ട ഒന്നിന് 500 തേനെ 1500 2000 ചെറിയ കുപ്പിക്ക് ഫാത്തിഹ ഓതാൻ 5000 കുട്ടികൾ ഉണ്ടാക്കാൻ 10000 സ്വർഗ്ഗത്തിൽ പോകാൻ തോന്നിയതുപോലെ അതിനും കാശ് ഇവരെന്താ ഇതൊക്കെ കുത്തകകൾക്ക് എടുത്തിട്ടുണ്ടോ ഈ മുസ്ലിയാക്കന്മാർ ഇതുപോലെ ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു വിഭാഗം വേറെയില്ല ഇത് ഖിയാമത്ത് നാടിൻറെ സലാമത്ത് ആണ് ഏതായാലും കിയാമത്ത് നാൾ അടുക്കാറാകുമ്പോൾ പണ്ഡിതന്മാർ പണ്ഡിതസമൂഹം വഴിപിഴച്ച പോകും എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്

    • @ABDULAZEEZ-dl4fd
      @ABDULAZEEZ-dl4fd ปีที่แล้ว

      ഈ ന ഈ മിയും കള്ള കറാമത്തിൽ എല്ലെ ഇപ്പോഴും വിശ്വസിക്കന്നത്

  • @sakeertt9277
    @sakeertt9277 ปีที่แล้ว +1

    ചൂ സകരുടെ ഒരു ലിസ്റ്റ് തരാം
    എങ്ങനെ കൈകാര്യം ചെയ്യും
    ഈ ചൂസരൈ

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว +3

    അടികിട്ടി തുടങ്ങി അപ്പൊ പ്ലേറ്റ് മറിച്ച് ഇട്ടതാ ഞങ്ങളുടെ മായാവി കഥ ആണ് ശെരി അത്രേം ഉള്ളു

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว

      അയ്യോ അറിഞ്ഞില്ല

    • @mujeebpm4717
      @mujeebpm4717 ปีที่แล้ว

      @@rashidmahamood7445 ഹത്തമല്ലാഹു അലാ കുലൂബിഹിം....

  • @saidareekadan2292
    @saidareekadan2292 ปีที่แล้ว +1

    ഏതപ്പോ വസ്തുതപരമായതു ഏതാ സത്യസന്തമായതു ഇത്രയും കാലം നിങ്ങൾ പറഞ്ഞതും പറയാൻആക്കംകൂട്ടിയതും നിങ്ങൾതന്നെയാണ് എന്നാൽ എല്ലാവരും ഇതുപോലെ കളവ് പറയാൻ തുടങ്ങിയപ്പോൾ നിങ്ങൾക് മനസ്സിലായി പൈസ അവരുണ്ടാക്കുന്നു നമ്മൾക്ക് കിട്ടൂല അത് കൊണ്ടാണ് ഇപ്പോ ഇങ്ങിനെ ഈ നഈമി പറഞ്ഞ എത്രയോ കളവുകൾ യൂട്യൂബിൽ ഇപ്പഴുമുണ്ട്

  • @aboobackervp3510
    @aboobackervp3510 ปีที่แล้ว

    ആദിയം മർകസിൽനിന്നും
    തുടങ്ങട്ടെ പകര ഉസ്താദിന്
    ഒന്ന് പറഞ്ഞു കൊടുക്കുന്നത്
    നന്നായിരിക്കും ഇല്ലാത്ത കറാമത്തുകൾ പറഞ്ഞു
    സമുദായത്തെ ചുഷണം
    ചെയുകയാണ് പണ്ഡിതന്മാർ
    ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത
    കറമത്തുകൾ അവർ മരിച്ചപ്പോൾ പുതുതായി
    ഉണ്ടാക്കുകയാണ് കറമത്തിന്റെ
    കഥ പറഞ്ഞിട്ട് സമുതായത്തിന്
    എന്ത് നേട്ടമാണ് ഞാൻ ഒരു സുന്നി യാണ് ഞാൻ മടവൂർ
    ഒടുങ്ങാൻ പള്ളി അവിടെ യൊക്കെ സിയാറാത്തിന്ന്
    പോയിട്ടുണ്ട് പക്ഷെ ഒരു ഖബ്റിനടുത്തും പോയി പ്രാർത്ഥിച്ചിട്ടില്ല കാരണം
    അത് ശിർക്കാണ് ഫാത്തിഹ
    യുടെ അർത്ഥം അറിയുന്നവർക്ക് അറിയും
    നിന്നോട് മാത്രം ചോദിക്കുന്നു
    നിന്നെമാത്രം ഞാൻ ആരാധിക്കുന്നുഇ തിനെതിര യല്ലേ ചെയ്യുന്നത് മടവൂർ പോയപ്പോൾ
    ഒരാൾ മുട്ട് കുത്തി നിന്ന് ഖബർ
    മൂടിയ തുണിയുടെ ഉള്ളിൽ
    തലയിട്ട് പ്രാർത്ഥിക്കുന്നു
    എന്ത് കൊണ്ട് പണ്ഡിതന്മാർ
    അങ്ങിനെ ചെയ്യരുത് എന്ന്
    പറയുന്നില്ല കമ്മറ്റിക്കാരെ
    പേടിച്ചിട്ടാണോ കമ്മറ്റിക്കാർ
    വരുമാനം ഉണ്ടാക്കുകയാണ്
    ഇതിന്റെ ഉത്തരവാദികൾ
    കമ്മറ്റിക്കാരും പണ്ഡിതന്മാരുമാണ് ഈ കമ്മറ്റിക്കാരും പണ്ഡിതന്മാരും
    ആശുപത്രിയിൽ പോകാറില്ലേ
    സ്വന്തം കുടുംബത്തിന്റ ഖബർ
    സിയറാത്ത് ചെയ്യാത്തവരാണ്
    ഔലിയാക്കളുടെ ഖബർ പ്രാർത്ഥന ചെയ്യുന്നത് നിങ്ങൾ
    സിയറാത്ത് ചെയ്തിട്ടില്ലങ്കിൽ
    നരകത്തിൽ പോകുകയില്ല
    ഖബർ സിയറാത്ത് ഇസ്ലാം
    കാര്യമോ ഈ മാൻകാര്യമോ
    അല്ല പിന്നെ എന്ത് കൊണ്ട്
    നിർബന്ധം

  • @i-manaccademy236
    @i-manaccademy236 4 หลายเดือนก่อน

    നിങ്ങൾക്ക് അവസാനം ദയൂബന്ധി മൻഹജിലെത്തും
    എല്ലാ കാട്ടവും ചണ്ടിയും ചാടി ശരിയായതിലേക്ക് മടങ്ങും

  • @niyaskallachal2980
    @niyaskallachal2980 ปีที่แล้ว

    ❤❤❤❤❤

  • @anesanes632
    @anesanes632 ปีที่แล้ว

    ഇതൊക്കെ ഇല്ലങ്കിൽ പിന്നെ എന്ത് സമസ്ത. മഹാന്മാരെ പേരും പറഞ്ഞു തിന്നാനും കീശ വീർപ്പിക്കാനും മാത്രമല്ലെ സമസ്ത എന്നും നിലനിന്നിരുന്നത്. ഇപ്പോൾ നാട്ടുകാർക്ക് വിവരം വച്ചു ടിന്റുമോൻ കഥകളൊന്നും എശൂന്നില്ല. അതോണ്ട് മാറ്റിപറയുന്നതാ. കാന്താപ്പൻ ഇപ്പോളും അതെ നിലപാടല്ലേ.

  • @habeebasidheeque8262
    @habeebasidheeque8262 6 หลายเดือนก่อน

    ഉസ്താത് പറഞ്ഞതിൽ സന്തോഷം എനിയും എനിയും പറയണം അവന്റെ ശയ്ഹ് കാട്ടുകള്ളൻ എന്ന് യൂസഫുൽ ജിലാനി തങ്ങൾ പറഞ്ഞതാ അല്ഹമ്ദുലില്ല അവരെ

  • @lathumonkorath931
    @lathumonkorath931 8 หลายเดือนก่อน

    താങ്കൾ പറഞ്ഞ ടിവി കഥ എന്താണ്

  • @mallukutties2024
    @mallukutties2024 ปีที่แล้ว +1

    AMEEN

  • @technicalmind615
    @technicalmind615 ปีที่แล้ว

    surath thauba 34 malayalam transalation

  • @haqibansari
    @haqibansari ปีที่แล้ว +5

    പ്രിയ നഹീമി cm ഉം ഉടായിപ്പു തന്നെയാണ് (ചിന്തിക്കുന്നവർക് ധൃക്ഷാന്ധം ഉണ്ട് )

    • @khairuismayil2784
      @khairuismayil2784 ปีที่แล้ว +1

      നിനക്ക് ബുദ്ധിയില്ലാത്തത് ഞങ്ങളുടെ കുഴപ്പമല്ല

    • @hrs8229
      @hrs8229 ปีที่แล้ว +1

      ഒന്നു podo

    • @hussainkodassery4976
      @hussainkodassery4976 ปีที่แล้ว +1

      @@hrs8229 ഇവൻ കുറച്ച് കഴിഞ്ഞാൽ വേറേ കറാമത്തുമായി വരുന്നതും കാത്തിരിക്കുക -

  • @anuraga_channel
    @anuraga_channel ปีที่แล้ว

    Usthaade ningale sangatane yilulla aaalgal end karamath venengila parayaaamo....

  • @thahirkt1651
    @thahirkt1651 ปีที่แล้ว

    ചില മുസ്‌ലിയാക്കന്മാരുടെ കറാമത് കഥ കേട്ട് കറാമത് എന്ന് കേൾക്കുമ്പോൾ ചെവി കൊടുക്കാറില്ല

  • @muhammadkunhi.a8669
    @muhammadkunhi.a8669 ปีที่แล้ว +4

    ഇയാൾ ഡബിൾ റോൾ..സീയം കറാമത്ത് തള്ള് മാത്രം... പല അനുഭവം ഉണ്ട് പോയവർ അന്നും തള്ള് കേട്ട് പോയി സമയം നഷ്ടം പോയ പൈസയും

  • @siddiqueparambil
    @siddiqueparambil 7 หลายเดือนก่อน

    ലൈക്കടിക്കാൻ സലഫികൾ കണ്ടില്ലെ മൽസരിക്കു ന്നു
    കുഞ്ഞാടുകൾക്ക് നേതാക്കൻമാരുടെ തട്ടിപ്പ് ഇനിയും മനസിലായില്ലെ കഷ്ടം

  • @ayshathayath8355
    @ayshathayath8355 ปีที่แล้ว +6

    ജീവിച്ഛിരിക്കുന്ന മഹാൻമാർക്ക് കറാമത്ഥുണ്ട് എന്നാൽ മൺമറഞ്ഞ് പോയവർക്ക് കറാമത്ത് ഉണ്ടോ.?

    • @atruthseeker4554
      @atruthseeker4554 ปีที่แล้ว +5

      ഉണ്ട്...

    • @muhammedmusthafa2580
      @muhammedmusthafa2580 ปีที่แล้ว +1

      100% und

    • @shahidhhimami7500
      @shahidhhimami7500 ปีที่แล้ว +1

      Und mone

    • @AbdulAzeez-cc5je
      @AbdulAzeez-cc5je ปีที่แล้ว

      @@muhammadosman3314നീ കൊടുവള്ളിയിലേക്കു വാ കാണിച്ചു തരാം

    • @najeelas66
      @najeelas66 ปีที่แล้ว

      കറാമത്ത് ഉം മോഡിടെ ഹോട്ടലും qualification certificate ഉം ഒരു പോലാണ് ... കണ്ടവർ ഇല്ല ... എന്നാൽ പ്രവാചകന്മാർക്ക് പല കഴിവുകളും ഉണ്ടായിരുന്നു പക്ഷേ അള്ളാഹു ഉദ്ദേശിക്കുമ്പോൾ മാത്രം ... അത് അന്ന് ആവശ്യവുമാണ് .. പ്രവാചകൻ (സ) ദീനിനെ പൂർത്തിയാക്കിയ സ്ഥിതിക്ക് ഇനി അങ്ങനൊന്നില്ല... ഇത് കാശിനും വേണ്ടി ഇല്ലാ കറാമത്ത് അൽ ഗുറാമത്ത് തള്ളുന്നു ... അത് 'തെളിയിക്കാൻ' ചിലരെ കാശു കൊടുത്ത് കൊണ്ട് വരുന്നു .. ഇവർ ദീനിൻറെ കുപ്പായമിട്ട പിശാച്ചുക്കളാണ് ! ജാഗ്രതൈ! 😢